News
- Dec- 2016 -30 December
അഴിമതിക്കുമെതിരായ വാക്സിനാണ് നോട്ട് അസാധുവാക്കൽ; വെങ്കയ്യ നായിഡു
ഡൽഹി: കള്ളപ്പണത്തിനും അഴിമതിക്കുമെതിരായ വാക്സിനാണ് നോട്ട് അസാധുവാക്കലെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു. ഇതിന്റെ ഫലം പതുക്കെ പ്രതിഫലിക്കുള്ളു. പണമിടപാടുകൾ കുറയുമ്പോൾ അഴിമതി കുറയും.ഇതിനു എതിരെയുള്ള പ്രതിപക്ഷത്തിന്റെ…
Read More » - 30 December
ഉദ്യോഗസ്ഥരെ നോക്കുകുത്തികളാക്കി; വിയ്യൂര്‍ ജയിലിന്റെ നിയന്ത്രണം പ്രതികള്‍ക്ക്
തൃശ്ശൂര്‍: വിയ്യൂര്‍ ജയിലില്‍ സംഘര്‍ഷ സാധ്യതയെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. ജയിലിന്റെ നിയന്ത്രണം ഇപ്പോള്‍ ടിപി ചന്ദ്രശേഖരന് കേസിലെ പ്രതികള്ക്കാണത്രേ. ഉദ്യോഗസ്ഥര്‍ നോക്കുകുത്തികളായി നില്‍ക്കുകയാണ്. ടി.പി.ചന്ദ്രശേഖരന് വധക്കേസില്‍ തടവനുഭവിക്കുന്ന…
Read More » - 30 December
ഭഷ്യവിഷബാധ പെൺകുട്ടി മരിച്ചു
ഒറ്റപ്പാലം : വിവാഹ സല്‍ക്കാരത്തിനിടെ ഭഷ്യവിഷബാധയേറ്റ് ചികിത്സയിലായിരുന്ന ഒറ്റപ്പാലം മാവടി ഗോപാലകൃഷ്ണന്റെ മകളും, കടമ്പയ്പ്പുറം ഗവണ്മെന്റ് യു.പി. സ്കുളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയുമായ അനഘ (8) മരിച്ചു.…
Read More » - 30 December
പരസ്യ സംവാദം; മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് കുമ്മനം രാജശേഖരൻ
തിരുവനന്തപുരം: പിണറായി വിജയനെ വെല്ലുവിളിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. മുഖ്യമന്ത്രി പരസ്യ സംവാദത്തിനു തയ്യാറാകണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ പറഞ്ഞു. ജനങ്ങളുടെ…
Read More » - 30 December
തിരുവനന്തപുരം രാജ്യത്ത് ഒന്നാമത്
ന്യൂഡല്‍ഹി•രാജ്യത്ത് ഏറ്റവും കൂടുതല്‍ ജീവിത നിലവാരമുള്ള നഗരം കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരമെന്ന് സര്‍വേ. മുംബൈ നഗരത്തോടൊപ്പം തിരുവനന്തപുരവും രാജ്യത്തെ ഏറ്റവും മെച്ചപ്പെട്ട ജീവിത നിലവാരമുള്ള നഗരമാണെന്ന് സർവ്വേ…
Read More » - 30 December
ഗ്രീക്ക് അംബാസിഡറിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
റിയോ ഡി ജനീറോ: ബ്രസീലിലെ ഗ്രീക്ക് അംബാസിഡര്‍ കിറാകോസ് അമിറിഡീസിനെ (59 ) ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹം കാറിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയിലാണ് കണ്ടെത്തിയത്.…
Read More » - 30 December
ശങ്കര്‍റെഡ്ഡിക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
തിരുവനന്തപുരം: മുന്‍ വിജിലന്‍സ് ഡയറക്ടര്‍ എന്‍. ശങ്കര്‍റെഡ്ഡിക്കെതിരെ പ്രാഥമിക അന്വേഷണത്തിന് വിജിലൻസ് കോടതി ഉത്തരവ്. ഉത്തരമേഖല എ.ഡി.ജി.പിയായിരുന്ന എന്‍. ശങ്കര്‍ റെഡ്ഡിയെ വിജിലന്‍സ് എ.ഡി.ജി.പിയായി നിയമിച്ചതിലും വിജിലന്‍സ്…
Read More » - 30 December
സൈബര്‍ നുഴഞ്ഞുകയറ്റം: റഷ്യന്‍ നയതന്ത്രജ്ഞരെ യുഎസ് പുറത്താക്കി
വാഷിംഗ്ടണ്‍ : യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സൈബര്‍ നുഴഞ്ഞുകയറ്റം നടത്തിയതിന്റെ പേരിൽ 35 റഷ്യന്‍ നയതന്ത്രജ്ഞരെ യുഎസ് പുറത്താക്കി. വാഷിംഗ്ടണ്‍ ഡിസി എംബസിയിലേയും സാന്‍ ഫ്രാന്‍സിസ്കോ കോണ്‍സുലേറ്റിലേയും…
Read More » - 30 December
ബേക്കറിയിൽ തീപിടുത്തം
പുണെ: മഹാരാഷ്ട്രയിലെ പുണെയിൽ ബേക്കറിയിൽ തീപിടുത്തം. അപകടത്തിൽ 6 പേര് മരിച്ചു. നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇന്നു പുലർച്ചെയാണ് അപകടമുണ്ടായത്. ബേക്കറിക്കുള്ളില്‍ ഉറങ്ങിക്കിടക്കുകയായിരുന്നു തൊഴിലാളികള്‍. പുറമെ നിന്ന്…
Read More » - 30 December
ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം
ജക്കാർത്ത : കിഴക്കന്‍ ഇന്തോനേഷ്യയിലെ സംബവ മേഖലയിൽ ശക്തമായ ഭൂചലനം.പ്രാദേശിക സമയം പുലര്‍ച്ചെ 6.30 ആയിരുന്നു ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയെങ്കിലും ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട്…
Read More » - 30 December
ബാങ്ക് ലോൺ എടുത്തവരുടെ ശ്രദ്ധയ്ക്ക്; പലിശ നിരക്കിൽ മാറ്റം വരുന്നു
ബാങ്ക് ലോണുകളുടെ പലിശ വൈകാതെ കുറയുമെന്ന് സൂചന. ഇക്കാര്യത്തിൽ ബാങ്കുകൾ ഇന്നും നാളെയുമായി തീരുമാനമെടുക്കും. നോട്ട് പിൻവലിക്കലിനെത്തുടർന്നു ബാങ്കുകളിലേക്ക് നിക്ഷേപം ധാരാളമായി എത്തിയിരുന്നു. ഇത് പുതിയ ലോണുകൾ…
Read More » - 30 December
റിയാദിൽ മലയാളിയുടെ കട കൊള്ളയടിച്ചു
റിയാദ്: കാറിലത്തെിയ അഞ്ചംഗ സംഘം തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി മലയാളിയുടെ ബഖാല കൊള്ളയടിച്ചു. കഴിഞ്ഞ ദിവസം രാത്രി 11നാണ് മലപ്പുറം ചെമ്മാട് കൊടിഞ്ഞി സ്വദേശി താജുദ്ദീന് പാട്ടശ്ശേരിയുടെ…
Read More » - 30 December
കല്‍ക്കരി ഖനി അപകടം : നിരവധി പേർ കുടുങ്ങിയതായി സംശയം
ധൻബാദ് : ജാര്‍ഖണ്ഡിലെ ധന്‍ബാദിൽ പുട്കി ബ്ലിഹാരി ഏരിയയിലെ ബിസിസിഎല്ലിന്റെ ഉടമസ്ഥതയിലുള്ള കല്‍ക്കരി ഖനി ഇടിഞ്ഞ് വീണ് നിരവധി പേർക്ക് പരിക്ക്. 50ല്‍ അധികം തൊഴിലാളികള്‍ ഖനിക്കടിയില്‍…
Read More » - 30 December
സംസ്ഥാന ബജറ്റ് മാറ്റിവച്ചു
ബജറ്റ് മാറ്റിവച്ചു. സംസ്ഥാന ബജറ്റ് ജനുവരിയിൽ ഇല്ല. നോട്ട് പ്രതിസന്ധിയും കേന്ദ്ര ബജറ്റും വിലയിരുത്തിയ ശേഷമാകും സംസ്ഥാന ബജറ്റ് അവതരിപ്പിക്കുക. ഫെബ്രുവരി അവസാനമോ മാര്‍ച്ച് ആദ്യമോ ആകും…
Read More » - 30 December
വീരമൃത്യു വരിച്ച ജവാന്റെ കുടുംബത്തിന് സ്നേഹസ്പർശവുമായി ഗുജറാത്തിൽ നിന്നും 14 വയസുകാരി
മട്ടന്നൂര്‍ : വീരമൃത്യു വരിച്ച ജവാന്റെ കുടുംബത്തിന് സ്നേഹസ്പർശവുമായി ഗുജറാത്തിൽ നിന്നും 14 വയസുകാരി. ഗുജറാത്ത് ഖേദ ജില്ലയിലെ രാജേന്ദ്രയാദവിന്റെയും ഭാരതീബെന് യാദവിന്റെയും മകള്‍ വിധി രാജേന്ദ്രയാദവാണ്…
Read More » - 30 December
40,000 കോടി കടം എഴുതിത്തള്ളി
തിരുവനന്തപുരം• പൊതുമേഖലാ ബാങ്കായ ഭാരതീയ സ്റ്റേറ്റ് ബാങ്ക് (എസ്.ബി.ഐ) 40,000 കോടി രൂപയുടെ കടം എഴുതിത്തള്ളി. എഷ്യാനെറ്റ് ന്യൂസ് ആണ് ഇക്കാര്യം പുറത്തുവിട്ടത്. 2013 മുതലുള്ള കടമാണ്…
Read More » - 30 December
വാഹനാപകടം: ശിവഗിരി തീർഥാടകർ മരിച്ചു
കൊല്ലം ; ശിവഗിരി തീർഥാടകരുമായി സഞ്ചരിച്ച ഒാമ്നി വാൻ ചാത്തന്നൂരിൽ വെച്ച് ലോറിയുമായി കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. ആലപ്പുഴ കൈനകരി സ്വദേശികളായ ഐഷ ഗോപിനാഥ്, ജയ്മോൻ…
Read More » - 30 December
251 രൂപയ്ക്ക് സ്മാര്‍ട്ട്ഫോണ്‍; ഇനി സ്വപ്നങ്ങളിൽ മാത്രം
ന്യൂഡല്‍ഹി: റിങ്ങിങ് ബെല്‍സ് കമ്പനി പ്രതിസന്ധിയില്‍. രാജ്യത്ത് വിലകുറഞ്ഞ സ്മാര്‍ട്ട് ഫോണ്‍ ലഭ്യമാക്കുമെന്ന് വാഗ്ദാനം ചെയ്ത റിങ്ങിങ് ബെല്‍സ് കമ്പനി പൂട്ടി. കമ്പനി എംഡി മോഹിത് ഗോയലും…
Read More » - 30 December
എം.എം മണിയെ കരിങ്കൊടി കാട്ടി : യുവാവിന് പൊലീസിന്റെ ക്രൂരമര്‍ദനം
പത്തനംതിട്ടയില്‍ വച്ച് മന്ത്രി എം.എം മണി രാജി വെക്കണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രക്ഷോഭത്തിനിടെ മണിയെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകൻ വിജയ് ഇന്ദുചൂഡനെ പൊലീസ് ക്രൂരമായി മർദിച്ചു.…
Read More » - 30 December
എെ.എസിനെ തകർക്കാൻ മറ്റൊരു ഭീകരസംഘടനയെ ഉപയോഗിക്കാൻ നീക്കം
മോസ്കോ: എെ.എസിനെ തകർക്കാൻ മറ്റൊരു ഭീകരസംഘടനയായ താലിബാനെ ഉപയോഗിക്കാൻ നീക്കം. റഷ്യ, ചെെന, പാകിസ്ഥാൻ എന്നീ രാജ്യങ്ങൾ അഫ്ഗാനിസ്ഥാന്റെ ഈ നീക്കത്തിനു പിന്തുണ അറിയിച്ചിട്ടുണ്ട്. അഫ്ഗാനിസ്ഥാനിലെ സ്ഥിതി…
Read More » - 30 December
ഗുജറാത്ത് പഞ്ചായത്ത് തെരഞ്ഞെടുപ്പ് : യഥാര്‍ത്ഥത്തില്‍ ജയിച്ചതാര്? തര്‍ക്കം മുറുകുന്നു
ഗാന്ധിനഗര്‍• ഗുജറാത്ത് ഗ്രാമ പഞ്ചായത്ത് തെരഞ്ഞെടുപ്പ് വിജയത്തെച്ചൊല്ലി കോണ്‍ഗ്രസും ബി.ജെ.പിയും തമ്മില്‍ തര്‍ക്കം. തെരഞ്ഞെടുപ്പ് നടന്ന 8,624 ഗ്രാമപഞ്ചായത്തുകളില്‍ ഫലം പുറത്തുന്ന 2,891 എണ്ണത്തില്‍ ഭൂരിപക്ഷത്തിലും തങ്ങള്‍…
Read More » - 30 December
ഭീകരവാദം; ചൈനയ്ക്കെതിരെ രൂക്ഷ വിമർശനുമായി ഇന്ത്യ
ന്യൂഡല്‍ഹി: ചൈന തീവ്രവാദത്തെ സഹായിക്കുന്ന രാജ്യമാണെന്ന് പ്രചരിപ്പിക്കാന്‍ ഇന്ത്യ തയ്യാറായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. മുംബൈ ആക്രമണത്തിന്റെ സൂത്രധാരനായ പാക് ഭീകരന് മൗലാന മസൂദ് അസറിനെ രാജ്യാന്തര ഭീകരനായി പ്രഖ്യാപിക്കാനുള്ള…
Read More » - 30 December
പാക്ക് ഹാക്കർമാർക്ക് വീണ്ടും പണി കൊടുത്ത് മലയാളി ഹാക്കർമാർ
കൊച്ചി : തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളുടെ പേരിലുള്ള സൈറ്റുകള്‍ ഹാക്ക് ചെയ്ത് പാക് ഹാക്കര്‍മാര്‍ക്കുള്ള മറുപണി മലയാളി ഹാക്കർമാർ തുടരുന്നു. പാക് സര്‍ക്കാരിന്റെ സൈറ്റുകള്‍ ഹാക്ക് ചെയ്തതിന്…
Read More » - 30 December
പോലീസ് സ്റ്റേഷനില്‍ പതിനാലുകാരന് മര്‍ദ്ദനം: എസ്.ഐ നഷ്ടപരിഹാരം നല്‍കണം
കൊച്ചി•എറണാകുളം ജില്ലയിലെ വരാപ്പുഴ പോലീസ് സ്റ്റേഷനില്‍ പതിനാലു വയസ്സുകാരന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ സ്റ്റേഷന് ഹൗസ് ഓഫീസര്‍ 10,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന് നിര്‍ദ്ദേശിച്ചു.…
Read More » - 30 December
രാജ്യത്ത് ഇതുവരെ പിടിച്ചെടുത്ത കള്ളപ്പണത്തിന്റെ കണക്കുകൾ പുറത്ത്
ഡൽഹി: ആയിരം അഞ്ഞൂറ് രൂപ നോട്ടുകള്‍ അസാധുവാക്കിയതിന് ശേഷം പിടിച്ചെടുത്ത കള്ളപ്പണത്തിന്റെ കണക്കുകൾ പുറത്ത്. ഇന്നലെ വരെ 4172 കോടി രൂപയുടെ കള്ളപ്പണം കണ്ടെത്തിയെന്ന് ആധായ നികുതി…
Read More »