News
- Jan- 2017 -3 January
നിയമസഭാ തെരെഞ്ഞെടുപ്പ് : ചര്‍ച്ച ഇന്ന് : തീയതികള്‍ ഉടന്‍
ന്യൂഡല്‍ഹി : നിയമസഭാ തിരഞ്ഞെടുപ്പു തീയതി പ്രഖ്യാപനത്തിനു മുന്നോടിയായി തെരഞ്ഞെടുപ്പു കമ്മീഷന് യു.പി, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍മാരുമായും ഉന്നത…
Read More » - 3 January
18 കാരി വെള്ളച്ചാട്ടത്തില്‍ മരിച്ചനിലയില്‍
കോന്നി•പതിനെട്ടുകാരിയെ കോന്നി മീന്മുട്ടി വെള്ളച്ചാട്ടത്തിന് താഴെ മരിച്ച നിലയില്‍ കണ്ടെത്തി. എലിമുള്ളും പ്ലാക്കൽ ജയന്തി ഭവനിൽ രാധാകൃഷ്ണന്റെയും പരേതയായ സരസമ്മയുടെയും വളർത്തു മകൾ സാന്ദ്ര കൃഷ്ണ എന്ന…
Read More » - 3 January
13 ഇടങ്ങളിൽ സി.ബി.ഐ റെയ്ഡ്
സൂററ്റ്: സൂററ്റിൽ സി.ബി.ഐ നടത്തിയ പരിശോധനയേത്തുടർന്ന് വ്യാജരേഖ ചമയ്ക്കലിന് രണ്ടു കേസുകൾ രജിസ്റ്റർ ചെയ്തു. 60.52 കോടി രൂപയുടെ കളളപ്പണമാണ് ഇരു സംഭവങ്ങളിലുമായി വെളുപ്പിച്ചത്. പതിമൂന്നിടങ്ങളിലായി സി.ബി.ഐ…
Read More » - 3 January
സൗഹൃദ മത്സരം : കേരളത്തിന് ജയം
കോഴിക്കോട് : സന്തോഷ് ട്രോഫിക്ക് മുന്നോടിയായി നടന്ന സൗഹൃദ മത്സരത്തിൽ കേരളത്തിന് മികച്ച ജയം. കണ്ണൂര്‍ ആര്‍മി ബറ്റാലിയന് ടീമിനെ 7 ഗോളുകൾ കൊണ്ടാണ് കേരളം കീഴടക്കിയത്.…
Read More » - 3 January
വിശുദ്ധ വാക്യങ്ങള്‍ എഴുതിയ ബോര്‍ഡുകള്‍ നീക്കം ചെയ്തു
റിയാദ്: മക്ക- മദീന റോഡുകളില്‍ നിന്നും വിശുദ്ധ വാക്യങ്ങള്‍ എഴുതിയ ബോര്‍ഡുകള്‍ നീക്കം ചെയ്തു. കാലപ്പഴക്കം മൂലം ബോര്‍ഡുകളിലെഴുതിയ വാക്യങ്ങള്‍ നശിക്കുകയും അവയുടെ അര്‍ത്ഥം മാറി പരിഹാസ്യമാക്കപ്പെടുന്നുവെന്നുമുള്ള…
Read More » - 3 January
കശ്മീരില്‍ വീണ്ടും ഭീകരാക്രമണം
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബരാമുള്ളയില്‍ ഭീകരരും സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടു. ഇന്ന് പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. കൂടുതല്‍ തീവ്രവാദികള്‍ക്കായി സൈന്യം തിരച്ചിൽ നടത്തുകയാണ്. കൊല്ലപ്പെട്ട…
Read More » - 3 January
യു.എ.ഇയില്‍ കനത്ത മൂടല്‍ മഞ്ഞ്
ദുബായ് : കഴിഞ്ഞ ഏതാനും ദിവസങ്ങളായി യു.എ.ഇയില്‍ പടർന്നു പിടിച്ച മൂടല്‍ മഞ്ഞ് ബുധനാഴ്ച വരെ തുടരുമെന്ന് യു.എ.ഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാവിലെയും,വൈകുന്നേരവും നിറഞ്ഞു…
Read More » - 3 January
പോലീസ് വാഹനത്തിന് നേരെ ബോംബേറ്
കോഴിക്കോട്: പോലീസ് വാഹനത്തിന് നേരെ ബോംബേറ്. ഇന്നലെ രാത്രി 11 മണിയോടെ നാദാപുരം അരൂര്‍ കോട്ടുമുക്കില്‍ വച്ചാണ് സംഭവം നടന്നത്. നാദാപുരം കണ്ട്രോള് റൂമിലെ പോലീസ് വാഹനം…
Read More » - 3 January
ആ അജ്ഞാത രഹസ്യങ്ങളുടെ ചുരുളഴിയുന്നു… ലോകത്തെ ഇപ്പോഴും ദുരൂഹതയിലാഴ്ത്തുന്ന പേടിപ്പെടുത്തുന്ന ആ ഭീകരതയുടെ ഇടത്താവളം അന്റാര്‍ട്ടിക്കയില്‍
അന്റാര്‍ട്ടിക്കയിലെ രഹസ്യങ്ങളുടെ ചുരുളഴിയുന്നു. ലോകത്തെ നടുക്കിയ നാസികളുടെ പറക്കുംതളിക കേന്ദ്രം അന്റാര്‍ട്ടിക്കയില്‍ ഉണ്ടെന്ന വാദവുമായി ഒരു കൂട്ടം കോണ്‍സ്പിറസി തിയറിക്കാര്‍ രംഗത്ത്. അന്റാര്‍ട്ടിക്കയിലെ 240 കിലോമീറ്റര്‍ പരിധിയില്‍…
Read More » - 3 January
സേലത്ത് വാഹനാപകടം : 22 പേര്‍ക്ക് പരിക്ക് : പരിക്കേറ്റവരില്‍ 14 പേര് മലയാളികള്‍
സേലം : സേലത്ത് ഇന്ന് പുലര്‍ച്ചെ ഉണ്ടായ വാഹനാപകടത്തില്‍ 22 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ 14 പേര് മലയാളികളാണ്. എറണാകുളത്ത് നിന്നും ബംഗളൂരുവിലേയ്ക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്.…
Read More » - 3 January
കാസർഗോഡ് ജില്ലയിൽ ഇന്ന് ഹർത്താൽ
കാസർഗോഡ് : ചെറുവത്തൂരിൽ ഉണ്ടായ സിപിഎം-ബിജെപി സംഘർഷത്തെ തുടർന്ന് കാസർഗോഡ് ജില്ലയിൽ ഇന്ന് ബിജെപി ഹർത്താൽ. രാവിലെ ആറുമുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍. അയ്യ ഭക്തന്മാരുടെ…
Read More » - 3 January
ജയലളിതയുടെ ദുരൂഹ മരണം : തമിഴ്നാട് ഗവര്‍ണറുടെ റിപ്പോര്‍ട്ട് പുറത്ത്
ചെന്നൈ: ജയലളിതയുടെ മരണത്തെ കുറിച്ചുള്ള തമിഴ്നാട് ഗവര്‍ണറുടെ റിപ്പോര്‍ട്ട് പുറത്ത്. ആരോഗ്യനിലയിലെ പുരോഗതിയെ തുടര്‍ന്ന് ഐ.സിയുവില്‍ നിന്ന് മാറ്റി. പിന്നീട് ഹൃദയാഘാതം ഉണ്ടായെന്നാണ് വിവരമെന്നും ആഭ്യന്തര മന്ത്രാലയത്തിന്…
Read More » - 3 January
അരുണാചലില്‍ രണ്ടു കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ : അറുപതംഗ സഭയില്‍ കോണ്‍ഗ്രസിന് ഒരു അംഗം മാത്രം
ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശില്‍ രണ്ടു കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബിജെപിയില്‍ ചേര്‍ന്നു. അറുപതംഗ സഭയില്‍ ഇനി കോണ്‍ഗ്രസിന് ഒരേയൊരു അംഗം മാത്രമാണുള്ളത്. വാംഗ്ലിന്‍ സാവിന്‍, ഗബ്രിയേല്‍ ദെന്വാംഗ് എന്നീ…
Read More » - 3 January
സാഫ് ഫുട്ബോൾ : ഇന്ത്യ ഫൈനലിൽ
സിലിഗുരി : സാഫ് ഫുട്ബോൾ ടൂർണമെന്റിൽ ഇന്ത്യൻ വനിതകൾ നേപ്പാളിനെ 3–1നു പരാജയപ്പെടുത്തി ഫൈനലില്‍ കടന്നു. എതിരാളികളെ നിഷ്പ്രഭമാക്കിയാണ് ഇന്ത്യ കിരീടത്തിലേക്ക് അടുത്തത്. കാഞ്ചൻജംഗ സ്റ്റേഡിയത്തിൽ നടന്ന…
Read More » - 3 January
യു.എ.ഇയില്‍ എമിറേറ്റ്സ് ഐഡി എടുത്താല്‍ രണ്ടുണ്ട് കാര്യം !!
അബുദാബി: യു.എ.ഇയില്‍ എമിറേറ്റ്സ് ഐഡി വൈകാതെ വ്യക്തികളുടെ മെഡിക്കല്‍ റെക്കോര്‍ഡ് ആയും മാറും. വ്യക്തികള്‍ മുന്‍കാലങ്ങളില്‍ തേടിയ ചികിത്സകളും നടത്തിയ പരിശോധനകള്‍ സംബന്ധിച്ച വിവരങ്ങളും എല്ലാം എമിറേറ്റസ്…
Read More » - 3 January
മന്ത്രി എം എം മണി രാജിവെക്കണം; ഇടുക്കിയില്‍ കോണ്‍ഗ്രസ് സമരം ശക്തമാക്കുന്നു.
ഇടുക്കി: അഞ്ചേരി ബേബി വധക്കേസിലെ കുറ്റപത്രത്തില്‍ നിന്ന് തന്നെ ഒഴിവാക്കണം എന്ന് കാണിച്ച് വൈദ്യുതി മന്തിയായ എം എം മണി സമര്‍പ്പിച്ച ഹര്‍ജ്ജി തൊടുപുഴ ജില്ലാ കോടതി…
Read More » - 2 January
വിരമിച്ച ജഡ്ജിമാർക്ക് കീഴിൽ ഇന്ത്യൻ ക്രിക്കറ്റ് വളരുമെങ്കിൽ എല്ലാ വിധ ആശംസകളും-ഠാക്കൂർ
ന്യൂഡൽഹി∙ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിനെ (ബിസിസിഐ) ഏറ്റവും മികച്ച രീതിയിൽ നയിക്കാൻ വിരമിച്ച ജഡ്ജിമാർക്കു കഴിയുമെങ്കിൽ തന്റെ എല്ലാ വിധ ആശംസകളും ഉണ്ടെന്ന് അനുരാഗ് ഠാക്കൂർ.…
Read More » - 2 January
ചെറിയാൻ ഫിലിപ്പിനെ തിരികെ കൊണ്ടുവരാൻ കോൺഗ്രസിൽ നീക്കം
തിരുവനന്തപുരം: ചെറിയാന് ഫിലിപ്പിനെ കോണ്‍ഗ്രസ്സിലേക്ക് തിരികെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് വി എം സുധീരന് കെ പി സി സി രാഷ്ട്രീയകാര്യ സമിതിയില്‍ പ്രമേയം അവതരിപ്പിക്കും. ചെറിയാന് ഫിലിപ്പിനെ…
Read More » - 2 January
ഹജ്ജ് തീര്‍ത്ഥാടകര്‍ക്കായി കേന്ദ്ര സര്‍ക്കാരിന്റെ മൊബൈല്‍ ആപ്പ്
മുംബൈ: ഹജ്ജ് അപേക്ഷ പ്രക്രിയകള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി.ആദ്യമായാണ് ഹജ്ജ് തീർത്ഥാടകർക്കായി ഒരു മൊബൈൽ ആപ്പ് പുറത്തിറങ്ങുന്നത്.തീർത്ഥാടകർക്കുള്ള എല്ലാ വിവരങ്ങളും ഓൺലൈൻ പെയ്മന്റ് അടക്കമുള്ള…
Read More » - 2 January
കേന്ദ്രത്തിന്റെ പുതുവര്‍ഷ സമ്മാനം:പുനലൂര്‍-പാലക്കാട് എക്സ്പ്രസ് വരുന്നു
പുനലൂര്‍•കേരളത്തിന് കേന്ദ്രത്തിന്റെ പുതുവര്‍ഷ സമ്മാനമായി പുതിയ ട്രെയിന്‍ സര്‍വീസ്. പുനലൂര്‍-പാലക്കാട് എക്സ്പ്രസ് ആണ് പുതിയതായി അനുവദിക്കുന്നത്. ഏറെക്കാലത്തെ ആവശ്യമായ പുനലൂർ–എറണാകുളം ട്രെയിനാണു പാലക്കാട്ടേക്ക് നീട്ടുന്നത്. കൊടിക്കുന്നില്‍ സുരേഷ്…
Read More » - 2 January
അടുത്ത കേന്ദ്ര സര്‍ക്കാര്‍ തങ്ങളുടെ നേതൃത്വത്തില്‍ ; തൃണമൂല്‍ കോണ്‍ഗ്രസ്
അടുത്ത കേന്ദ്ര സര്‍ക്കാര്‍ രൂപീകരണത്തില്‍ പ്രധാന പങ്ക് വഹിക്കാനാണ് തങ്ങള്‍ ഉദ്ദേശിക്കുന്നതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്. ഞായറാഴ്ച നടന്ന 19ആം പാര്‍ട്ടി രൂപീകരണ പരിപാടി പരിപാടിയിലാണ് തൃണമൂല്‍ വൈസ്…
Read More » - 2 January
ജയിലില്‍ പ്രതികള്‍ തമ്മില്‍ ഏറ്റുമുട്ടി; 60 പേര് കൊല്ലപ്പെട്ടു
ബ്രസീലിയ: ജയിലില്‍ തടവുകാര്‍ തമ്മില്‍ ഏറ്റുമുട്ടി. ബ്രസീലിലെ മനാസിലാണ് സംഭവം നടന്നത്. ഏറ്റുമുട്ടലില്‍ 60 പേര് കൊല്ലപ്പെട്ടു. മയക്കുമരുന്ന് സംഘത്തില്‍പ്പെട്ടവരാണ് ആക്രമണം നടത്തിയത്. ഏറ്റുമുട്ടലില്‍ നിരവധി തടവുകാര്‍ക്കു…
Read More » - 2 January
ഈ കുരുന്നുകള്‍ ഇരട്ടകള്‍ ; ജനനത്തീയതിയാവട്ടെ വ്യത്യസ്തവും
ഇരട്ടകളാണ് ഈ കുരുന്നുകള്‍, എന്നാല്‍ ഇവരുടെ ജനനത്തീയതിയാകട്ടെ വ്യത്യസ്തവും. സാന്റിയാഗോയിലെ മേരിബ്രിച്ച് ഹോസ്പിറ്റല്‍ ഫോര്‍ വിമന്‍ ആന്‍ഡ് ന്യൂബോണില് നിന്നാണ് കൗതുക വാര്‍ത്ത പുറത്തു വന്നത്. ആശുപത്രിയില്‍…
Read More » - 2 January
പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് കേന്ദ്ര സർക്കാർ പ്യൂൺ ആകാം
സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ 2017 വർഷത്തെ മൾട്ടി ടാസ്കിങ് സ്റ്റാഫ് പരീക്ഷക്ക് (SSC MTS) അപേക്ഷ ക്ഷണിച്ചു. കേന്ദ്ര സർക്കാരിന്റെ വിവിധ വകുപ്പുകളിലേക്ക്, പ്യൂൺ (Multi Tasking…
Read More » - 2 January
കെ.സുരേന്ദ്രന്, വത്സന് തില്ലങ്കേരി എന്നിവരെ അറസ്റ് ചെയ്തു- കാസർഗോഡ് ജില്ലയിൽ നാളെ ഹർത്താൽ
കാസർകോട്; ബിജെപി പ്രവർത്തകരെ ലക്ഷ്യമിട്ട് സിപിഎം നടത്തുന്ന അക്രമങ്ങളിൽ പ്രതിഷേധിച്ച് നാളെ കാസർകോട് ഹർത്താൽ ആചരിക്കാൻ ബിജെപി ആഹ്വാനം.രാവിലെ നടന്ന ബിജെപിയുടെ പദയാത്രയ്ക്ക് നേരെ ഗ്രനേഡ് അക്രമം…
Read More »