News
- Jan- 2017 -3 January
വിമാനം വൈകൽ തുടരുന്നു; നട്ടംതിരിഞ്ഞ് യാത്രക്കാർ
ദുബായ്: കനത്ത മൂടൽമഞ്ഞ് ദുബായ്, ഷാർജ വിമാനത്താവളങ്ങളിൽനിന്നുള്ള സർവീസുകൾ വൈകുന്നു. ഇന്നലെയും 12 വിമാനങ്ങൾ റദ്ദാക്കുകയും 33 വിമാനങ്ങൾ വൈകുകയും ചെയ്തു. ദുബായിൽനിന്നു വൈകിട്ടു നാലിനു കൊച്ചിയിലേക്കു…
Read More » - 3 January
ഗ്രാമപ്രദേശങ്ങളിലേക്കുള്ള നോട്ട് വിതരണത്തെ കുറിച്ച് റിസര്‍വ്വ് ബാങ്കിന്റെ പുതിയ നിര്‍ദ്ദേശം
ന്യൂഡല്‍ഹി : ഗ്രാമപ്രദേശങ്ങളിലേക്കുള്ള നോട്ട് വിതരണത്തെ കുറിച്ച് റിസര്‍വ്വ് ബാങ്കിന്റെ പുതിയ നിര്‍ദ്ദേശം. ഗ്രാമപ്രദേശങ്ങളിലേക്ക് നോട്ട് വിതരണം ചെയ്യുമ്പോള്‍ കുറഞ്ഞത് 40 ശതമാനമെങ്കിലും അഞ്ഞൂറോ അതില്‍ താഴെയോ…
Read More » - 3 January
ചെറുവത്തൂര്‍ സംഘര്‍ഷം: സി പി എം – ബി ജെ പി പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് നടപടി
തിങ്കളാഴ്ച ചെറുവത്തൂരിലുണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് പോലീസ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പോലീസിനെ അക്രമിച്ചതിന് ബി ജെ പി പ്രവര്‍ത്തകര്‍ക്കെതിരെ ഒരു കേസും സി പി…
Read More » - 3 January
സിറിയയിലെ രക്തച്ചൊരിച്ചിലിന് മോദിയും കാരണക്കാരൻ- ഐ എസിന്റെ വീഡിയോ
ഡമാസ്ക്കസ്: തുര്‍ക്കിയിലെ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര ഭീകരസംഘടനയായ ഐഎസ് പുറത്തുവിട്ട വീഡിയോയില്‍ പ്രധാനമന്ത്രി മോദിയുൾപ്പെടെ 3 ലോകനേതാക്കൾക്കെതിരെ പരാമർശങ്ങൾ.തുര്‍ക്കി പ്രസിഡന്റ് എര്ദോഗാന്, റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമർ പുടിന്,…
Read More » - 3 January
ചിട്ടി തട്ടിപ്പ്: മുതിര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് എംപി അറസ്റ്റില്‍
കൊല്‍ക്കത്ത: റോസ് വാലി ചിട്ടി ഫണ്ട് അഴിമതി കേസില്‍ മുതിര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് എംപിയെ സിബിഐ അറസ്റ്റ് ചെയ്തു. കോണ്‍ഗ്രസ് എംപി സുധീപ് ബന്ദോപാധ്യായെയാണ് അറസ്റ്റ് ചെയ്തത്.…
Read More » - 3 January
ചതിക്കുഴിയില്‍ വീഴ്ത്താന്‍ സ്കൂള്‍ കുട്ടിക്ക് ഫോണ്‍ നല്കി; അശ്ലീല സന്ദേശം അയച്ച യുവാവ് പിടിയില്‍
തൃശ്ശൂര്‍: എട്ടാം ക്ലാസുകാരിക്ക് തുടര്‍ച്ചയായി അശ്ലീല സന്ദേശം അയച്ച യുവാവ് അറസ്റ്റില്‍.പാവറട്ടി സ്വദേശിയായ പെണ്‍കുട്ടിക്ക് മൊബൈല്‍ഫോണ്‍ വാങ്ങി നല്കി തുടര്‍ച്ചയായി അശ്ലീല ദൃശ്യങ്ങളും സന്ദേശങ്ങളും അയച്ച പുതുമനശ്ശേരി…
Read More » - 3 January
വിജിലന്‍സ് ഡയറക്ടര്‍ക്കെതിരെ തിരുവനന്തപുരം വിജിലന്‍സ് കോടതി
തിരുവനന്തപുരം: കോടതികളില്‍ ഹര്‍ജികള്‍ എത്തിയിതിനുശേഷമാണ് പ്രമുഖക്കെതിരായ പരാതികളില്‍ അന്വേഷണ ഉത്തരവുണ്ടാകുന്നതെന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതി. വിജിലന്‍സിന് എന്തിനാണ് ഇങ്ങനെ ഒരു ഉള്വലിയെന്നും കോടതി വിമര്‍ശിച്ചു. കോടതി പരാമര്‍ശത്തെ…
Read More » - 3 January
ലോണ്‍ എടുത്തവര്‍ക്ക് പ്രതീക്ഷയായി പുതിയ വാര്‍ത്ത
വായ്പകളുടെ പലിശ നിരക്ക് കുറച്ചുള്ള തീരുമാനം ഇടപാടുകാര്‍ക്ക് വന്‍ ലാഭം നേടിത്തരുമെന്നു ബാങ്കുകള്‍. 50 ലക്ഷം രൂപ 30 വര്‍ഷത്തെ കാലാവധിയില്‍ ലോണെടുത്തിട്ടുള്ള ഒരാള്‍ക്ക് പ്രതിമാസം 2333…
Read More » - 3 January
BMW ലോഗോ കോപ്പിയടി,ചൈനീസ് കമ്പനികള്‍ക്ക് പിഴ
ഷാൻഹായ്: BMW റൗണ്ട് ലോഗോ അതേപടി പകര്‍ത്തി വിപണിയിലെത്തിച്ചതിന് രണ്ടു ചൈനീസ് കമ്പനികൾക്ക് പിഴ ശിക്ഷ വിധിച്ചു.ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ബി.എം.ഡബ്ല്യു കൊടുത്ത പരാതിയിലാണ് ഷാന്‍ഹായ്…
Read More » - 3 January
ഭീകരാക്രമണം: സിആര്‍പിഎഫ് ജവാന് പരിക്കേറ്റു
ശ്രീനഗര്‍: കശ്മീരില്‍ വീണ്ടും ഭീകരര്‍ തുറന്ന വെടിവെയ്പ്പ് നടത്തി. പുല്‍വാമ ജില്ലയിലാണ് ആക്രമണം നടന്നത്. ഭീകരരുടെ വെടിവെയ്പില്‍ ഒരു സിആര്‍പിഎഫ് ജവാന് പരുക്കേറ്റു. വെടിവെയ്പില്‍ ഒരു അസിസ്റ്റന്റ്…
Read More » - 3 January
പ്രായപൂര്‍ത്തിയാവാത്ത മുസ്ലീം പെണ്‍കുട്ടിയ വിവാഹം ചെയ്താല്‍ വരനെതിരെ നടപടിയില്ല ; ഗുജറാത്ത് ഹൈക്കോടതി
അഹമ്മദാബാദ്: ശരിയത്ത് നിയമപ്രകാരം പ്രായപൂര്‍ത്തിയായില്ലെങ്കില്‍ പോലും ഋതുമതിയായ പെണ്‍കുട്ടിയുടെ വിവാഹത്തിന് നിയമസാധുതയുണ്ടെന്നും ഗുജറാത്ത് ഹൈക്കോടതി. ശരിഅത്ത് നിയമം പ്രകാരം പ്രായപൂര്‍ത്തിയാവാത്ത മുസ്ലീം പെണ്‍കുട്ടിയ വിവാഹം ചെയ്താല്‍ വരനെതിരെ…
Read More » - 3 January
ടെലികോം കമ്പനികള്‍ക്ക് വീണ്ടും പ്രഹരമായി ജിയോ
റിലയൻസ് ജിയോയുടെ ഓഫറുകൾ രാജ്യത്തെ മറ്റ് ടെലികോം കമ്പനികൾക്ക് കനത്തപ്രഹരം ഏൽപ്പിച്ചതായി റിപ്പോർട്ട്. ട്രായി പുറത്തുവിട്ട കണക്കുകള്‍ ഉദ്ധരിച്ച് ടെലികോം ലീഡ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.…
Read More » - 3 January
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഭൂചലനം
ന്യൂഡല്‍ഹി: ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ആളപായമോ നാശനഷ്ടമോ ഉണ്ടായതായി റിപ്പോര്‍ട്ടില്ല. ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന്…
Read More » - 3 January
പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ജനുവരി 31 ന് ആരംഭിക്കും
ന്യൂഡല്‍ഹി : പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ഈ മാസം 31 ആരംഭിക്കും. പൊതുബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കും. ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിന്റെ അധ്യക്ഷതയില്‍ ഇന്നു ചേര്‍ന്ന പാര്‍ലമെന്ററികാര്യ…
Read More » - 3 January
സംഘർഷ മേഖലകളിൽ കേന്ദ്ര സേനയെ വിന്യസിക്കണം- കുമ്മനം
കൊച്ചി: സംസ്ഥാനത്തെ സംഘര്‍ഷമേഖലകളില്‍ കേന്ദ്രസേനയെ വിന്യസിക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് പറഞ്ഞു. ചെറുവത്തൂരിൽ നടക്കുന്ന കാര്യങ്ങൾ വെച്ച് നോക്കിയാൽ സംസ്ഥാന പൊലീസിന് സംഘർഷം നിയന്ത്രിക്കാൻ…
Read More » - 3 January
ആളെ കൊല്ലുന്ന ജിമ്മുകള്‍; മസിലു പെരുപ്പിക്കുന്നവരുടെ ശ്രദ്ധയ്ക്ക്
ലുധിയാന: മസില് പെരുപ്പിക്കുക എന്നത് ഇപ്പോള്‍ ഒരു ട്രെന്‍ഡാണ്. അതിനുവേണ്ടി എന്തു കഷ്ടപ്പാടുകളും സഹിക്കാന്‍ ന്യൂജനറേഷന്സ് തയ്യാറാണ്. എന്നാല്‍, ആവശ്യത്തില്‍ കൂടുതല്‍ മസിലുകള്‍ വളര്‍ത്തുന്നവര്‍ ചിലരുടെ ജീവിതം…
Read More » - 3 January
ശാസ്ത്ര-സാങ്കേതിക രംഗത്തെ മികച്ച രാജ്യമാകും ഇന്ത്യ – പ്രധാനമന്ത്രി
ന്യൂഡല്‍ഹി : 2030 ആകുേമ്പാഴേക്കും ശാസ്ത്ര സാങ്കേതിക രംഗത്ത് ലോകത്തെ ഏറ്റവും മികച്ച മൂന്ന് രാജ്യങ്ങളില്‍ ഒന്ന് ഇന്ത്യയാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ശ്രീ വെങ്കിടേശ്വര സര്‍വകലാശാലയില്‍ നടക്കുന്ന…
Read More » - 3 January
കെ.എസ്.ആർ.ടി.സി സമരം പിൻവലിച്ചു
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ജീവനക്കാര്‍ ഇന്ന് അര്‍ധരാത്രി മുതല്‍ നടത്താനിരുന്ന പണിമുടക്ക് പിന്‍വലിച്ചു. ജീവനക്കാരുടെ സംഘടനകളുടെ പ്രതിനിധികളുമായി ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന് നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ജീവനക്കാരുടെ ക്ഷാമബത്ത…
Read More » - 3 January
മാർക്കറ്റിൽ തീപിടുത്തം : കടകള്‍ കത്തിനശിച്ചു
ധാക്ക : ധാക്കയിലെ ഗുൽഷൻ ഡിസിസിഐ മാർക്കറ്റിൽ വൻ തീപിടുത്തം. നൂറിലധികം കടകൾ കത്തി നശിച്ചു. ആളപായമുള്ളതായി റിപ്പോർട്ട് ചെയ്തിട്ടില്ല. ചൊവ്വാഴ്ച്ച രാവിലെ ആയിരുന്നു തീപിടുത്തം. 21…
Read More » - 3 January
സ്ത്രീകള്‍ക്കുനേരെയുണ്ടായ അതിക്രമം: ആഭ്യന്തരമന്ത്രി രാജിവെച്ച് മാപ്പു പറയണമെന്ന് സ്ത്രീ സംഘടനകള്‍
ബെംഗളൂരു: പുതുവത്സര അതിക്രമത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ബെംഗളൂരുവില്‍ സ്ത്രീകള്‍ക്കുനേരെയുണ്ടായ അതിക്രമത്തില്‍ അക്രമികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് രാജ്നാഥ് സിംഗ്. അതേസമയം, കര്‍ണാടക ആഭ്യന്തരമന്ത്രി രാജിവെച്ച് മാപ്പു പറയണമെന്നാവശ്യവുമായി സ്ത്രീ…
Read More » - 3 January
ഇനി ഫെയ്സ്ബുക്ക് പറയും നിങ്ങളുടെ മാനസികാവസ്ഥ
ഫെയ്സ്ബുക്ക് സ്റ്റാറ്റസ് കണ്ട് നിങ്ങളുടെ മാനസികാവസ്ഥ മനസിലാക്കാൻ സാധിക്കുമെന്നാണ് മനഃശാസ്ത്രജ്ഞന്മാർ അവകാശപ്പെടുന്നത്. ഫേസ്ബുക്കിൽ ഓരോ ദിവസവും നിങ്ങൾ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങൾ, വീഡിയോകൾ, മറ്റുള്ളവരുടെ പോസ്റ്റുകളോടുള്ള നിങ്ങളുടെ…
Read More » - 3 January
പീഡന ശ്രമം : അമ്മയുടെ രക്ഷകിയായി മകൾ
ബറേലി : അമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച അക്രമികളോട് ധീരമായി പോരാടി 12 വയസ്സുകാരിയായ മകൾ. രാത്രിയിൽ മക്കളോടൊപ്പം വീട്ടിലേക്ക് പോവുന്നതിനിടെയിലാണ് നാലു പേർ ചേർന്ന് ഈ സ്ത്രീയെ…
Read More » - 3 January
മന്ത്രിമാര്‍ക്കെതിരെയുള്ള അന്വേഷണം : വിജിലന്‍സ് ഡയറക്ടറും ഉഴപ്പിതുടങ്ങിയോ ? ജേക്കബ് തോമസിന് കോടതിയുടെ രൂക്ഷ വിമര്‍ശനം
തിരുവനന്തപുരം : വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ രൂക്ഷ വിമര്‍ശനവുമായി തിരുവനന്തപുരം വിജിലന്‍സ് കോടതി. സംസ്ഥാനത്തെ മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരായ പരാതിയില്‍ വിജിലന്‍സ് അന്വേഷണം വൈകുന്നുവെന്നു കോടതി നിരീക്ഷിച്ചു.…
Read More » - 3 January
ഇന്റര്‍നെറ്റിന്റെ സഹായത്തോടെ കഞ്ചാവ് ചെടികള്‍ വളര്‍ത്തിയ ആൾ അറസ്റ്റിൽ
ഹൈദരാബാദ് : ഫ്ളാറ്റിനുള്ളില്‍ കഞ്ചാവ് വളര്‍ത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. സിയാദ് ഷാഹിദ് ഹുസൈന് (35) എന്നയാളാണ് ഹൈദരാബാദിൽ കഞ്ചാവ് വില്‍ക്കുന്നതിനിടയില്‍ അറസ്റ്റിലായത്. ഇയാളിൽ നിന്നും ചെടിച്ചട്ടിയില്‍…
Read More » - 3 January
സര്‍ക്കാര്‍ രേഖകളില്‍ ദരിദ്രൻ : ബാങ്ക് അക്കൗണ്ടില്‍ കോടീശ്വരൻ
ഹൈദരാബാദ് : സർക്കാർ രേഖകളിൽ ദരിദ്രനായ വ്യക്തിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും കോടികളുടെ നിക്ഷേപം കണ്ടെത്തി. നോട്ട് നിരോധന പ്രഖ്യാപനം വന്ന നവംബർ 8 ന് 17…
Read More »