News
- Jan- 2017 -3 January
മോദിക്കെതിരെ ഐഎസ് വീഡിയോ
ഡമാസ്ക്കസ്: തുര്‍ക്കിയിലെ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര ഭീകരസംഘടനയായ ഐഎസ് പുറത്തുവിട്ട വീഡിയോയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പരാമര്‍ശങ്ങള്‍. മോദി, തുര്‍ക്കി പ്രസിഡന്റ് എര്ദോഗാന്, റഷ്യന്‍ പ്രസിഡന്റ് വ്ളാദിമീര്‍…
Read More » - 3 January
2017ല്‍ ചൈനയില്‍ നിന്ന് പുറപ്പെട്ട വിമാനം അമേരിക്കയിലെത്തിയത് 2016ല്‍
സാന്‍ഫ്രാന്‍സിസ്കോ: ന്യൂ ഇയറില്‍ ചൈനയിലെ ഷാങ്ഗായിയില് നിന്നും സാന്‍ഫ്രാന്‍സിസ്കോയിലേക്ക് പുറപ്പെട്ട യാത്രക്കാര്‍ക്ക് ലഭിച്ചത് അപൂര്‍വ്വ ഭാഗ്യം . ചൈനയില്‍ 2017 പുതുവര്‍ഷാഘോഷം നടത്തി സാൻഫ്രാൻസിസ്കോയിൽ എത്തിയപ്പോൾ 2016…
Read More » - 3 January
വിവാഹച്ചടങ്ങിന് മണിക്കൂറുകള്‍ക്കു മുന്‍പ് വരന് മുങ്ങി
എടക്കര : വിവാഹച്ചടങ്ങിന് മണിക്കൂറുകള്‍ക്കു മുന്‍പ് വരന് മുങ്ങി. എടക്കര സ്വദേശിയായ യുവാവാണു മുങ്ങിയത്. പത്തനംതിട്ട ജില്ലക്കാരിയാണ് വധു. രാവിലെ ആറോടെ വധുവും ബന്ധുക്കളും എടക്കരയിലെത്തി. ഇവര്‍ക്കു…
Read More » - 3 January
ടീസ്ത സെതല്‍വാദിനെതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു
ന്യൂഡല്‍ഹി : സാമൂഹിക പ്രവര്‍ത്തക ടീസ്ത സെതല്‍വാദിനെതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. വിദേശ ഫണ്ടുകള്‍ ടീസ്തയുടെ സന്നദ്ധ സംഘടന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ കൈപ്പറ്റിയെന്നാണ്…
Read More » - 3 January
പിണറായിയെ മുണ്ടുടുത്ത മുസോളിനി എന്നോ മീശയില്ലാത്ത സ്റ്റാലിൻ എന്നോ വിളിക്കാം ; അഡ്വ ജയശങ്കർ
പിണറായിയെ മുണ്ടുടുത്ത മുസോളിനി എന്നോ മീശയില്ലാത്ത സ്റ്റാലിൻ എന്നോ വിളിക്കാമെന്ന് രാഷ്ട്രീയ നിരീക്ഷകൻ അഡ്വ ജയശങ്കർ . സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിൽ മുഖ്യമന്ത്രിയെ ‘മുണ്ടുടുത്ത മോദി’…
Read More » - 3 January
തിരുവനന്തപുരത്ത് തീപിടിത്തം; കുടിലുകള്‍ കത്തിനശിച്ചു
തിരുവനന്തപുരം: പെരുമാതുറയില്‍ തീപിടിത്തത്തില്‍ കനത്ത നാശനഷ്ടം. തീപിടിത്തത്തില്‍ ഓല മേഞ്ഞ കുടിലുകള്‍ കത്തിനശിച്ചു. നാലു കുടിലുകള്‍ കത്തി നശിച്ചെന്നാണ് റിപ്പോര്‍ട്ട്. പാചകവാതക സിലിണ്ടറില്‍നിന്നു തീ പടര്‍ന്നതാണെന്നാണു പ്രാഥമിക…
Read More » - 3 January
ഹാക്കിങ്ങിലും മിടുക്ക് കാട്ടി മലയാളികൾ: പാകിസ്ഥാന്റെ ആർടിഐ വെബ്സൈറ്റിൽ മലയാളം ട്രോളുകളുടെ പൊങ്കാല
തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളുടെ പേരിലുള്ള അനൗദ്യോഗിക സൈറ്റുകള്‍ ഹാക്ക് ചെയ്ത് പാക് ഹാക്കര്‍മാര്‍ തുടങ്ങിയ കളി അവർക്ക് തന്നെ തിരിച്ചടിയായിരിക്കുകയാണ്. പാകിസ്ഥാന്റെ വിവരാവകാശ കമ്മീഷന്റെ വെബ്സൈറ്റ് കേരളത്തില്‍…
Read More » - 3 January
ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശങ്ങളുമായി വിജിലന്‍സ് ഡയറക്ടര്‍ ഡിജിപി ജേക്കബ് തോമസ്
തിരുവനന്തപുരം : ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശങ്ങളുമായി വിജിലന്‍സ് ഡയറക്ടര്‍ ഡിജിപി ജേക്കബ് തോമസ്. അന്വേഷണങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം. ഒരു ചങ്ങല പോലെ നിന്ന് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണം. സര്‍ക്കാര്‍…
Read More » - 3 January
ഒരു വർഷത്തേക്ക് സൗജന്യ 4 ജി ഡാറ്റയുമായി എയർടെൽ
മുംബൈ: ഒരു വർഷത്തേക്ക് 9000 രൂപ മൂല്യമുള്ള സൗജന്യ 4 ജി ഡാറ്റയുമായി എയർടെൽ. മറ്റ് മൊബൈൽ കമ്പനികളിൽ നിന്ന് പോർട്ട് ചെയ്ത് എത്തുന്ന ഉപഭോക്താക്കൾക്കും സിം…
Read More » - 3 January
പാചകവാതകം ഓണ്‍ലൈനില്‍ ബുക്ക് ചെയ്താല്‍ പുതിയ ഇളവ്
ന്യൂഡല്‍ഹി: വീട്ടമ്മമാര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. പാചകവാതകം ഇനി ഓണ്‍ലൈനില്‍ ബുക്ക് ചെയ്താല്‍ ഇളവ് ലഭിക്കും. ഓണ്‍ലൈന്‍ വഴി പാചകവാതകം ബുക്ക് ചെയ്താല്‍ അഞ്ച് രൂപ ഇളവ്…
Read More » - 3 January
സൗമ്യ കൊല്ലപ്പെട്ടതെങ്ങനെ? നേരില്‍ കാണാം
തിരുവനന്തപുരം:സാക്ഷികളില്ലാത്ത സൗമ്യയുടെ കൊലപാതകം എങ്ങനെയാണ് ശാസ്ത്രീയമായി തെളിയിച്ചതെന്നറിയേണ്ടേ ? അറിയണമെങ്കിൽ തിരുവനന്തപുരം മെഡിക്കല്‍ കോളേജിൽ നടക്കുന്ന ഗ്ലോബൽ മെഡിക്കല്‍ എക്സിബിഷന് കണ്ടാൽ മതി.ഫോറന്‍സിക് വിഭാഗം പുനരാവിഷ്കരിച്ച തീവണ്ടി…
Read More » - 3 January
ഒരു ഡയറി പോലും അച്ചടിക്കാന്‍ അറിയാത്തവരാണ് സംസ്ഥാനം ഭരിക്കുന്നതെന്ന് ചെന്നിത്തല
തിരുവനന്തപുരം: ഒരു ഡയറി പോലും നേരെ ചൊവ്വേ അച്ചടിക്കാന്‍ കഴിയാത്തവര്‍ എങ്ങനെ സംസ്ഥാനം ഭരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാന സര്‍ക്കാര്‍ ഇറക്കുന്ന ഡയറി അച്ചടി…
Read More » - 3 January
കൊല്‍ക്കത്തയിലെ ബിജെപി ഓഫീസ് തൃണമൂല്‍ കോണ്‍ഗ്രസ് തല്ലിതകര്‍ത്തു
കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് എംപി സുധീപ് ബന്ദോപാധ്യായയെ അറസ്റ്റ് ചെയ്തതിനു പിന്നാലെ കൊല്‍ക്കത്തയിലെ ബിജെപി ഓഫീസ് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തല്ലിതകര്‍ത്തു.നോട്ട് അസാധുവാക്കലിനെതിരെ ശക്തമായി രംഗത്ത് വന്നതിനാണ്…
Read More » - 3 January
മത ധ്രുവീകരണം നടത്തുന്ന രാഷ്ട്രീയ പ്രവര്‍ത്തനം ബിജെപി നടത്തിയിട്ടില്ല; രാജ്നാഥ് സിങ്
ന്യൂഡല്‍ഹി• മത ധ്രുവീകരണം നടത്തുന്ന രാഷ്ട്രീയ പ്രവര്‍ത്തനം ബിജെപി നടത്തിയിട്ടില്ലെന്നും ഇനി നടത്തില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. മതവും ജാതിയും നോക്കി വോട്ടു പിടിക്കരുതെന്ന സുപ്രീം…
Read More » - 3 January
സുഹൃത്തുക്കൾ കൊലപ്പെടുത്തിയ ഓട്ടോഡ്രൈവറുടെ മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തി- കുറ്റം തെളിഞ്ഞത് രണ്ടു വർഷത്തിന് ശേഷം
കൊല്ലം: രണ്ടു വർഷം മുൻപ് ദുരൂഹമായ സാഹചര്യത്തിൽ കാണാതായ കൊല്ലം ചിന്നക്കട സ്വദേശി കൃഷ്ണകുമാറിന്റെ മൃതദേഹ അവശിഷ്ടങ്ങൾ സെപ്റ്റിക് ടാങ്കിൽ നിന്ന് കണ്ടെടുത്തു.സുഹൃത്തുക്കള്‍ കൊലപ്പെടുത്തിയതാണെന്ന മൊഴിയെ…
Read More » - 3 January
ശാസ്ത്രവും സാങ്കേതിക വിദ്യയും രാജ്യത്തിന്റെ വികസനത്തില്‍ സുപ്രധാന ഘടകങ്ങളെന്ന് നരേന്ദ്ര മോഡി
ന്യൂഡൽഹി : ശാസ്ത്രവും സാങ്കേതിക വിദ്യയും രാജ്യത്തിന്റെ വികസനത്തില്‍ സുപ്രധാന ഘടകങ്ങളാണെന്നും നരേന്ദ്ര മോദി.ശാസ്ത്രത്തെ സഹായിക്കുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. 2030ല്‍ ഇന്ത്യ ശാസ്ത്ര സങ്കേതിക രംഗത്ത് ലോകത്തെ…
Read More » - 3 January
യുവതിയുടെ വയറില്‍നിന്നും നീക്കം ചെയ്തത് 16കിലോ ഭാരമുള്ള ട്യൂമര്‍; ഇനിയെങ്കിലും ശ്രദ്ധിക്കണം
മുംബൈ: പെട്ടെന്നുണ്ടാകുന്ന വയറു വീര്‍ക്കല്‍ നിസാരമാക്കി കളയരുത്. സമാനമായ സംഭവം നടന്നത് മുംബൈ താനെയിലാണ്. യുവതിയുടെ വയറില്‍ നിന്നും നീക്കം ചെയ്തത് 16 കിലോ ഭാരമുള്ള ട്യൂമറാണ്.…
Read More » - 3 January
എംപിയുടെ അറസ്റ്റിനെതിരെ കോടതിയില്‍ പോകുമെന്ന് മുന്നറിയിപ്പ് ;മോദിയെ വെല്ലുവിളിച്ച് മമത
കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് അസാധുവാക്കല്‍ നടപടിയെ എതിര്‍ത്തിന്റെ പേരില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപി സുധീപ് ബന്ദോപാധ്യായയെ അറസ്റ്റ് ചെയ്തതിനെതിരെ രൂക്ഷവിമര്‍ശനവുമായി പാര്‍ട്ടി അധ്യക്ഷയും മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി…
Read More » - 3 January
ഓണ്‍ലൈന്‍ ടാക്സികള്‍ക്ക് സുരക്ഷ നല്‍കുമെന്ന് സര്‍ക്കാര്‍
കൊച്ചി : സംസ്ഥാനത്ത് ഓണ്‍ലൈന്‍ ടാക്സികള്‍ക്ക് സുരക്ഷ നല്‍കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സാധാരണ ടാക്സികളെ പോലെ ഓണ്‍ലൈന്‍ ടാക്സികള്‍ക്കും സര്‍വീസ് നടത്താന്‍ അവകാശമുണ്ട്. സര്‍വീസിന് വേണ്ട…
Read More » - 3 January
എടിഎം ഇടപാടുകള്‍ക്ക് സര്‍വീസ് ചാര്‍ജ് ഈടാക്കി തുടങ്ങി
ന്യൂഡല്‍ഹി: എടിഎം ഇടപാടുകള്‍ക്ക് ബാങ്കുകള്‍ വീണ്ടും സര്‍വീസ് ചാര്‍ജ് ഈടാക്കി തുടങ്ങി. മാസത്തില്‍ അഞ്ച് തവണയെന്ന പരിധി പിന്നിട്ടാല്‍ ഓരോ ഇടപാടിനും 20 രൂപ വരെ ചാർജ്…
Read More » - 3 January
വിജിലൻസ് സംശയത്തിന്റെ നിഴലിൽ ; കുമ്മനം രാജശേഖരൻ
വിജിലൻസ് പക്ഷപാതപരമായി പെരുമാറുന്നതിന്റെ തെളിവാണ് തിരുവനന്തപുരം വിജിലൻസ് കോടതിയുടെ പരാമര്‍ശമെന്ന് കുമ്മനം രാജശേഖരൻ . സർക്കാരിനെതിരായ സാക്ഷ്യപത്രമായി ഇതിനെ കാണണം . മേഴ്സിക്കുട്ടിയമ്മയ്ക്കെതിരായ കേസിൽ അന്വേഷണം ശക്തമാക്കണമെന്നും…
Read More » - 3 January
വിവാഹവാഗ്ദാനം നല്കി ദളിത് വനിതാ പോലീസിനെ ലൈംഗികമായി പീഡിപ്പിക്കുകയും ലക്ഷങ്ങൾ തട്ടിയെടുക്കുകയും ചെയ്തു- പോലീസുകാരൻ അറസ്റ്റിൽ
തൃശൂർ:വിവാഹവാഗ്ദാനം നല്കി വനിതാ സി പി ഒ യെ ലൈംഗികമായി പീഡിപ്പിക്കുകയും ഇവരില്‍നിന്നു ലക്ഷങ്ങളും ആഭരണങ്ങളും തട്ടിയെടുക്കുകയും ചെയ്ത പൊലീസുകാരനെ പോലീസ് അറസ്റ്റ് ചെയ്തു.വിവാഹിതനായ പ്രതിക്ക്…
Read More » - 3 January
പുതുവര്‍ഷരാവില്‍ പെണ്‍കുട്ടികളെ ശല്യം ചെയ്ത പൂവാലന്മാര്ക്കു നേരിടേണ്ടിവന്നത് അപ്രതീക്ഷിത ആക്രമണം
ജയ്പുര്‍ : പുതുവര്‍ഷരാവില്‍ പെണ്‍കുട്ടികളെ ശല്യം ചെയ്ത പൂവാലന്മാര്ക്കു നേരിടേണ്ടിവന്നത് അപ്രതീക്ഷിത ആക്രമണം. പുതുവര്‍ഷരാവില്‍ പെണ്‍കുട്ടികളെ ശല്യംചെയ്തു പൂവാലന്മാരെ സിനിമാ സ്റ്റൈലില്‍ നേരിട്ട് ഹീറോയിന് ആയിരിക്കുകയാണ് ഡിസ്കസ്…
Read More » - 3 January
രാത്രി സ്ത്രീകള്‍ വീടിന് പുറത്തിറങ്ങരുതെന്ന് ഉപദേശം ; ബാംഗ്ലൂരിലെ മാനഭംഗങ്ങള്‍ക്ക് ഇരകളെ കുറ്റപ്പെടുത്തി അബു ആസ്മി
ബാംഗ്ലൂർ :പുതുവര്ഷാഘോഷത്തിനിടയിലുണ്ടായ കൂട്ട മാനഭംഗങ്ങള്‍ക്ക് ഇരകളെ കുറ്റപ്പെടുത്തി സമാജ് വാദി പാര്‍ട്ടി നേതാവ് അബു ആസ്മി. സ്ത്രീകളും പുരുഷന്മാരും വ്യത്യസ്തരാണെന്നും രാത്രി സ്ത്രീകള്‍ വീടിന് പുറത്തിറങ്ങരുതെന്നുമാണ് ആസ്മിയുടെ…
Read More » - 3 January
മുന്‍ മന്ത്രിയെ വെട്ടിക്കൊന്നു
പുതുച്ചേരി: മുന്‍ കൃഷി മന്ത്രി വി.എം.സി ശിവകുമാറിനെ അഞ്ജാതസംഘം വെട്ടിക്കൊന്നു. ശിവകുമാറിന്റെ വാഹനം തമിഴ്നാട്ടിലെ നാഗപട്ടണം ജില്ലയ്ക്ക് അടുത്തുള്ള നീരാവി – ടി.ആര് പട്ടണം എന്ന സ്ഥലത്തു…
Read More »