News
- Jan- 2017 -4 January
അഡ്മിനിസ്ട്രേറ്റീവ് സർവീസ് നടപ്പാക്കാനൊരുങ്ങി സംസ്ഥാന സർക്കാർ
തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസുമായി മുന്നോട്ട് പോകുമെന്ന് മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചു. ഉദ്യോഗസ്ഥരുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനാണ് കേരള അഡ്മിനിട്രേറ്റീവ് സര്‍വീസ് രൂപീകരിക്കുന്നത്. അതുകൊണ്ട് തന്നെ ഇതില്‍…
Read More » - 4 January
5 സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു
ഡൽഹി: യു പി, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു. പഞ്ചാബിലും, ഗോവയിലും വോട്ടെടുപ്പ് ഫെബ്രുവരി 4 ന്. ഇവിടെ…
Read More » - 4 January
ലാവ്ലിൻ കേസ് : പുന:പരിശോധന ഹര്‍ജി മാറ്റി വെച്ചു
കൊച്ചി : ഇന്ന് പരിഗണിക്കാനിരുന്ന ലാവ്ലിൻ കേസിന്റെ പുനഃപരിശോധന ഹർജി മാറ്റി വെച്ചു. ഫെബ്രുവരി രണ്ടാംവാരം ഹര്‍ജിയില്‍ അന്തിമവാദം കേള്‍ക്കും. ഈ ആഴ്ച തുടര്‍ച്ചയായി വാദം കേള്‍ക്കാനായിരുന്നു…
Read More » - 4 January
ഫേസ്ബുക്കിലൂടെ വ്യാജ പ്രചരണം നടത്തുന്നവർ സൂക്ഷിക്കുക; ഓരോ വ്യാജ വാര്‍ത്തകള്‍ക്കും ഇനി മുതല്‍ കോടികൾ പിഴയൊടുക്കേണ്ടി വരും
ജർമ്മനി: ഫേസ്ബുക്കിലൂടെ വ്യാജ പ്രചരണം നടത്തിയാല്‍ ഇനി കുടുങ്ങും.കള്ളക്കഥകൾക്കും വ്യാജവാര്‍ത്തകൾക്കും ഇനി മുതല്‍ ‘കോടികളായിരിക്കും’ വില നൽകേണ്ടി വരിക.ജര്‍മ്മനിയാണ് ഇതിനെതിരെ കടുത്ത നടപടിയുമായി രംഗത്തെത്തിയിരിക്കുന്നത്.ഫെയ്സ്ബുക്കില്‍ പ്രസിദ്ധീകരിക്കുകയും അതിനു ശേഷം…
Read More » - 4 January
ബെംഗളൂരുവിലെ പുതുവല്‍സര ആഘോഷം: യുവതി നടുറോഡില്‍ അപമാനിക്കപ്പെട്ടതിന്റെ ഞെട്ടിക്കുന്ന വീഡിയോ ദൃശ്യം പുറത്ത്
ബെംഗളൂരു : പുതുവല്‍സര ആഘോഷങ്ങള്‍ക്കിടെ ബെംഗളൂരുവില്‍ സ്ത്രീകള്‍ക്കുനേരെയുണ്ടായതു ക്രൂരമായ ആക്രമണങ്ങള്‍ എന്ന റിപ്പോര്‍ട്ടിനു പിന്നാലെ സ്കൂട്ടര്‍ യാത്രികര്‍ യുവതിയോടു മോശമായി പെരുമാറുന്ന വീഡിയോ പുറത്ത്. സ്കൂട്ടറില്‍ എത്തിയ…
Read More » - 4 January
ഭീകരാക്രമണം : തുര്‍ക്കിയില്‍ അടിയന്തരാവസ്ഥ നീട്ടി
അംഗാറ : ഇസ്താംബുള്‍ നിശാക്ലബ്ബിലുണ്ടായ വെടിവയ്പിന്റെ പശ്ചാത്തലത്തിൽ നടപ്പാക്കിയ അടിയന്തരാവസ്ഥ മൂന്നുമാസത്തേക്കുകൂടി നീട്ടി. ഇതു സംബന്ധിച്ച പ്രമേയം തുര്‍ക്കി പാര്‍ലമെന്റ് പാസാക്കി. തുര്‍ക്കിഷ് ഭരണഘടനയിലെ ആര്ക്കിട്ടിള് 121…
Read More » - 4 January
ഡി.എം.കെയില്‍ അഴിച്ചു പണി : ശശികലയ്ക്ക് ബദലായി ഡി.എം.കെയെ നയിക്കാന്‍ കാരണവരുടെ മകന്
ചെന്നൈ : ഡി.എം.കെ നേതാവ് എം.കെ. സ്റ്റാലിനെ പാര്‍ട്ടി വര്‍ക്കിങ് പ്രസിഡന്റായി നിയമിച്ചു. പാര്‍ട്ടി അധ്യക്ഷന്‍ എം. കരുണാനിധി യോഗത്തില്‍ പങ്കെടുത്തില്ല. പാര്‍ട്ടിയുടെ ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ്…
Read More » - 4 January
ബോധവത്കരണം നടത്തുന്ന ഉദ്യോഗസ്ഥരുടെ വീട്ടില്‍ ശൗചാലയമില്ല; ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
ജയ്പൂർ: വീട്ടില്‍ ശൗചാലയമില്ലാത്തതിനാൽ രാജസ്ഥാനിലെ ഝാലാവാഡ് ജില്ലയിലെ രണ്ട് സര്‍ക്കാരുദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്. തുറസ്സായ സ്ഥലങ്ങളിലെ വിസര്‍ജനം അവസാനിപ്പിക്കുന്നതിനും വീട്ടില്‍ ശൗചാലയം നിര്‍മിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ബോധവത്കരണം നടത്താന്‍ നിയോഗിക്കപ്പെട്ട…
Read More » - 4 January
ഇന്ത്യയില്‍ ഭീകരര്‍ക്കു പുറമെ മാവോയിസ്റ്റുകളും പിടിമുറുക്കുന്നു : രാജ്യത്ത് വന്‍ സ്ഫോടന പരമ്പര നടത്താന്‍ പദ്ധതി
നിലമ്പൂര്‍: രാജ്യത്ത് സ്ഫോടനങ്ങള്‍ നടത്താന്‍ മാവോയിസ്റ്റുകള്‍ പദ്ധതിയിട്ടിരുന്നതായി തെളിയിക്കുന്ന ദൃശ്യങ്ങള്‍ പൊലീസ് പുറത്ത് വിട്ടു. കാട്ടില്‍ വെച്ച് മാവോയിസ്റ്റ് സംഘം സ്ഫോടകശേഷിയുളള ടൈമര്‍ ബോംബ് നിര്‍മ്മിക്കുന്നതും എങ്ങനെ…
Read More » - 4 January
നിലവിളക്ക് കൊളുത്തിയതിനെ വിമര്‍ശിച്ചവര്‍ക്ക് സ്വന്തം ശബ്ദത്തില്‍ മറുപടി നല്കി പള്ളിവികാരി
പുത്തൂര്‍•ആര്.എസ്.എസ് ചടങ്ങില്‍ പള്ളി വികാരി നിലവിളക്ക് കൊളുത്തിയ സംഭവം വിവാദമായി. പുത്തുർ വെണ്ടാർ വിദ്യാധിരാജ സ്കൂളിൽ നടന്ന കൊല്ലം ഗ്രാമ ജില്ലയുടെ ആര്.എസ്.എസ് ഐ.ടി.സി ക്യാമ്പിലെ പ്രാതസ്മരണ…
Read More » - 4 January
പ്രമേഹമകറ്റാൻ ഇവ ശീലമാക്കൂ
ആലപ്പുഴ: ചക്ക പ്രമേഹരോഗമകറ്റുമെന്ന് പുതിയ പഠനം തെളിയിച്ചു. കാര്‍ബോഹൈഡ്രേറ്റ് കുറഞ്ഞ ഭക്ഷണത്തിലൂടെ പ്രമേഹം തടയാനും തീവ്രത കുറയ്ക്കാനുമാവുമെന്ന് അമേരിക്കയിലെ അലബാമാ സര്‍വകലാശാലയിലെ ന്യൂട്രീഷ്യന്‍ പ്രൊഫസര്‍ ബര്‍ബാറ ഗോവര്‍.…
Read More » - 4 January
പുതിയ ചീഫ് ജസ്റ്റിസ്സ് അധികാരമേറ്റു
ന്യൂ ഡൽഹി : ജസ്റ്റിസ് ജഗദീഷ് സിങ് കേഹാര്‍ സുപ്രീംകോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി അധികാരമേറ്റു. സിഖ് സമുദായത്തില്‍ നിന്നുള്ള ആദ്യചീഫ് ജസ്റ്റിസാണ് ജഗദീഷ് സിങ് കേഹാര്‍.…
Read More » - 4 January
കോഴിത്തലയും ചുണ്ടില്‍ സിഗരറ്റും മടിയില്‍ ഷാംപെയ്നും കയ്യില്‍ സ്മാർട്ട്ഫോണുമായി ശിവൻ: ചിത്രത്തിനെതിരെ പ്രതിഷേധവുമായി വിശ്വാസികൾ
ലണ്ടൻ: ചുണ്ടില്‍ എരിയുന്ന സിഗററ്റും മടിയില്‍ ഷാംപെയ്നുമായി ഇരിക്കുന്ന ശിവന്റെ ചിത്രം വിവാദമാകുന്നു. എല്‍റോ എന്ന പേരില്‍ ലോകത്ത് മുഴുവന്‍ നിശാപാര്ട്ടികളൊരുക്കുന്ന ബാഴ്സലോണ ക്ലബ്ബാണ് വിവാദത്തില്‍ കുടുങ്ങിയിരിക്കുന്നത്.മാഞ്ചസ്റ്ററില്‍…
Read More » - 4 January
ചിലിയില്‍ വന്‍ തീപിടുത്തം
സാന്‍ഡിയാഗോ: ചിലിയിലെ വിനോദസഞ്ചാരകേന്ദ്രത്തില്‍ തീപിടുത്തം. അപകടത്തിൽ 100 വീടുകള്‍ കത്തി നശിച്ചു. പടിഞ്ഞാറന്‍ ചിലിയിലെ വല്‍പരായിസോ എന്ന വിനോദ സഞ്ചാര കേന്ദ്രത്തിലാണ് തീ പിടുത്തം ഉണ്ടായത്. പ്രദേശത്താകെ…
Read More » - 4 January
സൗദിയില്‍ വന്‍ മയക്കുമരുന്ന് വേട്ട
റിയാദ്: സൗദിയിൽ രണ്ടിടങ്ങളിൽ നിന്നായി അഞ്ഞൂറ് കിലോയിലധികം മയക്കുമരുന്ന് പിടികൂടി. സൗദിയിലെ ജിസാന്‍ തുറമുഖത്തു നിന്നും റിയാദ് എയര്‍ പോര്‍ട്ടില്‍ നിന്നുമാണ് മയക്കുമരുന്നു ശേഖരം പിടികൂടിയതെന്ന് അധികൃതര്‍…
Read More » - 4 January
ക്ഷേത്രത്തില്‍ കയറുന്നതില്‍നിന്ന് അഹിന്ദുക്കളെ വിലക്കുന്നത് സനാതനധർമത്തിനെതിര്: ഇന്ദ്രേഷ് കുമാര്‍
തിരുവനന്തപുരം: കേരളത്തിലെ ക്ഷേത്രങ്ങളില്‍ അഹിന്ദുക്കളെ കയറ്റാത്തത് സനാതനധര്‍മത്തിന് എതിരാണെന്ന് ആര്.എസ്.എസ്. ദേശീയ നിര്‍വാഹകസമിതിയംഗം ഇന്ദ്രേഷ് കുമാർ.ഈശ്വരനുമുമ്പില്‍ എല്ലാവരും തുല്യരാണ് .ക്ഷേത്രത്തില്‍ കയറുന്നതില്‍നിന്ന് അഹിന്ദുക്കളെ വിലക്കുന്നത് സ്വന്തം സംസ്കാരവും…
Read More » - 4 January
ലാവ്ലിൻ കേസ് : പുനപരിശോധന ഹര്‍ജി ഇന്ന്
എറണാകുളം : എസ്എൻസി ലാവ്ലിൻ കേസിന്റെ പുനപരിശോധന ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തിരുവനന്തപുരം പ്രത്യേക സിബിഐ കോടതി കേസിലെ പ്രതികളെ വെറുതെ വിട്ട ഉത്തരവിന് എതിരെ…
Read More » - 4 January
എയര്‍ഹോസ്റ്റസിന് നേരെ ലൈംഗിക ചേഷ്ട : യാത്രക്കാരന് അറസ്റ്റില്‍
മുംബൈ : വിമാനത്തിനുള്ളില്‍വച്ച് എയര്‍ഹോസ്റ്റസിനോട് ലൈംഗികച്ചുവയോടെ സംസാരിച്ച യാത്രക്കാരനെ വിമാനമിറങ്ങി അറൈവല്‍ ടെര്‍മിലനില്‍ എത്തിയപ്പോള്‍ പൊലീസ് അറസ്റ്റ് ചെയ്തു. മസ്കറ്റില്‍നിന്നെത്തിയ എയര്‍ ഇന്ത്യ വിമാനത്തിലെ യാത്രക്കാരനാണ് പൊലീസിന്റെ…
Read More » - 4 January
കുവൈറ്റിലെ വിസ നിയമത്തിൽ മാറ്റം
കുവൈറ്റ് : മൂന്നു വര്‍ഷം തുടര്‍ച്ചയായി കുവൈറ്റില്‍ ഒരു കമ്പനിയില്‍ ജോലി ചെയ്യുന്ന വിദേശിക്ക് സ്പോണ്‍സറുടെ അനുവാദമില്ലാതെ വേറെ ഒരു കമ്പനിയിലേക്ക് മാറാം. മാന്‍പവര്‍ അതോറിട്ടി ഡയറക്ടര്‍…
Read More » - 4 January
പാസ്പോർട്ടും ഇനി സ്മാർട്ടാകും
ന്യൂഡൽഹി: പാസ്സ്പോർട്ടും ഇനി സ്മാർട്ടാകുന്നു.പാസ്സ്പോർട്ട് എടുക്കാൻ പുതിയ ഇളവുകൾ കൊണ്ടു വന്ന കേന്ദ്ര സർക്കാർ പാസ്പ്പോർട്ടിൽ പുതിയ മാറ്റങ്ങൾ കൊണ്ട് വരാനുള്ള തീരുമാനത്തിലാണ്.ഇലക്ട്രോണിക്ക് ചിപ്പും ബയോമെട്രിക്ക് ചിപ്പും…
Read More » - 4 January
യാത്രക്കാരുടെ ശ്രദ്ധയ്ക്ക് : പാളങ്ങളിലെ അറ്റകുറ്റപ്പണി തീവണ്ടികള്‍ക്ക് നിയന്ത്രണം
ഷൊർണ്ണൂർ : റെയില്‍വേപാളങ്ങളില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ 17 തീവണ്ടികള്‍ ഫെബ്രുവരി ഏഴുവരെ വൈകിയായിരിക്കും ഓടുക. തൃശ്ശൂര്‍ പുതുക്കാടിൽ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാലാണ് ട്രെയിനുകൾ വൈകി ഓടുന്നത് എന്നാൽ ഈ…
Read More » - 4 January
മലയാളികള്‍ ഉള്‍പ്പെട്ട കണ്ടയ്നര്‍ കള്ളക്കടത്ത് : പ്രതിക്കൂട്ടിലായത് കുവൈറ്റ് ധനകാര്യമന്ത്രി
കുവൈറ്റ്: കുവൈറ്റില്‍ മലയാളികള്‍ ഉള്‍പ്പെട്ട കണ്ടയ്നര്‍ കള്ളക്കടത്ത് കേസില്‍ പ്രതിക്കൂട്ടിലായത് കുവൈറ്റ് ധനകാര്യ മന്ത്രി. കള്ളക്കടത്ത് സംഭവത്തില്‍ ധനകാര്യമന്ത്രി അനസ് അല്‍ സാലിഹിനെ കുറ്റവിചാരണ ചെയ്യണമെന്ന ആവശ്യവുമായി…
Read More » - 4 January
കാസര്‍ഗോഡ് വാഹനാപകടം : നാല് മരണം :
കാസര്‍ഗോഡ് : കാസര്‍ഗോഡ് മംഗല്പാടി ദേശീയപാതയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് നാല് പേര് മരിച്ചു. പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു അപകടം . തൃശൂര്‍ സ്വദേശികളായ കുടുംബമാണ് അപകടത്തില്‍പ്പെട്ടത്.…
Read More » - 4 January
ഇന്ത്യയുടെ കള്ളപ്പണ വേട്ടയ്ക്ക് സൗദിയുടെ പിന്തുണ : ഇരു രാജ്യങ്ങളും തമ്മിലുള്ള കരാര്‍ നിലവില്‍ വന്നു
റിയാദ്: പണം വെളുപ്പിക്കല്‍ വിഷയത്തില്‍ സൗദി അറേബ്യയും ഇന്ത്യയും തമ്മില്‍ ഒപ്പുവെച്ച കരാറിന് സൗദി മന്ത്രിസഭയുടെ അംഗീകാരം. പണം വെളുപ്പിക്കല്‍, ഭീകര പ്രവര്‍ത്തനത്തിന് സാമ്പത്തിക സഹായം നല്കല്…
Read More » - 4 January
ജി.എസ്.ടി. നടപ്പാക്കൽ : തർക്കം രൂക്ഷമാകുന്നു
ന്യൂ ഡൽഹി : ഏപ്രിൽ ഒന്നു മുതൽ ജി.എസ്.ടി നടപ്പാക്കുന്നത് സംബന്ധിച്ചുള്ള തർക്കം രൂക്ഷമാകുന്നു. പുതിയ അവകാശവാദങ്ങളുന്നയിച്ച് സംസ്ഥാനങ്ങള്‍ രംഗത്തെത്തിയതോടെ കൗണ്‍സില്‍ യോഗത്തിന്റെ ആദ്യ ദിവസത്തെ ചര്‍ച്ചയില്‍…
Read More »