News
- Jan- 2017 -4 January
മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി സ്ഥാനത്ത് നിന്ന് പിന്മാറാന് തയ്യാറാണെന്നാണ് ഷീല ദീക്ഷിത്
സമാജ് വാദി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കുകയാണെങ്കില് കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി സ്ഥാനത്ത് നിന്ന് പിന്മാറാന് തയ്യാറാണെന്നാണ് ഷീല ദീക്ഷിത് . ദില്ലി മുന്‍ മുഖ്യമന്ത്രിയായ ഷീല ദീക്ഷിതിനെയാണ് ഉത്തര്‍പ്രദേശിലെ…
Read More » - 4 January
പുരുഷന്മാരിൽ നിന്ന് ഞങ്ങളെ രക്ഷിക്കൂ: തങ്ങൾക്കുമേലുള്ള നിയന്ത്രണങ്ങൾക്കെതിരെ സൗദിയിലെ സ്ത്രീകൾ പാടുന്നു
വസ്ത്രധാരണത്തിലും പൊതുസ്ഥലങ്ങളിലൂടെയുള്ള സഞ്ചാരത്തിലും സൗദിയിൽ സ്ത്രീകൾക്ക് കടുത്തനിയന്ത്രണമാണുള്ളത്. എന്നാൽ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഹുവാജീസ് എന്ന വീഡിയോയിൽ നൃത്തം ചെയ്യുന്ന, പാട്ടു പാടുന്ന, സ്കേറ്റ് ബോര്‍ഡിലൂടെ നീങ്ങുകയും…
Read More » - 4 January
ഉത്തര്‍പ്രദേശിൽ 11 പേരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി
ലഖ്നൗ: ഉത്തര്‍പ്രദേശിലെ അമേത്തിയില്‍ ഒരു കുടുംബത്തിലെ പത്തുപേര്‍ ഉള്‍പ്പെടെ പതിനൊന്ന് പേരെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മരിച്ചവരില്‍ എട്ടുപേര്‍ കുട്ടികളാണ്. മറ്റു മൂന്നുപേരില്‍ രണ്ട് സ്ത്രീകളും…
Read More » - 4 January
പണം പിന്‍വലിക്കാന്‍ എത്തിയ എം,എല്‍.എയുടെ ഗണ്മാൻ തന്റെ അക്കൗണ്ടിൽ 100 കോടി കണ്ട് ഞെട്ടി
കാണ്‍പൂര്‍: കഴിഞ്ഞ ദിവസം എ.ടി.എമ്മില്‍ പണം എടുക്കാന്‍ എത്തിയ സമാജ് വാദി പാർട്ടി എം.എല്‍.എയുടെ ഗണ്മാന് തന്റെ അക്കൗണ്ടിലുള്ള പണം കണ്ടു ഞെട്ടി. ഏകദേശം 100…
Read More » - 4 January
ഫാ. ടോം ഉഴുന്നാലിലിനെ സംബന്ധിച്ച് പുതിയ വെളിപ്പെടുത്തലുമായി കേന്ദ്രമന്ത്രി
ന്യൂഡൽഹി: യെമനിൽ പോകരുതെന്ന് ഫാ. ടോം ഉഴുന്നാലിലിനെ വിലക്കിയിരുന്നതായി കേന്ദ്രവിദേശകാര്യ സഹമന്ത്രി എം.ജെ.അക്ബർ. അദ്ദേഹം എവിടെയുണ്ടെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും ഫാദറിനെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.…
Read More » - 4 January
ശരത് പവാറിനെതിരെ സഹസ്ര കോടികളുടെ അഴിമതി കേസുമായി അണ്ണാ ഹസാരെ
മുംബൈ- എൻ സി പി നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ ശരത് പവാറിനെതിരെ 25000 കോടി രൂപയുടെ അഴിമതിക്കേസുമായി അണ്ണാ ഹസാരെ.പവാറിനും അനന്തിരവൻ അജിത് പവാറിനുമെതിരെയാണ് അഴിമതിക്കേസ്.മൂന്നു…
Read More » - 4 January
അസാധു നോട്ടു മാറി നൽകിയില്ല-ആര്.ബി.ഐ ഓഫീസിനു മുന്നില്‍ യുവതിയുടെ വ്യത്യസ്ഥ പ്രതിഷേധം
ന്യൂഡല്‍ഹി: അസാധു നോട്ട് മാറ്റി നല്‍കാത്തതില്‍ പ്രതിഷേധിച്ച് ആർ ബി ഐ ഓഫീസിനു മുന്നിൽ യുവതി തുണി അഴിച്ചു പ്രതിഷേധിച്ചു. കാവല്ക്കാര് തടഞ്ഞുവെച്ചതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്.സെക്യൂരിറ്റി…
Read More » - 4 January
ആധാര്‍ മാതൃകയില്‍ പശുവിനും പോത്തിനും തിരിച്ചറിയല്‍ കാര്‍ഡ് വരുന്നു
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ആധാര്‍ മാതൃകയില്‍ പശുവിനും പോത്തിനും തിരിച്ചറിയല്‍ കാര്‍ഡ് നല്കുന്നു. 12 അക്കങ്ങളുള്ള യുഐഡി നമ്പറാണ് നൽകുന്നത് . പാല് ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനും വംശവര്‍ധനയും…
Read More » - 4 January
കരിനിയമങ്ങള്‍ ചുമത്തുന്നതിനോട് യോജിപ്പില്ലെന്ന പിണറായിയുടെ വാദം പൊളിയുന്നു
രാഷ്ട്രീയ പ്രതിയോഗികള്‍ക്കെതിരെ കരിനിയമങ്ങള്‍ ചുമത്തുന്നതിനോട് യോജിപ്പില്ലെ ന്ന് മുഖ്യമന്ത്രിയും ഡിജിപിയും ആവർത്തിച്ച് പ്രസംഗിക്കുന്നതിനിടെ .എം.എന്‍ രാവുണ്ണി, മനുഷ്യാവകാശ പ്രസ്ഥാനം കണ്‍വീനറായ രജീഷ് കൊല്ലക്കണ്ടി എന്നിവരുടെ കേസുകളിൽ സര്‍ക്കാര്‍…
Read More » - 4 January
ജിഷ വധക്കേസ് : മുഖ്യമന്ത്രിയുടെ നിലപാട് തള്ളി പോലീസ്
തിരുവനന്തപുരം: ജിഷ വധക്കേസില്‍ ആദ്യ അന്വേഷണ സംഘം വീഴ്ചവരുത്തിയെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് പൊലീസ് തള്ളി. വിവരാവകാശ രേഖയിലാണ് പൊലീസ് ഇക്കാര്യം വ്യക്തമാക്കിയത്.ഒരു വീഴ്ചയും ഉണ്ടായില്ലെന്നും…
Read More » - 4 January
കരസേനാ ഉപമേധാവിയായി കൊട്ടാരക്കര സ്വദേശി
ന്യൂഡല്‍ഹി:കരസേനാ ഉപമേധാവിയായി മലയാളിയായ ലഫ്റ്റനന്റ് ജനറല്‍ ശരത് ചന്ദ് സ്ഥാനമേല്‍ക്കേും.ബിപിന്‍ റാവത്ത് കരസേനാ മേധാവിയായി സ്ഥാനമേറ്റപ്പോള്‍ വന്ന ഒഴിവിലേക്കാണ് ജനറൽ ശരത് ചന്ദ് സ്ഥാനമേൽക്കുന്നത്.കഴക്കൂട്ടം സൈനിക് സ്കൂള്‍…
Read More » - 4 January
പള്ളിയിലെ പരിപാടിക്ക് വരൻ ഗിറ്റാർ വായിച്ചിട്ടുണ്ട്: ഹിന്ദുയുവതിയുടെ വിവാഹം മുടക്കാൻ ആരോപണങ്ങളുമായി വിഎച്ച് പി
ഭോപ്പാല്‍: വരന് പള്ളിയില്‍ ഗിറ്റാര്‍ വായിക്കാറുണ്ടെന്നാരോപിച്ച് ഹിന്ദു യുവതിയുടെ വിവാഹത്തിനെതിരെ വിശ്വഹിന്ദു പരിഷത്ത്. 27കാരിയായ റിതു ദുബെയും വിശാല്‍ മിത്രയെന്ന യുവാവും തമ്മിലുള്ള വിവാഹം സ്പെഷ്യല്‍ മാരേജ്…
Read More » - 4 January
ലഷ്കര്‍ ഇ ത്വയ്ബ ഭീകരന് കാശ്മീരിൽ പിടിയിൽ
ഹന്ദ്വാര : ലഷ്കര്‍ ഇ ത്വയ്ബ ഭീകരന് ജമ്മുകശ്മീരില്‍ പിടിയിലായി. ഹന്ദ്വാരയിലെ ഫ്രൂട്ട് മാണ്ഡിയില്‍നിന്നാണ് ഇയാൾ പിടിയിലായത്. കശ്മീര്‍ പോലീസും 21 രാഷ്ട്രീയ റൈഫിള്‍സും സംയുക്തമായി നടത്തിയ…
Read More » - 4 January
കേരളത്തിലെ വിജിലന്‍സ് ഇപ്പോള്‍ ഐസിയുവിലെന്ന് രമേശ് ചെന്നിത്തല
ന്യൂഡല്‍ഹി: മന്ത്രിമാര്‍ക്കെതിരായ പരാതികള്‍ വിജിലന്‍സ് മൂടിവയ്ക്കുന്നു. കേരളത്തിലെ വിജിലന്‍സ് ഇപ്പോള്‍ ഐസിയുവിലാണ്. വിജിലന്സിനെതിരേയുള്ള കോടതി വിമര്‍ശനം മുഖ്യമന്ത്രിക്കെതിരേയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍…
Read More » - 4 January
ഈ സമരം അനാവശ്യമാണ്, അരുതാത്തതാണ്: കൂടുതൽ നാണക്കേടിൽ നിന്ന് ഒഴിവാകാൻ എക്സിബിറ്റേഴ്സ് ഫെഡറേഷന് ഇനിയെങ്കിലും തീരുമാനം വൈകിക്കരുത്
കേരള ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്റെ പിടിവാശിമൂലം പ്രതിസന്ധിയിലായിരിക്കുന്ന മലയാള ചലച്ചിത്രമേഖലയുടെ സംരക്ഷണത്തിനായി സര്‍ക്കാരും വിവിധ രാഷ്ട്രീയ യുവജനസംഘടനകളും മുന്നോട്ടു വന്നിരിക്കുന്നത് ഏറെ സ്വാഗതാര്‍ഹമാണ്. സിനിമകളുടെ തീയേറ്റര്‍ വിഹിതം…
Read More » - 4 January
ഒരു കുടുംബത്തിലെ 10 പേരടക്കം പതിനൊന്ന് പേര് മരിച്ച നിലയില്‍
അമേത്തി: ഉത്തര്‍പ്രദേശിലെ അമേത്തിയില്‍ ഒരു കുടുംബത്തിലെ പത്തു പേരടക്കം പതിനൊന്നു പേരെ മരിച്ച നിലയില്‍ കണ്ടെത്തി. മിക്കവരുടെയും കഴുത്തറുത്ത നിലയിലാണ്. കൊല്ലപ്പെട്ടവർ രണ്ടു സ്ത്രീകളും ഒരു പുരുഷനും…
Read More » - 4 January
മുസ്ലിംലീഗിനെ പിരിച്ചുവിടണമെന്ന് ബി ജെ പി
പാലക്കാട്: മുസ്ലീം ഒരു മതത്തെ സൂചിപ്പിക്കുന്ന പദമായതിനാല് ആ മതത്തിന്റെ പേരില്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയ്ക്ക് മുസ്ലിംലീഗിനെ പിരിച്ചുവിടണമെന്ന് ബി ജെ പി .…
Read More » - 4 January
ഇന്ത്യ- ഇംഗ്ലണ്ട് ഏകദിന, ട്വന്റി20 പരമ്പരകള്‍ റദ്ദാക്കിയേക്കും
മുംബൈ: ജനുവരി 15 ന് ആരംഭിക്കുന്ന ഇന്ത്യ ഇംഗ്ലണ്ട് ഏകദിന, ട്വന്റി20 പരമ്പരകള്‍ റദ്ദാക്കിയേക്കും എന്ന് റിപ്പോര്‍ട്ട്. ബിസിസിഐ പ്രസിഡന്റ് സ്ഥാനത്ത് നിന്നും അനുരാഗ് താക്കൂറിനെയും സെക്രട്ടറി…
Read More » - 4 January
ഹർത്താലിനോട് ഹർത്താൽ പ്രഖ്യാപിക്കേണ്ട കാലം കഴിഞ്ഞു
ലോകത്തിലെ ഏറ്റവും പഴഞ്ചനും, 1% പോലും ആർക്കും പ്രയോജനം ചെയ്യാത്തതുമായ സമരമുറ ഏതാണെന്നന്വേഷിച്ച് വെളിയിൽ ഒരിടത്തും യാത്ര ചെയ്യേണ്ട ആവശ്യമില്ല. റിസർച്ച് ചെയ്ത് തളരണ്ട, ചിന്തിച്ച് തല…
Read More » - 4 January
പാര്‍ട്ടി സ്നേഹത്തില്‍ മന്ത്രിമാര്‍ മുഖ്യമന്ത്രിയെ കണ്ടുപഠിക്കണമെന്ന് സി പി ഐ
തിരുവനന്തപുരം : പാര്‍ട്ടി സ്നേഹത്തില്‍ മന്ത്രിമാര്‍ മുഖ്യമന്ത്രിയെ കണ്ടുപഠിക്കണം. മുഖ്യമന്ത്രിയുടെ അത്ര വന്നില്ലെങ്കിലും അതിനടുത്തെങ്കിലും എത്തണമെന്നും കൗണ്‍സില്‍ ആവശ്യപ്പെട്ടു. കെ.എസ്.അരുണ്‍, ടി.വി.ബാലന്, ഉണ്ണികൃഷ്ണന് എന്നിവരാണ് വിമര്‍ശനമുന്നയിച്ചത്. ബോര്‍ഡ്,…
Read More » - 4 January
ബി.ജെ.പി നേതാവിൻെറ വീടിനുനേരെ ബോംബേറ്
കൊൽക്കത്ത:ബി.ജെ.പി നേതാവിൻെറ വീടിനുനേരെ ബോംബേറ്. ബി.ജെ.പി നേതാവ് കൃഷ്ണ ഭട്ടാചാര്യയുടെ വീട്ടിലാണ് തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ ബോംബെറിഞ്ഞത്. മുഖംമറച്ച മൂന്നുപേർ വീട്ടിലെത്തി ബോംബെറിയുകയും ഫർണിച്ചറുകൾ നശിപ്പിക്കുകയും തന്നെ…
Read More » - 4 January
നിറം മാറ്റി കെ.എസ്.ആർ.ടി.സി
തിരുവനന്തപുരം: തിരുവന്തപുരത്ത് പിങ്ക് ബസ് ഒരുങ്ങുന്നു.കെ.എസ്.ആര്.ടി.സി.യാണ് പുതുവര്‍ഷ സമ്മാനമായി പിങ്ക് ബസ് നിരത്തിലിറക്കുന്നത്. 2 ബസുകളാണ് സ്ത്രീകള്‍ക്ക് മാത്രമായി വരുന്നത്. ബസിന്റെ അവസാനഘട്ട പണി കെ.എസ്.ആര്.ടി.സി.യുടെ കൈമനം…
Read More » - 4 January
മോഷണം തുടര്‍ക്കഥ: ബിവറേജ് ഔട്ട്ലെറ്റുകള്‍ക്ക് ഇനി ലോക്കറും സെക്യൂരിറ്റിയും
തിരുവനന്തപുരം: സംസ്ഥാനത്തെ ബിവറേജ് ഔട്ട്ലെറ്റുകളുടെയും വെയര്‍ഹൗസുകളുടെയും സുരക്ഷ ശക്തമാക്കാന്‍ ബിവറേജസ് കോര്പ്പറേഷന് തീരുമാനിച്ചു. കോര്‍പ്പറേഷന്റെ 23 വെയര്‍ഹൗസുകളിലാണ് ലോക്കര്‍ സൗകര്യം ഏര്‍പ്പെടുത്തുന്നത്. ഗ്രാമപ്രദേശങ്ങളിലെയടക്കം ബിവറേജ് ഔട്ട്ലെറ്റുകളില് സെക്യൂരിറ്റി…
Read More » - 4 January
കാശ്മീരിൽ ലഷ്കര്‍ ഇ തൊയ്ബ ഭീകരന് പിടിയില്‍
ജമ്മു കാശ്മീർ: ജമ്മു കശ്മീരില്‍ ലഷ്കര്‍ ഇ തയ്ബ ഭീകരന് പിടിയിൽ.ഹന്ദ്വാരയിലെ ഫ്രൂട്ട് മാണ്ഡിയില്‍നിന്നാണ് ആഷിക് അഹമ്മദ് എന്ന ഭീകരനെ സൈന്യം പിടികൂടിയത്.ഇയാളുടെ കൈയില്‍നിന്നു നിരവധി ആയുധങ്ങളും…
Read More » - 4 January
ബലാത്സംഗ ശ്രമം; പിതാവിനെ മകള്‍ തലയ്ക്കടിച്ചു കൊലപ്പെടുത്തി
ലഖ്നൗ: ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച പിതാവിനെ മകള്‍ തലയ്ക്കടിച്ചു കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ബാരെല്ലിയിലാണ് മദ്യലഹരിയില്‍ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച പിതാവിനെ പതിനാലുകാരിയായ മകള്‍ ഇരുമ്പ് ദണ്ഡ് കൊണ്ട്…
Read More »