News
- Jan- 2017 -3 January
യു.എ.ഇയില്‍ എമിറേറ്റ്സ് ഐഡി എടുത്താല്‍ രണ്ടുണ്ട് കാര്യം !!
അബുദാബി: യു.എ.ഇയില്‍ എമിറേറ്റ്സ് ഐഡി വൈകാതെ വ്യക്തികളുടെ മെഡിക്കല്‍ റെക്കോര്‍ഡ് ആയും മാറും. വ്യക്തികള്‍ മുന്‍കാലങ്ങളില്‍ തേടിയ ചികിത്സകളും നടത്തിയ പരിശോധനകള്‍ സംബന്ധിച്ച വിവരങ്ങളും എല്ലാം എമിറേറ്റസ്…
Read More » - 3 January
മന്ത്രി എം എം മണി രാജിവെക്കണം; ഇടുക്കിയില്‍ കോണ്‍ഗ്രസ് സമരം ശക്തമാക്കുന്നു.
ഇടുക്കി: അഞ്ചേരി ബേബി വധക്കേസിലെ കുറ്റപത്രത്തില്‍ നിന്ന് തന്നെ ഒഴിവാക്കണം എന്ന് കാണിച്ച് വൈദ്യുതി മന്തിയായ എം എം മണി സമര്‍പ്പിച്ച ഹര്‍ജ്ജി തൊടുപുഴ ജില്ലാ കോടതി…
Read More » - 2 January
വിരമിച്ച ജഡ്ജിമാർക്ക് കീഴിൽ ഇന്ത്യൻ ക്രിക്കറ്റ് വളരുമെങ്കിൽ എല്ലാ വിധ ആശംസകളും-ഠാക്കൂർ
ന്യൂഡൽഹി∙ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിനെ (ബിസിസിഐ) ഏറ്റവും മികച്ച രീതിയിൽ നയിക്കാൻ വിരമിച്ച ജഡ്ജിമാർക്കു കഴിയുമെങ്കിൽ തന്റെ എല്ലാ വിധ ആശംസകളും ഉണ്ടെന്ന് അനുരാഗ് ഠാക്കൂർ.…
Read More » - 2 January
ചെറിയാൻ ഫിലിപ്പിനെ തിരികെ കൊണ്ടുവരാൻ കോൺഗ്രസിൽ നീക്കം
തിരുവനന്തപുരം: ചെറിയാന് ഫിലിപ്പിനെ കോണ്‍ഗ്രസ്സിലേക്ക് തിരികെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് വി എം സുധീരന് കെ പി സി സി രാഷ്ട്രീയകാര്യ സമിതിയില്‍ പ്രമേയം അവതരിപ്പിക്കും. ചെറിയാന് ഫിലിപ്പിനെ…
Read More » - 2 January
ഹജ്ജ് തീര്‍ത്ഥാടകര്‍ക്കായി കേന്ദ്ര സര്‍ക്കാരിന്റെ മൊബൈല്‍ ആപ്പ്
മുംബൈ: ഹജ്ജ് അപേക്ഷ പ്രക്രിയകള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി.ആദ്യമായാണ് ഹജ്ജ് തീർത്ഥാടകർക്കായി ഒരു മൊബൈൽ ആപ്പ് പുറത്തിറങ്ങുന്നത്.തീർത്ഥാടകർക്കുള്ള എല്ലാ വിവരങ്ങളും ഓൺലൈൻ പെയ്മന്റ് അടക്കമുള്ള…
Read More » - 2 January
കേന്ദ്രത്തിന്റെ പുതുവര്‍ഷ സമ്മാനം:പുനലൂര്‍-പാലക്കാട് എക്സ്പ്രസ് വരുന്നു
പുനലൂര്‍•കേരളത്തിന് കേന്ദ്രത്തിന്റെ പുതുവര്‍ഷ സമ്മാനമായി പുതിയ ട്രെയിന്‍ സര്‍വീസ്. പുനലൂര്‍-പാലക്കാട് എക്സ്പ്രസ് ആണ് പുതിയതായി അനുവദിക്കുന്നത്. ഏറെക്കാലത്തെ ആവശ്യമായ പുനലൂർ–എറണാകുളം ട്രെയിനാണു പാലക്കാട്ടേക്ക് നീട്ടുന്നത്. കൊടിക്കുന്നില്‍ സുരേഷ്…
Read More » - 2 January
അടുത്ത കേന്ദ്ര സര്‍ക്കാര്‍ തങ്ങളുടെ നേതൃത്വത്തില്‍ ; തൃണമൂല്‍ കോണ്‍ഗ്രസ്
അടുത്ത കേന്ദ്ര സര്‍ക്കാര്‍ രൂപീകരണത്തില്‍ പ്രധാന പങ്ക് വഹിക്കാനാണ് തങ്ങള്‍ ഉദ്ദേശിക്കുന്നതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്. ഞായറാഴ്ച നടന്ന 19ആം പാര്‍ട്ടി രൂപീകരണ പരിപാടി പരിപാടിയിലാണ് തൃണമൂല്‍ വൈസ്…
Read More » - 2 January
ജയിലില്‍ പ്രതികള്‍ തമ്മില്‍ ഏറ്റുമുട്ടി; 60 പേര് കൊല്ലപ്പെട്ടു
ബ്രസീലിയ: ജയിലില്‍ തടവുകാര്‍ തമ്മില്‍ ഏറ്റുമുട്ടി. ബ്രസീലിലെ മനാസിലാണ് സംഭവം നടന്നത്. ഏറ്റുമുട്ടലില്‍ 60 പേര് കൊല്ലപ്പെട്ടു. മയക്കുമരുന്ന് സംഘത്തില്‍പ്പെട്ടവരാണ് ആക്രമണം നടത്തിയത്. ഏറ്റുമുട്ടലില്‍ നിരവധി തടവുകാര്‍ക്കു…
Read More » - 2 January
ഈ കുരുന്നുകള്‍ ഇരട്ടകള്‍ ; ജനനത്തീയതിയാവട്ടെ വ്യത്യസ്തവും
ഇരട്ടകളാണ് ഈ കുരുന്നുകള്‍, എന്നാല്‍ ഇവരുടെ ജനനത്തീയതിയാകട്ടെ വ്യത്യസ്തവും. സാന്റിയാഗോയിലെ മേരിബ്രിച്ച് ഹോസ്പിറ്റല്‍ ഫോര്‍ വിമന്‍ ആന്‍ഡ് ന്യൂബോണില് നിന്നാണ് കൗതുക വാര്‍ത്ത പുറത്തു വന്നത്. ആശുപത്രിയില്‍…
Read More » - 2 January
പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് കേന്ദ്ര സർക്കാർ പ്യൂൺ ആകാം
സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ 2017 വർഷത്തെ മൾട്ടി ടാസ്കിങ് സ്റ്റാഫ് പരീക്ഷക്ക് (SSC MTS) അപേക്ഷ ക്ഷണിച്ചു. കേന്ദ്ര സർക്കാരിന്റെ വിവിധ വകുപ്പുകളിലേക്ക്, പ്യൂൺ (Multi Tasking…
Read More » - 2 January
കെ.സുരേന്ദ്രന്, വത്സന് തില്ലങ്കേരി എന്നിവരെ അറസ്റ് ചെയ്തു- കാസർഗോഡ് ജില്ലയിൽ നാളെ ഹർത്താൽ
കാസർകോട്; ബിജെപി പ്രവർത്തകരെ ലക്ഷ്യമിട്ട് സിപിഎം നടത്തുന്ന അക്രമങ്ങളിൽ പ്രതിഷേധിച്ച് നാളെ കാസർകോട് ഹർത്താൽ ആചരിക്കാൻ ബിജെപി ആഹ്വാനം.രാവിലെ നടന്ന ബിജെപിയുടെ പദയാത്രയ്ക്ക് നേരെ ഗ്രനേഡ് അക്രമം…
Read More » - 2 January
ബിസിസിഐ അധ്യക്ഷസ്ഥാനം ; സൗരവ് ഗാംഗുലിയുടെ പേരും പരിഗണനയില്‍
മുംബൈ : ബിസിസിഐ അധ്യക്ഷസ്ഥാനത്ത് നിന്നും സുപ്രീംകോടതി നീക്കിയ അനുരാഗ് താക്കൂറിന് പിന്‍ഗാമിയായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് നായകന് സൗരവ് ഗാംഗുലിയുടെ പേരും പരിഗണനയില്‍. ബിസിസിഐ അധികൃതരെ…
Read More » - 2 January
പിണറായി വിജയന് മുണ്ടുടുത്ത മോദി- സി.പി.ഐ
തിരുവനന്തപുരം•മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി സി.പി.ഐ. പിണറായി വിജയനെ മുണ്ടുടുത്ത മോദിയെന്നാണ് സി.പി.ഐ വിശേഷിപ്പിക്കുന്നത്. ഇന്ന് ചേര്‍ന്ന സി.പി.ഐ സംസ്ഥാന എക്സിക്യുട്ടീവ് യോഗത്തിലാണ് വിമര്‍ശനം. യോഗം ഉപസംഹരിച്ച്…
Read More » - 2 January
റേഷൻ പ്രതിസന്ധിക്ക് കാരണം എൽഡിഎഫ് സർക്കാരല്ല: പിണറായി വിജയൻ
തിരുവനന്തപുരം: റേഷൻ പ്രതിസന്ധിക്ക് യുഡിഎഫ് സർക്കാരിനെ പഴിചാരി മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യമൊട്ടാകെ നിലവില്‍വന്ന ഭക്ഷ്യസുരക്ഷാ നിയമം കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് തന്നെ നടപ്പാക്കേണ്ടതായിരുന്നുവെന്നും എന്നാൽ നിയമം…
Read More » - 2 January
മതത്തിന്റെ പേരില്‍ വോട്ടു ചോദിക്കരുത് – സുപ്രീം കോടതി വിധി സ്വാഗതം ചെയ്ത് പിണറായിയും കുമ്മനവും
തിരുവനന്തപുരം : തെരഞ്ഞെടുപ്പുകളിൽ മതത്തിന്റെ പേരിൽ വോട്ടു ചോദിക്കുന്നതും അഴിമതിയുടെ പരിധിയിൽ വരുമെന്ന സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയനും ബിജെപി…
Read More » - 2 January
തിരുവനന്തപുരം വിമാനത്താവളം മൂന്ന് മാസത്തേക്ക് പകല്‍ അടച്ചു
തിരുവനന്തപുരം• റണ്‍വേ റീ-കാര്‍പ്പറ്റിംഗ് ജോലികള്‍ക്കായി തിരുവനന്തപുരം വിമാനത്താവളം മൂന്ന് മാസത്തേക്ക് പകല്‍ അടച്ചു. ജനുവരി 2 മുതല്‍ മാര്‍ച്ച് 31 വരെ പകല്‍ 10:30 മുതല്‍ വൈകുന്നേരം…
Read More » - 2 January
ഇടതുപക്ഷ സര്‍ക്കാരിനോട് മൃദു സമീപനം : മുസ്ലിം ലീഗിനുള്ളില്‍ പ്രതിഷേധം
ഇടതുപക്ഷ സര്‍ക്കാരിനോടുള്ള മൃദു സമീപനത്തിൽ മുസ്ലിം ലീഗിനുള്ളില്‍ പ്രതിഷേധം ശക്തമാവുന്നു. സര്‍ക്കാരിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാനോ എതിര്‍ക്കാനോ പ്രതിപക്ഷം എന്ന നിലയില്‍ പരാജയപ്പെട്ടുവെന്ന കോണ്‍ഗ്രസ്സിനുള്ളിലെ വിമര്‍ശനങ്ങളാണ് ഇപ്പോള്‍…
Read More » - 2 January
പ്രധാനമന്ത്രിയുടെ വക 500 രൂപയുടെ റീചാർജ്: വാട്ട്സ്ആപ്പിലെ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതിന് മുൻപ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ പേരില്‍ വാട്ട്സ്ആപ്പിൽ സ്പാം സന്ദേശങ്ങൾ പ്രചരിക്കുന്നു. നോട്ട് നിരോധനം അമ്പതു ദിവസം പിന്നിടുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി മോദി 500 രൂപ റീചാര്‍ജ് നല്‍കുന്നുണ്ടെന്നും അത്…
Read More » - 2 January
ഹോട്ടലുകളിലെ ഭക്ഷണവും സേവനവും ശരിയല്ലേ? സര്‍ക്കാരിന്റെ പുതിയ തീരുമാനം നിങ്ങള്‍ക്ക് ആശ്വാസമാകും
ന്യൂഡല്‍ഹി: ചില ഹോട്ടലുകളില്‍ ഭക്ഷണം കഴിച്ച് ബില്‍ വന്നാല്‍ കണ്ണുതള്ളിപോകും. സര്‍വ്വീസ് ചാര്‍ജ്ജു മുതല്‍ പലതിനും പൈസ ഇവര്‍ ഈടാക്കുന്നുണ്ട്. എന്നാല്‍, ഇത്തരം നടപടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനാണ്…
Read More » - 2 January
വെറുതെ ഇരിക്കുന്നതാണ് എനിക്ക് അസുഖം: സുഷമാ സ്വരാജ്
ന്യൂഡല്‍ഹി : വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയയായ വിദേശ കാര്യമന്ത്രി സുഷമാ സ്വരാജ് ചികിത്സയിലാണെങ്കിലും തന്റെ ജോലികളിൽ കൂടി വ്യാപൃതയാണ്. ട്വിറ്ററിലൂടെ ലഭിക്കുന്ന പരാതികളിൽ ഉടനടി ഇടപെട്ട്…
Read More » - 2 January
പഴയനോട്ടുകൾ മാറ്റിയെടുക്കാൻ പ്രവാസികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതൊക്കെ
ന്യൂഡൽഹി: പ്രവാസികള്‍ക്ക് പഴയ 500, 1000 നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ആര്‍ബിഐയുടെ മുംബൈ, ന്യൂഡല്‍ഹി, ചെന്നൈ, കൊല്‍ക്കത്ത, നാഗ്പൂര്‍ എന്നീ അഞ്ച് ഓഫീസുകളിൽ സൗകര്യം. നോട്ട് മാറ്റിയെടുക്കാനുള്ള തീയതി…
Read More » - 2 January
പിണറായിക്കെതിരെ സി പി എം പാളയത്തിൽ പട?
മുഖ്യമന്ത്രി പിണറായി വിജയനെ മാറ്റാന്‍ ചില കരുനീക്കങ്ങള്‍ നടക്കുന്നതായി അഭ്യൂഹം ശക്തം. ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കേരളത്തില്‍ നിന്നുള്ള നേതാവും പിണറായി ഒന്നാമനായതോടെ തികച്ചും തിളക്കം നഷ്ടപ്പെട്ട…
Read More » - 2 January
നോട്ട് നിരോധനത്തിനുശേഷം വന്‍ തുക നിക്ഷേപിച്ചവരുടെ പേരുകള്‍ വെബ്സൈറ്റിൽ ഇടും
ന്യൂഡല്‍ഹി: നവംബർ 8 ന് ശേഷം ബാങ്ക് അക്കൗണ്ടുകളില്‍ വന്‍ തുക നിക്ഷേപിച്ചവരുടെ പേരുകള്‍ വെബ് സൈറ്റിലിടാന്‍ ഇന്‍കം ടാക്സ് വകുപ്പ് തീരുമാനം.ഇതിനായി നോട്ടു നിരോധനത്തിന് ശേഷമുള്ള…
Read More » - 2 January
പ്രസവം ഫെയ്സ്ബുക്കില്‍ തത്സമയം പങ്കുവച്ച് യുവതി
ലണ്ടന്‍ : പ്രസവം ഫെയ്സ്ബുക്കില്‍ തത്സമയം പങ്കുവച്ച് യുവതി. ബ്രിട്ടനിലെ സാറാ ജയിന് എന്ന യുവതിയാണ് പ്രസവം ഫെയ്സ്ബുക്കില്‍ തത്സമയം പങ്കുവച്ചത്. സാറ ഫേസ്ബുക്ക് ലൈവിലൂടെയാണ് തന്റെ…
Read More » - 2 January
മതം അധികാരവുമായി വളരെയധികം ബന്ധപ്പെട്ടത്; എഴുത്തുകാരി ഇന്ദിരയുടെ പരാമര്‍ശം വൈറലാകുന്നു
കണ്ണൂര്‍: മുസ്ലീങ്ങളുമായി ക്രിസ്ത്യാനികളുമായും കൊമ്പു കോര്‍ക്കണമെങ്കില്‍ ഹിന്ദുമതം നിലനില്ക്കണമെന്ന് എഴുത്തുകാരി കെആര്‍ ഇന്ദിരയുടെ പരാമര്‍ശം പ്രതിഷേധത്തിന് വഴിവെക്കുന്നു. സൈബര്‍ ലോകം ഇന്ദിരയെ കൊന്നു കൊലവിളിച്ചുവെന്നുതന്നെ പറയാം. ഇന്ദിരയുടെ…
Read More »