News
- Jan- 2017 -2 January
പോലീസിന്റെ യോഗ പരിശീലനത്തിനെതിരെ പി ജയരാജന്
ആഴ്ചയില്‍ ഒരു ദിവസം സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളില്‍ യോഗ നിര്‍ബന്ധമാക്കിയുളള ഡിജിപി ലോക്നാഥ് ബെഹ്റയുടെ ഉത്തരവിനെതിരെ പി ജയരാജൻ . ഇന്ത്യയിലെ മറ്റ് പല സംസ്ഥാനങ്ങളിലും വര്‍ഗീയവത്കരിക്കപ്പെട്ട…
Read More » - 2 January
കണ്ണടച്ച് ഇരുട്ടാക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല : വിമര്‍ശിക്കുന്നവരോടും കുറ്റങ്ങള്‍ മാത്രം കണ്ടെത്തുന്നവരോടും
അച്ചടിയിൽ നിന്നും ദൃശ്യവിന്യാസത്തിലേക്കുള്ള മാധ്യമപ്രർത്തനത്തിന്റെ കുതിച്ചു കയറ്റം വളരെ പെട്ടെന്നായിരുന്നു. പ്രത്യേകിച്ച് മലയാളത്തിൽ. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ നിരവധി വാർത്താ ചാനലുകളുടെ ആവിർഭാവത്തിനും വളർച്ചക്കും മലയാളികൾ സാക്ഷ്യം…
Read More » - 2 January
കെസിഎ പ്രസിഡന്റ് സ്ഥാനത്തുനിന്ന് ടിസി മാത്യു രാജിവെച്ചു
കൊച്ചി: സുപ്രീംകോടതി വിധിക്കു പിന്നാലെ കേരള ക്രിക്കറ്റ് അസോസിയേഷന് പ്രസിഡന്റ് ടി.സി.മാത്യു സ്ഥാനം ഒഴിഞ്ഞു. ബി.സി.സി.ഐ അദ്ധ്യക്ഷന്‍ അനുരാഗ് താക്കൂര്‍ അടക്കമുള്ളവരെ സുപ്രീംകോടതി നീക്കിയതിനുപിന്നാലെയാണ് പ്രതിനിധികളുടെ കൊഴിഞ്ഞുപോക്ക്.…
Read More » - 2 January
മോദിക്കെതിരായ ഉമ്മന്‍ ചാണ്ടിയുടെ ആരോപണം ജനശ്രദ്ധ നേടാനുള്ള ശ്രമം; വി മുരളീധരന്
തിരുവനന്തപുരം: കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളിലെ അവഗണന മറികടന്ന് ജനശ്രദ്ധനേടാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് പ്രധാനമന്ത്രിക്കെതിരേ ആരോപണം ഉന്നയിച്ച് ഉമ്മന്‍ചാണ്ടി രംഗത്തുവന്നിരിക്കുന്നതെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരന്. തന്റെ…
Read More » - 2 January
യുവതിയുടെ മൃതദേഹം നഗ്നമായ നിലയിൽ : കൊലപാതകമെന്ന് സംശയം
ഇടുക്കി: കുട്ടിക്കാനത്തെ സ്വകാര്യ എസ്റ്റേറ്റില്‍ ഇതരസംസ്ഥാന തൊഴിലാളിയായ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി. എസ്റ്റേറ്റിലെ ജോലിക്കാരിയും ഒഡീഷ സ്വദേശിനിയുമായ സബിത മാഗിയുടെ മൃതദേഹം കള്ളിമല തേയിലത്തോട്ടത്തില്‍ നഗ്നമായ നിലയിലാണ്…
Read More » - 2 January
പുതുവര്‍ഷ രാവില്‍ സ്ത്രീകള്‍ക്കെതിരെ കൂട്ട ലൈംഗികാതിക്രമം : റിപ്പോര്‍ട്ട്
ബംഗളുരു: പുതുവത്സര ദിനാഘോഷങ്ങൾക്കിടെ സ്ത്രീകളെ കൂട്ടമായി ലൈംഗികാതിക്രമത്തിന് ഇരയാക്കി ബംഗളുരു നഗരം.1500 പോലീസുകാരുടെ കാവലില്‍ നടന്ന ആഘോഷങ്ങൾക്കിടെയായിരുന്നു അക്രമം.അസഭ്യം പറഞ്ഞും സമ്മതമില്ലാതെ ശരീരത്തില്‍ സ്പര്ശിച്ചും ഭൂരിഭാഗം സ്ത്രീകളുടെ…
Read More » - 2 January
മുഖ്യമന്ത്രിയ്ക്ക് വധഭീഷണി: ആര്.എസ്.എസ് അനുഭാവിക്കെതിരെ കേസ്
തിരുവനന്തപുരം•മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഫേസ്ബുക്കില്‍ വധഭീഷണി മുഴക്കിയ ആര്.എസ്.എസ് അനുഭാവിക്കെതിരെ കേസെടുത്തു. ഷാര്‍ജയില്‍ ജോലി ചെയ്യുന്ന അജിത് കുറിയന്നൂര്‍ എന്നയാള്‍ക്കെതിരെയാണ് സൈബര്‍ സെല്‍ കേസേടുതത്ത്. കോഴിക്കോട്…
Read More » - 2 January
ന്യൂഇയര്‍ ആഘോഷം- മദ്യക്കുപ്പി സ്വന്തം തലയില്‍ അടിച്ച് തകര്‍ത്ത യുവാവിന് സംഭവിച്ചത്
ന്യൂഡല്‍ഹി:ന്യൂഇയര്‍ ആഘോഷത്തിനിടയില്‍ സൗത്ത് ഡല്‍ഹിയിലെ ഹൗസ് ഖാസില്‍ ഒരു പബ്ബിലുണ്ടായ വാക്കേറ്റത്തിനിടയിൽ യുവാവ് മദ്യക്കുപ്പി സ്വന്തം തലയിൽ അടിച്ചു തകർത്തു. ലുധിയാന സ്വദേശിയും ബിസിനസുകാരനുമായ ദീപക് ടണ്ഠന്…
Read More » - 2 January
കേന്ദ്രത്തിന്റെ ഡിജിറ്റല്‍ സേവന കേന്ദ്രങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ ഇരുട്ടടി
തിരുവനന്തപുരം : കേന്ദ്രത്തിന്റെ പല പദ്ധതികളും കേരളം കണ്ടില്ലെന്ന് നടിക്കുകയാണെന്ന് പരാതി. പല പദ്ധതികളും നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ വിമുഖത കാണിക്കുന്നതായും പരാതി ഉയര്‍ന്നു. ഡിജിറ്റല്‍ ഇന്ത്യ…
Read More » - 2 January
നരേന്ദ്രമോദി ലോഞ്ച് ചെയ്ത ”ഭീം ആപ്പ് ” ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ഒന്നാമത്
ന്യൂഡല്‍ഹി : ഡിസംബര്‍ 30ന് പ്രധാനമന്ത്രി നരേന്ദ്രമോദി ലോഞ്ച് ചെയ്ത ഡിജിറ്റല്‍ പെയ്മെന്റിനുള്ള ഭീം ( BHIM- Bharat Interface for Money ) ഗൂഗിള്‍ പ്ലേ…
Read More » - 2 January
ജെ മേഴ്സിക്കുട്ടിയമ്മയ്ക്കെതിരെ വിജിലൻസ് അന്വേഷണം
തിരുവനന്തപുരം: വിവാദമായ തോട്ടണ്ടി ഇറക്കുമതി അഴിമതിക്കേസിൽ മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയ്ക്കെതിരെ വിജിലൻസിന്റെ ത്വരിത പരിശോധന. വിജിലൻസ് ഡയറക്ടർ ആണ് അന്വേഷണത്തിന് ഉത്തരവിട്ടത് .13 കോടി രൂപയുടെ അഴിമതി…
Read More » - 2 January
കാശില്ല; പരിശീലനം നടത്താനും ചിലവിനും വഴിയില്ലാതെ തീവ്രവാദികൾ നെട്ടോട്ടമോടുന്നു
ജാർഖണ്ഡ്: കറൻസി നിരോധനം വന്നതോടെ വഴിമുട്ടിയിരിക്കുന്നവരിൽ പ്രധാനികൾ തീവ്രവാദികളാണ്.ഇവർ മോഷണം നടത്തിയും കൊള്ളയടിച്ചും വെച്ചിരുന്ന കോടികളാണ് വെറും കടലാസിന് സമമായി മാറിയത്. ഇത് മാറാൻ പോലും വഴിയില്ലാതെയായി.…
Read More » - 2 January
യു.പിയിലെ ജനങ്ങള്‍ ബി.ജെ.പിയ്ക്കൊപ്പം : ഉത്തര്‍പ്രദേശില്‍ താമര വിരിയുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
ലക്നൗ: ഉത്തര്‍പ്രദേശില്‍ സമാജ്വാദി പാര്‍ട്ടിയിലെ കുടുംബ വഴക്കിനെ പരോക്ഷമായി സൂചിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം. ഉത്തര്‍പ്രദേശില്‍ മാറ്റത്തിന്റെ കാറ്റ് വീശിത്തുടങ്ങിയെന്ന് മോദി പറഞ്ഞു. കേന്ദ്രത്തിലെ ബി.ജെ.പി…
Read More » - 2 January
11 പേരെ വെടിവെച്ചുകൊന്ന ശേഷം കൊലയാളി സ്വയം ജീവനൊടുക്കി; കാരണം?
കാംപിനാസ്: പതിനൊന്നുപേരെ വെടിവെച്ചു കൊന്നശേഷം കൊലയാളി സ്വയം ജീവനൊടുക്കി. പുതുവര്‍ഷാഘോഷ പരിപാടിക്കിടെയാണ് സംഭവം നടക്കുന്നത്. മുന്‍ഭാര്യയെയും എട്ട് വയസുള്ള മകനെയും കൊലയാളി വെടിവെച്ചു കൊന്നു. ബ്രസീലിലെ കാംപിനാസിലെ…
Read More » - 2 January
സിനിമയെ വെല്ലുന്ന സാഹസികത; പാഞ്ഞടുത്ത ട്രെയിനിന് മുന്നിൽ നിന്നും അതിസാഹസികമായി ഒരു രക്ഷപെടുത്തൽ
റെയില്‍വേ ട്രാക്കില്‍ വീണു കിടക്കുന്ന ആളെ പാഞ്ഞടുക്കുന്ന ട്രെയിനിന് മുന്നില്‍ നിന്നും അതിസാഹസികമായി രക്ഷിക്കുന്ന നായകനെ നമ്മൾ സിനിമകളിലും നോവലുകളിലും ഒക്കെ കണ്ടിട്ടുണ്ട്. എന്നാൽ സിനിമ കഥയെ…
Read More » - 2 January
കുട്ടി പൊലീസിന്റെ മാതൃകയില്‍ സ്കൂളുകളില്‍ പുതിയ സംരംഭം വരുന്നു
തിരുവനന്തപുരം : കുട്ടി പൊലീസിന്റെ മാതൃകയില്‍ സ്കൂളുകളില്‍ പുതിയ സംരംഭം വരുന്നു. ഐ.ടി കുട്ടിക്കൂട്ടമാണ് എത്തുന്നത്. ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം എന്ന് പേരിട്ടിരിക്കുന്ന ഇതിലൂടെ സൈബര്‍ കുറ്റകൃത്യങ്ങളെക്കുറിച്ച്…
Read More » - 2 January
ആര്.സി.സിയില്‍ ഡോക്ടര്‍മാര്‍ സമരത്തില്‍
തിരുവനന്തപുരം: ചികില്‍സ നിശ്ചയിക്കുന്നതില്‍ പുതിയ മാനദണ്ഡം നടപ്പാക്കിയതില്‍ പ്രതിഷേധിച്ച് ആര്.സി.സിയിലെ ഡോക്ടര്‍മാര്‍ സമരത്തില്‍. രോഗികളെ ബാധിക്കാതെ സമരം തുടരാനാണ് ഡോക്ടര്‍മാരുടെ തീരുമാനം. പ്രതിഷേധത്തിന്റെ ഭാഗമായി ആശുപത്രി സൂപ്രണ്ടടക്കം…
Read More » - 2 January
പ്രധാനമന്ത്രി മോദിയുടെ പടുകൂറ്റന്‍ തിരഞ്ഞെടുപ്പ് റാലി ലക്നൗവിൽ – ജന പങ്കാളിത്തം വിജയത്തിന്റെ മുന്നോടിയെന്ന് ബിജെപി
ലക്നൗ ; ഉത്തര്‍പ്രദേശിലെ ലക്നൗവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പടുകൂറ്റന്‍ തിരഞ്ഞെടുപ്പ് റാലി നടക്കുന്നു. വൻ ജനപങ്കാളിത്തമാണ് അവിടെ കാണാൻ കഴിഞ്ഞത്.ഇന്നത്തെ ജനപങ്കാളിത്തം യുപി തിരഞ്ഞെടുപ്പിന്റെ…
Read More » - 2 January
ബി.ജെ.പി പദയാത്രയ്ക്ക് നേരെ ആക്രമണം
ചെറുവത്തൂര്‍•ബി.ജെ.പിയുടെ സ്വാതന്ത്ര്യസംരക്ഷണ പദയാത്രയ്ക്ക് നേരെ ആക്രമണം. കാസര്‍ഗോഡ് ജില്ലയിലെ ചെറുവത്തൂരില്‍ നിന്നും ചീമേനിയിലേക്ക് നടത്തിയ യാത്രയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ചെറുവത്തൂരില്‍ നിന്നും ജാഥ തുടങ്ങിയപ്പോഴാണ് കല്ലേറുണ്ടായത്…
Read More » - 2 January
ഇസ്താംബുള്‍ ഭീകരാക്രമണം: അക്രമിയുടെ ചിത്രം പുറത്തുവിട്ടു
അങ്കാറ : ഇസ്താംബൂളിലെ നിശാക്ലബ്ബില്‍ വെടിവെപ്പ് നടത്തിയ അക്രമിയുടെ ചിത്രം പൊലീസ് പുറത്ത് വിട്ടു. സി.സി.ടി.വി ദൃശ്യങ്ങളിൽ ഇയാള്‍ സാന്തോക്ലോസിന്റെ വേഷം അണിയുന്നതിെന്റയും ആളുകളുടെ നേര്‍ക്ക് നിറയൊഴിക്കുന്നതിന്റെയും…
Read More » - 2 January
വെടിവെപ്പ് നിര്‍ത്തൂ.. പാകിസ്ഥാനോട് അഭ്യര്‍ത്ഥനയുമായി മുസ്ലീം പള്ളി
കശ്മീര്‍: വെടിവെപ്പ് നിര്‍ത്തണമെന്ന അഭ്യര്‍ത്ഥനയുമായി കശ്മീരിലെ മുസ്ലീം പള്ളി. പാകിസ്ഥാനോടാണ് വെടിവെപ്പ് നിര്‍ത്താന്‍ ആവശ്യപ്പെട്ടത്. നിങ്ങള്‍ വെടിവെച്ച് കൊന്നയാളുടെ സംസ്കാര ചടങ്ങുകള്‍ നടത്തേണ്ടതുണ്ട്. മുസ്ലീം പള്ളിയിലെ ഉച്ചഭാഷിണിയില്‍…
Read More » - 2 January
സുപ്രീം കോടതി വിധിക്കെതിരെ മുസ്ലിം ലീഗ്
ഇടുക്കി: മതം, ജാതി, വംശം, ഭാഷ എന്നിവയുടെ അടിസ്ഥാനത്തില്‍ വോട്ടിന് അഭ്യര്‍ത്ഥന നടത്തുന്നത് കുറ്റകരമാകുമെന്ന സുപ്രീം കോടതി വിധിക്കെതിരെ മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ…
Read More » - 2 January
ശശികല നടരാജനെ മുഖ്യമന്ത്രിയാക്കണമെന്ന് ലോക്സഭ ഡെപ്യൂട്ടി സ്പീക്കര്‍
ചെന്നൈ : അണ്ണാ ഡി.എം.കെ ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റ ശശികല നടരാജനെ മുഖ്യമന്ത്രിയാക്കണമെന്ന് അഭിപ്രായപ്പെട്ട് ലോക്സഭ ഡെപ്യൂട്ടി സ്പീക്കര്‍ എം. തമ്പി ദുരൈ രംഗത്ത്. അന്തരിച്ച മുന്‍…
Read More » - 2 January
ഇളവ് ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി
തിരുവനതപുരം : നഷ്ടത്തിൽ നിന്ന് കര കയറാൻ ഡീസല്‍ വാറ്റ് നികുതിയില്‍ നാല് ശതമാനം ഇളവ് ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി സര്‍ക്കാരിന് കത്ത് നല്കി. കെഎസ്ആര്‍ടിസി രക്ഷാ മാര്‍ഗ്ഗങ്ങള്‍…
Read More » - 2 January
ദിവസവും ഒരു ഗ്ലാസ് നാരങ്ങാവെള്ളം കുടിക്കൂ…….
നമ്മളിൽ പലരും അമിതവണ്ണം മൂലം കഷ്ടപെടുന്നവരാണ്. അമിതവണ്ണം കുറയ്ക്കാൻ പല മാർഗ്ഗങ്ങളും നമ്മൾ സ്വീകരിക്കാറുണ്ട്. ഇനി മുതൽ വണ്ണം കുറയ്ക്കാൻ ബുദ്ധിമുട്ടണ്ട. നാരങ്ങാവെള്ളം കുടിച്ച് ശരീരഭാരം കുറയ്ക്കാമെന്നാണ്…
Read More »