News
- Jan- 2017 -2 January
ഇളവ് ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി
തിരുവനതപുരം : നഷ്ടത്തിൽ നിന്ന് കര കയറാൻ ഡീസല്‍ വാറ്റ് നികുതിയില്‍ നാല് ശതമാനം ഇളവ് ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി സര്‍ക്കാരിന് കത്ത് നല്കി. കെഎസ്ആര്‍ടിസി രക്ഷാ മാര്‍ഗ്ഗങ്ങള്‍…
Read More » - 2 January
ദിവസവും ഒരു ഗ്ലാസ് നാരങ്ങാവെള്ളം കുടിക്കൂ…….
നമ്മളിൽ പലരും അമിതവണ്ണം മൂലം കഷ്ടപെടുന്നവരാണ്. അമിതവണ്ണം കുറയ്ക്കാൻ പല മാർഗ്ഗങ്ങളും നമ്മൾ സ്വീകരിക്കാറുണ്ട്. ഇനി മുതൽ വണ്ണം കുറയ്ക്കാൻ ബുദ്ധിമുട്ടണ്ട. നാരങ്ങാവെള്ളം കുടിച്ച് ശരീരഭാരം കുറയ്ക്കാമെന്നാണ്…
Read More » - 2 January
ഉമ്മന്‍ചാണ്ടി ബെംഗളൂരു കോടതിയില്‍ ഹാജരായി
ബെംഗളൂരു: സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടി ബെംഗളൂരു കോടതിയില്‍ ഹാജരായി. കഴിഞ്ഞ ഒക്ടോബര്‍ 24 ന് വ്യവസായിയായ എം.കെ. കുരുവിള നല്കിയ ഹര്‍ജിയിലാണ് ഉമ്മന്‍ചാണ്ടി ഹാജരായത്. ഉമ്മന്‍ചാണ്ടിയടക്കം ആറ്…
Read More » - 2 January
ഇന്ത്യയുടെ ആണവവാഹക മിസൈലായ അഗ്നി – 4 വിജയകരമായി വിക്ഷേപിച്ചു
ഒഡിഷ : ഇന്ത്യയുടെ 4000 കിലോമീറ്റര്‍ ആണവവാഹക മിസൈലായ അഗ്നി – 4 വിജയകരമായി വിക്ഷേപിച്ചു. ഒഡിഷയിലെ ബാലസോറിലായിരുന്നു വിക്ഷേപണം. രണ്ട് ഘട്ടമുള്ള ഉപരിതല-ഉപരിതല ബാലിസ്റ്റിക് മിസൈലാണ്…
Read More » - 2 January
റെയിൽവേ പോർട്ടർമാർക്ക് സാമൂഹിക സുരക്ഷയൊരുക്കി കേന്ദ്ര സർക്കാർ
ന്യൂഡൽഹി : റെയിൽവേ പോർട്ടർമാരുടെ സാമൂഹിക സുരക്ഷക്കായി പുതിയ പദ്ധതി നടപ്പാക്കാൻ കേന്ദ്ര സർക്കാർ തയ്യാറെടുക്കുന്നു. ഇതിനായി ട്രെയിൻ ടിക്കറ്റിനു 10 പൈസവീതം സെസ് ഏർപ്പെടുത്താനാണ് കേന്ദ്രസർക്കാർ…
Read More » - 2 January
സമരം ചെയ്ത് ജീവനക്കാര്‍ കെഎസ്ആര്‍ടിസിയെ നശിപ്പിക്കരുതെന്ന് മന്ത്രി
കോഴിക്കോട് : സമരം ചെയ്ത് ജീവനക്കാര്‍ കെഎസ്ആര്‍ടിസിയെ നശിപ്പിക്കരുതെന്ന് മന്ത്രി എ കെ ശശീന്ദ്രന്. ന്യായമായ ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കുമെന്നും ശശീന്ദ്രന് പറഞ്ഞു. കെഎസ്ആര്‍ടിയെ മാത്രം ആശ്രയിക്കുന്ന…
Read More » - 2 January
കൊടിത്തൂവയില്‍ അടങ്ങിയിരിക്കുന്ന ആരോഗ്യ രഹസ്യങ്ങളെ കുറിച്ച് അറിയാം
പലരോഗങ്ങൾക്കുള്ള മരുന്നും നമ്മുടെ തൊടിയിലുണ്ട്. പക്ഷെ നമ്മൾ ബോധവാന്മാരല്ല എന്ന് മാത്രം. പല ഔഷധ സസ്യത്തെയും അതിന്റെ മൂല്യം മനസിലാക്കാതെ നമ്മൾ പിഴുത് കളയാറുണ്ട്. അത്തരത്തിലുള്ള ഒന്നാണ്…
Read More » - 2 January
ശബരിമല പ്രസാദം : ഭക്തര്‍ക്ക് മുന്നറിയിപ്പുമായി ദേവസ്വം ബോര്‍ഡ് അധികൃതര്‍
സന്നിധാനം : ശബരിമല പ്രസാദത്തിന്റെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പ്. ഹൈദ്രാബാദ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു ഏജന്‍സിയാണ് പ്രസാദം എത്തിക്കുമെന്ന് കാണിച്ച് പരസ്യം നല്‍കിയിരിക്കുന്നത്. പ്രസാദ വിതരണത്തിന് ഒരു…
Read More » - 2 January
ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതാണ് തനിയ്ക്ക് അസുഖം – സുഷമ സ്വരാജ്
ന്യൂഡല്‍ഹി : ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതാണ് തനിയ്ക്ക് അസുഖമെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്കു ശേഷം ആശുപത്രിയില്‍ വിശ്രമത്തില്‍ കഴിയുന്ന സുഷമാ സ്വരാജ്, ട്വിറ്ററിലൂടെ…
Read More » - 2 January
വിരമിക്കൽ സൂചന നൽകി ലിയാന്‍ഡര്‍ പെയ്സ്
ചെന്നൈ : പ്രശസ്ത ഇന്ത്യന്‍ ടെന്നീസ് താരം ലിയാന്‍ഡര്‍ പെയ്സ് വിരമിക്കാനൊരുങ്ങുന്നതായി സൂചന. ചെന്നൈ ഓപ്പണിന് മുന്നോടിയായുളള വാര്‍ത്താസമ്മേളനത്തിലാണ് പെയ്സ് വിരമിക്കാനൊരുങ്ങുന്ന സൂചനകള്‍ നല്‍കിയത്. “തന്റെ കരിയറിലെ…
Read More » - 2 January
ഒഡീഷ സ്വദേശിനി തേയില തോട്ടത്തില്‍ കൊല്ലപ്പെട്ടു ; മൃതദേഹം നഗ്നമാക്കപ്പെട്ട നിലയില്‍
ഇടുക്കി : കുട്ടിക്കാനത്ത് ഒഡീഷ സ്വദേശിനി തേയില തോട്ടത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഒഡിഷ സ്വദേശിനിയായ സബിത മാഗി (30)യുടെ മൃതദേഹമാണ് കള്ളിമല തേയിലത്തോട്ടത്തില്‍ കണ്ടെത്തിയത്. മൃതദേഹം…
Read More » - 2 January
സുപ്രീം കോടതിക്കുമുന്നില്‍ പോലീസ് കോണ്‍സ്റ്റബിള്‍ ആത്മഹത്യ ചെയ്തു
ന്യൂഡല്‍ഹി : സുപ്രീംകോടതി കവാടത്തിന് മുന്നില്‍ പോലീസ് കോണ്‍സ്റ്റബിള്‍ ജീവനൊടുക്കി. സുപ്രീംകോടതിയില്‍ സുരക്ഷാ ജോലിക്കെത്തിയ ഡല്‍ഹി സ്വദേശി ചന്ദ്പാല്‍ ആണ് ആത്മഹത്യ ചെയ്തത്. സര്‍വീസ് റിവോള്‍വറില്‍ നിന്നും…
Read More » - 2 January
മോദിയുടെ നടപടികളില്‍ കടുത്ത അതൃപ്തിയുമായി കോണ്‍ഗ്രസ്
ന്യൂഡല്‍ഹി : പുതുവല്‍സരത്തലേന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തു നടത്തിയ പ്രസംഗത്തേയും നോട്ട് അസാധുവാക്കല്‍ നടപടിയേയും പുച്ഛിച്ച് തള്ളുകയാണ് കോണ്‍ഗ്രസ്. പ്രസംഗത്തില്‍ കുറ്റബോധത്തിന്റെ സ്വരമുണ്ടായിരുന്നുവെന്ന്…
Read More » - 2 January
ജഡ്ജിയെ തട്ടിക്കൊണ്ട് പോകൽ : പ്രതികൾ അറസ്റ്റിൽ
റിയാദ് : സൗദി അറേബ്യയിൽ ജഡ്ജിയെ തട്ടിക്കൊണ്ടുപോയ കേസിൽ 3 പേർ അറസ്റ്റിലായി. ജഡ്ജിയെ തട്ടിക്കൊണ്ടുപോകാൻ സഹായം നല്കിയ മൂന്നു പേരെയാണ് സൗദി പോലീസ് അറസ്റ്റ് ചെയ്തത്.…
Read More » - 2 January
സുപ്രീംകോടതിയുടെ ഇടപെടലിനെ തുടര്‍ന്ന് ബി.സി.സി.ഐ അധ്യക്ഷസ്ഥാനത്തു നിന്ന് ഠാക്കൂര്‍ പുറത്തേയ്ക്ക്..
ന്യൂഡല്‍ഹി : ബി.സി.സി.ഐ പ്രസിഡന്റിനേയും സെക്രട്ടറിയേയും പദവിയില്‍ നിന്നും നീക്കി. ബി.സി.സി.ഐ പ്രസിഡന്റ് അനുരാഗ് ഠാക്കൂറിനും സെക്രട്ടറി അജയ് ഷിര്ക്കയ്ക്കുമാണ് പദവിയില്‍ തുടരേണ്ടെന്ന് കാണിച്ച് സുപ്രീംകോടതി നോട്ടീസ്…
Read More » - 2 January
സമാജ്വാദി പാര്‍ട്ടിയില്‍ രാഷ്ട്രീയപ്രതിസന്ധി രൂക്ഷമാകുന്നു
ലക്നൗ: സമാജ്വാദി പാര്‍ട്ടി പിളർപ്പിലേക്ക്. വ്യാഴാഴ്ച ചേരാനിരുന്ന സമാജ്വാദി പാർട്ടി ദേശീയ കൺവൻഷൻ മുലായം സിങ് യാദവ് മാറ്റിവച്ചു. സ്ഥാനാർഥികളോട് അവരവരുടെ നിയമസഭാ മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പു പ്രവർത്തനങ്ങൾക്കു…
Read More » - 2 January
തിരഞ്ഞെടുപ്പിൽ മതം വേണ്ട; സുപ്രീം കോടതി
ഡൽഹി: മതത്തിന്റെ പേരിൽ വോട്ട് ചോദിക്കുന്നത് സുപ്രീം കോടതി നിരോധിച്ചു. ജാതിയും മതവും ഭാഷയും ഉപയോഗിച്ചുള്ള തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത് കുറ്റകരമാണ്.7 അംഗ ഭരണഘടനാ ബെഞ്ചാണ് വിധി…
Read More » - 2 January
പാവപ്പെട്ട വയോധികർക്ക് പുതിയ പദ്ധതിയൊരുക്കി കേന്ദ്രം
ന്യൂ ഡൽഹി : പാവപ്പെട്ട വയോധികർക്ക് പുതിയ പദ്ധതിയുമായി കേന്ദ്ര സർക്കാർ. ദാരിദ്ര്യരേഖയ്ക്കു താഴെ കഴിയുന്ന മുതിർന്ന പൗരൻമാർക്ക് ഊന്നുവടി, കണ്ണട, കേൾവിസഹായി എന്നിവ നൽകുന്നതാണ് പദ്ധതി.…
Read More » - 2 January
ഐ.എസ് ഭീകരര്‍ വന്‍ കൂട്ടക്കൊലയ്ക്ക് തയ്യാറെടുക്കുന്നു : രാസായുധം പ്രയോഗിക്കുമെന്ന് മുന്നറിയിപ്പ്
ലണ്ടന്‍ : ബ്രിട്ടനില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ രാസായുധം പ്രയോഗിച്ചേക്കുമെന്ന് മുന്നറിയിപ്പ്. സുരക്ഷാവകുപ്പ് സഹമന്ത്രി ബെന്‍ വാലാസാണ് ജനങ്ങളോട് കരുതിയിരിക്കാന്‍ ആവശ്യപ്പെട്ടത്. ഐ..എസുമായി ബന്ധമുള്ളവരെ കണ്ടെത്താന്‍ അധികൃതരെ…
Read More » - 2 January
പുതുവര്‍ഷത്തലേന്ന് മദ്യത്തിലാറാടി മലയാളികള്‍ : ഒരു മദ്യ വില്‍പ്പനശാലയില്‍ അന്ന് കോടികളുടെ മദ്യവില്‍പ്പന : ഇത് സംസ്ഥാന ചരിത്രത്തിലെ ആദ്യസംഭവം
കൊച്ചി: പുതുവര്‍ഷത്തലേന്ന് മലയാളി കുടിച്ച മദ്യത്തിന്റെ കണക്കുകള്‍ പുറത്തുവന്നു.സംസ്ഥാനത്ത് പുതുവര്‍ഷ തലേന്ന് കോടികളുടെ മദ്യം ഒഴുകിയതായാണ് പുറത്തുവന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്. റെക്കോഡ് മദ്യവില്‍പ്പനയാണ് ഈ ദിവസം മാത്രം…
Read More » - 2 January
ശ്രീശ്രീ രവിശങ്കര്‍ ക്യാമ്പിന് നേരെ അക്രമണം
കൊയിലാണ്ടി: കൊയിലാണ്ടിയിൽ ശ്രീശ്രീ രവിശങ്കറിന്റെ യൂത്ത് ലീഡര്‍ഷിപ്പ് ട്രെയിനിങ് പ്രോഗ്രാമിന് നേരെ അക്രമം. ദളിത് പെണ്‍കുട്ടിയ്ക്കടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. ആർട്ട് ഓഫ് ലിവിങ് പഠന ക്യാംപിനു…
Read More » - 2 January
പ്രോ–റസ്ലിങ് ലീഗിന് ഇന്നു തുടക്കം
ന്യൂ ഡൽഹി : പ്രോ–റസ്ലിങ് ലീഗിനു കെ.ഡി.ജാദവ് റസ്ലിങ് സ്റ്റേഡിയത്തിൽ ഇന്നു തുടക്കമാകും. തിയേറ്ററുകളിൽ വിജയകരമായി ഓടുന്ന ഗുസ്തി പ്രമേയ ചിത്രം ദംഗലി’ന്റെ പശ്ചാത്തലത്തിലാണ് പ്രോ–റസ്ലിങ് ലീഗ്…
Read More » - 2 January
ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് സമയത്തിൽ വര്‍ധന: സമയം ഒരു സെക്കന്റ് മുന്നോട്ടാക്കി
ന്യൂഡൽഹി: ഭൂമിയുടെ ഭ്രമണത്തിന്റെ അടിസ്ഥാനത്തിലുള്ള ക്ലോക്കുകളിലെ സമയവുമായി ഇന്ത്യന്‍ സമയം ഒത്തു പോകുന്നതിനു വേണ്ടി ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് സമയം (GMT+5:30) ഒരു സെക്കന്റ് മുന്നോട്ടാക്കി. ശനിയാഴ്ച രാത്രി…
Read More » - 2 January
നോട്ട് പിൻവലിക്കൽ; വൈഫൈ. ഹോട്ട് സ്പോട്ടുമായി ബി.എസ്.എൻ. എൽ
തിരുവനന്തപുരം: കറൻസിരഹിത ഇടപാടുകൾക്ക് സൗകര്യമൊരുക്കി ഗ്രാമപ്രദേശങ്ങളിൽ കൂടുതൽ വൈ.ഫൈ ഇന്റർനെറ്റ് സൗകര്യം ഏർപ്പെടുത്താനുള്ള നടപടികൾക്ക് ബി. എസ്. എൻ. എൽ തുടക്കം കുറിച്ചു. നിലവിൽ ബി.എസ്.എൻ.എലിനു 4400…
Read More » - 2 January
പുതുവര്‍ഷത്തില്‍ പുതുനിറങ്ങളിൽ ബുള്ളറ്റ്
പൂനൈ : ഇന്ത്യൻ മോട്ടോര്‍ സൈക്കിള്‍ നിർമാണത്തെ വമ്പന്മാരായ റോയല്‍ എന്‍ഫീല്‍ഡ് തങ്ങളുടെ ക്ലാസിക്ക് 350 സീരിസിനായി പുതിയ മൂന്ന് നിറങ്ങള്‍ അവതരിപ്പിച്ചു. 1950ലെ ബ്രിട്ടനില്‍ നിര്‍മ്മിത…
Read More »