News
- Jan- 2017 -6 January
ബി.ജെ.പി ദേശീയ നിര്‍വ്വാഹക സമിതി യോഗത്തിനു ഇന്ന് തുടക്കം
ഡൽഹി: ബി.ജെ.പി ദേശീയ നിര്‍വ്വാഹക സമിതി യോഗം ഇന്ന് തുടങ്ങും. രാവിലെ ദേശീയ ഭാരവാഹി യോഗമാകും നടക്കുക. തുടർന്ന് ഉച്ചക്ക് ശേഷവും നാളെയും നിര്‍വ്വാഹക സമിതി യോഗവും…
Read More » - 6 January
യുവതിക്ക് നേരെ അജ്ഞാതന്റെ ആക്രമണം
മുംബൈ: ബെംഗളൂരുവില്‍ സ്ത്രീകള്‍ക്കുനേരെയുണ്ടായ അതിക്രമത്തിനു പിന്നാലെ മുംബൈയില്‍ അജ്ഞാതന്റെ ആക്രമണം. മുംബൈയിലെ മഹാലക്ഷ്മി റേസ് കോഴ്സിലാണ് സംഭവം. സുഹൃത്തിനെ കാത്തുനിന്ന 28കാരിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ആയുധം…
Read More » - 6 January
ഡൽഹിയിലെ ഹൃദയഭാഗത്ത് ഫെബ്രുവരി മുതൽ വാഹനങ്ങൾക്ക് നിരോധനം
ന്യൂഡല്‍ഹി: ഫെബ്രുവരി മുതൽ 3 മാസത്തേക്ക് ഡല്‍ഹിയുടെ ഹൃദയഭാഗമായ കൊണാട്ട് പ്ലേസില്‍ ബസുകള്‍ക്കും കാറുകള്‍ക്കും നിരോധനം. അടുത്ത മാസം തുടങ്ങുന്ന സ്മാര്‍ട്ട് സിറ്റി പ്രൊജക്ടിന്റെ ഭാഗമായാണ് നടപടി.…
Read More » - 6 January
ഓംപുരി അന്തരിച്ചു
പ്രശസ്ത നടൻ ഓംപുരി അന്തരിച്ചു. 66 വയസായിരുന്നു. ഹൃദയസ്തംഭനത്തെ തുടർന്ന് മുംബൈയിൽ വച്ചായിരുന്നു അന്ത്യം. മികച്ച നടനുള്ള ദേശീയ പുരസ്കാരത്തിനു 2 തവണ അർഹനായിട്ടുണ്ട്. ആടുപുലിയാട്ടം ആണ്…
Read More » - 6 January
കാര്‍ ബോംബ് സ്ഫോടനം; 11പേര് മരിച്ചു
ബെയ്റൂട്ട്: സിറിയയില്‍ കാര്‍ ബോംബ് സ്ഫോടനത്തില്‍ 11 പേര് കൊല്ലപ്പെട്ടു. സിറിയയിലെ തീരനഗരമായ ജബ്ലഹിലിലാണ് സ്ഫോടനം നടന്നത്. നഗരത്തിലെ മുനിസിപ്പല്‍ സ്റ്റേഡിയത്തിന് സമീപമായിരുന്നു സ്ഫോടനം. ജനത്തിരക്കുള്ള സ്ഥലമായിരുന്നു…
Read More » - 6 January
കറന്‍സി ഇല്ലാത്ത രാജ്യമാകാന്‍ ഇന്ത്യ : മാര്‍ച്ച് 31-നുള്ളില്‍ കേന്ദ്ര ഇടപാടുകള്‍ പൂര്‍ണമായും കറന്‍സിരഹിതമാക്കാന്‍ കേന്ദ്രം
ന്യൂഡല്‍ഹി: കറന്‍സി രഹിത ഇടപാടുകള്‍ക്കായി ശക്തമായ നിലപാട് എടുക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ ഇടപാടുകളെല്ലാം മാര്‍ച്ച് 31-നുള്ളില്‍ പൂര്‍ണമായും കറന്സിരഹിതമാക്കും. ഇക്കാര്യത്തില്‍ എല്ലാ മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍ നിര്‍ദേശം…
Read More » - 6 January
നോട്ട് നിരോധനം: കോണ്‍ഗ്രസിന്റെ രാജ്യവ്യാപക പ്രക്ഷോഭത്തിന് തുടക്കം
ന്യൂഡല്‍ഹി: നോട്ട് നിരോധനത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് രാജ്യവ്യാപകമായി നടത്താനിരുന്ന പ്രക്ഷോഭത്തിന് ഇന്ന് തുടക്കം. രാജ്യത്തെ എല്ലാ ജില്ലാ കളക്ട്രേറ്റുകളും ഇന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉപരോധിക്കും. നിയമസഭാ തെരഞ്ഞെടുപ്പ്…
Read More » - 6 January
സൈക്കിൾ ചിഹ്നം; സമാജ്വാദി പാർട്ടിയിൽ പോര് മുറുകുന്നു
ലഖ്നൗ: സമാജ്വാദി പാര്‍ട്ടിയിലെ പോര് മുറുകുന്നു. ജനുവരി 9 നു മുൻപായി പാര്‍ട്ടിയിലെ ഇരുവിഭാഗങ്ങളോടും ചിഹ്നം അവരുടേതാണെന്ന് തെളിയിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷന് നിര്‍ദേശിച്ചു. ഇതോടെ ‘സൈക്കിള്‍’ ചിഹ്നം…
Read More » - 6 January
തിരഞ്ഞെടുപ്പിൽ കളങ്കിതരായ നേതാക്കൾ : നടപടിയുമായി സുപ്രീം കോടതി
ന്യൂ ഡൽഹി : വരാനിരിക്കുന്ന അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിൽ കളങ്കിതരായ നേതാക്കളെ ഒഴിവാക്കുവാൻ അഞ്ചംഗ ബെഞ്ചിനെ സുപ്രീം കോടതി ഉടൻ രൂപീകരിക്കും. ഗുരുതരമായ കേസുകളില്‍ പ്രതിയായവരെ മത്സരിക്കാന്‍…
Read More » - 6 January
എം.എം. മണിക്ക് വീണ്ടും നാക്ക് പിഴച്ചു : യുവജനോത്സവം ഉദ്ഘാടനം ചെയ്ത മന്ത്രി സംസാരിച്ചത് കായിക മേളയെ കുറിച്ച് : പിന്നെ നടന്നത് ‘ചിരിപൂരം’
തൊടുപുഴ : മുന്‍ കായിക മന്ത്രി ഇ.പി.ജയരാജന്റ ചുവടുപിടിച്ച് വൈദ്യുതി മന്ത്രി എം.എം.മണിയും. സംസ്ഥാന രാഷ്ട്രീയത്തില്‍ ചിരിയ്ക്ക് വക നല്കി കൊണ്ടാണ് എം.എം മണിയുടെ നാക്ക് പിഴച്ചത്.…
Read More » - 6 January
100 സീറ്റിലേക്ക് ആരൊക്കെ മത്സരിക്കും; ബിഎസ്പി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു
ലക്നൗ: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി 100 സീറ്റിലേക്ക് ആരൊക്കെ മത്സരിക്കുമെന്ന് ബിഎസ്പി പ്രഖ്യാപിച്ചു. ഉത്തര്‍പ്രദേശില്‍ ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലേക്കാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. മൂന്നിലൊന്നു സീറ്റ് മുസ്ലീം…
Read More » - 6 January
മനുഷ്യനെ ബഹിരാകാശത്തേക്ക് അയ്യക്കുന്ന ആദ്യ ഇന്ത്യന്‍ ദൗത്യം: നടപ്പ് വര്‍ഷത്തില്‍ മാറ്റം
പെദപരിമി (ആന്ധ്രാപ്രദേശ്): ബഹിരാകാശത്തേക്ക് മനുഷ്യനെ അയയ്ക്കുന്ന ഇന്ത്യൻ ദൗത്യം 2020ന് പകരം 2024ൽ നടക്കുമെന്ന് തിരുവനന്തപുരത്തെ ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സെന്റര്‍ (എല്‍.പി.എസ്.സി.) ഡയറക്ടര്‍ എസ്. സോമനാഥ് തിരുപ്പതിയില്‍…
Read More » - 6 January
ലോകാവസാനം 2017 ല്‍ : സത്യമോ ? അസ്വഭാവികമായി പലതും സംഭവിക്കുമെന്ന് ശാസ്ത്രജ്ഞന്മാരുടെ മുന്നറിയിപ്പ്
പ്രപഞ്ചരഹസ്യങ്ങളെക്കുറിച്ചുള്ള കാര്യങ്ങള്‍ ഒരിക്കലും ആര്‍ക്കും വ്യക്തമായി പറയാന്‍ കഴിയില്ല. എന്താണ് എപ്പോഴാണു സംഭവിക്കുക എന്ന്. അതുകൊണ്ടു തന്നെയാണു ലോകാവസാനത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പലപ്പോഴും ശാസ്ത്രലോകം പോലും ഗൗരവമായെടുക്കുന്നത്. അതുകൊണ്ടു…
Read More » - 6 January
സൗദിയില്‍ നിന്നുള്ള രാജ്യാന്തര വിമാന യാത്രാ നിരക്കുകള്‍ സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് കുറച്ചു
റിയാദ്: സൗദി അറേബ്യയില്‍ നിന്നുള്ള രാജ്യാന്തര വിമാന യാത്രാ ടിക്കറ്റ് നിരക്കുകള്‍ സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് വെട്ടിക്കുറച്ചു. ജിദ്ദയില്‍ നിന്നും കൊച്ചിയിലേക്കുള്ള സൗദിയയുടെ ടിക്കറ്റ് നിരക്ക് 1350…
Read More » - 6 January
ഈ കൂറ്റന്‍ ചൂര ലേലത്തില്‍ പോയത് എത്ര രൂപയ്ക്കെന്നറിയുമോ ?
ടോക്യോ : ലോകത്തിലെ ഏറ്റവും വലിയ മീന്മാര്ക്കറ്റായ ടോക്യോവില്‍ നടന്ന മീന്ലേലത്തില് ഒരു കൂറ്റന്‍ ചൂര വിറ്റു പോയത് എത്ര രൂപയ്ക്കെന്നറിഞ്ഞാല് ആരും അന്തം വിട്ടു പോകും.…
Read More » - 5 January
കുവൈത്തില്‍ വിദേശികള്‍ക്കുള്ള ചികിത്സാ ഫീസ് വര്‍ധിപ്പിക്കും
കുവൈത്തില്‍ വിദേശികള്‍ക്കുള്ള ചികിത്സാ ഫീസ് വര്‍ധിപ്പിക്കാൻ ആരോഗ്യമന്ത്രാലയത്തിന്റെ തീരുമാനം. ചികിത്സാ നിരക്ക് വര്‍ധന സംബന്ധിച്ച് പഠിക്കാന്‍ നിയോഗിച്ച സമിതിയുടെ ശുപാര്‍ശകള്‍ പരിഗണിച്ചാണ് നിരക്ക് വർധന. സര്‍ക്കാര്‍ ആശുപത്രികളില്‍…
Read More » - 5 January
മുത്തലാഖിനെതിരെ പ്രചരണവുമായി ആര്‍എസ്എസ്
ന്യൂഡല്‍ഹി: മുത്തലാഖിനെതിരെ രാജ്യവ്യാപകമായി പ്രചരണം നടത്താൻ ആര്‍എസ്എസ്സിന്റെ തീരുമാനം. ആര്‍എസ്എസ് ന്യൂനപക്ഷ സംഘടനയായ മുസ്ലിം രാഷ്ട്രീയ മഞ്ചാണ് മുസ്ലിം സ്ത്രീകളെ ലക്ഷ്യമിട്ട് ഉത്തര്‍പ്രദേശില്‍ നിന്നും മുത്തലാഖിനെതിരെ പ്രചരണ…
Read More » - 5 January
ബെംഗളൂരു സംഭവം : പ്രതികളെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്
ബെംഗളൂരു : ബെംഗളൂരൂവില്‍ ആക്രമണത്തിനിരയായ യുവതിയെ പിടിയിലായ യുവാക്കള്‍ കഴിഞ്ഞ ഏതാനും ദിവസമായി പിന്തുടരുന്നുണ്ടായിരുന്നുവെന്ന് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് നാലു പേരെയാണ് അറസ്റ്റ് ചെയ്തത്. രണ്ടു പേരെ…
Read More » - 5 January
കല്യാണ വീടുകളില്‍ ബോധവത്കരിക്കാന്‍ എക്സൈസ്; വിവാദ സര്‍ക്കുലര്‍ പുറപ്പെടുവിച്ച ഉദ്യോഗസ്ഥനെതിരേ അന്വേഷണം
തിരുവനന്തപുരം: കേരളത്തില്‍ വിവാഹം നടക്കുന്ന വീടുകളില്‍ നാലുദിവസം മുമ്പ് എക്സൈസ് ഉദ്യോഗസ്ഥരെത്തി മദ്യപാനത്തിനെതിരേ ബോധവത്കരണം നടത്തണമെന്നു എക്സൈസ് കമ്മീഷണര്‍ക്കുവേണ്ടി പുറത്തിറക്കിയ സര്‍ക്കുലര്‍ വ്യാപക വിമര്‍ശനത്തെ തുടര്‍ന്ന് പിന്‍വലിച്ചു.…
Read More » - 5 January
പ്രവാസി സാമൂഹിക പ്രവർത്തകൻ നിര്യാതനായി
യുഎഇയിലെ പ്രവാസി സാമൂഹിക പ്രവർത്തകൻ കായംകുളം പെരിങ്ങാല സ്വദേശി എസ്.കെ. നാസർ നിര്യാതനായി. റാസൽ ഖൈമയിൽ ജോലി ചെയ്യുകയായിരുന്ന നാസറിനെ കുറച്ച് നാളുകൾക്ക് മുൻപാണ് അർബുദം ബാധിച്ചതിനെതുടർന്ന്…
Read More » - 5 January
റിമി ടോമിയുടെ വീട്ടില്‍ നിന്നും കണ്ടെത്തിത് കള്ളപ്പണം ?
കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ഗായിക റിമി ടോമിക്കെതിരെ തെളിവുകളുണ്ടെന്ന് ആദായനികുതി വകുപ്പ്. റിമി ടോമി വിദേശത്തുനിന്നും വന്‍തോതില്‍ കള്ളപ്പണം കേരളത്തിലേക്ക് എത്തിക്കുന്നതായുള്ള രഹസ്യവിവത്തിന്റെ അടിസ്ഥാനത്തിൽ മെയ്…
Read More » - 5 January
തെരഞ്ഞെടുത്ത ട്രെയിനുകളില്‍ ഇനി ട്രെയിന്‍ ക്യാപ്റ്റന്മാരും
തിരുവനന്തപുരം : ട്രെയിന്‍ യാത്രക്കാരുടെ പരാതികള്‍ പരിഗണിച്ച് തെരഞ്ഞെടുത്ത ട്രെയിനുകളില്‍ ട്രെയിന്‍ ക്യാപ്റ്റന്മാരെ നിയമിക്കാന്‍ ദക്ഷിണ റെയില്‍വേ തീരുമാനിച്ചു.മൂന്നുജോഡി ട്രെയിനുകളാണ് ഇതിനായി ദക്ഷിണ റയില്‍വെ തെരഞ്ഞെടുത്തിരിക്കുന്നത്. തിരുനന്തപുരം…
Read More » - 5 January
എന്താണ് ഇ പാസ്പോര്‍ട്ട്; അറിയേണ്ടതെല്ലാം
ന്യൂഡൽഹി: ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയില്‍ സര്‍ക്കാര്‍ സേവനങ്ങളും മറ്റും എളുപ്പത്തില്‍ കൈകാര്യം ചെയ്യാനുതകുന്ന വിവിധ പദ്ധതികളാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ആസൂത്രണം ചെയ്യുന്നത്. അതിലൊന്നാണ് ഇ- പാസ്പോർട്ട്.…
Read More » - 5 January
എയര്‍ ഇന്ത്യ അഴിമതി: സിബിഐ അന്വേഷിക്കും
ന്യൂഡല്‍ഹി: യുപിഎ ഭരണകാലത്തെ എയര്‍ ഇന്ത്യ അഴിമതി വിവാദമാകുന്നു. സംഭവത്തില്‍ സിബിഐ അന്വേഷണത്തിന് സുപ്രീംകോടതി ഉത്തരവിട്ടു. 2004-2008 ലെ ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് എയര്‍ ഇന്ത്യയ്ക്ക്…
Read More » - 5 January
ഉത്തരാഖണ്ഡും പഞ്ചാബും ആര്‍ക്കൊപ്പം? അഭിപ്രായ സര്‍വേ ഫലം പുറത്ത്
ന്യൂഡല്‍ഹി• ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയും പഞ്ചാബില്‍ കോണ്‍ഗ്രസും അധികാരത്തിലെത്തുമെന്ന് ഇന്ത്യ ടുഡേ ആക്സിസ് ബാങ്ക് സര്‍വേ. ഉത്തരാഖണ്ഡിൽ ആകെയുള്ള 70 സീറ്റുകളില്‍ 41-46 സീറ്റുകള്‍…
Read More »