News
- Jan- 2017 -5 January
ബെംഗളൂരു പീഡനം: തന്റെ രക്തം തിളയ്ക്കുന്നുവെന്ന് അക്ഷയ് കുമാര്‍
ന്യൂഡല്‍ഹി: ബെംഗളൂരുവില്‍ പുതുവത്സര ദിനത്തില്‍ സ്ത്രീകള്‍ക്കുനേരെയുണ്ടായ അതിക്രമത്തിനെതിരെ പ്രതികരിച്ച് പ്രശസ്ത നടന് അക്ഷയ് കുമാര്‍. സ്ത്രീകള്‍ക്കെതിരെയുണ്ടായ അതിക്രമം മൃഗീയമാണെന്ന് അക്ഷയ് കുമാര്‍ ട്വിറ്ററില്‍ കുറിച്ചു. ബെംഗളൂരുവിലെ സംഭവം…
Read More » - 5 January
വാട്ട്സ്ആപ്പിന്റെ പേരില്‍ പുതുച്ചേരി മുഖ്യമന്ത്രിയും ലഫ്.ഗവര്‍ണറും പോര്
പുതുച്ചേരി : പുതുച്ചേരിയില്‍ ലഫ്. ഗവര്‍ണര്‍ കിരണ്‍ ബേദിയും മുഖ്യമന്ത്രി വി. നാരായണ സ്വാമിയും തമ്മില്‍ തുറന്ന പോര്. ബേദി സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നുവെന്ന ആരോപണത്തിനിടെയാണ്…
Read More » - 5 January
യാത്രക്കാരെ ആകർഷിക്കാൻ നിരക്കിളവുകളുമായി എയർ ഇന്ത്യ
ന്യൂഡൽഹി: ട്രെയിന്‍ ടിക്കറ്റിന്റെ നിരക്കില്‍ വിമാന ടിക്കറ്റുകളുമായി എയര്‍ ഇന്ത്യ. വരുന്ന മൂന്ന് മാസത്തേക്ക് തെരഞ്ഞെടുത്ത ആഭ്യന്തര റൂട്ടുകളിലാണ് നിരക്കിളവ് ലഭിക്കുക. നാളെ മുതല്‍ ടിക്കറ്റ് വില്പന…
Read More » - 5 January
കോൺഗ്രസിന് വേണ്ടി യുപിയില്‍ പ്രിയങ്കാ ഗാന്ധി പ്രചരണത്തിനിന് ?
ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന് വേണ്ടി പ്രിയങ്ക ഗാന്ധി ഇത്തവണ പ്രചരണത്തിറങ്ങുമെന്ന് സൂചന. എങ്കിലും രാഹുല്‍ ഗാന്ധിതന്നെയാകും പ്രചരണം നയിക്കുക. ബിജെപിക്കും പ്രാദേശിക പാര്‍ടികള്‍ക്കും ഇടയില്‍ വലിയ മുന്നേറ്റമൊന്നും കോണ്‍ഗ്രസിന്…
Read More » - 5 January
ആലപ്പുഴയില്‍ വിദേശ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം
ആലപ്പുഴ : ആലപ്പുഴയില്‍ പട്ടാപ്പകല്‍ വിദേശ വിദ്യാര്‍ത്ഥിനിയെ ഇരുചക്രവാഹനത്തിലെത്തിയ ആള് പീഡിപ്പിക്കാന്‍ ശ്രമിച്ചു. ആലപ്പുഴ നോര്‍ത്ത് പോലീസ് കേസെടുത്ത് പ്രതിക്കായി അന്വേഷണം തുടങ്ങി. രണ്ട് മാസം മുമ്പ്…
Read More » - 5 January
ജിഷ വധക്കേസ്: മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: ജിഷ വധക്കേസില്‍ നുണപ്രചരണം നടത്തിയ മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജിഷ വധക്കേസ് അന്വേഷണത്തില്‍ യു.ഡി.എഫ്. സര്‍ക്കാരിനും അന്വേഷണ സംഘത്തിനും വീഴ്ചപറ്റിയെന്നാരോപിച്ചാണ്…
Read More » - 5 January
ഈ ആനയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം
സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ താരമായിരിക്കുന്നത് ഒരു ആനയാണ്. തമിഴ്നാട്ടിലെ ട്രിച്ചിയില്‍ തിരുവാനൈകോവില് എന്ന അമ്പലത്തിലെത്തിയ അഖില എന്ന ആനയാണ് മനുഷ്യരെപോലെയുള്ള പ്രവര്‍ത്തി ചെയ്ത് ട്വിറ്ററിലും ഫെയ്സ്ബുക്കിലും കയ്യടിനേടുന്നത്.…
Read More » - 5 January
മലപ്പുറത്ത് യുവതി തൂങ്ങിമരിച്ച നിലയില്‍
പെരിന്തല്‍മണ്ണ• പെരിന്തല്‍മണ്ണ കുന്നപ്പള്ളിയിൽ യുവതിയെ വാടക ക്വാര്‍ട്ടേഴ്സിന്റെ ജനാലയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. 32 കാരിയായ ഷെമീനയാണ് മരിച്ചത്. കൈ നിലത്ത് മുട്ടിയ നിലയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്.…
Read More » - 5 January
അസാധുനോട്ടുകൾ മുഴുവൻ എണ്ണിനോക്കുമെന്ന് റിസർവ് ബാങ്ക്
ദില്ലി: ബാങ്കുകളിലേക്ക് തിരിച്ചെത്തിയ അസാധുനോട്ടുകൾ മുഴുവൻ എണ്ണിനോക്കാൻ നടപടി തുടങ്ങിയെന്ന് റിസർവ്വ് ബാങ്ക് അറിയിച്ചു. നോട്ട് അസാധുവാക്കൽ താല്‍ക്കാലിക സാമ്പത്തിക മാന്ദ്യത്തിന് ഇടയാക്കിയേക്കാമെന്ന് രാഷ്ട്പതി പ്രണബ് മുഖർജി…
Read More » - 5 January
സിപിഎമ്മിന്റെ കൊടിമരത്തില്‍ ലീഗിന്റെ കൊടി; പ്രതിഷേധം ശക്തം
കോഴിക്കോട്: സിപിഎമ്മിന്റെ കൊടിമരത്തില്‍ പച്ച നിറത്തിലുള്ള കൊടി. ലീഗിന്റെ കൊടി ആണെന്നാണ് ആരോപണം. കൊടിമരത്തില്‍ പച്ച പെയിന്റടിക്കുകയും കൊടി കെട്ടികയുമായിരുന്നു. നാദാപുരം വാണിമേലിലാണ് സംഭവം. സംഭവത്തില്‍ പ്രതിഷേധിച്ച്…
Read More » - 5 January
ബെംഗളൂരുവിന് പിന്നാലെ ഡല്‍ഹിയിലും ലൈംഗികാതിക്രമം
ന്യുഡല്‍ഹി: ബംഗളുരുവിന് പിന്നാലെ രാജ്യതലസ്ഥാനത്തും ലൈംഗികാതിക്രമം.പുതുവത്സര ദിനത്തില്‍ ന്യൂഡല്‍ഹിയിലെ മുഖര്‍ജി നഗറില്‍വച്ചാണ് സ്കൂട്ടറില്‍ സഞ്ചരിച്ച യുവതിയെ ജനക്കൂട്ടം ആക്രമിച്ചത്.സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. സംഭവത്തില്‍ ഇടപെടാന്‍…
Read More » - 5 January
രാഷ്ട്രീയ വൈരം മറന്ന് നരേന്ദ്ര മോദിയും നിതീഷ് കുമാറും
പട്ന : ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പോടെ കടുത്ത രാഷ്ട്രീയ ശത്രുക്കളായി മാറിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും തമ്മിലുള്ള വൈരം ഇല്ലാതാകുന്നു. ബിഹാറിലെ…
Read More » - 5 January
നോട്ട് നിരോധനം വഴി കള്ളപ്പണം നിയന്ത്രിക്കാന്‍ കഴിഞ്ഞെന്ന് രാഷ്ട്രപതി
ന്യൂഡൽഹി :നോട്ടു പിൻവലിക്കൽ നടപടി വഴി കള്ളപ്പണത്തെ നിയന്ത്രിക്കാൻ കഴിയുമെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജിപറഞ്ഞു. നോട്ടു നിരോധനം മൂലം താത്കാലികമായി രാജ്യത്ത് സാമ്പത്തിക ഞെരുക്കം അനുഭവപ്പെടുന്നുണ്ടെങ്കിലും ഇത്…
Read More » - 5 January
സി.പി.എം- സി.പി.ഐ തര്‍ക്കം: മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടെന്ന് ബി.ജെ.പി
തിരുവനന്തപുരം•സംസ്ഥാനം ഭരിക്കുന്ന ഇടത് മുന്നണിയിലെ പ്രധാന കക്ഷികളായ സി.പി.എമ്മും സി.പി.ഐയും തമ്മിലുള്ള പോര് മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം നഷ്ടപ്പെടുത്തിയെന്ന് ബി.ജെ.പി നേതാവ് വി.മുരളീധരന്. നിലമ്പൂര്‍ വനത്തില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട…
Read More » - 5 January
മണപ്പുറം ഫിനാന്‍സില്‍ വന്‍ കവര്‍ച്ച; മൂന്നരക്കോടിയുടെ സ്വര്‍ണം കവര്‍ന്നു
ബിലാസ്പൂര്‍: മണപ്പുറം ഫിനാന്‍സില്‍ തോക്കു ചൂണ്ടി വന്‍ കവര്‍ച്ച. മണപ്പുറം ഫിനാന്‍സിന്റെ ബിലാസ്പുര്‍ ശാഖയിലാണ് കവര്‍ച്ച നടന്നത്. മൂന്നരക്കോടിയുടെ 13 കിലോ സ്വര്‍ണമാണ് നഷ്ടപ്പെട്ടത്. നാലുപേരാണ് കവര്‍ച്ച…
Read More » - 5 January
ചീമേനിയിൽ സമാധാനം പുനസ്ഥാപിക്കാന്‍ സര്‍വ്വകക്ഷി യോഗത്തില്‍ ധാരണ.
ചീമേനി: കാസര്‍കോട്ട് സമാധാനം പുനസ്ഥാപിക്കാന്‍ സര്‍വ്വകക്ഷി യോഗത്തില്‍ ധാരണ.സംഘര്‍ഷം ഒഴിവാക്കാന്‍ പ്രകടനങ്ങള്‍ക്കും പൊതുസമ്മേളനങ്ങള്‍ക്കും പോലീസ് തത്ക്കാലത്തേയ്ക്ക് വിലക്കേര്‍പ്പെടുത്തി. ജില്ലാ കളക്ടറുടെ നേതൃത്വത്തിലാണ് സര്‍വ്വകക്ഷി സമാധാനയോഗം ചേര്‍ന്നത്. സമാധാനം…
Read More » - 5 January
മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി ആര്‍ബിഐ
ന്യൂഡല്‍ഹി : രാജ്യത്ത് അസാധുവാക്കിയ 1000, 500 നോട്ടുകളില്‍ 97 ശതമാനവും തിരിച്ചെത്തിയെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ റിസര്‍വ് ബാങ്ക് (ആര്‍ബിഐ) തള്ളി. കൃത്യമായ കണക്കുകള്‍ ഇതുവരെ ലഭ്യമായിട്ടില്ല.…
Read More » - 5 January
സന്തോഷ് ട്രോഫി: കേരളത്തിന് വിജയത്തുടക്കം
കോഴിക്കോട്: സന്തോഷ് ട്രോഫി ദക്ഷിണമേഖലാ യോഗ്യതാ റൗണ്ടിലെ ആദ്യ മത്സരത്തില്‍ കേരളത്തിന് വിജയത്തുടക്കം. ക്യാപ്റ്റൻ ഉസ്മാന്റെ ഇരട്ടഗോളിന്റെ ബലത്തിൽ പുതുച്ചേരിയെ മൂന്ന് ഗോളിനാണ് കേരളം പരാജയപ്പെടുത്തിയത്. നാലാം…
Read More » - 5 January
മമതയ്ക്ക് ഇന്ത്യയില്‍ യാത്ര ചെയ്യാനാകില്ല; ബിജെപി നേതാവിന്റെ മുന്നറിയിപ്പ്
ന്യൂഡല്‍ഹി: ബിജെപി വിചാരിച്ചാല്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് ഇന്ത്യയില്‍ യാത്ര ചെയ്യാനാകില്ലെന്ന് ബിജെപി ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവര്‍ഗീയ. മമതയ്ക്ക് മുന്നറിയിപ്പുമായാണ് കൈലാഷിന്റെ വരവ്. ബിജെപി…
Read More » - 5 January
ഒടുവിൽ മുഖ്യമന്ത്രി വഴങ്ങി : സംസ്ഥാന പോലീസില്‍ വന്‍ അഴിച്ചുപണി
തിരുവനന്തപുരം: സംസ്ഥാന പൊലീസില്‍ വന്‍ അഴിച്ചുപണി. സിപിഐഎം നേതൃത്വം നിരന്തരം പരാതി ഉന്നയിച്ചിരുന്ന കണ്ണൂര്‍, പാലക്കാട് എസ് പി മാര്‍ അടക്കം 16 പൊലീസ് സൂപ്രണ്ടുമാരെ മാറ്റി…
Read More » - 5 January
ലൈംഗിക ഉത്തേജക മരുന്ന് കഴിച്ച യുവാവ് മരണപ്പെട്ടു
ലൈംഗിക ഉത്തേജക മരുന്ന് കഴിച്ച യുവാവ് മരണപ്പെട്ടു. നൈജീരിയന്‍ പൗരനായ 30കാരനാണ് അമിതമായ ലൈംഗികതയ്ക്കായി ആഗ്രഹിച്ച് മരണത്തിന് കീഴടങ്ങിയത്. ആദ്യമായാണ് ഇയാള്‍ മരുന്ന് ഉപയോഗിച്ചത്. ഇയാള്‍ മരിച്ചുവെന്ന്…
Read More » - 5 January
ലാഭവഴിയില്‍ കണ്‍സ്യൂമര്‍ഫെഡ്; യു.ഡി.എഫിന്റെ കാലത്തെ 1048കോടി ബാധ്യതയില്‍നിന്നും 23കോടി ലാഭത്തിലേക്ക് എത്തിയ കണ്‍സ്യൂമര്‍ഫെഡിന്റെ വിജയഗാഥ ഇങ്ങനെ
തിരുവനന്തപുരം: കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ആയിരം കോടിയിലേറെ രൂപയുടെ കടബാധ്യതയില്‍ മുങ്ങിയ കണ്‍സ്യൂമര്‍ഫെഡ് ആറുമാസം കൊണ്ട് ലാഭത്തിലേക്ക് തിരിച്ചെത്തി. ഇടതുസര്‍ക്കാര്‍ അധികാരത്തിലേറിയശേഷം കണ്‍സ്യൂമര്‍ഫെഡിലെ ഡിജിറ്റല്‍വത്കരണത്തിലൂടെ നടപടിക്രമങ്ങള്‍…
Read More » - 5 January
ഡൊണാള്‍ഡ് ട്രെമ്പിനെ കളിയാക്കി ചൈനയിൽ ‘കോഴി’യുടെ പ്രതിമ.
ബെയ്ജിങ്: ഡൊണാള്‍ഡ് ട്രംപിനെ കളിയാക്കി ചൈനയിലെ ഷോപ്പിംഗ് മാളില്‍ ‘കോഴി’യുടെ പ്രതിമ.വടക്കന്‍ ചൈനയിലെ ഷാന്ക്സി പ്രവിശ്യയിലെ ഷോപ്പിംഗ് മാളിലാണ് ഈ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്.ട്രംപിന്റെ മുടിയുടെ ആകൃതിയിലും നിറത്തിലുമാണ്…
Read More » - 5 January
ആറ് വയസുകാരിയുടെ ദേഹത്ത് സ്കൂട്ടര്‍ കയറ്റുന്ന രണ്ടാനമ്മ ; ഞെട്ടിപ്പിക്കുന്ന വീഡിയോ പുറത്ത്
ബീജിങ് : ആറ് വയസുകാരിയുടെ ദേഹത്ത് സ്കൂട്ടര്‍ കയറ്റുന്ന രണ്ടാനമ്മയുടെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. ചൈനയിലെ ഗ്വാങ്ഷുവിലാണ് ഞെട്ടിപ്പിക്കുന്ന ഈ സംഭവം നടന്നത്. ജനുവരി രണ്ടാം തീയതിയാണ്…
Read More » - 5 January
ഇന്ത്യ മിസൈല്‍ പരീക്ഷണം തുടര്‍ന്നാല്‍ പാകിസ്താനെ സഹായിക്കുമെന്ന് ചൈന
ന്യൂഡല്‍ഹി: ഇന്ത്യ ദീര്‍ഘദൂര മിസൈല്‍ പരീക്ഷണം തുടര്‍ന്നാല്‍ പാകിസ്താനെ സഹായിക്കുമെന്ന് ചൈന. ചൈനീസ് സര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ള ഗ്ലോബല്‍ ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലായ…
Read More »