News
- Jan- 2017 -5 January
അനധികൃത സ്വത്ത് സമ്പാദനക്കേസ്; ടോം ജോസ് കുടുങ്ങും, വിജിലന്‍സ് ചോദ്യം ചെയ്യുന്നു
കൊച്ചി: തൊഴില്‍വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസ് വിജിലന്‍സിന്റെ ചോദ്യത്തിനുമുന്നില്‍ കുഴയുമോ? അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ വിജിലന്‍സ് ടോം ജോസിനെ ചോദ്യം ചെയ്യുകയാണ്. കൊച്ചിയിലെ വിജിലന്‍സ്…
Read More » - 5 January
പെണ്ണായാണു പി സി ജോര്‍ജ് ജനിച്ചിരുന്നതെങ്കില്‍ ഉറപ്പായും വേശ്യയായേനെ: രാജ്മോഹൻ ഉണ്ണിത്താൻ
തിരുവനന്തപുരം: പി സി ജോര്‍ജ് എംഎല്‍എയ്ക്കെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താൻ. ‘പെണ്ണായാണു പി സി ജോര്‍ജ് ജനിച്ചിരുന്നതെങ്കില്‍ ഉറപ്പായും വേശ്യയായേനെയെന്നും അഞ്ചു രൂപ കൊടുത്താല്‍…
Read More » - 5 January
പുറ്റിങ്ങള്‍ അപകടത്തില്‍ കഷ്ടതയനുഭവിക്കുന്നവര്‍ക്ക് ധനസഹായം: അപേക്ഷിക്കേണ്ടത് ഇങ്ങനെ
തിരുവനന്തപുരം•തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജിന്റെ 65-ാം വാര്‍ഷികത്തോടനുബന്ധിച്ച് പൂര്‍വ വിദ്യാര്‍ത്ഥി സംഘടന, അമേരിക്കയിലെ ഇന്ത്യന്‍ ഡോക്ടര്‍മാരുടെ സംഘടനയായ എ.എ.പി.ഐ.യും മലയാളി ഡോക്ടര്‍മാരുടെ സംഘടനയായ എ.കെ.എം.പി.യുമായിച്ചേര്‍ന്ന് കൊല്ലം പുറ്റിങ്ങല്‍…
Read More » - 5 January
103 ഉപഗ്രഹങ്ങളുമായി പറക്കുന്ന ഇന്ത്യന്‍ റോക്കറ്റ് കുതിച്ചുയരുന്നത് ചരിത്രത്തിലേക്ക്
ചെന്നൈ : ഐഎസ്ആര്‍ഒ മറ്റൊരു ചരിത്രദൗത്യത്തിന് തയാറെടുക്കുകയാണ്. ഒറ്റയടിക്ക് 103 ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ച് ചരിത്രമാവാനാണ് ഐ.എസ്.ആര്.ഒ. ഒരുങ്ങുന്നത്. ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന പദ്ധതിയില്‍ പി.എസ്.എല്‍.വി. സി37, ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കും.…
Read More » - 5 January
ഊര്‍ജം വീണ്ടെടുക്കാന്‍ സി.പിഐ മന്ത്രിമാര്‍; അഴിച്ചുപണി വേണ്ടിവരുമെന്ന് പാര്‍ട്ടിയുടെ ശാസനം
സ്വന്തം ലേഖകന്‍ തിരുവനന്തപുരം•സംസ്ഥാന മന്ത്രിസഭയിലെ സി.പി.ഐ മന്ത്രിമാരുടെ പ്രകടനത്തില്‍ പാര്‍ട്ടി നേതൃത്വവും അതൃപ്തി രേഖപ്പെടുത്തിയതോടെ ഊര്‍ജം വീണ്ടെടുക്കാനുള്ള ശ്രമം മന്ത്രിമാര്‍ ആരംഭിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ ചേര്‍ന്ന…
Read More » - 5 January
ബെംഗളൂരു പീഡനം: കന്നടക്കാര് ഇങ്ങനെ ചെയ്യില്ലെന്ന് ആഭ്യന്തരമന്ത്രി
ബെംഗളൂരു: പുതുവത്സരരാത്രിയില്‍ ബെംഗളൂരുവില്‍ നടന്ന പീഡനവും തുടർക്കഥകളും സംസ്ഥാനത്തെയും ബെംഗളൂരുവിനെയും അപമാനിക്കാനുള്ള ഗുഢാലോചനയുടെ ഭാഗമാണെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി ജി. പരമേശ്വര. ബെംഗളൂരു എം.ജി റോഡിലെ സംഭവത്തിന് പിന്നാലെ…
Read More » - 5 January
ജനന മാസം പറയും നിങ്ങളുടെ സ്വഭാവം
ഓരോ മാസം ജനിച്ച സ്ത്രീകളുടെ സ്വഭാവങ്ങൾ വ്യത്യസ്തമായിരിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ജനുവരി മാസത്തിൽ ജനിച്ച സ്ത്രീകളെ ഭരിക്കുന്നത് 1 എന്ന അക്കമായിരിക്കും. അതുപോലെ നിങ്ങള്‍ തന്നിഷ്ടക്കാരായ ആളായിരിക്കും,…
Read More » - 5 January
ഡെപ്യൂട്ടി ചീഫ് കമ്മീഷണർ കൈക്കൂലിക്കേസിൽ അറസ്റ്റിൽ
കൊച്ചി: ഡെപ്യൂട്ടി ചീഫ് കമ്മീഷണർകൈക്കൂലിക്കേസിൽ അറസ്റ്റിൽ..ഡെപ്യൂട്ടി ചീഫ് കമ്മീഷണർ എ.കെ പ്രതാപടക്കം നാലുപേരാണ് അറസ്റ്റിലായത്.കെട്ടിട നിർമ്മാതാക്കളിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെയാണ് അറസ്റ്റ്.
Read More » - 5 January
സ്ത്രീകള്‍ക്കു നേരെയുള്ള അക്രമം: കര്‍ശന നടപടിയുമായി ആഭ്യന്തരമന്ത്രി
ബെംഗളൂരു: സ്ത്രീകള്‍ക്കുനേരെയുണ്ടായ അതിക്രമത്തില്‍ വിശദീകരണവുമായി കര്‍ണാടക ആഭ്യന്തരമന്ത്രി. സ്ത്രീ സുരക്ഷ ഉറപ്പുവരുത്തുമെന്ന് ആഭ്യന്തരമന്ത്രി ജി. പരമേശ്വര പറഞ്ഞു. ബെംഗളൂരു നഗരത്തില്‍ പുതിയതായി 550 സിസിടിവി ക്യാമറ സ്ഥാപിക്കുന്നതിന്…
Read More » - 5 January
ദേശീയ സ്കൂള്‍ ഗെയിംസില്‍ കേരളത്തിന് രണ്ട് സ്വർണ്ണം
പൂണെ: ദേശീയ സ്കൂള്‍ ഗെയിംസില്‍ കേരളത്തിന് രണ്ടാം സ്വര്‍ണം. ആൺകുട്ടികളുടെ ഹൈജംപിൽ കെ.എസ് അനന്തുവും പെൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ ലിസ്ബത്ത് കരോളിനുമാണ് സ്വർണം സ്വന്തമാക്കിയത്.ട്രിപ്പിൾ ജംപിൽ ലിസ്ബത്ത്…
Read More » - 5 January
ആധാർ വിവരങ്ങൾ കൈമാറുന്നവർ ശ്രദ്ധിക്കുക
കൊച്ചി: ഇപ്പോൾ എന്താവശ്യത്തിനും ആധാർ കാർഡ് വിവരങ്ങളാണ് നൽകുന്നത്.വിരലടയാളവും കണ്ണിലെ കൃഷ്ണമണി അടക്കമുള്ള ബയോമെട്രിക്ക് വിവരങ്ങള്‍ നല്‍കിയാണ് നമ്മൾ ഓരോരുത്തരും ആധാർ എടുത്തിട്ടുള്ളത്.എന്തിനേറെ ഒരു മൊബൈല്‍ കണക്ഷന്…
Read More » - 5 January
ദാവൂദ് ഇബ്രാഹിമിന്റെ കോടികളുടെ ആസ്തി കണ്ടുകെട്ടി
ന്യൂഡൽഹി: ഇന്ത്യ തിരയുന്ന അധോലോക നായകന് ദാവൂദ് ഇബ്രാഹിമിന്റെ സ്വത്തുവകകള്‍ യുഎഇ സര്‍ക്കാര്‍ കണ്ടുകെട്ടിയതായി റിപ്പോര്‍ട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയതന്ത്ര വിജയമാണ് ഇതിനു പിന്നിലെന്ന് ബിജെപി…
Read More » - 5 January
സി.പി.എം സംഘടനാ സംവിധാനം ശക്തിപ്പെടുത്തണമെന്നു കേന്ദ്ര നേതൃത്വത്തിന് വി.എസിന്റെ കത്ത്
തിരുവനന്തപുരം: സി.പി.എമ്മിന്റെ സംഘടനാ സംവിധാനം ശക്തിപ്പെടുത്തണമെന്നാവശ്യപ്പെട്ട് മുതിര്‍ന്ന നേതാവ് വി.എസ് അച്യുതാനന്ദന് കേന്ദ്ര നേതൃത്വത്തിന് കത്ത് നല്കി. ഇന്ന് തിരുവനന്തപുരത്ത് എ.കെ.ജി സെന്ററില്‍ നടക്കുന്ന സി.പി.എം പി.ബി…
Read More » - 5 January
ബംഗളൂരു പീഡനശ്രമം; 4 പേർ പിടിയിൽ
ബംഗളൂരു: ബംഗളുരുവില്‍ പുതുവര്ഷാഘോഷങ്ങളില് പങ്കെടുത്തു മടങ്ങുകയായിരുന്ന യുവതിയെ ലൈംഗികമായി അപമാനിച്ച കേസില്‍ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. പെണ്‍കുട്ടിയെ പിന്തുടര്‍ന്ന വാഹനങ്ങളും…
Read More » - 5 January
സന്തോഷ് ട്രോഫി : യോഗ്യത മത്സരത്തിന് ഇന്ന് തുടക്കം
കോഴിക്കോട് : സന്തോഷ് ട്രോഫി ദക്ഷിണമേഖലാ യോഗ്യത മത്സരത്തിന് ഇന്ന് തുടക്കമാകും. ഉച്ചയ്ക്ക് 1.45ന് കര്‍ണാടക-ആന്ധ്ര പോരാട്ടത്തോടെയാണ് യോഗ്യതാ മത്സരങ്ങള്‍ തുടങ്ങുന്നത്. വൈകുന്നേരം നാലിന് നടക്കുന്ന മത്സരത്തിലാണ്…
Read More » - 5 January
കള്ളപ്പണം മോദിയെ വെല്ലുവിളിച്ച മമത വടി കൊടുത്ത് അടി വാങ്ങി: മമതയ്ക്കെതിരെ കോടികളുടെ തട്ടിപ്പ് കേസ് : കുരുക്ക് മുറുക്കി സി.ബി.ഐ
കൊല്‍ക്കത്ത: ഏതാനും വര്‍ഷം മുന്‍പ് പുറത്തായ ശാരദാ ചിട്ടി തട്ടിപ്പിന്റെ പ്രത്യാഘാതങ്ങള്‍ ഇനിയും കെട്ടടങ്ങിയിട്ടില്ല. തൃണമൂല്‍ മന്ത്രിയും എം.പിമാരും എം.എല്‍.എമാരും നേതാക്കളും കുടുങ്ങിയ കോടികളുടെ തട്ടിപ്പു കേസ്…
Read More » - 5 January
കാറിനോട് യുവാവിന് ലൈംഗികാഭിനിവേശം: ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
ചെക്ക് റിപ്പബ്ലിക്ക്: പാര്‍ക്ക് ചെയ്തിരുന്ന കാറിനെ യുവാവ് പ്രണയബദ്ധനായി’ സമീപിക്കുന്ന ദൃശ്യങ്ങൾ ക്യാമറയിൽ.പാര്‍ക്ക് ചെയ്തിരുന്ന കാറുമായി ‘ലൈംഗികബന്ധ’ത്തില്‍ ഏർപെട്ടയാളുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ചെക്ക് റിപ്പബ്ലിക്കിലാണ്…
Read More » - 5 January
ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ മികച്ച നേട്ടം കള്ളപ്രചാരകര്ക്കെതിരായ മറുപടിയെന്ന് കുമ്മനം
തിരുവനന്തപുരം: തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ ബിജെപി മികച്ച നേട്ടം കരസ്ഥമാക്കിയത് കേന്ദ്ര സര്‍ക്കാരിനെതിരെ കള്ളപ്രചരണം നടത്തിയവര്‍ക്കുള്ള മറുപടിയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ഇനിയെങ്കിലും കള്ളപ്രചരണം…
Read More » - 5 January
അഡ്വ.എം.കെ ദാമോദരന്‍ ജയരാജന് സിന്‍ഡ്രോം: എം.ടി രമേശ്
തിരുവനന്തപുരം: ലാവലിന്‍ കേസില്‍ ഹാജരാകാത്ത അഡ്വ.എം.കെ ദാമോദരന്‍ ജയരാജന് സിന്‍ഡ്രോമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ്. ഉന്നത ഗൂഡാലോചനയുടെ ഭാഗമായാണ് ശാരീരിക ആസ്വാസ്ഥ്യത്തിന്റെ പേര്…
Read More » - 5 January
ഘടകകക്ഷി മന്ത്രിമാരുടെ വകുപ്പുകള്‍ നിരീക്ഷിക്കണമെന്ന് സി.പി.എമ്മിന്റെ പാര്‍ട്ടി കത്ത്
തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ മന്ത്രിമാരുടെയും വകുപ്പുകള്‍ നിരീക്ഷിക്കണമെന്ന് സി.പി.എം സംസ്ഥാന നേതൃത്വം. ഘടകകക്ഷികളുടെ വകുപ്പുകളില്‍ സി.പി.എം ഇടപെടുന്നു എന്ന ആക്ഷേപം ശക്തമായിരിക്കുന്നതിനിടേയാണ് പുതിയ നീക്കം. എല്‍.ഡി.എഫ് എന്ന…
Read More » - 5 January
പൊലീസ് സേനയിൽ വീണ്ടും അഴിച്ചുപണി
കോട്ടയം : സംസ്ഥാന പോലീസ് സേനയിൽ വീണ്ടും അഴിച്ചുപണി. പൊലീസ് സേനയുടെ തലപ്പത്ത് നടത്താൻ പോകുന്ന അഴിച്ചുപണിക്ക് മുന്നോടിയായാണ് പുതിയ നടപടി. ക്രമസമാധാനപാലന ചുമതലയുള്ള 19 എസ്.പിമാരിൽ…
Read More » - 5 January
പീസ് സ്കൂള്‍ ആസ്ഥാനത്ത് റെയ്ഡ്:എം.ഡി എം.എം അക്ബര്‍ വിദേശത്തേക്ക് കടന്നുവെന്ന് പൊലീസ്
കൊച്ചി: മതവിദ്വേഷം വളര്‍ത്തുന്ന സിലബസ് പഠിപ്പിച്ചതിന്റെ പേരില്‍ അന്വേഷണം നേരിടുന്ന പീസ് സ്കൂളുമായി ബന്ധപ്പെട്ട കേസില്‍ പീസ് ഫൗണ്ടേഷന് ആസ്ഥാനത്ത് പൊലീസ് റെയ്ഡ്. റെയ്ഡില്‍ സ്കൂള്‍ നടത്തിപ്പുമായി…
Read More » - 5 January
കോണ്‍ഗ്രസിനെ പരാജയപ്പെടുത്തി ഒറ്റക്ക് ആദ്യവിജയം നേടിയ ആഹ്ലാദത്തില്‍ കെ.എം മാണി
കോട്ടയം: യു.ഡി.എഫ് ബന്ധം ഉപേക്ഷിച്ചശേഷം കേരള കോണ്‍ഗ്രസ് എമ്മും കോണ്‍ഗ്രസും പ്രത്യേകം മത്സരിച്ച ഉപതെരഞ്ഞെടുപ്പില്‍ വിജയം മാണിക്കൊപ്പം. കോട്ടയം മുത്തോലി ഗ്രാമപഞ്ചായത്തിലെ തെക്കുംമുറി വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍…
Read More » - 5 January
തലൈവിയുടെ മരണം; ശശികല പുഷ്പയുടെ ഹർജി തള്ളി
ന്യൂഡല്‍ഹി: ശശികല പുഷ്പ എം.പിയുടെ ഹര്‍ജി സുപ്രീം കോടതി തള്ളി. തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ശശികല പുഷ്പ സമർപ്പിച്ച ഹര്‍ജിയാണ് സുപ്രീം…
Read More » - 5 January
കൊല്ലം തേവള്ളി ഉപതെരഞ്ഞെടുപ്പില്‍ ബി.ജെപിയ്ക്ക് ഉജ്ജ്വല വിജയം
കൊല്ലം: കൊല്ലം കോര്‍പ്പറേഷനിലെ തേവള്ളി ഡിവിഷനിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി സിറ്റിംഗ് സീറ്റ് നിലനിര്‍ത്തി. ബി.ജെ.പി സ്ഥാനാര്‍ത്ഥി ബി ഷൈലജയാണ് വിജയിച്ചത്. 393 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഷൈലജയുടെ…
Read More »