News
- Jan- 2017 -5 January
പൊലീസ് സേനയിൽ വീണ്ടും അഴിച്ചുപണി
കോട്ടയം : സംസ്ഥാന പോലീസ് സേനയിൽ വീണ്ടും അഴിച്ചുപണി. പൊലീസ് സേനയുടെ തലപ്പത്ത് നടത്താൻ പോകുന്ന അഴിച്ചുപണിക്ക് മുന്നോടിയായാണ് പുതിയ നടപടി. ക്രമസമാധാനപാലന ചുമതലയുള്ള 19 എസ്.പിമാരിൽ…
Read More » - 5 January
പീസ് സ്കൂള്‍ ആസ്ഥാനത്ത് റെയ്ഡ്:എം.ഡി എം.എം അക്ബര്‍ വിദേശത്തേക്ക് കടന്നുവെന്ന് പൊലീസ്
കൊച്ചി: മതവിദ്വേഷം വളര്‍ത്തുന്ന സിലബസ് പഠിപ്പിച്ചതിന്റെ പേരില്‍ അന്വേഷണം നേരിടുന്ന പീസ് സ്കൂളുമായി ബന്ധപ്പെട്ട കേസില്‍ പീസ് ഫൗണ്ടേഷന് ആസ്ഥാനത്ത് പൊലീസ് റെയ്ഡ്. റെയ്ഡില്‍ സ്കൂള്‍ നടത്തിപ്പുമായി…
Read More » - 5 January
കോണ്‍ഗ്രസിനെ പരാജയപ്പെടുത്തി ഒറ്റക്ക് ആദ്യവിജയം നേടിയ ആഹ്ലാദത്തില്‍ കെ.എം മാണി
കോട്ടയം: യു.ഡി.എഫ് ബന്ധം ഉപേക്ഷിച്ചശേഷം കേരള കോണ്‍ഗ്രസ് എമ്മും കോണ്‍ഗ്രസും പ്രത്യേകം മത്സരിച്ച ഉപതെരഞ്ഞെടുപ്പില്‍ വിജയം മാണിക്കൊപ്പം. കോട്ടയം മുത്തോലി ഗ്രാമപഞ്ചായത്തിലെ തെക്കുംമുറി വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍…
Read More » - 5 January
തലൈവിയുടെ മരണം; ശശികല പുഷ്പയുടെ ഹർജി തള്ളി
ന്യൂഡല്‍ഹി: ശശികല പുഷ്പ എം.പിയുടെ ഹര്‍ജി സുപ്രീം കോടതി തള്ളി. തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ശശികല പുഷ്പ സമർപ്പിച്ച ഹര്‍ജിയാണ് സുപ്രീം…
Read More » - 5 January
കൊല്ലം തേവള്ളി ഉപതെരഞ്ഞെടുപ്പില്‍ ബി.ജെപിയ്ക്ക് ഉജ്ജ്വല വിജയം
കൊല്ലം: കൊല്ലം കോര്‍പ്പറേഷനിലെ തേവള്ളി ഡിവിഷനിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി സിറ്റിംഗ് സീറ്റ് നിലനിര്‍ത്തി. ബി.ജെ.പി സ്ഥാനാര്‍ത്ഥി ബി ഷൈലജയാണ് വിജയിച്ചത്. 393 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഷൈലജയുടെ…
Read More » - 5 January
ട്രംപിന്റെ ഡെപ്യൂട്ടി അസിസ്റ്റന്റ് : ഇന്ത്യൻ വംശജനെ നിയമിച്ചു
വാഷിങ്ടൺ : ഡൊണാള്‍ഡ് ട്രംപിന്റെ ഡെപ്യൂട്ടി അസിസ്റ്റന്റായി ഇന്ത്യന്‍ വംശജന് രാജ് ഷായെ നിയമിച്ചു. ഡെപ്യൂട്ടി കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍, റിസര്‍ച്ച് ഡയറക്ടര്‍ എന്നീ ചുമതലകളും ഇദ്ദേഹത്തിനുണ്ട്. തിരഞ്ഞെടുപ്പ്…
Read More » - 5 January
അനധികൃത സ്വത്ത് സമ്പാദനം: ടോം ജോസിനെ വിജിലന്‍സ് ആസ്ഥാനത്ത് വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നു
കൊച്ചി: അഡീഷണൽ ചീഫ് സെക്രട്ടറി ടോം ജോസിനെ വിജിലൻസ് ചോദ്യം ചെയ്യുന്നു.കൊച്ചിയിലെ വിജിലൻസ് ഓഫീസിൽ വിളിച്ചു വരുത്തിയാണ് ചോദ്യം ചെയ്യുന്നത്.അനധികൃത സ്വത്ത് സമ്പാദന കേസിലാണ് വിജിലൻസ് നടപടി.…
Read More » - 5 January
ഇന്ത്യക്ക് മുന്നറിയിപ്പുമായി ചൈന
ബെയ്ജിങ്: ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ചൈന.ഇന്ത്യ അഗ്നി 4 ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചതിന് പിന്നാലെയാണ് ചൈനീസ് പത്രമായ ഗ്ലോബല്‍ ടൈംസിലൂടെ നിലപാട് വ്യക്തമാക്കി ചൈന രംഗത്തെത്തിയിരിക്കുന്നത്.ഇന്ത്യ നിരവധി ബാലിസ്റ്റിക്…
Read More » - 5 January
വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത് ദേഹത്ത് ബൈക്ക് കയറ്റിയിറക്കി
രാജസ്ഥാന്: പതിഞ്ചുകാരിയായ പ്ലസ്ടു വിദ്യാര്‍ഥിനിയെ രണ്ടുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു. അതിനു ശേഷം ദേഹത്ത് കൂടെ ബൈക്ക് കയറ്റിയിറക്കി. രാജസ്ഥാനിലെ ചുരുവില്‍ ക്രിസ്മസ് തലേന്ന് മൂന്നരയോടെയാണ് സംഭവം…
Read More » - 5 January
നോട്ട് അസാധുവാക്കലിന് ഗൂഗിളിന്റെ പിന്തുണ : പൂര്‍ണമായും ഡിജിറ്റലാകാനുള്ള അടിത്തറ ഇന്ത്യക്കുണ്ടെന്ന് സുന്ദര്‍ പിച്ചൈ
ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കലിന് പിന്തുണയുമായി ഇന്ത്യക്കാരനായ ഗൂഗിള്‍ മേധാവി സുന്ദര്‍ പിച്ചൈ. ജനങ്ങള്‍ കരുന്നതിനേക്കാളേറെ സൗകര്യങ്ങള്‍ ഇന്ത്യയില്‍ ഉണ്ടെന്നും ഡിജിറ്റല്‍ ഇടപാടുകള്‍ക്കുള്ള അടിത്തറ ഇന്ത്യക്കുണ്ടെന്നും പിച്ചൈ പറഞ്ഞു.…
Read More » - 5 January
കോണ്‍ഗ്രസ് നേതാവ് കൊല്ലപ്പെട്ടു
ജബല്‍പൂര്‍ : മദ്ധ്യപ്രദേശില്‍ കോണ്‍ഗ്രസ് നേതാവിനെയും,സുഹൃത്തിനെയും വെടി വെച്ച് കൊലപ്പെട്ടുത്തി. കോണ്‍ഗ്രസ് നേതാവ് രാജു മിശ്രയും സുഹൃത്ത് കുക്കു പഞ്ചാബിയുമാണ് അജ്ഞാത സംഘത്തിന്റെ വെടിയേറ്റ് മരിച്ചത്. ബുധനാഴ്ച…
Read More » - 5 January
മന്ത്രി എ.കെ ബാലനെതിരേ മന്ത്രി കെ.രാജു
മന്ത്രി എ.കെ ബാലനെതിരേ മന്ത്രി കെ.രാജു. എ.കെ. ബാലൻ പറഞ്ഞത് ബാലന്റെ അഭിപ്രായമാണെന്ന് കെ. രാജു മാധ്യമങ്ങളോട് പറഞ്ഞു. തെറ്റുകൾ കണ്ടാൽ മുഖ്യമന്ത്രിക്ക് തിരുത്താനുള്ള അവകാശമുണ്ടെന്നും അദ്ദേഹം…
Read More » - 5 January
ബാങ്കുകൾ പലിശ നിരക്ക് കുറച്ചു
കൊച്ചി: പൊതുമേഖലാ ബാങ്കുകൾക്ക് പിന്നാലെ സ്വകാര്യ ബാങ്കുകളും പലിശ നിരക്ക് കുറച്ചു.രാജ്യത്തെ രണ്ടാമത്തെ വലിയ സ്വകാര്യ ബാങ്കായ എച്ച്.ഡി.എഫ്.സി. ബാങ്ക് അടിസ്ഥാന വായ്പാ നിരക്കിൽ 0.75 മുതൽ…
Read More » - 5 January
എയര്‍ ഇന്ത്യയുടെ കോഴിക്കോട്-തിരുവനന്തപുരം കണക്ഷന് ഫ്ളൈറ്റിന് അനുമതി
തിരുവനന്തപുരം : മനാമ-ബഹ്റൈന്‍-കോഴിക്കോട് സെക്ടറിലെ എയര്‍ ഇന്ത്യ എക്സ്പ്രസ് യാത്രക്കാര്‍ക്കു കോഴിക്കോട് നിന്നും തിരുവന്തപുരത്തേക്ക് കണക്ഷന് ഫ്ളൈറ്റിന് അനുമതി. തിരുവനന്തപുരത്തേക്കുള്ള കണക്ഷന് ഫ്ളൈറ്റ് സൗകര്യം ജനുവരി 16…
Read More » - 5 January
എം.ടിയെ വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യവും സംരക്ഷിക്കപ്പെടണമെന്ന് സി.പി.ഐ
തിരുവനന്തപുരം: പ്രധാനമന്ത്രിയെ വിമര്‍ശിച്ച എം.ടി വാസുദേവന്‍നായര്‍ക്കെതിരെ പ്രതിഷേധിച്ച ബി.ജെ.പി നേതാക്കളുടെയും അനുഭാവികളുടെയും പ്രതികരണത്തിനു പരോക്ഷ പിന്തുണയുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. പൗരസ്വാതന്ത്ര്യം എല്ലാവരുടെയും അവകാശമാണെന്നും…
Read More » - 5 January
അലനെ ഓർമ്മപ്പെടുത്തി മറ്റൊരു ദുരന്തം; പാലായനം ചെയ്യവേ 16 മാസം പ്രായമുള്ള കുഞ്ഞ് കൊല്ലപ്പെട്ടു
മ്യാന്മാറില് നിന്നുമുള്ള പീഡനത്തിൽ നിന്ന് മോചിതരാവാൻ വേണ്ടി രോഹിന്ഗ്യ മുസ്ലിം കുടുംബം പലായനം ചെയ്തു. പക്ഷെ വിധി അവരെ തളർത്തി. ആ കുടുംബത്തിലെ 16 മാസം മാത്രം…
Read More » - 5 January
സഹോദരങ്ങളുടെ മക്കൾ പാറമടയിൽ മരിച്ച നിലയിൽ
തിരുവനന്തപുരം : സഹോദരങ്ങളുടെ മക്കൾ പാറമടയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പൗഡിക്കോണം കാഞ്ഞിക്കല്‍ പൂരാശ്വതിയില് സുരേഷ്-ശര്‍മിള ദമ്പതിമാരുടെ മകന് കിരണ്‍ എസ്.സുരേഷ്(19), ആവുക്കുളം അദ്വൈതത്തില്‍ പ്രദീപ്-സുജ ദമ്പതിമാരുടെ മകന്…
Read More » - 5 January
ഇന്ത്യയുടെ വളർച്ച ചൈനക്ക് ഭീഷണിയാകുമെന്ന് മുന്നറിയിപ്പ്
ബെയ്ജിങ്: ഇന്ത്യയുടെ വളർച്ച ചൈനക്ക് ഭീഷണിയാകുമെന്ന് ചൈനീസ് മാധ്യമങ്ങൾ.ഇന്ത്യ ലോകത്തെ ഉൽപാദക കേന്ദ്രമാവുന്നത് ചൈനയ്ക്ക് ഭീഷണിയാകുമെന്ന മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ചൈനയിലെ പ്രശസ്ത മാധ്യമങ്ങൾ.ആപ്പിള്‍ അതിന്റെ വ്യാപാര മേഖല…
Read More » - 5 January
മനുഷ്യശരീരത്തിൽ പുതിയ അവയവം; പുതിയ കണ്ടെത്തലുമായി ശാസ്ത്രലോകം
ലണ്ടന്‍: മനുഷ്യശരീരത്തിൽ പുതിയ അവയവം ശാസ്ത്രജ്ഞർ കണ്ടെത്തി. ‘മെസെന്ററി’ ( Mesentery ) എന്നറിയപ്പെടുന്ന ഈ അവയവം, മനുഷ്യശരീരത്തിലെ ദഹനേന്ദ്രിയവ്യൂഹത്തിന്റെ ഭാഗമായാണ് ഇതുവരെ കരുതിയിരുന്നത്. എന്നാല്‍, ഇത്…
Read More » - 5 January
ക്യാപ്റ്റൻ കൂൾ “എ ടോൾഡ് സ്റ്റോറി”
ക്രിക്കറ്റ് കളത്തിൽ ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച നായകൻ എന്ന ഖ്യാതിയോടെ മഹേന്ദ്ര സിങ് ധോണി പടിയിറങ്ങുന്നു. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര ഈമാസം 15 ന് തുടങ്ങാനിരിക്കെയാണ്…
Read More » - 5 January
കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ സ്ഫോടനം
കൊൽക്കത്ത : പശ്ചിമ ബംഗാളിലെ നോര്‍ത്ത് 24 പര്ഗണാസിലെ മധ്യംഗ്രാമിലുള്ള കെമിക്കല്‍ ഫാക്ടറിയിൽ വൻ സ്ഫോടനം. അപകട കാരണം വ്യക്തമല്ല. സംഭവ സമയത്ത് ഫാക്ടറിയില്‍ ജോലിക്കാര്‍ ഉണ്ടായിരുന്നൊ…
Read More » - 5 January
പിഞ്ചുകുഞ്ഞിനെ സിപിഎമ്മുകാര്‍ റോഡിലെറിഞ്ഞ സംഭവം; അമ്മമാര്‍ പോലീസ് സ്റ്റേഷന് ഉപരോധിക്കും
മലപ്പുറം ; പിഞ്ചുകുഞ്ഞിനെ കാലില്‍ തൂക്കി റോഡിലെറിഞ്ഞ സിപിഎം നടപടിക്കെതിരെ വ്യാപക പ്രതിഷേധം. പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടും പോലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്ന് ആരോപണം ഉണ്ട്. തിരൂര്‍…
Read More » - 5 January
സൗദി സ്കൂളുകളില്‍ പഠനം മുടങ്ങുന്നു
റിയാദ്: സൗദിയിലെ ഭൂരിഭാഗം ഇന്റര്‍നാഷണല്‍ സ്കൂളുകളും സ്വദേശീവല്ക്കരണം പാലിക്കുന്നതില്‍ വീഴ്ച വരുത്തിയതായി കണ്ടെത്തല്‍. അധ്യയനവര്‍ഷത്തിനിടയില്‍ അധ്യാപകരെ പിരിച്ചു വിടുന്നതും പുതിയ അധ്യാപകരെ നിയമിക്കുന്നതും പഠനത്തെ ബാധിക്കുമെന്ന സാഹചര്യത്തിലാണ്…
Read More » - 5 January
പണം പിൻവലിക്കൽ: ബാങ്കുകൾ ഫീസ് ഈടാക്കി തുടങ്ങി
തിരുവനന്തപുരം: പണം പിൻവലിക്കുന്നതിനെ തുടർന്ന് എ.ടി.എം. കാര്ഡുപയോഗങ്ങള്ക്കുള്ള ഫീസ് ബാങ്കുകള്‍ ഈടാക്കിത്തുടങ്ങി.പരിധികഴിഞ്ഞാലാണ് എ.ടി.എം. ഉപയോഗത്തിന് ഫീസ് ഈടാക്കുന്നത്. പണം പിന്‍വലിക്കുന്നതിന് 20 മുതല്‍ 25 രൂപവരെയും മറ്റിടപാടുകള്‍ക്ക്…
Read More » - 5 January
ലോകത്തെ ഏറ്റവും മൂല്യമുള്ള പാസ്പോർട്ട് ഏതാണെന്നറിയാം
ന്യൂയോർക്ക് : ഹെന്‍ലി പ്രസിദ്ധീകരിച്ച പട്ടിക പ്രകാരം ലോകത്ത് ഏറ്റവും വിലയുള്ള പാസ്പോര്‍ട്ട് ജര്‍മ്മനിയുടെത്. ലോകത്തെ വിവിധ രാജ്യങ്ങളും സ്വതന്ത്യഭരണ പ്രദേശങ്ങളും അടക്കം 218 പ്രദേശങ്ങളിലേക്കുള്ള സന്ദർശനം…
Read More »