News
- Jan- 2017 -6 January
രാമഭദ്രന് വധക്കേസ് : മുഖ്യപ്രതി സി.പി.എം നേതാവ് കീഴടങ്ങി
തിരുവനന്തപുരം : കോണ്‍ഗ്രസ് നേതാവും ഐ.എന്‍.ടി.യു.സി ഏരൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റുമായിരുന്ന അഞ്ചല്‍ നെട്ടയം ശ്രീരാമചന്ദ്ര വിലാസത്തില്‍ രാമഭദ്രനെ(44) വീട്ടില്‍കയറി വെട്ടിക്കൊന്ന കേസിലെ മുഖ്യപ്രതിയായ സി.പി.എം അഞ്ചല്‍…
Read More » - 6 January
സംസ്ഥാന സര്‍ക്കാര്‍ 1500 കോടിയുടെ കടപ്പത്രം പുറത്തിറക്കുന്നു
തിരുവന്നതപുരം: സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങളുടെ ധനശേഖരണത്തിന്റെ ഭാഗമായി കേരള സര്‍ക്കാര്‍ കടപ്പത്രം പുറത്തിറക്കുന്നു. 1500 കോടി രൂപയുടെ കടപ്പത്രമാണ് പുറത്തിറക്കുന്നത് . ലേലം ജനുവരി 10ന് മുംബൈ…
Read More » - 6 January
പ്ളസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച തമിഴ്നാട് സ്വദേശിയുൾപ്പെടെ നാല് പേര് അറസ്റ്റിൽ
നെടുമ്പാശേരി: മക്കളില്ലാത്ത ദമ്പതികളുടെ വളര്‍ത്തുമകളെ ക്രൂരമായി പീഡിപ്പിച്ച കേസില്‍ ഒരു തമിഴ്നാട് സ്വദേശിയുൾപ്പെടെ നാല് പേര് പൊലീസ് പിടിയിലായി.പ്ലസ് ടു വിദ്യാർത്ഥിനിയായ പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്. ഒരു…
Read More » - 6 January
ചരക്ക് സേവന നികുതി രജിസ്ട്രേഷന് അക്ഷയ വഴി നടത്താം
കണ്ണൂര്‍•ചരക്ക് സേവന നികുതി (ജി എസ് ടി) രജിസ്ട്രേഷന് വ്യാപാരികള്‍ക്ക് അക്ഷയ കേന്ദ്രങ്ങള്‍ മുഖേന നടത്താം. രജിസ്ട്രേഷന് വേണ്ടി ഇ-മെയില്‍ വിലാസം, മൊബൈല്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട്…
Read More » - 6 January
പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും മോദിയെ മാറ്റണം- മമത
ന്യൂഡല്‍ഹി: നോട്ടസാധുവാക്കല്‍ തീരുമാനത്തിലും ചിട്ടി തട്ടിപ്പ് കേസില്‍ പാര്‍ട്ടി എംപിമാരെ അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ചു മമത ബാനർജ്ജിയുടെ നേതൃത്വത്തിൽ പല പ്രക്ഷോഭങ്ങളും രാജ്യം കണ്ടു. എന്നാൽ പ്രധാനമന്ത്രി…
Read More » - 6 January
ഈസ്റ്റ് കോസ്റ്റ് കുടുംബ-നവമാധ്യമ സൗഹൃദ സംഗമത്തിന് ഇനി മണിക്കൂറുകള്‍ ബാക്കി: ചടങ്ങുകള്‍ ഈസ്റ്റ്കോസ്റ്റ് ഡെയിലി ഫേസ്ബുക്ക് പേജില്‍ തത്സമയം
തിരുവനന്തപുരം: ഈസ്റ്റ് കോസ്റ്റ് സംഘടിപ്പിക്കുന്ന കുടുംബ നവമാധ്യമ സൗഹൃദ സംഗമത്തിന് ഇനി മണിക്കൂറുകള്‍ ബാക്കി. രാവിലെ 11മണിക്ക് ശാസ്തമംഗലത്തെ ഈസ്റ്റ് കോസ്റ്റ് ഓഡിറ്റോറിയത്തിലാണ് സൗഹൃദ കൂട്ടായ്മ സംഘടിപ്പിച്ചിരിക്കുന്നത്.…
Read More » - 6 January
ജയലളിതയ്ക്ക് ഭാരതരത്ന- ഹർജ്ജി മദ്രാസ് ഹൈക്കോടതി തളളി
ചെന്നൈ: അന്തരിച്ച മുൻ മുഖ്യമന്ത്രി ജയലളിതയ്ക്ക് ഭാരത രത്ന നൽകാൻ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കണമെന്ന പൊതു താല്പര്യ ഹർജ്ജി മദ്രാസ് ഹൈക്കോടതി തള്ളി. ജയലളിതയുടെ മരണശേഷം നേരത്തെ…
Read More » - 6 January
ബെംഗളൂരുവില്‍ വീണ്ടും യുവതിക്ക് നേരെ ലൈംഗികാതിക്രമം
ബെംഗളൂരു : ബെംഗളൂരുവില്‍ വീണ്ടും യുവതിക്ക് നേരെ ലൈംഗികാതിക്രമം. അജ്ഞാത അക്രമിയുടെ ആക്രമണത്തില്‍ യുവതിയുടെ നാക്കും ചുണ്ടും മുറിഞ്ഞിട്ടുണ്ട്. കമ്മനഹള്ളിയില്‍ യുവതിക്കു നേരെ ലൈംഗികാതിക്രമം ഉണ്ടായതിന് പിന്നാലെ…
Read More » - 6 January
എസ്.എഫ്.ഐയില്‍ നിന്നും യുവമോര്‍ച്ചയിലേക്ക് മാറിയ പ്രവര്ത്തകന് നേരെ വധശ്രമം
തിരുവനന്തപുരം: എസ്.എഫ്.ഐയില്‍ നിന്നും യുവമോര്‍ച്ചയിലേക്ക് മാറിയ പ്രവര്ത്തകന് നേരെ വധശ്രമം. തിരുവനതപുരം ധനുവച്ചപുരത്താണ് സംഭവം . സി.പി.എം പ്രവര്‍ത്തകരാണെന്നാണ് സംഭവത്തിന് പിന്നിലെന്ന് യുവമോർച്ച ആരോപിച്ചു. യുവമോര്‍ച്ച ചാരുവിളാകം…
Read More » - 6 January
ടി.പി. ചന്ദ്രശേഖരന് വധക്കേസ്:പ്രതികള്‍ക്ക് പരോളില്ല
വിയ്യൂർ: ടി പി വധക്കേസിലെ പ്രതികൾക്ക് പരോൾ അനുവദിക്കാനാവില്ലെന്ന് വിയ്യൂരിൽ ചേർന്ന ജയിൽ ഉപദേശകസമിതിയുടെ യോഗം തീരുമാനിച്ചു . സുരക്ഷാ കാരണങ്ങൾ മുൻ നിർത്തി രാഷ്ട്രീയ തടവുകാർക്ക്…
Read More » - 6 January
സമാജ് വാദി പാർട്ടി : മുലായത്തിന് വീണ്ടും തിരിച്ചടി നല്കി അഖിലേഷ്
ലക്നോ• സമാജ്വാദി പാര്‍ട്ടി നേതാവും പിതാവുമായ മുലായം സിംഗിന് വീണ്ടും തിരിച്ചടി നല്കി മകനും മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്. അഖിലേഷ് യാദവ് സമാജ് വാദി പാർട്ടിയുടെ ബാങ്ക്…
Read More » - 6 January
റിപ്പബ്ലിക് ദിന ഓഫറുമായി ഏവരേയും ഞെട്ടിച്ച് എയര്‍ ഇന്ത്യ
ന്യൂഡല്‍ഹി: യാത്രക്കാരെ പിടിക്കാനുള്ള മല്‍സരം കടുത്തതോടെ റിപ്പബ്ലിക് ദിന ഓഫര്‍ പ്രഖ്യാപിച്ച് ഏവരേയും ഞെട്ടിച്ച് എയര്‍ ഇന്ത്യ.എയര്‍ ഇന്ത്യയും സ്വകാര്യ വിമാനക്കമ്പനികളും നിരക്ക് വെട്ടിക്കുറച്ചു. ഈ സൗജന്യം…
Read More » - 6 January
വോഡഫോണ്‍ അണ്‍ലിമിറ്റഡ് ഓഫര്‍ അവതരിപ്പിച്ചു
മുംബൈ : വോഡഫോണ്‍ അണ്‍ലിമിറ്റഡ് ഓഫര്‍ അവതരിപ്പിച്ചു. റിലയന്‍സ് ജിയോയുടെ ഓഫറുകളെ വെല്ലുന്നതിനായി കിടിലന്‍ ഓഫറുകളുമായാണ് മറ്റ് മൊബൈല്‍ കമ്പനികള്‍ രംഗത്തെത്തുന്നത്. പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കള്‍ക്കാണ് പുതിയ ഓഫര്‍…
Read More » - 6 January
റിസർവ് ബാങ്ക് കണക്കു പറയുന്നത് വരെ കാത്തിരിക്കാൻ എന്താണിത്ര മനപ്രയാസം? കെ സുരേന്ദ്രൻ പറയുന്നു
കേരളത്തിലെ ചില പത്രദൃശ്യമാധ്യമങ്ങൾ മോദിക്കെതിരെ കുപ്രചാരണം നടത്തുകയാണെന്ന് കെ സുരേന്ദ്രൻ .റിസർവ് ബാങ്ക് കണക്കു പറയുന്നത് വരെ കാത്തിരിക്കാൻ എന്താണിത്ര മനപ്രയാസം. ഇത്തരം വാർത്തകളുടെ ചുവടു പിടിച്ച്…
Read More » - 6 January
താന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്ന് ജയലളിതയുടെ സഹോദ പുത്രി
ചെന്നൈ: താന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്നും ഇത് തടയാന്‍ ആര്‍ക്കും സാധിക്കില്ലെന്നും അന്തരിച്ച മുന്‍ തമിഴ്നാട് മുഖ്യമനന്ത്രി ജയലളിതയുടെ സഹോദര പുതി ദീപ ജയകുമാര്‍. എഐഎഡിഎംകെയുടെ തലപ്പത്തേക്ക് ശശികല…
Read More » - 6 January
സഹകരണമേഖലയ്ക്ക് കറന്‍സി ലഭ്യത ഉറപ്പാക്കല്‍. റിസര്‍വ്വ് ബാങ്ക് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി- കടകംപള്ളി സുരേന്ദ്രന്
റിസര്‍വ്വ് ബാങ്കില്‍ നിന്നും സംസ്ഥാനത്തെ ബാങ്കിംഗ് മേഖലയ്ക്ക് ലഭിക്കുന്ന പുതിയ കറന്‍സിക്ക് ആനുപാതികമായി സഹകരണ ബാങ്കുകള്‍ക്കും കറന്‍സി ലഭ്യത ഉറപ്പു വരുത്തണമെന്ന് റിസര്‍വ്വ് ബാങ്ക് കേരള…
Read More » - 6 January
തന്റെ രാഷ്ട്രീയ പ്രവേശനം ആര്‍ക്കും തടയാന്‍ സാധിക്കില്ല – ജയലളിതയുടെ സഹോദര പുത്രി ദീപ
ചെന്നൈ : താന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്നും ഇത് തടയാന്‍ ആര്‍ക്കും സാധിക്കില്ലെന്നും അന്തരിച്ച മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ സഹോദര പുതി ദീപ ജയകുമാര്‍. ജയലളിതയുടെ പിന്‍ഗാമിയായി…
Read More » - 6 January
ചൈനീസ് അന്തര്‍വാഹിനി കറാച്ചി തീരത്ത്- ഇന്ത്യക്ക് ഭീഷണിയെന്ന് റിപ്പോർട്ട്
ഇസ്ലാമാബാദ്: ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനീസ് അന്തര്‍വാഹിനി കറാച്ചിയില്‍ നങ്കൂരമിട്ടതായി റിപ്പോര്‍ട്ട്.കഴിഞ്ഞ മെയ് മുതൽ നങ്കൂരമിട്ടിരിക്കുന്ന അന്തർ വാഹിനിയുടെ ചിത്രങ്ങൾ ഗൂഗിൾ എർത്ത് മൂലമാണ് പുറത്തു വന്നത്.ഷാംഗ് ക്ലാസ്…
Read More » - 6 January
ശബരിമലയില്‍ അടിസ്ഥാന സൗകര്യങ്ങളൊരുക്കാന്‍ സര്‍ക്കാര്‍ വകുപ്പുകള്‍ സഹകരിക്കുന്നില്ല – ദേവസ്വം ബോര്‍ഡ്
തിരുവനന്തപുരം : ശബരിമലയില്‍ അടിസ്ഥാന സൗകര്യങ്ങളൊരുക്കാന്‍ സര്‍ക്കാര്‍ വകുപ്പുകള്‍ സഹകരിക്കുന്നില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭാരവാഹികള്‍. പൊലീസും ആരോഗ്യവകുപ്പുമൊഴികെ ഒരു വിഭാഗവും ദേവസ്വം ബോര്‍ഡുമായി സഹകരിക്കുന്നില്ല. ശത്രുക്കളെ…
Read More » - 6 January
ഇ.പി ജയരാജനെതിരെ എഫ്.ഐ.ആര്
തിരുവനന്തപുരം• ബന്ധുനിയമന വിവാദത്തില്‍ മുന്‍ മന്ത്രി ഇ.പി ജയരാജനെതിരെ വിജിലന്‍സ് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തു. ത്വരിത അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. കേസില്‍ ജയരാജന് ഒന്നാംപ്രതിയും ബന്ധു സുധീര്‍…
Read More » - 6 January
ഒരുവര്‍ഷമായി താന്‍ ഖത്തറിലാണെന്ന് പീസ് ഫൗണ്ടേഷന് എംഡി
താൻ നാടുവിട്ടെന്നുള്ള വാര്‍ത്തകള്‍ അവാസ്തവമാണെന്നും അടിസ്ഥാന രഹിതമാണെന്നും പീസ് ഫൗണ്ടേഷന്റെ എംഡി എം.എം അക്ബര്‍. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി താന്‍ ഖത്തറിലാണെന്നും തന്റെ പ്രവര്‍ത്തന മേഖല അവിടെയാണെന്നും…
Read More » - 6 January
ഹിന്ദുസ്ഥാന്‍ ടൈംസില്‍ പ്രതിസന്ധി
ന്യൂഡൽഹി: ഹിന്ദുസ്ഥാൻ ടൈംസ് ചില എഡിഷനുകൾ നിർത്തലാക്കുന്നു.സാമ്പത്തിക പ്രതിസന്ധി മൂലമാണ് ഇങ്ങനെയൊരു തീരുമാനം എന്നാണ് കൊൽക്കത്ത ബ്യൂറോയെ അറിയിച്ചിരിക്കുന്നത്. കൊൽക്കത്ത ബ്യൂറോ നിർത്തലാക്കുന്നതോടെ 40 ജേർണലിസ്റ്റുകൾക്കു തൊഴിൽ…
Read More » - 6 January
പാലക്കാട് നാളെ ബി.ജെ.പി ഹര്‍ത്താല്‍
പാലക്കാട്•പാലക്കാട് ജില്ലയില്‍ നാളെ ബി.ജെ.പി ഹര്‍ത്താല്‍. കഞ്ചിക്കോട്ടെ രാഷ്ട്രീയ അക്രമത്തില്‍ പ്രവര്ത്തകന് മരിച്ചതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. ബി.ജെ.പി പ്രവര്‍ത്തകനായ രാധാകൃഷ്ണനാണ് മരിച്ചത്. രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെയാണ്…
Read More » - 6 January
പാകിസ്ഥാനെതിരെ മിണ്ടരുതെന്ന് മമത സർക്കാർ
കൊൽക്കത്ത : ബംഗാളിൽ പാകിസ്ഥാനെതിരെ മിണ്ടിയാൽ ക്രമസമാധാനം തകരാറിലാകുമെന്നും ഒരു പ്രത്യേക വിഭാഗത്തിന്റെ വികാരം വ്രണപ്പെടുമെന്നും പോലീസ്.ജനുവരി 7 ന് സ്വാധികാർ ബംഗ്ളാ ഫൗണ്ടേഷൻ കൽക്കട്ട ക്ളബ്ബിൽ…
Read More » - 6 January
വീണ്ടും നിര്‍ഭയ മോഡല്‍ ക്രൂര പീഡന കൊലപാതകം : 80കാരിയുടെ സ്വകാര്യ ഭാഗത്ത് ഹാര്പ്പികിന്റെ ബോട്ടില്‍ കുത്തിയിറക്കി
ന്യൂഡല്‍ഹി : രാജ്യത്തെ നടുക്കി വീണ്ടും നിര്‍ഭയ മോഡല്‍ ക്രൂര പീഡന കൊലപാതകം. ഹരിയാനയില്‍ പീഡനത്തിനിരയായ എണ്‍പത് വയസ്സുകാരി രക്തം വാര്‍ന്ന് മരിച്ചു. പ്ലാസ്റ്റിക് കുപ്പി സ്വകാര്യ…
Read More »