News
- Jan- 2017 -7 January
ജനപക്ഷം പാര്‍ട്ടി സംസ്ഥാന വ്യാപകമാക്കാന്‍ പി.സി ജോര്‍ജ്; പ്രഖ്യാപന കണ്വെന്ഷന് ജനുവരി 30ന്
തിരുവനന്തപുരം: കേരള നിയമസഭയിലെ ഒറ്റയാന് പി.സി ജോര്‍ജിന്റെ നേതൃത്വത്തില്‍ ജനപക്ഷം എന്നപേരില്‍ രൂപീകരിച്ച രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രവര്‍ത്തനം സംസ്ഥാന വ്യാപകമാക്കുന്നു. ജനപക്ഷ സ്ഥാനാര്‍ഥി എന്ന പേരിലാണ് പി.സി…
Read More » - 7 January
വിമാനയാത്രയ്ക്കിടയില്‍ യാത്രക്കാരിക്ക് ബലാത്സംഗശ്രമം ; സഹയാത്രികൻ പിടിയിൽ
ന്യൂഡൽഹി: മുംബൈയിൽ നിന്ന് ന്യൂയോർക്കിലേക്കുള്ള വിമാനയാത്രയ്ക്കിടെ സഹയാത്രികയോട് അപമര്യാദയായി പെരുമാറിയ 40 കാരൻ പിടിയിൽ. സംഭവത്തിൽ യാത്രക്കാരി പരാതി നൽകിയതിനെ തുടർന്ന് വിമാനക്കമ്പനി ഇയാളെ പൊലീസിന് കൈമാറി.…
Read More » - 7 January
എസ്.ബി.ടിയില്‍ കള്ളനോട്ട് നിക്ഷേപം
തിരുവനന്തപുരം: നോട്ടു നിരോധനത്തിന് ശേഷം ബാങ്കുകളിൽ എത്തിയവയിൽ കള്ളനോട്ടുകളും.എസ്. ബി .ടി യിൽ നിക്ഷേപിച്ച നോട്ടുകളിലാണ് കള്ളനോട്ടുകൾ കണ്ടെത്തിയത്.പല ശാഖകളിലായി നിക്ഷേപിച്ച 12000 കോടിയിൽ കേരളത്തിലെ എസ്…
Read More » - 7 January
ശബരിമലയില്‍ കോടികളുടെ അഴിമതി : പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോള്‍ പ്രമുഖന്റെ നേതൃത്വത്തില്‍ അട്ടിമറിയ്ക്കാന്‍ ശ്രമം
തിരുവനന്തപുരം: ശബരിമലയില്‍ ഉദ്യോഗസ്ഥരുടെ കൈയിട്ട് വാരലിന് അറുതിയില്ല. ഏറ്റവും ഒടുവിലായി റിപ്പോര്‍ട്ട് വന്നിരിയ്ക്കുന്നത് ദിവസ വേതനാടിസ്ഥാനത്തില്‍ തൊഴിലാളികളെ നിയമിച്ചെന്ന വ്യാജരേഖയുണ്ടാക്കി ഉന്നതോദ്യോഗസ്ഥര്‍ 54 ലക്ഷത്തോളം രൂപ തട്ടിയെടുത്ത…
Read More » - 7 January
കമിതാക്കളുടെ സ്നേഹപ്രകടനം അതിരുകടന്നപ്പോൾ ഡ്രൈവർ തിരിഞ്ഞുനോക്കി: ഓട്ടോ കാറിലിടിച്ച് അപകടം
കടമ്പനാട്: ശാസ്താംകോട്ട റോഡില്‍ തുവയൂര്‍ ഭാഗത്ത് കാറും ഓട്ടോയും കൂട്ടിയിടിച്ച് അപകടം. ഓട്ടോറിക്ഷയില്‍ കയറിയ കമിതാക്കള്‍ പിന്‍സീറ്റിലിരുന്ന് പ്രണയിച്ചതിനെ തുടർന്ന് ഓട്ടോ ഡ്രൈവർ പിന്നിലേക്ക് തിരിഞ്ഞുനോക്കിയതിനാലാണ് അപകടം…
Read More » - 7 January
വീണ്ടും കല്യാണം കഴിക്കാൻ ആഗ്രഹമുള്ളവർക്ക് വേണ്ടി വാട്സ് ആപ്പ് ഗ്രൂപ്പ്
സൗദി: വിവാഹത്തിന് താത്പര്യമുള്ളവരുടെ വാട്സാപ്പ് ഗ്രൂപ്പിന് സൗദി അറേബ്യയിലെ വിവാഹ ഏജന്റുമാർ .വർധിച്ചുവരുന്ന വിധവകളുടെയും വിവാഹമോചിതരുടെയും എണ്ണം കുറയ്ക്കുന്നതിന് വീണ്ടും വിവാഹത്തിന് താത്പര്യമുള്ളവരുടെ വാട്സാപ്പ് ഗ്രൂപ്പിനാണ് വിവാഹ…
Read More » - 7 January
ജയിൽ ചപ്പാത്തിക്കും ബിരിയാണിക്കും പുറമെ മറ്റൊരു ഉത്പന്നം കൂടി വരുന്നു
തൃശൂര്‍: ജയിൽ ചപ്പാത്തിക്കും ബിരിയാണിക്കും പുറമെ ഇനിമുതൽ ബ്രെഡും വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും ലഭിക്കും. ജയില്‍ ഉത്പ്പന്നങ്ങള്‍ വിപണിയില്‍ ഹിറ്റായതോടെയാണ് ബ്രഡ് വില്‍പ്പന നടത്താന്‍ അധികൃതര്‍…
Read More » - 7 January
ട്രെയിൻ ടിക്കറ്റ് നിരക്കിൽ ഇനി വിമാനത്തിലും യാത്ര ചെയ്യാം
ന്യൂഡൽഹി: യാത്രക്കാരെ ആകർഷിക്കാൻ വൻ നിരക്കിളവ് പ്രഖ്യാപിച്ച് എയർ ഇന്ത്യ.രാജധാനി എക്സ്പ്രെസ്സ് ടിക്കറ്റ് നിരക്കിനേക്കാൾ കുറവായിരിക്കും വിമാന ടിക്കറ്റ് നിരക്കെന്ന് കമ്പനി പറയുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ വരുന്ന മൂന്ന്…
Read More » - 7 January
ഭവനഭേദന കേസുകളിൽ ജാമ്യമില്ലാവകുപ്പ് ചുമത്തരുത്; ഡി.ജി.പി
തിരുവനന്തപുരം: വീട്ടില്‍ അതിക്രമിച്ചു കയറി എന്ന പേരിൽ ഒരാള്‍ക്കെതിരേ ജാമ്യമില്ലാവകുപ്പ് ചുമത്തരുതെന്നു സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ. പ്രതി ആയുധങ്ങള്‍ കൈവശം വയ്ക്കുകയോ പരാതിക്കാരനു പരുക്കേല്‍ക്കുകയോ…
Read More » - 7 January
ഈ സന്ദേശം പത്തുപേര്‍ക്ക് അയച്ചില്ലെങ്കിൽ ഫേസ്ബുക്കും വാട്സ് ആപ്പും ഞായറാഴ്ച മുതല്‍ ചാര്‍ജ് ഈടാക്കുമോ ?
സോഷ്യൽ മീഡിയ ആയ ഫേസ്ബുക്കും വാട്സ്ആപ്പും ഉടൻ തന്നെ ചാര്‍ജ് ഈടാക്കി തുടങ്ങുമെന്ന രീതിയിലുള്ള മെസ്സേജുകള്‍ ഇതിനോടകം തന്നെ ഉപഭോക്താക്കൾക്ക് ലഭിച്ചു കാണും.ഈ സന്ദേശം ഫോര്‍വേഡ് ചെയ്തില്ലെങ്കില്‍…
Read More » - 7 January
തിരക്കേറിയ റോഡിനു സമീപം വീടുള്ളവർ സൂക്ഷിക്കുക
കാനഡ: തിരക്കേറിയ റോഡിനു സമീപം വീടുള്ളവർ സൂക്ഷിക്കുക. കാരണം തിരക്കേറിയ റോഡുകള്‍ക്ക് സമീപം താമസിക്കുന്നവര്‍ക്ക് മതിഭ്രമം ബാധിച്ചേക്കാമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. റോഡുകളില്‍ വാഹനത്തിരക്കേറുന്നത് അന്തരീക്ഷമലിനീകരണം വര്‍ധിക്കുന്നതിനും അതുവഴി…
Read More » - 7 January
ഞാന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങും;ആർക്കും തടയാൻ സാധിക്കില്ല; ജയയുടെ സഹോദ പുത്രി
ചെന്നൈ: രാഷ്ട്രീയത്തിലേക്കുള്ള തന്റെ കടന്നുവരവ് തടയാൻ ആർക്കും സാധിക്കില്ലെന്ന് അന്തരിച്ച തമിഴ്നാട് തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ സഹോദരപുത്രി ദീപ ജയകുമാർ. ജയലളിതയുടെ പിന്‍ഗാമിയായി തോഴി ശശികല, ആര്‍കെ…
Read More » - 7 January
സര്‍ക്കാര്‍, എയ്ഡഡ് സ്കൂൾ അധ്യാപകരുടെ മക്കള്‍ എവിടെ പഠിക്കുന്നു? വിദ്യാഭ്യാസ വകുപ്പ് കണക്കെടുക്കുന്നു
തിരുവനന്തപുരം: സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളില്‍ ജോലിചെയ്യുന്ന അധ്യാപകരുടെ മക്കൾ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളില്‍ തന്നെയാണോ പഠിപ്പിക്കുന്നതെന്നു വിദ്യാഭ്യാസ വകുപ്പു കണക്കെടുക്കുന്നു.ഇത് സംബന്ധിച്ച വിവരം ഹെഡ്മാസ്റ്റര്മാര് സ്കൂളുകളിലെ അധ്യാപകരില്‍നിന്ന്…
Read More » - 7 January
സഹാറ കോഴ ഇടപാട് : രാഹുലിന്റെ ആരോപണങ്ങള്‍ ശുദ്ധ അസംബന്ധം : മോദിയ്ക്കെതിരെ തെളിവില്ലെന്ന് കമ്മീഷന്
ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉന്നയിച്ച അഴിമതി ആരോപണം ശുദ്ധ അസംബന്ധമാണെന്ന് തെളിഞ്ഞു. ഇത് സംബന്ധിച്ച് ആദായനികുതി സെറ്റില്‍മെന്റ് കമ്മിഷന്റെ…
Read More » - 7 January
ഗതാഗതം സുഗമമാക്കാനും ഇനി ആപ്പുകൾ
ന്യൂഡൽഹി: ഗതാഗതം സുഗമമാക്കാനും ആപ്പുകൾ. ഗതാഗതം സുഗമമാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര ഗതാഗത മന്ത്രാലയം ഇ-ചലാന്‍, എം-പരിവഹന്‍ എന്നീ രണ്ട് ആപ്പുകൾ പുറത്തിറക്കാൻ പോകുകയാണ്. വാഹന്‍, സാരഥി ആപ്പുകളുമായി…
Read More » - 7 January
പ്രവാസി ഇന്ത്യക്കാര്‍ക്ക് അസാധുവായ നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള കാലാവധി ദീര്‍ഘിപ്പിച്ചു
ന്യൂഡല്‍ഹി: പ്രവാസി ഇന്ത്യക്കാര്‍ക്ക് അസാധു നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള കാലാവധി റിസര്‍വ് ബാങ്ക് ദീര്‍ഘിപ്പിച്ചു. വിദേശത്ത് താമസിക്കുന്ന ഇന്ത്യന്‍ പൗരന്മാര്ക്ക് പഴയ 500, 1000 നോട്ടുകള്‍ ജൂണ്‍ 30…
Read More » - 7 January
ഷാര്‍ജയില്‍ തീപിടുത്തം; മൂന്നു മരണം : മരിച്ചവര്‍ മലയാളികള്‍
ദുബായ്: ഷാര്‍ജയിലെ വ്യവസായ മേഖലയിലെ ഫര്‍ണിച്ചര്‍ ഗോഡൗണിലുണ്ടായ തീപിടുത്തത്തില്‍ മൂന്നു മലയാളികള്‍ മരിച്ചു. മലപ്പുറം വളാഞ്ചേരി സ്വദേശി നിസാമുദ്ദീന്‍, കുറുകത്താണി സ്വദേശി ഹുസൈന്, തലക്കടത്തൂര്‍ സ്വദേശി ശിഹാബ്…
Read More » - 7 January
അമേരിക്കയില്‍ വിമാനത്താവളത്തില്‍ വെടിവെയ്പ്പ്; അഞ്ചുമരണം : വിമാനത്താവളം അടച്ചു
മയാമി: അമോരിക്കയില്‍ തിരക്കേറിയ സ്ഥലങ്ങളില്‍ വെടിവെയ്പ്പ് വ്യാപകമാകുകയാണ്. അമേരിക്കയില്‍ ഫ്ളോറിഡയിലെ ഫോര്‍ട്ട് ലോഡര്‍ഡേല്‍-ഹോളിവുഡ് അന്താരാഷ്ട്രവിമാനത്താവളത്തില്‍ അക്രമി നടത്തിയ വെടിവെപ്പില്‍ അഞ്ചുപേരാണ് കൊല്ലപ്പെട്ടത്. എട്ടുപേര്‍ക്ക് പരിക്കേറ്റു. കൂടുതല്‍പേര്‍ മരിച്ചതായി…
Read More » - 7 January
കേരളത്തില്‍ നിന്ന് ഐസിസില്‍ പോയ 21 മലയാളികൾ ഉടന്‍ നാട്ടിലെത്തുമെന്ന് സൂചന.
ന്യൂഡല്‍ഹി: കേരളത്തില്‍ നിന്ന് ഐസിസില്‍ ചേരാനായി പോയ 21 മലയാളികളും ഉടന്‍ നാട്ടിലെത്തുമെന്ന് സൂചന. , രാജ്യത്ത് ഭീകരാക്രമണങ്ങള്‍ നടത്താനാണ് ഇവരുടെ പദ്ധതിയെന്നാണ് വിവരം.ഇപ്പോള്‍ അഫ്ഗാനിസ്ഥാനിലെ ജലാലബാദിലുള്ള…
Read More » - 7 January
ബിജെപി പ്രവർത്തകന്റെ മരണം-ഹർത്താലിൽ അക്രമം ഒഴിവാക്കണമെന്ന് ഡി.ജി.പി
സിപിഎം- ബിജെപി സംഘര്‍ഷം നിലനില്‍ക്കുന്ന കഞ്ചിക്കോട് മേഖലയില്‍ നാളെ നടക്കാനിരിക്കുന്ന ഹർത്താലിൽ അക്രമം ഒഴിവാക്കണമെന്നു ഡിജിപി. ബിജെപി പ്രവർത്തകനായ കണ്ണന്റെ വീടിനു തീവെച്ചതിനെ തുടർന്ന് ഗ്യാസ് സിലിണ്ടർ…
Read More » - 6 January
ബലാത്സംഗ ശ്രമം തടഞ്ഞ യുവതിയുടെ ചെവി അറുത്തുമാറ്റി
ബലാത്സംഗ ശ്രമം തടഞ്ഞ യുവതിയുടെ ചെവി അറുത്തുമാറ്റിയതായി പരാതി. ഉത്തര്‍പ്രദേശിലെ അസാരയിലാണ് സംഭവം. കേസ് ഒതുക്കി തീര്‍ക്കാന്‍ പൊലീസ് ശ്രമിച്ചെന്ന് യുവതിയുടെ അമ്മ ആരോപിക്കുന്നു. അറുത്തു മാറ്റിയ…
Read More » - 6 January
മണിക്കൂറില്‍ എത്ര 4ജി/3ജി ഡാറ്റ വേണമെങ്കിലും ഉപയോഗിക്കാം: സൂപ്പര്‍ അവര്‍ പദ്ധതിയുമായി വോഡഫോണ്‍
കൊച്ചി•രാജ്യത്തെ ഏറ്റവും വലിയ ടെലികോം ദാതാക്കളിലൊന്നായ വോഡഫോണ്‍ ഇന്ത്യ പ്രീ-പെയ്ഡ് വരിക്കാര്‍ക്ക് മണിക്കൂറിന് 18 രൂപയ്ക്ക് പരിധിയില്ലാതെ 4ജി/3ജി ഡാറ്റാ ഉപയോഗിക്കാവുന്ന ‘സൂപ്പര്‍ അവര്‍’ പദ്ധതി പ്രഖ്യാപിച്ചു.…
Read More » - 6 January
നോട്ട് അസാധുവാക്കലും മിന്നലാക്രമണവും മോദിയുടെ ചരിത്രപരമായ തീരുമാനങ്ങള്‍ : അമിത് ഷാ
ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് നടപ്പാക്കിയ നോട്ട് അസാധുവാക്കല്‍ നടപടിയെ പിന്തുണച്ച് ഡല്‍ഹിയില്‍ ചേര്‍ന്ന ബിജെപി നിര്‍വാഹക സമിതിയോഗം. നോട്ട് അസാധുവാക്കലും പാക് അധിനിവേശ…
Read More » - 6 January
ബന്ധു നിയമനം: മുഖ്യമന്ത്രിയുടെ പങ്കും അന്വേഷിക്കണമെന്ന് എ എ പി
ബന്ധു നിയമനക്കേസിൽ മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിക്കാന്‍ തയ്യാറാകണം എന്ന് ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെട്ടു .സി.പി.എം ല്‍ ജയരാജനും ശ്രീമതി ടീച്ചറുടെ മകനടക്കം ഉള്‍പ്പെട്ട അഴിമതി പാര്‍ട്ടി…
Read More » - 6 January
ഭാര്യയെ കൊലപ്പെടുത്തി യുവാവ് മൃതദേഹം ഫ്രിഡ്ജില്‍ സൂക്ഷിച്ചു
താനെ : ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം ഫ്രിഡ്ജില്‍ സൂക്ഷിച്ചയാള്ക്കു ജില്ലാ കോടതി മരണം വരെ തടവു വിധിച്ചു. ഭാര്യ മധുവന്തി ഫാട്ടകി (33) നെ കൊലപ്പെടുത്തിയ ഗിരീഷ്…
Read More »