News
- Jan- 2017 -8 January
ഒമാനില്‍ കുടുംബവിസ ലഭിക്കുന്നതിനുള്ള ശമ്പള പരിധിയില്‍ മാറ്റമില്ല
മസ്കറ്റ്: ഒമാനില്‍ കുടുംബവിസ ലഭിക്കുന്നതിനുള്ള ശമ്പള പരിധി 600 റിയാലായി തുടരും. അടിസ്ഥാന ശമ്പളപരിധി കുറച്ചുകൊണ്ട്, കൂടുതല്‍ വിദേശികള്‍ക്ക് കുടുംബങ്ങളെ കൊണ്ടുവരാന്‍ അവസരമൊരുക്കണമെന്ന് മജ്ലിസ് ശൂറ ആവശ്യപ്പെട്ടിരുന്നു.…
Read More » - 8 January
പുതിയ പാര്‍ട്ടിയുമായി പിസി ജോര്‍ജ് : പ്രഖ്യാപന കണ്വന്ഷന് ഉടൻ
കോട്ടയം: കേരളജനപക്ഷം എന്ന പുതിയ പാർട്ടിയുമായി പി.സി ജോർജ്. ജനുവരി 30ന് പാര്‍ട്ടിയുടെ പ്രഖ്യാപന കണ്വന്ഷന് നടക്കും.നോട്ട് അസാധുവാക്കലിനെതിരെയാണ് പാർട്ടിയുടെ ആദ്യസമരമെന്നും മൂന്ന് മുന്നണികളോടും സമദൂര നിലപാട്…
Read More » - 8 January
ഖത്തറില്‍ ഇന്ത്യക്കാര്‍ക്ക് വധശിക്ഷ: സുഷമ സ്വരാജ് ഇടപെടുന്നു
ന്യൂഡല്‍ഹി: ഖത്തറില്‍ രണ്ട് ഇന്ത്യക്കാര്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട സംഭവത്തില്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് റിപ്പോര്‍ട്ട് തേടി. ഖത്തറിലെ ഇന്ത്യന്‍ അംബാസിഡറോടാണ് മന്ത്രി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. ട്വിറ്ററിലൂടെയാണ്…
Read More » - 8 January
ഐ.ആര്.സി.ടി.സിയുടെ പുതിയ ആപ് വരുന്നു
ന്യൂഡല്‍ഹി• റെയില്‍വേ ടിക്കറ്റ് ബുക്കിംഗ് ഇനി കൂടുതല്‍ എളുപ്പമാകും. കൂടുതല്‍ സൗകര്യങ്ങളുമായി പുതിയ ആപ്ലിക്കേഷനുമായി രംഗത്തെത്തിയിരിക്കുകയാണ് ഐ.ആര്.സി.ടി.സി. “ഐ.ആര്.സി.ടി.സി റെയില്‍ കണക്റ്റ്”എന്ന് പേരിട്ടിരിക്കുന്ന ആപ് അടുത്തയാഴ്ച ഔദ്യോഗികമായി…
Read More » - 8 January
കള്ളപ്പണം തടയൽ : എല്ലാ അക്കൗണ്ടുകള്‍ക്കും പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നു
കള്ളപ്പണം തടയാനുള്ള നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി എല്ലാ അക്കൗണ്ടുകള്‍ക്കും പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നു. ബാങ്കുകളിലും പോസ്റ്റ് ഓഫീസുകളിലും സേവിങ്സ് അക്കൗണ്ടുകളുള്ള എല്ലാവരും തങ്ങളുടെ പാന്‍ കാര്‍ഡ് ഫെബ്രുവരി…
Read More » - 7 January
ഹജ്ജ് ക്വാട്ട പരിധി നീക്കുന്നു-ഈ വര്‍ഷത്തെ ഹജ്ജില്‍ ജനപങ്കാളിത്തം കൂടും
ജിദ്ദ: ഈ വര്‍ഷത്തെ ഹജ്ജിനു ജനപങ്കാളിത്തം കഴിഞ്ഞ വര്ഷങ്ങളിലേക്കാൾ അഞ്ചിരട്ടി കൂടുതലായിരിക്കും.വിദേശികളുടെ ഹജ്ജ് ക്വാട്ടയിൽ 50 ശതമാനത്തോളമായിരുന്നു സൗദി സര്‍ക്കാര്‍ നേരത്തെ വെട്ടിക്കുറച്ചിരുന്നത്. എന്നാൽ ഇപ്പോള്‍ ഹജ്ജ്…
Read More » - 7 January
നോട്ട് നിരോധനം: കേന്ദ്രത്തെ കുറ്റപ്പെടുത്തി യെച്ചൂരി
തിരുവനന്തപുരം•നോട്ട് നിരോധനത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി കള്ളപ്പണത്തെ വെള്ളപ്പണമാക്കി മാറ്റിയെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. തിരുവനന്തപുരത്ത് നടക്കുന്ന കേന്ദ്രക്കമ്മിറ്റി യോഗത്തിന്റെ ഭാഗമായുള്ള പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.…
Read More » - 7 January
സർക്കാരിനെതിരെ ഐ.എ.എസുകാരുടെ യുദ്ധപ്രഖ്യാപനം
തിരുവനന്തപുരം : വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ നടപടികളില്‍ പ്രതിഷേധം. സംസ്ഥാനത്തെ ഐഎഎസുകാര്‍ തിങ്കളാഴ്ച കൂട്ട അവധിയെടുക്കുന്നത് സർക്കാരിനെതിരെയുള്ള ഐ.എ.എസുകാരുടെ യുദ്ധപ്രഖ്യാപനം. ഇതോടെ സംസ്ഥാന ഭരണം പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്.…
Read More » - 7 January
കൂലിയില്ലാതെ കല്ലെറിയാൻ ആളില്ല ;കശ്മീരിൽ അക്രമം കുറഞ്ഞു
ശ്രീനഗർ : നോട്ടു അസാധുവാക്കിയതിനു ശേഷം കാശ്മീരിൽ അക്രമം പരക്കെ കുറഞ്ഞതായി റിപ്പോർട്ട് ഉണ്ടായിരുന്നു എന്നാൽ തീവ്രവാദികൾക്കും വിഘടന വാദികൾക്കും മാവോയിസ്റ്റുകൾക്കും ഇതുമൂലം ദൈനം ദിന പ്രവർത്തനങ്ങൾ…
Read More » - 7 January
മതം മാറ്റുന്ന സിലബസ് നമുക്ക് വേണ്ട: പീസ് സ്കൂളിനെതിരെ മുഖ്യമന്ത്രി
തിരുവനന്തപുരം•കൊച്ചിയിലെ പീസ് സ്കൂളിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്. വിദ്യാര്‍ഥിയെ മതംമാറ്റുന്ന സിലബസ് നമുക്ക് വേണ്ടെ. മതന്യൂനപക്ഷങ്ങള്‍ ഇടത് സര്‍ക്കാരിന് കീഴില്‍ സുരക്ഷിതരാണ്. ചില കേസുകളില്‍ യു.എ.പി.എ…
Read More » - 7 January
സംസ്ഥാനത്തെ ഐഎഎസുകാര്‍ കൂട്ട അവധിയെടുക്കും
തിരുവനന്തപുരം : വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ നടപടികളില്‍ പ്രതിഷേധം. സംസ്ഥാനത്തെ ഐഎഎസുകാര്‍ തിങ്കളാഴ്ച കൂട്ട അവധിയെടുക്കും. ബന്ധു നിയമന വിവാദത്തില്‍ മുന്‍ മന്ത്രി ഇ പി…
Read More » - 7 January
സൗമ്യ വധക്കേസ് : തിരുത്തല്‍ ഹര്‍ജി നൽകി സർക്കാർ
ന്യൂ ഡൽഹി : സൗമ്യവധക്കേസില്‍ പ്രതിയായ ഗോവിന്ദച്ചാമിയുടെ വധശിക്ഷ വിധി ഒഴിവാക്കിയത് തിരുത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ തിരുത്തല്‍ ഹര്‍ജി നല്കി. വധശിക്ഷ റദ്ദാക്കിയ വിധിക്കെതിരെ…
Read More » - 7 January
അർണാബിന്റെ റിപ്പബ്ലിക് ചാനൽ റിപ്പബ്ലിക് ദിനത്തിൽ പ്രവർത്തനമാരംഭിക്കും
ന്യൂഡൽഹി: ഇന്ത്യയിലെ പ്രമുഖ മാധ്യമ പ്രവർത്തകനായ അർണബ് ഗോസ്വാമിയുടെ പുതിയ ഇംഗ്ലീഷ് ന്യൂസ് ചാനലായ റിപ്പബ്ലിക് ജനുവരി 26ന് പ്രവർത്തനമാരംഭിക്കും.റിപ്പബ്ലിക് ദിന പരേഡ് ലൈവ് ടെലികാസ്റ്റ് ചെയ്ത്…
Read More » - 7 January
സിനിമ പ്രതിസന്ധി : പുതിയ വഴിത്തിരിവിലേക്ക്
കൊച്ചി : ഏറെ കാലം നില നിന്നിരുന്ന സിനിമ തർക്കം പുതിയ വഴിത്തിരിവിലേക്ക് നീങ്ങുന്നു. നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും സംയുക്ത യോഗത്തിൽ എക്സിബിറ്റേഴ്സ് ഫെഡറേഷന്റെ എ ക്ലാസ് തിയറ്റുകള്‍…
Read More » - 7 January
സന്തോഷ് ട്രോഫി : കേരളത്തിന് രണ്ടാം ജയം
കോഴിക്കോട് : സന്തോഷ് ട്രോഫി യോഗ്യത റൗണ്ടിൽ കേരളത്തിന് രണ്ടാം ജയം. എതിരില്ലാതെ മൂന്ന് ഗോളിന് ആന്ധ്രയെ തോൽപ്പിച്ചാണ് കേരളം ഫൈനൽ റൗണ്ട് പ്രതീക്ഷകൾ സജീവമാക്കിയത് രണ്ടാം…
Read More » - 7 January
പാലക്കാട്ടെ ബിജെപി ഹര്‍ത്താൽ പൂർണ്ണം – സ്ഥലത്ത് കനത്ത സുരക്ഷ
പാലക്കാട് : ബിജെപി പ്രവര്‍ത്തകന്റെ മരണത്തെ തുടര്‍ന്ന് പാലക്കാട് ജില്ലയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണ്ണം. ദേശീയ പാതയിൽ ഉൾപ്പെടെ ഗതാഗതം സ്തംഭിച്ചു.കടകമ്പോളങ്ങൾ തുറന്നില്ല. സ്വകാര്യ വാഹനങ്ങളും…
Read More » - 7 January
അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഇടപാട് : ഇടനിലക്കാരന് ജാമ്മ്യമില്ലാ വാറണ്ട്
ന്യൂ ഡൽഹി : രാജ്യത്തെ ഏറെ കോളിളക്കം സൃഷ്ട്ടിച്ച അഗസ്ത വെസ്റ്റ്ലാന്‍ഡ് ഹെലികോപ്റ്റർ അഴിമതി കേസ്സിൽ ഇടനിലക്കാരനായ ബ്രിട്ടീഷ് പൗരന് ജെയിംസ് ക്രിസ്ത്യന്‍ മിഷേലിന് ഡൽഹി പാട്യാല…
Read More » - 7 January
പാക് സൈന്യം സ്ത്രീകളെയും പിഞ്ചു കുഞ്ഞിനേയും തട്ടിക്കൊണ്ടുപോയതായി പരാതി
ഇസ്ലാമാബാദ്: ബലൂചിസ്ഥാനില്‍ സ്ത്രീകളെയും പിഞ്ചു കുഞ്ഞിനേയും പാക് സൈന്യം തട്ടിക്കൊണ്ടുപോയതായി പരാതി. വന്‍ സന്നാഹത്തോടെയെത്തിയ സൈന്യം പരിശോധനയുടെ പേരിൽ അക്രമം അഴിച്ചു വിടുകയും . സ്ത്രീകളും കുട്ടികളും…
Read More » - 7 January
അൽപ വസ്ത്രധാരികൾക്കു മാത്രമല്ല പർദ്ദ ഇട്ടാലും പീഡനം- സ്ത്രീകൾക്ക് നേരെയുള്ള അതിക്രമം വീണ്ടും ആവർത്തിച്ച് ബംഗളുരു
ബെംഗളുരു: ബെംഗളുരുവില്‍ സ്ത്രീകൾക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ തുടര്‍കഥയാവുന്നു. ജിമ്മിൽ നിന്ന് വീട്ടിലേക്കു മടങ്ങിയ പെൺകുട്ടിക്കാണ് അതിക്രമം ഉണ്ടായത്. നായകള്‍ കുരക്കുന്നത് കേട്ട് സമീപവാസികള്‍ പുറത്തിറങ്ങിയതോടെയാണ്…
Read More » - 7 January
മധ്യപ്രദേശ് തദ്ദേശ തെരഞ്ഞെടുപ്പ്- 35 -ൽ 30 സീറ്റുകളുമായി ബിജെപിയുടെ ഉജ്ജ്വല വിജയം
മധ്യപ്രദേശ്: തുടർച്ചയായ വിജയങ്ങൾ ആവർത്തിച്ച് ബിജെപി.മദ്ധ്യപ്രദേശിൽ തെരഞ്ഞെടുപ്പ് നടന്ന മൂന്ന് മുനിസിപ്പാലിറ്റികളിൽ മൂന്നും ബിജെപി തൂത്തുവാരി. മധ്യപ്രദേശ് തദ്ദേശ തെരഞ്ഞെടുപ്പിൽ ആകെയുള്ള 35 സീറ്റുകളിൽ 30 സീറ്റുകളുമായി…
Read More » - 7 January
ഇമാമിനും കുടുംബത്തിനും നേരെ ആക്രമണം- ഇമാം കൊല്ലപ്പെട്ടു
ഹൈദരാബാദ്; ഹൈദരാബാദിലെ വിക്കറാബാദില് ആയുധ ധാരികളായ അക്രമി സംഘം ദര്‍ഗയിലെ ഇമാമിനെ കൊലപ്പെടുത്തി.സയ്യിദ് ഷാ ഷുജാഉദ്ദീന് ഹുസൈനി ചിസ്തി ഖാദിരി (43) എന്ന ഇമാമാണ് കൊല്ലപ്പെട്ടത്.ഇദ്ദേഹത്തിന്റെ രണ്ടു…
Read More » - 7 January
ടി.പി പ്രതികള്‍ക്ക് പരോളനുവദിക്കാത്തതിനെതിരെ – മനുഷ്യസ്നേഹികളുടെ പ്രതിഷേധമുയരണം– പി.ജയരാജന്
കോഴിക്കോട്: ടി.പി.ചന്ദ്രശേഖരന് കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട് വിയ്യൂര്‍ ജയിലില്‍ കഴിയുന്നവരുള്പ്പെടെയുള്ളവര്ക്കു പരോള്‍ നിഷേധിച്ചതിനെതിരെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്. ജയിലില്‍ കഴിയുന്നവര്‍ക്കു പരോള്‍ നിഷേധിക്കുന്നതിനെതിരേ മനുഷ്യസ്നേഹികളുടെ…
Read More » - 7 January
പതിനാലുകാരിയെ പീഡിപ്പിച്ച എം.എല്‍.എ അറസ്റ്റില്‍
ഷില്ലോംഗ്: പതിനാലുകാരിയെ രണ്ടു തവണ പീഡിപ്പിച്ച കേസില്‍ മേഘാലയയിലെ സ്വതന്ത്ര എം.എല്‍.എയെ പൊലീസ് അറസ്റ്റു ചെയ്തു. സംഭവം വിവാദമായതോടെ ഒളിവിൽ താമസിക്കുകയായിരുന്ന ജൂലിയസ് ദോര്ഫാംഗിനെയാണ് പോലീസ് പിടികൂടിയത്.ഒരിക്കല്‍…
Read More » - 7 January
വിടവാങ്ങൽ പ്രസംഗത്തിൽ വികാരാധീനയായി മിഷേൽ
വാഷിങ്ടൺ: വിടവാങ്ങൽ പ്രസംഗത്തിൽ വികാരാധീനയായി യുഎസ് പ്രഥമവനിത മിഷേൽ ഒബാമ. വൈറ്റ് ഹൗസിൽ നടന്ന ‘സ്കൂൾ കൗൺസിലർ ഓഫ് ദ ഇയർ’ പുരസ്കാര വിതരണ ചടങ്ങിലായിരുന്നു മിഷേലിന്റെ…
Read More » - 7 January
തടവിൽ കഴിഞ്ഞിരുന്ന മത്സ്യത്തൊഴിലാളികളെ പാകിസ്ഥാൻ വിട്ടയച്ചു
ന്യൂഡൽഹി: തടവില്‍ കഴിഞ്ഞിരുന്ന ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പാകിസ്താന് വിട്ടയച്ചു. 217തൊഴിലാളികളെയാണ് വിട്ടയച്ചത്.ഇതോടെ പാകിസ്താന് രണ്ടാഴ്ചയ്ക്കിടെ വിട്ടയക്കുന്ന ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളുടെ എണ്ണം 437 ആയി.വിട്ടയച്ച മത്സ്യത്തൊഴിലാളികള്‍ വാഗാ അതിര്‍ത്തി…
Read More »