News
- Jan- 2017 -11 January
റെയില്‍വേ ടിക്കറ്റ് ബുക്ക് ചെയ്യുവാന്‍ ഇനി പുതിയ ആപ്ലിക്കേഷന്‍
ന്യൂഡല്‍ഹി: ഡിജിറ്റല്‍ ഇടപാടുകളിലൂടെ റെയില്‍വേ സേവനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി റെയില്‍ മന്ത്രാലയം നവീകരിച്ച ആപ്ലിക്കേഷന്‍ പുറത്തിറക്കി. ഐആര്‍സിടിസി റെയില്‍ കണക്ട് ആപ്പ് എന്ന ആപ്ലിക്കേഷന്‍ ഡല്‍ഹിയില്‍ നടന്ന…
Read More » - 11 January
റെയില്‍വേ റെഗുലേറ്ററി ബോര്‍ഡ് രൂപീകരിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍
ന്യൂഡൽഹി: റെയില്‍വേ റെഗുലേറ്ററി ബോര്‍ഡ് രൂപിക്കാരിക്കാൻ കേന്ദ്ര സര്‍ക്കാര്‍ ആലോചന.റെയില്‍വേ വികസന അതോറിറ്റിയാണ് ബോര്‍ഡ് രൂപീകരിക്കേണ്ട ആവശ്യകത ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചത്.. ഇതു വഴി…
Read More » - 11 January
കള്ളപ്പണം വെളിപ്പെട്ടതോടെ ഉത്തരംമുട്ടി പ്രതിപക്ഷവും കേരളത്തിലെ ഇടതുപക്ഷവും; മോദിയുടെ തീരുമാനം ശരിയായിരുന്നുവെന്ന് കാലം തെളിയിക്കുന്നു
ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിലൂടെ മോദി സര്‍ക്കാര്‍ ലക്ഷ്യമിട്ടത് രാജ്യത്തുനിന്ന് കള്ളപ്പണത്തെ ഇല്ലായ്മ ചെയ്യുക എന്നതാണ്. നവംബര്‍ എട്ടിന് രാത്രിയിലാണ് രാജ്യത്ത് അഞ്ഞൂറിന്റേയും ആയിരത്തിന്റേയും നോട്ടുകള്‍ റദ്ദാക്കി കൊണ്ട്…
Read More » - 11 January
അത്യാധുനിക സംവിധാനങ്ങളോടെ മാൾ ഓഫ് ട്രാവൻകൂർ വരുന്നു
തലസ്ഥാനത്ത് മെട്രോസിറ്റിയുടെ ഭാഗമായി വമ്പൻമാളുകൾ വരുന്നു. തലസ്ഥാനത്തെ ആദ്യ മാളായ മാൾ ഓഫ് ട്രാവൻകൂർ ഏപ്രിലിൽ ഉദ്ഘാടനം ചെയ്യും. ഈ മാളിന്റെ അണിയറ ശിൽപികൾ മലബാർ ഗ്രൂപ്പാണ്.…
Read More » - 11 January
ആമയെ പിടിക്കാനെന്ന വ്യാജേന മോഷണം: മൂന്ന് പേർ പിടിയിൽ
കയ്പ്പമംഗലം: ആമയെ പിടിക്കാനെന്ന വ്യാജേന നടന്ന് കളവ് നടത്തുന്ന സംഘം പിടിയിൽ. ടിയൂർ കാക്കാത്തിരുത്തി നടവരമ്പത്ത് കുമാർ, എറണാകുളം മരട് സ്വദേശി സുരേഷ്, മാണിക്യം എന്നിവരെയാണ് മതിലകം…
Read More » - 11 January
അമേരിക്കയ്ക്ക് നിറകണ്ണുകളോടെ നന്ദി പറഞ്ഞ് ഒബാമ
ചിക്കാഗോ: സ്ഥാനം ഒഴിയുന്നതിന് മുന്നോടിയായി ഷിക്കാഗോയില്‍ നടത്തിയ വിടവാങ്ങല്‍ പ്രസംഗത്തിൽ ഒബാമ അമേരിക്കയ്ക്കു നിറകണ്ണുകളോടെ നന്ദിപറഞ്ഞു. എല്ലാവരേയും ഉള്‍ക്കൊള്ളുന്ന അമേരിക്കയാണ് ആവശ്യമെന്നും ജനാധിപത്യമാണ് രാജ്യത്തിന്റെ നിലനില്‍പ്പിന് അടിസ്ഥാമെന്നും…
Read More » - 11 January
ഖത്തറിൽ വൃദ്ധയെ കൊലപ്പെടുത്തിയ കേസ്: സുഷമ സ്വരാജ് ഇടപെടുന്നു
ഖത്തര്‍: ഖത്തറില്‍ വൃദ്ധയെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട തമിഴ്നാട് സ്വദേശികളുടെ ശിക്ഷ ഇളവ് ലഭിക്കാനായി കേന്ദ്ര സര്‍ക്കാര്‍ ഖത്തര്‍ ഭരണകൂടത്തിന് ദയാ ഹര്‍ജി സമര്‍പ്പിക്കുമെന്ന് ഇന്ത്യന്‍…
Read More » - 11 January
സഹകരണ ബാങ്കുകള്‍ നല്കുന്ന വായ്പ്പയിൽ വൻ ഇളവ്
കോഴിക്കോട്: നോട്ടു അസാധുവാക്കലിനെ തുടര്‍ന്ന് സംസ്ഥാനത്ത് പ്രാഥമിക സഹകരണബാങ്കുകളില്നിന്ന് നല്കുന്ന വായ്പകള്‍ കുറയ്ക്കുന്നു. 20 ശതമാനമാണ് വായ്പ്പ ഇളവ് നൽകാൻ തീരുമാനമായത്. 5,000 രൂപ മുതലുള്ള ചെറുകിടവായ്പകള്‍…
Read More » - 11 January
ഉസ്താദ് ബിസ്മില്ലാ ഖാന്റെ ഷെഹനായികള്‍ മോഷ്ടിച്ചത് സ്വന്തം കുടുംബത്തിൽ നിന്നുള്ള ആൾ തന്നെ
വരാണസി : ഷെഹനായ് മാന്ത്രികന് ഉസ്താദ് ബിസ്മില്ലാ ഖാന്റെ ഷെഹനായികള്‍ മോഷണം പോയ സംഭവത്തില്‍ ബിസ്മില്ലാ ഖാന്റെ കൊച്ചുമകന് അടക്കം മൂന്നുപേര്‍ അറസ്റ്റില്‍.ബിസ്മില്ലാ ഖാന്റെ കൊച്ചുമകന് നസറേ…
Read More » - 11 January
എഴുത്തുകാരെ ഭയപ്പെടുന്നത് സ്വേച്ഛാധിപതികൾ
കണ്ണൂർ: സ്വേച്ഛാധിപതികളാണ് എഴുത്തുകാരെ ഭയപ്പെടുന്നതെന്ന് എം.മുകുന്ദന്. അതിന്റെ ഭാഗമായാണ് ഇന്ന് നമുക്കുചുറ്റും കാണുന്ന സംഭവങ്ങളെന്നും വരുംകാലം എഴുത്തുകാര്‍ക്ക് ഗണ്മാന് വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.എം .ടി.വാസുദേവൻ നായർ ,കമൽ…
Read More » - 11 January
4999 രൂപയ്ക്ക് ഐഫോൺ 5 S സ്വന്തമാക്കാൻ അവസരം
ഓൺലൈൻ ഷോപ്പിങ് കമ്പനിയായ ഫ്ലിപ്കാർട്ടും ആപ്പിളും ചേർന്ന് നടത്തുന്ന ആപ്പിൾ ഫെസ്റ്റിൽ ഐ ഫോണുകൾക്ക് വൻ ഓഫർ. എക്സ്ചേഞ്ച് ഓഫറിലൂടെ ഐഫോണ്‍ 7 ന് 5000 രൂപയും,…
Read More » - 11 January
രാഹുലിന്റെ വിദേശ യാത്ര നീളുന്നു : പാര്‍ട്ടിയില്‍ പൊട്ടിത്തെറി : ചൈനാ യാത്രയ്ക്ക് പൂട്ടുവീണു
ന്യൂഡല്‍ഹി : പുതുവര്‍ഷം ആഘോഷിയ്ക്കാന്‍ ഇംഗ്ലണ്ടിലേയ്ക്ക് പോയ രാഹുല്‍ ഗാന്ധി 11 ദിവസത്തെ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിയെത്തി. അടുത്തത് ചൈനയായിരുന്നു രാഹുലിന്റെ ലക്ഷ്യം. ഇത് കേട്ടപ്പോള്‍ തന്നെ…
Read More » - 11 January
നായ സംരക്ഷണത്തിന് കേന്ദ്ര സർക്കാരിന്റെ പുതിയ നിയമം
ന്യൂഡൽഹി: നായ സംരക്ഷണത്തിന് കേന്ദ്ര സർക്കാരിന്റെ പുതിയ നിയമം.വളർത്തു നായക്കളുടെ വിൽപനയ്ക്ക് നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതിനുമാണ് രജിസ്ട്രേഷൻ നിർബന്ധമാക്കാനും കേന്ദ്ര സർക്കാർ തീരുമാനിച്ചിരിക്കുന്നത് .മൃഗസംരക്ഷണ നിയമത്തിലെ ചില ചട്ടങ്ങള്‍ക്കാണ്…
Read More » - 11 January
മനുഷ്യാവകാശകോടതിയുടെ സുപ്രധാനവിധി: ആൺകുട്ടികൾക്കൊപ്പം മുസ്ലിം പെൺകുട്ടികളും നീന്തൽ മത്സരത്തിൽ പങ്കെടുക്കണം
സ്ട്രാസ്ബർഗ്( ഫ്രാൻസ്) : സ്വിറ്റ്സർലൻഡിൽ സ്കൂളുകൾ സ്കൂളുകൾ നടത്തുന്ന നീന്തൽ ക്ലാസുകളിൽ ആൺകുട്ടികൾക്കൊപ്പം മുസ്ലിം പെൺകുട്ടികളും പങ്കെടുക്കണമെന്ന് യൂറോപ്പ് മനുഷ്യാവകാശകോടതിയുടെ വിധി. പെണ്മക്കളെ ആൺകുട്ടികൾക്കൊപ്പം നീന്തൽ പരിശീലനത്തിന്…
Read More » - 11 January
പരസ്യബോര്‍ഡുകളില്‍ രാഷ്ട്രീയക്കാരുടെ ചിത്രങ്ങള്‍ക്ക് നിയന്ത്രണം
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ പ്രദര്‍ശിപ്പിച്ച പരസ്യങ്ങളില്‍ നിന്ന് രാഷ്ട്രീയക്കാരുടെ ചിത്രങ്ങള്‍ നീക്കണമെന്ന് തെരഞ്ഞെടുപ്പ് കമീഷന് ഉത്തരവിട്ടു. ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ്, മണിപ്പൂര്‍ എന്നീ…
Read More » - 11 January
സിപിഎമ്മിനുള്ളിൽ വിഎസ് അസാധുവായ നോട്ട്: ശോഭ സുരേന്ദ്രൻ
കോതമംഗലം: സിപിഎമ്മിനുള്ളിൽ വി എസ് അച്യുതാനന്ദൻ കാലാവധികഴിഞ്ഞ അസാധു നോട്ടാണെന്ന് ബിജെപി സംസ്ഥാനജനറൽ സെക്രട്ടറി ശോഭസുരേന്ദ്രൻ. ബിജെപി മധ്യമേഖലാപ്രചാരണജാഥയ്ക്ക് ഒരുക്കിയ സ്വീകരണസമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അവർ. കൊലപാതക രാഷ്ട്രീയത്തിന്…
Read More » - 11 January
സൗദി എയര്‍ലൈന്‍സ് സംവിധാനത്തില്‍ വന്‍ അഴിച്ചുപണി
റിയാദ്: സൗദി ദേശീയ വിമാന കമ്പനിയായ സൗദി എയര്‍ലൈന്‍സ് സ്വകാര്യവത്ക്കരിക്കുന്നതിന്റെ ഭാഗമായി ഭരണ സംവിധാനത്തില്‍ വന്‍ അഴിച്ചു പണി നടത്തി. ഇതിന്റെ ഭാഗമായി പുതിയ മാനേജിംഗ് കൗണ്‍സിലിനെ…
Read More » - 11 January
പത്ത് രൂപാ നാണയം സംബന്ധിച്ച പ്രചാരണം: വിശദീകരണവുമായി റിസർവ് ബാങ്ക്
പത്ത് രൂപ നാണയത്തിന്റെ സാധുത സംബന്ധിച്ച് ചിലര്‍ നടത്തിവരുന്ന പ്രചാരണം തികച്ചുംഅടിസ്ഥാന രഹിതമാണെന്ന് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ. ദൈനംദിന ഇടപാടുകള്‍ക്ക് 10 രൂപ നാണയം സ്വീകരിക്കാന്‍…
Read More » - 10 January
അഞ്ച് വര്‍ഷത്തിനുള്ളില്‍ ലീഗുകാര്‍ മൊത്തം സുഡാപ്പികളാകും: മേഖലാ യാത്രയിലുടനീളം ലീഗിനെ ട്രോളി കെ.സുരേന്ദ്രന്
മലപ്പുറം•ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് നയിക്കുന്ന മേഖല യാത്രയിലുടെ നീളം മുസ്ലിം ലീഗിന് സുരേന്ദ്രന് വക ട്രോള്‍ വര്‍ഷം. മുസ്ലിം ലീഗിനെ പരിഹസിക്കാന്‍ കിട്ടിയ ഒരവസരവും…
Read More » - 10 January
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പീഡന കേന്ദ്രങ്ങളാകുന്നു; ജോയ് മാത്യു പ്രതികരിക്കുന്നു
തിരുവനന്തപുരം: വിദ്യാര്‍ത്ഥി ജിഷ്ണുവിന്റെ മരണത്തില്‍ പ്രതികരിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. ഫേസ്ബുക്ക് പേജിലൂടെയാണ് ജോയ് മാത്യുവിന്റെ പ്രതികരണം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പീഡന കേന്ദ്രങ്ങളാകരുതെന്നാണ് ജോയ്…
Read More » - 10 January
കണ്ണൂരില്‍ വന്‍ ആയുധവേട്ട
കണ്ണൂര്‍•കണ്ണൂരില്‍ പാപ്പിനിശ്ശേരിയില്‍ നിന്നും ചക്കരക്കല്ലില്‍ നിന്നും വന്‍ ആയുധ ശേഖരം പിടികൂടി. പാപ്പിനിശ്ശേരി – പഴയങ്ങാടി റോഡ് ജംഗ്ഷനടുത്ത് കടവത്ത് റോഡിലെ ബസ് ഷെൽട്ടറിന് പിറകിൽ നിന്ന്…
Read More » - 10 January
രാജ്യത്തെ ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയാക്കാനുള്ള ശ്രമങ്ങള്‍ തുടരുമെന്ന് മോദി
അഹമ്മദാബാദ്: ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയായി ഉയരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അതിനായുള്ള ശ്രമങ്ങള്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു. സമ്പദ്വ്യവസ്ഥയുടെ നവീകരണവുമായി സര്‍ക്കാര്‍ ശക്തമായി മുന്നോട്ടുപോകും.…
Read More » - 10 January
ജിഷ്ണുവിന്റെ മരണം ക്രൈം ബ്രാഞ്ച് അന്വേഷിക്കും
പാമ്പാടി എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥി ജിഷ്ണുവിന്റെ മരണം ക്രൈം ബ്രാഞ്ച് അന്വേഷിക്കും. റേഞ്ച് ഐജിയുടേതാണ് ഉത്തരവ്. തൃശൂർ ജില്ലാ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്സ്.പ്പി ബിജു കെ സ്റ്റീഫനാണ്…
Read More » - 10 January
ഏനാത്ത് പാലം താഴ്ന്നു : വിദഗ്ധര്‍ സംഭവ സ്ഥലത്തേക്ക്
കൊട്ടാരക്കര•തിരുവനന്തപുരം-അങ്കമാലി സംസ്ഥാന പാതയിലെ (എം.സി റോഡ്) പ്രധാന പാലങ്ങളില്‍ ഒന്നായ ഏനാത്ത് പാലം താഴ്ന്നതായി കണ്ടെത്തല്‍. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചോടെയാണ് പാലത്തിന് ചരിവ് സംഭവിച്ചതായി നാട്ടുകാർ കണ്ടെത്തിയത്.…
Read More » - 10 January
ഫേസ്ബുക്കിലൂടെ വിമര്‍ശിച്ച കെ.മുരളീധരന് ഫേസ്ബുക്കിലൂടെ എ.എന്‍ രാധാകൃഷ്ണന്റെ കിടിലന്‍ മറുപടി
കമൽ രാജ്യം വിട്ടുപോകണമെന്ന ബിജെപി നിലപാടിനെതിരെ ഫേസ്ബുക്കിലൂടെ രൂക്ഷ വിമർശനം നടത്തിയ കെ.മുരളീധരന് ഫേസ്ബുക്കിലൂടെ കിടിലൻ മറുപടി നൽകി ബി.ജെ.പി നേതാവ് എ.എന്‍ രാധാകൃഷ്ണൻ. “കിങ്ങിണികുട്ടനിൽ നിന്നും…
Read More »