News
- Jan- 2017 -11 January
ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ചൈന
ബെയ്ജിങ് : വിയറ്റ്നാമുമായി സൈനിക ബന്ധത്തിന് ഇന്ത്യ ശ്രമിച്ചാല്‍ ഇന്ത്യ-ചൈന ബന്ധം വഷളാകുമെന്ന് ചൈന. ഇത്തരത്തില്‍ എന്തെങ്കിലും നീക്കമുണ്ടായി എതിര്‍ക്കാന്‍ ശ്രമിച്ചാൽ കയ്യും കെട്ടിയിരിക്കില്ലെന്നും ചൈന ഇന്ത്യയ്ക്ക്…
Read More » - 11 January
സംസ്ഥാന ബിവറേജസ് കോര്‍പറേഷന്റെ ലാഭവിഹിതം മുഖ്യമന്ത്രിക്ക് കൈമാറി
തിരുവനന്തപുരം: സംസ്ഥാന ബിവറേജസ് കോര്‍പറേഷന്റെ ലാഭവിഹിതം മുഖ്യമന്ത്രി പിണറായി വിജയന് സ്വീകരിച്ചു. 8.20 കോടി രൂപയാണ് തൊഴില്‍-എക്സൈസ് വകുപ്പ് മന്ത്രി ടിപി രാമകൃഷ്ണന് മുഖ്യമന്ത്രി പിണറായി വിജയന്…
Read More » - 11 January
ഒരു ദശാബ്ദക്കാലം ഇന്ത്യക്ക് തൊഴിലവസരങ്ങൾ നഷ്ടപ്പെടുത്തിയ കാലഘട്ടമായിരുന്നെങ്കിൽ രണ്ടരവര്‍ഷംകൊണ്ട് തൊഴിലിനെ വികസനനയത്തിന്റെ പ്രധാനഭാഗമായി മാറ്റിയ കേന്ദ്രപദ്ധതികളെക്കുറിച്ച് ഒരു റിപ്പോര്‍ട്ട്
സുജാതാ ഭാസ്കര്‍ വികസനത്തിനോടൊപ്പം തന്നെ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നതാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യം.തൊഴിലിടങ്ങളിൽ സുരക്ഷയും തൊഴിൽ നിയമങ്ങൾ പാലിക്കുന്നതിൽ തൊഴിലുടമകളും തൊഴിലാളികളും വീഴ്ച വരുത്തുന്നുണ്ടോയെന്നു നിരീക്ഷിക്കാനും…
Read More » - 11 January
എന്റെ ജീവിതം പോയി, സ്വപ്നങ്ങളും.. ജിഷ്ണുവിന്റെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി
പാമ്പാടി : നെഹ്റു കോളേജിൽ ആത്മഹത്യ ചെയ്ത ജിഷ്ണു പ്രണോയുടെ ആത്മഹത്യാകുറിപ്പ് കണ്ടെത്തിയതായി റിപ്പോർട്ട് . ഹോസ്റ്റലിന്റെ പുറകുവശത്തുനിന്നാണ് കുറിപ്പ് കണ്ടെത്തിയത് . ക്രൈം ബ്രാഞ്ചുസംഘമാണ് കുറിപ്പ്…
Read More » - 11 January
രാഹുല്‍ ഗാന്ധി പാര്‍ട് ടൈം രാഷ്ട്രീയക്കാരനെന്ന് ബിജെപി
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്കെതിരെ വിമര്‍ശനവുമായി ബിജെപി. രാഹുല്‍ പാര്‍ട് ടൈം രാഷ്ട്രീയക്കാരനാണ് ബിജെപി പരിഹസിച്ചു. അദ്ദേഹം ഇപ്പോള്‍ അവധി ആഘോഷിച്ച് നടക്കുകയാണ്. റോമ സാമ്രാജ്യം കത്തിയെരിയുമ്പോള്‍…
Read More » - 11 January
നിലവിലെ സൗകര്യങ്ങളില്‍ പ്രവര്‍ത്തിക്കാനാകില്ലെന്ന് വി.എസ് സര്‍ക്കാരിനോട്
തിരുവനന്തപുരം : സെക്രെട്ടെറിയേറ്റിൽ ഓഫീസ് വേണമെന്ന ആവശ്യത്തിൽ അയവുവരുത്തുരുന്നു എന്ന സൂചന നൽകിക്കൊണ്ട് വി എസ് ഇന്ന് ഭരണപരിഷ്കാര കമീഷന്റെ ഐ എം ജി ഓഫീസ് സന്ദർശിച്ചു…
Read More » - 11 January
പഞ്ചാബ് മുഖ്യമന്ത്രിക്ക് നേരെ ചെരിപ്പേറ്
ചണ്ഡിഗഡ് : പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദലിനെതിരെ ഷൂ ഏറ്. ലാബി മണ്ഡലത്തിലെ റാത്തഗേര ഗ്രമത്തില്‍ വച്ചാണ് സംഭവം നടന്നത്. 2007 മുതല്‍ പഞ്ചാബ് മുഖ്യമന്ത്രി…
Read More » - 11 January
ജിഷ്ണുവിന്റെ മരണം: അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി
ജിഷ്ണുവിന്റെ മരണം അന്വേഷിക്കുന്ന ഉദ്യോഗസ്ഥൻ ഡി.വൈ.എസ്.പി ബിജു ക്കെ സ്റ്റീഫനെ ചുമതലയിൽ നിന്നും മാറ്റി. ഇരിങ്ങാലക്കുട എ.എസ്.പ്പി കിരൺ നാരായണനാണ് ഇനി അന്വേഷണ ചുമതല. അനധികൃത സ്വത്ത്…
Read More » - 11 January
“മൂക്കറ്റം നനഞ്ഞവന് കുളിരില്ല,കേരളത്തിലെ ആഭ്യന്തര വകുപ്പിനോട് എനിക്ക് ചില ചോദ്യങ്ങൾ ചോദിക്കാനുണ്ട്” – രാഹുൽ പശുപാലൻ
സംസ്ഥാന ആഭ്യന്തര വകുപ്പിനോട് ചില ചോദ്യങ്ങൾ ചോദിച്ച് രാഹുൽ പശുപാലൻ. എന്തുകൊണ്ടാണ് താനും ഭാര്യയും ഉൾപ്പെടെയുള്ളവർക്കെതിരെ കോടതിയിൽ ഇതുവരെ കുറ്റപത്രം സമർപ്പിക്കാത്തത് എന്നാണു രാഹുൽ ആദ്യം…
Read More » - 11 January
അയ്യപ്പനെ കാണാന്‍ ഇനി ഹെലികോപ്ടറില്‍ പറക്കാം; ശബരിമലയിലേക്ക് ഹെലികോപ്ടര്‍ സര്‍വ്വീസ് ആരംഭിച്ചു
ശബരിമല: കാടും മേടും താണ്ടി ഇനി ശബരിമല കയറി ബുദ്ധിമുട്ടേണ്ട. അയപ്പ ഭക്തന്മാര്ക്ക് ഹെലികോപ്ടര്‍ സര്‍വ്വീസ് തുടങ്ങി. ഹെലിടൂര്‍ എന്ന കമ്പനിയുമായി ചേര്‍ന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്…
Read More » - 11 January
ഈ മത്സത്തിന് പങ്കെടുത്താല്‍ പാരിതോഷികം 1 ലക്ഷം ; മത്സരം എന്താണെന്ന് അറിയേണ്ടേ ?
ശ്രീനഗര്‍ : ഉത്തരേന്ത്യയില്‍ ഒരു ഗംഭീരന്‍ മത്സരത്തിന് വേദിയൊരുങ്ങുകയാണ്. ജമ്മുകശ്മീരിലെ വിദ്യാഭ്യാസ വകുപ്പാണ് ഇതിന് മുന്നിട്ടിറങ്ങിയിരിക്കുന്നത്. വിദ്യാര്‍ത്ഥികളുടെ സര്‍ഗ്ഗാത്മകമായ കഴിവ് ഉയര്‍ത്തുന്നതിനാണ് വിദ്യാഭ്യാസ വകുപ്പ് പുതിയ പദ്ധതികളുമായി…
Read More » - 11 January
സ്വാശ്രയ കോളേജുകളിലെ പീഢനം-സമഗ്ര പഠനം നടത്താനൊരുങ്ങി യുവജന കമ്മീഷൻ
തിരുവനന്തപുരം; സംസ്ഥാനത്തെ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥി പീഢനത്തെക്കുറിച്ച് പഠിച്ച് സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന യുവജന കമീഷൻ തീരുമാനിച്ചു. യുവജന കമ്മീഷൻ ചെയർപേഴ്സൺ ചിന്ത ജെറോം…
Read More » - 11 January
ദേശീയഗാനത്തിന് എഴുന്നേറ്റുനിന്നില്ല ; ചെന്നൈയിൽ നാലുപേർക്ക് മർദ്ദനം
ചെന്നൈ : ചെന്നൈ രാജ്യന്തര ചലച്ചിത്രോത്സവത്തിലും ദേശീയ ഗാനവിവാദം . ഫെസ്റ്റിവലിൽ സിനിമാപ്രദർശനം തുടങ്ങുന്നതിന് മുൻപ് ദേശീയഗാനസമയത്ത് എഴുന്നേറ്റുനിൽക്കാത്തതിന് വൃദ്ധയും , മലയാളി വിദ്യാത്ഥിയടക്കമുള്ള നാലുപേർക്ക് മർദ്ദനമേറ്റു…
Read More » - 11 January
മോഷണക്കുറ്റം ആരോപിച്ച് പതിനേഴുകാരിക്ക് ക്രൂരപീഡനം
ആഗ്ര : ഹൗറ ജോധ്പൂര്‍ എക്സ്പ്രസ്സില്‍ പതിനേഴുകാരിക്ക് ക്രൂര പീഡനം. ആഗ്രയിലേക്കുള്ള ട്രെയിനിന്റെ എസി ത്രീ ടയര്‍ കംപാര്‍ട്ട്മെന്റില്‍ നിന്ന് ബാഗ് മോഷ്ടിച്ചുവെന്ന് ആരോപിച്ച് യാത്രക്കാര്‍ പെണ്‍കുട്ടിയെ…
Read More » - 11 January
സഹാറ കേസിൽ പ്രധാനമന്ത്രിക്കെതിരെ പരാതി -സുപ്രീം കോടതി തള്ളി
ന്യൂഡൽഹി; സഹാറ ബിർള കേസിൽ പ്രധാനമന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ചു നൽകിയ കേസ് സുപ്രീം കോടതി തള്ളി.പ്രധാനമന്ത്രിയുൾപ്പെടെയുള്ളവർക്കെതിരെ കോഴ നൽകിയെന്ന ആരോപണം ആയിരുന്നു തള്ളിയത്.പരാതി സുപ്രീം കോടതിയിൽ നൽകിയത്…
Read More » - 11 January
വൈദ്യുതി ഉല്‍പ്പാദനം കുറച്ചു
മൂലമറ്റം : കടുത്ത വരൾച്ചയിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി കുറയുന്നതിനാൽ മൂലമറ്റം പവര്‍ ഹൗസ്സിലെ വൈദ്യുതി ഉത്പാദനം കുത്തനെ കുറച്ചു. അഞ്ച് മാസം…
Read More » - 11 January
എല്ലാ സ്വാശ്രയ മാനേജ്മെന്റ് കോളേജുകളും അടച്ചിടും
കൊച്ചി: തൃശൂര്‍ പാമ്പാടി നെഹ്റു കോളജിലെ വിദ്യാര്‍ത്ഥി ജിഷ്ണു മരിച്ചതില്‍ പ്രതിഷേധം ശക്തമാകുമ്പോള്‍ കോളേജ് അധികൃതരും പ്രതിഷേധിക്കുന്നു. സംസ്ഥാനത്തെ സ്വാശ്രയ മാനേജ്മെന്റ് കോളേജുകള്‍ മുഴുവന്‍ അടച്ചിട്ട് പ്രതിഷേധിക്കാനാണ്…
Read More » - 11 January
നെഹ്റു കോളജ് വിദ്യാര്‍ത്ഥികൾ ഹോസ്റ്റല്‍ ഒഴിയാന്‍ നിര്‍ദേശം
തൃശ്ശൂര്‍ : പാമ്പാടി നെഹ്റു കോളജിലെ വിദ്യാര്‍ത്ഥികളോട് ഹോസ്റ്റല്‍ ഒഴിയാന്‍ നിര്‍ദേശം. ഇന്ന് വൈകിട്ട് അഞ്ചു മണിയോടെ ഹോസ്റ്റല്‍ ഒഴിയണമെന്നാണ് കോളജ് അധികൃതര്‍ അറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇതില്‍…
Read More » - 11 January
ആഗ്രഹങ്ങള്‍ക്ക് മുന്നില്‍ പ്രായം തടസ്സമാകില്ലെന്ന് തെളിയിച്ച് ഒരു മുത്തശ്ശി
ആഗ്രഹങ്ങള്‍ക്കു മുന്നില്‍ പ്രായം തടസമാകില്ലെന്ന് തെളിയിച്ചിരിക്കുകയാണ് അര്‍ജന്റീനയിലെ ഒരു മുത്തശ്ശി. പതിനെട്ടാമത്തെ വയസില്‍ ഉപേക്ഷിക്കേണ്ടി വന്ന ടെന്നീസ് റാക്കറ്റ് 83-ാമത്തെ വയസില്‍ കൈയിലെടുത്തിരിക്കുകയാണ് അന ഒബേറ ഡി…
Read More » - 11 January
കെജ്രിവാള് പഞ്ചാബ് മുഖ്യമന്ത്രിയാകുമോയെന്ന് വെളിപ്പെടുത്തി ആം ആദ്മി പാർട്ടി
ന്യൂഡല്‍ഹി: വരുന്ന തെരഞ്ഞെടുപ്പിൽ കെജ്രിവാൾ ആയിരിക്കും പഞ്ചാബിലെ ആപ് മുഖ്യമന്ത്രി എന്ന മനീഷ് സിസോഡിയയുടെ പ്രസ്താവന ആം ആദ്മി പാര്‍ട്ടി തിരുത്തി.കെജ് രിവാളിനെ മുഖ്യമന്ത്രിയാക്കാന്‍ പഞ്ചാബിലെ ജനങ്ങള്‍…
Read More » - 11 January
ക്യാന്‍സര്‍ ബാധിതനായ യുവാവിനും ഭാര്യയ്ക്കും സഹായഹസ്തവുമായി സുഷമ സ്വരാജ്
ന്യൂഡല്‍ഹി: ദമ്പതികള്‍ക്ക് കൈത്താങ്ങായി വിദേശകാര്യമന്ത്രി സുഷമ സ്വരാജെത്തി. ക്യാന്‍സര്‍ ബാധിതനായ ഇന്ത്യന്‍ വംശജനും ഭാര്യയും സുഷമയുടെ സഹായത്തോടെ നാട്ടില്‍ തിരിച്ചെത്തും. നാട്ടിലെത്തിക്കാനുള്ള എല്ലാ നടപടികളും സുഷമ സ്വരാജ്…
Read More » - 11 January
അതിർത്തിയിലെ പ്രശ്നങ്ങൾ ലോകത്തിന് മുന്നിൽ തുറന്നുകാട്ടിയ ജവാനെക്കുറിച്ച് ഒരു വിവരവും ഇല്ലെന്ന് ഭാര്യ
ന്യൂഡൽഹി: അതിർത്തിയിലെ ജവാന്മാർക്ക് അത്യാവശ്യ സൗകര്യങ്ങളിലെന്ന് പറഞ്ഞ തേജ് ബഹാദൂറിനെക്കുറിച്ച് യാതൊരു വിവരവും ഇല്ലെന്ന് പറഞ്ഞ് ഭാര്യ രംഗത്ത്.തിങ്കളാഴ്ച വൈകുന്നേരം മുതല്‍ കുടുംബവുമായി തേജ് ആശയവിനിമയം നടത്തിയിട്ടില്ലെന്ന്…
Read More » - 11 January
തുളസിയുടെ അപൂര്‍വ ഔഷധഗുണങ്ങളെക്കുറിച്ചറിയാം
തുളസിയിലേക്ക് ഒട്ടനവധി ഔഷധഗുണങ്ങൾ ഉണ്ട്. അവയിൽ പലതും ഇന്ന് അജ്ഞവുമാണ്. പണ്ടുകാലത്ത് ബ്രിട്ടീഷുകാര്‍ കൊതുകുകളെ തുരത്തുന്നതിനായി അവര്‍ തങ്ങളുടെ ബംഗ്ലാവുകള്‍ക്ക് ചുറ്റുമായി തുളസിയും ആര്യവേപ്പും നട്ടിരുന്നു. അതുകൊണ്ടുതന്നെ…
Read More » - 11 January
ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ സാധനങ്ങള്‍ മറിച്ച് വില്‍ക്കുന്നു; വെളിപ്പെടുത്തലുമായി ഗ്രാമവാസികള്‍
ശ്രീനഗര്‍: ബിഎസ്എഫ് ജവാന്റെ വീഡിയോ വൈറലായതോടെ ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ ഉയരുകയാണ്. ഇതിനിടയില്‍ ന്യായീകരണവുമായി ബിഎസ്എഫ് രംഗത്തെത്തിയിരുന്നു. ജവാന് മദ്യപാനിയും അച്ചടക്കമില്ലാത്തവനുമാണെന്ന് പറഞ്ഞ് മുഖം രക്ഷിക്കാനാണ് ബിഎസ്എഫ് ശ്രമിച്ചത്.…
Read More » - 11 January
കോട്ടുമല ടി.എം ബാപ്പു മുസല്യാര്‍ക്ക് ആയിരങ്ങളുടെ അന്ത്യാഞ്ജലി; സാമുദായിക സൗഹാര്‍ദ്ദത്തിന് വേണ്ടി നിലകൊണ്ട നേതാവെന്ന് കുമ്മനം രാജശേഖരന്
മലപ്പുറം: സംസ്ഥാന ഹജ്ജ് കമ്മറ്റി ചെയര്‍മാനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറിയുമായ കോട്ടുമല ടിഎം ബാബു മുസല്യാര്‍ക്ക് ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഇന്ന് രാവിലെ 11 മണിക്ക്…
Read More »