News
- Jan- 2017 -9 January
ചെഗുവേരെയുടെ സ്മരണയും ചിത്രവും നിലനില്‍ക്കുമെന്ന് കോടിയേരി
തിരുവനന്തപുരം: മനുഷ്യരാശി ഉള്ളടിത്തോളം കാലം ചെഗുവേരെയുടെ സ്മരണയും ചിത്രവും നിലനില്‍ക്കുമെന്നും അതിനെ ഇല്ലാതാക്കാന്‍ വര്‍ഗ്ഗീയ കോമരങ്ങള്‍ക്കാവില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ചെഗുവേരെയെ കശാപ്പുചെയ്ത അമേരിക്കന്‍…
Read More » - 9 January
ഭിന്നശേഷിക്കാരനെ മർദ്ദിച്ച സംഭവം- ആർ.പി.എഫുകാർക്ക് സസ്പെൻഷൻ
ന്യൂഡൽഹി : ഒഡിഷയിൽ റെയിൽവേ സ്റ്റേഷനിൽ ഭിന്നശേഷിക്കാരനെ മർദ്ദിച്ച സംഭവത്തിൽ രണ്ട് ആർ. പി എഫ് ഉദ്യോഗസ്ഥരെ മന്ത്രി സുരേഷ് പ്രഭു സസ്പെൻഡ് ചെയ്തു. സംഭവം സോഷ്യൽ…
Read More » - 9 January
ഞാനാരാണെന്ന് അവര്‍ക്കറിയില്ല; നടിക്കെതിരെ ഡൊണാള്‍ഡ് ട്രംപ്
ലോസ് ആഞ്ജലീസ്: ഹോളിവുഡ് താരം മെറില്‍ സ്ട്രീപ്പിനെ കളിയാക്കി ഡൊണാള്‍ഡ് ട്രംപ്. ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാര ദാനവേദിയില്‍ വെച്ച് ട്രംപിനെ മെറില്‍ സ്ട്രീപ് വിമര്‍ശിച്ചിരുന്നു. ഇതിനു മറുപടിയുമായാണ്…
Read More » - 9 January
ജിഷ്ണുവിന്റെ ആത്മഹത്യ; പീഡകരിൽ മുന്‍ മന്ത്രിയുടെ മകനും ?
പാമ്പാടി നെഹ്റു കോളേജിൽ വിദ്യാര്‍ത്ഥികളെ പീഡിപ്പിക്കുന്നതിനു നേതൃത്വം നല്‍കുന്നത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ കെപി വിശ്വനാഥാന്റെ മകനും കോളേജിലെ പിആര്‍ഒയുമായ സഞ്ജിത്ത് വിശ്വനാഥാന്‍ ആണെന്ന…
Read More » - 9 January
കോട്ടയം എസ്എംഇയില്‍ വിദ്യാര്‍ഥികളുടെ ആത്മഹത്യാ ഭീഷണി
കോട്ടയം: എസ്എംഇ കോളേജിൽ ആത്മഹത്യാ ഭീഷണിയുമായി വിദ്യാർത്ഥികൾ.തങ്ങളുടെ കോഴ്സിന്റെ അംഗീകാരം സംബന്ധിച്ചു വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ടാണ് വിദ്യാര്‍ഥികള്‍ കെട്ടിടത്തിന് മുകളില്‍ കയറിയത്. ഇന്ന് വൈകിട്ടോടെയാണ് സംഭവം. തങ്ങളുടെ…
Read More » - 9 January
ഗതാഗത കുരുക്കില്‍പ്പെടാതിരിക്കാന്‍ യൂബറിന്റെ പുതിയ സേവനം
കൊച്ചി : ഗതാഗത കുരുക്കില്‍പ്പെടാതിരിക്കാന്‍ യൂബറിന്റെ പുതിയ സേവനം. യൂബര്‍ അവതരിപ്പിക്കുന്ന മൂവ്മെന്റെ് എന്ന പുതിയ സേവനമാണ് ശ്രദ്ധേയമാകുന്നത്. ഓണ്‍ലൈന്‍ ടാക്സി സര്‍വ്വീസായ യൂബറിന് ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യത…
Read More » - 9 January
ദുബായിലേക്ക് പുറപ്പെടാനൊരുങ്ങിയ വിമാനത്തില്‍ പാമ്പ്
മസ്കറ്റ്: ഒമാനില്‍നിന്നു ദുബായിലേക്കു പുറപ്പെടാനൊരുങ്ങിയ എമിറേറ്റ് സ് വിമാനത്തില്‍ ചരക്കുകള്‍ സൂക്ഷിക്കുന്ന സ്ഥലത്ത് പാമ്പിനെ കണ്ടെത്തിയതിനെത്തുടര്‍ന്ന് സര്‍വീസ് റദ്ദാക്കി.ജീവനക്കാരാണ് പാമ്പിനെ കണ്ടെത്തിയത്. ഈ സമയം യാത്രക്കാർ വിമാനത്തിൽ…
Read More » - 9 January
ശബരിപാത എന്തുകൊണ്ട് സര്‍ക്കാരിന് ബാധ്യതയാകും? ഇ.ശ്രീധരന്റെ വാക്കുകള്‍
തിരുവനന്തപുരം: രാഷ്ട്രീയക്കാര്‍ക്കു കനത്ത തിരിച്ചടിയേകുന്ന പ്രസ്താവനയുമായി മെട്രോ മാന്‍ ഇ ശ്രീധരന്. ശബരിപാത എന്തുകൊണ്ട് സര്‍ക്കാരിന് ബാധ്യതയാകുമെന്നതിനുള്ള ഉത്തരവുമായാണ് ഇ. ശ്രീധരന്റെ വരവ്. ഒരിക്കലും ലാഭം കിട്ടില്ലെന്ന്…
Read More » - 9 January
ഭീം ആപ്പ് പത്ത് ദിവസം കൊണ്ട് ഡൗണ്‍ലോഡ് ചെയ്തത് ഒരു കോടിലേറെ തവണ
ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദി കൊണ്ടു വന്ന ഡിജിറ്റല്‍ പെയ്മെന്റിനുള്ള ഭീം ആപ്പ് ( Bharat Interface for Money) പത്ത് ദിവസം കൊണ്ട് ഡൗണ്‍ലോഡ് ചെയ്തത്…
Read More » - 9 January
രാംഗോപാല്‍ യാദവിന്റെ എംപി സ്ഥാനം റദ്ദാക്കണമെന്ന് മുലായം
ലക്നൗ: രാംഗോപാല്‍ യാദവിനെ എംപി സ്ഥാനത്ത് നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് രാജ്യസഭാ ചെയര്മാന് മുലായത്തിന്റെ കത്ത്. സമാജ്വാദി പാര്‍ട്ടിയിലെ ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക് കാരണം ഒരു വ്യക്തി കുടിപ്പക തീര്‍ക്കുന്നതാണെന്ന്…
Read More » - 9 January
ജിഷ്ണുവിന്റെ മരണം: യുവജന കമ്മീഷന് കേസെടുത്തു സാങ്കേതിക സർവകലാശാല വിശദീകരണം ആവശ്യപ്പെട്ടു
തിരുവനന്തപുരം:ജിഷ്ണുവിന്റെ മരണത്തിൽ വിശദമായ അന്വേഷണങ്ങളുടെ ഭാഗമായി കേരളയുവജന കമ്മീഷന് കോളേജിനെതിരെ സ്വമേധയാ കേസെടുത്തു . കഴിഞ്ഞ വെള്ളിയാഴ്ചയാണ് പാമ്പാടി നെഹ്റു എന്‍ജിനീയറിങ് കോളേജ് ബിടെക് കമ്പ്യൂട്ടര്‍ സയന്‍സ്…
Read More » - 9 January
രോഹിത് വെമുലയുടെ മരണം മോദിക്കെതിരെ ആയുധമാക്കിയവര്‍ ജിഷ്ണുവിന്റെ മരണത്തില്‍ മൗനം പാലിക്കുന്നു മറ്റുള്ളവരുടെ കണ്ണില്‍ മുസ്ലീമായ ഞാന്‍ ഇന്നും ഇന്ത്യയില്‍ സുരക്ഷിതന്‍ – ഷംനാദ് മുഹമ്മദിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു
ഒരു സംശയമാണ്.. എന്റെ സർട്ടിഫിക്കറ്റ് പേര് ഷംനാദ് മുഹമ്മദ്.വാപ്പാടെ പേര് മുഹമ്മദ് അബ്ദുൾ ഖാദർ ഉമ്മ ആബിദ ബീവി. എന്നെ അടുത്തറിയുന്ന ചില സുഹൃത്തുക്കൾ മാത്രമേ…
Read More » - 9 January
പിന്നണിയില്‍ ടോം ജോസ്; സമരം പൊളിച്ചത് നളിനി നെറ്റോ – ഐ.എ.എസ് സമരം ചീറ്റിയത് ഇങ്ങനെ
തിരുവനന്തപുരം: ഇന്ന് കൂട്ടത്തോടെ അവധിയെടുത്ത് പ്രതിഷേധിക്കാനുള്ള സംസ്ഥാനത്തെ ഐ.എ.എസ് ഉദ്യോഗസ്ഥരുടെ നീക്കത്തെ പൊളിച്ചത് ഉന്നത ഐ.എ.എസ് ഉദ്യോഗസ്ഥര്‍ തന്നെ. ഇന്ന് സമരം നടത്തേണ്ടത് വ്യക്തിപരമായി തൊഴില്‍ വകുപ്പ്…
Read More » - 9 January
മലപ്പുറത്തിന് പിന്നാലെ കാസര്‍കോഡും നൂറുല്‍ ഹുദ: വിജയം ആവര്‍ത്തിക്കാന്‍ ബി.ജെ.പിയും ന്യൂനപക്ഷ മോര്‍ച്ചയും
കാസര്‍കോഡ്•മലപ്പുറത്ത് പരീക്ഷിച്ച് വിജയിച്ച ‘നൂറുല്‍ ഹുദ’ മറ്റു ജില്ലകളിലും ആവര്‍ത്തിക്കാന്‍ ബിജെപി തയ്യാറെടുക്കുന്നു. ന്യൂനപക്ഷ മോര്‍ച്ചയുടെ ആഭിമുഖ്യത്തിലുള്ള അടുത്ത നൂറുല്‍ ഹുദ സമ്മേളനം കാസര്‍കോഡ് നടക്കുമെന്ന്…
Read More » - 9 January
”ഡബിള്‍ ഡെക്കര്‍ ബസിന്റെ മുകളിലെ ആദ്യസീറ്റില്‍ ഒരുമിച്ചിരുന്നു യാത്ര” – മുകേഷ് അംബാനിയുമൊത്തുള്ള പ്രണയകാലത്തെക്കുറിച്ച് നിത അംബാനി മനസ്സുതുറക്കുന്നു
ഇന്ത്യയിലെ ഏറ്റവും ധനികനായ വ്യക്തിയായ മുകേഷ് അംബാനിയുടെ ഭാര്യയാണ് നിത അംബാനി. തന്റെയും മുകേഷിന്റെയും പ്രണയം സാഹസം നിറഞ്ഞതായിരുന്നുവെന്നും നിത പറയുന്നു. ”പ്രണയത്തിന്റെ ആദ്യ നാളുകളില്‍ മുകേഷ്…
Read More » - 9 January
കേരള പോലീസിന്റെ മലക്കം മറിച്ചിൽ വീണ്ടും ; കോടതിയിൽ നദീറിനെതിരെ യു.എ.പി.എ
മാധ്യമ പ്രവര്ത്തകന് നദീറിനെതിരെ യു.എ.പി.എ ചുമത്തിയിട്ടില്ലെന്ന നിലപാട് പോലീസ്,ഹൈക്കോടതിയിയില്‍ തിരുത്തി. മാവോയിസ്റ്റുകള്‍ ഉള്‍പ്പെട്ട കേസിലെ ആറാം പ്രതിയാണ് നദീറനെന്ന റിപ്പോര്‍ട്ട് പോലീസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.അറളം കേസില്‍ യു.എ.പി.എ…
Read More » - 9 January
മഹാരാഷ്ട്ര തദ്ദേശ തെരഞ്ഞെടുപ്പ് – നാലാം ഘട്ടത്തിലും വിജയം ആവർത്തിച്ച് ബിജെപി-
മുംബൈ : മഹാരാഷ്ട്ര മുനിസിപ്പൽ തെരഞ്ഞെടുപ്പ് ആദ്യ മൂന്ന് ഘട്ടങ്ങൾക്ക് പുറമെ .നാലാംഘട്ടത്തിലും ബിജെപിയ്ക്ക് ഉജ്ജ്വല വിജയം . നാഗ്പൂർ , ഗോണ്ടിയ ജില്ലകളിലെ 11 മുനിസിപ്പാലിറ്റികളിലേക്കു…
Read More » - 9 January
എന്തുകൊണ്ട് സ്ത്രീകള്‍ക്ക് അഗസ്ത്യാര്‍കൂടത്തില്‍ പ്രവേശിച്ചുകൂടാ? കാരണം വ്യക്തമാക്കി വനംമന്ത്രി
തിരുവനന്തപുരം: സര്‍ക്കാര്‍ മാറിയിട്ടും സ്ത്രീകളോടുള്ള വിവേചനം മാറിയിട്ടില്ലെന്ന ആരോപണമാണ് അഗസ്ത്യാര്‍കൂടം യാത്ര സംബന്ധിച്ച് ചര്‍ച്ചയാകുന്നത്. പ്രതിഷേധം ശക്തമായപ്പോള്‍ കഴിഞ്ഞ സര്‍ക്കാര്‍ സ്ത്രീകളെ അഗസ്ത്യാര്‍കൂടത്തിലേക്ക് പ്രവേശനം അനുവദിച്ചിരുന്നു. എന്നാല്‍,…
Read More » - 9 January
വിദ്യാര്‍ത്ഥി സംഘടനാ മാര്‍ച്ചില്‍ സംഘര്‍ഷം:നെഹ്റു കോളേജ് അടിച്ചുതകര്‍ത്തു, നാളെ വിദ്യാഭ്യസ ബന്ദ്.
തൃശൂര്‍: പാമ്പാടി നെഹ്റു എന്‍ജിനീയറിംഗ് കോളേജില്‍ എസ്.എഫ്.ഐ, കെഎസ്.യു സംഘടനകളുടെ മാര്‍ച്ച് അക്രമാസക്തമായതിനെ തുടര്‍ന്ന് പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. പ്രവര്‍ത്തകര്‍ കോളേജ് ക്ലാസ് മുറികളും ഉപകരണങ്ങളും…
Read More » - 9 January
പിതാവിനെയും മാതാവിനെയും കുത്തിയശേഷം മകന് ഫ്ളാറ്റിനു തീയിട്ടു
ന്യൂഡല്‍ഹി: സ്വന്തം അച്ഛനമ്മമാരോട് മനുഷ്യത്വം കാണിക്കാത്ത മക്കളും ഇല്ലാതില്ല. ഇവിടെ മര്‍ച്ചന്റ് നേവി മുന്‍ നാവികനായ മകന് അച്ഛനെയും മകനെയയും ആക്രമിക്കുകയായിരുന്നു. മകന്റെ കുത്തേറ്റ് പിതാവ് മരിക്കുകയും…
Read More » - 9 January
നോട്ട് നിരോധനം- രാജ്യത്ത് സാമ്പത്തിക മാന്ദ്യമില്ല- ജെയ്റ്റ്ലി
ന്യൂഡല്‍ഹി: നോട്ട് നിരോധനത്തെ തുടര്‍ന്ന് രാജ്യത്ത് താല്‍ക്കാലിക സാന്പത്തിക മാന്ദ്യം ഉണ്ടായേക്കാമെന്ന റിപ്പോര്‍ട്ടുകൾ തള്ളി അരുൺ ജെയ്റ്റ്ലി. 2016 ഏപ്രില്‍ – ഡിസംബര്‍ കാലയളവില്‍ പ്രത്യക്ഷ നികുതിയില്‍…
Read More » - 9 January
ഐഎഎസ് ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തില്‍ ?
ഐഎഎസ് ഉദ്യോഗസ്ഥതലത്തില്‍ മോണിറ്ററിംങ്ങ് ശക്തമാക്കാന്‍ സർക്കാർ നീക്കം. സര്‍ക്കാര്‍ ഫയലുകള്‍ ഐഎഎസുകാര്‍ക്ക് മുന്നില്‍ എത്തുന്നതിന് മുന്‍പും ഉദ്യോഗസ്ഥര്‍ കണ്ട് കഴിഞ്ഞതിന് ശേഷവും കര്‍ശന പരിശോധന നടത്താനാണ് തീരുമാനം.…
Read More » - 9 January
സ്യൂട്ട്കേസിനുള്ളിലാക്കി റെയില്‍വേട്രാക്കില്‍ കുട്ടിയുടെ മൃതദേഹം
മുംബൈ : സ്യൂട്ട്കേസിനുള്ളിലാക്കി റെയില്‍വേട്രാക്കില്‍ കുട്ടിയുടെ മൃതദേഹം. ഞായറാഴ്ച്ച വൈകുന്നേരം സമീപവാസിയാണ് പെട്ടിക്കുള്ളില്‍ മൃതദേഹം ആദ്യം കണ്ടത്. ഉടന്‍ തന്നെ സമീപവാസികള്‍ തിലക് പോലീസ് സ്റ്റേഷനില്‍ ഫോണ്‍…
Read More » - 9 January
ജിഷ്ണുവിന്റെ മൃതദേഹത്തില്‍ മര്‍ദ്ദനമേറ്റ പാടുകള്‍-ദുരൂഹതയെന്ന് ബന്ധുക്കള്‍- പ്രതിഷേധം ശക്തമാക്കി വിദ്യാർത്ഥി സംഘടനകൾ
തൃശൂര്‍: പാമ്പാടി നെഹ്റു കോളേജിലെ വിദ്യാര്‍ത്ഥി ജിഷ്ണുവിന്റെ ആത്മഹത്യയില്‍ ദുരൂഹത ആരോപിച്ചു ബന്ധുക്കൾ രംഗത്ത്.ജിഷ്ണുവിന് മർദ്ദനമേറ്റതായാണ് ഇപ്പോൾ ബന്ധുക്കൾ സംശയിക്കുന്നത്.പുറത്ത വന്ന മൃതശരീരത്തിന്റെ ദൃശ്യങ്ങളില്‍ മുറിവേറ്റ…
Read More » - 9 January
ഏറ്റവും മോശം വിമാന കമ്പനികളില്‍ എയര്‍ ഇന്ത്യയുടെ സ്ഥാനം അറിയണോ ?
ന്യൂഡല്‍ഹി : ലോകത്തെ ഏറ്റവും മോശം വിമാന കമ്പനികളില്‍ എയര്‍ ഇന്ത്യക്ക് മൂന്നാംസ്ഥാനം. ജര്‍മ്മന്‍ സര്‍വ്വെ പ്രകാരം 2012ലെയും മൂന്നാമത്തെ ഏറ്റവും മോശം എയര്‍ലൈനായി തിരഞ്ഞെടുക്കപ്പെട്ടതും എയര്‍…
Read More »