News
- Jan- 2017 -12 January
പാറശ്ശാലയില്‍ സ്കൂള്‍ വിദ്യാര്‍ഥിക്ക് ക്രൂരമര്‍ദ്ദനം; അധ്യാപകന് മാപ്പുപറഞ്ഞു
തിരുവനന്തപുരം: പാറശ്ശാല ചെറുവരക്കോണം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദ്ദിച്ച അധ്യാപകന് മാപ്പുപറഞ്ഞു. ഒരു ദിവസം ക്ലാസ്സില്‍ ഹാജരാകാതിരുന്നതിനായിരുന്നു അധ്യാപകന്റെ മര്‍ദ്ദനം. വിദ്യാര്‍ഥിയുടെ ബന്ധുക്കളും നാട്ടുകാരും…
Read More » - 12 January
ബി.എസ്.എഫ് ജവാന്റെ വെളിപ്പെടുത്തല്‍: പ്രധാനമന്ത്രിയുടെ ഓഫീസ് റിപ്പോര്‍ട്ട് തേടി
ന്യൂ ഡല്‍ഹി: മോശം ഭക്ഷണം നല്കുന്നു എന്ന ബി.എസ്.എഫ്(അതിർത്തി രക്ഷാസേന) ജവാന്റെ വെളിപ്പെടുത്തല്‍ വിവാദമായതിനെ തുടര്‍ന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോർട്ട് തേടി. ബിഎസ്എഫ് ജവാൻ…
Read More » - 12 January
ഇന്ത്യന്‍ നാവികസേനയുടെ രണ്ടാം സ്കോര്‍പീന്‍ അന്തര്‍വാഹിനി നീറ്റിലിറക്കി
മുംബൈ : ഇന്ത്യന്‍ നാവികസേനയുടെ രണ്ടാം സ്കോര്‍പീന്‍ അന്തര്‍വാഹിനി ഐ.എന്‍.എസ് ഗാന്ധാരി നീറ്റിലിറക്കി. 2018 ഓടെ സ്കോര്‍പീന്‍ ശൃംഖലയിലുള്ള ആറ് അന്തര്‍വാഹിനികള്‍ പുറത്തിറക്കാനാണ് നാവികസേനയുടെ പദ്ധതി. 5,000…
Read More » - 12 January
മതസാഹോദര്യത്തിനായി ബി.ജെ.പി നടത്തിയ നൂറുല്‍ ഹുദയെ ലൗ ജിഹാദെന്ന് വിമര്‍ശിച്ച് രാഷ്ട്രീയ നിരീക്ഷകന് ഫാറൂക്ക് ചെന്നാടൻ
മതസാഹോദര്യത്തിനായി ബി.ജെ.പി നടത്തിയ നൂറുല്‍ ഹുദയെ ലൗ ജിഹാദെന്ന വിമർശനവുമായി രാഷ്ട്രീയ വിമർശകൻ ഫാറൂക്ക് ചെന്നാടൻ രംഗത്ത് . ഫേസ്ബുക്കിലൂടെയാണ് തന്റെ നിലപാട് ഫാറൂക്ക് പങ്കുവച്ചത് .…
Read More » - 12 January
“പ്രിയപ്പെട്ട അലൻസിയർ ലോപസ് താങ്കളുടെ നാടകം കേരളത്തിൽ ഉള്ള ക്രിസ്ത്യാനികളുടെ നെഞ്ചിൽ ചവിട്ടി നിന്ന് കൊണ്ടായിരുന്നു എന്ന് പറഞ്ഞുകൊള്ളട്ടെ” പയസ് ജോസഫ് എഴുതുന്നു
കമലിനെതിരെ ബിജെപി നേതാവ് എ എൻ രാധാകൃഷ്ണൻ നടത്തിയ ആരോപണം വിവാദമായപ്പോൾ അതിനെതിരെ കമലിന് പിന്തുണയുമായി പ്രമുഖരായ പലരും രംഗത്തെത്തിയിരുന്നു. എന്നാൽ വ്യത്യസ്തമായ ഒരു പ്രതിഷേധവുമായിഅലന്സിയര്…
Read More » - 12 January
പുത്തൻ പരിഷ്കാരങ്ങളുമായി പേ ടി എം
അടിമുടി മാറ്റങ്ങളുമായി പേ ടി എം. ജനുവരി 15നു ശേഷം പ്രവര്‍ത്തനം നിലയക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് പുത്തന്‍ പ്രഖ്യാപനങ്ങളുമായി പേ ടി എം രംഗത്തെത്തിയത്. പരിഷ്കരിച്ച പുതിയ ആപ്പില്‍…
Read More » - 12 January
പെട്രോള്‍ പമ്പുകളില്‍ കാര്‍ഡ് ഇടപാടിന് അധിക നിരക്ക് ഈടാക്കില്ല
ന്യൂഡല്‍ഹി: വാഹനയാത്രക്കാര്‍ക്ക് ഒരു സന്തോഷ വാര്‍ത്തയുമായി കേന്ദ്ര പെട്രോളിയം മന്ത്രാലയം. പെട്രോള്‍ പമ്പുകളില്‍ നടത്തുന്ന ഡിജിറ്റല്‍ ഇടപാടിന് ഇനി അധിക നിരക്ക് ഇടാക്കില്ലെന്ന് കേന്ദ്രം അറിയിച്ചു. ഇടപാടുകള്‍ക്ക്…
Read More » - 12 January
ന്യൂഡല്‍ഹി-കൊച്ചി-ദുബായ് റൂട്ടില്‍ എയര്‍ ഇന്ത്യയുടെ ബോയിങ് സര്‍വീസ് : കേന്ദ്രവ്യോമയാന മന്ത്രാലയത്തിന് നന്ദിപ്രകാശിപ്പിച്ച് മുഖ്യമന്ത്രി
ന്യൂഡല്‍ഹി-കൊച്ചി-ദുബായ് റൂട്ടില്‍ എയര്‍ ഇന്ത്യയുടെ ബോയിങ് സര്‍വീസ് നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. ന്യൂഡല്‍ഹി-കൊച്ചി-ദുബായ് റൂട്ടില്‍ ബോയിങ്ങ് 787-800 (ഡ്രീംലൈനര്‍) സര്‍വീസ് നടത്തുമെന്ന് എയര്‍ ഇന്ത്യ…
Read More » - 12 January
ഭര്‍ത്താവിന് ലൈംഗിക ബന്ധം നിഷേധിച്ചതിന് 16കാരിക്ക് വക്കീല്‍ നോട്ടീസ്
ഹൈദരാബാദ്: 16 കാരിയായ വധുവിന് വക്കീൽനോട്ടീസ് അയച്ച് കോടതി.സ്കൂള്‍ വിദ്യാര്‍ഥിനിയാണ് നിര്‍ബന്ധിത വിവാഹത്തിന് വിധേയയായ ഈ പെണ്‍കുട്ടി.തന്നേക്കാള്‍ 20 വയസ്സ് പ്രായമുള്ള ഭര്‍ത്താവായിരുന്നു പെൺകുട്ടിക്ക് വരാനായി വന്നത്.…
Read More » - 12 January
കിഫ്ബിയെയും ജേക്കബ് തോമസ് വിടുന്നില്ല; അതൃപ്തിയുമായി ധനവകുപ്പ് ഉദ്യോഗസ്ഥര്‍
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ പുതിയ പദ്ധതികള്‍ക്ക് ഫണ്ട് അനുവദിക്കുന്നതിനായി ആരംഭിച്ച കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡ്(കിഫ്ബി)യിലും വിജിലന്‍സ് പരിശോധന. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ…
Read More » - 12 January
ക്ഷേത്രത്തിനകത്ത് മൊബൈൽ ഫോൺ ഉപയോഗിക്കരുതെന്ന് യേശുദാസ്
ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനെതിരെ തുറന്നടിച്ച് ഗായകന് യേശുദാസ് രംഗത്തെത്തി.കൊല്ലൂരില്‍ ശ്രീ മൂകാംബിക ക്ഷേത്രത്തില്‍ പിറന്നാളിനോട് അനുബന്ധിച്ച് നടന്ന സംഗീതാര്ച്ചനകിടയിലാണ് അദ്ദേഹം തന്റെ അഭിപ്രായം തുറന്നു പറഞ്ഞത്.ക്ഷേത്രത്തിനകത്ത്…
Read More » - 12 January
ജിഷ്ണുവിന്റെ ആത്മഹത്യ ; വൈസ് പ്രിൻസിപ്പാളടക്കം ആരോപണവിഥേയരെ സസ്പെന്റ് ചെയ്തു
തൃശൂർ : ജിഷ്ണുവിന്റെ ആത്മഹത്യയിൽ ആരോപണ വിധേയരായ അധ്യാപകരെ കോളേജ് മാനേജ്മന്റ് സസ്പെന്റ് ചെയ്തു . വൈസ് പ്രിൻസിപ്പാളടക്കം മുന്ന് പേരെയാണ് അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തത്…
Read More » - 12 January
വൃദ്ധയ്ക്ക് നേരെ മരുമകളുടെ ക്രൂര പീഡനം- വൃദ്ധയുടെ കയ്യും വിരലുകളും ഒടിഞ്ഞു -വീഡിയോ
ആലപ്പുഴ: മകന്റെ ഭാര്യയുടെ ക്രൂര മർദ്ദനം മൂലം വൃദ്ധയുടെ കയ്യും വിരലുകളും ഒടിഞ്ഞു. ഹരിപ്പാട് ഡാണാപ്പടിക്കടുത്താണ് ഈ ക്രൂര സംഭവം അരങ്ങേറിയത്.ഗൗരിക്കുട്ടിയമ്മാള് എന്ന ഈ അമ്മയ്ക്ക്…
Read More » - 12 January
പച്ചനിറത്തിലുള്ള വസ്ത്രം ധരിച്ചാല്‍ പച്ചത്തെറി;ചെയര്‍മാനെ പേടിച്ച് പലതും മറച്ചുവെച്ചു; വെളിപ്പെടുത്തലുമായി ടോംസ് കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍
ശ്രുതി പ്രകാശ് ടോംസ് എഞ്ചിനീയറിംഗ് കോളേജിനെതിരെ വ്യാപക ആരോപണങ്ങളാണ് ഉയരുന്നത്. കോളേജ് ചെയര്മാന് ടോം ടി ജോസഫിന്റെ ചരിത്രം കേട്ടാല്‍ അറയ്ക്കും.. പൂര്‍വ്വ വിദ്യാര്‍ത്ഥികളില്‍ പലരും ചെയര്‍മാനെതിരെ…
Read More » - 12 January
കമല്‍ എന്തുകൊണ്ട് കമാലുദ്ദീന് ആയി? കമലിനെ പിന്തുണച്ച് പ്രകടനം നടത്തിയ അലന്‍സിയര്‍ക്ക് ഗംഭീര മറുപടി
കമലിനെ പിന്തുണച്ച് പ്രകടനം നടത്തിയ അലന്‍സിയര്‍ക്ക് ഗംഭീരം മറുപടി നൽകി അംബിക ജി.കെ. ഫേസ്ബോക്കിലൂടെയാണ് ഗംഭീര മറുപടിയുമായി അംബിക ജെ കെ രംഗത്തെത്തിയിരിക്കുന്നത്. കമലിനെ പിന്തുണക്കുന്നവർക്കുള്ള രൂക്ഷ…
Read More » - 12 January
ലാല്‍ജോസിന്റെ ഇസ്രായേല്‍ യാത്ര സംഘപരിവാര്‍ ചെലവില്‍ വേണോ? ലാല്‍ജോസിന്റെ ഉള്ളിലുള്ള മത വര്‍ഗീയത പുറത്തുവരുമ്പോള്‍ – പി.ആര് രാജ് എഴുതുന്നു
ജാതിക്കും മതത്തിനും അതീതമായി ചിന്തിക്കുന്നവരാകണം കലാപ്രവര്‍ത്തകര്‍. അവരുടെ ഒരു കലാസൃഷ്ടിയെപ്പോലും ജാതിയുടെയോ മതത്തിന്റെയോ പേരില്‍ ആരും തന്നെ വേര്‍തിരിച്ചു കാണുകയോ വിവേചനം രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ല. അതുകൊണ്ടു…
Read More » - 12 January
പാകിസ്ഥാൻ പിടിയിലായ ഇന്ത്യൻ സൈനികന്റെ മോചനം ഉടൻ സാധ്യമാകും
മുംബൈ: അബദ്ധത്തില്‍ അതിര്‍ത്തി ലംഘിച്ച ഇന്ത്യന്‍ സൈനികന് ചന്തു ബാബുലാല്‍ ചാവാനെ പാകിസ്ഥാൻ ഉടന്‍ വിട്ടയ്ക്കുമെന്ന് കേന്ദ്ര പ്രതിരോധ സഹമന്ത്രി സുഭാഷ് ഭാംരെ അറിയിച്ചു.പാക് അധീന കശ്മീരില്‍…
Read More » - 12 January
ഗോവ, പഞ്ചാബ് തെരഞ്ഞെടുപ്പ്; ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു
ന്യൂദല്‍ഹി: ഗോവ, പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. ഗോവയില്‍ മത്സരിക്കുന്ന 29 സ്ഥാനാര്‍ഥികളുടേയും പഞ്ചാബിലെ 17 സ്ഥാനാര്‍ഥികളുടേയും പട്ടികയാണ് കേന്ദ്രമന്ത്രി ജെ.പി.…
Read More » - 12 January
അഭിപ്രായങ്ങളെ വിമര്‍ശിക്കരുതെന്ന് നിര്‍ബന്ധം പിടിക്കുന്നതെന്തിന്? ഫാസിസ്റ്റ് വിരുദ്ധ പോരാട്ടം നടത്തുന്ന ബുദ്ധി ജീവികളോട് സോമരാജന് പണിക്കര്‍ പ്രതികരിക്കുന്നു
അഭിപ്രായങ്ങളെ വിമര്‍ശിക്കരുതെന്ന് നിര്‍ബന്ധം പിടിക്കുന്നതെന്തിന്? സോമരാജന് പണിക്കരാണ് ഈ ചോദ്യം ചോദിക്കുന്നത്. ആര്‍ക്കും അഭിപ്രായം പറയാനുള്ള അവകാശമുണ്ട്. എന്നാല്‍ ആ അഭിപ്രായത്തെ വിമര്‍ശിക്കരുതെന്ന് പറയുന്നതെന്തിന്? ഫാസിസ്റ്റ് വിരുദ്ധ…
Read More » - 12 January
” നീ പോയി തൂങ്ങി ചാകെടീ….” വാപൊത്തിപ്പിടിച്ച് മുഖത്തടിച്ചുകൊണ്ട് പ്രിന്‍സിപ്പല്‍ പറഞ്ഞു പെരുമ്പാവൂര്‍ കെ.എം.പി എഞ്ചിനിയറിങ് കോളേജ് വിദ്യാര്ഥിനിഅനുപമ പറയുന്നു
പെരുമ്പാവൂര്‍ കെഎംപി സ്വാശ്രയ എഞ്ചിനിയറിങ്ങ് കോളേജില്‍ വിദ്യാർത്ഥിനിയായ അനുപമയ്ക്ക് പങ്കുവെക്കാനുള്ളത് തനിക്കേർപ്പെട്ട ക്രൂര പീഡനങ്ങൾ. കോളേജില്‍ ചേര്‍ന്നു മാസങ്ങള്‍ക്കകം പഠനം പാതി വഴിയില്‍ ഉപേക്ഷിച്ചു ജീവനും…
Read More » - 12 January
എയര്‍ ഇന്ത്യയിലെ വനിത യാത്രികര്‍ക്ക് ഒരു സന്തോഷവാര്‍ത്ത
ന്യൂഡല്‍ഹി : എയര്‍ ഇന്ത്യയിലെ വനിത യാത്രികര്‍ക്ക് ഒരു സന്തോഷവാര്‍ത്ത. എയര്‍ ഇന്ത്യയില്‍ വനിതകള്‍ക്ക് സീറ്റുകള്‍ സംവരണം ചെയ്യാന്‍ തീരുമാനം. എല്ലാ ആഭ്യന്തര സര്‍വീസുകളിലും ആറ് സീറ്റുകള്‍…
Read More » - 12 January
വാഹനങ്ങളിലിരുന്ന് പുകവലിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; അപകടം ഒളിഞ്ഞിരിക്കുന്നുവെന്ന് വിദഗ്ധര്‍
തിരുവനന്തപുരം: വാഹനങ്ങള്‍ ഓടിക്കുമ്പോള്‍ പുകവലിക്കുന്നത് കുറ്റമാണ്. അതുപോലെ തന്നെയാണ് വാഹനങ്ങളിലിരുന്നു മറ്റുള്ളവര്‍ പുകവലിക്കുന്നതും. അപകടം ഒളിഞ്ഞിരിപ്പുണ്ടെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്. ആരോഗ്യത്തിന് മാത്രമല്ല ഇത് അപകടത്തിനും വഴിവെക്കുന്നു. റോഡ്…
Read More » - 12 January
ഉമ്മന്‍ ചാണ്ടിക്കെതിരെ കടുത്ത ചോദ്യങ്ങളുമായി സരിത
കൊച്ചി : ഉമ്മന്‍ ചാണ്ടിക്കെതിരെ കടുത്ത ചോദ്യങ്ങളുമായി സരിത . വിസ്താരത്തിന്റെ ഭാഗമായി അദ്ദേഹത്തോട് നാല് ചോദ്യങ്ങള്‍ ചോദിക്കുമെന്നു സോളാർ കേസിലെ പ്രതി സരിത എസ്.നായർ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.…
Read More » - 12 January
”ഈ സാഹചര്യത്തില്‍ പെണ്‍കുട്ടികളെ അവിടെ നിര്‍ത്താന്‍ ഭയമാണ്”മറ്റക്കര ടോംസ് കോളേജ് പ്രിന്‍സിപ്പലിനെതിരെ ഒരു വിദ്യാര്‍ഥിനിയുടെ മാതാവ് നല്കിയ പരാതി പുറത്ത്
കോട്ടയം : പാമ്പാടി നെഹ്റു എഞ്ചിനീയറിംഗ് കോളേജില്‍ നിന്നും പുറത്തു വരുന്ന ഞെട്ടിക്കുന്ന കഥകള്‍ക്കു പിന്നാലെ കോട്ടയം മറ്റക്കര ടോംസ് എഞ്ചിനീയറിംഗ് കോളേജില്‍ നിന്നും സമാനമായ റിപ്പോര്‍ട്ടുകളാണ്…
Read More » - 12 January
പത്മകുമാറിനെ സസ്പെന്‍ഡ് ചെയ്തത് വിജിലന്‍സ് ഡയറക്ടര്‍ മുഖ്യമന്ത്രിയെ ബ്ലാക്മെയിൽ ചെയ്തതുകൊണ്ടോ? ആരോപണവുമായി ബി.ജെ.പി
തിരുവനന്തപുരം: മലബാര്‍ സിമന്റ്സ് മുന്‍ എം.ഡി. പത്മകുമാറിനെ സസ്പെന്‍ഡ് ചെയ്തത് വിജിലന്‍സ് ഡയറക്ടര്‍ മുഖ്യമന്ത്രിയെ ബ്ലാക്മെയിൽ ചെയ്തതുകൊണ്ടാണോ എന്നറിയാന്‍ ജനങ്ങള്‍ക്ക് താല്പര്യമുണ്ടെന്നു ബി.ജെ.പി മുന്‍ സംസ്ഥാന അധ്യക്ഷന്‍…
Read More »