News
- Jan- 2017 -18 January
ബിജെപി കേരളത്തിലെ ഏറ്റവും വലിയ കക്ഷിയാകും : വെങ്കയ്യ നായിഡു
കോട്ടയം : വരുന്ന തിരഞ്ഞെടുപ്പില്‍ ബിജെപി കേരളത്തിലെ ഏറ്റവും വലിയ കക്ഷിയാകുമെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. ഇടതുപക്ഷവും കോണ്‍ഗ്രസും ഒരേ നാണയത്തിന്റെ രണ്ടുപക്ഷങ്ങളെന്നും ബിജെപി സംസ്ഥാന കൗണ്‍സില്‍…
Read More » - 18 January
ഇന്ത്യ വളരുന്നുവെന്ന് ഐക്യരാഷ്ട്ര സഭയും; പരിഷ്കാര നടപടികള്‍ ഗുണകരമാകുമെന്നും യു.എന്‍ റിപ്പോര്‍ട്ട്
ന്യൂഡൽഹി: അതിവേഗം വളര്‍ച്ചനേടുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ മുന്‍നിരയില്‍തന്നെ തുടരുമെന്ന് യു.എന്‍ റിപ്പോര്‍ട്ട്. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 7.7 ശതമാനം വളര്‍ച്ച നേടുമെന്നാണ് യുണൈറ്റഡ് നേഷന്‍സ് വേള്‍ഡ്…
Read More » - 18 January
വിമുക്തഭടന്മാര്ക്ക് കൂടുതൽ ആനൂകൂല്യങ്ങള്‍; തെലുങ്കാന സർക്കാർ
ഹൈദരാബാദ്: തെലുങ്കാന സർക്കാർ വിമുക്തഭടന്മാര്ക്ക് ആനൂകൂല്യങ്ങള്‍ വാഗ്ദാനം ചെയ്തു. ഇതാദ്യമായാണ് ഒരു സംസ്ഥാന സര്‍ക്കാര്‍ സൈനികര്‍ക്ക് സാമ്പത്തിക ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നതെന്ന് മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു…
Read More » - 18 January
ചരക്കു തീവണ്ടി പാളം തെറ്റി
ഹൂബ്ലി: ചരക്കു തീവണ്ടി പാളം തെറ്റി. കർണാടകയിലെ ഹൂബ്ലി റെയിൽവേ സ്റ്റേഷനു സമീപമായിരുന്നു അപകടം. തീവണ്ടിയുടെ അഞ്ചു ബോഗികളാണ് പാളം തെറ്റിയത്. ആർക്കും പരിക്ക് പറ്റിയതായി റിപ്പോർട്ട്…
Read More » - 18 January
എഴുത്തുകാര്‍ വായില്ലാക്കുന്നിലപ്പന്മാരായി: രൂക്ഷ വിമർശനവുമായി എം.ടി രമേശ്
കോട്ടയം: സാംസ്കാരിക നയകന്മാർക്കെതിരെ രൂക്ഷ വിമർശനവുമായി ബി.ജെ.പി നേതാവ് എം.ടി.രമേശ്. എഴുത്തുകാര്‍ വായില്ലാക്കുന്നിലപ്പന്മാര് ആയി.മലയാള മനസിനെ ഒരുപോലെ കാണാന്‍ സാധിക്കുമെന്ന് നാമെല്ലാം വിശ്വസിക്കുകയും പ്രതീക്ഷിക്കുകയും ചെയ്ത സാമൂഹിക…
Read More » - 18 January
കടുത്ത മഞ്ഞുവീഴ്ച്ച : ജനങ്ങൾ ദുരിതത്തിൽ
ശ്രീനഗർ : കടുത്ത മഞ്ഞുവീഴ്ച്ചയെ തുടർന്ന് ദുരിതത്തിലായി ജനങ്ങൾ. കഴിഞ്ഞ രാത്രി അനുഭവപ്പെട്ട രൂക്ഷമായ മഞ്ഞുവീഴ്ചയെ തുടർന്നാണ് കാഷ്മീർ താഴ്വരയിൽ ജനജീവിതം ബുദ്ധി മുട്ടിലായത്. എല്ലാ ഗതാഗതമാർഗ്ഗങ്ങളും…
Read More » - 18 January
യോഗയ്ക്കു പുറമെ ഗുസ്തിയിലും കഴിവ് തെളിയിക്കാന്‍ ബാബ രാംദേവ്
ന്യൂഡല്‍ഹി: യോഗ ഗുരു ബാബ രാംദേവ് ഒളിമ്പിക്സ് മെഡല്‍ ജേതാവുമായി ഗുസ്തി മത്സരം നടത്തും. 2008ല്‍ നടന്ന ബെയ്ജിംഗ് ഒളിമ്പിക്സിലെ വെള്ളിമെഡല്‍ ജേതാവ് ആന്‍ഡ്രി സ്റ്റാന്ഡ്നിക്കുമായാണ് രാംദേവ്…
Read More » - 18 January
കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്രമന്ത്രി വെങ്കയ്യാ നായിഡു
കോട്ടയം: രാജ്യത്തെ ഭൂരിഭാഗം സമ്പത്തും ചെറുവിഭാഗത്തിന്റെ കൈയ്യില്‍ എത്തിപെടാന്‍ കാരണം കോണ്‍ഗ്രസ്സിന്റെയും ഇടതുപക്ഷത്തിന്റെയും തെറ്റായ നയങ്ങളെന്ന് കേന്ദ്രമന്ത്രി വെങ്കയ്യാ നായിഡു. കോട്ടയത്ത് നടക്കുന്ന ബി.ജെ.പി സംസ്ഥാന കൗണ്‍സിലിന്…
Read More » - 18 January
വാഹനാപകടം: രണ്ടു പേർ മരിച്ചു
ആലപ്പുഴ : വളവനാടിന് സമീപം വാനും കാറും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു. പത്തനംതിട്ട ഇടമൺ സ്വദേശികളായ ജോൺ ബ്ലാസ്റ്റ, ടി.ഡി.രാജൻ എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾ സമീപത്തെ…
Read More » - 18 January
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കെതിരെ ലൈംഗിക ചേഷ്ടകള്‍ കാണിച്ച പ്രതി അറസ്റ്റില്‍
കഴക്കൂട്ടം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കേക്കും ജ്യൂസും വാങ്ങി നല്കി സൈക്കിളില്‍ കയറ്റിക്കൊണ്ടുപോയി ലൈംഗിക ചേഷ്ടകള്‍ക്ക് വിധേയമാക്കിയ,കഴക്കൂട്ടം മേനംകുളം വില്ലേജില്‍ മേനംകുളം ജംഗ്ഷന് സമീപം ലിനി വിഹാറില്‍…
Read More » - 18 January
കേന്ദ്ര ബജറ്റ് : ഭവനവായ്പ്പകള്‍ക്ക് കൂടുതല്‍ ഇളവുകള്‍ : ജനങ്ങള്‍ക്ക് ഏറെ ഫലപ്രദമായ ബജറ്റാക്കാന് കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി; എല്ലാവര്ക്കും 2020 ഓടെ വീട് എന്ന മോദി സര്‍ക്കാരിന്റെ സ്വപ്നം സാക്ഷാത്കരിക്കാനുള്ള പുതിയ വഴികള്‍ അടുത്ത ബജറ്റിലുണ്ടായേക്കും. ഇതിന്റെ ഭാഗമായി ഭവനവായ്പ്പകള്‍ക്ക് പല തരത്തിലുള്ള ഇളവുകള്‍…
Read More » - 18 January
സ്വർണ വില കുതിക്കുന്നു
കൊച്ചി: സ്വര്‍ണ വില പവന് 80 രൂപ കൂടി 22,080 രൂപയായി.ഗ്രാമിന് 2760 രൂപയാണ്.കഴിഞ്ഞദിവസം പവന്റെ വില 22,000 രൂപയായിരുന്നു .ജനുവരി ഒന്നിലെ വിലയായ 21,160…
Read More » - 18 January
ഗ്രേസ് മാർക്കിന് നിയന്ത്രണം ഏർപ്പെടുത്താൻ നീക്കം
കണ്ണൂർ: കലോത്സവത്തിൽ ഗ്രേസ് മാർക്കിന് നിയന്ത്രണം ഏർപ്പെടുത്താൻ നീക്കം. മാർക്ക് ലിസ്റ്റിൽ ഗ്രേസ് മാർക്ക് ചേർക്കുന്നത് ഒഴിവാക്കിക്കിയേക്കും. അപ്പീൽ തടയാൻ വേറെ മാർഗ്ഗം ഇല്ലെന്നും ഡി.പി.ഐ പറഞ്ഞു.…
Read More » - 18 January
സൗരോര്‍ജം ദാരിദ്ര്യ നിര്‍മ്മാജന പദ്ധതികള്‍ക്ക് വളരെയധികം ഉപയോഗപ്രദം :പീയുഷ് ഗോയല്‍
ന്യൂഡൽഹി: ദാരിദ്ര്യ നിര്‍മ്മാജന പദ്ധതികള്‍ക്ക് സൗരോർജം വളരെയധികം ഉപയോഗപ്രദമെന്ന് കേന്ദ്ര ഊര്‍ജ വകുപ്പ് മന്ത്രി പീയുഷ് ഗോയല്‍. വളരെയധികം സ്ഥലം ഉള്ളവരും എന്നാല്‍ യാതൊരുവിധ പ്രയോജനവും ഇല്ലാതെ…
Read More » - 18 January
ബലാത്സംഗം ഉണ്ടാകുന്നതിന് വിചിത്ര കാരണം നിരത്തി പള്ളി ഇമാം
കൊല്‍ക്കത്ത: ബലാത്സംഗവും കൊലപാതകവും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ രാജ്യത്തെ പെണ്‍കുട്ടികള്‍ക്ക് പള്ളി ഇമാമിന്റെ ഉപദേശം. കുട്ടിക്കുപ്പായം ധരിക്കുന്നത് ഒഴിവാക്കിയാല്‍ ബലാത്സംഗം തടയാമെന്നാണ് അദ്ദേഹം പറഞ്ഞത്. കൊല്‍ക്കത്ത ടിപ്പു സുല്‍ത്താന്‍…
Read More » - 18 January
കെഎസ്ആർടിസി ട്രാവൽ കാർഡുകൾ നാളെ മുതൽ
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി പുതുതായി തുടങ്ങുന്ന ട്രാവൽ കാർഡ് സംവിധാനം ബുധനാഴ്ച മുതൽ നിലവിൽ വരും. വ്യത്യസ്ഥ തുകകൾക്കുള്ള നാലുതരം പ്രതിമാസ പാസുകളാണ് ലഭ്യമാവുക. ഓരോ യാത്രയിലും പണം…
Read More » - 18 January
ബി.ജെ.പിയിൽ ചേരുമെന്ന വാർത്ത നിഷേധിച്ച് കുമാർ വിശ്വാസ്
ന്യൂഡൽഹി: ബി.ജെ.പിയിൽ ചേരുമെന്നും, തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നുമുള്ള വാർത്ത നിഷേധിച്ച് ആം ആദ്മി പാർട്ടി നേതാവ് കുമാർ വിശ്വാസ് .ഇതിനു മറുപടിയായി ,വാർത്തകളും, റിപ്പോർട്ടുകളും അനുസരിച്ച് പ്രധാനമന്ത്രി ടിഡിപിയിൽ…
Read More » - 18 January
പാകിസ്ഥാനിൽ വീണ്ടും ദുരഭിമാനക്കൊല
കറാച്ചി : വീട്ടുകാരുടെ സമ്മതം ഇല്ലാതെ പ്രേമിച്ച യുവാവിന്റെ ഒപ്പം ഇറങ്ങി പോയ പെണ്‍കുട്ടിയെ സ്വന്തം മാതാവും സഹോദരനും ചേര്‍ന്ന് അഗ്നിക്കിരയാക്കി. പാകിസ്ഥാന് പെണ്‍കുട്ടി സീനത്ത് റഫീക്കാണ്…
Read More » - 18 January
അജ്മാനില്‍ ദുരിതത്തിലായ തൊഴിലാളികളില്‍ അവശേഷിക്കുന്നവരും നാട്ടിലേയ്ക്ക് …
അജ്മാന് : കഴിഞ്ഞ 10 മാസമായി ജോലിയും വേതനവുമില്ലാതെ അജ്മാനിലെ ലേബര്‍ ക്യാംപില്‍ ദുരിതത്തില്‍ കഴിയുന്ന 49തൊഴിലാളികളില്‍ അവശേഷിക്കുന്ന 16 പേര് കൂടി നാട്ടിലേയ്ക്ക് മടങ്ങാനുള്ള സാഹചര്യമൊരുങ്ങി.…
Read More » - 18 January
സാംസ്കാരിക നായകർക്കെതിരെ രൂക്ഷ വിമർശനവുമായി ബി.ജെ.പി പ്രമേയം
കോട്ടയം: സംസ്ഥാനത്തെ സാംസ്കാരിക നായകരെ വിമർശിച്ച് ബിജെപിയുടെ പ്രമേയം.സാംസ്കാരിയ നായകര്‍ പുരസ്കാരങ്ങള്‍ക്ക് മുന്നില്‍ മനുഷ്യത്വം പണയംവെക്കുന്നുവെന്നും ഇവരുടെ നീതിബോധം കേരളീയ സമൂഹം വിലയിരുത്തണമെന്നും പ്രമേയത്തിൽ പറയുന്നു.എംടിയുടേയും കമലിന്റേയും…
Read More » - 18 January
ഇന്ത്യന്‍ കുട്ടികളുടെ അശ്ലീല പ്രചാരണത്തിന് ഇരുപത്തിനാല് ട്വിറ്റര്‍ അക്കൗണ്ട്; യു.എസ് സ്വദേശി അറസ്റ്റില്‍
ഹൈദരാബാദ്: ഇന്റര്‍നെറ്റില്‍ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിന് അമേരിക്കന്‍ സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. ന്യൂജേഴ്സി സ്വദേശിയായ 42 കാരന് ജെയിംസ് കിര്‍ക്ക് ജോണ്‍സിനെയാണ് ഹൈദരാബാദില്‍ വച്ച്…
Read More » - 18 January
ശുദ്ധജലം കിട്ടാനില്ല.. വെള്ളത്തിനും പൊലീസ് കാവല്‍; കേരളത്തിന്റെ പോക്ക് എങ്ങോട്ട് ? പ്രകൃതിയെ ചൂഷണം ചെയ്ത് ഫ്ളാറ്റുകള്‍ കെട്ടിപ്പൊക്കുന്ന നമുക്ക് ഇത് ഒരു പാഠമാകട്ടെ
തിരുവനന്തപുരം : സംസ്ഥാനത്ത് ഇത് ആദ്യമായാണ് കടുത്ത ശുദ്ധജല ക്ഷാമം അനുഭവപ്പെടുന്നത്. കടുത്ത വരള്‍ച്ചാ ഭീഷണി നേരിടുന്ന കേരളം ഇനി നാലഞ്ചുമാസം കുടിവെള്ളത്തിന്റെ കാര്യത്തിലാകും ഏറ്റവുമധികം പ്രയാസപ്പെടാന്‍…
Read More » - 18 January
സിന്ധുവും സാക്ഷിയും പവാറും ജോഷിയും പത്മ അവാര്‍ഡ് പട്ടികയില്‍
ന്യൂഡൽഹി:പദ്മ പുരസ്കാരത്തിന് 150 പേരുകള്‍.ഗൂഗിള്‍ മേധാവി സുന്ദര്‍ പിച്ചൈ, മൈക്രോസോഫ്റ്റ് മേധാവി സത്യ നാദെല്ല ഉള്പ്പെടെയുള്ളവരേയാണ് പദ്മ ബഹുമതിക്കായി നാമനിര്‍ദേശം ചെയ്തത്.1730 നാമനിര്‍ദേശങ്ങളില്‍ നിന്നാണ് പ്രാഥമിക പട്ടികയിലേക്ക്…
Read More » - 18 January
ജെല്ലിക്കെട്ട് നിരോധനത്തിനെതിരെ ചെന്നൈയിൽ പ്രതിഷേധം; അണിനിരന്നത് 5000 ത്തോളം ജനങ്ങൾ
ചെന്നൈ: ജെല്ലിക്കെട്ടിന് പിന്തുണയുമായി ചെന്നൈയില്‍ ഒത്തുകൂടിയത് 5000ത്തോളം ജനങ്ങൾ. അർധരാത്രി മറീന ബീച്ചിൽ വിദ്യാര്‍ത്ഥികളും ടെക്കികളും അടങ്ങുന്ന സംഘമാണ് പ്രതിഷേധവുമായി ഒത്തുകൂടിയത്. ജെല്ലിക്കെട്ടിന് അനുമതി ലഭിക്കും വരെ…
Read More » - 18 January
യുറോപ്യൻ പാർലമെന്റ് : പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുത്തു
ബെർലിൻ : യുറോപ്യൻ പാർലമെന്റ് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുത്തു. മുൻ ഇറ്റാലിയൻ പ്രധാനമന്ത്രി സിൽവിയോ ബെർലുസ്കോണിയുടെ ഉപദേഷ്ടാവും മുൻ യുറോപ്യൻ കമ്മിഷണറുമായിരുന്ന അന്റോണിയോ തജാനിയെയാണ് പ്രസിഡന്റായി തിരഞ്ഞെടുത്തത്.…
Read More »