News
- Jan- 2017 -18 January
സിന്ധുവും സാക്ഷിയും പവാറും ജോഷിയും പത്മ അവാര്‍ഡ് പട്ടികയില്‍
ന്യൂഡൽഹി:പദ്മ പുരസ്കാരത്തിന് 150 പേരുകള്‍.ഗൂഗിള്‍ മേധാവി സുന്ദര്‍ പിച്ചൈ, മൈക്രോസോഫ്റ്റ് മേധാവി സത്യ നാദെല്ല ഉള്പ്പെടെയുള്ളവരേയാണ് പദ്മ ബഹുമതിക്കായി നാമനിര്‍ദേശം ചെയ്തത്.1730 നാമനിര്‍ദേശങ്ങളില്‍ നിന്നാണ് പ്രാഥമിക പട്ടികയിലേക്ക്…
Read More » - 18 January
ജെല്ലിക്കെട്ട് നിരോധനത്തിനെതിരെ ചെന്നൈയിൽ പ്രതിഷേധം; അണിനിരന്നത് 5000 ത്തോളം ജനങ്ങൾ
ചെന്നൈ: ജെല്ലിക്കെട്ടിന് പിന്തുണയുമായി ചെന്നൈയില്‍ ഒത്തുകൂടിയത് 5000ത്തോളം ജനങ്ങൾ. അർധരാത്രി മറീന ബീച്ചിൽ വിദ്യാര്‍ത്ഥികളും ടെക്കികളും അടങ്ങുന്ന സംഘമാണ് പ്രതിഷേധവുമായി ഒത്തുകൂടിയത്. ജെല്ലിക്കെട്ടിന് അനുമതി ലഭിക്കും വരെ…
Read More » - 18 January
യുറോപ്യൻ പാർലമെന്റ് : പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുത്തു
ബെർലിൻ : യുറോപ്യൻ പാർലമെന്റ് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുത്തു. മുൻ ഇറ്റാലിയൻ പ്രധാനമന്ത്രി സിൽവിയോ ബെർലുസ്കോണിയുടെ ഉപദേഷ്ടാവും മുൻ യുറോപ്യൻ കമ്മിഷണറുമായിരുന്ന അന്റോണിയോ തജാനിയെയാണ് പ്രസിഡന്റായി തിരഞ്ഞെടുത്തത്.…
Read More » - 18 January
കെജ്രിവാളിന് കനത്ത പ്രഹരം: പ്രമുഖ ആപ്പ് നേതാവ് ബി.ജെ.പിയിലേക്ക്
ന്യൂഡല്‍ഹി•ആം ആദ്മി പാര്‍ട്ടി സ്ഥാപക നേതാക്കളില്‍ ഒരാളും കവിയുമായ കുമാര്‍ വിശ്വാസ് ബി.ജെ.പിയില്‍ ചേര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ ഒന്നോ രണ്ടോ ദിവസത്തിനകം തീരുമാനമുണ്ടാകുമെന്നും വരാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭ…
Read More » - 18 January
വിജിലന്‍സ് കേസ് അന്വേഷണം : കാനത്തിന് ജേക്കബ് തോമസിന്റെ ചുട്ട മറുപടി
തിരുവനന്തപുരം : ആവശ്യമുളളതിന്റെ പകുതി ഉദ്യോഗസ്ഥരുമായി എങ്ങനെ കേസ് അന്വേഷിക്കുമെന്ന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. വിജിലന്‍സ് വകുപ്പ് ഇഴയുകയാണെന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ…
Read More » - 18 January
മുതിർന്ന കോൺഗ്രസ് നേതാവും മകനും ബി.ജെ.പിയിലേക്ക്
ന്യൂഡൽഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എന്‍.ഡി തിവാരിയും മകന് രോഹിത് ശേഖറും ബി.ജെ.പി യിൽ ചേരുന്നതായി റിപ്പോർട്ട്.മുന്‍ യു.പി, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി കൂടിയാണ് എന്‍.ഡി…
Read More » - 18 January
ജവാൻന്മാർക്ക് അത്യാധുനിക ഹെൽമെറ്റ് വരുന്നു
ന്യൂഡല്‍ഹി: ഇന്ത്യൻ കരസേനയിലെ ജവാൻന്മാർക്ക് ലോകോത്തര നിലവാരമള്ള അത്യാധുനിക ഹെൽമെറ്റ് കൊടുക്കുന്നു. സൈനിക ഒാപറേഷൻ സമയത്ത് ഒഴിച്ചുകൂടാനാവാത്ത ഹെൽമറ്റുകളുടെ ഗുണമേന്മ വർധിപ്പിക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്. കാണ്‍പൂര്‍ ആസ്ഥാനമായുള്ള…
Read More » - 18 January
ഗാന്ധിജിയെയും നെഹ്രുവിനെയും അംബേദ്കറെയും ഉപേക്ഷിച്ച് കേരള നിയമസഭ
തിരുവനന്തപുരം: നിയമസഭയുടെ വജ്രജൂബിലി ആഘോഷത്തോട് അനുബന്ധിച്ചുള്ള പരിപാടികളുടെ നോട്ടീസില്‍ മഹാത്മജിയുടെയും ജവഹര്‍ലാല്‍ നെഹ്റുവിന്റെയും അംബേദ്കറുടെയും പ്രതിമകളുടെ ചിത്രങ്ങള്‍ കാണാനില്ല എന്ന് കാണിച്ച് സ്പീക്കർക്ക് വി.എം സുധീരന്റെ കത്ത്.നോട്ടീസിൽ…
Read More » - 18 January
സൈനികവേഷത്തില്‍ തീവ്രവാദികള്‍ എത്താൻ സാധ്യത; സുരക്ഷ കർശനമാക്കി
ന്യൂഡല്‍ഹി: തീവ്രവാദികൾ സൈനികവേഷത്തിലെത്തി ആക്രമണത്തിന് പദ്ധതിയിടുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്ന് ഡല്‍ഹി വിമാനത്താവളത്തിലും മെട്രോ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി. ഏഴ് തീവ്രവാദികളിലെ പഞ്ചാബിലെ ചക്രി, ഗുരുദാസ്പൂര്‍…
Read More » - 18 January
വ്യോമസേനക്ക് ലക്ഷ്യം തെറ്റി : നിരവധി അഭയാർത്ഥികൾ കൊല്ലപ്പെട്ടു
നൈജീരിയ : വ്യോമസേന ലക്ഷ്യം തെറ്റി ബോംബിട്ടു നിരവധി അഭയാർത്ഥികൾ കൊല്ലപ്പെട്ടു. നൈജീരിയയിലെ ബോര്‍ണോ സംസ്ഥാനത്തിന്റെ തലസ്ഥാനമായ മൈദുഗുരിയിലാണ് സംഭവം. ബോക്കോഹറാം തീവ്രവാദികളെ നേരിടാനുള്ള വ്യാമസേന വിമാനത്തില്‍…
Read More » - 18 January
അനധികൃത താമസം; സന്ദേശവുമായി ആഭ്യന്തര മന്ത്രാലയം
റിയാദ്: സൗദിയില്‍ അനധികൃതമായി തങ്ങുന്നവര്‍ മൂന്ന് മാസത്തിനുള്ളില്‍ രാജ്യം വിടണമെന്ന് അറിയിക്കുന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ മൊബൈൽ സന്ദേശം വ്യാപിക്കുന്നു. ഇത്തരക്കാര്‍ക്കായി പാസ്പോർട്ട് വിഭാഗം അനുവദിച്ച ഇളവുകാലം ഉപയോഗപ്പെടുത്തണമെന്നും…
Read More » - 18 January
സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കുമെതിരേയുള്ള അതിക്രമങ്ങൾ പെരുകുന്നു; സംസ്ഥാനത്തെ സൈബര്‍ കുറ്റകൃത്യങ്ങളുടെ കണക്കുകൾ പുറത്ത്
തിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കുമെതിരെ സൈബര്‍ കുറ്റകൃത്യം പെരുകുന്നതായി റിപ്പോർട്ട്.2011 മുതല്‍ 2016 ഒക്ടോബര്‍ വരെയായി ക്രൈം റെക്കോഡ്സ് ബ്യൂറോ പുറത്തു വിട്ട കണക്കുകളിലാണ് കുറ്റകൃത്യങ്ങളുടെ കണക്ക്…
Read More » - 18 January
ഇപ്പോള്‍ അച്ചനും മകനും പിണക്കം മറന്ന് ഒറ്റക്കെട്ട് : യു.പി ഇവരുടെ കൈയില്‍ ഭദ്രമാകുമോ ?
ന്യൂഡല്‍ഹി : സമാജ്വാദി പാര്‍ട്ടിയില്‍ മുലായത്തിനും അഖിലേഷിനും ഇടയില്‍ മഞ്ഞുരുകുന്നു. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഉറപ്പായും സീറ്റ് നല്‍കണമെന്ന് ആവശ്യപ്പെട്ട് മുലായം, 38 പേരടങ്ങിയ പട്ടിക അഖിലേഷിനു കൈമാറി.…
Read More » - 18 January
എം.ജി.ആറിന്റെ ബന്ധുക്കള്‍ ബി.ജെ.പിയില്‍ ചേര്‍ന്നു
ചെന്നൈ: എം.ജി.ആറിന്റെ ബന്ധുക്കള്‍ എ.ഐ.എ.ഡി.എം.കെ വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു. അദ്ദേഹത്തിന്റെ നൂറാം ജന്മദിനത്തിലാണ് ബന്ധുക്കൾ ബി.ജെ.പിയിൽ ചേർന്നത്. എം.ജി.ആറിന്റെ മൂത്ത മകന് എം.ജി ചക്രപാണിയുടെ ചെറുമകന് പ്രവീണ്‍,…
Read More » - 18 January
സ്വര്‍ണ്ണാഭരണങ്ങള്‍ക്ക് ഇറക്കുമതി ചുങ്കം : സ്വര്‍ണം വാങ്ങുന്നവര്‍ക്ക് തിരിച്ചടി
ദുബായ്: ദുബായില്‍ സ്വര്‍ണ്ണാഭരണങ്ങള്‍ക്ക് ഇറക്കുമതി ചുങ്കം നിലവില്‍ വന്നു. അഞ്ച് ശതമാനം നികുതിയാണ് ഇറക്കുമതി ചെയ്യുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ക്ക് ഇടാക്കുന്നത്. എന്നാല്‍ നികുതി ഘട്ടംഘട്ടമായി മാത്രമേ ഉപഭോക്താക്കളില്‍ നിന്നും…
Read More » - 18 January
ഭക്ഷ്യവസ്തുക്കളില്‍ മായം ചേര്‍ത്താല്‍ ജീവപര്യന്തം തടവും പത്തുലക്ഷംരൂപ പിഴയും
ന്യൂഡൽഹി: ഭക്ഷ്യവസ്തുക്കളില്‍ മായം കലര്‍ത്തുന്നവര്‍ക്കുള്ള ശിക്ഷ കര്‍ശനമാക്കാന്‍ തീരുമാനം.മായം കലര്‍ന്ന ഭക്ഷണം കഴിച്ച് ആരെങ്കിലും മരിച്ചാല്‍ കുറ്റക്കാരെ ജീവപര്യന്തം ജയിലിലിടാനും പത്തുലക്ഷംരൂപ പിഴ ചുമത്താനും ലോ കമ്മിഷനാണ്…
Read More » - 18 January
അത്യാധുനിക എല്‍.എച്ച്.ബി കോച്ചുകളുമായി തിരുവനന്തപുരം മെയില്‍:എല്‍.എച്ച്.ബി കോച്ചുകളുമായി ഓടുന്ന ആദ്യ പ്രതിദിന ട്രെയിന്‍
തിരുവനന്തപുരം•തിരുവനന്തപുരത്തിനും ചെന്നൈയ്ക്കുമിടയില്‍ യാത്ര ചെയ്യുന്ന ട്രെയിന്‍ യാത്രക്കാര്‍ക്ക് ഒരു സന്തോഷവാര്‍ത്ത. ദക്ഷിണ റെയില്‍വേയുടെ ഏറ്റവും ജനപ്രീയ സൂപ്പര്‍ ഫാസ്റ്റ് ട്രെയിനുകളില്‍ ഒന്നായ ചെന്നൈ സെന്‍ട്രല്‍-തിരുവനന്തപുരം-ചെന്നൈ സെന്‍ട്രല്‍ മെയില്‍…
Read More » - 18 January
മലപ്പുറത്ത് വാഹനാപകടം : രണ്ട് അയ്യപ്പഭക്തര്‍ മരിച്ചു
തിരൂരങ്ങാടി: ശബരിമല തീര്‍ഥാടനം കഴിഞ്ഞു മടങ്ങുകയായിരുന്നവര്‍ സഞ്ചരിച്ച കാറും മിനിബസും കൂട്ടിയിടിച്ച് വടകര സ്വദേശികളായ രണ്ടു പേര് മരിച്ചു. മണിയൂര്‍ പതിയാരക്കര വലിയപറമ്പത്ത് വിനോദന്‍ (41), തിരുവള്ളൂര്‍ കാഞ്ഞിരാട്ടുതറയില് (35)…
Read More » - 18 January
സൈറയുടെ അനുഭവം തുറന്നു കാട്ടുന്നത് രാജ്യത്തെ കപട പുരോഗമനവാദികളുടെ ഇരട്ടത്താപ്പ് :വെങ്കയ്യ നായിഡു
ന്യൂഡൽഹി: ദംഗല്‍ നായിക സൈറാ വസീമുമായി ബന്ധപ്പെട്ട വിവാദം തുറന്നു കാട്ടൂന്നത് കപട പുരോഗമനവാദികളുടെ ഇരട്ടത്താപ്പെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു.രാജ്യത്ത് കടുത്ത അസഹിഷ്ണുതയാണെന്ന് പ്രസംഗിക്കുന്ന ഇക്കൂട്ടര്‍ സൈറയുടെ…
Read More » - 18 January
ഒമാനില്‍ പുതിയ തൊഴില്‍ നിയമം ഉടന്‍
മസ്കറ്റ് : ഒമാനില്‍ പുതിയ തൊഴില്‍ നിയമം ഉടന്‍ നിലവില്‍ വരും. പുതിയ നിയമത്തിന്റെ രൂപകല്പന അന്തിമഘട്ടത്തിലേക്ക് കടന്നതായി മാനവവിഭവശേഷി മന്ത്രി പാര്‍ലമെന്റില്‍ പറഞ്ഞു. ഒമാന്‍ പാര്‍ലമെന്റില്‍…
Read More » - 18 January
കണ്ണൂർ സെൻട്രൽ ജയിൽ ; ഇനി സൗഹൃദ ജയിൽ
കണ്ണൂർ : കണ്ണൂർ സെൻട്രൽ ജയിൽ ഇനി മുതൽ സൗഹൃദ ജയിൽ ആയി മാറും. തടവുകാരോട് എല്ലാരോടും മാന്യമായി പെരുമാറണമെന്ന് ജയിലിലെ എല്ലാ ഉദ്യോഗസ്ഥർക്കും നിർദ്ദേശം നൽകിയതായി…
Read More » - 18 January
ജനങ്ങളെ അമ്പരിപ്പിച്ച് പുറത്തിറക്കിയ പുതിയ നോട്ടുകള്‍ : ഏറെ ഉയര്ന്നമൂല്യമുള്ളതെന്ന് വിലയിരുത്തല്‍
കറാക്കസ്: വെനിസ്വേലയില്‍ കുതിച്ചുയരുന്ന പണപ്പെരുപ്പം തടയുന്നതിന്റെ ഭാഗമായി ഉയര്‍ന്ന മൂല്യമുള്ള പുതിയ കറന്‍സി നോട്ടുകള്‍ പുറത്തിറക്കി. നോട്ടുകള്‍ പിന്‍വലിക്കാന്‍ എ.ടി.എമ്മുകള്‍ക്കു മുന്നില്‍ നീണ്ടനിരയാണ് അനുഭവപ്പെട്ടത്. രാജ്യത്ത് ഏറ്റവും…
Read More » - 18 January
ദാവൂദിന്റെ സ്വത്ത് കണ്ടുകെട്ടല്‍ വാര്‍ത്ത: പ്രതികരണവുമായി യു.എ.ഇ അംബാസഡര്‍
ന്യൂഡല്‍ഹി• 1993 ലെ മുംബൈ ബോംബ് സ്ഫോടനക്കേസില്‍ ഇന്ത്യ തേടുന്ന അധോലോക നായകന് ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് വകകള്‍ കണ്ടുകെട്ടിയെന്ന വാര്‍ത്തയോട് പ്രതികരണവുമായി യു.എ.ഇ രംഗത്ത്. ദാവൂദിന്റെ…
Read More » - 18 January
കേരളം വരൾച്ചയിലേക്ക് : മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്
തിരുവനതപുരം : സംസ്ഥാനം കൊടും വരൾച്ചയിലേക്ക് നീങ്ങുമ്പോൾ മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്. മാർച്ച് രണ്ടാം വാരം വരെ മഴ ലഭിക്കില്ലെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. കിണറുകളും…
Read More » - 18 January
കോടതികളില്‍ തൊണ്ടിമുതലായി സൂക്ഷിക്കുന്നത് കോടിക്കണക്കിന് രൂപയുടെ അസാധു നോട്ടുകള്‍ : അമ്പരിപ്പിക്കുന്ന കണക്കുവിവരങ്ങള്‍ പുറത്ത്
കൊച്ചി: വിവിധ കേസുകളുടെ ഭാഗമായി കീഴ്ക്കോടതികളിലുള്ള 500, 1000 രൂപാ അസാധുനോട്ടുകള്‍ എന്തുചെയ്യണമെന്നതു സംബന്ധിച്ച് ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ഇതിന്റെ ഭാഗമായി എത്രത്തോളം പണം ഇത്തരത്തില്‍ കെട്ടിക്കിടക്കുന്നുണ്ടെന്നതു…
Read More »