News
- Jan- 2017 -19 January
പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് ഒബാമ
വാഷിങ്ടണ്‍: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി പറഞ്ഞ് സ്ഥാനം ഒഴിയുന്ന അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമ. മോദിയെ ടെലിഫോണില്‍ വിളിച്ചാണ് ഇന്ത്യ- അമേരിക്ക ബന്ധം മെച്ചപ്പെടുത്തിയതിന് മോദിക്ക്…
Read More » - 19 January
കോണ്‍ഗ്രസ് ഭരിക്കുന്ന മാവേലിക്കരയിലെ സഹകരണ ബാങ്കില്‍ 50കോടിയുടെ ക്രമക്കേട്
ആലപ്പുഴ : മാവേലിക്കരയിലെ സഹകരണ ബാങ്കില്‍ 50കോടിയുടെ ഞെട്ടിക്കുന്ന ക്രമക്കേട് കണ്ടെത്തി. കോണ്‍ഗ്രസ് ഭരിക്കുന്ന ബാങ്കിലാണ് ക്രമക്കേട് നടന്നത്. തട്ടിപ്പ് കണ്ടെത്തിയ ബാങ്ക് സെക്രട്ടറി അന്നമ്മ മാത്യു,…
Read More » - 19 January
ജയിലുകൾ സുഖവാസ കേന്ദ്രങ്ങളോ? ജയിലിനുള്ളിൽ ടി.പി വധകേസ് പ്രതികൾ കഴിയുന്നത് വി.ഐ.പി സൗകര്യത്തിൽ
തൃശൂർ: ടി.പി.ചന്ദ്രശേഖരൻ വധക്കേസിൽ വിയ്യൂരിൽ തടവുശിക്ഷ അനുഭവിക്കുന്ന കൊടി സുനി, മുഹമ്മദ് ഷാഫി എന്നിവരിൽനിന്ന് വീണ്ടും മൊബൈൽ ഫോൺ പിടികൂടി.ഇന്റർനെറ്റ് സൗകര്യമുള്ള രണ്ടു വിലയേറിയ സ്മാർട് ഫോണുകൾ,…
Read More » - 19 January
സൈനിക ആസ്ഥാനത്ത് റൈയ്ഡ്
ന്യൂഡല്‍ഹി: സൈനികരുടെ സ്മാർട്ട് ഫോൺ ഉപയോഗത്തിനെതിരെ കർശന നടപടികളുമായി സൈനിക നേതൃത്വം. ജവാന്മാരുടെ പരാതി വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമാകുന്ന പശ്ചാത്തലത്തിലാണ് കര്‍ശനനടപടികൾ സ്വീകരിക്കുന്നത്. നേരത്തെ തന്നെ സൈനികരുടെ…
Read More » - 19 January
വിമാനങ്ങളില്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് സീറ്റ് നിഷേധിച്ചാല്‍ നാലിരട്ടി പിഴ തിരികെ നല്കാന് ഉത്തരവ്
തിരുവനന്തപുരം: വിമാനങ്ങളിൽ ബുക്ക് ചെയ്യുന്നവർക്ക് സീറ്റ് നിഷേധിച്ചാൽ ഇനി മുതൽ വിമാനക്കൂലിയുടെ നാലിരട്ടി തുക പിഴയായി തിരികെനല്‍കണമെന്ന് കേന്ദ്ര വ്യോമയാന ഡയറക്ടറുടെ ഉത്തരവ് പുറത്തിറക്കി. വിമാനങ്ങളിൽ ഉൾകൊള്ളാവുന്നവരേക്കാൾ…
Read More » - 19 January
ബസ്സ് മറിഞ്ഞ് നാല് പേര് മരിച്ചു
ആഗ്ര : ബസ്സ് മറിഞ്ഞ് സ്ത്രിയുള്‍പ്പെടെ നാല് പേര് മരിച്ചു. ഫത്തേപൂര്‍ സിക്രിയില്‍ വിനോദ യാത്ര പോയ ബസ്സാണ് അപകടത്തില്‍പ്പെട്ടത്. ട്രാക്ടര്‍ ട്രോളിയെ മറികടക്കാന്‍ ശ്രമിക്കുമ്പോള്‍ ബസ്…
Read More » - 19 January
നോട്ട് അസാധുവാക്കൽ; പുറത്തിറക്കിയ പുതിയ നോട്ടുകളുടെ കണക്കുകൾ പുറത്ത്
ന്യൂഡൽഹി: 1000, 500 രൂപ നോട്ടുകൾ അസാധുവാക്കിയശേഷം റിസർവ് ബാങ്ക് ഇതുവരെ പുറത്തിറക്കിയ നോട്ടുകളുടെ കണക്കുകൾ പുറത്ത്. ഇതുവരെ 9.2 ലക്ഷം കോടി രൂപയുടെ പുതിയ നോട്ടുകൾ…
Read More » - 19 January
കോഹ്ലിയേക്കാൾ കേമൻ സച്ചിൻ:മുഹമ്മദ് യൂസഫ്
ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയെ ഇതിഹാസ താരം സച്ചിൻ തെൻഡുൽക്കറുമായി താരതമ്യപ്പെടുത്തിക്കൊണ്ടുള്ള വിശകലനങ്ങൾ ക്രിക്കറ്റ് ലോകത്ത് പുതുമയല്ല.ഇന്ത്യൻ ഏകദിന ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്തശേഷമുള്ള ആദ്യ മൽസരത്തിൽ…
Read More » - 19 January
റയില്‍വേ സ്റ്റേഷനുകളില്‍ സെല്‍ഫി എടുക്കുന്നവരെ പിടിക്കാന്‍ റയില്‍വേ പൊലീസിന്റെ ഓപ്പറേഷന് സെല്‍ഫി
ഷൊർണ്ണൂർ: റയിൽവേ സ്റ്റേഷനുകളിൽ നിന്ന് ഇനി മുതൽ സെൽഫി എടുക്കുന്നവർ സൂക്ഷിക്കുക. ഓപ്പറേഷൻ സെൽഫിയുമായി റെയിൽവേ പോലീസ് നടപടി തുടങ്ങിയിരിക്കുകയാണ്. ഓടുന്ന ട്രെയിനുകളിലും നിർത്തിയിടുന്ന ട്രെയിനുകളുടെ മുകളിൽനിന്നുമെല്ലാം…
Read More » - 19 January
ദേശീയഗാനത്തിന്റെ പ്രാധാന്യംപ്പോലും മനസിലാക്കാത്ത അധികൃതരോ? പാഠപുസ്തകത്തില്‍ അവസാനവരിയില്ലാതെ ദേശീയഗാനം
കോട്ടക്കൽ: കേരളത്തിൽ ഒന്നിനുപുറകെ ഒന്നായി വിവാദങ്ങൾ തലപൊക്കികൊണ്ടിരിക്കുകയാണ്.എന്തിനേറെ ദേശീയഗാനത്തെപ്പോലും അപമാനിക്കുന്ന അവസ്ഥവരെ വന്നെതെയിരിക്കുന്നു. ദേശീയഗാനത്തിന്റെ പ്രാധാന്യംപോലും മനസിലാക്കാതെ പാഠപുസ്തകത്തിൽ ദേശീയഗാനത്തെ അപൂര്‍ണമായി അച്ചടിച്ചിരിക്കുന്നു. മൂന്നാംക്ലാസ് വിദ്യാര്‍ഥികള്‍ക്കായി ഇറക്കിയ…
Read More » - 19 January
അസഹിഷ്ണുത ആര്‍ക്ക് ? കമലിനേയും എം.ടി.യേയും വീട്ടിലെത്തി ക്ഷണിയ്ക്കാന് ബി.ജെ.പി
കോട്ടയം: സി.പി.എം. അക്രമങ്ങള്‍ക്കെതിരായ കൂട്ടായ്മയില്‍ പങ്കെടുക്കാന്‍ എം.ടി. വാസുദേവന്‍ നായര്‍ സംവിധായകന് കമല്‍ എന്നിവരുള്‍പ്പെടെയുള്ള സാംസ്കാരിക നായകരെ വീടുകളില്‍പ്പോയി ക്ഷണിക്കാന്‍ ബി.ജെ.പി. സംസ്ഥാനസമിതിയില്‍ തീരുമാനം. പാലക്കാട് കഞ്ചിക്കോട്ട്…
Read More » - 19 January
ഇനി കെ.എസ്.ആര്.ടി.സി ബസുകള്‍ നഷ്ടത്തില്‍ ഓടിയാല്‍ ഡിപ്പോ മേധാവിക്ക് പണി കിട്ടും
തിരുവനന്തപുരം : വരുമാന നഷ്ടത്തിൽ നിന്നും കരകയറാൻ പുതിയ നടപടിക്കൊരുങ്ങി കെ.എസ്സ്.ആർ.ടി.സി. കേരത്തിലെ വിവിധ ഡിപ്പോകളിൽ നിന്നും നഷ്ടത്തിൽ ബസ്സോടിച്ചാൽ ഡിപ്പോ മേധാവിക്കായിരിക്കും പണി ലഭിക്കുക. ദിവസം…
Read More » - 19 January
ബി.ജെ.പി പ്രവര്‍ത്തകന്റെ കൊലപാതകം: കണ്ണൂരില്‍ ഹര്‍ത്താല്‍ തുടങ്ങി; കലോത്സവത്തെ ഒഴിവാക്കി
തലശ്ശേരി : ബി.ജെ.പി പ്രവർത്തകൻ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് കണ്ണൂരിൽ ഹർത്താൽ ആരംഭിച്ചു. രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ. കലോൽസവത്തെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.…
Read More » - 19 January
ജിഷ്ണു അവസാനം പരീക്ഷ എഴുതിയത് എങ്ങനെ? പരീക്ഷാഹാളിന്റെ പുനരാവിഷ്കാരവുമായി അന്വേഷണ സംഘം
തൃശൂർ : ജിഷ്ണു പ്രണോയിയുടെ അവസാന പരീക്ഷ പുനരാവിഷ്കരിച്ച് അന്വേഷണ സംഘം. ജിഷ്ണു മറ്റൊരാളുടെ പേപ്പർ നോക്കി എഴുതി എന്നുള്ള ആരോപണത്തിന്റെ സാധ്യതകൾ പരിശോധിക്കുകയായിരുന്നു ലക്ഷ്യം. അന്ന്…
Read More » - 19 January
ഭാരതം എന്റെ രാജ്യമാണ്, എല്ലാ ഭാരതീയരും എന്റെ സഹോദരീ സഹോദരന്മാരാണ്.. ഭാരതത്തെ കുറിച്ച് നമ്മള് അറിയാത്തത് : സ്കൂള്‍ മുറ്റത്ത് ചൊല്ലി പഠിച്ച ദേശീയപ്രതിജ്ഞ എഴുതിയത് ആരെന്നറിയാമോ ?
ഇന്ത്യയുടെ ദേശീയഗാനം എഴുതിയതു രവീന്ദ്രനാഥ ടാഗാറാണെന്നു ഇന്ത്യയിലെ ഏതു കുട്ടിയ്ക്കും അറിയാം . പക്ഷെ സ്കൂള്‍മുറ്റത്ത് നമ്മള് ചൊല്ലിയ ദേശീയപ്രതിജ്ഞയെഴുതിയ പൈദിമാരി വെങ്കിട്ട സുബ്ബറാവുവിനെ എത്രപേര്‍ അറിയും……
Read More » - 19 January
കോടികണക്കിന് രൂപയുടെ ഹെറോയിൻ പിടികൂടി
ജലന്ധർ : കോടികണക്കിന് രൂപയുടെ ഹെറോയിൻ പിടികൂടി. പഞ്ചാബിലെ ഫിരോജ്പൂരില്നിന്നുമാണ് 12.5 കോടി രൂപയുടെ ഹെറോയിന്‍ ബിഎസ്എഫ് പിടികൂടിയത്. സംശയാസ്പതമായ സാഹചര്യത്തിൽ ബിഎസ്എഫ് നടത്തിയ പരീശോധനയിലാണ് മൂന്നു…
Read More » - 19 January
പാലക്കാട്ട് നിന്നും കാണാതായ 6 വിദ്യാര്‍ത്ഥിനികളെയും കണ്ടെത്തി
മണ്ണാര്‍ക്കാട്ട്: പാലക്കാട്ടെ മണ്ണാര്‍ക്കാട്ട് നിന്നും കാണാതായ ആറ് സ്കൂള്‍ വിദ്യാര്‍ത്ഥിനികളെയും കണ്ടെത്തി. കുട്ടികളെ ഇന്ന് രാത്രി തന്നെ രക്ഷിതാക്കൾക്ക് കൈമാറുമെന്ന് പോലീസ് പറഞ്ഞു. മണ്ണാര്‍ക്കാട്ട് കുമരംപുത്തൂര്‍ യു.പി…
Read More » - 18 January
വീട്ടമ്മമാരോട് കിടപ്പറ സമരത്തിന് ആഹ്വാനം ചെയ്ത് വനിതാ എം പി
നെയ്റോബി : തിരഞ്ഞെടുപ്പ് വിജയത്തിനായി സ്ത്രീകളോട് കിടപ്പറ സമരത്തിന് ആഹ്വാനം ചെയ്ത് കെനിയയിലെ വനിതാ എം പി. വോട്ടർ ഐ ഡി കാർഡില്ലാതെ പുരുഷന് സെക്സ് നിഷേധിക്കണമെന്നാണ്…
Read More » - 18 January
ലക്ഷ്മിനായരെ തെറിവിളിക്കുന്ന സീരിയല്‍താരം അനിതാനായരുടെ വീഡിയോ വൈറലാക്കി ലോ അക്കാദമി വിദ്യാര്‍ഥികളുടെ പ്രതിഷേധം
ലോ അക്കാദമിക്കെതിരെ വിദ്യാര്‍ത്ഥി പ്രതിഷേധം ശക്തമാകുമ്പോൾ സീരിയൽ നടി അനിതാനായർ ലക്ഷ്മിനായരെ ചീത്തവിളിക്കുന്ന വീഡിയോ ഷെയർ ചെയ്ത് വിദ്യാർത്ഥികൾ ലക്ഷ്മിനായർക്കെതിരെയുള്ള പ്രതിഷേധം പ്രകടിപ്പിക്കുന്നു . കൈരളി ചാനലിന്റെ…
Read More » - 18 January
ചെറിയ കുറവുകളില്‍ തളര്‍ന്നു പോകുന്നവര്‍ക്ക് ഒരു പ്രചോദനമായി കലോത്സവ വേദിയിലെ അത്ഭുതം കണ്മണി ( സ്പെഷ്യല്‍ സ്റ്റോറി)
കൺമണിയെ അടുത്തറിയുന്നവർക്ക് അവൾ ഒരു അത്ഭുതമല്ല, കാരണം ഏതൊരു സാധാരണക്കാരനും അപ്രാപ്യമായ കഴിവുകൾ തന്റെ കാൽക്കീഴിലാക്കിയ കൊച്ചു മിടുക്കിയാണ് കണ്മണി. അഷ്ടപദി പാടിയാണ് കണ്മണി കാലോത്സവ…
Read More » - 18 January
എയര്‍പോര്‍ട്ടുകളില്‍ നഷ്ടപ്പെടുന്ന സാധനങ്ങള്‍ തിരികെ ലഭിക്കാന്‍ എന്തു ചെയ്യണം? അറിഞ്ഞിരിക്കുക
തിരുവനന്തപുരം: വിമാനയാത്രക്കാര്‍ക്ക് പലപ്പോഴും എയര്‍പോര്‍ട്ടുകളില്‍ സാധനങ്ങള്‍ നഷ്ടപ്പെടാറുണ്ട്. എന്നാല്‍, ഇനി അത്തരം പ്രശ്നങ്ങളില്‍ നിങ്ങള്‍ക്ക് സഹായകമാകുന്ന സംവിധാനവും എത്തി കഴിഞ്ഞു. എയര്‍പോര്‍ട്ടുകളില്‍ നഷ്ടപ്പെടുന്ന സാധനങ്ങള്‍ സിഐഎസ്എഫ് എയര്‍പോര്‍ട്ട്…
Read More » - 18 January
ലോകത്തിലെ ഏറ്റവും വിലയേറിയ കോഫി നിർമിക്കുന്നത് ഇങ്ങനെ: ഇത് നിങ്ങളെ ഞെട്ടിക്കും
ലോകത്തിൽ വെച്ചേറ്റവും വിലയേറിയ ബ്ലാക്ക് ഐവറി കോഫി നിർമിക്കുന്നത് എങ്ങനെയാണെന്ന് അറിയാമോ? വടക്കേ തായിലാന്റിലെ ഒരു ആന സംരക്ഷണ കേന്ദ്രത്തോട് ചേര്‍ന്നാണ് ‘ബ്ലാക്ക് ഐവറി കോഫി’ കമ്പനി…
Read More » - 18 January
ഭാര്യയെ സുഹൃത്തിനു കാഴ്ചവച്ച ഭര്‍ത്താവും, സുഹൃത്തും അറസ്റ്റിൽ
ഇടുക്കി: മദ്യലഹരിയിൽ പണത്തിനുവേണ്ടി ഭാര്യയെ സുഹൃത്തിനു പീഡിപ്പിക്കാൻ കൊടുത്ത ഭർത്താവും പീഡിപ്പിക്കാൻ ശ്രമിച്ച സുഹൃത്തും പോലീസ് കസ്റ്റഡിയിൽ.ഞെട്ടിക്കുന്ന ഈ സംഭവം അരങ്ങേറിയത് ഇടുക്കിയിലെ ഉപ്പുതറയിൽ ആണ്.കെ ചപ്പാത്ത്…
Read More » - 18 January
ഷൂസ് ധരിച്ചെത്തിയതിന് റാഗിംഗ് ; കോഴിക്കോട് ഫറൂഖ് കോളേജ് വിദ്യാര്‍ത്ഥി ആശുപത്രിയില്‍
കോഴിക്കോട്: ഷൂസ് ധരിച്ചെത്തിയെന്നാരോപിച്ച് കോഴിക്കോട് ഫറൂഖ് കോളേജില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ അംജദിനെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ റാഗ് ചെയ്തതായി പരാതി. സീനിയര്‍ വിദ്യാര്‍ത്ഥികളുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റ അംജദിനെ…
Read More » - 18 January
ചൈനീസ് ഉല്പന്നങ്ങള് ബഹിഷ്കരിക്കാന്‍ ദേശ വ്യാപക പ്രചാരണം
തിരുവനന്തപുരം: ചൈനീസ് ഉല്പന്നങ്ങള് ബഹിഷ്കരിക്കാന്‍ സ്വദേശി ജാഗരണ്‍ മഞ്ച് പ്രചാരണം ദേശവ്യാപക പ്രചാരണം നടത്തുന്നു.അനിയന്ത്രിതമായ ചൈനീസ് വസ്തുക്കളുടെ കടന്നുവരവ് ഭാരതത്തിന്റെ ഉല്പാദനമേഖലയെയും തൊഴില്‍ മേഖലയെയും സാമ്പത്തിക മേഖലയെയും…
Read More »