News
- Jan- 2017 -19 January
ഹോട്ടലിനു മുകളിലേക്ക് മഞ്ഞുമല ഇടിഞ്ഞു വീണു നിരവധി പേര് മരിച്ചു
റോം : ഹോട്ടലിനു മുകളിലേക്ക് മഞ്ഞുമല ഇടിഞ്ഞു വീണു നിരവധി പേര് മരിച്ചു. ഇറ്റലിയിലെ അബ്രൂസോ മേഖലയില്‍ ഗ്രാന്‍ സാസ്സോ പര്‍വതത്തോടു ചേര്‍ന്നുള്ള മഞ്ഞുമലയാണ് വിദേശവിനോദ സഞ്ചാരികള്‍…
Read More » - 19 January
മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി
കാസർഗോഡ്; മുഖ്യമന്ത്രി പിണറായി വിജയനെതിരെ കാസർഗോഡ് കരിങ്കൊടി.ബി.ജെ.പി. പ്രവര്‍ത്തകന്റെ മരണത്തില്‍ പ്രതിഷേധിച്ച് ബിജെപി പ്രവർത്തകരാണ് കരിങ്കൊടി കാണിച്ചത്.കാസർഗോഡ് ഗവണ്മെന്റ് ആശുപത്രിയിലെ പൊതു പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു സംഭവം. ഇതിനിടെ…
Read More » - 19 January
കാമുകിയെ പേടിപ്പിക്കാന്‍ നമ്പരിട്ട യുവാവിന് ദാരുണാന്ത്യം
മുംബൈ•കാമുകിയെ പേടിപ്പിക്കാന്‍ തമാശയ്ക്ക് ആത്മഹത്യ അഭിനയിച്ച യുവാവ് തൂങ്ങിമരിച്ചു. സന്മിത് റാണെ എന്ന 21 കാരനായ മാനേജ്മെന്റ് വിദ്യാര്‍ത്ഥിയാണ് മിര റോഡിലെ ഫ്ലാറ്റില്‍ തൂങ്ങിമരിച്ചത്. 17 കാരിയായ…
Read More » - 19 January
കേന്ദ്ര ബജറ്റ്: പാവങ്ങള്‍ക്ക് വാരിക്കോരി സഹായങ്ങളെന്ന് സൂചന
ന്യൂഡൽഹി: സമ്പന്ന വിരുദ്ധ ബജറ്റായിരിക്കും ഇത്തവണ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി അവതരിപ്പിക്കുകയെന്ന് സൂചന. ആദായ നികുതി കുറയ്ക്കുന്നത് മധ്യവര്‍ഗത്തെ ലക്ഷ്യമിട്ടായിരിക്കും. മൂന്ന് ലക്ഷത്തിന് മുകളിലുള്ള പണമിടപാടുകള്‍ നിയമവിരുദ്ധമാക്കാന്‍…
Read More » - 19 January
നക്സലൈറ്റ് മൈൻ ആക്രമണം; മൂന്നു സ്ത്രീകൾ കൊല്ലപ്പെട്ടു
ഛത്തിസ്ഗഢ്: ഇവിടെ നാരായൺപൂർ ജില്ലയിൽ നടന്ന മൈൻ ആക്രമണത്തിൽ പതിനഞ്ചു കാരിയുൾപ്പെടെ മൂന്നു സ്ത്രീകൾ കൊല്ലപ്പെട്ടു.സോൻപൂർ കുരുഷ്ണാർ ഗ്രാമാതിർത്തികളിൽ റോഡ് നിർമ്മാണം നടക്കുകയായിരുന്നു. ഗ്രാമവാസികളായ സ്ത്രീകളും കുട്ടികളും…
Read More » - 19 January
132 കോടി രൂപ തട്ടിയെടുത്തവരുടെ സ്വത്ത് വകകൾ കണ്ടുകെട്ടി: നടപടി കേന്ദ്രസർക്കാരിന്റെ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം
കോഴിക്കോട്: ദുബായില്‍ മലപ്പുറം സ്വദേശികളെ വഞ്ചിച്ച് 132 കോടി രൂപ തട്ടിയെടുത്ത പ്രതികളുടെ സ്വത്തുവകകള്‍ കണ്ടുകെട്ടി. വ്യവസായ നിക്ഷേപങ്ങള്‍ക്ക് പത്തുശതമാനം ലാഭവിഹിതം വാഗ്ദാനം ചെയ്ത് ഗള്‍ഫ് കേന്ദ്രമാക്കി…
Read More » - 19 January
ശബരിമലയില്‍ കയറാന്‍ തൃപ്തി ദേശായി എത്തിയെന്ന് വിവരം
തൊടുപുഴ : ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി ശബരിമലയില്‍ കയറാന്‍ എത്തിയെന്ന് വിവരം. തൊടുപുഴയ്ക്കു സമീപം മുട്ടം ഭാഗത്തു വച്ച് ഇന്നു 12.30നു തൃപ്തി ദേശായിയെ…
Read More » - 19 January
കണ്ണൂരില്‍ പരക്കെ അക്രമം; കല്ലേറും ബോംബേറും
കണ്ണൂര്‍: ധര്‍മ്മടം സ്വദേശിയെ വെട്ടി കൊന്നതില്‍ പ്രതിഷേധിച്ച് ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ പരക്കെ അക്രമം. കണ്ണൂര്‍ നഗരത്തില്‍ കല്ലേറും ബോംബേറും. അക്രമം ശക്തമായപ്പോള്‍ പോലീസ് ടിയര്‍…
Read More » - 19 January
രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ മുസ്ലീംലീഗ് ചെയ്യുന്ന തെറ്റുകള്‍ ഇസ്ലാം മതത്തെയും ബാധിക്കുന്നു- ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ.എ.കെ നസീറുമായി രഞ്ജിത്ത് ഏബ്രഹാം തോമസ് നടത്തുന്ന അഭിമുഖം
സുപ്രീം കോടതിയുടെ തന്നെ ചരിത്രത്തിലെ സുപ്രധാനമായ ഒരു വിധിയാണ് അടുത്ത കാലത്ത് ഉണ്ടായത്. മതത്തിന്റെയോ ജാതിയുടെയോ പേര് പറഞ്ഞ് സമ്മതിദായകനെ സാധീനിക്കാന്‍ ശ്രമിക്കുന്നത് ജനപ്രാതിനിധ്യ നിയമത്തിന്റെ നഗ്നമായ…
Read More » - 19 January
വെട്ടേറ്റുമരിച്ച പ്രവര്‍ത്തകന്റെ മൃതദേഹവുമായി ബിജെപി കലോത്സവ നഗരിയിലേക്ക്
കണ്ണൂര്‍: ഇന്നലെ രാത്രി ഒരു സംഘം പേരുടെ വെട്ടേറ്റു കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകന്റെ മൃതദേഹവുമായി ബിജെപി കലോത്സവ നഗരിയിലേക്ക്. കണ്ണൂര്‍ പഴയ ബസ്റ്റാന്റില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കാനാണ്…
Read More » - 19 January
ധർമ്മടം കൊലപാതകം:സി.പിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി വി.എം സുധീരൻ
തിരുവനന്തപുരം: ധർമ്മടത്ത് ബി.ജെ.പി. പ്രവർത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സി.പി.എമ്മിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് അദ്ധ്യക്ഷൻ വി.എം. സുധീരൻ. കൊലപാതകത്തിൽ ബന്ധമില്ലെന്ന സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ…
Read More » - 19 January
ഡൊണാൾഡ് ട്രംപിനെതിരെ പുതിയ പ്രതിഷേധമുറ
വാഷിംഗ്ടണ്‍: ഡൊണാൾഡ് ട്രംപിനെതിരെ പുതിയ പ്രതിഷേധമുറ. പുതിയ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാരോഹണത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ഡൊണാള്‍ഡ് ട്രംപിനെതിരേ സ്വയം തീ കൊളുത്തിയാണ് അമേരിക്കക്കാരനായ 45…
Read More » - 19 January
കാശില്ല എന്ന പരാതിക്ക് പരിഹാരമായി : ഇനി ചില്ലറ റെഡി, കലോത്സവ നഗരിയില്‍ മൊബൈല്‍ എ.ടി.എം
കണ്ണൂര്‍: സംസ്ഥാന സ്കൂള്‍ കലോത്സവം നടക്കുന്ന കണ്ണൂരില്‍ മൊബൈല്‍ എ.ടി.എം സൗകര്യവും. കലോത്സവ നഗരിയിലെ പലവേദികളിലും മൊബൈല്‍ എ.ടി.എം സൗകര്യവുമായി കേരള ഗ്രാമീണ്‍ ബാങ്ക് രംഗത്തെത്തി. ഇതോടെ…
Read More » - 19 January
ഇന്ത്യന്‍ മഹാസമുദ്രത്തിലെ ചൈനീസ് സാന്നിധ്യം ഇന്ത്യയ്ക്ക് ആപത്തെന്ന് യുഎസ്; കാരണം?
ന്യൂഡല്‍ഹി: ഇന്ത്യന്‍ മഹാസമുദ്രത്തിലെ ചൈനീസ് സാന്നിധ്യം ആശങ്കയുളവാക്കുന്നതാണെന്ന് യുഎസ്. ഇന്ത്യയ്ക്ക് അത് ആപത്താണെന്നാണ് യുഎസിന്റെ മുന്നറിയിപ്പ്. ചൈനീസ് സാന്നിധ്യം വര്‍ദ്ധിപ്പിക്കാന്‍ ശ്രമിച്ചുക്കൊണ്ടിരിക്കുകയാണ്. ഇവിടെ ചെറിയൊരു ശതമാനം സ്വാധീനം…
Read More » - 19 January
ജാതിവാല് ഉപേക്ഷിച്ചു; ഇനി വെറും കൈതപ്രം മാത്രം
ജാതിയിലുള്ള വിശ്വാസം തനിക്കു നഷ്ടപ്പെട്ടെന്നും തന്നെ ഇനി ജാതിപ്പേരു ചേര്‍ത്തു ആരും സംബോധന ചെയ്യേണ്ടന്നും പ്രശസ്ത ഗാനരചയിതാവും സംഗീത സംവിധായകനുമായ കൈതപ്രം ദാമോദരന്‍. ഒരു പാകിസ്ഥാന്കാരന് അഭിനയിച്ചതിന്റെ…
Read More » - 19 January
ജെല്ലിക്കെട്ട്: സര്‍ക്കാര്‍ ഇടപെടല്‍ കോടതി അലക്ഷ്യമാകും; തമിഴ്നാട്ടിലേക്ക് പഠനസംഘത്തെ അയക്കാമെന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി: ജെല്ലിക്കെട്ട് നിരോധനത്തിന്റെ കേസ് സുപ്രീം കോടതി പരിഗണനയിലുള്ളതിനാല്‍ കേന്ദ്രസര്‍ക്കാര്‍ വിഷയത്തിലിടപെടുന്നത് കോടതിയലക്ഷ്യമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിഷയത്തില്‍ തമിഴ്നാട്ടില്‍ ശക്തമായ പ്രക്ഷോഭം നടക്കുന്ന പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍…
Read More » - 19 January
മകന്റെ ഫേസ്ബുക്ക് ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിക്കാത്ത തിരുവനന്തപുരത്തെ നിയമ വിദ്യാര്‍ഥിനിക്ക് പ്രിന്‍സിപ്പലിന്റെ ബാഡ് സര്‍ട്ടിഫിക്കറ്റ്
തിരുവനന്തപുരം: നെഹ്രു എഞ്ചിനിയറിങ് കോളേജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ ആത്മഹത്യയെ തുടര്‍ന്നു സംസ്ഥാനത്തെ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരായ ആരോപണങ്ങള്‍ പുറത്തുവരുന്നതിനിടെയാണ് തിരുവനന്തപുരം ലോ അക്കാദമിക്കെതിരായ റിപ്പോര്‍ട്ടുകളും കേരളം…
Read More » - 19 January
ഗുസ്തിയിലും അജയ്യനായി രാംദേവ് : റഷ്യന്‍ താരത്തെ മുട്ടുകുത്തിച്ചു : ആവേശവും രസകരവുമായ വീഡിയോ കാണാം…
ന്യൂഡല്‍ഹി: ഗുസ്തിയിലും കൈവച്ച് യോഗ ഗുരു ബാബ രാംദേവ്. റഷ്യന്‍ ഗുസ്തിതാരം ആന്‍ഡ്രി സ്റ്റഡ്നികിനെ രാംദേവ് മലര്‍ത്തിയടിച്ചു. 2017 പ്രൊ റെസ്ലിംഗ് ലീഗിന്റെ പ്രൊമോഷന്റെ ഭാഗമായി നടത്തിയ…
Read More » - 19 January
ഭാര്യയുടെ അവിഹിതം: വീഡിയോയിലൂടെ ആത്മഹത്യാ സൂചന നല്കിയ മലയാളി ദമാമില്‍ തൂങ്ങിമരിച്ചതായി അഭ്യൂഹം – വീഡിയോ കാണാം
ഭാര്യയുടെ അവിവിഹിത ബന്ധത്തില്‍ മനം നൊന്ത് ആത്മഹത്യാ സൂചന നല്കി കൊണ്ടുള്ള പ്രവാസി മലയാളിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. ദമാമിലെ ഒരു മലയാളിയാണ് വീഡിയോയില്‍ ഉള്ളത്…
Read More » - 19 January
സി.പി.എം ക്രിമിനലുകളെ അഴിച്ചുവിടുന്നു- കുമ്മനം
കോട്ടയം: കണ്ണൂരിൽ സമാധാനം പുനസ്ഥാപിക്കാൻ കേന്ദ്ര സേനയെ വിന്യസിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. ഇക്കാര്യം കേന്ദ്ര ആഭ്യന്തര സെക്രട്ടറിയോട് ആവശ്യപ്പെടും. കണ്ണൂർ നഗരത്തിൽ സർക്കാർ…
Read More » - 19 January
കണ്ണൂര്‍ രാഷ്ട്രീയക്കൊലക്കളങ്ങള് ആകുമ്പോള്‍ മൗനം പാലിച്ച് സാംസ്ക്കാരിക നായകന്മാര്
കണ്ണൂര്‍ : രാജ്യത്തെ അസഹിഷ്ണുതയെ കുറിച്ച് ഘോരം ഘോരം പ്രസംഗിക്കുന്ന സാംസ്ക്കാരിക നായകന്മാര് രാഷ്ട്രീയകൊലപാതകങ്ങളെ കുറിച്ച് പ്രതികരിക്കാത്തത് മന:പൂര്‍വ്വം. സംസ്ഥാനത്ത് രാഷ്ട്രീയ കൊലപാതകങ്ങള്‍ കൊണ്ടും കൊടുത്തും അരങ്ങേറുമ്പോള്‍…
Read More » - 19 January
യുദ്ധരംഗത്ത് പുതിയ തന്ത്രവുമായി ഐ.എസ്
മൊസൂൾ: ഇന്ന് എങ്ങും ഡ്രോണുകളുടെ തരംഗമാണ്. എന്തിനേറെ വിവാഹവേദികളിൽപോലും ഇന്ന് ഡ്രോണുകൾ സജീവമാണ്.ഇപ്പോഴിതാ യുദ്ധഭൂമിയില്‍ വിനാശം വിതയ്ക്കാനും ഡ്രോണുകൾ ഇറക്കിത്തുടങ്ങി.ഇറാഖില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരാണ് പുതിയ ഗാഡ്ജറ്റുമായി…
Read More » - 19 January
30,000ത്തിന് മുകളിൽ പണമിടപാട് ; നടപടിയുമായി കേന്ദ്രം
ന്യൂഡല്‍ഹി : ഡിജിറ്റല്‍ പെയ്മെന്റ് സംവിധാനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 30,000ത്തിന് മുകളിലുള്ള പണമിടപാടുകൾക്ക് പാൻ കാർഡ് നിർബന്ധമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. വരുന്ന കേന്ദ്ര ബഡ്ജറ്റിൽ ഇത്…
Read More » - 19 January
ഇരട്ടചങ്കുള്ള മുഖ്യമന്ത്രിയില്‍നിന്നും കേരളം പ്രതീക്ഷിക്കുന്നത് ഇതല്ല – നിരഞ്ജന്‍ദാസ് എഴുതുന്നു
കേരളത്തിന്റെ കാതും മനസ്സും കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി കണ്ണൂരിലാണ്. കലയും സംസ്കാരവും കൈകോര്‍ത്ത് സ്കൂള്‍ പ്രതിഭകള്‍ മാറ്റുരയ്ക്കുന്ന കൗമാര കലോത്സവം അരങ്ങേറുന്ന കണ്ണൂരില്‍നിന്ന് ഇന്നു കേട്ടവാര്‍ത്ത തീരെ ശുഭകരമല്ല.…
Read More » - 19 January
കഴിവില്ലെങ്കില്‍ എടുത്തെറിയണം സര് ആ ആഭ്യന്തരവകുപ്പ്:പിണറായിയോട് കെ.സുരേന്ദ്രൻ
കണ്ണൂര്‍: ധര്‍മടത്തെ ബി.ജെ.പി പ്രവര്‍ത്തകനായ സന്തോഷ്കുമാറിന്റെ കൊലപാതകത്തെ തുടര്‍ന്നു മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി കെ.സുരേന്ദ്രന്. സ്വന്തം മണ്ഡലത്തിലെ പാര്‍ട്ടി ക്രിമിനലുകളെ നിലക്കുനിര്‍ത്താന്‍ കഴിയുന്നില്ലെങ്കില്‍ പൊലീസ് വകുപ്പ്…
Read More »