News
- Jan- 2017 -22 January
മുസ്ലിംകള് അടക്കമുള്ളവരുടെ വികസനമാണ് ശിവസേനയുടെ ലക്ഷ്യം; ശിവസേന നേതാവ് സാജിദ് സൂപാരിവാല
ശിവസേന വര്‍ഗീയ പാര്‍ട്ടിയല്ലെന്നും മുസ്ലിംകള് അടക്കമുള്ളവരുടെ വികസനമാണ് ശിവസേനയുടെ ലക്ഷ്യമെന്നും മഹാരാഷ്ട്രയില്‍ ലീഗില്‍ നിന്ന് രാജിവെച്ച് ശിവസേനയിലെത്തിയ സാജിദ് സൂപാരിവാല പറയുന്നു. മുസ്ലിം ലീഗ് മുംബൈ യൂണിറ്റ്…
Read More » - 22 January
ജെല്ലിക്കെട്ട് നിരോധനത്തിന് പിന്നിലുള്ള പെറ്റ എന്ന വിദേശ സംഘടനയെ ബഹിഷ്കരിക്കാൻ തമിഴ് വ്യാപാരിസംഘടനയുടെ തീരുമാനം
ചെന്നൈ: ജെല്ലിക്കെട്ട് നിരോധനത്തിന് പിന്നിലുള്ള പെറ്റ എന്ന വിദേശ സ്പോണ്സര് സംഘടനയേയും ഒപ്പം വിദേശ ഉല്പ്പന്നങ്ങളേയുമെല്ലാം തമിഴ് ജനത ബഹിഷ്ക്കരിക്കുന്നു. ജെല്ലിക്കെട്ടിന് എതിരായിട്ടുള്ള പെറ്റ (പീപ്പിൾ ഫോർ എഥിക്കൽ…
Read More » - 22 January
പ്രതിഷേധത്തിനിടയിലും ആവേശമുയർത്തി തമിഴ്നാട്ടിൽ ജെല്ലിക്കെട്ട് അരങ്ങേറി; മധുരയിൽ ഉപേക്ഷിച്ചേക്കും
ചെന്നൈ: തിരുച്ചിറപ്പള്ളി പുതുക്കോട്ട എന്നിവിടങ്ങളില്‍ ജെല്ലിക്കെട്ട് നടന്നു. നൂറിലേറെ കാളകളെ ഉള്‍പ്പെടുത്തിയാണ് തിരുച്ചിറപ്പള്ളിയില്‍ ജെല്ലിക്കെട്ട് നടന്നത്. അതേസമയം, തമിഴ്നാട്ടിലെ മധുരയില്‍ ജെല്ലിക്കെട്ട് ഉപേക്ഷിച്ചേക്കും. മധുരയിലെ അലംഗനല്ലൂരില്‍ പ്രദേശവാസികള്‍…
Read More » - 22 January
കെജ്രിവാള് സര്‍ക്കാര്‍ വിദ്യഭ്യാസ മേഖലയെ കുത്തുപാള എടുപ്പിക്കുന്നു
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ആം ആദ്മി സര്‍ക്കാര്‍ വിദ്യാഭ്യാസ വായ്പയുടെ പരസ്യത്തിനായി മുപ്പതു ലക്ഷം ചെലവഴിച്ചപ്പോള്‍ വിദ്യാഭ്യാസ വായ്പ നല്‍കിയത് മൂന്നു വിദ്യാര്‍ത്ഥികള്‍ക്കായി 3.15 ലക്ഷം മാത്രമാണെന്ന ആരോപണവുമായി…
Read More » - 22 January
ലഹരി മാഫിയ രാജാവ് ഇനി ട്രംപിന്റെ തടവിൽ
ന്യൂയോർക്ക്: ഡൊണൾഡ് ട്രംപ് യുഎസ് പ്രസിഡന്റായി അധികാരമേൽക്കുന്നതിനു മണിക്കൂറുകൾക്കു മുൻപ് മെക്സിക്കോ ജോക്വിൻ ഗുസ്മാനെ യുഎസിനു വിട്ടുകൊടുത്തു. എൽ ചാപ്പോ എന്ന അറിയപ്പെടുന്ന മെക്സിക്കൻ ലഹരി മാഫിയ…
Read More » - 22 January
ആരോപണങ്ങൾക്ക് പിന്നിൽ വ്യക്തിവൈരാഗ്യം :ലക്ഷ്മി നായർ
തിരുവനന്തപുരം: ലോ അക്കാദമി കോളേജിനെതിരെയുള്ള ആരോപണങ്ങൾക്ക് പിന്നിൽ വ്യക്തിവൈരാഗ്യമെന്ന് പ്രിന്‍സിപ്പല്‍ ഡോ. ലക്ഷ്മി നായര്‍. വാര്‍ത്താസമ്മേളനത്തിലാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം വാർത്താസമ്മേളനം നടക്കുന്നതിനിടെ എ.ബി.വി.പി പ്രവര്‍ത്തകർ…
Read More » - 22 January
യുപിയില്‍ കോണ്‍ഗ്രസ്-എസ്പി സഖ്യം ; തീരുമാനമായി
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ്് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്, അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുളള സമാജ് വാദി പാര്‍ട്ടിയുമായി ചേര്‍ന്ന് മത്സരിക്കും. 105 സീറ്റുകളാണ് കോണ്‍ഗ്രസിന് നല്‍കിയിരിക്കുന്നത്. പാര്‍ട്ടി അദ്ധ്യക്ഷ സോണിയാഗാന്ധി…
Read More » - 22 January
പണമിണപാട് സ്ഥാപനത്തിലെ കവര്‍ച്ച : പ്രതികള്‍ ഉപയോഗിച്ചത് ആളുകളെ നിശ്ചലമാക്കുന്ന വൈദ്യുത തോക്കുകള്‍
മനാമ: ഉമ്മല്ഹസത്തെ പ്രമുഖ പണമിടപാട് സ്ഥാപനത്തില്‍ മുഖം മൂടി ധരിച്ചെത്തി കവര്‍ച്ച നടത്തിയ സംഭവത്തില്‍ അറസ്റ്റിലായ പ്രതികള്‍ കുറ്റം സമ്മതിച്ചതായി ക്യാപിറ്റല്‍ ഗവര്‍ണറ്റ് ചീഫ് പ്രോസിക്യൂട്ടര്‍ അഹമ്മദ്…
Read More » - 22 January
പാപ്വ ന്യൂ ഗ്വിനിയയില്‍ ഭൂകമ്പം ; സുനാമി മുന്നറിയിപ്പ്
പോര്‍ട്ട്മോര്‍സ്ബി: പാപ്വ ന്യൂ ഗിനിയയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 8.0 രേഖപ്പെടുത്തിയതായി അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വേ റിപ്പോര്‍ട്ട് ചെയ്തു. പാപ്വ ന്യൂ ഗ്വിനിയില്‍ നിന്ന് 40…
Read More » - 22 January
ഫയർഫോഴ്സ് കൈയ്യൊഴിഞ്ഞ നായക്ക് സഹായമായത് യുവാക്കൾ
കുമ്പളം: പൈപ്പിനുള്ളിൽ തല കുടുങ്ങിയ നായക്ക് സഹായമായത് യുവാക്കൾ.ഫയർഫോഴ്സ് കൈയൊഴിഞ്ഞതിനെ തുടർന്ന് പൈപ്പിനുള്ളിൽ കുടുങ്ങിയ നായയുടെ തല യുവാക്കൾ പരിശ്രമിച്ച് പുറത്തെടുക്കുകയായിരുന്നു. കഴിഞ്ഞ ദിവസം കുമ്പളം ചിറേപ്പറമ്പിൽ…
Read More » - 22 January
കണ്ണൂരില്‍ കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകന്റെ മകള്‍ പങ്കെടുത്ത റിയാലിറ്റി ഷോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു
കണ്ണൂര്‍ : കണ്ണൂരില്‍ കൊല ചെയ്യപ്പെട്ട ബി.ജെ.പി പ്രവര്ത്തകന് ധര്‍മ്മടം അണ്ടല്ലൂര്‍ ചോമന്റെവിടെ സന്തോഷ് കുമാറിന്റെ മകള്‍ വിസ്മയ പങ്കെടുത്ത ടി.വി റിയാലിറ്റി ഷോയുടെ എപ്പിസോഡുകള്‍ സോഷ്യല്‍മീഡിയയില്‍…
Read More » - 22 January
ട്രംപിനെതിരെ ശക്തമായ പ്രതിഷേധം; മാർച്ചിൽ പങ്കെടുത്തത് ഒരു ലക്ഷം ആൾക്കാർ
ലണ്ടൻ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ലണ്ടനിൽ നടന്ന പ്രതിഷേധത്തിനു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും എത്തിയത് ഒരുലക്ഷത്തോളം പേരാണ്. ഇന്നലെ ഉച്ചയോടെയാണ് ലണ്ടനിലെ അമേരിക്കൻ…
Read More » - 22 January
സഞ്ചരിക്കുന്ന റേഷൻ കടകൾ വരുന്നു
ആലപ്പുഴ : സ്ഥിരമായി റേഷൻ സംവിധാനങ്ങളില്ലാത്ത സ്ഥലങ്ങളിൽ സഞ്ചരിക്കുന്ന റേഷൻ കടകൾ ആരംഭിക്കാൻ സംസ്ഥാന സർക്കാർ പദ്ധതി. നിലവിൽ അത്തരം പ്രദേശങ്ങൾ കുറവാണ് .കേരളത്തിലെ റേഷൻ പ്രശ്നങ്ങൾ…
Read More » - 22 January
പിറന്നാള്‍ ആഘോഷിച്ചതിന് പുറത്താക്കലും, പച്ചത്തെറിയും ; പത്തനംതിട്ട മുസലിയാര്‍ കോളെജിലെ പീഡനാനുഭവങ്ങൾ വിദ്യാർത്ഥികൾ തുറന്നു പറയുന്നു
പത്തനംതിട്ട മുസലിയാര്‍ എന്‍ജിനീയറിംഗ് കോളെജിലെ പീഡനാനുഭവങ്ങൾ തുറന്നു പറഞ്ഞുകൊണ്ട് വിദ്യാര്‍ത്ഥികള്‍ രംഗത്ത്. മാനസിക പീഡനം നേരിട്ട് ടിസി വാങ്ങി പോകേണ്ട ഗതികേടാണ് പലർക്കും. കേരളത്തിലെ ഏറ്റവും യോഗ്യത…
Read More » - 22 January
ബാര്‍കോഴ ആരോപണങ്ങളുടെ ക്ഷീണം തീര്‍ക്കാന്‍ മാണിയും കൂട്ടരും
കോട്ടയം: ബാര്‍കോഴ ആരോപണങ്ങളുടെയെല്ലാം ക്ഷീണം തീര്‍ക്കാന്‍ കേരളാ കോണ്‍ഗ്രസും കെ.എം മാണിയും സംസ്ഥാനത്ത് വിപുലമായ ജീവകാരുണ്യ പരിപാടികള്‍ക്ക് പദ്ധതിയിടുന്നു. സംസ്ഥാനത്തെ ആയിരം കേന്ദ്രങ്ങളില്‍ ഒരേ ദിവസം ഒരേ…
Read More » - 22 January
ലോക വിപണികളില്‍ സ്വാധീനമുറപ്പിച്ച് ചൈന
കറാച്ചി: പാകിസ്ഥാൻ സ്റ്റോക് എക്സ്ചേഞ്ചിന്റെ 40 ശതമാനം ഓഹരി പങ്കാളിത്തം സ്വന്തമാക്കിക്കൊണ്ട് ചൈന പാകിസ്താന് ഓഹരിവിപണിയുടെ നിയന്ത്രണവും സ്വന്തമാക്കുന്നു.ചൈനീസ് കമ്പനികളുടെ കൂട്ടായ്മയാണ് പാകിസ്താന് സ്റ്റോക് എക്സ്ചേഞ്ചിന്റെ ഓഹരികള്‍…
Read More » - 22 January
മുഖ്യമന്ത്രിയുടെ മുറിയുടെ വാതിൽ നന്നാക്കിയില്ല ; പിഡബ്ല്യുഡി അസി.എന്ജിനീയര്ക്കു സസ്പന്ഷന്
ആലുവ പാലസില്‍ മുഖ്യമന്ത്രി പിണറായി വിജയന് താമസിച്ച മുറിയുടെ വാതില്‍ അറ്റകുറ്റപ്പണി നടത്താത്തതിന് പൊതുമരാമത്ത് വകുപ്പ് എ ഇക്ക് സസ്പെന്ഷന്. പൊതുമരാമത്ത് വകുപ്പ് ബില്‍ഡിങ്സ് വിഭാഗം അസിസ്റ്റന്റ്…
Read More » - 22 January
ശീതളപാനീയത്തിൽ നിന്ന് ലഭിച്ചത് ചത്ത പല്ലിയെ
ഉദുമ: ശീതളപാനീയത്തില്‍ നിന്ന് ലഭിച്ചത് ചത്ത പല്ലിയെ. പാലക്കുന്ന് പള്ളത്തിലെ കടയില്‍ നിന്നാണ് പാക്കറ്റ് ശീതളപാനീയത്തില്‍ ചത്ത പല്ലിയെ കണ്ടെത്തിയത്. കടയുടെ സമീപത്തെ സ്കൂളിലെ വിദ്യാര്‍ഥി ജ്യൂസ്…
Read More » - 22 January
നരേന്ദ്ര മോദിയെ വധിക്കാന്‍ പദ്ധതി: ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്ത്
ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാന്‍ മാവോയിസ്റ്റുകള്‍ പദ്ദതി തയ്യാറാക്കുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഒഡിഷയില്‍ മാവോയിസ്റ്റുകളെ വെടിവെച്ചു കൊന്ന സംഭവത്തിന് പ്രതികാരമായാണ് മോദിയെ വധിക്കാനുള്ള പദ്ധതി.തിരഞ്ഞെടുപ്പ്…
Read More » - 22 January
കലോത്സവത്തിനിടയില്‍ സി.പി.എം കൊലയുത്സവം നടത്തി:കുമ്മനം
കണ്ണൂര്‍: തലശേരി അണ്ടല്ലൂരിലെ ബി.ജെ.പി. പ്രവര്ത്തന് സന്തോഷ് കുമാറിന്റെ കൊലപാതകം കോടതിയുടെ നിരീക്ഷണത്തില്‍ അന്വേഷിക്കണമെന്നു ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്. കലോത്സവത്തിനിടയില്‍ കൊലയുത്സവം നടത്തുകയായിരുന്നു സി.പി.എം.…
Read More » - 22 January
ജെല്ലിക്കെട്ട് അനിശ്ചിതത്വത്തില്‍ മധുരയില്‍ പനീര്‍ശെല്‍വത്തിനെതിരെ പ്രതിഷേധം
മധുര: തമിഴ്നാട്ടിലെ മധുരയിലുള്ള അളങ്കനല്ലൂരില്‍ ജെല്ലിക്കെട്ട് നടത്തുന്നതിനെ ചൊല്ലി അനിശ്ചിതത്വം. പ്രദേശത്ത് മുഖ്യമന്ത്രി ഒ.പനീര്ശെവത്തിനെതിരെ വ്യാപക പ്രതിഷേധം ഉയരുകയാണ്. അതേസമയം ജെല്ലിക്കെട്ടിനായി നിയമനിര്‍മ്മാണം ആവശ്യപ്പെട്ട് മറീന ബീച്ചില്‍…
Read More » - 22 January
യൂ പി തെരെഞ്ഞെടുപ്പ് ; അദ്വാനിയും,ജോഷിയും ഇല്ലാതെ ബി ജെ പി പ്രചാരണത്തിന്
ന്യൂഡൽഹി: ബി ജെ പി പ്രചാരണത്തിനുള്ള താര പ്രചാരകരുടെ പട്ടികയിൽനിന്ന് മുതിർന്ന നേതാക്കളായ എൽ കെ അദ്വാനിയും, മുരളീ മനോഹർ ജോഷിയും പുറത്ത്. അതോടൊപ്പം മുൻ പ്രാധിരോധ…
Read More » - 22 January
നജീബിന്റെ തിരോധാനം: നിർണ്ണായക വഴിത്തിരിവിലേക്ക്
ന്യൂഡൽഹി: ജെ.എൻ.യു വിദ്യാർത്ഥി നജീബിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശിൽ നിന്ന് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.നജീബിനെ വിട്ടുനല്‍കണമെങ്കിൽ മോചനദ്രവ്യമായി ഇരുപതുലക്ഷം രൂപ ഫോണിലൂടെ ആവശ്യപ്പെട്ട ആളെയാണ് അറസ്റ്റ്…
Read More » - 22 January
ചൊവ്വാഴ്ച സ്വകാര്യബസ് പണിമുടക്ക്
കണ്ണൂര്‍: ചൊവാഴ്ച്ച സ്വകാര്യബസ് പണിമുടക്ക്. സ്കൂള്‍ കലോത്സവത്തെത്തുടര്‍ന്ന് മാറ്റിവെച്ച പണിമുടക്കാണ് ചൊവ്വാഴ്ച നടത്തുന്നത്. ആവശ്യങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ ഫെബ്രുവരി രണ്ടിന് അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്…
Read More » - 22 January
കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍: ഒന്നാംസ്ഥാനത്ത് അമൃത്സര്‍; നാണക്കേടായി ആദ്യപത്തില്‍ കേരളത്തിലെ രണ്ട് നഗരങ്ങളും
ന്യൂഡല്‍ഹി•3000 ത്തിലേറെ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ കൈവശം വച്ചതിനും പ്രചരിപ്പിച്ചതിന് ഭാഷാവിദഗ്ദ്ധനായജെയിംസ് കിര്‍ക്ക് ജോണ്‍സ് എന്ന അമേരിക്കന്‍ പൗരനെ കഴിഞ്ഞദിവസമാണ് ഹൈദരാബാദില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്തത്.…
Read More »