News
- Jan- 2017 -22 January
ക്രമക്കേട് നടന്നത് 7000 ബാങ്ക് അക്കൗണ്ടുകളില്‍; 17000 കോടിയുടെ നിക്ഷേപം
ബെംഗളൂരു: കര്‍ണാടകയിലും ഗോവയിലും 7000 അക്കൗണ്ടുകളിലായി വന്‍ ക്രമക്കേട് നടന്നതായി റിപ്പോര്‍ട്ട്. നോട്ടു നിരോധനത്തിനുശേഷമാണ് ഈ ക്രമക്കേട് നടന്നിരിക്കുന്നത്. മുമ്പ് നിര്‍ജ്ജീവമായിരുന്ന അക്കൗണ്ടുകളില്‍ ഒഴുകിയെത്തിയത് 17000 കോടിയുടെ…
Read More » - 22 January
ക്ഷേത്രത്തില്‍ കവര്‍ച്ചക്കെത്തിയ കള്ളൻ ഉറങ്ങിപ്പോയി
തിരൂർ: ക്ഷേത്രത്തില്‍ കവര്‍ച്ചക്കെത്തിയ ഉറങ്ങിപ്പോയ കള്ളൻ പിടിയിൽ . കുറ്റിപ്പുറം സ്വദേശി ബൈജുവാണ് പോലീസിന്റെ പിടിയിലായത്. തിരൂര്‍ പോലീസ് ലൈനിലെ വഞ്ഞേരിമന നരസിംഹമൂര്‍ത്തി കുബേര ക്ഷേത്രത്തിലാണ് സംഭവം.…
Read More » - 22 January
ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ
തിരുവനന്തപുരം : ധര്‍മ്മടത്തെ ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ. സര്‍ക്കാരിന് മാത്രമല്ല പൊതുസമൂഹത്തിന് തന്നെ അപമാനമാണ് കൊലപാതകമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്…
Read More » - 22 January
ഇന്ത്യയിലെ ട്രെയിനുകളുടെ വേഗം കൂട്ടാന്‍ സഹായവുമായി റഷ്യന്‍ റെയില്‍വേ
ന്യൂഡല്‍ഹി : ഇന്ത്യയിലെ ട്രെയിനുകളുടെ വേഗം കൂട്ടാന്‍ സഹായവുമായി റഷ്യന്‍ റെയില്‍വേ. ഇന്ത്യയിലെ ട്രെയിനുകളുടെ വേഗം, മണിക്കൂറില്‍ ഇരുന്നൂറ് കിലോമീറ്റര്‍ വരെയായി ഉയര്‍ത്താനുള്ള പദ്ധതിക്ക് റഷ്യന്‍ റെയില്‍വേയാണ്…
Read More » - 22 January
കൊല്‍ക്കത്തയില്‍ ഇംഗ്ലണ്ട് മാനം കാത്തു; ഇന്ത്യക്കെതിരെ അഞ്ച് റണ്‍സ് ജയം
കൊല്‍ക്കത്ത: ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇംഗ്ലണ്ടിന് അഞ്ച് റണ്‍സിന്റെ ജയം. അവസാനംവരെ വിജയപ്രതീക്ഷ നല്‍കിയാണ് ഇന്ത്യ കീഴടങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത 50 ഓവറില്‍…
Read More » - 22 January
റിപ്പബ്ലിക് പരേഡ് റിഹേഴ്സല്‍; അറബ് സൈന്യത്തിന്റെ പ്രകടനം കണ്ണഞ്ചിപ്പിക്കുന്നു; ഫോട്ടോസ് കാണാം
68ാം റിപ്പബ്ലിക് ദിന പരേഡിന് ഡല്‍ഹി ഒരുങ്ങുകയാണ്. യുണൈറ്റഡ് എമിറേറ്റ്സിന്റെ സൈന്യവും ഇത്തവണ മികച്ച .പ്രകടനമായി എത്തുന്നുണ്ട്. റിപ്പബ്ലിക് പരേഡില്‍ ആദ്യമായിട്ടാണ് അറബ് സൈന്യം എത്തുന്നത്. അറബ്…
Read More » - 22 January
അടിയന്തിരശസ്ത്രക്രിയ നടത്തേണ്ട വൃദ്ധയ്ക്ക് 2020ൽ ഓപ്പറേഷനുള്ള ഡേറ്റ് നൽകി ഡോക്ടർമാർ
അടിയന്തിരമായി ശസ്ത്രക്രിയ നടത്തേണ്ട അമ്മയ്ക്ക് ആശുപത്രി അധികൃതർ 2020ൽ ഡേറ്റ് നൽകിയതിനാൽ മകൾ ആശങ്കയിൽ. ബിഹാർ സ്വദേശിയായ ഗുലാബ് ഠാക്കൂറിന്റെ അമ്മയായ രമാരതിദേവിക്കാണ് 2020 ൽ ഓപ്പറേഷനുള്ള…
Read More » - 22 January
മാധ്യമ പ്രവര്‍ത്തകരെക്കുറിച്ച് ട്രെംപ്
ലോകത്തെ ഏറ്റവും സത്യസന്ധരല്ലാത്ത മനുഷ്യരുടെ കൂട്ടത്തില്‍ മാധ്യമ പ്രവര്‍ത്തകരും ഉള്‍പ്പെടുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തന്റെ സ്ഥാനാരോഹണ ചടങ്ങിലെ ജനപങ്കാളിത്തം കുറച്ചുകാണിച്ച മാധ്യമങ്ങള്‍ അതിന്റെ പ്രത്യാഘാതങ്ങള്‍…
Read More » - 22 January
അടുത്ത വര്‍ഷത്തെ കലോത്സവ വേദിയാകുന്നതെവിടെ?
കണ്ണൂര്‍: 58ാംമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് എവിടെയാണ് തിരശ്ശീല ഉയരുക എന്നതാണ് എല്ലാവരുടെയും ചോദ്യം. 57ാംമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് തിരശ്ശീല വീണപ്പോള്‍ അടുത്ത ചോദ്യം ഉയര്‍ന്നത്…
Read More » - 22 January
ഒമാനിൽ രണ്ട് മലയാളികളെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
ഒമാന്‍: ഒമാനിൽ രണ്ട് മലയാളികളെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. സലാലക്ക് സമീപം ഡാരിസിലാണ് സംഭവം. മൂവാറ്റുപുഴ സ്വദേശികളായ മുഹമ്മദ്, നജീബ് എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.…
Read More » - 22 January
ഭര്‍ത്താവ് ഭാര്യയെ വെടിവച്ചു കൊന്നു ; കാരണം ഞെട്ടിപ്പിക്കുന്നത്
വാഷിങ്ടണ്‍ : യുഎസിലെ നോര്‍ത്ത് കരോളൈനയില്‍ ഭര്‍ത്താവ് ഭാര്യയെ വെടിവച്ചു കൊന്നു. എന്നാല്‍ വെടിവെച്ചു കൊന്നതിന്റെ കാരണം ആരെയും ഞെട്ടിപ്പിക്കുന്നതാണ്്. കള്ളനെന്നു വിചാരിച്ചാണ് ഭര്‍ത്താവ് ഭാര്യയെ വെടിവച്ചുകൊന്നത്.…
Read More » - 22 January
യൂണിവേഴ്സിറ്റികളെ സി പി എം ബ്രാഞ്ച് കമ്മിറ്റികളാക്കാന് അനുവദിക്കില്ല: യുവമോര്‍ച്ച
തിരുവനന്തപുരം: കേരളത്തിലെ യൂണിവേഴ്സിറ്റികളെ സിപിഎം ബ്രാഞ്ച് കമ്മിറ്റികളാക്കാനുള്ള ഗൂഢശ്രമം അനുവദിക്കില്ലെന്ന് യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.ആര്.എസ് രാജീവ്. സംസ്ഥാനത്തെ 13 സര്‍വകലാശാലകളിലെ അനദ്ധ്യാപക നിയമനങ്ങള്‍ പിഎസ്സി…
Read More » - 22 January
അക്രമങ്ങളിലെ ഇരകള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ബി.ജെ.പി
തിരുവനന്തപുരം : രാഷ്ട്രീയ അക്രമങ്ങളിലെ ഇരകള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ് വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കണ്ണൂരില്‍ സന്തോഷിന്റെ…
Read More » - 22 January
കൊന്നുവോ നിങ്ങളെന്നച്ഛനെ, കണ്ണുകള്‍- എന്നും കണികണ്ടൊരെന്റെ ദൈവത്തിനെ… മരിച്ച ബി.ജെ.പി പ്രവര്ത്തകന് സന്തോഷിന്റെ മകള്‍ വിസ്മയയുടെ കരളലിയിക്കുന്നൊരു കത്ത്
കഴിഞ്ഞ ദിവസം കണ്ണൂരില്‍ കൊല്ലപ്പെട്ട ബി.ജെ.പി പ്രവര്ത്തകന് സന്തോഷ്കുമാറിന്റെ മകള്‍ വിസ്മയ എഴുതിയ കവിത നവമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. കവിത വായിക്കാം: കൊന്നുവോ നിങ്ങളെന്നച്ഛനെ, കണ്ണുകൾ – എന്നും…
Read More » - 22 January
കലോത്സവം; കോഴിക്കോടിന് പൊന്‍കിരീടം
കണ്ണൂര്‍: കണ്ണൂരിന്റെ മടിത്തട്ടില്‍ കൊട്ടിയാടിയ ഉത്സവത്തിന് തിരശ്ശീല വീണു. തുടര്‍ച്ചയായ പതിനൊന്നാം തവണയാണ് കോഴിക്കോട് സ്വര്‍ണ്ണക്കപ്പ് സ്വന്തമാക്കുന്നത്. പാലക്കാടിന് രണ്ടാം സ്ഥാനവും, കണ്ണൂരിന് മൂന്നാം സ്ഥാനവുമാണ്. അവസാനനിമിഷം…
Read More » - 22 January
” ആ പോസ്റ്റ് ഏതോ ഉന്മാദനിമിഷത്തില്‍ എനിക്കുപറ്റിയ കൈപ്പിഴ” അദ്വാനിക്കെതിരായ പരാമര്‍ശത്തില്‍ ക്ഷമചോദിക്കുന്നു – വയലാര്‍ ശരത്ചന്ദ്രവര്‍മ്മ പ്രതികരിക്കുന്നു
തിരുവനന്തപുരം: മലയാളത്തിലെ ശ്രദ്ധേയനായ കവിയും ഗാനരചയിതാവും പ്രശസ്ത കവി വയലാര്‍ രാമവര്‍മയുടെ മകനുമായ വയലാര്‍ ശരത് ചന്ദ്രവര്‍മ്മ അടുത്തിടെ ഫേസ്ബുക്കിലിട്ട ഒരു പോസ്റ്റ് വിവാദമായിരുന്നു. ശരത് ചന്ദ്രവര്‍മ്മയെ…
Read More » - 22 January
ട്രംപിനെക്കുറിച്ച് മാര്‍പ്പാപ്പ അഭിപ്രായം പറയില്ല; കാരണം?
വത്തിക്കാന്‍ സിറ്റി: അമേരിക്കന്‍ പ്രസിഡന്റായ ഡൊണാള്‍ഡ് ട്രംപിനെതിരെ വ്യാപക ആരോപണങ്ങള്‍ ഉയരവെ ട്രംപിനെക്കുറിച്ചുള്ള മാര്‍പ്പാപ്പയുടെ അഭിപ്രായമെന്താണ്? ട്രംപിനെക്കുറിച്ച് മാര്‍പ്പാപ്പ അഭിപ്രായം പറയില്ല. ട്രംപിന്റെ പ്രവര്‍ത്തനങ്ങള്‍ എന്താണെന്ന് കാണാന്‍…
Read More » - 22 January
പതിനൊന്നുകാരിയെ പ്രായപൂര്‍ത്തിയാകാത്ത ഏഴു പേര് കൂട്ടമാനഭംഗത്തിനിരയാക്കി
ഷില്ലോങ് : മേഘാലയയില്‍ പതിനൊന്നുകാരിയെ പ്രായപൂര്‍ത്തിയാകാത്ത ഏഴു പേര് കൂട്ടമാനഭംഗത്തിനിരയാക്കി. തെക്കുപടിഞ്ഞാറന്‍ ഖാസി ഹില്‍സിലെ മൗടന് ഗ്രാമത്തിലാണ് സംഭവം. 14 – 16 വയസ്സു പ്രായമുള്ള ആണ്‍കുട്ടികളാണ്…
Read More » - 22 January
വിമാനയാത്രക്കാർക്ക് പ്രയോജനപ്രദമായ വിവരങ്ങളുമായി ഒരു ആപ്ലിക്കേഷൻ
കുവൈറ്റ് : ഗള്‍ഫ് നാടുകളില്‍നിന്നുള്‍പ്പെടെ ഇന്ത്യയിലേക്ക് പോകുന്ന വിമാന യാത്രക്കാർക്ക് ബാഗേജ് നിയമങ്ങള്‍ മനസ്സിലാക്കുന്നതിനായി സര്‍ക്കാര്‍ പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി. കുവൈത്തിലെ ഇന്ത്യന്‍ എംബസി വാര്‍ത്താകുറിപ്പില്‍…
Read More » - 22 January
അക്രമം നടന്ന വാണിയമ്പലം ക്ഷേത്രത്തിന് ആംപ്ലിഫയര്‍ സംഭാവന ചെയ്യുമെന്ന് മുസ്ലീംലീഗ്; ലീഗ് നേതാക്കള്‍ ക്ഷേത്രം സന്ദര്‍ശിച്ചു
മലപ്പുറം: അക്രമം നടന്ന വാണിയമ്പലം ത്രിപുര സുന്ദരി ക്ഷേത്രം മുസ്ളീം ലീഗ് നേതാക്കള്‍ സന്ദര്‍ശിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി കെ.എന്‍.എ ഖാദറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നലെ ഉച്ചയോടെ…
Read More » - 22 January
ലക്ഷ്മിനായരുടെ പേരില്‍ ഫ്ളാറ്റ് തട്ടിപ്പ് ആരോപണം; കുടുംബത്തില്‍ എല്ലാവര്ക്കും നിയമപഠനത്തില്‍ റാങ്ക് – മുഖ്യമന്ത്രിക്ക് പരാതി പ്രളയം
ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മിനായരുടെ പേരിൽ ഫ്ലാറ്റ് തട്ടിപ്പ് ആരോപണവുമായി മുഖ്യമന്ത്രിക്ക് പരാതി. നെടുമങ്ങാട് കോടതിയിലെ അഭിഭാഷകനും ലോ അക്കാദമി പൂർവവിദ്യാർത്ഥിയും പൊതുപ്രവർത്തകനായ ബി ആർ എം…
Read More » - 22 January
പ്ലസ് വണ്‍ പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ പുനര്‍മൂല്യനിര്‍ണയം നടത്തിയതില്‍ ഗുരുതരവീഴ്ചയെന്ന് റിപ്പോര്‍ട്ട്
തിരുവനന്തപുരം : പ്ലസ് വണ്‍ പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ പുനര്‍മൂല്യനിര്‍ണയം നടത്തിയതില്‍ ഗുരുതരവീഴ്ചയെന്ന് പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ഏഴു പേജുകള്‍ നോക്കാതെ ഇംഗ്ലിഷ് ഉത്തരക്കടലാസ് മൂല്യനിര്‍ണയം നടത്തി…
Read More » - 22 January
മഞ്ചേരിയില്‍ ലക്ഷങ്ങളുടെ കുഴല്‍പ്പണ വേട്ട; രണ്ടുപേര്‍ അറസ്റ്റില്‍
മഞ്ചേരി: മഞ്ചേരിയില്‍ വന്‍ കുഴല്‍പ്പണ വേട്ട. 72 ലക്ഷം രൂപയാണ് പിടിച്ചെടുത്തത്. വാഹന പരിശോധനക്കിടെ സി.ഐ കെ.എം ബിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കുഴല്‍പ്പണ വേട്ട നടത്തിയത്.…
Read More » - 22 January
ഇലക്ട്രോണിക് സിഗററ്റ് പൊട്ടിത്തെറിച്ച് യുവാവിന് ഗുരുതര പരിക്ക്
വാഷിങ്ടണ്‍ : ഇലക്ട്രോണിക് സിഗററ്റ് പൊട്ടിത്തെറിച്ച് യുവാവിന് ഗുരുതര പരിക്ക്. സിഗററ്റ് കത്തിച്ചപ്പോള്‍ മുഖത്തേക്ക് സിഗററ്റ് പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് രണ്ട് ഡിഗ്രിയോളം പൊള്ളിയതായും നിലവില്‍ താന്‍ ഐസിയുവിലാണെന്നും…
Read More » - 22 January
സ്മാർട്ട് ഫോൺ, വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ്: മോഹനവാഗ്ദാനങ്ങളുമായി അഖിലേഷ് യാദവിന്റെ പ്രകടന പത്രിക
ലഖ്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും സമാജ് വാദി പാര്‍ട്ടി അധ്യക്ഷനുമായ അഖിലേഷ് യാദവ് ലഖ്നൗവില്‍ തെരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കി. ദരിദ്രര്‍ക്ക് സൗജന്യ പ്രഷര്‍ കുക്കറും, തൊഴിലെടുക്കുന്ന സ്ത്രീകള്‍ക്ക്…
Read More »