News
- Jan- 2017 -23 January
ലക്ഷ്മിനായര്‍ക്ക് ജോണ്‍ ബ്രിട്ടാസിന്റെ അമിത പിന്തുണ; കോടിയേരിക്ക് എസ്.എഫ്.ഐയുടെ പരാതി
തിരുവനന്തപുരം: ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മിനായര്‍ക്ക് സി.പി.എം നിയന്ത്രണത്തിലുള്ള കൈരളി ചാനല്‍ പിന്തുണ നല്‍കുന്നതിനെചൊല്ലി പാര്‍ട്ടി നേതൃത്വത്തിനു പരാതി. ലോ അക്കാദമിയില്‍ നടക്കുന്ന സമരങ്ങളെക്കുറിച്ച് വിശദീകരിക്കാന്‍ കഴിഞ്ഞ…
Read More » - 23 January
അമ്മയുടെ കൈകളില്‍ ഭദ്രമായിരുന്ന തമിഴകം ഇപ്പോള്‍ ചിന്നമ്മയുടെ കൈകളില്‍ ആളിക്കത്തുന്നതിനു പിന്നില്‍…
ചെന്നൈ : ജെല്ലിക്കെട്ടുമായി ബന്ധപ്പെട്ട ജനകീയ പ്രതിഷേധം തമിഴ്നാട്ടിലെ മാറുന്ന രാഷ്ട്രീയ കാലാവസ്ഥയുടെ സൂചന കൂടിയാണ് നല്‍കുന്നത്. സര്‍ക്കാരിന് എതിരായ ജനരോഷം നിയന്ത്രിക്കാന്‍ കഴിയാവുന്നതിനപ്പുറം ആളിക്കത്തുന്നത്, പനീര്‍ശെല്‍വം…
Read More » - 23 January
വെട്ടി മുറിച്ച നിലയിൽ മൃതദേഹങ്ങൾ കണ്ടെത്തി
അതി ദാരുണമായി വെട്ടി മുറിക്കപ്പെട്ട രീതിയിൽ 12 മൃതദേഹങ്ങൾ കണ്ടെത്തി. മയക്കുമരുന്ന മാഫിയകളുടെ സംഘർഷത്തിൽ പെട്ട് കൊല്ലപ്പെട്ടവരെന്നാണ് സൂചന. മെക്സിക്കോയിലെ ടൂറിസ്റ്റ് നഗരമായ മാൻസാനില്ലോയിലാണ് സംഭവം. ചിഹാറ്റ്ലാനിലെ…
Read More » - 23 January
പോലീസ് സ്റ്റേഷനു തീയ്യിട്ടു
ചെന്നൈയിലെ ഐസ് ഹൗസ്സ് പോലീസ് സ്റ്റേഷനു സമരക്കാർ തീയ്യിട്ടു. ജല്ലിക്കട്ട് സമരക്കാർക്കും പോലീസിനും പരിക്ക്.
Read More » - 23 January
സമരത്തില്‍ കുലുങ്ങാതെ ലക്ഷ്മി നായര്‍ : ലക്ഷ്മി നായരെ മുട്ടുകുത്തിക്കാനുറച്ച് വിദ്യാര്‍ത്ഥികള്‍
തിരുവനന്തപുരം: ലോ അക്കാദമിയിലെ പ്രിന്‍സിപ്പലും സെലിബ്രിറ്റി ഷെഫുമായ ലക്ഷ്മി നായരെ വീഴ്ത്താന്‍ ഏതറ്റവും വരെ പോകാന്‍ തയ്യാറായി വിദ്യാര്‍ത്ഥികള്‍. സമരം തുടങ്ങിയ വേളയില്‍ വിദ്യാര്‍ത്ഥികള്‍ ആരോപിച്ചിരുന്നത് പ്രിന്‍സിപ്പല്‍…
Read More » - 23 January
ഗുരുവിന്റെ കസേര കത്തിക്കുന്ന സംഘടനാപ്രവര്‍ത്തനം കാടത്തം:എ.കെ.ആന്റണി
കൊച്ചി: വിദ്യാഭ്യാസ മേഖല അഴിമതിയുടെ കൂത്തരങ്ങായി മാറിയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ.ആന്റണി. സ്വാശ്രയ രംഗത്തും എയ്ഡഡ് മേഖലയിലും വന്‍ അഴിമതിയാണ് നടക്കുന്നത്.അതിനാൽ ഇവ വിജിലൻസ് നിരീക്ഷണത്തിൽ…
Read More » - 23 January
മാനേജരോടൊപ്പം പാട്ട് പാടിയില്ല : ഒടുവിൽ റെയിൽവേ ജീവനക്കാരിക്ക് സംഭവിച്ചത്
മാനേജരോടൊപ്പം പാട്ട് പാടാത്തതിന് റെയിൽവേ ജീവനക്കാരിക്ക് ഒടുവിൽ കിട്ടിയത് സസ്പെൻഷൻ. ചത്തീസ്ഗഢ് റെയില്‍വേയിലാണ് ഏവരെയും ഞെട്ടിക്കുന്ന ഈ സംഭവം അരങ്ങേറിയത്. ജനറല്‍ മാനേജരോടപ്പം യുക്മഗാനം പാടന്‍ വിസമ്മതിച്ചതിനാലാണ്…
Read More » - 23 January
നോട്ട് നിരോധനത്തോടെ കള്ള നോട്ടുകള്‍ ഇല്ലാതായി: അനില്‍ ബോകില്‍
ഹൈദരാബാദ്: നോട്ട് നിരോധനത്തേടെ കള്ളനോട്ടുകള്‍ ഇല്ലാതായെന്ന് അനില്‍ ബോകില്‍.ഇപ്പോള്‍ എല്ലാ കാര്യവും സുതാര്യമാണ്. ബാങ്കുകള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നതെല്ലാം വെള്ളപ്പണമാണെന്നും അദ്ദേഹം പറഞ്ഞു. നോട്ട് പിൻവലിക്കൽ തീരുമാനത്തിന് സർക്കാരിന് പ്രേരണ…
Read More » - 23 January
ട്രംപ് കളി തുടങ്ങി : രാജ്യങ്ങളെ മുഴുവന്‍ ഒന്നടങ്കം ഇല്ലാതാക്കുന്ന അത്യന്തം വിനാശകാരികളായ ഡ്രോണുകള്‍ ഉടന്‍ പുറത്തിറക്കാന്‍ തീരുമാനം
ന്യൂയോര്‍ക്ക് : അമേരിക്കയുടെ പുതിയ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് സ്ഥാനമേറ്റെടുത്ത ശേഷം ചില സുപ്രധാന തീരുമാനങ്ങളാണ് കൈക്കൊണ്ടത്. ഇതില്‍ പ്രധാനം അമേരിക്കന്‍ പ്രതിരോധ വകുപ്പുമായി ബന്ധപ്പെട്ടുള്ളതാണ്. ഇരുപത്തൊന്നാം…
Read More » - 23 January
ഭക്ഷ്യവിഹിതം പുനഃസ്ഥാപിക്കണം: മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും
തിരുവനന്തപുരം: റേഷന്‍ ഭക്ഷ്യധാന്യ വിഹിതം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണും. അതോടൊപ്പം കേന്ദ്രഭക്ഷ്യമന്ത്രി രാംവിലാസ് പാസ്വാനുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും.…
Read More » - 23 January
കള്ളപ്പണം ഇതുവരെ വെളിപ്പെടുത്താത്തവരോട് ആദായനികുതി വകുപ്പിന്റെ പുതിയ നിര്‍ദേശം
ന്യൂഡല്‍ഹി : കള്ളപ്പണമുള്ളവരുടെ വെളിപ്പെടുത്താത്ത നിക്ഷേപങ്ങള്‍ തങ്ങളുടെ കണ്ണുകള്‍ക്കു മറഞ്ഞിരിക്കുന്നില്ലെന്ന് ആദായനികുതി വകുപ്പ്. അതുകൊണ്ട് അവ പ്രധാന്‍മന്ത്രി ഗരീബ് കല്യാണ്‍ യോജനയില്‍ (പി.എം.ജി.കെ.വൈ) ഒരിക്കലായി നിക്ഷേപിച്ചു കള്ളപ്പണം…
Read More » - 23 January
മയില്‍വാഹനത്തിന് അവസാന ബെല്‍; ഈ വിടപറയല്‍ ചരിത്രത്തിലേക്ക്
പാലക്കാട്ടുകാര്‍ക്ക് മയില്‍വാഹനം നൊസ്റ്റാള്‍ജിയയാണ്. ജില്ലയിലെ നിരത്തുകളില്‍ മയില്വാഹനത്തിനായി അവര്‍ ഏറെ കാത്തുനിന്നിട്ടുണ്ട്. ഷൊര്ണൂറിന്റെ സ്വകാര്യഅഹങ്കാരമായി മാറിയ മയില്‍വാഹനം പ്രൈവറ്റ് ബസ് സര്‍വീസ് സേവനം അവസാനിപ്പിക്കുകയാണ്. കേരളപ്പിറവിക്കുമുമ്പേ പാലക്കാടിന്റെ…
Read More » - 23 January
ജെല്ലിക്കെട്ടിനെ നിരോധിക്കുന്ന കാര്യത്തിൽ പെറ്റയെ ചോദ്യം ചെയ്ത് കമൽ ഹാസൻ
ചെന്നൈ: ജെല്ലിക്കെട്ടിനെ പിന്തുണച്ച് കമൽ ഹാസൻ. ജെല്ലിക്കെട്ടിനെ നിരോധിക്കുന്നതിന് പകരം പെറ്റ ഡൊണാൾഡ് ട്രംപിന്റെ നാട്ടിലെ കാളയോട്ട മത്സരങ്ങൾ നിരോധിക്കുകയാണ് ചെയ്യണ്ടത്. നമ്മുടെ കാളകളെ കൈകാര്യം ചെയ്യാൻ…
Read More » - 23 January
മോഷ്ടാവാണെന്ന് കരുതി ഭാര്യയെ വെടിവെച്ചുകൊന്നു
മോഷ്ടാവാണെന്ന് തെറ്റിദ്ധരിച്ച് 49കാരന് ഭാര്യയെ വെടിവച്ചു കൊന്നു. കഴുത്തില്‍ വെടിയേറ്റ യുവതിയെ കാര്‍പോര്‍ച്ചില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. അമേരിക്കയിലെ നോര്‍ത്ത് കരോളിനയിലാണ് സംഭവം. ഗിന വില്യംസ് (48)…
Read More » - 23 January
മൃഗങ്ങളെ ഉപയോഗിച്ച് തീവ്രവാദി ആക്രമണ സാധ്യത : രാജ്യത്ത് റെഡ് അലര്‍ട്ട്
മുംബൈ : അട്ടിമറി പ്രവര്‍ത്തനങ്ങള്‍ക്കു ഭീകരവാദികള്‍ വളര്‍ത്തുമൃഗങ്ങളെ ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ റിപ്പബ്ലിക് ദിനത്തില്‍ അതീവജാഗ്രത പാലിക്കണമെന്നും മഹാരാഷ്ട്ര തീവ്രവാദി വിരുദ്ധ സ്ക്വാഡ് (എ.ടി.എസ്) മുന്നറിയിപ്പു നല്കി.…
Read More » - 23 January
ജെല്ലിക്കെട്ടിന്റെ വെടിക്കെട്ട് തീര്‍ന്നു : ഇനി തിരികൊളുത്തുന്നത് കംബാലയ്ക്ക്
മംഗളൂരു: ജെല്ലിക്കെട്ടിന് വേണ്ടി തമിഴ്നാട്ടില്‍ നടന്ന പ്രതിഷേധ പരമ്പരകള്‍ വിജയം കണ്ടതോടെ, മംഗളുരുവില്‍ കംബാലയുടെ പോത്തിനെ ഉപയോഗിച്ചുള്ള മരമടി മത്സരം നിരോധനം പിന്‍വലിക്കുന്നതിനായി ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുന്നു.…
Read More » - 23 January
ദൈവം ആണോ പെണ്ണോ? വിശദീകരണവുമായി സര്‍വകലാശാല
കാലങ്ങളായി വിശ്വാസികളുടെ ഇടയില്‍ നിലനില്‍ക്കുന്ന ചോദ്യമാണ് ദൈവം ആണോ പെണ്ണോ? എന്നുള്ളത്. ഇപ്പോള്‍ അതിന് ഉത്തരം നിര്‍ദേശിച്ചിരിക്കുകയാണ് ഒക്സ്ഫോര്‍ഡ് സര്‍വകലാശാല അധികൃതര്‍. ഒക്സ്ഫോര്‍ഡ് സര്‍വകലാശാലയിലെ പുരോഹിതന്മാര്ക്കുവേണ്ടിയുള്ള കോളേജ്…
Read More » - 23 January
ഒടുവില്‍ സ്വന്തം ഭൂമിയും പണയപ്പെടുത്താന്‍: കെ.എസ്.ആര്.ടി.സി
തൃശൂര്‍ : സാമ്പത്തികപ്രതിസന്ധി മറികടക്കാന്‍ പുതിയ പദ്ധതിക്കൊരുങ്ങി കെ.എസ്.ആര്.ടി.സി. തങ്ങളുടെ കൈവശമുള്ള ഭൂമിയുടെ രേഖകള്‍ ശരിയാക്കി പണയപ്പെടുത്തി കൂടുതല്‍ വായ്പയെടുക്കാനാണ് കെ.എസ്.ആര്.ടി.സി ശ്രമിക്കുന്നത്. അതിനാല്‍ സംസ്ഥാനത്തെ സംസ്ഥാനത്തിന്റെ…
Read More » - 23 January
കേന്ദ്രത്തിന്റെ ശുപാര്‍ശ മറികടന്ന് രാഷ്ട്രപതി നാലുപേരുടെ വധശിക്ഷ റദ്ദാക്കി
ന്യൂഡല്‍ഹി : കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെയും ബീഹാര്‍ സര്‍ക്കാരിന്റെയും ശുപാര്‍ശകള്‍ മറികടന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി നാലുപേരുടെ വധശിക്ഷ റദ്ദാക്കി. 1992-ല്‍ ബിഹാറില്‍ 34 മേല്‍ ജാതിക്കാരെ കൂട്ടക്കൊല…
Read More » - 23 January
ജല്ലിക്കെട്ട് : സമരക്കാരെ ഒഴിപ്പിക്കുന്നു
ചെന്നൈ : മരീന ബീച്ചില്‍ നിന്നും ജല്ലിക്കെട്ട് സമരക്കാരെ ഒഴിപ്പിക്കുന്നു. വന്‍ പോലീസ് സന്നാഹത്തോടെയാണ് സമരക്കാരെ ഒഴിപ്പിക്കുന്നത്. സ്ഥലത്ത് സംഘര്‍ഷാവസ്ഥയാണ് നിലകൊള്ളുന്നത്. ഒരു വിഭാഗം പ്രവര്‍ത്തകര്‍ ഒഴിഞ്ഞു…
Read More » - 23 January
സിനിമാരംഗത്ത് സംഘടനയുമായി ബി.ജെ.പി എത്തുന്നു
തിരുവനന്തപുരം : പുതിയ സംഘടന രൂപികരിക്കാന്‍ ഒരുങ്ങി ബി.ജെ.പി. പാര്‍ട്ടിയുമായി ബന്ധമുള്ള സിനിമാ സംവിധായകരുടേയും നടന്മാരുടേയും സഹകരണത്തോടെ മലയാള സിനിമാരംഗത്ത് തൊഴിലാളി സംഘടന രൂപവത്കരിക്കാനാണ് ബി.ജെ.പി തീരുമാനിച്ചത്.…
Read More » - 23 January
ഇനി ജോലിക്കുപോയില്ലെങ്കിലും എല്ലാവര്ക്കും വരുമാനം : ലോകത്തെ ഏറ്റവും വലിയ സാമൂഹ്യ സുരക്ഷാ പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍ എത്തുന്നു
ജോലിക്കുപോയില്ലെങ്കിലും ഇനി വരുമാനം ബാങ്ക് അക്കൗണ്ടുകളിലെത്തും. അത്ഭുതപ്പെടേണ്ട. അത്തരമൊരു പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ രൂപം കൊടുത്തതായി സൂചന. യൂണിവേഴ്സല്‍ ബേസിക് ഇന്‍കം സ്കീം അഥവാ സാര്‍വത്രിക അടിസ്ഥാന വരുമാന…
Read More » - 23 January
സ്കൂള്‍ കലോത്സവത്തെ പരിഹസിച്ച് നടന് ജോയ് മാത്യു
സ്കൂള്‍ കലോത്സവത്തെ പരിഹസിച്ച് നടന് ജോയ് മാത്യു രംഗത്ത്. ”അപ്പീലോല്‍സവം അഥവാ യുവജനോല്‍സവം” എന്ന തലക്കെട്ടോടെ തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് രംഗത്ത് വന്നത്. ജോയ് മാത്യവിന്റെ…
Read More » - 23 January
ഉത്തര്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക ബിജെപി പുറത്തുവിട്ടു
ന്യൂഡല്‍ഹി : ഉത്തര്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക ബിജെപി നേതൃത്വം പുറത്തുവിട്ടു. ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിന്റെ മകന് പങ്കജ് സിംഗ്, സിദ്ധാര്‍ഥ് നാഥ്…
Read More » - 22 January
ഇന്ത്യയും യുഎഇയും തമ്മില്‍ പുതിയ കരാറുകളിൽ ഒപ്പുവെയ്ക്കും: ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാകുന്നു
അബുദാബി: ഇന്ത്യയും യുഎഇയും തമ്മില്‍ പതിനാറോളം പുതിയ കരാറുകളില്‍ ഒപ്പുവെക്കാൻ ഒരുങ്ങുന്നു. അബുദാബി കിരീടവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ ഇന്ത്യ സന്ദര്‍ശനത്തിലാണ് കരാറുകള്‍…
Read More »