News
- Jan- 2017 -23 January
മുഖ്യമന്ത്രിക്കെതിരെ കോടിയേരിയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ ലോബി- പി.കെ. കൃഷ്ണദാസ്
കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഒരു കണ്ണൂര്‍ ലോബി പ്രവര്‍ത്തിക്കുന്നുവെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ കൃഷ്ണദാസ്.സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തില്‍…
Read More » - 23 January
ചെന്നൈയില്‍ പ്രശ്നങ്ങളുണ്ടാക്കിയത് ദേശവിരുദ്ധ ശക്തികള്‍, ലക്ഷ്യം റിപബ്ലിക് ദിനം!
സ്വന്തം ലേഖകന്‍ ചെന്നൈ: ജെല്ലിക്കെട്ട് പ്രശ്നം അക്രമാസക്തമായതിനുപിന്നില്‍ വന്‍ ശക്തികളാണെന്ന് വിവരം. പ്രശ്നം ഇത്രയും വഷളാകാന്‍ വിദ്യാര്‍ത്ഥികളാണ് കാരണമായതെന്നുള്ള പ്രചരണമാണ് നടന്നത്. എന്നാല്‍, ഇതിനുപിന്നില്‍ വിദ്യാര്‍ത്ഥികളല്ലെന്നും ദേശവിരുദ്ധ…
Read More » - 23 January
തമിഴ്നാട് നിയമസഭ ജെല്ലിക്കെട്ട് ബില്‍ പാസാക്കി
ചെന്നൈ: ജെല്ലിക്കെട്ട് ബില്‍ തമിഴ്നാട് നിയമസഭ പാസാക്കി. സര്‍ക്കാരിന്റെ അനുമതിയോടെ തമിഴ്നാട്ടില്‍ എവിടെയും ജെല്ലിക്കെട്ട് നടത്താന്‍ വ്യവസ്ഥചെയ്യുന്നതാണ് ബില്‍.ജെല്ലിക്കെട്ട് നടത്തുന്നതിനുള്ള സുപ്രീംകോടതി നിരോധനം മറികടക്കാനായി തമിഴ്നാട് സര്‍ക്കാര്‍…
Read More » - 23 January
ജല്ലിക്കട്ടിന് ധനസഹായം നല്‍കുന്നത് പാക് ചാരസംഘടനയെന്ന് ; സുബ്രഹ്മണ്യന് സ്വാമി
ദില്ലി: ജല്ലിക്കട്ടിന് ധനസഹായം നല്‍കുന്നത് പാക് ചാരസംഘടനയായ ഐഎസ്ഐയാണെന്ന് ബിജെപി രാജ്യസഭാംഗവും മുതിര്‍ന്ന നേതാവുമായ സുബ്രഹ്മണ്യന് സ്വാമി . പ്രഭാകരന്റെ പക്ഷക്കാരാണ് പ്രക്ഷോഭങ്ങള്‍ നിയന്ത്രിക്കുന്നതെന്നും സ്വാമി അഭിപ്രായപ്പെട്ടു.…
Read More » - 23 January
ലക്ഷ്മി നായർ ഒരു പ്രതീകവും നവലിബറൽ മാർക്സിസ്റ്റ് മഹിളാ മാതൃകയും : കെ സുരേന്ദ്രൻ
തിരുവനന്തപുരം: ലോ അക്കാഡമിയിലെ വിദ്യാർത്ഥി സമരത്തിൽ മൗനം പാലിക്കുന്ന സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ. ലക്ഷ്മി നായർ ഒരു പ്രതീകമാണ്. നവലിബറൽ…
Read More » - 23 January
തമിഴ്നാട്ടിൽ രാഷ്ട്രപതി ഭരണം വേണമെന്ന് സുബ്രമണ്യൻ സ്വാമി
ന്യൂഡൽഹി:തമിഴ്നാട്ടിൽ രാഷ്ട്രപതി ഭരണം വേണമെന്ന് സുബ്രമണ്യൻ സ്വാമി ആവശ്യപ്പെട്ടു. ജെല്ലിക്കെട്ടിന്റെ മറവിൽ നടക്കുന്ന അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് സ്വാമിയുടെ പ്രസ്താവന. നേരത്തെ ശശികല അധികാരം ഏറ്റെടുക്കണമെന്ന് സ്വാമി…
Read More » - 23 January
ബി ജെപി നേതാക്കളുടെ ഭീഷണിയെ ഭയക്കുന്നില്ല ; പിണറായി വിജയൻ
ന്യൂഡൽഹി: ബി ജെ പി ദേശീയ നേതാക്കളുടെ ഭീഷണികളെ ഭയക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കാലം മാറിയ കാര്യം ഈ നേതാക്കൾ ഓർക്കണമെന്നും പിണറായി ഡൽഹിയിൽ നടത്തിയ…
Read More » - 23 January
ഓക്സ്ഫോര്‍ഡ് സര്വ്വകലാശാലയ്ക്കെതിരെയും ഗുരുതര ആരോപണവുമായി വിദ്യാര്‍ത്ഥി
ലണ്ടന്‍: പ്രമുഖ സര്‍വ്വകലാശാലയായ ഓക്സ്ഫോര്‍ഡിനെതിരെ ഗുരുതര ആരോപണവുമായി മുന്‍ വിദ്യാര്‍ത്ഥി രംഗത്ത്. ഇന്ത്യന്‍ വിദ്യാര്‍ത്ഥിയാണ് കേസ് കൊടുത്തിരിക്കുന്നത്. ഫൈസ് സിദ്ദീഖി എന്ന 38-കാരന് നല്കി പരാതി ഹൈക്കോടതി…
Read More » - 23 January
കേരളത്തിന്റെ ആവശ്യങ്ങൾ പരിഗണിക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പു നൽകി- മുഖ്യമന്ത്രി
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി.കേരളത്തിലെ ഭക്ഷ്യ പ്രതിസന്ധി പരിഹരിക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നൽകിയാതായി മുഖ്യമന്ത്രി അറിയിച്ചു. കേരളം ഉന്നയിച്ച…
Read More » - 23 January
സിം കാര്‍ഡ് വേരിഫിക്കേഷന് പൂര്‍ത്തിയാക്കാൻ കൃത്യമായ കാലയളവ്: ഭീകരവാദ പ്രവര്‍ത്തനങ്ങൾ തടയാൻ പ്രത്യേക നിർദേശവുമായി സുപ്രീം കോടതി
ഡൽഹി: മൊബൈല്‍ നമ്പര്‍ വേരിഫിക്കേഷന് കൃത്യമായ സംവിധാനം കൊണ്ടുവരണമെന്ന് സുപ്രീം കോടതി നിർദേശം. സുപ്രീം കോടതി ജസ്റ്റിസ് ജെ ഖേഹര്‍ അധ്യക്ഷനായ ബഞ്ചാണ് സിം കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള…
Read More » - 23 January
ജെല്ലിക്കെട്ട് സമരം നിർത്തണമെന്ന് രജനീകാന്ത്
ജെല്ലിക്കെട്ട് സമരത്തിൽ നിലപാടറിയിച്ച് സൂപ്പർതാരം രജനീകാന്ത് രംഗത്തെത്തി . ഈ സമരം വേദനാജനകമാണ് . യുവജനങ്ങൾ ഈ സമയത്ത് സംയമനം പാലിക്കനാമെന്നും രജനീകാന്ത് പറഞ്ഞു. നേരത്തെ ജെല്ലിക്കെട്ട്…
Read More » - 23 January
കേന്ദ്രബജറ്റ് നീട്ടണമെന്ന ഹർജ്ജി- സുപ്രീം കോടതി വിധി പറഞ്ഞു
ന്യൂഡല്‍ഹി; കേന്ദ്രബജറ്റ് നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെടുന്ന പൊതുതാല്പര്യ ഹര്‍ജി സുപ്രീം കോടതി തള്ളി.ചില സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ഫെബ്രുവരി ഒന്നിന് ബജറ്റ് അവതരിപ്പിച്ചാല്‍ അതു തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്നും അതുകൊണ്ടു…
Read More » - 23 January
പെണ്‍വേഷം കെട്ടി അവിഹിത ബന്ധം: 43 കാരൻ പിടിയിൽ
പൂനെ: പെൺവേഷം കെട്ടി സുഹൃത്തിന്റെ ഭാര്യയ്ക്കൊപ്പം കാമകേളിയാടിയ നാല്പത്തിനാലുകാരൻ പിടിയിൽ. യുവതിയുടെ ഭർത്താവ് തന്നെയാണ് പൂനെ സ്വദേശി രാജേഷ് മേത്തയെ പിടികൂടി പൊലീസിലേൽപ്പിച്ചത്. യുവതിയുടെ ഭര്‍ത്താവിന്റെ സുഹൃത്താണ്…
Read More » - 23 January
പ്രസവ ചികിത്സയ്ക്ക് കൈക്കൂലി വാങ്ങിയ ഡോക്ടര്‍ അറസ്റ്റില്‍
താമരശ്ശേരി: പ്രസവ ചികിത്സയ്ക്ക് കൈക്കൂലി വാങ്ങിയ ഡോക്ടറെ അറസ്റ്റ് ചെയ്തു. സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടറാണ് അറസ്റ്റിലായത്. രോഗിയുടെ ബന്ധുവില്‍ നിന്നും 2,000 രൂപ കൈക്കൂലി വാങ്ങുകയായിരുന്നു. താമരശേരി…
Read More » - 23 January
ജെല്ലിക്കെട്ട് പ്രക്ഷോഭം-ഇന്ത്യാ വിരുദ്ധ പോസ്റ്ററുകളുമായി ചിലർ സമരക്കാർക്കിടയിൽ-പൊലീസ് സ്റ്റേഷന് കത്തിച്ച 25 പേര് അറസ്റ്റില്‍
ചെന്നൈ: ജെല്ലിക്കെട്ട് സമരക്കാരെ മറീന ബീച്ചില്‍നിന്ന് ഒഴിപ്പിക്കാന്‍ പോലീസ് ശ്രമിച്ചതിനു പിന്നാലെ ചെന്നൈ നഗരത്തില്‍ പരക്കെ സംഘര്‍ഷം. സംഘർഷത്തിൽ സമരക്കാരിൽ ചിലർ പോലീസ് സ്റ്റേഷന് തീവെച്ചു.സംഭവത്തില്‍…
Read More » - 23 January
ലക്ഷ്മിനായര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു
തിരുവനന്തപുരം: ലക്ഷ്മിനായര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ദളിത് വിദ്യാർത്ഥികളെ ജാതീയമായി അധിക്ഷേപിക്കുക, മാനസികമായി പീഡിപ്പിക്കുക, ഇന്റേണൽ മാർക്കിന്റെ പേരിൽ വിദ്യാർത്ഥികളെ മാനസിക സമ്മർദ്ദത്തിലാക്കുക തുടങ്ങിയ പരാതികളെ തുടർന്ന്…
Read More » - 23 January
മകളുടെ സുഹൃത്തുക്കളുമായി അമ്മയുടെ ലൈംഗീകബന്ധം; പിന്നീട് സംഭവിച്ചത്
ഫ്ളോറിഡ: മകളുടെ മുന്നില്‍വെച്ച് അമ്മ ലൈംഗീക ബന്ധത്തിലേര്‍പ്പെട്ടു. മകളുടെ സുഹൃത്തുക്കളുമായിട്ടാണ് അമ്മയുടെ വഴിവിട്ട ബന്ധം നടന്നത്. ഒരു പാര്‍ട്ടിക്കിടെയാണ് സംഭവം നടന്നത്. രണ്ട് വിദ്യാര്‍ത്ഥികളുമായി അമ്മ സെക്സ്…
Read More » - 23 January
എന്തുകൊണ്ടാണ് സാംസങ് ഫോണുകള്‍ പൊട്ടിത്തെറിക്കുന്നത് ? യഥാർത്ഥ കാരണം കണ്ടെത്തി !
സോള്‍• ഗ്യാലക്സി നോട്ട് 7 സീരിസിലെ ഫോണുകള്‍ പൊട്ടിത്തെറിച്ചതിനു പിന്നിലെ കാരണം നിര്‍മാണത്തകരാറുള്ള ബാറ്ററികളാണെന്നു സാംസങ് സമ്മതിച്ചു. ഫോണിന്റെ നിര്‍മാണത്തകരാര്‍ കണ്ടുപിടിക്കാനായി 700 ജീവനക്കാരെയാണ് സാംസങ് നിയോഗിച്ചത്.…
Read More » - 23 January
നാലു കാലുകളും രണ്ട് ജനനേന്ദ്രിയങ്ങളുമായി ഒരു കുഞ്ഞ്
ബെല്ലേരി: നാലു കാലുകളും രണ്ടു പുരുഷ ജനനേന്ദ്രിയങ്ങളുമായി കുഞ്ഞ് ജനിച്ചു. ബെല്ലേരിയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് ജനിതക വൈകല്യങ്ങളുമായി കുഞ്ഞ് പിറന്നത്. റെയ്ചൂരിലെ സിന്ദനൂരെ സ്വദേശികളായ ചെന്നബാസവ (26),…
Read More » - 23 January
ഇനി എല്ലാ കണ്ണുകളും ബജറ്റ് പ്രഖ്യാപനത്തിലേയ്ക്ക്… സാധാരണക്കാരെ ലക്ഷ്യമാക്കി ഇളവുകള്‍ പ്രഖ്യാപിക്കാനൊരുങ്ങി കേന്ദ്ര ബജറ്റ്
കൊച്ചി : നോട്ട് റദ്ദാക്കലും കറന്‍സി നിയന്ത്രണവും മൂലമുണ്ടായ വേദന വിസ്മരിക്കാന്‍ സഹായകമാകുന്നതും വിപ്ളവകരമായ സാമ്പത്തിക നടപടിയെന്ന നിലയില്‍ വിസ്മയിപ്പിക്കാന് പര്യാപ്തവുമായ സാര്‍വത്രിക അടിസ്ഥാന വരുമാന പദ്ധതി…
Read More » - 23 January
സ്വർണ്ണ കടത്തിൽ വൈദീകൻ അറസ്റ്റിൽ
കൊച്ചി: സ്വർണ്ണ കടത്തിന് വൈദീകൻ അറസ്റ്റിൽ.തിരുവല്ല സ്വദേശി ഐസക്ക് കിഴക്കേപറമ്പില്‍ ആണ് പിടിയിലായത്. 100 ഗ്രാം വീതമുള്ള മൂന്ന് സ്വര്‍ണക്കട്ടികള്‍ ചോക്ക്ലേറ്റ് പൊതിഞ്ഞ നിലയിലായിരുന്നു.ഖത്തര്‍ എയര്‍വെയ്സില്‍ സ്വിറ്റ്സര്‍ലന്‍ഡില്‍…
Read More » - 23 January
വിദ്യാര്‍ത്ഥി രാഷ്ട്രീയം ഇല്ലാത്തതാണ് വിദ്യാഭ്യാസ മേഖലയിലെ ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക് കാരണം: എ കെ ആന്റണി
കൊച്ചി: വിദ്യാഭ്യാസ മേഖല അഴിമതിയുടെ കൂത്തരങ്ങായി മാറിയെന്ന് കോണ്‍ഗ്രസ് നേതാവ് എകെ.ആന്റണി. എറണാകുളം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച എസി ജോസ് അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.…
Read More » - 23 January
നാടിനെ ഹരിതസുന്ദരമാക്കാൻ പോള്‍ മെമ്പറും നാട്ടുകാരും ഒറ്റക്കെട്ട്; യുവ ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന തലത്തില്‍ തന്നെ ശ്രദ്ധേയം
പത്തനംതിട്ട; കുളനട ഗ്രാമപഞ്ചായത്തിലെ ഉളനാട് എന്ന ഗ്രാമം സംസ്ഥാന തലത്തില്‍ തന്നെ ശ്രദ്ധ ആകര്‍ഷിക്കുകയാണ്. ഒരു ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ക്ക് എന്തെല്ലാം ചെയ്യാമെന്നതിന്റെ ഉത്തമ നിദര്‍ശനമാവുകയാണ് ഈ…
Read More » - 23 January
സംസ്ഥാനത്ത് സര്‍ക്കാര്‍ ഭൂമി തിരിച്ച് പിടിക്കാന്‍ ആന്ധ്ര മോഡല്‍ നിയമ നിയമനിര്‍മ്മാണം
തിരുവനന്തപുരം: അന്യാധീനപ്പെട്ട സര്‍ക്കാര്‍ ഭൂമി തിരിച്ച് പിടിക്കാന്‍ ആന്ധ്ര മോഡല്‍ നിയമ നിര്‍മ്മാണത്തിനൊരുങ്ങി റവന്യു വകുപ്പ്. സര്‍ക്കാര്‍ ഭൂമി തിരിച്ച് പിടിക്കുന്നതിനൊപ്പം സ്വകാര്യ ഭൂമി തട്ടിയെടുക്കുന്നതിന് കൂട്ടു…
Read More » - 23 January
നാളെ സ്വകാര്യ ബസ് പണിമുടക്ക്
കൊച്ചി: കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് കോണ്‍ഫെഡറേഷന്റെ നേതൃത്വത്തിൽ നാളെ സ്വകാര്യ ബസ് പണിമുടക്ക്. ഇന്ധന വില വര്‍ധനയുടെ പശ്ചാത്തലത്തില്‍ മിനിമം ചാര്‍ജ്ജ് വര്‍ധിപ്പിക്കുക, വിദ്യാര്‍ത്ഥികളുടെ…
Read More »