News
- Jan- 2017 -24 January
കലോത്സവത്തില്‍ കോഴയിടപാട് :കൂടുതൽ തെളിവുകൾ പുറത്ത്
കണ്ണൂർ: സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ കോഴയിടപാട് നടന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്. ഇടനിലക്കാരായ നൃത്താധ്യാപകന് നാലുമത്സരാര്ഥികളെയാണ് കലോത്സവത്തിനെത്തിച്ചത്. ഇവര്‍ ധരിച്ച വസ്ത്രത്തിന് പ്രത്യേക അടയാളമുണ്ടായിരുന്നുവെന്നാണ് ലഭിച്ച വിവരം.…
Read More » - 24 January
കേന്ദ്രസര്‍ക്കാരിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കര്‍ശന നിര്‍ദേശം
ന്യൂഡല്‍ഹി : ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റില്‍, ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളെക്കുറിച്ച് ഒരു പരമാര്‍ശവും പാടില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ഉത്തരവിട്ടു. ബജറ്റ് നീക്കിവെയ്ക്കണമെന്ന…
Read More » - 24 January
അഭയാർഥി ബോട്ട് മുങ്ങി : നിരവധി പേർ മരിച്ചു
അഭയാർഥി ബോട്ട് മുങ്ങി നിരവധി പേർ മരിച്ചു. തിങ്കളാഴ്ച്ചയാണ് അപകടം സംഭവിച്ചത്. ഇന്തോനേഷ്യൻ അഭയാർഥികൾ സഞ്ചരിച്ചിരുന്ന ബോട്ട് മലേഷ്യയുടെ കിഴക്കൻ തീരനഗരമായ മേർസിംഗിൽ വെച്ചാണ് മുങ്ങിയത്. പത്തു…
Read More » - 24 January
ബംഗാളിലെത്തിയ കേരളത്തിലെ നക്സല്‍ നേതാവിനെ കാണാതായി.. കസ്റ്റഡിയിലെടുത്തത് കൊല്‍ക്കത്ത ഇന്റലിജന്‍സ്
കൊല്‍ക്കത്ത : ബംഗാളിലെ കര്‍ഷക സമരത്തില്‍ പങ്കെടുക്കാന്‍ പോയ കേരളത്തിലെ നക്സല്‍ നേതാവിനെ റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഇന്റലിജന്‍സ് പൊക്കി; കെ എന്‍ രാമചന്ദ്രനെ കുറിച്ച് രണ്ട്…
Read More » - 24 January
മൈക്രോസോഫ്റ്റ് തൊഴിലാളികളെ പിരിച്ച് വിടുന്നു
കമ്പനിയുടെ പുനക്രമീകരണത്തിന്റെ ഭാഗമായി മൈക്രോസോഫ്റ്റ് ഈ മാസം 700 ജീവനക്കാരെ പിരിച്ചുവിടും. സെയിൽസ്, മാർക്കറ്റിംഗ്, എച്ച് ആർ, എൻജിനിയറിംഗ്, ഫിനാൻസ് എന്നീ വിഭാഗങ്ങളിൽ നിന്നുള്ളവരെയാണ് കൂടുതലായും പിരിച്ചു…
Read More » - 24 January
കേരളത്തിലെ എഴുത്തുകാര്‍ സി.പി.എമ്മിന്റെ തണലില്‍ സുരക്ഷിതരെന്ന് സാഹിത്യകാരന് എം .മുകന്ദന്
തിരുവനന്തപുരം : അസഹിഷ്ണുത സാംസ്കാരിക രംഗത്ത് ചര്‍ച്ചയായിരിക്കെ സിപിഎമ്മിനെ പിന്തുണച്ച് സാഹിത്യകാരന് എം മുകുന്ദന്. ഇന്ത്യയില്‍ എഴുത്തുകാരെ സംരക്ഷിക്കുന്ന ഏക പാര്‍ട്ടി സിപിഎം ആണെന്ന് മുകുന്ദന് പറഞ്ഞു.…
Read More » - 24 January
ഫേസ്ബുക്ക് പോസ്റ്റ് : തോക്ക് സ്വാമിക്ക് ജാമ്യമില്ല
കൊച്ചി : മതസ്പര്ധത ഉളവാക്കുന്ന തരത്തിലുള്ള പോസ്റ്റ് ഫേസ്ബുക്ക് വഴി പ്രചരിപ്പിച്ചതിനു അറസ്റ്റിലായ തോക്ക് സ്വാമി എന്നറിയപ്പെടുന്ന ഹിമവല്‍ ഭദ്രാനന്ദയുടെ ജാമ്യാപേക്ഷ ഹൈകോടതി തള്ളി. കേസ്സിന്റെ തീവ്രത…
Read More » - 24 January
കോഴിക്കോട് വന്‍ തീപിടിത്തം ; കടകള്‍ കത്തി നശിച്ചു : കോടികളുടെ നഷ്ടം
കോഴിക്കോട്: മാവൂര്‍ റോഡില്‍ ബഹുനില കെട്ടിടത്തിന് തീപിടിച്ച് വന്‍ നാശനഷ്ടം. മാവൂര്‍ റോഡിലെ ഷറാറ പ്ലാസ എന്ന നാലുനില കെട്ടിടത്തിലെ താഴത്തെ നിലയിലാണ് തീപ്പിടുത്തമുണ്ടായത്. ഈ കെട്ടിടത്തിന്റെ…
Read More » - 24 January
ഐഎസ് തലവന്‍ ബാഗ്ദാദിക്ക് വ്യോമാക്രമണത്തില്‍ ഗുരുതര പരിക്ക്
ബാഗ്ദാദ്: ഐഎസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിക്ക് വ്യോമാക്രമണത്തില്‍ ഗുരുതര പരിക്കെന്ന് റിപ്പോര്‍ട്ട്. മെയില്‍ ഓണ്‍ലൈന്‍ എന്ന മാധ്യമമാണ് ഈ വാര്‍ത്ത് റിപ്പോര്‍ട്ട് ചെയ്തത്.വടക്കന്‍ ഇറാക്കിലെ അല്ബാജിലുണ്ടായ…
Read More » - 23 January
ലോകത്തെ ഏറ്റവും വിശ്വാസ്യതയില്ലാത്ത മാധ്യമങ്ങളിൽ ഇന്ത്യൻ മാധ്യമങ്ങൾക്ക് രണ്ടാം സ്ഥാനം
ലോകത്തെ ഏറ്റവും വിശ്വാസ്യതയില്ലാത്തമാധ്യമങ്ങളില് രണ്ടാം സ്ഥാനത്ത് ഉള്ളത് ഇന്ത്യന്‍ മാധ്യമങ്ങൾ. ലോകത്തെ വിശ്വാസ്യതയില്ലാത്ത സ്ഥാപനങ്ങളുടെ പട്ടിക വേള്‍ഡ് എക്കണോമിക്ക് ഫോറം പുറത്തു വിട്ടു. ഇതിൽ വിശ്വാസ്യതയില്ലാത്ത…
Read More » - 23 January
കുരുന്നുമനസുകളിൽ ദേശീയത വളർത്താൻ മനോഹരമായൊരു വീഡിയോ
കുരുന്നുമനസുകളിൽ ദേശീയത വളർത്താനുതകുന്ന രീതിയിൽ തയ്യാറാക്കിയ മനോഹരമായൊരു വീഡിയോ നവമാധ്യമങ്ങളിൽ ശ്രദ്ധപിടിച്ചുപറ്റുന്നു. ഇന്ത്യയിലെ പത്തിൽ ഒൻപത് പേർക്കും ദേശീയഗാനത്തിന്റെ അർത്ഥം അറിയില്ല എന്ന് പറഞ്ഞ് ആരംഭിക്കുന്ന വീഡിയോ…
Read More » - 23 January
പ്രിയങ്ക ഗാന്ധി സജീവ രാഷ്ട്രീയത്തിലേക്ക്
ഉത്തർപ്രദേശ് തെരഞ്ഞെടുപ്പോടെ പ്രിയങ്ക ഗാന്ധി സജീവ രാഷ്ട്രീയത്തിലേക്ക്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പു മുതല്‍ നേരിടുന്ന തിരിച്ചടികളില്‍നിന്നു കരകയറാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസിന്റെ കച്ചിത്തുരുമ്പാണ്, രൂപംകൊണ്ട് മുന്‍ പ്രധാനമന്ത്രി ഇന്ദിര…
Read More » - 23 January
ഒറ്റ വിരലടയാളം മതി ഇനി ഇടപാടുകള്‍ക്ക്; ആധാര്‍ പേ വരുന്നു
ന്യൂഡല്‍ഹി: ഇനി ഡിജിറ്റല്‍ ഇടപാടുകള്‍ ഒറ്റ വിരലടയാളം കൊണ്ട് നടത്താം. ഡിജിറ്റല്‍ ഇടപാടുകള്‍ക്കായി ആധാര്‍ പേ വരികയാണ്. കാര്‍ഡുകള്‍ക്കും പിന്നമ്പറുകള്ക്കും പകരം ആധാര്‍ പേ ഉപയോഗിച്ചുള്ള ഇടപാടുകള്‍…
Read More » - 23 January
തെരഞ്ഞെടുപ്പ് കമ്മീഷൻ കൈക്കൂലിയെ പ്രോത്സാഹിപ്പിക്കുന്നു – കെജ്രിവാൾ
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷന് കൈക്കൂലി പ്രോത്സാഹിപ്പിക്കുകയാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. മറ്റു പാര്‍ട്ടികളില്‍നിന്നു പണം വാങ്ങിയശേഷം എഎപിക്കു വോട്ടു ചെയ്യണമെന്ന കെജ്രിവാളിന്റെ പരാമര്‍ശത്തിനെതിരേ തെരഞ്ഞെടുപ്പ് കമ്മിഷന്…
Read More » - 23 January
രാഹുലിനെപ്പോലെ പ്രിയങ്ക ഗാന്ധിയും പരാജയമാകും: സുബ്രഹ്മണ്യൻ സ്വാമി
ന്യൂഡൽഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയെപ്പോലെ പ്രിയങ്ക ഗാന്ധിയും പരാജയമായിരിക്കുമെന്ന് ബിജെപി എംപി സുബ്രഹ്മണ്യൻ സ്വാമി. ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനുവേണ്ടി പ്രിയങ്ക ഗാന്ധി പ്രചാരണത്തിന് ഇറങ്ങിയേക്കുമെന്ന…
Read More » - 23 January
റിപ്പബ്ലിക്ദിനത്തിൽ പ്രധാനമന്ത്രിയുടെ കൂടെയിരുന്ന് കീർത്തിയും ശ്രേയയും പരേഡ് കാണും; അഭിജിത് പരേഡിൽ പങ്കെടുക്കും
ഈ വർഷത്തെ റിപ്പബ്ലിക്ദിനത്തിൽ കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാ ശാലയിലെ മൂന്ന് വിദ്യാർത്ഥികൾ സർവകലാശാലയ്ക്കും സംസ്ഥാനത്തിനും അഭിമാനമാകും. കീർത്തിയും ശ്രേയയും റിപ്പബ്ലിക് ദിനത്തിൽ രാജ്പഥിലെ…
Read More » - 23 January
ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകം: സിപിഎമ്മിന് തിരിച്ചടിയായി അഭിഭാഷകൻ പിന്മാറി
തലശ്ശേരി: അണ്ടലൂരില്‍ ബിജെപി പ്രവര്ത്തകന് ചോമന്റവിട എഴുത്തന്‍ സന്തോഷ് കുമാറിനെ ആക്രമിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ കേസ് നടത്തുന്നതില്‍നിന്ന് പ്രമുഖ ക്രിമിനല്‍ അഭിഭാഷകന് പിന്മാറി. തലശ്ശേരി ബാറിലെ അഭിഭാഷകന്…
Read More » - 23 January
കഞ്ചാവ് വേട്ട; കോഴിക്കോട് രണ്ടുപേര്‍ പിടിയില്‍
കോഴിക്കോട്: നിരോധിച്ച് കഞ്ചാവു പോലുള്ള ലഹരി പദാര്‍ത്ഥങ്ങള്‍ ഇപ്പോഴും കേരളത്തിലേക്ക് ഒഴുകുന്നു. കോഴിക്കോട് പുനൂരില്‍ കഞ്ചാവുമായി രണ്ടുപേരെയാണ് അറസ്റ്റ് ചെയ്തത്. ബാലുശേരി എക്സൈസ് സംഘമാണ് കഞ്ചാവ് കടത്ത്…
Read More » - 23 January
എ.എന്‍ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ ബിജെപിയുടെ സിനിമാസംഘടന വരുന്നു
ബിജെപിയുടെ രാജ്യസഭാംഗമായ നടന് സുരേഷ് ഗോപിയെ മുന്നില്‍ നിര്‍ത്തി പുതിയ സിനിമാ സംഘടനാ രൂപീകരണത്തിന് ശ്രമം തുടങ്ങിയെന്നാണ് സൂചന.എ.എന്‍ രാധാകൃഷ്ണന്റെ നേതൃത്വത്തിലാവും സംഘടനയുടെ രൂപീകരണം. നോട്ട് നിരോധനത്തെ…
Read More » - 23 January
സുദർശന ചക്രത്തിൽ നിന്നും പ്രചോദനം കൊണ്ട് ബൂമറാംഗ് മിസൈലുകൾ വികസിപ്പിക്കാൻ നീക്കം
ന്യൂഡൽഹി: സുദർശനചക്രത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ആക്രമണം നടത്തിയതിന് ശേഷം ലക്ഷ്യത്തിൽ എത്തിയ ശേഷം വീണ്ടും ഉപയോഗിക്കാൻ സാധിക്കുന്ന മിസൈലുകൾ വികസിപ്പിക്കാൻ ശ്രമം. എയ്റോസ്പേസ് സി.ഇ.ഒ സുധീർ…
Read More » - 23 January
മനുഷ്യന് പറക്കാനായി കൊന്നൊടുക്കിയത് 70,000ത്തിലധികം പക്ഷികളെ
ന്യൂയോര്‍ക്ക്: വിമാനങ്ങള്‍ സുഖമമായി പറക്കാന്‍ പക്ഷികളെ കൊന്നൊടുക്കി. ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത് ന്യൂയോര്‍ക്കിലാണ്. 70,000-ത്തിലധികം പക്ഷികളെയാണ് കൊന്നുതള്ളിയത്. തോക്ക് ഉപയോഗിച്ചോ കെണി വെച്ച് പിടിച്ചോ ആണ് ഈ…
Read More » - 23 January
*ആരാധനാലയങ്ങളെയും വിശ്വാസങ്ങളെയും അവഹേളിച്ചാല്‍ ലീഗ് പൊറുക്കില്ല* *ക്ഷേത്രം അക്രമിച്ച സാമൂഹിക വിരുദ്ധരെ ഒറ്റപ്പെടുത്തണം* *മുസ്ളീം ലീഗ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി കെ.എന്‍.എ ഖാദറുമായി രഞ്ജിത്ത് ഏബ്രഹാം തോമസ് നടത്തിയ അഭിമുഖം*
2017 ജനുവരി 20 വെള്ളിയാഴ്ച മലപ്പുറം ഉണര്‍ന്നത് തന്നെ ഞെട്ടലോടെയാണ്. വണ്ടൂര്‍ വാണിയമ്പലത്ത് ഏതാണ്ട് 2000 അടി ഉയരമുള്ള പാറയുടെമേല്‍ സ്ഥിതി ചെയ്യുന്ന ശ്രീബാണാപുരം ത്രിപുര സുന്ദരി…
Read More » - 23 January
നാളത്തെ ഹർത്താൽ: പ്രചാരണം വ്യാജം
നാളെ സംസ്ഥാനമൊട്ടാകെ ഹർത്താലാണെന്ന് വ്യാജപ്രചരണം.കണ്ണൂരിൽ നടന്ന കൊലപാതകത്തെ തുടർന്നാണ് ഹർത്താലെന്നാണ് വാട്ട്സ്ആപ്പ്, ഫേസ്ബുക്ക് എന്നിവയിലൂടെ സന്ദേശം പ്രചരിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് ശേഷം ജില്ലയിൽ കാര്യമായ ഒരു അക്രമവും…
Read More » - 23 January
സിം കാര്‍ഡെടുക്കാൻ ഇനി മുതൽ ആധാറും വേണ്ടിവരും
ന്യൂഡല്‍ഹി: പുതിയ സിം കാര്‍ഡ് എടുക്കണമെങ്കില്‍ ഇനി ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് സമര്‍പ്പിക്കേണ്ടി വരും. ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ ഇത് നിര്‍ബന്ധമാക്കുന്നതിന് വേണ്ടി നിര്‍ദേശം…
Read More » - 23 January
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്
സുപ്രധാനമായ പല തീരുമാനങ്ങളും ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച വഴിവെച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പിണക്കവും പ്രതിഷേധവും മാറ്റിവെച്ചാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. നരേന്ദ്രമോദിയുമായി സംസാരിച്ച കാര്യങ്ങളെക്കുറിച്ച്…
Read More »