News
- Jan- 2017 -24 January
ദുരൂഹസാഹചര്യത്തില്‍ കാണാതായ പാരാലിംപിക് നീന്തല്‍ താരം കൊല്ലപ്പെട്ട നിലയില്‍
പാറ്റ്ന: പാരാലിംപിക് നീന്തല്‍താരമായ ബിനോദ് സിംഗിനെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. ബിഹാര്‍ ഭഗല്‍പുര്‍ സ്വദേശിയാണ് ഇദ്ദേഹം. ബിനോദിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ മനസിലാകുന്നതെന്ന് ജില്ലാ പോലീസ് മേധാവി…
Read More » - 24 January
കെ.എസ്.ആര്.ടി.സിയുടെ പ്രീപെയ്ഡ് കാര്‍ഡുകള്‍ ഇന്നു പുറത്തിറക്കും
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സിയുടെ പ്രീപെയ്ഡ് കാര്‍ഡുകള്‍ ഇന്നു പുറത്തിറക്കും.സ്ഥിരം യാത്രക്കാരെ ലക്ഷ്യമിട്ടാണ് കാർഡുകൾ പുറത്തിറക്കുന്നത്. ഒരു മാസം കാലാവധിയുള്ള, ആയിരം രൂപ മുതല്‍ അയ്യായിരം രൂപ വരെയുള്ള കാര്‍ഡുകൾ…
Read More » - 24 January
മല്യയ്ക്കു 900 കോടിയുടെ വായ്പ ; മുൻ ബാങ്ക് ചെയർമാൻ അറസ്റ്റിൽ
ബെംഗളൂരു: വിജയ് മല്യയ്ക്കു വായ്പ നൽകിയതുമായി ബന്ധപ്പെട്ട കേസിൽ ബാങ്കിന്റെ മുൻ ചെയർമാൻ അടക്കം നാലുപേരെ സിബിഐ അറസ്റ്റ് ചെയ്തു. കൂടാതെ വിജയ് മല്യ ചെയർമാനായ യുണൈറ്റഡ്…
Read More » - 24 January
ഭീകരരുടെ ഒളിസങ്കേതം തകര്‍ത്തു : രാജ്യം അതീവ ജാഗ്രതയില്‍
ജമ്മു: ജമ്മു കാശ്മീരില്‍ ഭീകരരുടെ ഒളിസങ്കേതം തകര്‍ത്തു. കിഷ്ത്വര്‍ ജില്ലയിലെ ഛാത്രു പ്രദേശത്ത് സൈന്യവും പോലീസും സംയുക്തമായി നടത്തിയ നടപടിയിലാണ് സങ്കേതം തകര്‍ത്തതെന്ന് പ്രതിരോധ വക്താവ് അറിയിച്ചു.…
Read More » - 24 January
ലക്ഷ്മി നായര്‍ക്കെതിരെ കൂടുതല്‍ പരാതികള്‍: ബിരിയാണി വിളമ്പുന്നതിന് കൂലി ഇന്റേണല്‍ മാര്‍ക്ക്
തിരുവനന്തപുരം• തിരുവനന്തപുരം ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരെ കൂടുതല്‍ ആരോപണങ്ങളുമായി വിദ്യാര്‍ത്ഥികള്‍ രംഗത്ത്. ലക്ഷ്മി നായരുടെ ഹോട്ടലില്‍ ദളിത് വിദ്യാര്‍ത്ഥികളെ കൊണ്ട് ബിരിയാണി വിളമ്പിക്കാറുണ്ടെന്നാണ് പരാതി.…
Read More » - 24 January
ത്വക്കില്ലാതെ വിചിത്ര രൂപത്തോടെയുള്ള കുഞ്ഞ് ജനിച്ചു
പട്ന: പട്നയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഭൂരിഭാഗവും ത്വക്കില്ലാത്ത വിചിത്ര രൂപത്തോടെയുള്ള കുഞ്ഞ് ജനിച്ചു. പെണ്‍കുട്ടിയാണ് ജനിച്ചതെങ്കിലും ഇതിന് മനുഷ്യന്റെ രൂപത്തോട് വിദൂര സാമ്യമേയുള്ളൂ. കുട്ടിയുടെ മാതാപിതാക്കളുടെ വിവരങ്ങൾ…
Read More » - 24 January
ചാവേർ സ്ഫോടനത്തിന് കുട്ടികളെ ഉപയോഗിക്കുന്നു?
അബുജ: ചാവേർ സ്ഫോടനത്തിന് കുട്ടികളെ ഉപയോഗിക്കുന്നതായി റിപോർട്ടുകൾ. അടുത്തിടെ നടന്ന ചാവേര്‍ ബോംബാക്രമണത്തില്‍ നിരവധി കുട്ടികളും ഉള്‍പ്പെട്ടിരുന്നതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. നൈജീരിയയില്‍ ചാവേര്‍ ബോംബാക്രമണം നടത്തുന്ന…
Read More » - 24 January
കേന്ദ്രബജറ്റ് ഫെബ്രുവരി ഒന്നിനു തന്നെ : ബജറ്റില്‍ സാധാരണക്കാരെ ലക്ഷ്യമിട്ട് അഞ്ച് സുപ്രധാന തീരുമാനങ്ങള്‍
നോട്ട് നിരോധനത്തിന് ശേഷം കലുഷിതമായ സാമ്പത്തിക അന്തരീക്ഷത്തില്‍ ബജറ്റ് മുന്നോട്ടുവെയ്ക്കുന്ന പ്രതീക്ഷകള്‍ നിരവധിയാണ്. ന്യൂഡല്‍ഹി : അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ കേന്ദ്ര ബജറ്റ് മാറ്റിവെയ്ക്കണമെന്ന…
Read More » - 24 January
രണ്ടാം ഭൂപരിഷ്ക്കരണത്തിന് തുടക്കം:കുമ്മനം ഇന്ന് ഗവി സമരഭൂമി സന്ദർശിക്കും
പത്തനംതിട്ട: കേരളത്തിലെ എല്ലാ ഭൂസമരങ്ങളെയും ഏകോപിപ്പിച്ചുകൊണ്ട് രണ്ടാം ഭൂപരിഷ്കരണത്തിന് ആഹ്വാനം നല്കിയ ബിജെപി സമരത്തിന്റെ തുടക്കമായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് ഇന്ന് ഗവി സമരഭൂമി…
Read More » - 24 January
മണിപ്പൂരിന്റെ ഇന്ധനക്ഷാമം പരിഹരിക്കാന്‍ ഇന്ത്യന്‍ വ്യോമസേന
ഇംഫാല്‍: മണിപ്പൂരിന്റെ ഇന്ധനക്ഷാമം പരിഹരിക്കാന്‍ ഇന്ത്യന്‍ വ്യോമസേന. സേനയുടെ ഏറ്റവും വലിയ വിമാനമാണ് 96,000 ലിറ്റര്‍ ഇന്ധനം എത്തിക്കാനുള്ള ദൗത്യത്തിനു നിയോഗിച്ചിരിക്കുന്നത്. വ്യോമസേനയുടെ ഈ എയര്‍ലിഫ്റ്റ് ഇന്ത്യന്‍…
Read More » - 24 January
ജിഷ്ണുവിന്റെ മരണം : കൂടുതൽ തെളിവുകൾ പുറത്ത്
വടകര : പാമ്പാടി നെഹ്രു കോളേജില്‍ ആത്മഹത്യചെയ്തനിലയില്‍ കണ്ടെത്തിയ ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകൾ പുറത്ത്. പോലീസ് നടത്തിയ ഇന്‍ക്വിസ്റ്റ് നടപടികളുടെ ഭാഗമായി എടുത്ത…
Read More » - 24 January
ഒബാമ ഒപ്പുവച്ച കരാറിൽ നിന്നും ട്രംപ് പിന്മാറി
വാഷിങ്ടണ്‍: മുൻ പ്രസിഡന്റ് ഒബാമ ഒപ്പുവച്ച കരാറിൽ നിന്നും ട്രംപ് പിന്മാറി. ഏഷ്യൻ രാജ്യങ്ങളുമായുള്ള വ്യാപാര ബന്ധം വർധിപ്പിക്കുന്നതിനായി ഒബാമ കൊണ്ടുവന്ന ട്രാന്‍സ് പസഫിക് കൂട്ടായ്മയില്‍ (ട്രാൻസ്…
Read More » - 24 January
പിണറായി വിജയൻ പനീർസെൽവമായി:എങ്ങനെയെന്നറിയണ്ടേ ?
ന്യൂഡൽഹി: കേന്ദ്ര ഭക്ഷ്യപൊതുവിതരണ മന്ത്രി റാംവിലാസ് പാസ്വാനു പറ്റിയ അബദ്ധം സമൂഹമാധ്യമങ്ങളിൽ ഇതിനോടകം തന്നെ വൈറലായിരിക്കുകയാണ്. കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തുന്ന ചിത്രത്തിന്റെ അടിക്കുറിപ്പിൽ…
Read More » - 24 January
ട്രക്കും ഓട്ടോയും അപകടത്തിൽപെട്ട് 4 പേർ മരിച്ചു
ട്രക്കും ഓട്ടോയും അപകടത്തിൽപെട്ട് 4 പേർ മരിച്ചു. വാഹനങ്ങൾ തമ്മിൽ കൂട്ടി ഇടിച്ചാണ് അപകടം സംഭവിച്ചത്. തെലുങ്കാനയിലെ ശങ്കർറെഡ്ഡി ജില്ലയിലായിരുന്നു സംഭവം. ഒഡീഷയിൽ നിന്നുള്ള കെട്ടിട നിർമാണ…
Read More » - 24 January
പ്രധാനമന്ത്രിയുടെ ഉറപ്പില്‍ കേരളത്തിന് ആശ്വാസം
ന്യൂഡല്‍ഹി : ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ ഭാഗമായി വെട്ടിക്കുറച്ച സംസ്ഥാനത്തിന്റെ അരിവിഹിതം പുനഃസ്ഥാപിക്കുന്ന കാര്യം പരിഗണിക്കാമെന്നു പ്രധാനമന്ത്രി ഉറപ്പുനല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്. ഇക്കാര്യത്തില്‍ അദ്ദേഹത്തിന്റെ പ്രതികരണം…
Read More » - 24 January
അനധികൃത സ്വത്ത് സമ്പാദനം; മന്ത്രിയും മഹിളാ കോൺഗ്രസ് അധ്യക്ഷയും കുടുങ്ങി
മന്ത്രിയുടെയും മഹിളാകോണ്‍ഗ്രസ്സ് അധ്യക്ഷയുടെയും വീടുകളിലും മറ്റുമായി ആദായനികുതി വകുപ്പ് റെയ്ഡ് നടത്തി. പരിശോധനയിൽ 162.06 കോടി രൂപയുടെ കണക്കില്‍പ്പെടാത്ത സ്വത്തുക്കള്‍ കണ്ടെത്തി. പരിശോധന നടത്തിയത് ചെറുകിട വ്യവസായമന്ത്രി…
Read More » - 24 January
കലോത്സവത്തില്‍ കോഴയിടപാട് :കൂടുതൽ തെളിവുകൾ പുറത്ത്
കണ്ണൂർ: സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ കോഴയിടപാട് നടന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്. ഇടനിലക്കാരായ നൃത്താധ്യാപകന് നാലുമത്സരാര്ഥികളെയാണ് കലോത്സവത്തിനെത്തിച്ചത്. ഇവര്‍ ധരിച്ച വസ്ത്രത്തിന് പ്രത്യേക അടയാളമുണ്ടായിരുന്നുവെന്നാണ് ലഭിച്ച വിവരം.…
Read More » - 24 January
കേന്ദ്രസര്‍ക്കാരിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കര്‍ശന നിര്‍ദേശം
ന്യൂഡല്‍ഹി : ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റില്‍, ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളെക്കുറിച്ച് ഒരു പരമാര്‍ശവും പാടില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ഉത്തരവിട്ടു. ബജറ്റ് നീക്കിവെയ്ക്കണമെന്ന…
Read More » - 24 January
അഭയാർഥി ബോട്ട് മുങ്ങി : നിരവധി പേർ മരിച്ചു
അഭയാർഥി ബോട്ട് മുങ്ങി നിരവധി പേർ മരിച്ചു. തിങ്കളാഴ്ച്ചയാണ് അപകടം സംഭവിച്ചത്. ഇന്തോനേഷ്യൻ അഭയാർഥികൾ സഞ്ചരിച്ചിരുന്ന ബോട്ട് മലേഷ്യയുടെ കിഴക്കൻ തീരനഗരമായ മേർസിംഗിൽ വെച്ചാണ് മുങ്ങിയത്. പത്തു…
Read More » - 24 January
ബംഗാളിലെത്തിയ കേരളത്തിലെ നക്സല്‍ നേതാവിനെ കാണാതായി.. കസ്റ്റഡിയിലെടുത്തത് കൊല്‍ക്കത്ത ഇന്റലിജന്‍സ്
കൊല്‍ക്കത്ത : ബംഗാളിലെ കര്‍ഷക സമരത്തില്‍ പങ്കെടുക്കാന്‍ പോയ കേരളത്തിലെ നക്സല്‍ നേതാവിനെ റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഇന്റലിജന്‍സ് പൊക്കി; കെ എന്‍ രാമചന്ദ്രനെ കുറിച്ച് രണ്ട്…
Read More » - 24 January
മൈക്രോസോഫ്റ്റ് തൊഴിലാളികളെ പിരിച്ച് വിടുന്നു
കമ്പനിയുടെ പുനക്രമീകരണത്തിന്റെ ഭാഗമായി മൈക്രോസോഫ്റ്റ് ഈ മാസം 700 ജീവനക്കാരെ പിരിച്ചുവിടും. സെയിൽസ്, മാർക്കറ്റിംഗ്, എച്ച് ആർ, എൻജിനിയറിംഗ്, ഫിനാൻസ് എന്നീ വിഭാഗങ്ങളിൽ നിന്നുള്ളവരെയാണ് കൂടുതലായും പിരിച്ചു…
Read More » - 24 January
കേരളത്തിലെ എഴുത്തുകാര്‍ സി.പി.എമ്മിന്റെ തണലില്‍ സുരക്ഷിതരെന്ന് സാഹിത്യകാരന് എം .മുകന്ദന്
തിരുവനന്തപുരം : അസഹിഷ്ണുത സാംസ്കാരിക രംഗത്ത് ചര്‍ച്ചയായിരിക്കെ സിപിഎമ്മിനെ പിന്തുണച്ച് സാഹിത്യകാരന് എം മുകുന്ദന്. ഇന്ത്യയില്‍ എഴുത്തുകാരെ സംരക്ഷിക്കുന്ന ഏക പാര്‍ട്ടി സിപിഎം ആണെന്ന് മുകുന്ദന് പറഞ്ഞു.…
Read More » - 24 January
ഫേസ്ബുക്ക് പോസ്റ്റ് : തോക്ക് സ്വാമിക്ക് ജാമ്യമില്ല
കൊച്ചി : മതസ്പര്ധത ഉളവാക്കുന്ന തരത്തിലുള്ള പോസ്റ്റ് ഫേസ്ബുക്ക് വഴി പ്രചരിപ്പിച്ചതിനു അറസ്റ്റിലായ തോക്ക് സ്വാമി എന്നറിയപ്പെടുന്ന ഹിമവല്‍ ഭദ്രാനന്ദയുടെ ജാമ്യാപേക്ഷ ഹൈകോടതി തള്ളി. കേസ്സിന്റെ തീവ്രത…
Read More » - 24 January
കോഴിക്കോട് വന്‍ തീപിടിത്തം ; കടകള്‍ കത്തി നശിച്ചു : കോടികളുടെ നഷ്ടം
കോഴിക്കോട്: മാവൂര്‍ റോഡില്‍ ബഹുനില കെട്ടിടത്തിന് തീപിടിച്ച് വന്‍ നാശനഷ്ടം. മാവൂര്‍ റോഡിലെ ഷറാറ പ്ലാസ എന്ന നാലുനില കെട്ടിടത്തിലെ താഴത്തെ നിലയിലാണ് തീപ്പിടുത്തമുണ്ടായത്. ഈ കെട്ടിടത്തിന്റെ…
Read More » - 24 January
ഐഎസ് തലവന്‍ ബാഗ്ദാദിക്ക് വ്യോമാക്രമണത്തില്‍ ഗുരുതര പരിക്ക്
ബാഗ്ദാദ്: ഐഎസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിക്ക് വ്യോമാക്രമണത്തില്‍ ഗുരുതര പരിക്കെന്ന് റിപ്പോര്‍ട്ട്. മെയില്‍ ഓണ്‍ലൈന്‍ എന്ന മാധ്യമമാണ് ഈ വാര്‍ത്ത് റിപ്പോര്‍ട്ട് ചെയ്തത്.വടക്കന്‍ ഇറാക്കിലെ അല്ബാജിലുണ്ടായ…
Read More »