News
- Jan- 2017 -21 January
പച്ചക്കറി മാര്‍ക്കറ്റില്‍ ബോംബ് സ്ഫോടനം; നിരവധിപേര്‍ കൊല്ലപ്പെട്ടു
ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ പരചിനാറിലുള്ള തിരക്കേറിയ മാര്‍ക്കറ്റില്‍ പൊട്ടിത്തെറി. ആക്രമണത്തില്‍ 20പേര് കൊല്ലപ്പെട്ടു. സംഭവത്തില്‍ 50 ലേറെപ്പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരണസംഖ്യ വര്‍ദ്ധിക്കുമെന്നാണ്…
Read More » - 21 January
വൈദ്യുത ബില്ലില്‍ 200 രൂപ വരെ ലാഭിക്കാന്‍ ഒരു പുതിയ മാര്‍ഗ്ഗം
വീട്ടിലെ വൈദ്യുതി ബില്ല് കൂടുന്നു എന്ന പരാതിയില്‍ ചെറിയ ചെറിയ വഴക്കുകള്‍ ഉണ്ടാകുന്നുണ്ടെങ്കില്‍, പുതിയ ഒരു പരിഹാരമാര്‍ഗ്ഗം എത്തിയിരിക്കുകയാണ്. എല്‍.ഇ.ഡി ബള്‍ബുകളാണ് വൈദ്യുതി കുറയ്ക്കാനായി നിങ്ങളുടെ വീട്ടില്‍…
Read More » - 21 January
സുരേന്ദ്രനോട് വരേണ്ട എന്നുപറയാന്‍ കണ്ണൂര്‍ താങ്കളുടെ തറവാട്ട് സ്വത്തോ? എ.എന്‍ ഷംസീര്‍ എം.എല്‍.എയുടെ സംസാരത്തില്‍ അപകടം മണക്കുന്നു- വിവി രാജേഷ്
തിരുവനന്തപുരം; വി മുരളീധരനും ,പി കെ കൃഷ്ണദാസും ,സികെ പദ്മനാഭനും ഒക്കെ കണ്ണൂരിൽ വന്നാൽ മതി സുരേന്ദ്രൻ വരേണ്ട എന്ന് പറയുവാൻ കണ്ണൂർ തന്റെ തറവാട്…
Read More » - 21 January
റിപ്ലബ്ലിക് ദിനപരേഡില്‍ വ്യോമസേനയെ നയിക്കുന്ന മലയാളി വനിതയെ പരിചയപ്പെടാം
ന്യൂഡല്‍ഹി: ഇത്തവണ റിപ്പബ്ലിക് പരേഡില്‍ പുതിയ മുഖം. മലയാളി വനിതയായയിരിക്കും ഇത്തവണ വ്യോമസേനയെ നയിക്കുക. ഐബിഎമ്മിലെ ജോലി രാജിവെച്ചാണ് വ്യോമസേനാ ഓഫീസറായി ദൃശ്യനാഥ് എത്തിയത്. 144 അംഗ…
Read More » - 21 January
ഗൊറില്ല പരാമർശം; കമന്റേറ്ററുടെ ജോലി പോയി
മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പൺ ടെന്നിസിനിടെ വീനസ് വില്ല്യംസിനെ കമന്റേറ്റർ ഗൊറില്ല എന്ന് വിളിച്ചു. ഇതേ തുടർന്ന് കമന്റേറ്ററെ ഇ.എസ്.പി.എന്‍ പിരിച്ചുവിട്ടു. രണ്ടാം റൗണ്ടില്‍ സ്റ്റെഫാനി വീഗെലെക്കെതിരായ മത്സരത്തിനിടെയായിരുന്നു…
Read More » - 21 January
കലോത്സവ വേദിയിൽ വിദ്യാർത്ഥിനിയോട് അപമര്യാദ- വേദിക്കടുത്ത് സംഘർഷം
കണ്ണൂര്‍: അഭിനേത്രിയോട് അപമര്യാദയായി പെരുമാറിയതിനെ തുടര്‍ന്ന് സംസ്ഥാന സ്കൂര്‍ കലോത്സവത്തിലെ വേദിയിൽ സംഘർഷം. ഹൈസ്കൂള്‍ വിഭാഗം നാടകവേദിക്കടുത്താണ് സംഘർഷം ഉണ്ടായത്.പുലർച്ചെ രണ്ടുമണിയോടെയായിരുന്നു സംഭവം. അഭിനേതാക്കളില്‍ ഒരാളോട് നാടകത്തിലെ…
Read More » - 21 January
കൊലപാതകശ്രമത്തിനു പിന്നില്‍ അയാള്‍ കണ്ട സ്വപ്നം; ഭാര്യയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍
ഒരു സ്വപ്നത്തിന്റെ പേരിൽ ഭാര്യയെ കൊല്ലാൻ ഒരുങ്ങി ഭർത്താവ്. തലനാരിഴക്ക് രക്ഷപെട്ട ഭാര്യ ഇപ്പോൾ സ്വാഭാവിക ജീവിതത്തിലേക്ക് തിരിച്ചുവന്നുകൊണ്ടിരിക്കുകയാണ്. പെൻസിൽവാനിയയിലെ കൊനാർഡ് റുഡൽവെജ് എന്ന 49 കാരനാണ്…
Read More » - 21 January
ചന്ദു ബാബുലാല്‍ വാഗ വഴി ഇന്ത്യയിലേക്ക്
ന്യൂഡല്‍ഹി : പാക് കസ്റ്റഡിയിലുള്ള ഇന്ത്യന്‍ സൈനികനെ വിട്ടയയ്ക്കാന് തീരുമാനിച്ചു. ഇന്ത്യ-പാക് സംഘര്‍ഷം ലഘൂകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പുതിയ തീരുമാനം. അബദ്ധത്തില്‍ അതിര്‍ത്തി കടന്ന് പാകിസ്ഥാനിലെത്തിയ ചന്ദു…
Read More » - 21 January
ഇന്ത്യക്കാരെല്ലാം എന്റെ ജനങ്ങള്‍; അവിടെ മതമില്ല, വ്യത്യാസങ്ങളില്ലെന്ന് സുഷമ സ്വരാജ്
ന്യൂഡല്‍ഹി: ഇന്ത്യ എന്റെ രാജ്യമാണ്, എല്ലാ ഇന്ത്യക്കാരും എന്റെ ജനങ്ങളാണെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. എല്ലാവരെയും ഒരുപോലെ കാണുന്നു, എല്ലാവര്ക്കും ഒരുപോലെ സഹായം ചെയ്യുമെന്നും സുഷമ പറഞ്ഞു.…
Read More » - 21 January
കള്ളനോട്ട് കേസ്:മുന്‍ എം.എല്‍.എയുടെ മകൻ കസ്റ്റഡിയില്‍
വൈക്കം: കള്ളനോട്ടു കേസിൽ അറസ്റ്റിലായ മുൻ എം എൽ എ പി.നാരായണന്റെ മകന് അനില്‍കുമാറിനെ (41) വൈക്കം പൊലീസ് കസ്റ്റഡില്‍ വാങ്ങി.തുടർന്നുള്ള ചോദ്യം ചെയ്യലിൽ കേസില്‍ ഉള്‍പ്പെട്ട…
Read More » - 21 January
സാമൂഹിക പ്രവര്‍ത്തകരെ ആദരിക്കാന്‍ രാഷ്ട്രീയം തടസ്സമാകില്ലെന്ന് തെളിയിച്ച് പെരിന്തല്‍മണ്ണയിലെ മുസ്ലിം ലീഗ്: സാമൂഹിക മാധ്യമങ്ങളില്‍ ലീഗിന് അഭിനന്ദന പ്രവാഹം
പെരിന്തല്‍മണ്ണ•ശിശുക്ഷേമത്തിന് ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയ സാമൂഹിക പ്രവര്‍ത്തകനും സിപിഎം നേതാവുമായ കെ.ആര് രവിയെ ആദരിച്ച് പെരിന്തല്‍മണ്ണയിലെ മുസ്ലിം ലീഗ് മാതൃക കാട്ടി. സാമൂഹിക പ്രവര്‍ത്തകരെ ആദരിക്കാന്‍ രാഷ്ട്രീയം…
Read More » - 21 January
സിപിഎം ഭീകര സംഘടനയായി മാറിയെന്ന് കെ സുരേന്ദ്രന്
തിരുവനന്തപുരം: സിപിഎമ്മിന്റെ അക്രമ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പ്രതികരിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്. സിപിഎം ഭീകര സംഘടനയായി മാറിയെന്ന് അദ്ദേഹം പറഞ്ഞു. സിപിഎമ്മിനെ നിരോധിക്കേണ്ട സമയം അതിക്രമിച്ചു.…
Read More » - 21 January
ഒടുവില്‍ ആ ഭാഗ്യവാനെ കണ്ടെത്തി
കേരള സര്‍ക്കാരിന്റെ ക്രിസ്മസ് പുതുവത്സര ഭാഗ്യക്കുറി നറുക്കെടുപ്പിലെ നാലുകോടിക്ക് അര്‍ഹനായ ഒന്നാംസമ്മാനക്കാരനെ കണ്ടെത്തി. കഴിഞ്ഞദിവസം ജേതാവിനെ തേടി മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും സന്ദേശങ്ങള്‍ പ്രചരിച്ചതിനു പിന്നാലെയാണ് ഭാഗ്യവാനെ…
Read More » - 21 January
മുലായത്തിന്റെ വിശ്വസ്തന് ബി.എസ്.പിയില്‍ ചേര്‍ന്നു
ലഖ്നൗ : യുപിയില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സമാജ്വാദി പാര്‍ട്ടിക്ക് തിരിച്ചടി. സമാജ്വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവിന്റെ വിശ്വസ്തനും മുതിര്‍ന്ന പാര്‍ട്ടി നേതാവുമായ അംബിക ചൗധരി…
Read More » - 21 January
ജെഎൻയു വിദ്യാർഥിനിയെ മാനഭംഗപ്പെടുത്തി; രണ്ട് പേർ അറസ്റ്റിൽ
ന്യൂഡൽഹി: ജെഎൻയു വിദ്യാർത്ഥിനിയെ മാനഭംഗപ്പെടുത്തിയ കേസിൽ രണ്ട് അഫ്ഗാൻ പൗരന്മാർ അറസ്റ്റിൽ. ജെഎൻയുവിലെ രണ്ടാം വർഷ ബിഎ വിദ്യാർഥിനിയാണ് മാനഭംഗത്തിന് ഇരയായത്. സംഭവവുമായി ബന്ധപ്പെട്ട് അഫ്ഗാൻ പൗരൻമാരായ…
Read More » - 21 January
ഹിന്ദു ജാഗരണ്‍ സംഘത്തിന്റെ ആക്ഷേപത്തിന് മറുപടിയുമായി സുഷമാ സ്വരാജ്
ഡൽഹി: ഹിന്ദു ജാഗരണ്‍ സംഘത്തിന്റെ കുറ്റപ്പെടുത്തലിന് മറുപടി ട്വീറ്റ് ചെയ്ത് സുഷമ സ്വരാജ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സംസാരവിഷയമായിരിക്കുന്നത്. സമൂഹ മാധ്യമമായ ട്വീറ്ററില്‍ ഹിന്ദു…
Read More » - 21 January
സംസ്ഥാനത്തെ ലൈംഗിക പീഡനങ്ങളും കൊലപാതകങ്ങളും : ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ പുറത്തുവിട്ട ഞെട്ടിക്കുന്ന വിവരങ്ങള്‍
തിരുവനന്തപുരം : സംസ്ഥാനത്ത് ഒരോ ദിവസവും കടന്നു പോകുന്നത് ഞെട്ടിക്കുന്ന ബലാത്സംഗത്തിന്റെയും ലൈംഗിക പീഡനങ്ങളുടേയും കൊലപാതകത്തിന്റേയും വാര്‍ത്തകളെ കൊണ്ടാണ്. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളിലെ കണക്കുകള്‍ എടുത്തു നോക്കുകയാണെങ്കില്‍ കുറ്റകൃത്യങ്ങളില്‍…
Read More » - 21 January
വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചു എന്ന തലക്കെട്ടുകള്‍ ഇനി അപ്രത്യക്ഷമാകും: വിവാഹപൂര്‍വ ലൈംഗികബന്ധത്തെക്കുറിച്ച് സുപ്രധാന കോടതി വിധി പുറത്ത്
മുംബൈ: വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചു എന്ന തലക്കെട്ടുകള്‍ ഇനി അപ്രത്യക്ഷമാകും. വിവാഹവാഗ്ദാനം ലൈംഗികബന്ധത്തിന് പ്രലോഭനമായി എന്ന് പരാതിപ്പെടുന്നത് അംഗീകരിക്കാനാകില്ലെന്ന് ബോംബെ ഹൈക്കോടതി വ്യക്തമാക്കി. വിവാഹപൂർവ ലൈംഗികബന്ധത്തിൽ…
Read More » - 21 January
അധ്യാപികയെ കുത്തിയ മകനെ അറസ്റ്റ് ചെയ്യാന്‍ എത്തിയത് അച്ഛന്
അധ്യാപികയെ കുത്തിയ മകനെ അറസ്റ്റ് ചെയ്യാന്‍ എത്തിയത് അച്ഛന്. പ്ലേ സ്കൂള്‍ അധ്യാപികയെയാണ് കുത്തി പരിക്കേൽപ്പിച്ചത്. ഡൽഹിയിൽ ഇരുപത്തിമൂന്നുകാരിയായ അധ്യാപികയെ ഒമ്പതുതവണ കുത്തിയ കേസിലാണ് മകനെ എ.എസ്.ഐയായ…
Read More » - 21 January
ധോണിയ്ക്ക് താൻ മാപ്പു നല്കുന്നു: യുവരാജിന്റെ പിതാവ്
താന്‍ മഹേന്ദ്ര സിംഗ് ധോണിയ്ക്ക് മാപ്പു നല്‍കുന്നതായി യുവരാജിന്റെ പിതാവ് യോഗ്രാജ് സിംഗ്. ഇന്ത്യന്‍ എക്സ്പ്രസിന് നല്കിയ അഭിമുഖത്തിലാണ് യോഗ് രാജ് സിംഗ് ഇക്കാര്യം പറഞ്ഞത്. യുവരാജിന്റെ…
Read More » - 21 January
സൗദി ആശുപത്രികളിൽ നഴ്സുമാരെ വിളിക്കുന്നു
നഴ്സുമാർക്ക് വൻ അവസരങ്ങൾ ഒരുക്കി സൗദി സർക്കാർ ആശുപത്രികൾ. വനിതാ ബി.എസ്.സി നഴ്സുമാർക്കാണ് അവസരം. ഈ മാസം 27,28,29 തീയതികളിൽ ഡൽഹിയിൽ വച്ചും ജനുവരി 31, ഫെബ്രുവരി…
Read More » - 21 January
പഠന നിലവാരത്തിൽ മുന്നിൽ സർക്കാർ സ്കൂളുകളോ സ്വകാര്യസ്കൂളുകളോ ? സർവേ റിപ്പോർട്ട് പുറത്ത്
ന്യൂഡല്‍ഹി: പഠന നിലവാരത്തിൽ സർക്കാർ സ്കൂളുകളാണോ സ്വകാര്യസ്കൂളുകളാണോ മുന്നിൽ എന്ന വിഷയത്തിൽ സർവേ റിപ്പോർട്ട് പുറത്ത്. രാജ്യത്ത് പഠനനിലവാരത്തില്‍ സര്‍ക്കാര്‍ സ്കൂളുകള്‍ സ്വകാര്യ സ്കൂളുകളെക്കാള്‍ മികവ് പുലര്‍ത്തുന്നതായാണ്…
Read More » - 21 January
ഇന്ത്യ-യു.എസ് ബന്ധത്തിന് പുതിയ വഴിത്തിരിവായി ഡൊണാള്‍ഡ് ട്രംപിന് പ്രധാനമന്ത്രിയുടെ ‘സ്വീറ്റ് ട്വീറ്റ് ‘
ന്യൂഡല്‍ഹി : ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധയും ഇപ്പോള്‍ അമേരിക്കയിലേയ്ക്കാണ്. യു.എസിന്റെ 45-ാമതു പ്രസിഡന്റായി ഡോണാള്‍ഡ് ട്രംപ് സ്ഥാനമേറ്റതിനു പിന്നാലെ അദ്ദേഹത്തിന് ആശംസകള്‍ അര്‍പ്പിച്ചുള്ള ലോകനേതാക്കളുടെ ട്വീറ്റും വന്നുതുടങ്ങി.…
Read More » - 21 January
സി.പി.എമ്മിന്റെ വാദം വീണ്ടും പാളി; സന്തോഷിനെ കൊന്നത് സി.പി.എമ്മെന്ന് പൊലീസ്
കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധര്‍മടത്ത് ബി.ജെ.പി പ്രവര്‍ത്തകനായ അണ്ടല്ലൂര്‍ സ്വദേശി സന്തോഷ്കുമാറിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ആറ് സി.പി.എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍. റിജേഷ്, അജേഷ്, രോഹിന്,…
Read More » - 21 January
ഒന്‍പതുവയസ്സുകാരനെ വെട്ടിനുറുക്കി മാംസവും രക്തവും ഭക്ഷിച്ച പതിനാറുകാരന് അറസ്റ്റില്‍
ഒന്‍പതുവയസ്സുകാരനെ വെട്ടിനുറുക്കി മാംസവും രക്തവും ഭക്ഷിച്ച് ഒരു പതിനാറുകാരന്. പ്രതിയായ കുട്ടിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ദീപുകുമാർ എന്ന ഒൻപതുകാരനെയാണ് കൊന്ന് ആറ് കഷ്ണമാക്കി ആളൊഴിഞ്ഞ സ്ഥലത്ത്…
Read More »