News
- Jan- 2017 -21 January
ചന്ദു ബാബുലാല്‍ വാഗ വഴി ഇന്ത്യയിലേക്ക്
ന്യൂഡല്‍ഹി : പാക് കസ്റ്റഡിയിലുള്ള ഇന്ത്യന്‍ സൈനികനെ വിട്ടയയ്ക്കാന് തീരുമാനിച്ചു. ഇന്ത്യ-പാക് സംഘര്‍ഷം ലഘൂകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പുതിയ തീരുമാനം. അബദ്ധത്തില്‍ അതിര്‍ത്തി കടന്ന് പാകിസ്ഥാനിലെത്തിയ ചന്ദു…
Read More » - 21 January
ഇന്ത്യക്കാരെല്ലാം എന്റെ ജനങ്ങള്‍; അവിടെ മതമില്ല, വ്യത്യാസങ്ങളില്ലെന്ന് സുഷമ സ്വരാജ്
ന്യൂഡല്‍ഹി: ഇന്ത്യ എന്റെ രാജ്യമാണ്, എല്ലാ ഇന്ത്യക്കാരും എന്റെ ജനങ്ങളാണെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. എല്ലാവരെയും ഒരുപോലെ കാണുന്നു, എല്ലാവര്ക്കും ഒരുപോലെ സഹായം ചെയ്യുമെന്നും സുഷമ പറഞ്ഞു.…
Read More » - 21 January
കള്ളനോട്ട് കേസ്:മുന്‍ എം.എല്‍.എയുടെ മകൻ കസ്റ്റഡിയില്‍
വൈക്കം: കള്ളനോട്ടു കേസിൽ അറസ്റ്റിലായ മുൻ എം എൽ എ പി.നാരായണന്റെ മകന് അനില്‍കുമാറിനെ (41) വൈക്കം പൊലീസ് കസ്റ്റഡില്‍ വാങ്ങി.തുടർന്നുള്ള ചോദ്യം ചെയ്യലിൽ കേസില്‍ ഉള്‍പ്പെട്ട…
Read More » - 21 January
സാമൂഹിക പ്രവര്‍ത്തകരെ ആദരിക്കാന്‍ രാഷ്ട്രീയം തടസ്സമാകില്ലെന്ന് തെളിയിച്ച് പെരിന്തല്‍മണ്ണയിലെ മുസ്ലിം ലീഗ്: സാമൂഹിക മാധ്യമങ്ങളില്‍ ലീഗിന് അഭിനന്ദന പ്രവാഹം
പെരിന്തല്‍മണ്ണ•ശിശുക്ഷേമത്തിന് ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയ സാമൂഹിക പ്രവര്‍ത്തകനും സിപിഎം നേതാവുമായ കെ.ആര് രവിയെ ആദരിച്ച് പെരിന്തല്‍മണ്ണയിലെ മുസ്ലിം ലീഗ് മാതൃക കാട്ടി. സാമൂഹിക പ്രവര്‍ത്തകരെ ആദരിക്കാന്‍ രാഷ്ട്രീയം…
Read More » - 21 January
സിപിഎം ഭീകര സംഘടനയായി മാറിയെന്ന് കെ സുരേന്ദ്രന്
തിരുവനന്തപുരം: സിപിഎമ്മിന്റെ അക്രമ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പ്രതികരിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്. സിപിഎം ഭീകര സംഘടനയായി മാറിയെന്ന് അദ്ദേഹം പറഞ്ഞു. സിപിഎമ്മിനെ നിരോധിക്കേണ്ട സമയം അതിക്രമിച്ചു.…
Read More » - 21 January
ഒടുവില്‍ ആ ഭാഗ്യവാനെ കണ്ടെത്തി
കേരള സര്‍ക്കാരിന്റെ ക്രിസ്മസ് പുതുവത്സര ഭാഗ്യക്കുറി നറുക്കെടുപ്പിലെ നാലുകോടിക്ക് അര്‍ഹനായ ഒന്നാംസമ്മാനക്കാരനെ കണ്ടെത്തി. കഴിഞ്ഞദിവസം ജേതാവിനെ തേടി മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും സന്ദേശങ്ങള്‍ പ്രചരിച്ചതിനു പിന്നാലെയാണ് ഭാഗ്യവാനെ…
Read More » - 21 January
മുലായത്തിന്റെ വിശ്വസ്തന് ബി.എസ്.പിയില്‍ ചേര്‍ന്നു
ലഖ്നൗ : യുപിയില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സമാജ്വാദി പാര്‍ട്ടിക്ക് തിരിച്ചടി. സമാജ്വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവിന്റെ വിശ്വസ്തനും മുതിര്‍ന്ന പാര്‍ട്ടി നേതാവുമായ അംബിക ചൗധരി…
Read More » - 21 January
ജെഎൻയു വിദ്യാർഥിനിയെ മാനഭംഗപ്പെടുത്തി; രണ്ട് പേർ അറസ്റ്റിൽ
ന്യൂഡൽഹി: ജെഎൻയു വിദ്യാർത്ഥിനിയെ മാനഭംഗപ്പെടുത്തിയ കേസിൽ രണ്ട് അഫ്ഗാൻ പൗരന്മാർ അറസ്റ്റിൽ. ജെഎൻയുവിലെ രണ്ടാം വർഷ ബിഎ വിദ്യാർഥിനിയാണ് മാനഭംഗത്തിന് ഇരയായത്. സംഭവവുമായി ബന്ധപ്പെട്ട് അഫ്ഗാൻ പൗരൻമാരായ…
Read More » - 21 January
ഹിന്ദു ജാഗരണ്‍ സംഘത്തിന്റെ ആക്ഷേപത്തിന് മറുപടിയുമായി സുഷമാ സ്വരാജ്
ഡൽഹി: ഹിന്ദു ജാഗരണ്‍ സംഘത്തിന്റെ കുറ്റപ്പെടുത്തലിന് മറുപടി ട്വീറ്റ് ചെയ്ത് സുഷമ സ്വരാജ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സംസാരവിഷയമായിരിക്കുന്നത്. സമൂഹ മാധ്യമമായ ട്വീറ്ററില്‍ ഹിന്ദു…
Read More » - 21 January
സംസ്ഥാനത്തെ ലൈംഗിക പീഡനങ്ങളും കൊലപാതകങ്ങളും : ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ പുറത്തുവിട്ട ഞെട്ടിക്കുന്ന വിവരങ്ങള്‍
തിരുവനന്തപുരം : സംസ്ഥാനത്ത് ഒരോ ദിവസവും കടന്നു പോകുന്നത് ഞെട്ടിക്കുന്ന ബലാത്സംഗത്തിന്റെയും ലൈംഗിക പീഡനങ്ങളുടേയും കൊലപാതകത്തിന്റേയും വാര്‍ത്തകളെ കൊണ്ടാണ്. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളിലെ കണക്കുകള്‍ എടുത്തു നോക്കുകയാണെങ്കില്‍ കുറ്റകൃത്യങ്ങളില്‍…
Read More » - 21 January
വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചു എന്ന തലക്കെട്ടുകള്‍ ഇനി അപ്രത്യക്ഷമാകും: വിവാഹപൂര്‍വ ലൈംഗികബന്ധത്തെക്കുറിച്ച് സുപ്രധാന കോടതി വിധി പുറത്ത്
മുംബൈ: വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചു എന്ന തലക്കെട്ടുകള്‍ ഇനി അപ്രത്യക്ഷമാകും. വിവാഹവാഗ്ദാനം ലൈംഗികബന്ധത്തിന് പ്രലോഭനമായി എന്ന് പരാതിപ്പെടുന്നത് അംഗീകരിക്കാനാകില്ലെന്ന് ബോംബെ ഹൈക്കോടതി വ്യക്തമാക്കി. വിവാഹപൂർവ ലൈംഗികബന്ധത്തിൽ…
Read More » - 21 January
അധ്യാപികയെ കുത്തിയ മകനെ അറസ്റ്റ് ചെയ്യാന്‍ എത്തിയത് അച്ഛന്
അധ്യാപികയെ കുത്തിയ മകനെ അറസ്റ്റ് ചെയ്യാന്‍ എത്തിയത് അച്ഛന്. പ്ലേ സ്കൂള്‍ അധ്യാപികയെയാണ് കുത്തി പരിക്കേൽപ്പിച്ചത്. ഡൽഹിയിൽ ഇരുപത്തിമൂന്നുകാരിയായ അധ്യാപികയെ ഒമ്പതുതവണ കുത്തിയ കേസിലാണ് മകനെ എ.എസ്.ഐയായ…
Read More » - 21 January
ധോണിയ്ക്ക് താൻ മാപ്പു നല്കുന്നു: യുവരാജിന്റെ പിതാവ്
താന്‍ മഹേന്ദ്ര സിംഗ് ധോണിയ്ക്ക് മാപ്പു നല്‍കുന്നതായി യുവരാജിന്റെ പിതാവ് യോഗ്രാജ് സിംഗ്. ഇന്ത്യന്‍ എക്സ്പ്രസിന് നല്കിയ അഭിമുഖത്തിലാണ് യോഗ് രാജ് സിംഗ് ഇക്കാര്യം പറഞ്ഞത്. യുവരാജിന്റെ…
Read More » - 21 January
സൗദി ആശുപത്രികളിൽ നഴ്സുമാരെ വിളിക്കുന്നു
നഴ്സുമാർക്ക് വൻ അവസരങ്ങൾ ഒരുക്കി സൗദി സർക്കാർ ആശുപത്രികൾ. വനിതാ ബി.എസ്.സി നഴ്സുമാർക്കാണ് അവസരം. ഈ മാസം 27,28,29 തീയതികളിൽ ഡൽഹിയിൽ വച്ചും ജനുവരി 31, ഫെബ്രുവരി…
Read More » - 21 January
പഠന നിലവാരത്തിൽ മുന്നിൽ സർക്കാർ സ്കൂളുകളോ സ്വകാര്യസ്കൂളുകളോ ? സർവേ റിപ്പോർട്ട് പുറത്ത്
ന്യൂഡല്‍ഹി: പഠന നിലവാരത്തിൽ സർക്കാർ സ്കൂളുകളാണോ സ്വകാര്യസ്കൂളുകളാണോ മുന്നിൽ എന്ന വിഷയത്തിൽ സർവേ റിപ്പോർട്ട് പുറത്ത്. രാജ്യത്ത് പഠനനിലവാരത്തില്‍ സര്‍ക്കാര്‍ സ്കൂളുകള്‍ സ്വകാര്യ സ്കൂളുകളെക്കാള്‍ മികവ് പുലര്‍ത്തുന്നതായാണ്…
Read More » - 21 January
ഇന്ത്യ-യു.എസ് ബന്ധത്തിന് പുതിയ വഴിത്തിരിവായി ഡൊണാള്‍ഡ് ട്രംപിന് പ്രധാനമന്ത്രിയുടെ ‘സ്വീറ്റ് ട്വീറ്റ് ‘
ന്യൂഡല്‍ഹി : ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധയും ഇപ്പോള്‍ അമേരിക്കയിലേയ്ക്കാണ്. യു.എസിന്റെ 45-ാമതു പ്രസിഡന്റായി ഡോണാള്‍ഡ് ട്രംപ് സ്ഥാനമേറ്റതിനു പിന്നാലെ അദ്ദേഹത്തിന് ആശംസകള്‍ അര്‍പ്പിച്ചുള്ള ലോകനേതാക്കളുടെ ട്വീറ്റും വന്നുതുടങ്ങി.…
Read More » - 21 January
സി.പി.എമ്മിന്റെ വാദം വീണ്ടും പാളി; സന്തോഷിനെ കൊന്നത് സി.പി.എമ്മെന്ന് പൊലീസ്
കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധര്‍മടത്ത് ബി.ജെ.പി പ്രവര്‍ത്തകനായ അണ്ടല്ലൂര്‍ സ്വദേശി സന്തോഷ്കുമാറിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ആറ് സി.പി.എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍. റിജേഷ്, അജേഷ്, രോഹിന്,…
Read More » - 21 January
ഒന്‍പതുവയസ്സുകാരനെ വെട്ടിനുറുക്കി മാംസവും രക്തവും ഭക്ഷിച്ച പതിനാറുകാരന് അറസ്റ്റില്‍
ഒന്‍പതുവയസ്സുകാരനെ വെട്ടിനുറുക്കി മാംസവും രക്തവും ഭക്ഷിച്ച് ഒരു പതിനാറുകാരന്. പ്രതിയായ കുട്ടിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ദീപുകുമാർ എന്ന ഒൻപതുകാരനെയാണ് കൊന്ന് ആറ് കഷ്ണമാക്കി ആളൊഴിഞ്ഞ സ്ഥലത്ത്…
Read More » - 21 January
ജെല്ലിക്കെട്ട്: പാരമ്പര്യം നിലനിര്‍ത്താന്‍ ശ്രമിക്കുമെന്ന് നരേന്ദ്രമോദി
ന്യൂഡല്‍ഹി: തമിഴ്നാടിന്റെ സാംസ്കാരിക പാരമ്പര്യം നിലനിര്‍ത്താന്‍ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. തമിഴ്നാടിന്റെ സാംസ്കാരിക പൈതൃകത്തില്‍ അഭിമാനമുണ്ടെന്നും അത് നിലനിർത്താൻ…
Read More » - 21 January
എസ്.പി-കോണ്‍ഗ്രസ് സഖ്യം പ്രതിസന്ധിയിൽ; പ്രിയങ്ക ഗാന്ധി ഇടപെടുന്നു
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ്-സമാജ്വാദി പാര്‍ട്ടി സഖ്യചര്‍ച്ചകള്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. പ്രശ്നപരിഹാരത്തിനായി പ്രിയങ്ക ഗാന്ധി ഇടപെടുന്നുവെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സമാജ്വാദി അധ്യക്ഷന്‍ അഖിലേഷ് യാദവുമായി സഖ്യചര്‍ച്ചകള്‍ക്കായി…
Read More » - 21 January
അഴിമതിയാരോപണം നേരിടുന്ന മാവേലിക്കര താലൂക്ക് സഹകരണ ബാങ്കിൽ വൻ ക്രമക്കേടുകൾ
മാവേലിക്കര: അഴിമതിയാരോപണം നേരിടുന്ന താലൂക്ക് സഹകരണ ബാങ്കിന്റെ തഴക്കര ശാഖയിൽ നടക്കുന്ന സംഭവങ്ങൾ ആരെയും ഞെട്ടിക്കുന്നത്. വെറും 77 രൂപ മാത്രം ഉണ്ടായിരുന്ന ബാങ്ക് ഇടപാടുകാരന്റെ അക്കൗണ്ടില്‍…
Read More » - 21 January
തലകീഴായി പിടിച്ച് അനായാസം കുട്ടികളെ വെള്ളത്തിൽ മുക്കുന്നു: മാമോദീസ മുക്കുന്ന ആര്‍ച്ച്ബിഷപ്പിനെതിരെ വിമർശനവുമായി വിശ്വാസികൾ
ആക്രമണകരവും അപകടകരവുമായ രീതിയില്‍ കൊച്ചുകുഞ്ഞുങ്ങളെ മാമോദീസ മുക്കുന്ന ആര്‍ച്ച്ബിഷപ്പിനെതിരെ വിമർശനവുമായി വിശ്വാസികൾ രംഗത്ത്. ദി പാട്രിയാക് ഓഫ് ദി ജോര്‍ജിയന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ചായ ആര്‍ച്ച് ബിഷപ്പ് ഇലിയയ്ക്ക്…
Read More » - 21 January
ബാങ്ക് ഉദ്യോഗസ്ഥയ്ക്ക് വധഭീഷണി
ബാങ്ക് ഉദ്യോഗസ്ഥയ്ക്ക് വധഭീഷണി. വീടിനു നേരെ രണ്ട് തവണയാണ് ആക്രമണം നടന്നത്. ബാങ്കിലെ കോടികളുടെ ക്രമക്കേട് കണ്ടുപിടിച്ചത്തിന്റെ പേരിലാണ് ഉദ്യോഗസ്ഥയ്ക്ക് നേരെ വധഭീഷണി ഉണ്ടായത്. ഇതേ തുടര്‍ന്ന്…
Read More » - 21 January
മലപ്പുറത്ത് ക്ഷേത്രത്തിന് നേരെ ആക്രമണം : പ്രതിഷ്ഠ ഇളക്കിയെടുത്ത് വലിച്ചെറിഞ്ഞു
മലപ്പുറം; വാണിയമ്പലം ശ്രീബാണാപുരം ത്രിപുര സുന്ദരി ദേവീ ക്ഷേത്രത്തിന് നേരെ രാത്രിയുടെ മറവില്‍ ആക്രമണം. ഇന്നലെ പുലര്‍ച്ചെ നടതുറക്കാന്‍ മേല്‍ശാന്തിയും ജീവനക്കാരും എത്തിയപ്പോഴാണ് ക്ഷേത്രത്തിലെ വസ്തുവകകള്‍ നശിപ്പിച്ചതായി…
Read More » - 21 January
ഇതുവരെ വെളിച്ചത്തുവന്ന കള്ളപ്പണത്തിന്റെ കണക്ക് ആദായ നികുതി വകുപ്പ് പുറത്തുവിട്ടു
ന്യൂഡൽഹി: നോട്ട് അസാധുവാക്കലിന് ശേഷം വെളിച്ചത്തുവന്ന കള്ളപ്പണത്തിന്റെ കണക്കുകൾ ആദായ നികുതി വകുപ്പ് പുറത്തുവിട്ടു. ഇതുവരെ ഏകദേശം 300 കോടിയിലേറെ രൂപയുടെ കണക്കിൽപ്പെടാത്ത നോട്ടുകൾ പുറത്തു വന്നെന്നാണ്…
Read More »