News
- Jan- 2017 -21 January
മലപ്പുറത്ത് ക്ഷേത്രത്തിന് നേരെ ആക്രമണം : പ്രതിഷ്ഠ ഇളക്കിയെടുത്ത് വലിച്ചെറിഞ്ഞു
മലപ്പുറം; വാണിയമ്പലം ശ്രീബാണാപുരം ത്രിപുര സുന്ദരി ദേവീ ക്ഷേത്രത്തിന് നേരെ രാത്രിയുടെ മറവില്‍ ആക്രമണം. ഇന്നലെ പുലര്‍ച്ചെ നടതുറക്കാന്‍ മേല്‍ശാന്തിയും ജീവനക്കാരും എത്തിയപ്പോഴാണ് ക്ഷേത്രത്തിലെ വസ്തുവകകള്‍ നശിപ്പിച്ചതായി…
Read More » - 21 January
ഇതുവരെ വെളിച്ചത്തുവന്ന കള്ളപ്പണത്തിന്റെ കണക്ക് ആദായ നികുതി വകുപ്പ് പുറത്തുവിട്ടു
ന്യൂഡൽഹി: നോട്ട് അസാധുവാക്കലിന് ശേഷം വെളിച്ചത്തുവന്ന കള്ളപ്പണത്തിന്റെ കണക്കുകൾ ആദായ നികുതി വകുപ്പ് പുറത്തുവിട്ടു. ഇതുവരെ ഏകദേശം 300 കോടിയിലേറെ രൂപയുടെ കണക്കിൽപ്പെടാത്ത നോട്ടുകൾ പുറത്തു വന്നെന്നാണ്…
Read More » - 21 January
ഹര്‍ത്താലിനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടവര്‍ക്ക് വധഭീഷണി
ചങ്ങനാശ്ശേരി: ഹര്‍ത്താലിനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടവര്‍ക്ക് വധഭീഷണി. സി.എസ്.ഡി.എസ് ഹർത്താൽ ദിനത്തിൽ കുറിച്ചിയിലും മറ്റു സ്ഥലങ്ങളിലും നടത്തിയ അക്രമത്തിനെതിരെ ഫേസ്ബുക്കിൽ അഭിപ്രായം രേഖപ്പെടുത്തിയ ഡി.വൈ.എഫ്.ഐ പ്രവർത്തകരെ കൊലപ്പെടുത്തുമെന്ന് സി.എസ്.ഡി.എസ്…
Read More » - 21 January
ജെല്ലിക്കെട്ട് വാര്‍ത്താപ്രധാന്യം നേടുമ്പോള്‍… ഒരു പ്രമുഖ പത്രം നല്കിയ തലക്കെട്ട് ഇങ്ങനെ
ഡല്‍ഹി / ചെന്നൈ : കഴിഞ്ഞ ഒരാഴ്ചയായി പത്രങ്ങളില്‍ ഒന്നാം പേജില്‍ സ്ഥാനംപിടിച്ച പ്രധാന വാര്‍ത്തയാണ് തമിഴ്നാട്ടിലെ ജെല്ലിക്കെട്ട് നിരോധനവും അതുമായി ബന്ധപ്പെട്ട പ്രക്ഷോഭവും. വായനക്കാരെ പിടിച്ചിരുത്താന്‍…
Read More » - 21 January
നാട്ടില്‍ നിന്ന് ചുട്ടുപൊള്ളുന്ന മണലാരിണ്യത്തിലെത്തി തൊഴില്‍ തേടി അലയുന്നവര്‍ക്ക് ആശ്വാസം : ഈ ഹോട്ടലില്‍ നിന്ന് സൗജന്യ ഉച്ചഭക്ഷം റെഡി
ദുബായ് : മറുനാട്ടിലെത്തി ചുട്ടുപൊള്ളുന്ന വെയിലില്‍ തൊഴില്‍തേടി അലയുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അഭയകേന്ദ്രവും ആശ്വാസ കേന്ദ്രവുമാണ് ഇവിടെ. പുതുതായി തൊഴില്‍ തേടി എത്തുന്നവര്‍ക്ക് സൗജന്യ ഉച്ചഭക്ഷണം നല്കി…
Read More » - 21 January
എസ്എഫ്ഐ മർദനം: വിദ്യാർഥിക്കു പരീക്ഷ എഴുതാനായില്ലെന്ന് പരാതി
തിരുവനന്തപുരം: എസ്എഫ്ഐക്കാർ മർദിച്ചതു കാരണം പരീക്ഷ എഴുതാനായില്ലെന്ന പരാതിയുമായി വിദ്യാർത്ഥി. ഗവ.സംസ്കൃത കോളജ് മൂന്നാം വർഷ വേദാന്ത പരീക്ഷ എഴുതാൻ എത്തിയ വിദ്യാർഥി അഫ്സൽ ഹുസൈനാണ് എസ്എഫ്ഐക്കാർ…
Read More » - 21 January
47 ലക്ഷം രൂപയുടെ വൈദ്യുതി മോഷണം; പ്രമുഖ നടി പിടിയില്‍
മുംബൈ: വൈദ്യുതിമോഷണക്കേസിൽ പ്രമുഖ നടി അറസ്റ്റിൽ. വൈദ്യുതി വകുപ്പിന്റെ വിജിലന്‍സ് വിഭാഗം നടത്തിയ അന്വേഷണത്തിൽ ബോളിവുഡ് നടി രതി അഗ്നിഹോത്രിയാണ് പിടിയിലായത്. നടിയുടെ വേര്ളിയിലെ വസതിയില്‍ നിന്ന്…
Read More » - 21 January
ഇന്ത്യ നിര്‍മിക്കുന്ന ജലവൈദ്യുത പദ്ധതികളെ കുറിച്ച് പാകിസ്ഥാന് ആശയകുഴപ്പം : വിവരങ്ങള്‍ കൈമാറണമെന്ന് ഇന്ത്യയോട് പാകിസ്ഥാന്റെ ഭീഷണി
ഇസ്ലാമാബാദ്: സിന്ധു നദീതട കരാര്‍ പ്രകാരം ഇന്ത്യ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന ജലവൈദ്യുത പദ്ധതികളെ കുറിച്ച് പാകിസ്ഥാന് ആശയകുഴപ്പം. പദ്ധതിയുടെ വിവരങ്ങള്‍ അറിയിക്കണമെന്ന് പാകിസ്ഥാന്, ഇന്ത്യയോടും ലോകബാങ്കിനോടും ആവശ്യപ്പെട്ടു.…
Read More » - 21 January
പ്രശസ്ത ഗായികയുടെ മൃതദേഹം കാറിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍
റിയോ ഡി ജനീറോ: പ്രശസ്ത ഗായികയുടെ മൃതദേഹം കാറിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍. ‘ ലാ ലമ്പാട’ എന്ന പോപ്പ് ഗാനത്തിലൂടെ പ്രശസ്തയായ ഗായിക ലോല ബ്രാസ് (63)…
Read More » - 21 January
തുറക്കാന്‍ താക്കോലില്ല; മന്ത്രി പൂട്ടു പൊളിച്ചു
കാക്കനാട്: തുറക്കാൻ താക്കോലില്ലാത്തതിനാൽ പൂട്ട് പൊളിച്ച് മന്ത്രിയുടെ പരിശോധന. അടച്ചുപൂട്ടി കാടു കയറി കിടക്കുന്ന ഗവ.റസ്റ്റ് ഹൗസിന്റെ ഗേറ്റിന്റെ പൂട്ടു പൊളിച്ചു പൊതുമരാമത്ത് മന്ത്രി ജി.സുധാകരനും എം.എൽ.എമാരുമാണ്…
Read More » - 21 January
ഓണ്‍ലൈന്‍ ബാങ്കിംഗ് ഇടപാടുകള്‍ നടത്തുന്നവര്‍ക്ക് ആശ്വാസ വാര്‍ത്തയുമായി റിസര്‍വ് ബാങ്ക്
ന്യൂഡല്‍ഹി : രാജ്യത്ത് ഓണ്‍ലൈന്‍ ബാങ്കിംഗ് ഇടപാട് വര്‍ധിച്ച സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് ആശ്വാസകരമായ രീതിയില്‍ ഇടപാടുകള്‍ നടത്താന്‍ റിസര്‍വ് ബാങ്ക് ആലോചിക്കുന്നു. ജനങ്ങളില്‍ നിന്ന് വ്യാപക പരാതികള്‍…
Read More » - 21 January
കുട്ടികളെ ചൂഷണം ചെയ്ത വിദേശികള്‍ ഇന്ത്യയിലേക്ക് വരുന്നത് തടയണം: സുഷമ സ്വരാജിന്റെ സഹായം തേടി മനേകാ ഗാന്ധി
ന്യൂഡൽഹി: കുട്ടികളെ ചൂഷണം ചെയ്തിട്ടുള്ള വിദേശികള്‍ രാജ്യത്തേക്ക് വരുന്നത് നിയന്ത്രിക്കണമെന്ന് കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി മനേകാ ഗാന്ധി. ഇതിനായി വിസാനിയമങ്ങളിൽ മാറ്റം വരുത്തണമെന്ന് ട്വിറ്ററിലൂടെ…
Read More » - 21 January
ദുബായ് അന്താരാഷ്ട്ര മാനവിക നഗരം മൂന്നിരട്ടി വലുതാക്കുന്നു
ദുബായ്: ദുബായിലെ അന്താരാഷ്ട്ര മാനവിക നഗരം മൂന്നിരട്ടിയായി വലുതാക്കുന്നു. ജീവകാരുണ്യ രംഗത്തെ ആഗോള ആവശ്യത്തിന് സഹായകമായാണ് ദുബായ് അന്താരാഷ്ട്ര മാനവിക നഗരത്തെ മൂന്നിരട്ടിയായി വിശാലമാക്കുന്നത്. ഐക്യരാഷ്ട്ര സഭ,…
Read More » - 21 January
വധശിക്ഷ വിധിച്ചശേഷം ജഡ്ജി പേന കുത്തിയൊടിക്കുന്നതിന്റെ കാരണമിതാണ്
ക്രൂരമായ കുറ്റം ചെയ്തവർക്കാണ് ഇന്ത്യൻ നീതിന്യായവ്യവസ്ഥയിൽ വധശിക്ഷ വിധിക്കുക. വധശിക്ഷ വിധിച്ച് എഴുതി ഒപ്പിട്ട ശേഷം ജഡ്ജി ആ പേന കുത്തിയൊടിക്കാറുണ്ട്. ഇത്തരം ഒരു ശിക്ഷ ഇനി…
Read More » - 21 January
മത തീവ്രവാദത്തെ ലോകത്തുനിന്ന് തുടച്ചുനീക്കും- ജനങ്ങളാണ് അമേരിക്കയുടെ ശക്തി- ലോകപോലീസിന്റെ തലവനായി ട്രംപ്
വാഷിങ്ടന്‍ : ആഘോഷത്തിനും പ്രതിഷേധത്തിനുമിടയില്‍ അമേരിക്കയുടെ 45-മത് പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് (70) സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.യുഎസ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്സ്…
Read More » - 20 January
സൗദിയില്‍ ഭീകരവാദ പ്രവര്‍ത്തനങ്ങളുടെ പേരില്‍ വിചാരണ നേരിടുന്നവരില്‍ 19 ഇന്ത്യക്കാരും
റിയാദ്: സൗദിയില്‍ ഭീകരവാദ പ്രവര്‍ത്തനങ്ങളുടെ പേരില്‍ വിചാരണ നേരിടുന്നവരില്‍ 19 ഇന്ത്യക്കാരും ഉള്‍പ്പെടുന്നുവെന്നും രാജ്യത്തെ വിവിധ പ്രവിശ്യകളിലായി 5,085 കുറ്റാരോപിതർ കസ്റ്റഡിയിൽ ഉണ്ടെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.…
Read More » - 20 January
ജാട്ട് കലാപത്തില്‍ കൂട്ടബലാത്സംഗം- ഇരകളെയും പ്രതികളെയും ഉടൻ കണ്ടുപിടിക്കാൻ സർക്കാരിനോട് ഹൈ കോടതി
ചണ്ഡിഗഢ്: ഹരിയാനയില്‍ സംവരണത്തിന്റെ പേരില്‍ നടന്ന ജാട്ട് കലാപത്തില്‍ കൂട്ട ബലാത്സംഗം നടന്നെന്ന ആരോപണത്തില്‍, എത്രയും വേഗം ഇരകളെയും പ്രതികളെയും കണ്ടുപിടിക്കാൻ സർക്കാരിനോട് ചണ്ഡിഗഢ് ഹൈക്കോടതിയുടെ…
Read More » - 20 January
രാജ്യത്തെ വിമാനത്താവളങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം : രാജ്യത്തെ വിമാനത്താവളങ്ങളില്‍ അതീവ സുരക്ഷാ സംവിധാനം ഒരുക്കാന്‍ വിമാനത്താവള അധികൃതര്‍ക്കും സിഐഎസ്എഫിനും കേന്ദ്ര ഏജൻസികളുടെ നിർദേശം. റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് രാജ്യത്ത് വിവിധ ജയിലുകളില്‍ കഴിയുന്ന…
Read More » - 20 January
ജെല്ലിക്കെട്ട് ഓര്‍ഡിനന്‍സ് ഇറക്കിയാലും എന്തുകൊണ്ട് നിലനില്‍പ്പ് ഇല്ലാതെയാകും? അഭിഭാഷകന്റെ ശ്രദ്ധേയമായ വിലയിരുത്തല്‍
തിരുവനന്തപുരം: തമിഴ്നാട്ടില്‍ വര്‍ധിച്ചുവരുന്ന പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ ഓര്‍ഡിനന്‍സിലൂടെ ജെല്ലിക്കെട്ട് നിയമവിധേയമാക്കാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍. പരമ്പരാഗത കായിക ഇനമാണ് ജെല്ലിക്കെട്ടെന്നും സംസ്കാരത്തിന്റെ ഭാഗമാണെന്നും അതുകൊണ്ടുതന്നെ ജെല്ലിക്കെട്ട് സംരക്ഷിക്കപ്പെടണമെന്നും നിഷ്കര്‍ഷിക്കുന്നതാണ്…
Read More » - 20 January
ഇന്ത്യയുടെ ദേശീയ വികാരത്തെ മാനിക്കണമെന്ന് ആമസോണിന് കേന്ദ്രസർക്കാരിന്റെ നിർദ്ദേശം
ന്യൂഡൽഹി : ഭാരതത്തിന്റെ ദേശീയ വികാരങ്ങളെ അവഹേളിക്കുന്ന തരത്തിലുള്ള ഒരു ഉത്പന്നങ്ങളും അനുവദിക്കരുതെന്ന് ഓൺലൈൻ വ്യാപാര സൈറ്റായ ആമസോണിന് കേന്ദ്രസർക്കാർ നിർദേശം നൽകി. അമേരിക്കയിലെ ഇന്ത്യൻ അംബാസഡർ…
Read More » - 20 January
കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾ അവസാനിപ്പിക്കാൻ ഇടത് സർക്കാർ കർശന നടപടി സ്വീകരിക്കണം- സിപിഐ
ന്യൂഡല്‍ഹി: കേരളത്തില്‍ തുടരുന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കാന്‍ സിപിഎമ്മും, ഇടത് സര്‍ക്കാരും കര്‍ശന നിലപാട് സ്വീകരിക്കണമെന്ന് സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി ആവശ്യപ്പെട്ടു.ധർമ്മടത്തെ ബിജെപി…
Read More » - 20 January
ജെല്ലിക്കെട്ട് പ്രതിഷേധം ശക്തം : കേരളത്തിലേക്കുള്ള ട്രെയിനുകള്‍ റദ്ദാക്കി
തിരുവനന്തപുരം : ജെല്ലിക്കെട്ടു വിഷയത്തില്‍ പ്രതിഷേധം ശക്തമായതോടെ ട്രെയിനുകളും റദ്ദാക്കി. ഇന്നു രാത്രി ചെന്നൈയില്‍ നിന്നു പുറപ്പെടേണ്ട ആലപ്പുഴ എക്സ്പ്രസും (22639) നാളെ ( 21/01/17) ആലപ്പുഴയില്‍…
Read More » - 20 January
കമ്മ്യൂണിസ്റ്റ് അതിക്രമങ്ങള്‍ക്കതിരെ കൂട്ടപ്പരാതി: കേന്ദ്ര ആഭ്യന്തരമന്ത്രിയ്ക്കുള്ള ഓണ്‍ലൈന്‍ പരാതി വൈറലാകുന്നു
ന്യൂഡല്‍ഹി•കേരളത്തില്‍ നടക്കുന്ന കമ്മ്യൂണിസ്റ്റ് അക്രമങ്ങള്‍ക്കെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രിയ്ക്ക് കൂട്ടപ്പരാതിയുമായി ഓണ്‍ലൈന്‍ കൂട്ടായ്മ. അഭിഭാഷകയായ അഡ്വ. മോണിക അറോറയുടെ നേതൃത്വത്തില്‍ അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും കലാകാരന്മാരും അധ്യാപകരും സംരംഭകരും ഗവേഷക…
Read More » - 20 January
മഞ്ഞിനോടു പൊരുതി രണ്ടു ദിവസം; എട്ടുപേർ തിരികെ ജീവിതത്തിലേക്ക് ( video)
റോം: ഇറ്റലിയിൽ ഭൂകമ്പത്തെ തുടര്‍ന്നുണ്ടായ ഹിമപാതത്തിൽ തകർന്ന ഹോട്ടലിന്റെ അവശിഷ്ടങ്ങളിലും മഞ്ഞിലും കുടുങ്ങി കിടന്ന എട്ടു പേരെ രണ്ടു ദിവസങ്ങള്‍ക്ക് ശേഷം ജീവനോടെ പുറത്തെത്തിച്ചു. ഒപ്പം ഹിമപാതത്തില്‍…
Read More » - 20 January
നൂട്ടെല്ലയുടെ ചേരുവകകളെക്കുറിച്ച് പുതിയ വിവരങ്ങള്‍ പുറത്ത്
നൂട്ടെല്ലയുടെ ചേരുവകകളെക്കുറിച്ച് പുതിയ വിവരങ്ങള്‍ പുറത്ത്. നൂട്ടെല്ല ഉണ്ടാക്കിയിരിക്കുന്ന ചേരുവകള്‍ ഏതൊക്കെയെന്ന് നമുക്കറിയാം. അത് അതിന്റെ കുപ്പിയുടെ പുറത്ത് എഴുതിയിട്ടുമുണ്ട്. പാമോയില്‍, കൊഴുപ്പ് നീക്കിയ പാല്‍പ്പൊടി, കൊക്കോ…
Read More »