News
- Jan- 2017 -29 January
ഫേസ്ബുക്കിലൂടെ വീര സൈനികരെ ആദരിക്കൂ ആഹ്വാനവുമായി പ്രധാനമന്ത്രി
ന്യൂ ഡൽഹി : ഫേസ്ബുക്കിലൂടെ വീര സൈനികരെ ആദരിക്കൂ എന്ന ആഹ്വാനവുമായി പ്രധാനമന്ത്രി. സൈനിക ബഹുമതികള്‍ നേടിയ വീരസൈനകരെ കുറിച്ച് രണ്ടുവാക്ക് ഫെയ്സ്ബുക്കില്‍ കുറിക്കണമെന്ന് പ്രതിമാസ റേഡിയോ…
Read More » - 29 January
ചിരിച്ചാല്‍ നിങ്ങള്‍ക്ക് കൂടുതല്‍ മാര്‍ക്ക് ലഭിക്കും; പരീക്ഷയ്ക്ക് ഒരുങ്ങുന്ന കുട്ടികള്‍ക്ക് ഉപദേശവുമായി പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ചിരിക്കൂ..കൂടുതല്‍ മാര്‍ക്ക് നേടൂ…ഇത് പറയുന്നത് മറ്റാരുമല്ല പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. വാര്‍ഷിക പരീക്ഷയ്ക്ക് ഒരുങ്ങുന്ന കുട്ടികള്‍ക്ക് ഉപദേശവുമായിട്ടാണ് മോദിയുടെ വരവ്. പരീക്ഷയ്ക്ക് പേടിച്ചിട്ട് കാര്യമില്ല, ഉത്സവങ്ങള്‍ പോലെ…
Read More » - 29 January
കമിതാക്കളുടെ ആത്മഹത്യാശ്രമം; പ്രവാസിയുടെ ഭാര്യയായ യുവതി മരിച്ചു; കാമുകന് ഗുരുതരാവസ്ഥയില്‍
ആലപ്പുഴ•അവിഹിത ബന്ധം വീട്ടുകരറിഞ്ഞതിനെത്തുടര്ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച കമിതാക്കളില്‍ ഒരാള്‍ മരിച്ചു. പ്രവാസി യുവാവിന്റെ ഭാര്യയും ഒരു കുട്ടിയുടെ മാതാവുമായ കായംകുളം മാവേലിക്കര ചെരുവില്‍ രഞ്ജിത (26) ആണ്…
Read More » - 29 January
പ്രധാനമന്ത്രിയെ അവഹേളിക്കുന്നവര്‍ രാജ്യദ്രോഹികള്‍- നിര്‍മല സീതാരാമന്
ചെന്നൈ•രാജ്യത്തിന്റെ പ്രധാനമന്ത്രിയ്ക്കെതിരെ മുദ്രാവാക്യമുയര്‍ത്തുന്നവര്‍ രാജ്യദ്രോഹികളാണെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി നിര്‍മ്മല സീതാരാമന്. അടുത്തിടെ തമിഴ്നാട്ടില്‍ ജല്ലിക്കെട്ടിന് വേണ്ടി നടന്ന പ്രക്ഷോഭത്തില്‍ പങ്കെടുത്ത ചിലര്‍ രാജ്യദ്രോഹികളാണ്. എന്തുകൊണ്ടെന്നാല്‍…
Read More » - 29 January
പാകിസ്ഥാൻ പൗരന്മാർക്കും യുഎസ്സിൽ വിലക്ക് ഏർപ്പെടുത്തുമെന്ന് സൂചന
വാഷിങ്ടൺ : ഏഴ് മുസ്ലീം രാഷ്ട്രങ്ങളിലെ പൗരന്മാർക്ക് യു.എസിൽ പ്രവേശിക്കുന്നതിനുള്ള താത്കാലിക വിലക്ക് പ്രാബല്യത്തിൽ വന്ന സാഹചര്യത്തിൽ. അടുത്ത ഘട്ടമായി പാകിസ്ഥാൻ പൗരന്മാർക്കും യുഎസ്സിൽ വിലക്ക് ഏർപ്പെടുത്തുമെന്ന്…
Read More » - 29 January
മന്ത്രിയുടെ വീട്ടിൽ മോക്ഷണ ശ്രമം
മന്ത്രിയുടെ വീട്ടിൽ മോക്ഷണ ശ്രമം.വടക്കാഞ്ചേരി കല്ലംപാറയിൽ വ്യവസായ മന്ത്രി എസി മൊയ്തീന്റെ വീട്ടിൽ ഇന്ന് പുലർച്ചയാണ് കവർച്ചാ ശ്രമം നടന്നത്. എസി മൊയ്തീനും ഭാര്യയും തിരുവനന്തപുരത്ത് നിന്ന്…
Read More » - 29 January
കെ.എം.സി.ടിയിലും ക്രൂരമായ വിദ്യാര്‍ത്ഥി പീഡനം : തെളിവുകള്‍ പുറത്ത്
മലപ്പുറം• കെ.എം.സി.ടിയിലും ക്രൂരമായ വിദ്യാര്‍ത്ഥി പീഡനം അരങ്ങേറുന്നതായി വിദ്യാര്‍ത്ഥികള്‍. പ്രൊഫ. കുമുദിനി പ്രിന്‍സിപ്പാള്‍ ആയ കോളേജില്‍ കാർപന്ററി ഇൻസ്ട്രക്ടർ രാമന്റെ നേതൃത്വത്തിലാണ് പീഡനം അരങ്ങേറുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. കഴിഞ്ഞ…
Read More » - 29 January
ജലത്തെ ഭരണഘടന പൊതുപട്ടികയില്‍ ഉള്‍പ്പെടുത്തും
ന്യൂ ഡല്‍ഹി : ജലം ഭരണഘടന പൊതുപട്ടികയില്‍ ഉള്‍പ്പെടുത്തും. ഇതിനായി കേന്ദ്രം ഭരണഘടനയുടെ ഏഴാം പട്ടിക ഭേദഗതിചെയ്യാന്‍ നീക്കം തുടങ്ങിയതായാണ് സൂചന. പൊതു പട്ടികയിലെത്തുന്ന വിഷയങ്ങളില്‍ കേന്ദ്രത്തിനും…
Read More » - 29 January
അമേരിക്കന്‍ പൗരന്മാര്ക്ക് വിലക്കേര്‍പ്പെടുത്തി പ്രമുഖ രാജ്യം
ടെഹ്റാന്•മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിലക്കേര്പ്പെടുത്തിത ഡോണാള്‍ഡ് ട്രംപ് സര്‍ക്കാരിന്റെ നടപടിയ്ക്ക് അതേനാണയത്തില്‍ തിരിച്ചടി നല്കി ഇറാന് വിദേശകാര്യ മന്ത്രാലയം. അമേരിക്കന്‍ പൗരന്മാര്ക്ക് ഇറാനും വിലക്കേര്‍പ്പെടുത്തി. അമേരിക്കന്‍ നടപടിയെ…
Read More » - 29 January
കുഴിബോംബ് സ്ഫോടനം : ജവാൻ കൊല്ലപ്പെട്ടു
കുഴിബോംബ് സ്ഫോടനത്തിൽ ജവാൻ കൊല്ലപ്പെട്ടു. ഛത്തീസ്ഗഡിലെ സുക്മ ജില്ലയിലായിരുന്നു അപകടം. സിആർപിഎഫ് ജവാനാണ് കൊല്ലപ്പെട്ടത്. നിരവധി സിആർപിഎഫ് ജവാൻമാർക്ക് പരിക്കേറ്റു. സിആർപിഎഫിന്റെ പതിവ് പട്രോളിംഗിനിടെ അബദ്ധത്തിൽ ഒരു…
Read More » - 29 January
പുതിയ രൂപത്തിലും ഭാവത്തിലും 1000 രൂപ നോട്ട് തിരികെ വരുന്നു
ന്യൂഡല്‍ഹി•പുതിയ നിറത്തിലും ഡിസൈനിലും കൂടുതല്‍ സുരക്ഷാ സംവിധാനങ്ങളുമായി 1,000 രൂപ നോട്ട് ഉടന്‍ എത്തുമെന്ന് റിപ്പോര്‍ട്ട്. ഫെബ്രുവരി അവസാനമോ മാര്‍ച്ച് ആദ്യവാരമോ പുതിയ നോട്ടുകള്‍ കറന്‍സി ചെസ്റ്റുകളില്‍…
Read More » - 29 January
തീയണയ്ക്കാന്‍ പുത്തന്‍ സാങ്കേതിക സംവിധാനവുമായി ദുബായ് അഗ്നിശമന സേന
തീയണയ്ക്കാന്‍ പുത്തന്‍ സാങ്കേതിക സംവിധാനവുമായി ദുബായ് അഗ്നിശമന സേന. വെള്ളത്തില്‍ നിന്ന് കുതിച്ചു പൊങ്ങി, വായുവില്‍ ഉയര്‍ന്ന് നിന്ന് തീയണക്കുന്ന സംവിധാനമായ വാട്ടര്‍ ജെറ്റ്പാക്കുമായിട്ടാണ് ദുബായ് അഗ്നിശമന…
Read More » - 29 January
മലയാളം വാർത്ത നിർത്താൻ ഒരുങ്ങി ആകാശവാണി
ന്യൂ ഡൽഹി : മലയാളം വാർത്ത നിർത്താൻ ഒരുങ്ങി ആകാശവാണി. ഡൽഹിയിൽ നിന്ന് മലയാളത്തിന് പുറമെ അസമീസ്, ഒഡിയ, തമിഴ് എന്നീ ഭാഷകളിലെ സംപ്രേഷണം ആയിരിക്കും ആകാശവാണി നിർത്തുക.…
Read More » - 29 January
ഇന്ത്യന്‍ മിലിട്ടറി കോളേജ് പ്രവേശനത്തിന് അപേക്ഷിക്കാം
തിരുവനന്തപുരം•ഡറാഡൂണിലെ ഇന്ത്യന്‍ മിലിട്ടറി കോളേജില്‍ 2018 ജനുവരിയിലെ പ്രവേശനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം. 2017 ജൂണ്‍ ഒന്ന്, രണ്ട് തിയതികളില്‍ പൂജപ്പുരയിലെ പരീക്ഷാ കമ്മീഷണറുടെ ഓഫീസില്‍ പ്രവേശന പരീക്ഷ…
Read More » - 29 January
ഇന്ത്യൻ യുവാക്കളെ മര്‍ദ്ദിച്ച സംഭവം : നടപടിയുമായി വിദേശകാര്യ മന്ത്രി
ഇന്ത്യൻ യുവാക്കളെ മര്‍ദ്ദിച്ച സംഭവത്തിൽ നടപടിയെടുക്കാൻ വിദേശകാര്യ മന്ത്രിയുടെ നിർദേശം. ഉത്തര്‍പ്രദേശില്‍ നിന്നുള്ള രണ്ടു യുവാക്കള്‍ക്കാണ് ഖത്തറില്‍ തൊഴിലുടമയില്‍ നിന്നും പീഡനമേല്‍ക്കേണ്ടി വന്നത്. സംഭവുമായി ബന്ധപ്പെട്ട് പൂനെയിലെ…
Read More » - 28 January
”പട്ടിയെ കൂടെ കിടത്തി ഉറക്കുന്ന മലയാളിക്ക് ചാണകത്തോട് അറപ്പ്” മന്ത്രി വി.എസ് സുനില്‍കുമാറിന്റെ അഭിപ്രായം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു
തിരുവനന്തപുരം: സംസ്ഥാനത്തെ മന്ത്രിമാരില്‍ നിലപാടുകൊണ്ടും പ്രവര്‍ത്തനം കൊണ്ടും മികച്ച അഭിപ്രായം രേഖപ്പെടുത്തി മുന്നേറുന്ന ആളാണ് കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍. കേരളത്തില്‍ മികച്ചരീതിയില്‍ പ്രവര്‍ത്തിക്കുന്ന വകുപ്പുകളിലൊന്നാണ് കൃഷി. അത്…
Read More » - 28 January
ദേശീയ പതാകയെ അപമാനിച്ച് വാട്ട്സ് ആപ്പ് പോസ്റ്റ് : യുവാവ് അറസ്റ്റിൽ
തിരുവനന്തപുരം : ദേശീയ പതാകയെ അപമാനിച്ച് വാട്ട്സ് ആപ്പ് പോസ്റ്റ് യുവാവ് അറസ്റ്റിൽ. ഇന്ത്യൻ ദേശീയപതാക പട്ടിയെ പുതപ്പിച്ച നിലയിലുള്ള ചിത്രവും ഇന്ത്യാ വിരുദ്ധ സന്ദേശങ്ങളും വാട്ട്സ്…
Read More » - 28 January
ഗോവയില്‍ തെരഞ്ഞെടുപ്പിനുമുമ്പേ പ്രതിപക്ഷ പാര്‍ട്ടികള്‍ പരാജയം സമ്മതിച്ചെന്ന് മോദി
പനജി: ഗോവയില്‍ തെരഞ്ഞെടുപ്പിനുമുമ്പേ പ്രതിപക്ഷ പാര്‍ട്ടികള്‍ പരാജയം സമ്മതിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പനജിയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വലിയ…
Read More » - 28 January
എയര്‍ടെല്ലിന്റെ സൗജന്യ ഓഫറുകള്‍ തട്ടിപ്പ് ; ജിയോ പരാതി നല്കി
എയര്‍ടെല്ലിനെതിരെ പരാതിയുമായി ജിയോ. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ കാണിക്കുന്നതിന് എയര്‍ടെല്ലില്‍ നിന്ന് വന്‍ തുക പിഴ ഈടാക്കണമെന്ന് ആവശ്യപ്പെട്ട് ടെലികോം റെഗുലേറ്ററി അതോറിറ്റിയെ ജിയോ സമീപിച്ചു. സൗജന്യമെന്ന് പറഞ്ഞ്…
Read More » - 28 January
ട്രംപ് പണി തുടങ്ങി; ഏഴ് ഇസ്ലാമിക രാജ്യങ്ങളിലുള്ളവര്‍ക്ക് യു.എസില്‍ വിലക്ക്
തെരെഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിച്ച് ട്രംപ്. ഏഴ് ഇസ്ലാമിക രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ഥികളെ മൂന്നു മാസത്തേക്ക് യുഎസിൽ പ്രവേശിക്കുന്നത് തടയുന്നത് യുഎസ്സ് ആരംഭിച്ചു.ഇതിന്റെ ഭാഗമായി ന്യൂയോർക്കിലേക്കുള്ള ഏഴ് യാത്രക്കാരെ…
Read More » - 28 January
പ്രതിപക്ഷ നേതാവാകാന്‍ ഗ്രൂപ്പ് യോഗവുമായി കെ.മുരളീധരന്; പിന്നില്‍ ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരില്‍ മന്ത്രിയാകാനുള്ള അവസരം കോണ്‍ഗ്രസിലെ ചില നേതാക്കള്‍ ചേര്‍ന്ന് തല്ലിക്കെടുത്തിയതിനു പകരം വീട്ടാന്‍ കെ.മുരളീധരന് ഒരുങ്ങുന്നു. ഐഗ്രൂപ്പ് നേതാവായിരുന്ന മുരളീധരന് തിരുവനന്തപുരം ജില്ലയെ…
Read More » - 28 January
എയർ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി
എയർ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി. യാത്രക്കാരിൽ ഒരാൾക്ക് ഹൃദയാഘാതമുണ്ടായതിനെ തുടർന്നാണ് രാജ്കോട്ട് ഡൽഹി വിമാനം ജയ്പൂരിലെ സംഗനറിൽ അടിയന്തരമായി ഇറക്കിയത്. സിമ എന്ന യാത്രക്കാരിക്കാണ് ഹൃദയാഘാതമുണ്ടായത്.…
Read More » - 28 January
സ്കൂളിന്റെ മാനം രക്ഷിക്കാന്‍ ആറാം ക്ലാസ്സുകാരിക്ക് ഗര്‍ഭഛിദ്ര ഗുളിക നല്കി
റാഞ്ചി : സ്കൂളിന്റെ മാനം രക്ഷിക്കാന്‍ ആറാം ക്ലാസ്സുകാരിക്ക് സ്കൂളധികൃതര്‍ ഗര്‍ഭഛിദ്ര ഗുളിക നല്കി. തുടര്‍ന്ന് പെണ്‍കുട്ടിയെ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജാര്‍ഖണ്ഡിലെ ഗാര്‍വാ ജില്ലയിൽ…
Read More » - 28 January
ഇനി യു.എ.പി.എ ചുമത്താന്‍ കേരള പൊലീസ് അല്പം മടിക്കും
തിരുവനന്തപുരം: വേണ്ടത്ര ആലോചനയില്ലാതെ യു.എ.പി.എ ചുമത്തുന്ന കേരള പൊലീസിന്റെ നടപടി വിവാദമായ സാഹചര്യത്തില്‍ നടപടി പുന:പരിശോധിക്കാന്‍ തീരുമാനം. ഇന്നലെ പൊലീസ് ആസ്ഥാനത്തുചേര്‍ന്ന ഉന്നത യോഗത്തില്‍ ഇതുസംബന്ധിച്ച് ചര്‍ച്ച…
Read More » - 28 January
ദുബായ് ഷോപ്പിങ് ഫെസ്റ്റ്: നറുക്കെടുപ്പിൽ മൂന്ന് ലക്ഷം ദിർഹത്തിന്റെ ഭാഗ്യസമ്മാനം മലയാളിക്ക്
ദുബായ്: ദുബായ് ഷോപ്പിംഗ് ഫെസ്റ്റിന്റെ ഭാഗമായി നടന്ന ഇന്‍ഫിനിറ്റി മെഗാ നറുക്കെടുപ്പില്‍ ഭാഗ്യസമ്മാനം മലയാളിക്ക്. ഒന്നരലക്ഷം ദിര്‍ഹമിന്റെ കാഷ് പ്രൈസിനും ഇന്‍ഫിനിറ്റി കാറിനും പുല്ലുകര സ്വദേശി മേലേടത്ത്…
Read More »