News
- Jan- 2017 -29 January
വോട്ട് കിട്ടാന്‍ ഏതറ്റം വരെയും പോകും; സംശയമുണ്ടെങ്കില്‍ ഈ വീഡിയോ കണ്ടുനോക്കൂ
ബുലന്ദ്ഷാഹര്: വോട്ട് കിട്ടാന്‍ ജനങ്ങളുടെ കാലുപിടിക്കാന്‍ പോലും സ്ഥാനാര്‍ത്ഥികള്‍ തയ്യാറാണ്. എല്ലാ തിരഞ്ഞെടുപ്പ് കാലത്തും സ്ഥാനാര്‍ത്ഥികളുടെ പ്രകടനം കാണാറുണ്ട്. എന്നാല്‍ ഇത്തവണ ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഒരു കാഴ്ച…
Read More » - 29 January
ബഹിരാകാശ യാത്ര ചെയ്യുന്നവര്‍ക്ക് വെല്ലുവിളിയുമായി നാസയുടെ പുതിയ കണ്ടെത്തല്‍
പുതിയ കണ്ടുപിടുത്തവുമായി നാസയുടെ പഠനം. ബഹിരാകാശ യാത്ര ജനിതക മാറ്റങ്ങളുണ്ടാക്കുമെന്നാണ് നാസ വ്യക്തമാക്കുന്നത്. വര്ഷങ്ങള്ക്കുമുന്പേ മനുഷ്യന് ബഹിരാകാശത്തും സാന്നിദ്ധ്യം അറിയിച്ചിട്ടുള്ളതാണ്. 520 ദിവസം ബഹിരാകാശ നിലയത്തില്‍ കഴിഞ്ഞ…
Read More » - 29 January
ജന്‍ധന്‍ അക്കൗണ്ടുകളില്‍ നിന്ന് പണം പിൻവലിക്കൽ ശീലം കൂടുന്നു ; ധനകാര്യ മന്ത്രാലയത്തിന്റെ കണക്ക് പുറത്ത്
ന്യൂഡല്‍ഹി: ബാങ്കുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതില്‍ ഇളവുകള്‍ ഏര്‍പ്പെടുത്തിയ ഡിസംബര്‍ 7 മുതല്‍ ജനുവരി 11 വരെയുള്ള കാലയളവില്‍ ജന്‍ധന്‍ അക്കൗണ്ടുകളില്‍ നിന്ന് പിന്‍വലിക്കപ്പെട്ടത് 5,582.83 കോടി…
Read More » - 29 January
ലോ അക്കാഡമി സമരം; ലക്ഷ്മി നായർക്ക് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ പിന്തുണ ?
കൊച്ചി: തിരുവനന്തപുരം ലോ അക്കാഡമി വിഷയത്തില്‍ ബിജെപിയെ നിശബ്ദമാക്കാൻ പ്രിന്‍സിപ്പള്‍ ലക്ഷ്മി നായര്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ പിന്തുണതേടിയതായി റിപ്പോര്‍ട്ടുകള്‍. എന്‍എസ്എസ് ആസ്ഥാനത്ത് ലക്ഷ്മി…
Read More » - 29 January
സ്ത്രീയുടെ അര്‍ധനഗ്നമായ മൃതദേഹം ചെടികള്‍ക്കിടയില്‍
ന്യൂഡല്‍ഹി: സ്ത്രീയുടെ ജീര്‍ണിച്ച മൃതദേഹം കുറ്റിച്ചെടികള്‍ക്കിടയില്‍ കണ്ടെത്തി. ഡല്‍ഹിയിലാണ് സ്ത്രീയുടെ അര്‍ധനഗ്നമായ മൃതദേഹം കണ്ടെത്തിയത്. ബുരാരിയില്‍ കുറ്റിച്ചെടികള്‍ക്കിടയില്‍ നിന്നാണ് 30 വയസ് തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്.…
Read More » - 29 January
സമരവീര്യത്തിന്റെ തീച്ചൂളയില്‍ പിറവിയെടുത്ത വിദ്യാര്‍ഥി നേതാവ് അധികാര രാഷ്ട്രീയത്തില്‍ എത്തിയപ്പോള്‍ കാലിടറുന്ന ദയനീയമായ കാഴ്ച – പി.ആര് രാജ് എഴുതുന്നു
ലോ അക്കാദമി സമരം ശക്തമായി മുന്നേറുമ്പോള്‍ സര്‍ക്കാരും സര്‍ക്കാരിനു നേതൃത്വം നല്കുന്ന സി.പി.എമ്മും വെട്ടിലായിരിക്കുകയാണ്. വിദ്യാര്‍ഥിപ്രക്ഷോഭം മൂന്നാമത്തെ ആഴ്ചയിലേക്ക് കടക്കുമ്പോള്‍ പ്രശ്നത്തില്‍ ഏറ്റവും വൈകിയാണ് സി.പി.എം ഇടപെടുന്നത്.…
Read More » - 29 January
മാര്‍ക്സിസ്റ്റ് അക്രമങ്ങള്‍ക്കെതിരെ നാളെ ബി ജെ പി ജനകീയ ധര്‍ണ്ണ
തിരുവനന്തപുരം: മാര്‍ക്സിസ്റ്റ് പാര്‍ട്ടി സംസ്ഥാനത്ത് നടത്തിവരുന്ന അക്രമങ്ങള്‍ക്ക് എതിരെ മാര്‍ക്സിസ്റ്റ് അക്രമവിരുദ്ധ സമതിയുടെ നേതൃത്വത്തില്‍ നാളെ ജില്ലാ കേന്ദ്രങ്ങളില്‍ ധര്‍ണ്ണ നടത്തും. രാവിലെ 10മുതല്‍ ഒരു മണിവരെ…
Read More » - 29 January
പത്ത് വയസുകാരിയെ അമ്മ ജീവനോടെ ചുട്ടെരിച്ചു
ഹൈദരാബാദ്: പത്ത് വയസുകാരിയെ അമ്മ ജീവനോടെ കത്തിച്ചു.ഹൈദരാബാദിനടുത്ത ഷാദ്നഗറിലാണ് നാടിനെ നടുക്കിയ സംഭവം. ദുബ്ബ രാധിക എന്ന കുട്ടിയാണ് ക്രൂരതക്കിരയായത്.കാരണം കേട്ടാൽ നമ്മൾ ഞെട്ടിപ്പോകും കടയിൽ നിന്ന്…
Read More » - 29 January
വി.മുരളീധരന്റെ ഉപവാസം അഞ്ചാം ദിവസത്തിലേക്ക്
തിരുവനന്തപുരം: ലോഅക്കാദമിയിലെ വിദ്യാര്‍ത്ഥി സമരത്തെ അനുകൂലിച്ച് വി.മുരളീധരന് നടത്തുന്ന ഉപവാസ സമരം അഞ്ചാം ദിവസത്തേക്ക് കടന്നു. ഗാന്ധിയന്‍ അയ്യപ്പന്‍പിള്ള, ശബരീനാഥ് എംഎല്‍എ,കോണ്‍ഗ്രസ്സ് നേതാവ് ഷാനിമോള്‍ ഉസ്മാന് തുടങ്ങിയവരും…
Read More » - 29 January
ഞാനും അപ്പനും അപ്പന്റെ പെങ്ങള് സുഭദ്രയും പിന്നെ ഞങ്ങളുടെ ഈ ലോ അക്കാദമിയും – നിരഞ്ജന് ദാസ് എഴുതുന്നു
ഈ സ്വത്തുമുഴുവന്‍ ഒരു ട്രസ്റ്റാണ് നോക്കി നടത്തുന്നത്. ട്രസ്റ്റെന്നു പറഞ്ഞാല്‍ ഞാനും അപ്പനും പിന്നെ അപ്പന്റെ പെങ്ങള് സുഭദ്രേം. മോഹന്‍ലാല്‍ നായകനായ ആറാം തമ്പുരാന് എന്ന ചിത്രത്തില്‍…
Read More » - 29 January
പ്രചാരണത്തിന് ഇറങ്ങണോ എന്നത് പ്രിയങ്കയുടെ ഇഷ്ടമെന്ന് രാഹുല്‍ ഗാന്ധി
ലഖ്നൗ: ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ പ്രചാരണത്തിന് ഇറങ്ങണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് പ്രിയങ്ക ഗാന്ധിയാണെന്ന് രാഹുൽ ഗാന്ധി. ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ് റാലിക്ക് മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് രാഹുല്‍ ഇക്കാര്യം…
Read More » - 29 January
പഞ്ചാബില്‍ ബിജെപി അധികാരത്തിലെത്തുമോ? പാക് ഭീഷണി ഇല്ലാതാക്കണമെന്ന് മോദി
ഛണ്ഡിഗഡ്: പഞ്ചാബില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ പല മാറ്റങ്ങളും ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പാക്കിസ്ഥാനില്‍നിന്നുള്ള ഭീഷണിയെ ഇല്ലാതാക്കാന്‍ പഞ്ചാബില്‍ ബിജെപി അധികാരത്തിലെത്തണമെന്ന് മോദി പറയുന്നു. ജനങ്ങള്‍ പാര്‍ട്ടിനോക്കി വോട്ട്…
Read More » - 29 January
സി.പി.എമ്മിനെ നിശബ്ദമാക്കി ലക്ഷ്മിനായര്‍ക്കെതിരേ വി.എസ് കോടതിയിലേക്ക്
തിരുവനന്തപുരം: ലോ അക്കാദമി സമരത്തില്‍ അവസാന നിമിഷം ഇടപെട്ട സി.പി.എമ്മിന്റെ നീക്കങ്ങള്‍ പാളുമ്പോള്‍ പാര്‍ട്ടിയെ ഞെട്ടിച്ച് മുതിര്‍ന്ന നേതാവ് വി.എസ് അച്യുതാനന്ദന് കോടതിയിലേക്ക്. ലോ അക്കാദമി പ്രിന്‍സിപ്പല്‍…
Read More » - 29 January
സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ സ്പോണ്സര് വഴങ്ങി; സൗദിയില്‍നിന്നും മാല നാട്ടിലേക്ക് മടങ്ങി
സ്പോണ്‍സറുടെ പിടിവാശി കാരണം നാട്ടില്‍ പോകാനാകാതെ നാല് മാസത്തോളം വനിതാ അഭയകേന്ദ്രത്തില്‍ കഴിയേണ്ടി വന്ന യുവതി ഇന്ത്യയിലേക്ക് മടങ്ങി. ഇന്ത്യന്‍ എംബസ്സിയുടെയും നവയുഗം സാംസ്കാരികവേദിയുടെയും ഇടപെടലിനെത്തുടര്‍ന്ന് നിയമനടപടികള്‍…
Read More » - 29 January
പ്രമുഖ മൊബൈൽ കമ്പനിക്കെതിരെ പരാതിയുമായി മഹേന്ദ്രസിംഗ് ധോണി
ന്യൂഡല്‍ഹി: പ്രമുഖ മൊബൈൽ കമ്പനിക്കെതിരെ പരാതിയുമായി മഹേന്ദ്രസിംഗ് ധോണി. മാക്സ് മൊബിലിങ്ക് പ്രൈവറ്റ് ലിമിറ്റഡ് എന്ന മൊബൈൽ ഫോൺ കമ്പനി അനുവാദമില്ലാതെ തന്റെ പേര് പരസ്യങ്ങളില്‍ ഉപയോഗിക്കുന്നുവെന്നാണ്…
Read More » - 29 January
സി പി എമ്മിന് ലക്ഷ്മി നായരെ പിണക്കാൻ ധൈര്യമില്ല ; വിദ്യാർത്ഥി സമരം ഒതുക്കാൻ ഇന്ന് രാവിലെ എ കെ ജി സെന്ററിൽ രഹസ്യയോഗം ചേർന്നു ; ലോ അക്കാഡമി സമരം അട്ടിമറിക്കാനുള്ള സി പി എം കുതന്ത്രങ്ങൾ
പത്തൊൻമ്പതാം ദിവസത്തിലേക്ക് കടക്കുന്ന തിരുവനന്തപുരം ലോ അക്കാദമിയിലെ വിദ്യാർഥിസമരത്തിൽ സി പി എം നടത്തിയ കള്ളക്കളികൾ വിമർശനങ്ങൾക്ക് വഴിവെക്കുന്നു. സമരം ഒടുക്കിത്തീർക്കാനുള്ള സി പി എം രഹസ്യ…
Read More » - 29 January
കോണ്‍ഗ്രസിന് ആവശ്യം മാനേജര്‍മാരെ; പാര്‍ട്ടിക്കു തന്നെ വേണ്ടെന്നും രാജിവെച്ച മുന്‍ കേന്ദ്രമന്ത്രി എസ്.എം കൃഷ്ണ
ബെംഗളൂരു: രാഷ്ട്രീയ നേതാക്കളെയും പ്രവര്ത്തകരെയുമല്ല, മാനേജര്‍മാരെയാണ് കര്‍ണാടകയിലെ കോണ്‍ഗ്രസിന് ആവശ്യമെന്ന് പാര്‍ട്ടി വിട്ട കര്‍ണാടക മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എസ്.എം. കൃഷ്ണ. പാര്‍ട്ടിക്ക് തന്നെ വേണ്ട.…
Read More » - 29 January
ചില സ്ഥാപനങ്ങളുടെ പേരുകള്‍ വിദ്യാര്‍ഥികളെ ഭയപ്പെടുത്തുന്നെന്ന് പിണറായി വിജയന്
തിരുവനന്തപുരം: ചില സ്ഥാപനങ്ങളുടെ പേരുകള്‍ തന്നെ വിദ്യാര്‍ഥികളെ ഭയപ്പെടുത്തുന്നെന്ന് പിണറായി വിജയന്. സ്വാശ്രയ കോളേജുകളില്‍ നടക്കുന്ന വിദ്യാര്‍ഥി സമരങ്ങളെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നെഹ്റു, ടോംസ് എന്ന…
Read More » - 29 January
ലക്കിടി ജവഹർലാൽ കോളേജിലെ ഡയറക്ടർക്കെതിരെ ഗുരുതര ആരോപണവുമായി വിദ്യാർത്ഥിനി
പാലക്കാട്: ലക്കിടി ജവഹർലാൽ കോളേജിലെ ഡയറക്ടർക്കും അധ്യാപകർക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി വിദ്യാർത്ഥിനി.കോളേജ് ഡയറക്ടർ ഉൾപ്പെടെയുള്ള അധ്യാപകർ തന്നോട് ലൈംഗീക ചുവയോടു കൂടി സംസാരിച്ചെന്നാണ് ആരോപണം.പി ടി…
Read More » - 29 January
രാഷ്ട്രീയക്കാരെ പടിക്ക് പുറത്ത് നിര്‍ത്തുക; വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ജോയ് മാത്യു
തിരുവനന്തപുരം: ലക്ഷ്മി നായരെ പ്രിന്‍സിപ്പാള്‍ സ്ഥാനത്തുനിന്ന് മാറ്റണമെന്ന വിദ്യാര്‍ത്ഥികളുടെ ആവശ്യത്തെ പിന്തുണച്ച് നടന് ജോയ് മാത്യു. രാഷ്ട്രീയക്കാരെ പടിക്ക് പുറത്ത് നിര്‍ത്തണം, ഇല്ലെങ്കില്‍ വിദ്യാര്‍ത്ഥികള്‍ പുറത്താകും. സംഘടനാപരമായ…
Read More » - 29 January
ഡിവൈഎഫ്ഐയുടെ പതാകജാഥ പോലീസ് തടഞ്ഞു: പ്രവര്‍ത്തകരുടെ കൈയില്‍ നിന്നും പതാക പിടിച്ചു വാങ്ങി
കന്യാകുമാരി: അഖിലേന്ത്യാ സമ്മേളനത്തിന്റെ ഭാഗമായി ഡിവൈഎഫ്ഐ നടത്തിയ പതാക ജാഥ പോലീസ് തടഞ്ഞു. ജാഥയില്‍ പതാക പിടിക്കാന്‍ പാടില്ല എന്ന ചൂണ്ടിക്കാണിച്ച് പ്രവർത്തകരുടെ കൈയ്യിൽ നിന്ന് പതാകയും…
Read More » - 29 January
ഭരതനാട്യകലാകാരന് പ്രകടനത്തിനിടെ വേദിയില്‍ കുഴഞ്ഞുവീണു മരിച്ചു
കൊച്ചി: വേദിയില്‍വെച്ച് കുഴഞ്ഞ് വീണു മരിച്ച ഭരതനാട്യ കലാകാരന് നാട് വിട നല്കി. വടക്കന്‍പറവൂര്‍ സ്വദേശി ഓമനക്കുട്ടനാണ് മരിച്ചത്. പറവൂര്‍ കട്ടത്തുരുത്ത് നമ്പ്യത്ത് ക്ഷേത്രത്തില്‍ ഗുരു ശിവന്…
Read More » - 29 January
സി പി എം പിന്തുണയോടെ ഡയറക്ടർ ബോർഡ് തീരുമാനം ; ലക്ഷ്മി നായർ രാജിവെക്കില്ല
തിരുവനന്തപുരം: ലക്ഷ്മി നായർ രാജി വെയ്ക്കേണ്ടതില്ലെന്ന് ലോ അക്കാദമി ഡയറക്ടർ ബോർഡ് യോഗം തീരുമാനിച്ചൂ. പ്രിൻസിപ്പലിന്റെ രാജിയൊഴികെ മറ്റെന്തും ചർച്ച ചെയ്യാൻ തയ്യാറാണെന്ന് യോഗം നിലപാടെടുത്തു. രാജി…
Read More » - 29 January
ദുബായ് രാജകുമാരി അന്തരിച്ചു
ദുബായ്: ദുബായ് രാജകുടുംബാംഗം ശെയ്ഖ ശെയ്ഖ ബിന്‍ ത് സായിദ് ബിന്‍ മക്തൂം അല്‍ മക്തൂം അന്തരിച്ചു. ഇന്നലെയായിരുന്നു അന്ത്യം.ദുബൈ റൂളേഴ്സ് കോടതിയാണ് മരണവിവരം അറിയിച്ചത്. ദുബൈ…
Read More » - 29 January
കെ.ആര് ഗൗരിയമ്മ എന്‍.ഡി.എയിലേക്ക്? മുന്നണി പ്രവേശന ചര്‍ച്ചകള്‍ വീണ്ടും സജീവം
തിരുവനന്തപുരം: യു.ഡി.എഫുമായുള്ള ബന്ധം വിച്ഛേദിച്ച് ഇടതുമുന്നണി പ്രവേശനത്തിനായി കാലങ്ങളായി കാത്തിരിക്കുന്ന കെ.ആര് ഗൗരിയമ്മ ബി.ജെ.പി പാളയത്തിലേക്ക് പോകുമോ? അതിനുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമാകുകയാണ്. യു.ഡി.എഫ് ബന്ധം ഉപേക്ഷിച്ചെങ്കിലും…
Read More »