News
- Jan- 2017 -30 January
പകല്‍ കോണ്‍ഗ്രസും രാത്രി ആര്.എസ്.എസും : എ.കെ ആന്റണിയ്ക്കെതിരെ രമേശ് ചെന്നിത്തല
തൊടുപുഴ•പകല്‍ കോണ്‍ഗ്രസും രാത്രി ആര്.എസ്.എസും ആയ ആളുകളെ പാര്‍ട്ടിയില്‍ വേണ്ടെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി പറഞ്ഞതായി വന്ന വാര്‍ത്തകള്‍ ദൗര്‍ഭാഗ്യകരമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.…
Read More » - 30 January
കുടിയേറ്റം വിലക്കിയ രാജ്യങ്ങളുടെ പട്ടികയില്‍ പാകിസ്ഥാനും ഉൾപ്പെട്ടേക്കും
വാഷിംഗ്ടണ്‍: ഏഴ് മുസ്ലിം രാജ്യങ്ങളില്‍ നിന്ന് അമേരിക്കയിലേക്കുള്ള കുടിയേറ്റം വിലക്കിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ജെ ട്രംപിന്റെ ഉത്തരവ് ഫെഡറല്‍ കോടതി ഭാഗികമായി സ്റ്റേ ചെയ്തു. പക്ഷെ…
Read More » - 30 January
കൊലപാതക രാഷ്ട്രീയത്തിനെതിരെ പ്രതികരിച്ച പത്താം ക്ലാസുകാരിക്ക് വധഭീഷണി
കൊലപാതക രാഷ്ടീയത്തിനെതിരെ ഫേസ്ബുക്കിൽ പോസ്റ്റിട്ട സ്കൂള്‍ വിദ്യാര്‍ത്ഥിനിക്ക് വധഭീഷണി. തൃശൂര്‍ ആള്‍ത്താറ്റ് ഹോളി ക്രോസ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ സ്നേഹ ബഷീറിനെയാണ് കാറിലെത്തിയ ഒരു സംഘം…
Read More » - 30 January
ഗോവയില്‍ താന്‍ മുഖ്യമന്ത്രിയാകുമെന്ന പ്രചാരണം ശരിയല്ല; മനോഹർ പരീക്കര്‍
ഗോവയില്‍ താന്‍ മുഖ്യമന്ത്രിയാകുമെന്ന പ്രചാരണം നിഷേധിച്ച് കേന്ദ്രപ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍.മുഖ്യമന്ത്രിയെ തിരഞ്ഞെടുപ്പിനുശേഷം പാര്‍ട്ടി തീരുമാനിക്കും. ഗോവയില്‍ സഖ്യമില്ലാതെ തന്നെ തനിച്ചു ഭരിക്കാനുള്ള ഭൂരിപക്ഷം ബിജെപിക്കു ലഭിക്കുമെന്നും മനോഹര്‍…
Read More » - 30 January
ജാതിപ്പേര് വിളിച്ചതിന് ലക്ഷ്മി നായർക്കെതിരെ പോലീസ്കേസ്
തിരുവനന്തപുരം: വിദ്യാർത്ഥികളെ ജാതിപ്പര് വിളിച്ചക്ഷേപിച്ചെന്നെ പരാതിയിന്മേൽ ലക്ഷ്മി നായർക്കെതിരെ പേരൂർക്കട പോലീസ് കേസെടുത്തു. ജാമ്യമില്ലാവകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് .കൻറ്റോൾമെൻറ് എസ് ഐ, സി കെ…
Read More » - 30 January
ചോക്ലേറ്റില്‍ ഫ്ളേവറായി കഞ്ചാവ് കലർത്തി വിൽപ്പന : ഡോക്ടര്‍ അറസ്റ്റില്‍
ഹൈദരാബാദ്: ചോക്ലേറ്റില്‍ ഫ്ളേവറായി കഞ്ചാവ് കലർത്തി വിൽപ്പന നടത്തിയ ഡോക്ടര്‍ അറസ്റ്റില്‍. ഹൈദരാബാദ് സ്വദേശിയായ ഡോക്ടര്‍ മുഹമ്മദ് സുജാതാണ് പോലീസ് പിടിയിലായത്. ചെറുകിട കച്ചവടക്കാരില്‍ നിന്ന് കഞ്ചാവ്…
Read More » - 30 January
രാജീവ് ഗാന്ധിയുടെ മരണം അമേരിക്കന്‍ ചാരസംഘടന പ്രവചിച്ചിരുന്നു?
ന്യൂഡല്‍ഹി: 1986ല്‍തന്നെ ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയുടെ മരണം അമേരിക്കന്‍ ചാരസംഘടന സി.ഐ.എ പ്രവചിച്ചിരുന്നതായി റിപ്പോര്‍ട്ട്. രാജീവ് ഗാന്ധി വധത്തിന് പിന്നാലെ ഇന്ത്യയിലെ രാഷ്ട്രീയ ഘടനയിലും യു…
Read More » - 30 January
കേരളത്തിൽ വിൽക്കുന്ന സുഗന്ധവ്യഞ്ജനങ്ങളിൽ കാൻസറിന് കാരണമാകുന്ന കൊടും വിഷം; ഞെട്ടിക്കുന്ന റിപ്പോർട്ട്
സുഗന്ധവ്യഞ്ജനങ്ങളിൽ കാൻസറിന് കാരണമാകുന്ന കൊടിയ വിഷമുണ്ടെന്ന് കേരളം കാർഷിക സർവകലാശാല പഠന റിപ്പോർട്ട് . വറ്റൽ മുളകിലും മസാലയിലുമാണ് കാൻസറിന് കാരണമാകുന്ന കീടനാശിനിയുടെ സാന്നിധ്യം കണ്ടെടുത്തത്.വർഷങ്ങൾക്ക് മുൻപ്…
Read More » - 30 January
ട്രെയിലറില്‍ മയക്കുമരുന്ന് ഗുളികകൾ കടത്താൻ ശ്രമം; ഡ്രൈവർ പിടിയിൽ
റിയാദ്: എട്ട് ലക്ഷത്തിലേറെ മയക്കുമരുന്ന് ഗുളികകള്‍ പിടികൂടി. 835900 മയക്കുമരുന്ന് ഗുളികകളാണ് ടൈല്‍സ് ഒട്ടിക്കാനുള്ള ദ്രവക്കൂട്ടിന്െറ ചാക്കുകളില്‍ ഒളിച്ചുകടത്താന്‍ ശ്രമിക്കവേ പിടികൂടിയത്. ഗുളികകൾ ട്രെയിലറില്‍ കൊണ്ടുവന്ന ചാക്കുകളിലാണ്…
Read More » - 30 January
മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി; യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കസ്റ്റഡിയിൽ
കോഴിക്കോട് : മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാനെത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കസ്റ്റഡിയിൽ. യുവമോർച്ച സംസ്ഥാന സെക്രട്ടറി പ്രഫുൽ കൃഷ്ണൻ, സംസ്ഥാന സമിതി അംഗം സുധീർ കുന്നമംഗലം എന്നിവരുടെ നേതൃത്വത്തിലാണ്…
Read More » - 30 January
ആനയുടെ പുറത്ത് കേറാൻ പാപ്പാൻ അനുവദിച്ചില്ല: പ്രതികാരമായി ആനയെ തടഞ്ഞ് നിർത്തി ഇരുട്ടടി
പത്തനാപുരം: ആനയുടെ പുറത്ത് കേറാൻ പാപ്പാൻ അനുവദിക്കാത്തതിനാൽ ഒരു സംഘം ആളുകൾ ആനയെ ആക്രമിച്ചതായി പരാതി. കാര്യറ ജംങ്ഷന് സമീപത്ത് ഓട്ടോറിക്ഷയിലെത്തിയ സംഘമാണ് ആനയെ ആക്രമിച്ചത്. തിരുവിതാംകൂര്‍…
Read More » - 30 January
നോട്ട് അസാധുവക്കും മുൻപ് കൂടുതല്‍ പണം കൈവശം വെച്ച പാര്‍ട്ടി സിപിഎം
ന്യൂഡല്‍ഹി • പ്രധാനമന്ത്രി നരേന്ദ്ര മോദി ഉയര്‍ന്ന മൂല്യമുള്ള നോട്ട് അസാധുവായി പ്രഖ്യാപിക്കുന്നതിന് ഏകദേശം ഒരുമാസം മുന്‍പ് ദേശീയ രാഷ്ട്രീയ പാര്‍ട്ടികളില്‍ ഏറ്റവും കൂടുതല്‍ പണം കൈവശമുള്ള…
Read More » - 30 January
ലക്ഷ്മിനായരുടെ രാജിക്കായി രാഷ്ട്രീയ പാര്‍ട്ടികള്‍
തിരുവനന്തപുരം: കേരള ലോ അക്കാദമിയിലെ വിദ്യാര്‍ത്ഥി സമരം 20 ദിവസം പിന്നിടുന്നു. രഷ്ട്രീയ പാർട്ടികൾ വിദ്യാർത്ഥി സമരത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്. പ്രിന്‍സിപ്പല്‍ ഡോ. ലക്ഷ്മി നായരുടെ രാജിക്കായി…
Read More » - 30 January
സൗദിയിൽ മലയാളി അബോധാവസ്ഥയിൽ ചികിത്സയിൽ: നാട്ടിലെത്തിക്കാൻ സഹായം അഭ്യർത്ഥിച്ച് ബന്ധുക്കൾ
ദമാം:സൗദി അറേബ്യയിലെ അല്‍ കോബാറിലെ സ്വകാര്യ ആശുപത്രിയില്‍ ഒരു മാസമായി അബോധാവസ്ഥയില്‍ ചികില്‍സയില്‍ കഴിയുന്ന മലയാളിയെ വിദഗ്ധ ചികില്‍സയ്ക്കു നാട്ടിലെത്തിക്കാനായി കുടുംബം കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തിനു…
Read More » - 30 January
ടെക്കിയായ മലയാളി യുവതി കൊല്ലപ്പെട്ടു; സെക്യൂരിറ്റി ജീവനക്കാരൻ പിടിയിൽ
പുണെ: സോഫ്റ്റ്വെയർ എൻജിനീയറായ യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. പുണെയിലെ ഇൻഫോസിസ് ജീവനക്കാരി മലയാളിയായ രസീല രാജുവിനെയാണ് ഓഫീസിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കഴുത്തിൽ കംപ്യൂട്ടർ കേബിൾ…
Read More » - 30 January
പള്ളിയില്‍ വെടിവെപ്പ് ; അഞ്ച് മരണം
ക്യൂബെക്• കാനഡയിലെ ക്യൂബെകില്‍ പള്ളിയിലുണ്ടായ വെടിവെപ്പില്‍ കുറഞ്ഞത് അഞ്ചുപേര്‍ കൊല്ലപ്പെട്ടു. നിരവധിപേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച വൈകുന്നേരം ക്യൂബെക്കിലെ സിറ്റി ഇസ്ലാമിക് കള്‍ച്ചറല്‍ സെന്ററില്‍ സന്ധ്യാ നമസ്കാരത്തിനായി ഒത്തുകൂടിയ…
Read More » - 30 January
ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍
പാലക്കാട്: പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവ് അറസ്റ്റിൽ. അകമലവാരം ഇടിക്കള വീട്ടില്‍ സിനിലാണ് അറസ്റ്റിലായത് . മലമ്പുഴ അകമലവാരം ആദിവാസി ഊരിലെ പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്.…
Read More » - 30 January
ക്ഷേത്രത്തിലേക്ക് ഗോമാംസം വലിച്ചെറിഞ്ഞു: കലാപഭീതിയില്‍ ജനം
കൊല്‍ക്കത്ത•കൊല്‍ക്കത്തയിലെ മേതിയബ്രുസ് പ്രദേശത്തെ ആലംപൂര്‍ കഴിഞ്ഞ 23 മുതല്‍ സംഘര്‍ഷഭരിതമാണ്. അന്ന് ഏതാനും സാമൂഹ്യദ്രോഹികള്‍ സ്ഥലത്തെ ക്ഷേത്രത്തിനുള്ളിലേക്ക് പശുവിറച്ചി വലിച്ചെറിഞ്ഞതോടെയാണ് സന്തോഷവും സമാധാനവും കളിയാടിയിരുന്ന ഈ പ്രദേശം…
Read More » - 30 January
‘അഭിമാനം കൊള്ളുന്നു ഇരട്ട ചങ്കുള്ള ഈ ജനനേതാവിനെയോര്‍ത്ത്’: ഇന്ന് തിരിഞ്ഞുനോക്കാത്ത മുഖ്യമന്തിയെക്കുറിച്ച് ജിഷ്ണു എഴുതിയ വാക്കുകൾ ഇങ്ങനെ ,ജിഷ്ണു പ്രണോയിയുടെ അമ്മ പിണറായി വിജയന് എഴുതിയ ഹൃദയസ്പർശിയായ കത്ത്
തിരുവനന്തപുരം: ജിഷ്ണു മരിച്ച് ഒരു മാസമാകാറായിട്ടും നടപടിയൊന്നും ഉണ്ടാകാത്തതിൽ പ്രതിഷേധിച്ച് പിണറായി വിജയന് ജിഷ്ണുവിന്റെ അമ്മയുടെ കത്ത്. തന്റെ മകന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് 3 കത്തുകളയച്ചിട്ടും…
Read More » - 30 January
ഹിന്ദു വിവാഹം പവിത്രമായ പ്രതിജ്ഞ- ഡല്‍ഹി ഹൈക്കോടതി
ന്യൂഡല്‍ഹി•ഹിന്ദു നിയമപ്രകാരമുള്ള വിവാഹം പവിത്രമായ പ്രതിജ്ഞയാണെന്നും അതൊരു കരാറല്ലെന്നും ഡല്‍ഹി ഹൈക്കോടതി. തന്നെ നിയമപരമായി വിവാഹം കഴിച്ച ഭാര്യയായി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു സ്ത്രീ നല്കിയ ഹര്‍ജി…
Read More » - 30 January
തൊഴിലാളികളുടെ പാസ്പോര്ട്ടുകള് കൈവശംവെക്കുന്ന തൊഴിലുടമകള്‍ക്കെതിരെ നടപടിയുമായി സൗദി തൊഴിൽ മന്ത്രാലയം
റിയാദ്: സൗദിയില്‍ തൊഴിലാളികളുടെ പാസ്പോര്ട്ടുകള് കൈവശം വെക്കുന്ന തൊഴിലുടമകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് തൊഴില്‍ മന്ത്രാലയം മുന്നറിയിപ്പ് നൽകി. ആവര്‍ത്തിച്ചുള്ള നിര്‍ദേശങ്ങള്‍ നൽകിയിട്ടും ഇപ്പോഴും പല സ്പോണ്‍സര്‍മാരും തൊഴിലാളികളുടെ…
Read More » - 29 January
അതിർത്തി പങ്കിടുന്ന പഞ്ചാബിൽ രാജ്യത്തിന്റെ സുരക്ഷക്കു വേണ്ടി ബിജെപി യെ അധികാരത്തിൽ എത്തിക്കണമെന്ന് മോദി
ഫരീദ്കോട്ട്;ഛണ്ഡിഗഡ്: പാക്കിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനത്ത്, ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ ബിജെപി അധികാരത്തിലെത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.പഞ്ചാബിലെ മാല്‍വയില്‍ ബി ജെ പി സംഘടിപ്പിച്ച തിരഞ്ഞെടുപ്പ്…
Read More » - 29 January
നിരവധി ക്രിസ്തുമത വിശ്വാസികള്‍ കൊല്ലപ്പെട്ടിട്ടുണ്ട് ,ഈ ഭയം ഇനിയും തുടരാന്‍ അനുവദിക്കരുത് ; ഡൊണാൾഡ് ട്രംപിന്റെ പുതിയ ട്വീറ്റ്
വാഷിംഗ്ടണ്‍: മധ്യപൂര്‍വ്വ ഏഷ്യയില്‍ നിരവധി ക്രിസ്തുമത വിശ്വാസികള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ജെ ട്രംപ്. അതുകൊണ്ട് തന്നെ ഈ ഭയം ഇനിയും തുടരാന്‍ അനുവദിക്കാന്‍ കഴിയില്ല…
Read More » - 29 January
ലക്ഷ്മി നായർ സർക്കാരിനെ ബ്ളാക്ക് മെയിൽ ചെയ്യാൻ ശ്രമിക്കുന്നു; കെ.സുരേന്ദ്രൻ
തിരുവനന്തപുരം: ലാ അക്കാഡമി പ്രിൻസിപ്പൽ ലക്ഷ്മി നായർ സംസ്ഥാന സർക്കാരിലെ ഉന്നതരെ ബ്ളാക്ക് മെയിൽ ചെയ്യാൻ ശ്രമിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ ആരോപിച്ചു. എ.കെ.ജി…
Read More » - 29 January
പതഞ്ജലി ഒരിക്കലും ക്രിക്കറ്റ് സ്പോൺസർ ചെയ്യില്ല, കാരണമിതാണ്
ന്യൂഡൽഹി: യോഗ ഗുരു ബാബ രാംദേവിന്റെ ഉടമസ്ഥതയിലുള്ള പതഞ്ജലി ഗ്രൂപ്പ് ഒരിക്കലും ക്രിക്കറ്റിന് വേണ്ടി പണം മുടക്കില്ലെന്ന് റിപ്പോർട്ട്. ക്രിക്കറ്റ് ഇന്ത്യൻ കായികമല്ലെന്നും ഇന്ത്യൻ കായികങ്ങൾക്ക് മാത്രമേ…
Read More »