News
- Dec- 2016 -18 December
സ്വയം സഞ്ചരിക്കുന്ന കാറുമായി യൂബര്‍
ന്യൂയോര്‍ക്ക് : പ്രമുഖ ടാക്സി സേവനദാതാക്കളായ യൂബര്‍ സ്വയം സഞ്ചരിക്കുന്ന കാറുമായി എത്തുന്നു. അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്കോയിലാണ് കാര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്. കഴിഞ്ഞ ഒന്നര വര്‍ഷമായി സ്വയം സഞ്ചരിക്കുന്ന…
Read More » - 18 December
നടുറോഡില്‍ അഭിഭാഷകയെ കഴുത്തറുത്ത് കൊന്നു
ബെംഗളൂരു: യുവതിയെ കഴുത്തറുത്ത് കൊന്ന നിലയില്‍ കണ്ടെത്തി. നോര്‍ത്ത് ബംഗളൂരുവിലാണ് അഭിഭാഷകയായ കനകപുര സ്വദേശിനി ജ്യോതി കുമാരി(25) കൊല്ലപ്പെട്ടത്. കോര്‍ഡ് റോഡില്‍ മഹാലക്ഷ്മി ലേഔട്ടിലായിരുന്നു കൊല നടന്നത്.…
Read More » - 18 December
ബിജെപിക്ക് അയിത്തം കല്പ്പിക്കേണ്ടതില്ല- കത്തോലിക്കാ കോണ്‍ഗ്രസ്
കൊച്ചി:കത്തോലിക്കാ കോണ്‍ഗ്രസിലെ ഒരു വിഭാഗം ബിജെപിയോട് അടുക്കുന്നതായി റിപ്പോർട്ട്.കേരളം കോൺഗ്രസിൽ നിന്നും യു ഡി എഫിൽ നിന്നും വിട്ടു ബിജെപിയോട് അടുക്കുന്നതാണ് കൂടുതല്‍ നല്ലതെന്ന അഭിപ്രായമാണ് ഭൂരിപക്ഷം…
Read More » - 18 December
കടകംപള്ളി സഹകരണ ബാങ്ക് ജീവനക്കാരന് മരിച്ച നിലയില്‍
തിരുവനന്തപുരം•പ്രമുഖ സി.പി.എം നേതാവിന് കള്ളപ്പണ നിക്ഷേപം ഉണ്ടെന്ന് ആരോപണം ഉയര്‍ന്ന തിരുവനന്തപുരം കടകംപള്ളി സര്‍വീസ് സഹകരണ ബാങ്കിലെ ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. സി.പി.ഐ.എം പ്രവര്‍ത്തകനായ ജയശങ്കറിനെയാണ്…
Read More » - 18 December
ഇന്ത്യന്‍ വിമാനയാത്രികര്‍ക്ക് ഒരു സന്തോഷവാര്‍ത്ത
ന്യൂഡല്‍ഹി : വിമാനയാത്രികര്‍ക്ക് ഒരു സന്തോഷവാര്‍ത്തയുമായി ടെലി കമ്മ്യൂണിക്കേഷന്‍ വകുപ്പ്. വിമാനങ്ങളില്‍ വൈഫൈ സംവിധാനമാണ് ഏര്‍പ്പെടുത്താനാണ് ഒരുങ്ങുന്നത്. ടെലി കമ്മ്യൂണിക്കേഷന്‍ വകുപ്പിന് ഇത് സംബന്ധിച്ച ശുപാര്‍ശ ലഭിച്ചതായി…
Read More » - 18 December
രാജ്യസ്നേഹം തെളിയിക്കുന്ന കാര്‍ഡ് വേണമെന്ന് ടി പത്മനാഭന്
തിരുവനന്തപുരം: രാജ്യസ്നേഹം പറഞ്ഞുള്ള പ്രതിഷേധവും വിമര്‍ശനവും തുടങ്ങിയിട്ട് കാലം കുറേയായി. ആര്‍ക്കും ഒരു അഭിപ്രായം പറയാന്‍ പോലും പറ്റാത്ത അവസ്ഥയായി. രാജ്യസ്നേഹം പറഞ്ഞുള്ള അസഹിഷ്ണുതയ്ക്കെതിരെ എഴുത്തുകാരന് ടി…
Read More » - 18 December
ദേശീയഗാന വിവാദത്തെ വര്‍ഗീയവത്കരിക്കാന്‍ ശ്രമിക്കുന്നു; കമലിനെ കമാലുദ്ദീന് ആക്കിയതിനെതിരെ മുഖ്യമന്ത്രി
കോഴിക്കോട്: സംവിധായകന് കമലിനെ കമാലുദ്ദീന് ആക്കിയത് വര്‍ഗ്ഗീയ ഗൂഢാലോചനയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ചലച്ചിത്ര മേളയിലെ ദേശീയഗാന വിഷയത്തെ സംഘപരിവാര്‍ വര്‍ഗീയവത്കരിക്കാന്‍ ശ്രമിക്കുകയായിരുന്നു. ദേശീയഗാന വിഷയത്തില്‍ കമല്‍…
Read More » - 18 December
യേശുവിന്റെ പ്രതിമ ചലിക്കുന്നു : സ്ഥലത്തേക്ക് വിശ്വാസികളുടെ പ്രവാഹം
മെക്സിക്കോ: യേശുദേവന്റെ പ്രതിമ തല ഉയര്‍ത്തുകയും മിഴി ചിമ്മുകയും ചെയ്ത സംഭവം അത്ഭുത പ്രവർത്തിയായി കാണുകയാണ് മെക്സിക്കോയിലെ വിശ്വാസികൾ. ദൈവത്തിന്റെ അത്ഭുത പ്രവൃത്തിയാണോ അതോ ഒപ്റ്റിക്കല്‍ ഇല്യൂഷന്‍…
Read More » - 18 December
വികസനം നടപ്പാക്കിയാല്‍ തിരഞ്ഞെടുപ്പില്‍ വിജയിക്കില്ല: സുബ്രഹ്മണ്യൻ സ്വാമി
മുംബൈ: വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയാല്‍ മാത്രം തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കഴിയില്ലെന്ന് ബി.ജെ.പി എം.പി സുബ്രഹ്മണ്യന് സ്വാമി. ഹിന്ദുത്വ അജണ്ട ഉയര്‍ത്തിക്കാട്ടാതെ ബി.ജെ.പിക്ക് ഒരിക്കലും തിരഞ്ഞെടുപ്പില്‍ വിജയിക്കാനാകില്ലെന്നും അദ്ദേഹം…
Read More » - 18 December
ബ്ലാസ്റ്റേഴ്സിന് മുഖ്യമന്ത്രിയുടെ വിജയാശംസകള്‍
കിരീടം നേടാന്‍ കളത്തിലിറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സിന് മുഖ്യമന്ത്രി പിണറായി വിജയന്റെ വിജയാശംസകള്‍. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി ആശംസ നേര്‍ന്നത്. ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം- ”ഇന്ത്യന്‍ സൂപ്പര്‍ ലീഗ്…
Read More » - 18 December
മോദി സര്‍ക്കാരിന്റെ ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി : കേരളത്തില്‍ മികച്ച പ്രതികരണം
ന്യൂഡല്‍ഹി: പാവപ്പെട്ടവരെയും സാധാരണക്കാരെയും ലക്ഷ്യമിട്ട് ആരംഭിച്ച മോദി സര്‍ക്കാര്‍ ആരംഭിച്ച ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയ്ക്ക് കേരളത്തില്‍ നിന്ന് നല്ല പ്രതികരണം. കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയായ…
Read More » - 18 December
വന്‍ സ്വര്‍ണ്ണവേട്ട : 2700 കിലോ സ്വര്‍ണ്ണം പിടിച്ചെടുത്തു
ഹൈദരാബാദ് : ഹൈദരാബാദില്‍ നിന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് 2700 കോടി രൂപയുടെ സ്വര്‍ണ്ണബിസ്ക്കറ്റുകള്‍ പിടിച്ചെടുത്തു. നോട്ട് അസാധുവാക്കിയതിന് ശേഷം ഹൈദരാബാദില്‍ നടത്തിയ സ്വര്‍ണ്ണബിസ്ക്കറ്റ് ഇറക്കുമതിയാണ് എന്‍ഫോഴ്സമെന്റ് ഡയറക്ട്രേറ്റ്…
Read More » - 18 December
ഒരാഴ്ച കൊണ്ട് അഞ്ചു കിലോ കുറക്കാം
ഇന്ന് എല്ലാവരും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് അമിത വണ്ണം.അമിത വണ്ണം കുറക്കുക മാത്രമല്ല അതോടൊപ്പം സൗന്ദര്യവും നിലനിർത്തുകയുമാണ് പലരുടേയും ലക്ഷ്യം .വീട്ടില്‍ തന്നെ അധികം പണച്ചെലവില്ലാതെ…
Read More » - 18 December
നോട്ട് അസാധുവാക്കലിനെ തുടർന്ന് ചില രാഷ്ട്രീയക്കാർ ഭിക്ഷക്കാരായി: മനോഹർ പരീക്കർ
പനജി: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ അസാധുവാക്കിയതിന് ശേഷം ഒട്ടേറെ രാഷ്ട്രീയക്കാർ ഭിക്ഷക്കാരായെന്ന് പ്രതിരോധമന്ത്രി മനോഹർ പരീക്കർ. പോണ്ട മണ്ഡലത്തിൽ ബിജെപിയുടെ വിജയ് സങ്കൽപ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.…
Read More » - 18 December
ഐ.എസ് .എൽ ഫൈനല്‍ :ഐ.എം.വിജയനെ തഴഞ്ഞ് സംഘാടകർ; ഈ കളി കൊല്‍ക്കത്തയില്‍ ആയിരുന്നുവെങ്കിൽ ഞങ്ങളുടെ വില അറിയാമായിരുന്നുവെന്ന് ഐ.എം.വിജയൻ
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫൈനലിന് മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ക്യാപ്റ്റന്‍ ഐ.എം .വിജയന് സംഘാടകര്‍ ജനറല്‍ ടിക്കറ്റ് നൽകി അപമാനിച്ചു.ഈ പ്രവർത്തിയിലൂടെ കേരള ഫുട്ബോള്‍ അസോസിയേഷന്…
Read More » - 18 December
നഗ്ന കന്യാസ്ത്രീയുടെ തിരുവത്താഴം : മനോരമയുടേത് സാത്താന് സേവ : പത്രത്തിനെതിരെ പ്രതിഷേധാഗ്നി: മനോരമ ബഹിഷ്കരിച്ച് സഭകളും വിശ്വാസികളും
കോട്ടയം : യേശുവിന്റെ അന്ത്യ അത്താഴ വിരുന്നിനെ അപകീര്‍ത്തികരമായ ചിത്രത്തിലൂടെ അവഹേളിച്ച് ക്രിസ്ത്യാനികളുടെ മതവികാരത്തെ വ്രണപ്പെടുത്തിയ മനോരമയ്ക്കെതിരെ പ്രതിഷേധം കനക്കുന്നു. ഇതിനെതിരെ വിവിധ സ്ഥലങ്ങളില്‍ പ്രതിഷേധവുമായി വിശ്വാസി…
Read More » - 18 December
മൊബൈൽ ഉപയോഗത്തിന് ദോഹ ആഭ്യന്തരമന്ത്രാലയത്തിന്റെ മാർഗനിർദേശം
ദോഹ: മൊബൈൽ ഉപയോഗത്തിന് ദോഹ ആഭ്യന്തരമന്ത്രാലയം മാർഗനിർദേശം . നിത്യജീവിതത്തിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നായി മൊബൈൽ ഫോൺ മാറിയിരിക്കുന്നുവെന്നും അവ സുരക്ഷിതമായി ഉപയോഗിക്കുന്ന കാര്യത്തിൽ പലരും അജ്ഞരാണെന്നും മന്ത്രാലയം…
Read More » - 18 December
അമേരിക്കയും ചൈനയും തമ്മിലുള്ള പോര് മുറുകുന്നു : ചൈന ഇപ്പോള്‍ അമേരിക്കയുടെ നമ്പര്‍ വണ്‍ ശത്രു
ന്യൂയോര്‍ക്ക് : അമേരിക്കയും ചൈനയും വീണ്ടും കൊമ്പ് കോര്‍ക്കുന്നു. തെക്കന്‍ ചൈനാ കടലില്‍ നിന്ന് അമേരിക്കന്‍ ഡ്രോണ്‍ ചൈന മോഷ്ടിക്കുകയായിരുന്നെന്ന് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്.…
Read More » - 18 December
വിമാനയാത്രക്കാർക്കായി കസ്റ്റംസിന്റെ മാർഗനിർദേശങ്ങൾ: കൃത്യമായി പാലിച്ചില്ലെങ്കിൽ യാത്ര മുടങ്ങിയേക്കാം
കൊച്ചി: വിമാനയാത്രക്കാർക്കായി കസ്റ്റംസിന്റെ മാർഗനിർദേശങ്ങൾ. 72 മണിക്കൂർ വിദേശത്ത് ചിലവിട്ടവർക്ക് 50000 രൂപയുടെ സാധനങ്ങൾ യാതൊരു നികുതിയും കൂടാതെ ഇന്ത്യയിലേക്ക് കൊണ്ടുവരാം. നിയമപ്രകാരം 200 സിഗരറ്റുകൾ കൊണ്ടുവരാം.…
Read More » - 18 December
നോട്ട് അസാധുവാക്കല്‍ നടപടി താത്ക്കാലികമായി മരവിപ്പിച്ചു
വെനസ്വേല: നോട്ട് അസാധുവാക്കല്‍ നടപടി വെനസ്വേല താൽക്കാലികമായി നീട്ടിവച്ചു.ഇതേ തുടർന്ന് പിന്‍വലിച്ച 100 ബൊളിവര്‍ ബില്‍ നോട്ടുകള്‍ ജനുവരി രണ്ടുവരെ ഉപയോഗിക്കാം.വന്‍ പ്രക്ഷോഭവും കൊള്ളയും അരങ്ങേറിയതിനെ തുടർന്നാണ്…
Read More » - 18 December
ഭക്ഷണവും വെള്ളവും ഇല്ലാതെ ജനങ്ങള്‍ വലയുമ്പോൾ സെല്‍ഫിയെടുത്ത് ആഘോഷിക്കാൻ അലപ്പോയിൽ ടൂറിസ്റ്റുകൾ
അലപ്പോ: അലപ്പോയിലെ തകര്‍ന്ന നഗരത്തില്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ ഭക്ഷണവും വെള്ളവുമില്ലാതെ ജനങ്ങൾ വലയുമ്പോൾ ആ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ പശ്ചാത്തലമാക്കി സെല്‍ഫിയെടുത്ത് ആഘോഷമാക്കുകയാണ് അലപ്പോയിലെത്തിയിരിക്കുന്ന ടൂറിസ്റ്റുകള്‍..ഇത്തരത്തില്‍ തീരെ മനുഷ്യത്വമില്ലാത്ത വിധത്തിലാണ്…
Read More » - 18 December
ഇന്തോനേഷ്യയില്‍ വ്യോമസേനവിമാനം തകര്‍ന്നുവീണ് 13 മരണം
ജക്കാര്‍ത്താ: ഇന്തോനേഷ്യയില്‍ വ്യോമസേന വിമാനം തകര്‍ന്നു വീണ് 13 പേര് മരിച്ചു. വ്യോമസേനയുടെ യാത്രാവിമാനമായ ഹെര്‍ക്കുലീസ് സി-130 ആണ് അപകടത്തില്‍പ്പെട്ടത്. പാപുവ പ്രവിശ്യയിലെ മലനിരയിലാണ് വിമാനം തകര്‍ന്നുവീണത്.…
Read More » - 18 December
ഐഎസ്എൽ : വിജയികൾ ആരായാലും കപ്പിൽ ആദ്യം തൊടുന്നത് ഈ കുഞ്ഞുകരങ്ങൾ
കൊച്ചി : ഐഎസ്എല്‍ മൂന്നാം സീസണ് കിരീടം ആര് നേടിയാലും കപ്പിൽ ആദ്യം തൊടുന്നത് നാല് കുട്ടികളുടെ കരങ്ങൾ. തേവര സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കന്ററി സ്കൂളിലെ…
Read More » - 18 December
ക്ലർക്കിന്റെ അശ്രദ്ധ; കർഷകന്റെ അക്കൗണ്ടിലെത്തിയത് ഒരു കോടിയിലധികം രൂപ
ഭോപ്പാൽ: ക്ലർക്കിന്റെ അശ്രദ്ധ മൂലം ഭോപ്പാലിൽ കർഷകന്റെ അക്കൗണ്ടിലെത്തിയത് ഒരു കോടിയിലധികം രൂപ. അസാറാം വിശ്വകർമ എന്ന കർഷകന്റെ ബാങ്ക് ഓഫ് ഇന്ത്യയുടെ ഖിദിയ ബ്രാഞ്ചിലെ അക്കൗണ്ടിലേക്കാണ്…
Read More » - 18 December
നഗരമധ്യത്തില്‍ പൂര്‍ണനഗ്നയായി യുവതി ;അമ്പരന്ന് ജനങ്ങൾ
ഇംഗ്ലണ്ട്: നഗരത്തിന്റെ ഒത്ത നടുക്കില് പൂര്‍ണനഗ്നയായി ഒരു സ്ത്രീ കിടക്കുന്നു.എന്താണെന്നറിയാതെ ആ കാഴ്ച കണ്ടവരെല്ലാം അമ്പരന്നു.വലിയ ഒരു പാത്രത്തിനു സമാനമായ പ്രതലത്തിനുള്ളില്‍ പഴങ്ങളുടെയും കത്തിയുടെയും ഫോര്‍ക്കിന്റെയും അരികിലായി…
Read More »