News
- Dec- 2016 -19 December
ബിജെപി പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തി
പാറശാല: ബിജെപി പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തി. തിരുവനന്തപുരത്തെ പാറശ്ശാല മരിയാപുരത്തിന് സമീപം അനില്‍കുമാറിനെയാണ് കൊലപ്പെടുത്തിയത്. സംഭവം നടന്നത് കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ്. അനിലിനെ വീടിന് സമീപത്തെ…
Read More » - 19 December
ബസ്ട്രെയിന്‍ ടിക്കറ്റ് നിരക്കുകള്‍ വര്‍ധിപ്പിച്ചേക്കും
തിരുവനന്തപുരം: രാജ്യത്തെ പൊതുഗതാഗത സംവിധാനങ്ങളായ റെയില്‍വേയും കെ.എസ്.ആര്.ടി.സിയും ടിക്കറ്റ് നിരക്ക് കൂട്ടാന്‍ തീരുമാനിച്ചു. കെ.എസ്.ആര്.ടി.സിയില്‍ മിനിമം ചാര്‍ജ് ഏഴു രൂപയാകും. കട്ടപ്പുറത്തായ കെ.എസ്.ആര്.ടി.സിക്ക് നിരക്ക് വര്‍ദ്ധന ആശ്വാസമാകും.…
Read More » - 19 December
പുതിയ രണ്ടായിരത്തിൻറെ നോട്ട് ലക്ഷമായി
ഭോപ്പാൽ: രാജ്യത്ത് നോട്ട് നിരോധനത്തെ തുടർന്ന് എ ടി എമ്മിൽ നിന്ന് പണം പിൻവലിക്കുമ്പോൾ വരുന്ന പുതിയ രണ്ടായിരം രൂപാ നോട്ട് നിർഭാഗ്യമെന്നു കരുതുന്ന ഈ കാലത്ത്…
Read More » - 19 December
നോട്ട് അസാധുവാക്കൽ; ഊര്‍ജിത് പട്ടേല്‍ വിശദീകരണം നൽകും
ന്യൂഡല്‍ഹി: പാര്‍ലമെന്ററി സമിതിക്ക് മുന്നില്‍ നോട്ട് അസാധുവാക്കല്‍ നടപടിയെക്കുറിച്ച് ആര്.ബി.ഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ വിശദീകരിക്കും. ഇക്കാര്യം പാര്‍ലമെന്റ് വെബ്സൈറ്റിലാണ് വ്യക്തമാക്കിയിട്ടുള്ളത്. നോട്ട് അസാധുവാക്കലിനെക്കുറിച്ചും തുടര്‍ന്ന് നടത്തിയ…
Read More » - 19 December
പട്ടി ഒന്നിന് ആയിരം രൂപ :കുടുംബശ്രീ പ്രവർത്തകർ ഇനി പട്ടി പിടുത്തത്തിലേക്ക്
തിരുവനന്തപുരം: ഒരു പട്ടിയെ പിടിച്ചു നല്കിയാല് 1000 രൂപ വീതം നൽകാമെന്ന് സർക്കാർ.തെരുവുനായ നിയന്ത്രണവുമായി ബന്ധപ്പെട്ട പദ്ധതിയില്‍പ്പെടുത്തിയാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നത്.നായ്ക്കളെ പിടിച്ച് നിശ്ചിത കേന്ദ്രങ്ങളില്‍ എത്തിക്കണം.അവയെ കൊല്ലുന്നതിന്…
Read More » - 19 December
എ ടി എം തട്ടിപ്പ്; 2 ചൈനക്കാർ പിടിയിൽ
സൗദി: എടിഎം കൗണ്ടറുകളില്‍ നിന്നും ഉപഭോക്താക്കുടെ വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമിച്ച രണ്ട് ചൈനക്കാരെ പൊലീസ് പിടികൂടി. ജിദ്ദയിലാണ് സംഭവം നടന്നത്. എടിഎം കൗണ്ടറുകളിലെ വിവരങ്ങള്‍ ചോര്‍ത്തുന്നതുമായി ബന്ധപ്പെട്ട്…
Read More » - 19 December
75 ദിവസത്തിനുള്ളില്‍ സൗദി കോടതികള്‍ ഫയലില്‍ സ്വീകരിച്ചത് 2,33,000 കേസുകള്‍
സൗദി: 75 ദിവസത്തിനുള്ളില്‍ സൗദി കോടതികള്‍ ഫയലില്‍ സ്വീകരിച്ചത് 2,33,000 കേസുകള്‍. ക്രിമിനല്‍ കേസുകളും സിവില്‍ കേസുകളും ഇതില്‍ ഉള്‍പ്പെടും. ഏറ്റവും കൂടുതലായി സിവില്‍ കേസുകളാണ് കോടതികളിലെത്തിയത്.…
Read More » - 19 December
സര്‍ക്കാര്‍ ജീവനക്കാരുടെ അനധികൃത സ്വത്ത് സമ്പാദനം : നിയമനിർമാണത്തിനൊരുങ്ങി സർക്കാർ
തിരുവനന്തപുരം : സര്‍ക്കാര്‍ ഉദ്യോഗസ്ഥതലത്തില്‍ അഴിമതി വ്യാപകമാണെന്ന് വിജിലന്‍സ് മേധാവി റിപ്പോര്‍ട്ട് നല്‍കിയതിനെ തുടർന്ന് സര്‍ക്കാര്‍ ജീവനക്കാരുടെ അനധികൃത സമ്പാദ്യം കണ്ടുകെട്ടുന്നതിനായി പ്രത്യേക നിയമം നിര്‍മിക്കാൻ സർക്കാർ…
Read More » - 19 December
സ്കൂട്ടര്‍ യാത്രക്കാരനെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം ; കൊലപാതക ശ്രമത്തിന് പിന്നില്‍ 30 വര്‍ഷം മുമ്പത്തെ വൈരാഗ്യം
തൃശൂര്‍:സ്കൂട്ടര്‍ യാത്രികനെ കാറിടിച്ചു വീഴ്ത്തി വെട്ടികൊല്ലാന്‍ ശ്രമം. ചാലക്കുടി റെയില്‍വേ മേല്‍പ്പാലത്തിനു സമീപം സംഭവം. നിരത്തില്‍ വീണ യാത്രക്കാരനെ വെട്ടുകത്തികൊണ്ട് തലങ്ങും വിലങ്ങും വെട്ടിയ അക്രമി സംഭവസ്ഥലത്ത്…
Read More » - 19 December
കണ്ണൂരില്‍ പ്രാദേശിക ഹര്‍ത്താല്‍
കണ്ണൂർ• കാശ്മീരിലെ പാമ്പോറില്‍ ഭീകരരോട് എട്ടുമുട്ടി വീരമൃത്യു വരിച്ച ജവാനോടുള്ള ആദരസൂചകമായി കണ്ണൂർ ജില്ലയിലെ ചില ഭാഗങ്ങളില്‍ തിങ്കളാഴ്ച പ്രാദേശിക ഹര്‍ത്താല്‍. കൂടാളി പഞ്ചായത്തിലും മട്ടന്നൂർ ടൗണിലുമാണ്…
Read More » - 18 December
സംഘര്‍ഷാവസ്ഥ തുടരുന്നു- ഇംഫാലില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു
ഇംഫാല്‍ ;സംഘര്‍ഷാവസ്ഥ തുടരുന്ന മണിപ്പൂരിലെ ഇംഫാലില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു.പടിഞ്ഞാറന്‍ ജില്ലയില്‍ മൊബൈല്‍, ഇന്റര്‍നെറ്റ് സര്‍വീസുകള്‍ സര്‍ക്കാര്‍ താല്‍ക്കാലികമായി റദ്ദാക്കി.വെളളിയാഴ്ചത്തെ സ്ഫോടന പരമ്പരയ്ക്കുശേഷമാണ് കലാപം രൂക്ഷമായത്. നാഗാ…
Read More » - 18 December
ബ്ലാസ്റ്റേഴ്സ് മോശം കളിയാണ് കാഴ്ച വെച്ചത്- കാണികളെ നിരാശപ്പെടുത്തി : ഐ എം വിജയന്
കൊച്ചി: ഫൈനലില്‍ മോശം കളി പുറത്തെടുത്തതാണ് ബ്ലാസ്റ്റേഴ്സിന്റെ തോല്‍വിക്ക് കാരണമെന്ന് തുറന്നടിച്ച് ഐ എം വിജയൻ.ഇത്രയും കാണികള്‍ വന്നിട്ട് അവരുടെ മുന്നില്‍ ഫൈനലിന് ചേര്‍ന്ന കളിയല്ല ബ്ലാസ്റ്റേഴ്സ്…
Read More » - 18 December
റാഗിങില്‍ വൃക്ക തകര്‍ന്നു; അഞ്ച് വിദ്യാര്‍ത്ഥികള്‍ കീഴടങ്ങി
കോട്ടയം: കഴിഞ്ഞ ദിവസം നടന്ന നാട്ടകം സര്‍ക്കാര്‍ കോളേജ് റാഗിങ് കേസില്‍ അഞ്ച് വിദ്യാര്‍ത്ഥികള്‍ കീഴടങ്ങി. ഒളിവില്‍ പോയ സീനിയര്‍ വിദ്യാര്‍ത്ഥികളാണ് പോലീസില്‍ കീഴടങ്ങിയത്. രണ്ടാം വര്‍ഷ…
Read More » - 18 December
എടിഎമ്മില്‍ പണം നിക്ഷേപിച്ചില്ല; 20 ലക്ഷവുമായി വാന്‍ഡ്രൈവര്‍ മുങ്ങി
ബെംഗളൂരു: എടിഎമ്മില്‍ നിക്ഷേപിക്കാന്‍ പോയ 20 ലക്ഷം രൂപയുമായി വാന്‍ ഡ്രൈവര്‍ കടന്നുകളഞ്ഞു. ബെംഗളൂരു മുരുഗേശ പാളയത്തിലെ എടിഎമ്മില്‍ പണം നിക്ഷേപിക്കാന്‍ പോകുന്നതിനിടെയാണ് സംഭവം. പോലീസിന്റെ അന്വേഷണത്തില്‍…
Read More » - 18 December
പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കേരളം തകര്‍ന്നു; കൊല്‍ക്കത്തയ്ക്ക് കിരീടം
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ കിരീടം അത്ലറ്റിക്കോ ഡി കൊല്‍ക്കത്തയ്ക്ക്. കൊച്ചിയില്‍ ആര്‍ത്ത് വിളിക്കുന്ന കാണികള്‍ക്ക് മുന്നില്‍ നടന്ന കലാശപ്പോരാട്ടത്തില്‍ 3-4 നാണ് അത്ലറ്റിക്കോ ഡി…
Read More » - 18 December
നോട്ട് അസാധുവാക്കല്‍ : അഞ്ച് ദിവസം കൊണ്ട് സഹകരണബാങ്കുകളില്‍ നിക്ഷേപിക്കപ്പെട്ടത് 9000 കോടി
മുംബൈ : നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിക്കപ്പെട്ടതിന് ശേഷമുള്ള അഞ്ച് ദിവസം കൊണ്ട് സഹകരണബാങ്കുകളില്‍ നിക്ഷേപിക്കപ്പെട്ടത് 9000 കോടി. നവംബര്‍ 10-നും 15-നും ഇടയിലാണ് 17 സംസ്ഥാനങ്ങളിലെ ജില്ലാ…
Read More » - 18 December
യൂബര്‍ സ്ഥാപകന്‍ ഇന്ത്യയിലെത്തിത് വിസയില്ലാതെ
ന്യൂഡല്‍ഹി• ഓണ്‍ലൈന്‍ ടാക്സി സേവനമായ യൂബര്‍ ചീഫ് എക്സിക്യുട്ടിവുമായ ട്രാവിസ് കലാനിക് ഇന്ത്യയിലെത്തിയത് വിസയില്ലാതെ. കലാനിക് വെള്ളിയാഴ്ച പുലർച്ചെ ഇന്ത്യയിലെത്തിയപ്പോൾ മാത്രമാണ് വീസയില്ലെന്നു തിരിച്ചറിയുന്നത്. ബെയ്ജിംഗിൽനിന്ന് ഒരു…
Read More » - 18 December
നോട്ട് നിരോധനം- ഖജനാവ് നിറഞ്ഞു കവിയുന്നു- ആദായനികുതി വരുമാനം വേണ്ടെന്നു വെക്കാൻ സാധ്യത
നോട്ട് നിരോധനത്തെ തുടര്‍ന്ന് ബാങ്കുകളില്‍ എത്തിയ 12 ലക്ഷം കോടി രൂപയില്‍ നിന്ന് ഏറ്റവും കുറഞ്ഞത് മൂന്ന് ലക്ഷം കോടിയെങ്കിലും നികുതിയായി വരും എന്ന കണക്കു…
Read More » - 18 December
ജയലളിതയുടെ മരണം: സിബിഐ അന്വേഷിക്കണം
ന്യൂഡല്‍ഹി: ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് ദുരൂഹത നിഴലിക്കുന്ന സാഹചര്യത്തില്‍ സിബിഐ അന്വേഷണമെന്നാവശ്യം ഉയരുകയാണ്. എ.ഐ.എ.ഡി.എം.കെയില്‍ നിന്ന് പുറത്താക്കപ്പെട്ട എം.പി. ശശികല പുഷ്പയാണ് ഇങ്ങനെയൊരു ആവശ്യവുമായി സുപ്രീംകോടതിയെ സമീപിച്ചത്.…
Read More » - 18 December
ജൂനിയർ ഹോക്കി : ഇന്ത്യക്കു കിരീടം
ലഖ്നൗ : ജൂനിയർ ലോകകപ്പ് ഹോക്കിയിൽ ഇന്ത്യക്കു കിരീടം. ഫൈനലിൽ എതിരാളികളായ ബെൽജിയത്തെ 2-1 ന് തോൽപ്പിച്ചാണ് ഇന്ത്യ കിരീടം നേടിയത്. ഫൈനലില്‍ പൊരുതിക്കളിച്ച ബെല്‍ജിയത്തെ…
Read More » - 18 December
പുരുഷന്മാരെ വിവാഹത്തട്ടിപ്പിന് ഇരയാക്കിയ സ്ത്രീ പിടിയില്‍
നോയിഡ : പുരുഷന്മാരെ വിവാഹത്തട്ടിപ്പിന് ഇരയാക്കിയ സ്ത്രീ പിടിയില്‍. നോയിഡയിലാണ് സംഭവം. എന്നാല്‍ 26 കാരിയായ മേഖ ഭാര്‍ഗവിന്റെ തട്ടിപ്പിനിരയായവരില്‍ ഭൂരിഭാഗവും മലയാളികളാണ്. കൊച്ചി സ്വദേശിയായ ലോറെന്…
Read More » - 18 December
തെരുവുനായ പ്രശ്നം; സെക്രട്ടേറിയറ്റിന് മുന്നില്‍ നായ്ക്കളെ ഉപേക്ഷിച്ചു പോയി;പിസി തോമസിനും സംഘത്തിനുമെതിരെ പൊലീസ് കേസ്
തിരുവനന്തപുരം:തെരുവുനായ്ക്കള്‍ക്കെതിരെ സമരത്തിനെത്തി നടുറോഡില്‍ നായ്ക്കളെ ഉപേക്ഷിച്ചു പോയ സംഭവത്തിൽ പി സി തോമസിനും സംഘത്തിനുമെതിരെ തിരുവനന്തപുരം കന്റോൺമെന്റ് പോലീസ് കേസെടുത്തു.പത്തൊന്‍പത് കൂട്ടില്‍ പട്ടികളെ പിടിച്ചിട്ട് പത്തൊന്‍പത്…
Read More » - 18 December
നിവിന്‍ പോളിക്ക് നിര്‍ബന്ധം; ഐഎം വിജയന് വിഐപി ലോഞ്ചിലിരുന്ന് ഫൈനല്‍ കാണും
കൊച്ചി: ഒടുവില്‍ ഫുട്ബോള്‍ മുന്‍ ക്യാപ്റ്റന്‍ ഐഎം വിജയനും വിഐപി ടിക്കറ്റ് ലഭിച്ചു. ഐഎം വിജയന് നടന് നിവിന്‍ പോളിക്കൊപ്പം വിഐപി ലോഞ്ചിലിരുന്ന് കളി കാണും. കലൂര്‍…
Read More » - 18 December
പാംപോറിൽ വീരമൃത്യു വരിച്ച സൈനികൻ രതീഷിന്റെ സംസ്കാരം നാളെ- മരണം സ്ഥലം മാറ്റത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെ
മട്ടന്നൂര്‍:ജമ്മു കശ്മീരിലെ പാംപോറില്‍ സൈനികവാഹന വ്യൂഹത്തിനു നേരേയുണ്ടായ ഭീകരാക്രമണത്തിൽ മരിച്ച ജവാൻ രതീഷിന്റെ ശവ സംസ്കാരം പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ നാളെ നടക്കും.തിങ്കളാഴ്ച രാവിലെ എട്ടിനു…
Read More » - 18 December
സ്വകാര്യ ബാങ്ക് അക്കൗണ്ടില്‍ 70 കോടിയുടെ കള്ളപ്പണം
മുംബൈ : സ്വകാര്യ ബാങ്ക് അക്കൗണ്ടില്‍ 70 കോടിയുടെ കള്ളപ്പണം കണ്ടെത്തിയ രണ്ടു ബാങ്ക് അക്കൗണ്ടുകള്‍ ആദായനികുതി വിഭാഗം മരവിപ്പിച്ചു. മുംബൈയിലെ രണ്ടു സ്വകാര്യ ബാങ്ക് അക്കൗണ്ടുകളാണ്…
Read More »