News
- Dec- 2016 -19 December
ദുസ്വപ്നങ്ങള്‍ക്ക് പിന്നിലെ കാരണങ്ങള്‍
ദുസ്വപ്നങ്ങള്‍ കാണാത്തവർ ചുരുക്കമാണ്. എന്നാല്‍ ദുസ്വപ്നങ്ങള്‍ കണ്ട് പേടിക്കുന്നവര്‍ സാധാരണയായി ചിന്തിക്കുന്നത് ഇത് അവര്‍ക്ക് മാത്രം ഉണ്ടാകുന്ന പ്രശ്നമാണോ എന്നാണ്. പിന്നെ അത് ഓർത്ത് ടെൻഷൻ അടിക്കുന്നവരും…
Read More » - 19 December
പ്രൊവിഡന്റ് ഫണ്ട് പലിശനിരക്ക് കുറച്ചു
ന്യൂഡല്‍ഹി: 2016-17 സാമ്പത്തിക വര്‍ഷത്തേയ്ക്കുള്ള എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിന്റെ പലിശ നിരക്ക് കുറച്ചു. 8.65 ശതമാനമായാണ് നിരക്ക് കുറിച്ചിരിക്കുന്നത്. മുൻപ് ഇത് 8.8 ശതമാനമായിരുന്നു. ഇപിഎഫില്‍ അംഗങ്ങളായ…
Read More » - 19 December
നോട്ട് നിരോധനത്തിനു പിന്നാലെ സഹകരണ ബാങ്കുകളില്‍ കോടികളുടെ നിക്ഷേപം : കേരളം മുന്നില്‍ : ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്
ന്യൂഡല്‍ഹി : രാജ്യത്തെ 17 സംസ്ഥാനങ്ങളിലെ ജില്ലാ സഹകരണ ബാങ്കുകളില്‍ നവംബര്‍ 10 മുതല്‍ 14 വരെ ദിവസങ്ങളില്‍ നിക്ഷേപിക്കപ്പെട്ടത് 10000 കോടി രൂപയാണ്. ആദ്യ നാലു…
Read More » - 19 December
മാക്രികള്‍ കുരച്ചതുകൊണ്ടൊന്നും ആര്‍എസ്എസ് ഇല്ലാതാകില്ല: കമ്യൂണിസ്റ്റുകാര്‍ കളിക്കുന്നത് പിണറായി വിജയനെ കണ്ടിട്ടാണോ ?പിണറായി വിജയനാരാ?യുവമോര്‍ച്ചാ നേതാവ് ലസിതാ പാലയ്ക്കൽ
കണ്ണൂർ: തന്നെ ഓണ്‍ലൈനില്‍ വേട്ടയാടുന്ന സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെ യുവമോര്‍ച്ച കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായ ലസിതാ പാലയ്ക്കലിന്റെ ഫേസ്ബുക്ക് വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമായിരിക്കുകയാണ്.ലസിതയ്ക്ക് നേരിടേണ്ടിവന്ന അനുഭവം എല്ലാവരും…
Read More » - 19 December
ദളിത് കുടുംബത്തെ വീടുകയറി ആക്രമിച്ചു; സ്ത്രീകള്‍ക്ക് ഗുരുതരപരിക്ക്
ചവറ: ദളിത് കുടുംബത്തിനുനേരെ വീണ്ടും ആക്രമണം. പോലീസുകാരന് ഉള്‍പ്പെട്ട ഗുണ്ടാസംഘം ചവറ തോട്ടിനുവടക്ക് റിട്ട.ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശങ്കരന്റെ വീട്ടില്‍ കയറി ആക്രമിക്കുകയായിരുന്നു. സ്ത്രീകള്‍ ഉള്‍പ്പെടെ വീട്ടിലുണ്ടായിരുന്ന നാല്…
Read More » - 19 December
മോദി സര്‍ക്കാരിന്റെ കള്ളപ്പണ വേട്ട ഫലം കണ്ടു : അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ആദായനികുതി അടവ് കേന്ദ്രം വേണ്ടെന്നുവെച്ചേക്കും
ന്യൂഡല്‍ഹി : നോട്ട് നിരോധനത്തിന്റെ ഭാഗമായി കള്ളപ്പണ വേട്ടയിലൂടെയും ബാങ്കുകളില്‍ പുതിയതായി എത്തിയ നിക്ഷേപങ്ങളില്‍ നികുതി ചുമത്തിയും കോടികളുടെ അധിക വരുമാനമാണ് കേന്ദ്രസര്‍ക്കാര്‍ അടുത്ത വര്‍ഷം ലക്ഷ്യമിടുന്നത്.…
Read More » - 19 December
പുരുഷന്മാരിലെ ഇത്തരം ലക്ഷണങ്ങൾ ശ്രദ്ധിക്കുക
വിവാഹം എന്ന് പറയുന്നത് രണ്ട് മനസുകൾ തമ്മിലുള്ള കൂടിച്ചേരലാണ്.എന്നാൽ വിവാഹത്തിന് മുൻപ് തന്നെ പരസ്പരം അറിഞ്ഞിരിക്കുന്നത് നല്ലതാണ്.വിവാഹത്തിനു മുന്‍പ് തന്നെ പെൺകുട്ടികൾ പുരുഷന്റെ പെരുമാറ്റം അല്പം ശ്രദ്ധിയ്ക്കുന്നത്…
Read More » - 19 December
ബാങ്കുകളിൽ പഴയ നോട്ട് നിക്ഷേപിക്കുന്നതിൽ നിയന്ത്രണം
ന്യൂഡൽഹി: രാജ്യത്ത് അസാധുവാക്കിയ നോട്ടുകള്‍ നിക്ഷേപിക്കുന്നതിന് സര്‍ക്കാര്‍ നിയന്ത്രണം ഏർപ്പെടുത്തി.ഇത് പ്രകാരം അയ്യായിരം രൂപയിലേറെ തുക ഒറ്റതവണമാത്രമേ ഇനി ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കാനാകൂ.അതേസമയം, അയ്യായിരത്തിന് താഴെയുള്ള തുകക്ക്…
Read More » - 19 December
തലയോലപ്പറമ്പ് കൊലപാതകക്കേസില്‍ വഴിത്തിരിവ്; നിർണായക തെളിവുകൾ കണ്ടെത്തി
തലയോലപ്പറമ്പ്: തലയോലപ്പറമ്പ് കൊലപാതകക്കേസില്‍ വഴിത്തിരിവ്. മൃതദേഹം കുഴിച്ചുമൂടിയെന്ന് യുവാവ് മൊഴി നല്കിയ സ്ഥലത്തുനിന്ന് മരിച്ച മാത്യുവിന്റെ വാച്ചും അസ്ഥിക്കഷണവും കണ്ടെത്തി. കണ്ടെത്തിയത് മനുഷ്യന്റെ അസ്ഥിയാണെന്ന് ജില്ലാ പോലീസ്…
Read More » - 19 December
വിമാനം തകര്‍ന്നുവീണു;നിരവധി മരണം
മോസ്കോ: റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ വിമാനം തകര്‍ന്നുവീണു. അപകടത്തിൽ 27 പേര് മരിച്ചു. സൈബീരിയിൽ വച്ചാണ് 32 യാത്രികരുമായി പോകുകയായിരുന്ന ഐഎല്‍-18 വിമാനം അപകടത്തില്‍പെട്ടത്. വിമാനം അടിയന്തരമായി…
Read More » - 19 December
സനാഥ ബാല്യവുമായി കേരള സർക്കാർ: ഇനി സ്വത്ത് എഴുതി വച്ച് ദത്തെടുക്കേണ്ട അനാഥക്കുട്ടികളെ സ്വന്തം മക്കളായി ആര്‍ക്കും വളര്‍ത്താം
തിരുവനന്തപുരം: ഒരു കുഞ്ഞിനെ ദത്തെടുക്കണമെങ്കിൽ അതിന് പിന്നിൽ നിരവധി നിയമ നടപടികളുണ്ട്.സ്വത്ത് വെളിപ്പെടുത്തണം കുട്ടികളുടെ പേരിൽ അവ എഴുതി വയ്ക്കണം എന്നിങ്ങനെ നടപടിക്രമണങ്ങൾ നിരവധിയാണ്.എന്നാൽ ഇനി ഇത്തരം…
Read More » - 19 December
ഇന്ത്യ മാറുന്നു: കൂടുതല്‍ സ്മാര്ട്ടോടെ : പുതിയ ടെക്നോളജികളും പദ്ധതികളും ആവിഷ്കരിയ്ക്കാനൊരുങ്ങി നരേന്ദ്രമോദി : ഇന്ത്യയെ പഠിയ്ക്കാന്‍ ലോക രാഷ്ട്രങ്ങള്‍
ന്യൂഡല്‍ഹി : ഇന്ത്യയെ അടിമുടി മാറ്റാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി . രാജ്യത്ത് കറന്‍സി രഹിത ഇടപാടുകള്‍ സജീവമാക്കുന്നതിന്റെ ഭാഗമായി പുതിയ ടെക്നോളജിയും പദ്ധതികളുമാണ് കേന്ദ്ര സര്‍ക്കാര്‍ ആസൂത്രണം…
Read More » - 19 December
ശശികല തമിഴ്നാട് മുഖ്യമന്ത്രിയാകണമെന്ന് ഒരുവിഭാഗം നേതാക്കള്‍
ചെന്നൈ: ജയലളിതയുടെ തോഴി ശശികല തമിഴ്നാട് മുഖ്യമന്ത്രിയാകണമെന്ന് എ.ഐ.എ.ഡി.എം.കെയിലെ ഒരുവിഭാഗം നേതാക്കള്‍. ജയലളിതയുടെ തോഴി ശശികല മുഖ്യമന്ത്രിയാകണമെന്ന് ആവശ്യപ്പെട്ട് അണ്ണാ ഡിഎംകെ പോഷക സംഘടനയായ ‘ജയലളിത പേരവൈ’…
Read More » - 19 December
യുവത്വത്തിന്റെ മനുഷ്യത്വം മരവിച്ചിട്ടില്ല :ജര്‍മ്മന്‍ വയോധികനെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടു വന്ന് മലയാളി വിദ്യാർത്ഥി
തിരുവനന്തപുരം: മാനസികനില തെറ്റി തെരുവില്‍ അലഞ്ഞ 72കാരനായ ജര്‍മ്മന്‍ സ്വദേശിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന് യുവത്വത്തിന് മാതൃകയായിരിക്കുകയാണ് അമിതിലക് എന്ന വിദ്യാര്‍ത്ഥി.തിരുവനന്തപുരം പ്രസ്ക്ലബ്ബിലെ പ്രിന്റ് ജേര്‍ണലിസം വിദ്യാര്‍ത്ഥിയാണ്…
Read More » - 19 December
ഹനുമാന് സ്വാമിയെ നഗ്നനാക്കി അപമാനിച്ചു? സംവിധായകന് ജയന് ചെറിയാന് ഫേസ്ബുക്ക് പൊങ്കാല,
തിരുവനന്തപുരം : ജയന് ചെറിയാന് സംവിധാനം ചെയ്ത ചിത്രമായ കാ ബോഡിസ്കേപ്പാണ് ഇപ്പോള്‍ വിവാദത്തില്പ്പെട്ടിരിയ്ക്കുന്നത്. ഹിന്ദുമതത്തെ അവഹേളിക്കുന്നതും ഹിന്ദുദൈവങ്ങളെ മോശമായി ചിത്രീകരിക്കുന്നതുമായ ഭാഗങ്ങള്‍ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് ആരോപണം.…
Read More » - 19 December
കൊച്ചിയില്‍ ഓട്ടോക്കാരുടെ മിന്നല്‍ പണിമുടക്ക്
കൊച്ചി : കൊച്ചി കോര്പ്പറേഷന് പരിധിയില്‍ ഓട്ടോ ഡ്രൈവര്‍മാരുടെ മിന്നല്‍ പണിമുടക്ക്. എറണാകുളം നോര്‍ത്ത്, സൗത്ത് റെയില്‍വേ സ്റ്റേഷനുകളിലെ ഓട്ടോ ഡ്രൈവര്‍മാരും കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു സമീപമുള്ള…
Read More » - 19 December
രണ്ടായിരത്തി പതിനാറിലെ ലോക സുന്ദരി പട്ടം മിസ് പ്യൂട്ടോ റിക്കോ സ്റ്റെഫാനി ഡെല്‍ വല്ലേക്ക്
മെരിലാൻഡ്: ഈ വര്‍ഷത്തെ ലോകസുന്ദരിപ്പട്ടം പ്യൂട്ടോ റീക്കോ സുന്ദരി സ്റ്റെഫാനി ഡെല്‍ വല്ലേയ്ക്ക്.മത്സരത്തില്‍ 117 സുന്ദരികളെ പിന്തള്ളിയാണ് 19 കാരിയായ സ്റ്റെഫാനി കിരീടം സ്വന്തമാക്കിയത്.മിസ് ഡോമനിക്കന്‍ റിപ്പബ്ലിക്…
Read More » - 19 December
വിവാഹാഭ്യർത്ഥനയ്ക്ക് പോലീസ് കാവൽ; കാണാം വീഡിയോ
അമേരിക്കയിലെ അലബാമയിൽ നടന്ന വിവാഹാഭ്യർത്ഥനയെ ചിലർ വിശേഷിപ്പിക്കുന്നത് സ്വപ്നതുല്യമായ വിവാഹാഭ്യർത്ഥനയെന്നാണ്. അങ്ങനെ പറയാനും ഒരു കാരണമുണ്ട്. നമ്മുടെ ജീവനും സ്വത്തിനും കാവൽ നിൽക്കാറുള്ള പോലീസുകാരാണ് ഇവിടെ വിവാഹാഭ്യർത്ഥനയ്ക്കും…
Read More » - 19 December
ദേശീയഗാനത്തിനിടെ എം.എല്‍.എയുടെ ഫോണ്‍ സംസാരം
കൊല്‍ക്കത്ത : പൊതുപരിപാടിയില്‍ ദേശീയഗാനത്തിനിടെ എം.എല്‍.എയുടെ ഫോണ്‍ സംസാരം. ബംഗാളിലെ ഹൗറയില്‍ നടന്ന കായികമേളയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എം.എല്‍.എ. വൈശാലി ഡാല്‍മിയയാണ് ദേശീയഗാനത്തോട് അനാദരവ് കാട്ടിയത്. പ്രാദേശിക…
Read More » - 19 December
നോട്ട് അസാധുവാക്കൽ; കേന്ദ്രസർക്കാരിനെ പ്രശംസിച്ച് മോദിയുടെ ഭാര്യ
കോട്ട: നോട്ട് അസാധുവാക്കല്‍ നടപടിയെ പ്രശംസിച്ച് പ്രധാനമന്ത്രിയുടെ ഭാര്യ യശോദാ ബെന്‍. നോട്ട് അസാധുവാക്കൽ കള്ളപ്പണത്തെയും അഴിമതിയെയും തുടച്ചുനീക്കുമെന്ന് ബെൻ അഭിപ്രായപ്പെട്ടു. മാത്രമല്ല കേന്ദ്രസര്‍ക്കാര്‍ രാജ്യത്തിന്റെ വികസനത്തിനും…
Read More » - 19 December
തോൽവിക്ക് പിന്നാലെ ബ്ലാസ്റ്റേഴ്സിനും ആരാധകർക്കും പിഴ
കൊച്ചി: ഐ.എസ് .എൽ ഫൈനലിലെ തോൽവിക്ക് പുറകെ കേരള ബ്ലാസ്റ്റേഴ്സിനും കാണികള്‍ക്കും പിഴ ശിക്ഷയും.ഷൂട്ടൗട്ടില്‍ 4-3ന് ബ്ലാസ്റ്റേഴ്സിനെ വീഴ്ത്തി കൊല്‍ക്കത്ത രണ്ടാം തവണയും കിരീടം നേടിയതിന് പിന്നാലെയാണ്…
Read More » - 19 December
എടിഎമ്മിലേക്കുള്ള പണപ്പെട്ടിയുമായി കടന്നു കളഞ്ഞ വാന്‍ ഡ്രൈവര്‍ക്ക് കിട്ടിയത് വമ്പന്‍ പണി
ബെംഗളൂരു : എടിഎമ്മിലേക്കുള്ള പണപ്പെട്ടിയുമായി കടന്നു കളഞ്ഞ വാന്‍ ഡ്രൈവര്‍ക്ക് കിട്ടിയത് വമ്പന്‍ പണി. ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് പണമടങ്ങിയ വാനുമായി അസം സ്വദേശിയും സെക്യൂര്‍ ഇന്ത്യ…
Read More » - 19 December
കുട്ടികളിലെ ദേശസ്നേഹം; സ്കൂളുകളില്‍ സൈനീക പാഠങ്ങള്‍ ഉള്‍പ്പെടുത്തണം
ഡല്‍ഹി: സ്കൂളുകളില്‍ സൈനീക പാഠങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് കേന്ദ്രമന്ത്രിമാര്‍. കുട്ടികളില്‍ ദേശസ്നേഹം വര്‍ധിപ്പിക്കാന്‍ ഇത് സഹായിക്കുമെന്നാണ് ഇവർ പറയുന്നത്. സെന്‍ട്രല്‍ അഡ്വൈസറി ബോര്‍ഡ് ഓഫ് എഡ്യുക്കേഷന്‍ മുമ്പാകെയാണ് കേന്ദ്രമന്ദ്രിമാര്‍…
Read More » - 19 December
പാകിസ്ഥാനിൽ നിന്ന് ഇന്ത്യക്ക് ഏറ്റവും പ്രായം കുറഞ്ഞ മജ്ജ ദാതാവ്
ബംഗളുരു: ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ അസ്ഥിമജ്ജ ദാതാവ് എന്ന ബഹുമതി പാകിസ്ഥാനിൽ നിന്നുള്ള എട്ടുമാസം പ്രായമുള്ള റയാന് സ്വന്തം.രണ്ടുവയസുള്ള സഹോദരി സീനിയക്കാണ് റയാൻ തന്റെ മജ്ജ…
Read More » - 19 December
13,860 കോടി രൂപയുടെ കള്ളപ്പണം വെളിപ്പെടുത്തിയ മഹേഷ് ഷാ വിശദാംശങ്ങള്‍ വെളിപ്പെടുത്താതില്‍ ദുരൂഹത : ഇരുട്ടില്‍ തപ്പി എന്‍ഫോഴ്സ്മെന്റ്
അഹമ്മദാബാദ് : നോട്ട് അസാധുവാക്കലിനുശേഷം കോടികളുടെ കള്ളപ്പണനിക്ഷേപങ്ങള്‍ വെളിച്ചത്തു വരുമ്പോഴും 13,860 കോടിയുടെ ബിനാമി നിക്ഷേപം വെളിപ്പെടുത്തിയ വിവാദ ബിസിനസുകാരന് മഹേഷ് ഷായില്‍നിന്നു വ്യക്തമായ കൂടുതല്‍ തെളിവുകള്‍…
Read More »