News
- Dec- 2016 -19 December
സാമ്പത്തിക വളര്‍ച്ച : ഇന്ത്യ ബ്രിട്ടനെ മറികടന്നു; 150 വർഷത്തിനിടെ ആദ്യം
ന്യൂഡല്‍ഹി• കഴിഞ്ഞ നൂറ്റിയമ്പത് വർഷത്തിനിടെ ആദ്യമായി ഇന്ത്യ സമ്പദ് രംഗം ബ്രിട്ടനെ മറികടന്നു. ഫോര്‍ബ്സ് മാഗസിന് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം മൊത്ത ആഭ്യന്തര ഉത്പാദനത്തിൽ ഇന്ത്യ ബ്രിട്ടനെ…
Read More » - 19 December
വീണ്ടും റാഗിങ്; മെഡിക്കല്‍ കോളജില്‍ 21 വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്തു
മലപ്പുറം; മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ വിദ്യാര്‍ഥികളെ റാഗ് ചെയ്തെന്ന പരാതിയില്‍ 21 എംബിബിഎസ് വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്തു. ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥികളെ റാഗ് ചെയ്തെന്ന…
Read More » - 19 December
ആരാധനാലയത്തിന് നേരെ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം
എറണാകുളം: കോതമംഗലം നെല്ലിക്കുഴിയില്‍ ആലുവ – മൂന്നാര്‍ സംസ്ഥാന പാതയ്ക്ക് അരികില്‍ സ്ഥിതി ചെയ്യുന്ന സെന്റ്. സെബാസ്റ്റ്യന്‍ കപ്പേളയ്ക്ക് നേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം. രാത്രി പത്തരയോടെ ബൈക്കിലെത്തിയ…
Read More » - 19 December
സ്മാര്‍ട്ട് ഡിജി ബാങ്കിങ് പദ്ധതിക്ക് തുടക്കം
കൊച്ചി•ആയിരം കോളേജ് വിദ്യാര്‍ത്ഥികളെ മൊബൈല്‍ ഇന്റര്‍നെറ്റ് ബാങ്കിങിനായുള്ള മാസ്റ്റര്‍ ട്രെയിനര്‍മാരാക്കുക എന്ന ഉദ്ദേശ്യത്തോടെ നടപ്പാക്കുന്ന സ്മാര്‍ട്ട് ഡിജി ബാങ്കിങ് പദ്ധതിക്ക് തുടക്കം കുറിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ്…
Read More » - 19 December
വേണാട് എക്സ്പ്രസ് നിലമ്പൂര്‍ വരെ നീട്ടണമെന്ന ആവശ്യം ശക്തമാകുന്നു
നിലമ്പൂര്‍•തിരുവനന്തപുരത്ത് നിന്ന് രാവിലെ 5 മണിക്ക് പുറപ്പെടുന്ന വേണാട് എക്സ്പ്രസ് നിലമ്പൂര്‍ വരെ നീട്ടണമെന്ന ആവശ്യം ശക്തമാകുന്നു. ഇപ്പോള്‍ ഷൊര്‍ണ്ണൂരിലാണ് യാത്ര അവസാനിപ്പിക്കുന്നത്. ഉച്ചക്ക് 12.30 ന്…
Read More » - 19 December
ഫ്ലക്സി നിരക്കില്‍ റെയില്‍വേ ഇളവുകള്‍ പ്രഖ്യാപിച്ചു
ന്യൂഡൽഹി: ഫ്ലക്സി നിരക്കുള്ള ട്രെയിനുകളില്‍ ചാര്‍ട്ട് തയ്യാറാക്കിയ ശേഷമുള്ള ടിക്കറ്റുകള്‍ക്ക് 10 ശതമാനം ഇളവ്. തിരക്കിനനുസരിച്ച് നിരക്ക് നിശ്ചയിക്കുന്ന രീതിയാണിത്. ഈ വിഭാഗത്തിലുള്ള ട്രെയിനുകളില്‍ തത്കാല്‍ ക്വാട്ട…
Read More » - 19 December
ഈ കൊച്ചു മിടുക്കിയെ ആർക്കെങ്കിലും അറിയുമോ? മഞ്ഞൾ പ്രസാദം നെറ്റിയിൽ ചാർത്തിയ ഗാനം കൊഞ്ചി പാടിയ കൊച്ചു മിടുക്കിയെ തേടി ചിത്ര
നഖക്ഷതങ്ങള്‍ എന്ന ചിത്രത്തില്‍ കെ.എസ് ചിത്ര പാടിയ മഞ്ഞള്‍ പ്രസാദവും നെറ്റിയില്‍ ചാര്‍ത്തി എന്ന ഗാനം പാടിയ കുഞ്ഞു വാവയെ തേടി ഗായിക ചിത്ര.കരിമഷി കൊണ്ട്…
Read More » - 19 December
ഗ്രാമപ്രദേശങ്ങളില്‍ സൗജന്യമായി ഇന്റര്‍നെറ്റ് ലഭ്യമാക്കാനൊരുങ്ങുന്നു
ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാരിന്റെ ക്യാഷ്ലെസ് ഇക്കോണമി എന്ന നയത്തെ പിന്തുണച്ചു ഗ്രാമപ്രദേശങ്ങളില്‍ സൗജന്യമായി ഇന്റര്‍നെറ്റ് ലഭ്യമാക്കാനൊരുങ്ങുകയാണ് ട്രായ് (ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ). എല്ലാ മേഖലയിലും…
Read More » - 19 December
സംസാരിക്കുന്നതിന്റെ ഇടയിൽ ഇനി കോൾ കട്ട് ആകുമെന്ന് പേടിക്കണ്ട: കോൾഡ്രോപ്പുകൾ പരിഹരിക്കാനായി പുതിയ സേവനം
ന്യൂഡൽഹി: കോൾഡ്രോപ്പുകൾ പരിഹരിക്കാനായി ഇനി ടോൾഫ്രീ നമ്പറും. വര്‍ധിച്ച് വരുന്ന കോള്‍ ഡ്രോപ് പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ 1955 എന്ന ടോൾഫ്രീ നമ്പറാണ് ഗവൺമെന്റ് അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. കോള്‍…
Read More » - 19 December
കേരള പോലീസ് യുവമോര്‍ച്ചയുടെ കൈകളിലോ? കവി സച്ചിദാനന്ദന് ചോദിക്കുന്നു
കേരള പോലീസിനെതിരെ പ്രതികരിച്ച് കവി സച്ചിദാനന്ദന്. കേരള പോലീസ് ആഭ്യന്തര വകുപ്പിന്റെ കീഴിലാണോ? അതോ യുവമോര്‍ച്ചയുടെ കീഴിലാണോ? സച്ചിദാനന്ദന് ചോദിക്കുന്നു. ഫേസ്ബുക്കിലൂടെയാണ് സച്ചിദാനന്ദന്റെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റിങ്ങനെ……
Read More » - 19 December
മോദി സര്‍ക്കാര്‍ നടപ്പാക്കിയ നോട്ടു നിരോധനത്തിന്റെ ചുവടു പിടിച്ച് മറ്റൊരു രാജ്യംകൂടി
ഇന്ത്യയില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പാക്കിയ നോട്ടു നിരോധനത്തിന്റെ ചുവടുപിടിച്ച് ഓസ്ട്രേലിയയും നോട്ടു നിരോധനത്തിലേയ്ക്ക്. നിശ്ചിത പരിധിക്കു മുകളിലുള്ള പണമിടപാടുകള്‍ക്കു നിയന്ത്രണമേര്‍പ്പെടുത്താന്‍ ആലോചിക്കുന്നതായി ഓസ്ട്രേലിയയുടെ റവന്യൂ- സാമ്പത്തിക കാര്യ…
Read More » - 19 December
ഉടമസ്ഥന് നോക്കിനില്‍ക്കെ കോടികള്‍ വിലവരുന്ന ലംബോര്‍ഗിനി അടിച്ചു തകര്‍ത്തു
തായ്പേയ്: പണം മുടക്കി വണ്ടി വാങ്ങിക്കുമ്പോള്‍ അതിലൊരു ചെറിയ പോറല്‍ ഏറ്റാല്‍ നെഞ്ചില്‍ തീയാണ്. പിന്നെയാണോ, കോടികള്‍ വിലവരുന്ന ലംബോര്‍ഗിനി പോലുള്ള കാറുകള്‍. നിമിഷനേരം കൊണ്ട് അടിച്ചു…
Read More » - 19 December
ഒരു അംഗം നടത്തുന്ന അപകീര്‍ത്തി പരാമര്‍ശത്തിന് ഗ്രൂപ് അഡ്മിനു ബാധ്യതയില്ല- ഹൈക്കോടതി
ന്യൂഡല്‍ഹി:സോഷ്യൽ മീഡിയയിലെ ഗ്രൂപ്പുകളിൽ അംഗങ്ങൾ ആരെങ്കിലും അപകീർത്തികരമായ പരാമർശം നടത്തിയാൽ ഗ്രൂപ് അഡ്മിൻ ഇതിന്റെ പേരിൽ കുറ്റക്കാരനാകില്ലെന്നു ഡൽഹി ഹൈക്കോടതി വിധി. വാട്സ്ആപ്പിൽ വന്ന ഒരു…
Read More » - 19 December
പാസ്പോർട്ടിലെ ജനനതീയതി തിരുത്താൻ ഇനി വളരെ എളുപ്പം
പാസ്പോര്‍ട്ടിലെ ജനനത്തീയതി തിരുത്താനുള്ള നടപടിക്രമങ്ങള്‍ ലളിതമാക്കി. പാസ്പോര്‍ട്ട് ലഭിച്ചതിന് ശേഷം ഏത് സമയത്തും ജനനത്തീയതി തിരുത്താനുള്ള അപേക്ഷ സമർപ്പിക്കാം. മുൻപ് ഇത് അഞ്ച് വർഷത്തിന് ശേഷം മാത്രമേ…
Read More » - 19 December
സുഷമ സ്വരാജ് ആശുപത്രിയില്‍ നിന്നു മടങ്ങി
ന്യൂഡല്‍ഹി : വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കുശേഷം വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ആശുപത്രിയില്‍നിന്നു മടങ്ങി. നവംബര്‍ ഏഴിനാണ് സുഷമ സ്വരാജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡല്‍ഹി എയിംസില്‍ ഈ മാസം പത്തിനായിരുന്നു…
Read More » - 19 December
ധീരജവാന് ആയിരങ്ങളുടെ അന്ത്യാഞ്ജലി; ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു
കണ്ണൂര്‍•ജമ്മുകശ്മീരിലെ പാംപോറിനു സമീപം കഴിഞ്ഞ ദിവസമുണ്ടായ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ധീരജവാന് മട്ടന്നൂര്‍ കൊടോളിപ്രം ചക്കേലക്കണ്ടി വീട്ടില്‍ രതീഷിന് ആയിരങ്ങളുടെ കണ്ണീരില്‍ കുതിര്‍ന്ന പ്രണാമം. സൈനിക ബഹുമതികളോടെ…
Read More » - 19 December
അടുക്കളയിൽ കുടുങ്ങിപ്പോയ അമ്മയെ രക്ഷിച്ചത് നാല് വയസുകാരൻ: അഭിനന്ദനവുമായി പോലീസ് ഉദ്യോഗസ്ഥർ
ഷാർജ: അടുക്കളയിൽ മണിക്കൂറുകളോളം കുടുങ്ങിപ്പോയ അമ്മയെ രക്ഷിച്ചത് നാലുവയസ്സുകാരന്റെ ബുദ്ധി. നാലുവയസ്സ് പ്രായമുള്ള അല്‍ജീരിയന്‍ ആണ്‍കുട്ടിയാണ് 999 എന്ന നമ്പറില്‍ വിളിച്ച് പോലീസിന്റെ സഹായം അഭ്യർത്ഥിച്ചത്. ഷാര്‍ജയിലെ…
Read More » - 19 December
വെസ്റ്റ് ബംഗാള്‍ മറ്റൊരു പാക്കിസ്ഥാനായി മാറുന്നു-കലാപം രൂക്ഷം- ആളുകൾ കൂട്ടത്തോടെ പലായനം ചെയ്യുന്നു- വീഡിയോ
കൊൽക്കത്ത:പശ്ചിമബംഗാളിലെ ഗ്രാമങ്ങളില്‍ അതിരൂക്ഷമായ വര്‍ഗീയ കലാപം നടക്കുന്നതായും ഗ്രാമങ്ങളില്‍ കലാപം പടരുന്നതെന്നും നൂറുകണക്കിന് ഹിന്ദുക്കളുടെ വീടുകളും കടകളും സ്ഥാപനങ്ങളും അഗ്നിക്കരയാക്കിയതായും ദേശീയ മാധ്യമമായ സീ ന്യൂസ്…
Read More » - 19 December
സ്ത്രീയുടെ മൃതദേഹവുമായി കാര്‍ സഞ്ചരിച്ചത് രണ്ടുകിലോമീറ്റര്‍; പിന്നീട് സംഭവിച്ചത്?
ഹൈദരാബാദ്: സ്കൂട്ടര്‍ ഇടിച്ചുതെറിപ്പിച്ച് മൃതദേഹവുമായി കാര്‍ സഞ്ചരിച്ചു, രണ്ടു കിലോമീറ്ററോളം. തെലങ്കാനയില്‍ മഹബൂബ് നഗറില്‍ വെച്ചാണ് അപകടം നടക്കുന്നത്. ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുകയായിരുന്ന ദമ്പതികളെ കാര്‍ ഇടിക്കുകയായിരുന്നു. സ്ത്രീയുടെ…
Read More » - 19 December
കരുണ്‍ നായര്‍ക്കു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിനന്ദനം
ന്യൂഡല്‍ഹി : കരുണ്‍ നായര്‍ക്കു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിനന്ദനം. കരിയറിലെ മൂന്നാം ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ചുറി നേടിയ കരുണ്‍ നായരെ ട്വിറ്ററിലൂടെയാണു പ്രധാനമന്ത്രി അഭിനന്ദിച്ചത്. കരുണ്‍…
Read More » - 19 December
സൈന്യത്തില്‍ രാഷ്ട്രീയ ഇടപെടലുകള്‍ ഉണ്ടാകരുത്- സി.പി.ഐ.എം
ന്യൂഡല്‍ഹി•പുതിയ കരസേന മേധാവി നിയമനത്തെ ചോദ്യം ചെയ്ത് സി.പി.ഐ.എം. രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥരെ മാറികടന്നു കൊണ്ടുള്ള പുതിയ സൈനിക മേധാവിയുടെ നിയമനത്തിലൂടെ നിലവിലുള്ള സമ്പ്രദായത്തെ അട്ടിമറിച്ചിരിക്കുകയാണ്. ഇത്…
Read More » - 19 December
കുഞ്ഞിന് ജയലളിത എന്ന് പേര് നല്കി ശശികല നടരാജന്
ചെന്നൈ: അമ്മയുടെ ഓര്‍മ്മ നിലനിര്‍ത്തി കുഞ്ഞിന് ശശികല ജയലളിത എന്ന് പേരുവിളിച്ചു. എഐഎഡിഎംകെ പ്രവര്‍ത്തകരായ ദമ്പതിമാര്‍ക്ക് കഴിഞ്ഞ ദിവസം പിറന്ന പെണ്‍കുഞ്ഞിനാണ് ശശികല ജയലളിത എന്ന് പേര്…
Read More » - 19 December
രണ്ടായിരത്തിന്റെ ഒരു നോട്ട് തൂപ്പുകാരന് വിറ്റത് ഒരു ലക്ഷം രൂപയ്ക്ക്
ഭോപ്പാൽ: രണ്ടായിരത്തിന്റെ ഒരു നോട്ട് ഭോപ്പാലിലെ തൂപ്പുകാരന് നേടിക്കൊടുത്തത് ഒരു ലക്ഷം രൂപ. അതിനു പിന്നിലെ കാരണവും രസകരമാണ്. ഷാജപൂര്‍ ജില്ലയിലെ ലാല്‍ ഗട്ടി ഹൗസിംഗ് ബോര്‍ഡ്…
Read More » - 19 December
ആഭ്യന്തര വിമാനയാത്ര ഇനി കൂടുതല്‍ പ്രയാസരഹിതമാകും
ഹൈദരാബാദ് : ആഭ്യന്തര വിമാന യാത്രയ്ക്ക് ആധാര്‍ കാര്‍ഡ് നമ്പര്‍ ഏര്‍പ്പെടുത്തുന്ന സംവിധാനം പരീക്ഷണാര്‍ത്ഥം നടപ്പാക്കി. തിരിച്ചറിയല്‍ രേഖകള്‍ക്ക് പകരം ഇനി ആധാര്‍ കാര്‍ഡ് നമ്പര്‍ മാത്രം…
Read More » - 19 December
BREAKING നോട്ടു നിക്ഷേപം നാളെ മുതല്‍ ഒരു പുതിയ നിയന്ത്രണം കൂടി
ന്യൂഡല്‍ഹി• നോട്ടുകള്‍ ബാങ്കുകളില്‍ നിക്ഷേപിക്കുന്നതിന് ഒരു പുതിയ നിയന്ത്രണം കൂടി ഏര്‍പ്പെടുത്തി. നാളെ മുതല്‍ പണം നിക്ഷേപിക്കുന്ന യന്ത്രങ്ങള്‍ (സി.ഡി.എം) വഴി പണം നിക്ഷേപിക്കാന്‍ കഴിയില്ലെന്ന് റിസര്‍വ്…
Read More »