News
- Dec- 2016 -18 December
മന്ത്രിമാര്‍ക്ക് തെരുവുനായ്ക്കളെ സമ്മാനമായി നല്കി കേരളകോൺഗ്രസിന്റെ സമരം: ഒടുവിൽ നായ്ക്കളെ ഉപേക്ഷിച്ച് നാടകീയമായ രക്ഷപെടൽ
തിരുവനന്തപുരം: തെരുവുനായ്ക്കളുടെ ആക്രമണത്തിനെതിരെ നടപടി സ്വീകരിക്കാന്‍ തയ്യാറാകാത്ത സംസ്ഥാനസര്‍ക്കാരിനെതിരെ കേരള കോണ്‍ഗ്രസിന്റെ സമരം. മന്ത്രിമാര്‍ക്ക് തെരുവുനായ്ക്കളെ സമ്മാനമായി നല്‍കിയാണ് സെക്രട്ടേറിയറ്റിനു മുന്നില്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സമരം…
Read More » - 18 December
ഐ.എസ് തലവനെ ജീവനോടെ പിടികൂടുന്നവര്‍ക്ക് കോടികളുടെ പാരിതോഷികം
വാഷിങ്ടണ്‍: ഐ എസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയെ ജീവനോടെ പിടികൂടുന്നവര്‍ക്ക് 170 കോടി രൂപയുടെ (25 മില്ല്യണ്‍ ഡോളര്‍) പാരിതോഷികം നല്‍കുമെന്ന് അമേരിക്കയുടെ പ്രഖ്യാപനം. ഐ…
Read More » - 18 December
രാഷ്ട്രീയപാർട്ടികൾക്ക് അസാധുവാക്കിയ നോട്ടുകൾ ബാങ്കിൽ നിക്ഷേപിക്കാൻ അനുമതി: വിശദീകരണവുമായി സർക്കാർ
ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കലിനുശേഷം രാഷ്ട്രീയപ്പാര്‍ട്ടി ഫണ്ടുകള്‍ക്ക് ആദായനികുതിവകുപ്പ് പ്രത്യേക ഇളവൊന്നും നല്‍കിയിട്ടില്ലെന്ന് സര്‍ക്കാര്‍. 1961-ലെ ആദായനികുതിനിയമത്തിലെ 13 എ വകുപ്പനുസരിച്ച് നിലവിലുള്ള ഇളവ് മാത്രമേ രാഷ്ട്രീയപാർട്ടികൾക്ക് ലഭിക്കൂ.വാടക,…
Read More » - 18 December
ഇന്ധനമടിക്കാൻ ഇനി കൈയ്യിൽ പണം വേണ്ട: ആധാർ നമ്പർ മാത്രം മതിയാകും
ന്യൂഡൽഹി: ഇനി മുതൽ ഇന്ധനമടിക്കാന്‍ വണ്ടിയുമായി പമ്പില്‍ ചെല്ലുമ്പോള്‍ ആധാര്‍ നമ്പര്‍ ഓര്‍ത്തിരുന്നാല്‍ മാത്രം മതിയാകും. ഇന്ധനമടിക്കുമ്പോള്‍ പണം നല്‍കുന്നത് എളുപ്പമാക്കാന്‍ ആധാര്‍ അധിഷ്ഠിത പണം കൈമാറ്റ…
Read More » - 17 December
നവവധുവിനെ ഭര്‍ത്താവ് കൂട്ടുകാര്‍ക്ക് കാഴ്ചവച്ചു
റാഞ്ചി● നവവധുവിനെ ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തതായി പരാതി. ജാര്‍ഖണ്ഡില്‍ പലാമു ജില്ലയിലെ രഹൈയ ഗ്രാമത്തിലാണ് സംഭവം. ഭര്‍ത്താവ് അഫ്സല് അന്‍സാരിയും സുഹൃത്തുക്കളും യുവതിയെ തോക്കിന്മുനയില്…
Read More » - 17 December
രാജ്യത്തെ വിമാന യാത്രയ്ക്ക് ഇനി പാസ്പോര്‍ട്ടോ മറ്റ് തിരിച്ചറിയല്‍ കാര്‍ഡോ ആവശ്യമില്ല
ന്യൂഡല്‍ഹി: പാസ്പോര്‍ട്ടോ തിരിച്ചറിയല്‍ രേഖകളോ കൈവശം ഇല്ലാതെ ഇന്ത്യയിലെവിടെയും വിമാന യാത്ര ചെയ്യാം. എല്ലാം ബയോമെട്രിക് സംവിധാനത്തിന്റെ സഹായത്തോടെ സാധ്യമാകുമെന്നാണ് പറയുന്നത്. എയര്‍പോര്‍ട്ടില്‍ പ്രവേശിക്കുന്നതിനും വിമാനയാത്രയ്ക്കും തിരിച്ചറിയല്‍…
Read More » - 17 December
നോട്ടുനിരോധനം ‘മോദി നിര്‍മ്മിത ദുരന്തം’ – രാഹുല്‍ ഗാന്ധി
ബംഗലൂരു●നോട്ട് നിരോധനം ‘മോദി നിര്‍മ്മിത ദുരന്തം’ എന്ന് വിശേഷിപ്പിച്ച് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മനുഷ്യ നിർമ്മിതമായ ദുരന്തമെന്ന് ചിലതിനെ പറയാറുണ്ട്. അത്തരത്തിൽ മോദി നിർമ്മിത ദുരന്തമാണ്…
Read More » - 17 December
ജനസംരക്ഷകരായ പോലീസിന് രക്ഷയുമായി സ്വസ്തി ഫൗണ്ടേഷന്
നമ്മുടെ സംസ്ഥാനത്ത് സർക്കാർ വകുപ്പിൽ ജോലി ചെയ്യുന്നവരിൽ ഏറ്റവും അധികം അവഗണിക്കപ്പെടുന്ന ഒരു വിഭാഗമാണ് പോലീസുകാർ. നിയമപാലനം എന്നതാണ് ഉദ്യോഗമെങ്കിലും പലപ്പോഴും അത് അസാധാരണമായ സാഹചര്യങ്ങളിൽ നിർവ്വഹിക്കേണ്ടി…
Read More » - 17 December
സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കൊള്ളയടിക്ക് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നുവെന്ന് മുരളീധരന്
തിരുവനന്തപുരം: സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്ന കൊള്ളയെക്കുറിച്ച് സിപിഐഎം മിണ്ടാതിരിക്കുകയാണെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരന്. സേവന വേതന വ്യവസ്ഥകള്‍ അംഗീകരിച്ചാല്‍ പുതിയ കോളേജുകള്‍…
Read More » - 17 December
അനധികൃതമായി രണ്ടു കോടി മാറ്റി നല്കിയ റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍
ബെംഗളൂരു : അനധികൃതമായി രണ്ടു കോടി മാറ്റി നല്കിയ റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍. പിന്‍വലിച്ച 1.99 കോടി രൂപയുടെ നോട്ടുകള്‍ അനധികൃതമായി മാറ്റി നല്കിയ രണ്ട്…
Read More » - 17 December
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഭൂവുടമയും കൂട്ടാളികളും ചേര്‍ന്ന് പീഡിപ്പിച്ചു
ന്യൂഡല്‍ഹി: പീഡനത്തിന് പേരുകേട്ട നാടാണല്ലോ ഡല്‍ഹി. ഇതിനെതിരെ നിരവധി പ്രതിഷേധങ്ങളും നടക്കുന്നുണ്ടെങ്കിലും ഡല്‍ഹിയില്‍ ഇന്നും സ്ത്രീകള്‍ക്ക് സുരക്ഷിതമില്ല എന്നു പറയാം. അതിനുദാഹരണമാണ് ന്യൂ അശോക നഗറില്‍ നടന്ന…
Read More » - 17 December
തയ്യല്‍ക്കാരനില്‍ നിന്നും 30 ലക്ഷം രൂപയും 2.5 കിലോ സ്വര്‍ണവും പിടിച്ചെടുത്തു
ചണ്ഡീഗഡ് : നഗരത്തിലെ തയ്യല്‍ക്കാരനില്‍ നിന്നും 30 ലക്ഷം രൂപയും 2.5 കിലോ സ്വര്‍ണവും എന്‍ഫോസ്മെന്റ് ഡിപ്പാര്‍ട്ട്മെന്റ് പിടിച്ചെടുത്തു. പിടിച്ചെടുത്ത പണത്തില്‍ പതിനെട്ട് ലക്ഷം പുതിയ 2000…
Read More » - 17 December
ആം ആദ്മി ബിമ യോജന രജിസ്ട്രേഷന് ഡിസംബര്‍ 24 വരെ മാത്രം
തിരുവനന്തപുരം● കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പിലാകുന്ന സൗജന്യ ഇന്‍ഷുറന്‍സ് പദ്ധതിയായ ആം ആദ്മി ബിമ യോജനയുടെ 2016-17 വര്‍ഷത്തേക്കുളള രജിസ്ട്രേഷന് ഡിസംബര്‍ 24 വരെ മാത്രം.…
Read More » - 17 December
ഷാരൂഖിനെയും ആമിറിനെയും തട്ടിക്കൊണ്ടുപോയി ഹിന്ദുക്കളാക്കുമെന്ന് സ്വാമി ഓം
മുംബൈ: വിവാദ പരാമര്‍ശവുമായി ബിഗ് ബോസ് മത്സരാര്‍ത്ഥിയും പുരോഹിതനുമായ സ്വാമി ഓം. ബോളിവുഡ് താരങ്ങളെ തട്ടിക്കൊണ്ടു പോയി ഹിന്ദുക്കളാക്കുമെന്നാണ് സ്വാമിയുടെ പരാമര്‍ശം. താരങ്ങളായ ഷാരൂഖ് ഖാന്, സെയ്ഫ്…
Read More » - 17 December
ഐ.ബിയ്ക്കും റോയ്ക്കും പുതിയ മേധാവികള്‍
ന്യൂഡൽഹി: ഇന്റലിജൻസ് ബ്യൂറോ (ഐബി) യുടെ തലവനായി രാജീവ് ജെയ്നെയും റിസേർച്ച് ആൻഡ് അനാലിസിസ് വിംഗിന്റെ (റോ) തലവനായി അനിൽ ദാശ്മാനയെയും കേന്ദ്ര സർക്കാർ നിയമിച്ചു. 1980…
Read More » - 17 December
മണ്ഡലകാലം : ശബരിമലയിലെ ആദ്യ 30 ദിവസത്തെ വരുമാനത്തിന്റെ കണക്ക് പുറത്ത്
ശബരിമല : ശബരിമല സന്നിധാനത്തെ വരുമാനം 100 കോടി കവിഞ്ഞു. മണ്ഡലകാലം തുടങ്ങി 30 ദിവസം പിന്നിട്ടപ്പോള്‍ 107കോടി 25 ലക്ഷം രൂപയാണ് സന്നിധാനത്തെ ആകെ വരുമാനം.…
Read More » - 17 December
മലയാളികള്‍ ശ്രദ്ധിക്കുക; നിങ്ങള്‍ കഴിക്കുന്നത് വിഷരാസവസ്തുക്കള്‍ അടങ്ങിയ മത്സ്യങ്ങള്‍
കൊച്ചി: മലയാളികളുടെ തീന്മേശയിലെത്തുന്നത് വിഷരാസവസ്തുക്കള്‍ കലര്‍ന്ന മത്സ്യങ്ങളാണെന്ന് റിപ്പോര്‍ട്ട്. ആഴ്ച്ചകളോളം പഴക്കമുള്ള മീനുകള്‍ കേടാകാതിരിക്കാന്‍ രൂക്ഷ രാസവസ്തുക്കളാണ് ഇവയില്‍ കലര്‍ത്തുന്നത്. ഇതുവഴി നിറവ്യത്യാസവും ഉണ്ടാകില്ല. അച്ചാര്‍, ജ്യൂസ്…
Read More » - 17 December
വ്യവസായിയുടെ 400 കോടിയുടെ സ്വത്ത് പിടിച്ചെടുത്തു
സൂറത്ത്● ഗുജറാത്തിലെ വ്യവസായിയുടെ പക്കല്‍ നിന്നും 400 കോടി രൂപയുടെ അനധികൃത സ്വത്ത് ആദായനികുതി അധികൃതര്‍ പിടിച്ചെടുത്തു. സൂറത്തിലെ പണമിടപാടുകാരനായ കിഷോര്‍ ബാജിയാവാല എന്നയാളുടെ വസതിയില്‍ നിന്നാണ്…
Read More » - 17 December
ജിയോയെ കടത്തിവെട്ടാന്‍ ബിഎസ്എന്‍എല്‍; 99 രൂപയ്ക്ക് അണ്‍ലിമിറ്റഡ് കോള്‍ ഓഫര്‍
ന്യൂഡല്‍ഹി: റിലയന്‍സ് ജിയോയെ കടത്തിവെട്ടാന്‍ ബിഎസ്എന്‍എല്‍ വീണ്ടും ഓഫര്‍ പ്രഖ്യാപിച്ചു. 149 ന്റെ ഓഫറിനു പിന്നാലെ ഉപഭോക്താക്കള്‍ക്ക് 99 രൂപയുടെ മെഗാ ഓഫറാണ് ബിഎസ്എന്‍എല്‍ നല്‍കുന്നത്. 99…
Read More » - 17 December
തെലുങ്കാനയില്‍ പതിനൊന്ന് എംഎല്‍എമാരെ സസ്പെന്‍ഡ് ചെയ്തു
ഹൈദരാബാദ് : തെലങ്കാനയില്‍ പതിനൊന്ന് എംഎല്‍എമാരെ സസ്പെന്‍ഡ് ചെയ്തു. കൂറുമാറ്റം സംബന്ധിച്ച പ്രശ്നം ചര്‍ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് തെലുങ്കാനയില്‍ നിയമസഭയുടെ നടുത്തളത്തിലിറങ്ങിയ ഒന്‍പത് കോണ്‍ഗ്രസ് എം.എല്‍.എമാരേയും തെലുങ്കുദേശം…
Read More » - 17 December
പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ച എക്സൈസ് ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു
തിരുവനന്തപുരം● റെയ്ഡിനെത്തിയ എക്സൈസ് സംഘത്തെ ആക്രമിച്ച് പ്രിവന്റീവ് ഓഫീസറെ തലയ്ക്കടിച്ച് മാരകമായി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ച തിരുവല്ല എക്സൈസ് റേഞ്ച് ഓഫീസിലെ സിവില്‍ എക്സൈസ്…
Read More » - 17 December
കശ്മീരില്‍ വെടിവെയ്പ്പ്; മൂന്നു സൈനികര്‍ കൊല്ലപ്പെട്ടു
ശ്രീനഗര്‍: കശ്മീരിലെ പാമ്പോറില്‍ ഭീകരാക്രമണം. ശ്രീനഗര്‍-ജമ്മു ദേശീയ പാതിയില്‍ വെച്ചാണ് ഭീകരര്‍ തുറന്ന വെടിവെയ്പ് നടത്തിയത്. സൈനിക വാഹന വ്യൂഹത്തിനുനേരെയുണ്ടായ ആക്രമണത്തില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു. സൈന്യം…
Read More » - 17 December
നരേന്ദ്രമോദിയെ പിന്തുണച്ച് കത്തോലിക്ക സഭ
കൊച്ചി : നോട്ട് നിരോധനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണച്ച് കത്തോലിക്ക സഭ. നോട്ട് നിരോധനത്തെ പിന്തുണച്ച് സഭ ഇടയലേഖനം പുറത്തിറക്കി. രാജ്യപുരോഗതിക്ക് വേണ്ടിയാണ് നോട്ട് നിരോധനമെന്ന്…
Read More » - 17 December
ജയലളിത ചിലരെ പേടിച്ചിരുന്നു; ഫോണിലൂടെ പൊട്ടിക്കരഞ്ഞു: വെളിപ്പെടുത്തലുമായി അനന്തിരവള്‍
ചെന്നൈ: അന്തരിച്ച ജയലളിതയെ ചുറ്റിപ്പറ്റിയുള്ള ആരോപണങ്ങള്‍ അവസാനിക്കുന്നില്ല. ജയയുടെ തോഴി ശശികലയ്ക്കുനേരെയാണ് ഇപ്പോള്‍ എല്ലാ ആരോപണങ്ങളും. ജയലളിതയുടെ അനന്തിരവളായ അമൃത പറയുന്നതിങ്ങനെ.. ശശികലയെ വിശ്വസിച്ചതാണ് ജയലളിതയ്ക്ക് പറ്റിയ…
Read More » - 17 December
അതിശക്തമായ ഭൂചലനം: സുനാമി മുന്നറിയിപ്പ്
സിഡ്നി ● ദ്വീപ് രാജ്യമായ പപ്പുവ ന്യൂ ഗിനിയയില്‍ അതിശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 8.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ശനിയാഴ്ച പ്രാദേശിക സമയം രാത്രി…
Read More »