News
- Dec- 2016 -17 December
മുഖ്യമന്ത്രിക്കെതിരെ കെഎസ്ആര്‍ടിസി ജീവനക്കാർ :ഡിപ്പോയിൽ കോലം തൂക്കി പ്രതിഷേധം
കെഎസ്ആര്‍ടിസിയില്‍ ശമ്പളം വൈകുന്നതിനെ തുടര്‍ന്ന് മുഖ്യമന്ത്രിക്കെതിരെ പരസ്യമായ പ്രതിഷേധവുമായി ജീവനക്കാര്‍. കാട്ടാക്കട ഡിപ്പോയിലെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ മുഖ്യമന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന പോസ്റ്റ് പ്രത്യക്ഷപ്പെട്ടതിന് കൂടാതെ ഡിപ്പോയില്‍ മുഖ്യമന്ത്രി…
Read More » - 17 December
പണം പിന്‍വലിക്കാനുളള നിയന്ത്രണം പുന: പരിശോധിക്കും; സാമ്പത്തികകാര്യ സെക്രട്ടറി
ഡൽഹി: ഡിസംബര്‍ 30 ന് ശേഷം പണം പിന്‍വലിക്കാനുളള നിയന്ത്രണം പുന: പരിശോധിക്കുമെന്ന് സാമ്പത്തികകാര്യ സെക്രട്ടറി അശോക് ലവാസ. അസാധുവാക്കിയ നോട്ടുകൾ രാഷ്ട്രീയപാർട്ടികൾക്ക് ബാങ്കുകളിൽ നിക്ഷേപിക്കാമെന്ന പ്രസ്താവന…
Read More » - 17 December
സച്ചിന്റെ മറ്റൊരു റെക്കോര്‍ഡ് കൂടി മറികടന്ന് കുക്ക്
ചെന്നൈ: ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറുടെ മറ്റൊരു റെക്കോർഡ് കൂടി തകർത്ത് ഇംഗ്ലണ്ട് ക്യാപ്റ്റൻ അലിസ്റ്റർ കുക്ക്. ടെസ്റ്റിൽ 11,000 റൺസ് തികയ്ക്കുന്ന ഏറ്റവും പ്രായംകുറഞ്ഞ…
Read More » - 17 December
മരിച്ച മകളെ തിരികെകൊണ്ടുവരാൻ പൂജ ചെയ്ത് കുടുംബം
ഒഡീഷ: അസുഖബാധിതയായി മരിച്ച മകളെ തിരികെ കൊണ്ടുവരാൻ പൂജ ചെയ്ത് കുടുംബം. ഒഡീഷയിലെ ബൗദ് ജില്ലയിലാണ് സംഭവം. മരണമടഞ്ഞ പത്ത് വയസുകാരി ഷ്രബാനി കന്‍ഹാറിനെ ജീവിതത്തിലേക്ക് തിരിച്ചു…
Read More » - 17 December
കള്ളപ്പണവേട്ട; 2 കോടിയോളം രൂപ പിടിച്ചെടുത്തു
സർക്കാർ ഏജൻസികൾ രാജ്യവ്യാപകമായി നടത്തുന്ന നോട്ടുവേട്ട തുടരുന്നു. ഇതുവരെ രണ്ടു കോടിയോളം രൂപയാണ് പിടികൂടിയത്. 1.4 കോടി രൂപയാണ് ഡല്‍ഹിയില്‍ ഒരു കരാറുകാരനില്‍നിന്ന് ആദായനികുതി വകുപ്പ് പിടികൂടിയത്.…
Read More » - 17 December
അസാധുവാക്കിയ നോട്ടുകൾ രാഷ്ട്രീയപാർട്ടികൾക്ക് ബാങ്കുകളിൽ നിക്ഷേപിക്കാം
അസാധുവാക്കിയ നോട്ടുകൾ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ബാങ്കുകളില്‍ നിക്ഷേപിക്കാൻ അനുമതി. ഈ തുകയ്ക്ക് ആദായനികുതി ഒടുക്കേണ്ടതില്ല. 20000 രൂപയ്ക്ക് താഴെയുള്ള സംഭാവനകള്‍ ബാങ്കുകളില്‍ നിക്ഷേപിക്കുന്നതിനാണ് അനുമതി . ഇതിന്റെ…
Read More » - 17 December
കൊച്ചി-മുസിരിസ് ബിനാലെ : അത്ഭുതത്തോടെ ഡല്‍ഹി സംസ്ഥാന മന്ത്രിയും സംഘവും
കൊച്ചി: ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ സമകാലീന കലാപ്രദര്‍ശനമായ കൊച്ചി ബിനാലെയെക്കുറിച്ച് വിശേഷിപ്പിക്കാന്‍ വാക്കുകള്‍ കിട്ടുന്നില്ലെന്ന് ഡല്‍ഹി ഭക്ഷ്യ വകുപ്പ് മന്ത്രി ഇമ്രാന് ഹുസൈന്. സംസ്ഥാനത്തെ സന്ദര്‍ശനത്തോടനുബന്ധിച്ച് കൊച്ചി-മുസിരിസ്…
Read More » - 17 December
തലയോലപ്പറമ്പ് കൊലപാതകം : കേസിന് തുമ്പ് കണ്ടെത്താനാകാതെ പൊലീസ്
കോട്ടയം : തലയോലപ്പറമ്പില്‍ എട്ടു വര്‍ഷം മുമ്പ് കാലായില്‍ മാത്യുവിനെ കൊന്ന് കുഴിച്ചു മൂടിയെന്ന് പ്രതി സമ്മതിച്ച കേസില്‍ മൃതദേഹാവശിഷ്ടം കണ്ടെത്താനുള്ള സാധ്യത മങ്ങുന്നു. പ്രതി പറഞ്ഞ…
Read More » - 17 December
കള്ളപ്പണം; ഗരീബ് കല്യാണ്‍ യോജന ഇന്നു മുതല്‍; പദ്ധതിയിൽ നിയമ നടപടിയില്ല
ന്യൂഡല്‍ഹി: കള്ളപ്പണം വെളിപ്പെടുത്താന്‍ സര്‍ക്കാര്‍ ആവിഷ്കരിച്ച പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന പദ്ധതിക്ക് ഇന്ന് തുടക്കം. പുതിയ പദ്ധതിയില്‍ നിയമ നടപടികള്‍ ഉണ്ടാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.…
Read More » - 17 December
പറക്കും തളിക ഭൂമിയിലേക്ക് വന്നതിന് തെളിവായി വീഡിയോ: ഭീതിയോടെ ജനങ്ങൾ
‘വേം ഹോള്‍’ (വിരദ്വാരം) വഴി ഭൂമിയിലേക്ക് കുതിച്ചു വരുന്ന പറക്കും തളികയുടെ വീഡിയോ പുറത്ത്. ഇതുമായി ബന്ധപ്പെട്ട് ധാരാളം സംവാദങ്ങൾ നടക്കുന്നുണ്ടെങ്കിലും ഇത് യാഥാർത്ഥമാണെന്നാണ് സ്കോട്ട് സി…
Read More » - 17 December
പീസ് ഇന്റര്‍നാഷണല്‍ സ്കൂള്‍ എം.ഡി പൊലീസ് കസ്റ്റഡിയില്‍
കൊച്ചി: ഭീകരവാദം പഠിപ്പിക്കുന്ന പാഠഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയതിന് പീസ് ഇന്റര്‍നാഷണല്‍ സ്കൂളിനെതിരെയുള്ള കേസില്‍ പീസ് എഡ്യുക്കേഷന്‍ ഫൗണ്ടേഷന് മാനേജിങ് ഡയറക്ടര്‍ എം.എം. അക്ബറിനെ പോലീസ് ഉടന്‍ ചോദ്യം ചെയ്യും.…
Read More » - 17 December
സൗദിയില്‍ കൂടുതല്‍ മേഖലകളില്‍ സ്വദേശി വത്കരണം: ഇന്ത്യക്കാർ ഉൾപ്പെടെയുള്ളവർക്ക് ആശങ്ക
റിയാദ്: സൗദിയിൽ സ്വദേശിവൽക്കരണം കൂടുതൽ മേഖലകളിലേക്ക്. ഇതിന്റെ ഭാഗമായി ചരക്കു ലോറികളിലെ ജോലി സ്വദേശികള്‍ക്കു മാത്രമായി നിജപ്പെടുത്തുമെന്ന് തൊഴില്‍, സാമൂഹിക വികസനകാര്യ മന്ത്രാലയം അറിയിച്ചു. മുൻപ് മൊബൈൽ…
Read More » - 16 December
വനിത മേജർ ജീവനൊടുക്കി
ശ്രീനഗർ● കരസേന വനിത ഉദ്യോഗസ്ഥ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി. മേജർ അനിത കുമാരിയാണ് (36) ജീവനൊടുക്കിയത്. ഹിമാചൽപ്രദേശിലെ ചാബാ സ്വദേശിനിയാണ് അനിത കുമാരി.സർവീസ് റിവോൾവറിൽനിന്ന് തലയിൽ നിറയൊഴിക്കുകയായിരുന്നു.
Read More » - 16 December
മൂന്നുവര്‍ഷം വിദേശത്ത് ജോലിചെയ്ത തൊഴിലാളികള്‍ക്ക് ഇമിഗ്രേഷന്‍ നടപടിക്രമങ്ങള്‍ ലളിതമാക്കി
തിരുവനന്തപുരം: വിദേശത്ത് മൂന്നുവര്‍ഷം ജോലിചെയ്ത തൊഴിലാളികൾക്ക് അവരുടെ പാസ്പോര്‍ട്ട് ഇമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമില്ലാത്ത വിഭാഗത്തിലേക്ക് മാറ്റാനുള്ള (ഇ.സി.എന്‍.ആര്) നടപടിക്രമങ്ങള്‍ ലളിതമാക്കി. എസ്.എസ്.എല്‍.സി യോഗ്യതയില്ലാത്തവര്‍ വിദേശത്ത് ജോലിക്കു…
Read More » - 16 December
നീലച്ചിത്രം കാണിച്ച് വിദ്യാർത്ഥികളെ പീഡിപ്പിച്ചു : എഴുപതുകാരൻ അറസ്റ്റിൽ
ഇടുക്കി: ഇടുക്കി അടിമാലിയില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളെ നീലച്ചിത്രങ്ങൾ കാട്ടി പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ 70 കാരന് അറസ്റ്റിൽ. തോക്കുപാറ സ്വദേശി മുഹമ്മദ് സാലിയാണ് പിടിയിലായത്. 15ഉം…
Read More » - 16 December
ആര്‍മി റിക്രൂട്ട്മെന്റ് റാലി തുടങ്ങി
കണ്ണൂര്‍● സോള്‍ജ്യര്‍ ടെക്നിക്കല്‍, റിലീജ്യസ് ടീച്ചേഴ്സ് ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍ എന്നീ തസ്തികകളിലേക്കുള്ള ഉത്തരമേഖലാ ആര്‍മി റിക്രൂട്ട്മെന്റ് റാലി കണ്ണൂര്‍ പോലിസ് മൈതാനിയില്‍ ആരംഭിച്ചു. ആദ്യദിനത്തില്‍ കാസര്‍കോട്,…
Read More » - 16 December
പിഞ്ചുക്കുഞ്ഞിനെ അമ്മ വിറ്റത് 200 രൂപയ്ക്ക്
കൃഷ്ണഗിരി: പത്ത് മാസം ചുമന്ന് പ്രസവിച്ച ചോരക്കുഞ്ഞിനെ അമ്മ വിറ്റു. വെറും 200 രൂപയ്ക്കാണ് അമ്മ കുഞ്ഞിനെ വിറ്റത്. തമിഴ്നാട്ടിലെ കൃഷ്ണഗിരിയിലാണ് സംഭവം. ഒരു നേഴ്സിംഗ് അസിസ്റ്റന്റിനും…
Read More » - 16 December
സീറ്റിനെ ചൊല്ലിയുള്ള തർക്കം.യാത്രക്കാരിയെ മഴു കൊണ്ട് അക്രമിക്കാന്‍ ശ്രമം
ന്യൂഡല്‍ഹി:ഡല്‍ഹി മെട്രോയില്‍ സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ യാത്രക്കാരിയെ, മഴു കൊണ്ട് അക്രമിക്കാന്‍ ശ്രമിച്ചു. 65 കാരിയാണ് ആക്രമം നടത്തിയത്. ഗുരുതരമായ സുരക്ഷാപാളിച്ച ആണ് സംഭവിച്ചത്. നേരത്തെ ഹൗസ്…
Read More » - 16 December
കോണ്‍ഗ്രസ് നേതാവിന്റെ മകനില്‍നിന്നും കള്ളപ്പണം പിടികൂടി
ബെംഗളൂരു: കോണ്‍ഗ്രസ് നേതാവിന്റെ മകനില്‍നിന്നും 19.70 ലക്ഷം രൂപയുടെ കള്ളപ്പണം പിടികൂടി. കര്‍ണാടക മുന്‍ കോണ്‍ഗ്രസ് എംഎല്‍എയുടെ മകനില്‍ നിന്നാണ് കള്ളപ്പണം പിടികൂടിയത്. ആദായ നികുതി വകുപ്പ്…
Read More » - 16 December
തമിഴ്നാട് ജനതയ്ക്ക് വീണ്ടുമൊരു ആഘാതം; കരുണാനിധിയെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി
ചെന്നൈ: ജയലളിതയുടെ മരണത്തിന്റെ ആഘാതത്തില്‍ നിന്നും തമിഴ് ജനത മുക്തമായിട്ടില്ല. ഇതിനുപിന്നാലെയാണ് ഡിഎംകെ നേതാവ് എം.കരുണാനിധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വാര്‍ത്ത വരുന്നത്. ശ്വാസതടസത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍…
Read More » - 16 December
പെട്രോൾ ഡീസൽ വില വർധിച്ചു
ന്യൂഡല്‍ഹി: പെട്രോള്‍ ഡീസല്‍ വിലയില്‍ വര്‍ധനവ്. പെട്രോളിന് രണ്ട് രൂപ 21 പൈസയും ഡീസലിന് ഒരു രൂപ 79 പൈസയുമാണ് വര്‍ധിച്ചത്. ഇന്ന് അര്‍ധരാത്രി മുതല്‍ വിലവർധനവ്…
Read More » - 16 December
പ്രവാസികൾക്കായി ഇന്ത്യൻ റെയിൽവെയുടെ ടൂർ പാക്കേജ്
തിരുവനന്തപുരം: അടുത്തമാസം ഇന്ത്യയിലേക്കെത്തുന്ന പ്രവാസികളെ ലക്ഷ്യമിട്ട് ഇന്ത്യൻ റെയിൽവേയുടെ ടൂർ പാക്കേജ് പ്രചാരണം തുടങ്ങി. ജനുവരി 21 ന് കേരളത്തിൽ നിന്ന് ആരംഭിക്കുന്ന ഭാരത് ദർശൻ ട്രെയിൻ…
Read More » - 16 December
കുളിക്കാനിറങ്ങിയ നാലു പേര് പെരിയാറില്‍ മുങ്ങിമരിച്ചു
പെരുമ്പാവൂര്‍: പെരിയാര്‍ പുഴയില്‍ കുളിക്കാനിറങ്ങിയ യുവാക്കര്‍ മുങ്ങിമരിച്ചു. നാലു പേരാണ് മുങ്ങി മരിച്ചത്. പ്രദേശത്തെ സ്വകാര്യ റിസോര്‍ട്ട് ഉടമ ബെന്നിയും റിസോര്‍ട്ടില്‍ എത്തിയ മൂന്ന് ഡല്‍ഹി സ്വദേശികളുമാണ്…
Read More » - 16 December
ഇനി കെ എസ് ആർ ടി സി ടിക്കറ്റു കൗണ്ടറുകളിൽ സ്വൈപ്പ് മെഷീൻ
മൈസൂരു:മൈസൂർ മുതൽ ബാംഗ്ളൂർ വരെ പോകുന്ന നോൺ സ്റ്റോപ്പ് ബസുകളുടെ ടിക്കറ്റു എടുക്കാൻ ഇനി കൗണ്ടറുകളിൽ ഡെബിറ്റ് കാർഡ് സംവിധാനം പ്രാവർത്തികമാക്കും. ടിക്കറ്റു കൗണ്ടറുകളിൽ സ്വൈപ്പ് മെഷീൻ…
Read More » - 16 December
നോട്ട് അസാധുവാക്കൽ നടപ്പാക്കേണ്ടിയിരുന്നത് ഇന്ദിരാഗാന്ധിയുടെ കാലത്ത്: കോൺഗ്രസിനെതിരെ നരേന്ദ്രമോദി
ന്യൂഡൽഹി: നോട്ട് അസാധുവാക്കൽ നടപ്പാക്കേണ്ടിയിരുന്നത് 1971 ല്‍ ഇന്ദിരാഗാന്ധി പ്രധാനമന്ത്രി ആയിരുന്ന കാലത്തെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നോട്ട് അസാധുവാക്കണമെന്ന് അന്നത്തെ ആഭ്യന്തരമന്ത്രി വൈ.ബി ചവാന് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍…
Read More »