News
- Dec- 2016 -16 December
നാട്ടകം കോളേജിലെ റാഗിങ്: എട്ടു വിദ്യാര്‍ത്ഥികളെ കോളേജില്‍നിന്ന് പുറത്താക്കി
കോട്ടയം: കഴിഞ്ഞ ദിവസം നാട്ടകം പോളി ടെക്നിക്കില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി റാഗിങിനിരയായ സംഭവത്തില്‍ കോളേജ് അധികൃതര്‍ നടപടി സ്വീകരിച്ചു. റാഗ് ചെയ്ത എട്ടു സീനിയര്‍ വിദ്യാര്‍ത്ഥികളെ…
Read More » - 16 December
കള്ളപ്പണക്കാരെ കുടുക്കാന്‍ ഇ-മെയില്‍ കെണിയൊരുക്കി കേന്ദ്രം
ന്യൂഡല്‍ഹി● കള്ളപ്പണം കൈവശം വച്ചിരിക്കുന്നവരെ കുറിച്ച് വിവരം നല്കാന് ഇ-മെയില്‍ സംവിധാനം ഒരുക്കി കേന്ദ്രസര്‍ക്കാര്‍. കള്ളപ്പണക്കാരെക്കുറിച്ചുള്ള വിവരങ്ങള്‍ blackmoneyinfo@incometax.gov.in എന്ന പുതിയ ഇ-മെയില്‍ ഐ.ഡി വഴി ആദായനികുതി…
Read More » - 16 December
ടിസി വാങ്ങാൻ വന്ന വിദ്യാർത്ഥിയെ എസ് എഫ് ഐ പ്രവർത്തകർ മർദ്ദിച്ചതായി പരാതി
തൊടുപുഴ: മുട്ടം എന്‍ജിനീയറിങ് കോളേജിലെ വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷം.മുട്ടം എന്‍ജിനിയറിങ് കോളേജിലെ രണ്ടാംവര്‍ഷ ഇലക്ട്രോണിക്സ് ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥി ഗോകുല്‍ സി.അഷ്ടമനെ (21) ആണ് അമ്മയുടെ മുന്നിലിട്ട്…
Read More » - 16 December
ജയലളിതയ്ക്ക് തെറ്റായ മരുന്നുകൾ നൽകിയിരുന്നു: നിർണായക വിവരങ്ങളുമായി മാധ്യമപ്രവർത്തകയുടെ ഇമെയിൽ
ചെന്നൈ: തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് പ്രമുഖ മാധ്യമപ്രവര്‍ത്തകയായ ബര്‍ഖ ദത്ത് തന്റെ സഹപ്രവര്‍ത്തകര്‍ക്ക് അയച്ച ഇമെയിലില്‍ നിന്ന് പുതിയ വിവരങ്ങൾ പുറത്ത്. അപ്പോളോ ആശുപത്രിയില്‍…
Read More » - 16 December
ക്രൂര റാഗിങ്; വിദ്യാര്‍ത്ഥിയുടെ വൃക്ക തകര്‍ന്നു
കോട്ടയം: കോളേജുകളിലെ റാഗിങ് നിയമവിരുദ്ധമായിട്ടും ഇന്നും വിദ്യാര്‍ത്ഥികള്‍ ക്രൂര റാഗിങിന് ഇരയാകുന്നു. നാട്ടകം ഗവണ്മെന്റ് പോളി ടെക്നിക്കില്‍ നടന്ന അക്രമം ആരെയും ഞെട്ടിക്കുന്നതാണ്. റാഗിങിനിരയായ ഒന്നാം വര്‍ഷ…
Read More » - 16 December
ബര്‍ത്ത് ഡേ പാര്‍ട്ടിക്കെത്തിയ 13 കാരിയെ മയക്കി കിടത്തി കൂട്ടബലാത്സംഗം ചെയ്തു
ന്യൂഡല്‍ഹി:ബര്‍ത്ത് ഡേ ആഘോഷത്തില്‍ പങ്കുചേരാനെത്തിയ 13കാരിയെ ശീതള പാനീയത്തില്‍ മയക്കു ഗുളിക ചേര്‍ത്ത് നല്കിയ ശേഷം 17 ഉം, 18 ഉം വയസുള്ള രണ്ട് സുഹൃത്തുക്കള്‍ ചേര്‍ന്ന്…
Read More » - 16 December
മൂന്ന് കുട്ടികളുടെ അമ്മ പതിനേഴുകാരനൊപ്പം ഒളിച്ചോടി
കോട്ടയം● കോട്ടയം കറുകച്ചാലില്‍ മൂന്ന് കുട്ടികളുടെ അമ്മയായ 35 കാരി പതിനേഴുകാരനൊപ്പം ഒളിച്ചോടി. കഴിഞ്ഞദിവസമാണ് സംഭവം. ഡിഗ്രി വിദ്യാര്‍ത്ഥിയായ പതിനേഴുകാരനൊപ്പമാണ് വീട്ടമ്മ ഒളിച്ചോടിയത്. ഇളയകുട്ടിയെയും ഒപ്പം കൊണ്ടുപോയിട്ടുണ്ട്.…
Read More » - 16 December
വാഹനാപകടത്തില്‍ പരിക്കേറ്റ യുവതിക്ക് സഹായകമായത് സോഷ്യല്‍ മീഡിയ
ഗുരുഗ്രാം: വാഹനാപകടത്തില്‍ പരിക്കേറ്റ യുവതിക്ക് സഹായകമായത് സോഷ്യല്‍ മീഡിയ. കഴിഞ്ഞയാഴ്ച റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് ഷാഹ്നസാര എന്ന യുവതിക്ക് അപകടം ഉണ്ടായത്. യുവതിയുടെ കാല് പാദത്തിലൂടെ കെആര്‍…
Read More » - 16 December
മോദി-രാഹുല്‍ കൂടിക്കാഴ്ച-പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ ഭിന്നത
ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടതില്‍ പ്രതിപക്ഷ പാർട്ടികൾക്കിടയിൽ അഭിപ്രായ ഭിന്നത.കോണ്‍ഗ്രസ് ഏകപക്ഷീയമായി തീരുമാനമെടുക്കുന്നു എന്നും…
Read More » - 16 December
ആശുപത്രിയിൽ നിന്ന് വരുന്നവഴി പെട്രോൾ വാങ്ങി വാഹനത്തിലിരുന്ന് ദമ്പതികൾ തീകൊളുത്തി
കോലഞ്ചേരി: ആശുപത്രിയിൽ നിന്ന് വരുന്നവഴി പെട്രോൾ വാങ്ങി വാഹനത്തിലിരുന്ന് തീകൊളുത്തി ദമ്പതികൾ ആത്മഹത്യ ചെയ്തു. ഇന്നലെ രാത്രി 11 ഓടെ കിളികുളം കമുതമണ്ണൂര് റോഡില്‍ തട്ടുപാലത്തിനു സമീപമായിരുന്നു…
Read More » - 16 December
ബി.ജെ.പി പ്രവര്ത്തകന് വെട്ടേറ്റു
പൊന്നാനി● പെരുമ്പടപ്പ് കോടത്തൂരില്‍ ബിജെപി പ്രവര്ത്തകന് വെട്ടേറ്റു. കോടത്തൂര്‍ തിയ്യം സ്വദേശി വേലായുധന്റെ മകന് മിഥുന് (23) ആണ് വെട്ടേറ്റത്. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവശിപ്പിച്ചു.…
Read More » - 16 December
വിദ്യാര്‍ത്ഥി സ്കൂള്‍ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍നിന്ന് ചാടി
പത്തനാപുരം: വിദ്യാര്‍ത്ഥി സ്കൂള്‍ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് ചാടി. കുന്നിക്കോട് പറയന്‍കോട് നിഥിന് വിലാസത്തില്‍ വിഥുന് കൃഷ്ണനാണ്(17) ആത്മഹത്യയ്ക്ക് ശ്രമിച്ചത.് ഗുരുതരമായി പരിക്കേറ്റ വിഥുന് കൃഷ്ണനെ…
Read More » - 16 December
ഡല്‍ഹി കൂട്ടബലാത്സംഗക്കേസിലെ കുട്ടിക്കുറ്റവാളി ഇപ്പോൾ അഞ്ചു നേരം നിസ്ക്കരിക്കുന്ന കടുത്ത മത വിശ്വാസി
ന്യൂഡല്‍ഹി: ലോക മനസ്സാക്ഷിക്ക് മുന്നില്‍ ഇന്ത്യയ്ക്ക് ശിരസ്സ് കുനിക്കേണ്ടി വന്ന ക്രൂര ബലാത്സംഗക്കേസിലെ കുട്ടിക്കുറ്റവാളി ഇപ്പോള്‍ ആരുമറിയാതെ ഒരു തട്ട് കടയിൽ ജോലി ചെയ്യുന്നു. പക്വതയില്ലാത്ത…
Read More » - 16 December
മോദിയുടെ തീരുമാനം വിപ്ലവകരം: അദ്ദേഹത്തിന് നോബല്‍ സമ്മാനം നൽകണമെന്ന് ബി.എം ഹെഗ്ഡെ
ന്യൂഡൽഹി: നോട്ട് നിരോധനം എന്ന വിപ്ലവകരമായ തീരുമാനമെടുത്ത പ്രധാനമന്ത്രി നരേന്ദ്രമോദി നോബല്‍ സമ്മാനത്തിന് അർഹനാണെന്ന് വിദ്യാഭ്യാസ പ്രവര്‍ത്തകനും ശാസ്ത്രജ്ഞനും ഡോക്ടറുമായ ബി.എം ഹെഗ്ഡെ. രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച്…
Read More » - 16 December
റിലയന്‍സിനുവേണ്ടി റോഡ് കുഴിച്ചു; ദേശീയപാത എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് സസ്പെന്ഷന്
കണ്ണൂര്‍: സെന്‍ട്രല്‍ ജയിലിനുസമീപം ദേശീയ പാതയില്‍ സ്വകാര്യ കമ്പനി കേബിള്‍ ഇടുന്നതിന് റോഡ് കുഴിച്ചതുമായി ബന്ധപ്പെട്ട് എഞ്ചിനീയര്‍ക്ക് സസ്പെന്ഷന്. ദേശീയപാത എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ പി.കെ.മിനിയെയാണ് പൊതുമരാമത്ത് വകുപ്പ്…
Read More » - 16 December
യാത്രക്കാരന്റെ ഇ-സിഗരറ്റ് വില്ലനായി : വിമാനം അടിയന്തിരമായി നിലത്തിറക്കി
ലിറ്റില്‍ റോക്ക് (യു.എസ്)● യാത്രക്കാരന്റെ കൈവശമുണ്ടായിരുന്ന ഇലക്ട്രോണിക് സിഗരറ്റ് തെറ്റായി പ്രവര്‍ത്തിച്ചതിനെത്തുടര്‍ന്ന് യാത്രാവിമാനം അടിയന്തിരമായി നിലത്തിറക്കി. ഡാല്ലാസില്‍ നിന്ന് ഇന്ത്യനാപോളിസിലേക്ക് പോയ അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനമാണ് അര്‍ക്കന്‍സാസ്…
Read More » - 16 December
വിവാഹമോചനത്തില്‍ പൊതുനിയമം വേണം,മുത്തലാഖിനെ ഇസ്ലാമിക രാജ്യങ്ങള്‍ പോലും അംഗീകരിച്ചിട്ടില്ല:കേരള ഹൈക്കോടതി
കൊച്ചി: മുത്തലാഖിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി കേരള ഹൈക്കോടതി രംഗത്ത്. വിവാഹമോചനത്തിനു പൊതുനിയമം ആണ് വേണ്ടത്. മുത്തലാഖ് ഇസ്ലാമിക രാജ്യങ്ങൾ പോലും അംഗീകരിച്ചിട്ടില്ല. വിവാഹ മോചനത്തിൽ മാത്രം…
Read More » - 16 December
ട്യൂഷൻ പഠിക്കാനെത്തിയ വിദ്യാര്‍ഥിയെ പീഡിപ്പിച്ചതായി പരാതി: സിപിഎം ഏരിയകമ്മിറ്റി അംഗം രാജിവെച്ചു
ബാലുശ്ശേരി: ട്യൂഷനെടുക്കാന്‍ വീട്ടിലേക്ക് ക്ഷണിച്ച് വിദ്യാര്‍ഥിയെ പഞ്ചായത്ത് പ്രസിഡന്റ് പീഡിപ്പിച്ചതായി പരാതി. ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റും അധ്യാപകനുമായ പി.പി. രവീന്ദ്രനാഥ് ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിയെ പീഡിപ്പിച്ചതായാണ് പരാതി…
Read More » - 16 December
ഐഎസ് ബന്ധം; രണ്ട് എഞ്ചിനീയറിംഗ് ബിരുദധാരികള്‍ പിടിയില്‍
ഹൈദരാബാദ്: ഐഎസില്‍ ചേരാന്‍ ശ്രമിച്ച രണ്ട് യുവാക്കളെ പിടികൂടി. തെലങ്കാന സ്വദേശികളെയാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ നാലുമാസത്തോളം ജയിലിലായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കുന്നു. സിറിയയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ തുര്‍ക്കിയില്‍…
Read More » - 16 December
നിങ്ങളുടെ സ്വപ്നത്തിൽ നൃത്തം ചെയ്യുന്ന സ്ത്രീ വന്നോ ;എങ്കിൽ സൂക്ഷിക്കുക?
നമ്മൾ എല്ലാവരും സ്വപ്നം കാണുന്നവരാണ്.ഉറക്കത്തിലെത്തുന്ന അതിഥികളാണ് സ്വപ്നങ്ങളെന്നാണ് പൊതുവെ പറയുന്നത്.സ്വപ്നത്തിൽ നല്ല സ്വപ്നങ്ങളും ദുസ്വപ്നങ്ങളുമുണ്ടാകാം.നിങ്ങള്‍ ആഗ്രഹിയ്ക്കുന്ന കാര്യങ്ങള്‍ സ്വപ്നത്തില്‍ വരാം, ആഗ്രഹിയ്ക്കാത്തവയും. പേടിപ്പിയ്ക്കുന്നവയും ,സന്തോഷിപ്പിക്കുന്നവയും അങ്ങനെ പലതും…
Read More » - 16 December
വീട്ടിനുള്ളിൽ പോസിറ്റീവ് എനർജി നിറയാൻ ഇവ ശീലമാക്കൂ
വീട്ടിനുള്ളില്‍ എപ്പോഴും സന്തോഷം നിലനില്ക്കാൻ നെഗറ്റീവ് എനർജിയെ ഒഴിവാക്കണം. പലപ്പോഴും വീട്ടിനുള്ളില്‍ നിലനില്‍ക്കുന്ന നെഗറ്റീവ് എനര്‍ജി നമ്മുടെ സന്തോഷത്തെ ഇല്ലാതാക്കും. വീട്ടില്‍ നെഗറ്റീവ് എനര്‍ജി കൊണ്ടു വരുന്നത്…
Read More » - 16 December
മലയാള മനോരമയ്ക്കെതിരെ ക്രൈസ്തവ മഹാസഭകള്‍ : വിശ്വാസികളോട് പത്രം ബഹിഷ്കരിയ്ക്കാന്‍ ആഹ്വാനം
കോട്ടയം : ക്രിസ്ത്യന്‍ മത വികാരത്തെ ഏറെ മുറിപ്പെടുത്തിയ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന്റെ അശ്ലീല ചിത്രം മലയാള മനോരമ പ്രസിദ്ധീകരിച്ചത് ഏറെ വിവാദമായി. ഈ ചിത്രം പ്രസിദ്ധീകരിച്ച…
Read More » - 16 December
തോഴി ശശികലയെ ചിന്നമ്മ എന്നു വിളിക്കാന്‍ പറ്റില്ല; പാര്‍ട്ടി യോഗത്തില്‍ കൂട്ടത്തല്ല്
ചെന്നൈ: അന്തരിച്ച മുഖ്യമന്ത്രി ജയലളിതയെ ചുറ്റിപ്പറ്റിയുള്ള ആരോപണങ്ങള്‍ ഒരു വഴിക്ക് നീങ്ങുമ്പോള്‍ തമിഴ്നാട് രാഷ്ട്രീയത്തില്‍ തമ്മിലടി തുടങ്ങി. തോഴി ശശികലയെ സംബന്ധിച്ചാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ ഇപ്പോള്‍ അഭിപ്രായ…
Read More » - 16 December
സ്വർണ്ണ വിലയിൽ വീണ്ടും ഇടിവ്
കൊച്ചി: സ്വർണ്ണ വില വീണ്ടും കുറഞ്ഞു.പവന് 240 രൂപ കുറഞ്ഞ് 20,480 രൂപയായി.പതിനൊന്ന് മാസങ്ങള്‍ക്കിടയിലെ ഏറ്റവും താഴ്ന്ന വിലയാണ് ഇത്.2016 നവംബര്‍ ഒമ്പതിന് ശേഷം ഇതുവരെ 3000…
Read More » - 16 December
കേരളത്തിന് കേന്ദ്രത്തിന്റെ ക്രിസ്മസ്-ന്യൂ ഇയര്‍ സമ്മാനം: ഇ.എസ്.ഐ തുകയുടെ പരിധി വര്‍ധിപ്പിച്ചു : ഉയര്‍ന്ന ശമ്പളമുള്ളവരും ഇനി ഇ.എസ്.ഐ പരിധിയില്‍
ന്യൂഡല്‍ഹി : കേരളത്തിലെ എട്ട് ലക്ഷം ഇ.എസ്.ഐ അംഗങ്ങളുടെ പ്രതിവര്‍ഷ ആളോഹരി തുക 240 കോടി രൂപയാക്കി ഇ.എസ്.ഐ കോര്പ്പറേഷന് ഉയര്‍ത്തി. ഇ.എസ്.ഐയിലെ സര്‍ക്കാര്‍ വിഹിതമായ 2,150…
Read More »