News
- Nov- 2016 -25 November
പസഫിക് സമുദ്രത്തിൽ ശക്തമായ ഭൂചലനം
സാന്‍ സാല്‍വദോര്‍: പസഫിക് സമുദ്രത്തിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ തീവ്രത 7 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ എല്‍ സാല്‍വദോറും നിക്കരാഗ്വയും നടുങ്ങി. സുനാമി മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും പിന്നീട്…
Read More » - 25 November
നിലമ്പൂർ മാവോവേട്ട; മൃതദേഹങ്ങൾ ഇന്ന് നാട്ടിലെത്തിക്കും
നിലമ്പൂര്‍: നിലമ്പൂര്‍ വനത്തില്‍ ഇന്നലെ തണ്ടര്‍ബോള്‍ട്ട് സംഘവുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ മരിച്ച മാവോയിസ്റ്റ് നേതാവ് കുപ്പു ദേവരാജിന്റെയും അജിതയുടെയും മൃതദേഹം ഇന്ന് കാട്ടില്‍ നിന്നും പുറത്തെത്തിക്കും.ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്…
Read More » - 25 November
എം.എം.മണിക്ക് മറുപടിയുമായി വി.മുരളീധരൻ മണി കേരള ജനതയ്ക്ക് പറ്റിയ ഏറ്റവും വലിയ വിഡ്ഢിത്തം
തിരുവനന്തപുരം: എം.എം മണിക്ക് മറുപടിയുമായി ബിജെപി നേതാവ് വി. മുരളീധരന്.ബിജെപി എംഎല്‍എ ഒ. രാജഗോപാലിന് തലയ്ക്ക് സുഖമില്ലെന്ന് പറഞ്ഞ് അധിക്ഷേപിച്ച മണി, കേരള ജനതയ്ക്ക് പറ്റിയ ഏറ്റവും…
Read More » - 25 November
കുർബാനയ്ക്കിടെ വൈദികന് സമീപം യേശുക്രിസ്തുവിന്റെ മുഖം: തെളിവായി ചിത്രങ്ങളും
സാന്‍ ജുവാന്‍: കുർബാന നടക്കുമ്പോൾ വൈദികന് സമീപം യേശുക്രിസ്തുവിന്റെ രൂപം പ്രത്യക്ഷപ്പെട്ടതായി വിശ്വാസികൾ. വടക്ക് പടിഞ്ഞാറന്‍ അര്‍ജന്റീനയിലെ സാന്‍ ജുവാനിലുള്ള കവ്സേറ്റെ നഗരത്തിലാണ് സംഭവം. ഫാവിയോ ഗരായ്…
Read More » - 25 November
ഇന്ത്യയിലെ പുതിയ നോട്ടുകൾക്ക് നേപ്പാളിൽ നിരോധനം
കാഠ്മണ്ഡു: അഞ്ഞൂറിന്റെയും രണ്ടായിരത്തിന്റെയും പുതിയ നോട്ടുകള്‍ നേപ്പാളില്‍ നിരോധിച്ചു. ആയിരത്തിന്റേയും അഞ്ഞൂറിന്റേയും നോട്ടുകള്‍ അസാധുവാക്കിയതിന് പിന്നാലെ ഇന്ത്യ പുറത്തിറക്കിയ പുതിയ 500, 2,000 രൂപാ നോട്ടുകള്‍ നേപ്പാളില്‍…
Read More » - 25 November
സർജിക്കൽ സ്ട്രൈക്ക്: ഇന്ത്യയ്ക്കെതിരെ വീണ്ടും പാകിസ്ഥാൻ രംഗത്ത്
ഇസ്ളാമാബാദ്: ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി പാകിസ്ഥാൻ. പാകിസ്ഥാൻ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയാൽ തലമുറകളോളം ഇന്ത്യയ്ക്ക് അത് മറക്കാന്‍ സാധിക്കില്ലെന്ന് പാക് സൈനിക തലവന്‍ ജനറല്‍ റഹീല്‍ ഷെരീഫ് അറിയിച്ചു.…
Read More » - 25 November
പഴയ അഞ്ഞൂറ് രൂപ നോട്ടുകള്‍ ഇനി ഉപയോഗിക്കാവുന്ന ഇടങ്ങള്‍
ന്യൂഡൽഹി: അസാധുവാക്കിയ അഞ്ഞൂറിന്റെ നോട്ടുകൾ ഉപയോഗിക്കാനുള്ള സമയപരിധി കേന്ദ്രസർക്കാർ ഡിസംബർ 15 ന് വരെ നീട്ടി. എന്നാൽ 1000 രൂപ നോട്ടുകൾ ഇനിമുതൽ നിക്ഷേപത്തിന് മാത്രമേ ഉപയോഗിക്കാനാകൂ.…
Read More » - 25 November
വഞ്ചിച്ചുമുങ്ങിയ കാമുകനെ യുവതി കണ്ടെത്തിയത് എ.ടി.എം. വരിയില്‍നിന്ന് : പിന്നെ നടന്നത് സിനിമയെ വെല്ലുന്ന ട്വിസ്റ്റ്
നാസിക് :വിവാഹവാഗ്ദാനം നൽകി മുങ്ങിയ കാമുകനെ യുവതി എടിഎമ്മിന് മുന്നിലെ ക്യൂവിൽ നിന്ന് കണ്ടെത്തി. നാസിക്കിലാണ് സംഭവം. അഞ്ച് വർഷങ്ങൾക്ക് മുൻപ് തന്നെ ചതിച്ചിട്ട് കടന്നുകളഞ്ഞ യുവാവിനെയാണ്…
Read More » - 25 November
വിദേശത്തു നിന്നും കടത്തിയ അസാധു നോട്ടുകളുമായി ലീഗ് പ്രവർത്തകൻ പിടിയിൽ
കൊച്ചി : ദുബായിൽ നിന്നും 10 ലക്ഷം രൂപയുടെ അസാധു നോട്ടുകൾ അനധികൃതമായി കടത്തിയത്തിന് മുസ്ലീം ലീഗ് പ്രാദേശിക നേതാവും പാനൂര്‍ നഗരസഭാ കൗണ്‍സിലറുടെ ഭര്‍ത്താവുമായ അബ്ദുള്‍…
Read More » - 24 November
ലിവിംഗ് ടുഗതറിന്റെ ദാരുണമായ അന്ത്യം; യുവതിക്ക് സംഭവിച്ചത് ആരുടേയും കണ്ണ് നനയിക്കുന്നത്
ലണ്ടന്‍:പ്രസവ വേദന സഹിക്കാൻ വയ്യാതെ പുളഞ്ഞ യുവതിയെ കാമുകൻ ബലമായി ലൈംഗീക വേഴ്ചക്ക് വിധേയയാക്കി.ഏഴ് വര്‍ഷമായി ലിവ് ഇന്‍ ടുഗദർ റിലേഷന്‍ഷിപ്പില്‍ ജീവിച്ചിരുന്ന യുവതിയെയാണ് കാമുകൻ ബലാത്സംഗം…
Read More » - 24 November
കേന്ദ്രസര്‍ക്കാരിന്റെ പദ്ധതി വിജയത്തിലേക്ക്: രാജ്യത്തേക്കുള്ള തീവ്രവാദ ഫണ്ടിംഗ് നിലച്ചു
ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കിയുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം പൂര്‍ണ വിജയത്തിലേക്ക്. രാജ്യത്തെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ടിങ് പൂര്‍ണ്ണമായും നിലച്ചതായി കേന്ദ്രസര്‍ക്കാറിന്റെ സത്യവാങ്മൂലം. സാധാരണക്കാര്‍ക്കുണ്ടായ ചെറിയ രീതിയിലുള്ള ബുദ്ധിമുട്ട് മാത്രമേ…
Read More » - 24 November
2000ത്തിന്റെ ഫോട്ടോകോപ്പി നല്കി മദ്യം വാങ്ങാന്‍ ശ്രമിച്ചയാള്‍ കുടുങ്ങി
മുംബൈ : 2000 രൂപയുടെ ഫോട്ടോകോപ്പി നല്കി മദ്യം വാങ്ങാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. മുംബൈ വിരാര്‍ ഈസ്റ്റ് സ്വദേശിയായ തുഷാര്‍ ചിക്കാലെയാണ് അറസ്റ്റിലായത്. ഞായറാഴ്ച വൈകിട്ട് മദ്യക്കടയില്‍…
Read More » - 24 November
രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിക്ക് കൂട്ട് നിന്നവര്‍ ഇപ്പോള്‍ വിമര്‍ശിക്കുമ്പോള്‍ ജയ്റ്റ്ലിക്ക് അനുഭപ്പെടുന്നത് തമാശ
ന്യൂഡല്‍ഹി: മുന്‍പ്രധാനമന്ത്രി മന്മോഹന് സിങ് നോട്ടു നിരോധന വിഷയത്തിൽ രാജ്യസഭയില്‍ നടത്തിയ ആരോപണങ്ങള്‍ക്ക് മറുപടിയുമായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി.നോട്ടുകള്‍ അസാധുവാക്കിയ നടപടി ചരിത്രപരമായ വീഴ്ചയാണെന്ന്…
Read More » - 24 November
ഐ.എസ് തീവ്രവാദികളുടെ ക്രൂരത വീണ്ടും: സ്വന്തം സൈനികരെ കത്തിയെരിയുന്ന എണ്ണക്കിണറിലേക്ക് വലിച്ചെറിയുന്നു
മൊസൂള്‍: കൊടുംപിരി കൊണ്ട യുദ്ധത്തിനിടയില്‍ മുങ്ങാന്‍ ശ്രമിച്ച സ്വന്തം സൈനികരെ ഇസ്ളാമിക് സ്റ്റേറ്റ് കത്തിയെരിയുന്ന എണ്ണക്കിണറിലേക്ക് വലിച്ചെറിഞ്ഞതായി റിപ്പോര്‍ട്ട്. മൊസൂളില്‍ നടക്കുന്ന ഘോര യുദ്ധത്തിനിടയില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച…
Read More » - 24 November
എൻ.ഐ.എ സജീവമായി രംഗത്ത് ജൻ ധൻ അക്കൗണ്ടുകളിലെ ഭീമമായ നിക്ഷേപം
ന്യൂ ഡൽഹി : നോട്ട് അസാധുവാക്കിയ സാഹചര്യത്തിൽ ജന്‍ധന്‍ അക്കൗണ്ടുകളില്‍ 21,000 കോടി രൂപ എത്തിയതിനെ തുടർന്ന് ഐബി അന്വേഷണം ആരംഭിച്ചു. പണമിട്ടവർ ആരൊക്കെയാണ്,ഇത്രയേറെ പണമിടാനുള്ള ശേഷി…
Read More » - 24 November
നിലമ്പൂര്‍ മാവോയിസ്റ്റ് ഏറ്റുമുട്ടല്‍: കൊല്ലപ്പെട്ടവരില്‍ കുപ്രസിദ്ധ മാവോയിസ്റ്റ് നേതാവും
മലപ്പുറം: നിലമ്പൂര്‍ വനത്തില്‍ പോലീസും മാവോയിസ്റ്റും തമ്മിലുണ്ടായ ഏറ്റുമുട്ടലിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഏറ്റുമുട്ടലില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ മൂന്നു മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതായിട്ടാണ് നേരത്തെ റിപ്പോര്‍ട്ട് വന്നത്. കൊല്ലപ്പെട്ടവരില്‍…
Read More » - 24 November
നോട്ട് മാറൽ സമയം ഇന്നവസാനിക്കും
ന്യൂ ഡൽഹി : 500,1000 നോട്ടുകൾ ബാങ്ക് വഴി മാറാനുള്ള സമയം ഇന്നവസാനിക്കും. കേന്ദ്ര ധനകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. നോട്ടുകൾ ഇനി മുതല്‍ ബാങ്കിൽ നിക്ഷേപിക്കാൻ…
Read More » - 24 November
നോട്ട് നിരോധനം അനുഗ്രഹമായി മാറിയ യുവതിയുടെ വെളിപ്പെടുത്തൽ നഷ്ടപ്പെട്ട ജീവിതം തിരിച്ചു കിട്ടിയ സന്തോഷത്തോടെ
ആള്‍വാര്‍: നോട്ട് അസാധുവാക്കല്‍ മൂലം സഹോദരന് 20 ലക്ഷം രൂപയ്ക്ക് വില്ക്കാന് ശ്രമിച്ച 21 കാരി പെണ്‍വാണിഭ സംഘത്തില്‍ നിന്നും രക്ഷപ്പെട്ടു.ഹരിയാനയില്‍ ഒരു സുഹൃത്തിന്റെ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍…
Read More » - 24 November
കേന്ദ്രത്തിന് കേരളത്തിന്റെ കത്ത് ; ഭരണ പ്രതിപക്ഷ കക്ഷികൾ ഒരേ സ്വരത്തിൽ സർക്കാരിനോട്
ജീവനക്കാർക്ക് മുഴുവൻ ശമ്പളവും ബാങ്കിൽ നിന്നും പിൻവലിക്കാൻ ഇളവ് നൽകണമെന്നാവശ്യപ്പെട്ട് സംസ്ഥാനം കേന്ദ്ര ധനമന്ത്രിക്ക് കത്തയച്ചു. തുക പിൻവലിക്കുന്നതിനുള്ള നിയന്ത്രണം ധനപ്രതിസന്ധി ഉണ്ടാക്കുമെന്നും സംസ്ഥാനം അയച്ച കത്തിൽ…
Read More » - 24 November
ഷംസീർ എം ൽ എ യ്ക്ക് കോടതി തടവ് ശിക്ഷ വിധിച്ചു; പോലീസിനെതിരെ ഭീഷണിയും ധിക്കാരവും
കണ്ണൂർ :പോലീസിനെ ഭീഷണിപ്പെടുത്തി പൊതുവേദിയില്‍ പ്രസംഗിച്ചു എന്ന കേസില്‍ സിപിഎം എംഎല്‍എ എ.എന്‍.ഷംസീറിന് മൂന്ന് മാസത്ത് തടവ് ശിക്ഷ. കണ്ണൂര്‍ ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് കോടതിയാണ് ശിക്ഷ…
Read More » - 24 November
ശബരിമലയില്‍ കാണിക്ക സമര്‍പ്പിക്കാന്‍ ഇലക്ട്രോണിക് സംവിധാനം : നോട്ട് പിന്‍വലിക്കല്‍ ഭക്തര്‍ക്ക് അനുഗ്രഹമാകുന്നു
ശബരിമല : ശബരിമലയില്‍ അയ്യപ്പന് കാണിക്ക സമര്‍പ്പിക്കാന്‍ ഇനി ഇലക്ട്രോണിക് സംവിധാനവും. ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളുപയോഗിച്ച് കാണിക്കയര്‍പ്പിക്കാനുള്ള സൈ്വപ്പിംഗ് യന്ത്രം ധനലക്ഷ്മി ബാങ്കാണ് സന്നിധാനത്ത് സ്ഥാപിച്ചത്. ഇതിന്റെ…
Read More » - 24 November
ഉരുളയ്ക്ക് ഉപ്പേരി എന്നു കേട്ടിട്ടുണ്ടോ; എംഎം മണിയുടെ 123 സ്റ്റൈല്‍ പ്രയോഗത്തിന് മറുപടിയുമായി വി മുരളീധരന്
തിരുവനന്തപുരം: ഒ രാജഗോപാല്‍ എംഎല്‍എയെ വിമര്‍ശിച്ച മന്ത്രി എംഎം മണിക്ക് ഉരുളക്കുപ്പേരി പോലെ മറുപടി നല്കി ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം വി.മുരളീധരന്. മലയാളികള്‍ക്കുമുന്നില്‍ നിരവധി തവണ…
Read More » - 24 November
നിയന്ത്രണ രേഖയിലെ ഏറ്റുമുട്ടലിൽ ആശങ്ക പ്രകടിപ്പിച്ച് പാകിസ്ഥാൻ- ഐക്യ രാഷ്ട്ര സംഘടനയെ സമീപിച്ചു .
ന്യൂയോര്‍ക്ക്:കശ്മീരിലെ മനുഷ്യാവകാശ പ്രശ്നങ്ങളില്‍നിന്ന് ശ്രദ്ധതിരിക്കുന്നതിനാണ് നിയന്ത്രണരേഖയില്‍ ഇന്ത്യ ആക്രമണം നടത്തുന്നതിന്നു പാകിസ്ഥാൻ.പ്രശ്നങ്ങള്‍ ഗുരുതരമാകുന്നതിനു മുന്‍പായി യുഎന്‍ ഇടപെടണമെന്നു പാകിസ്ഥാൻ ഐക്യരാഷ്ട്ര സംഘടനയോട് ആവശ്യപ്പെട്ടു. മുറിവേറ്റവരുമായി പോയ…
Read More » - 24 November
പാര്‍ലമെന്റിലെ ചര്‍ച്ചകളില്‍ പ്രധാനമന്ത്രിയുടെ നിലപാട് അരുണ്‍ ജെയ്റ്റ്ലി വെളിപ്പെടുത്തുന്നു
ന്യൂഡല്‍ഹി : നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട പാര്‍ലമെന്റില്‍ നടക്കുന്ന ചര്‍ച്ചകളില്‍ പ്രധാനമന്ത്രി പങ്കെടുക്കുമെന്ന് അരുണ്‍ ജെയ്റ്റ്ലി രാജ്യസഭയില്‍ ഉറപ്പു നല്കി. കുറച്ച് സമയം മാത്രം സഭയിലിരുന്ന് തിരിച്ചുപോയെന്നും…
Read More » - 24 November
നാവിക സേനക്ക് വിമാനങ്ങൾ വാങ്ങാൻ അനുമതി
ന്യൂ ഡൽഹി : കേന്ദ്രമന്ത്രിസഭയുടെ സുരക്ഷാ സമിതി നാവിക സേനക്കു 2500 കോടി രൂപ മുടക്കി 12 ഡോര്‍ണിയര്‍ വിമാനങ്ങള്‍ വാങ്ങാൻ അനുമതി നല്കി. 2014 ഒക്ടോബറിൽ…
Read More »