News
- Nov- 2016 -24 November
മരിച്ച കാമുകന് ജീവന് വച്ചു :ഞെട്ടിത്തരിച്ച് കാമുകി വീഡിയോ കാണാം
നൈജീരിയ: സ്വന്തം കാമുകിയെ ഞെട്ടിച്ചുകൊണ്ട് ‘മരിച്ചിടത്തു’ നിന്നും യുവാവ് തിരിച്ചു വന്നു. കാമുകിയുടെ സ്നേഹം തിരിച്ചറിയുന്നതിന് കാമുകൻ കണ്ടെത്തിയ മാർഗമായിരുന്നു ഇത്.വിവാഹാഭ്യര്‍ത്ഥന വിചിത്രവും വ്യത്യസ്തവുമായി നടത്താനും കാമുകിയ്ക്ക്…
Read More » - 24 November
കല്ലിയൂര്‍ സഹകരണ ബാങ്കിലെ അഴിമതി: വിജിലന്‍സ് അന്വേഷണം ആരംഭിച്ചു
തിരുവനന്തപുരം: സിപിഎം നേതൃത്വത്തിലുള്ള കല്ലിയൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിലെ അഴിമതി സംബന്ധിച്ച് വിജിലന്‍സ് അന്വേഷിക്കും. വിജിലന്‍സ് ഡയറക്ടര്‍ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. സി പി എം…
Read More » - 24 November
‘കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി’ ; പിണറായിയേയും മോദിയേയും താരതമ്യം ചെയ്ത് ഷിബു ബേബി ജോണ്‍
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത വിമര്‍ശനവുമായി ആര്.എസ്.പി നേതാവ് ഷിബു ബേബിജോൺ. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രിക്കെതിരെ ഷിബു ബേബിജോൺ വിമർശനങ്ങൾ ഉന്നയിച്ചിരിക്കുന്നത്. ‘കൊല്ലുന്ന രാജാവിന്…
Read More » - 24 November
മോദി ആപ്പ് സര്‍വേ : വിമർശനവുമായി കോണ്‍ഗ്രസ്
ന്യൂഡൽഹി:രാജ്യത്ത് 500, 1000 രൂപാ നോട്ടുകൾ നിരോധിച്ചതിനെത്തുടർന്ന് കേന്ദ്ര സർക്കാർ നടത്തിയ അഭിപ്രായ സർവേക്കെതിരെ കടുത്ത വിമർശനവുമായി കോണ്‍ഗ്രസ് .കെട്ടിച്ചമച്ച കുറേ ചോദ്യങ്ങളും മോദി ഭക്തർ തയാറാക്കിയ…
Read More » - 24 November
എ.ടി.എമ്മിലേക്കുള്ള കോടികളുമായി കടന്നുകളഞ്ഞ വാഹനം കണ്ടെത്തി
ബെംഗളൂരു: എടിഎമ്മിലേക്ക് കൊണ്ടുപോകുകയായിരുന്ന പണവുമായി കടന്ന് കളഞ്ഞ വാഹനം കണ്ടെത്തി.വസന്ത് നഗറിൽ നിന്ന് ഉപേക്ഷിക്കപ്പെട്ട നിലയിലാണ് വാഹനം കണ്ടെത്തിയത്. 1.37 കോടി രൂപയുമായാണ് ഡ്രൈവർ കടന്നുകളഞ്ഞത്. വാനിൽനിന്ന്…
Read More » - 24 November
എസ്.ബി.ഐ പലിശ നിരക്കില്‍ മാറ്റം
ന്യൂഡൽഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പലിശ നിരക്കുകൾ കുറച്ചു. വിവിധ കാലയളവിലേക്കുള്ള നിക്ഷപങ്ങളുടെ പലിശനിരക്കിലാണ് കുറവ് വരുത്തിയിരിക്കുന്നത്.ഇതിന്റെ അടിസ്ഥാനത്തിൽ 1. 25 ശതമാനം മുതല്‍ 1.9…
Read More » - 24 November
നോട്ട് നിരോധനം സര്‍ക്കാര്‍-സ്വകാര്യ ജീവനക്കാരുടെ ശമ്പളക്കാര്യം ഇന്നറിയാം
തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടേയും സ്വകാര്യ ജീവനക്കാരുടേയും ശമ്പളത്തിൽ നിന്ന് അവർക്ക് എത്ര രൂപ പിൻവലിക്കാൻ സാധിക്കും എന്നത് സംബന്ധിച്ച തീരുമാനം ഇന്ന് അറിയാൻ കഴിയും.നിലവിൽ ഇവർക്ക് ആഴ്ചയിൽ…
Read More » - 24 November
സി.പി.എം-ബി.ജെ.പി സംഘര്‍ഷം : വീടുകള്‍ക്ക് നേരെ ബോംബേറ് , കട തകര്‍ത്തു
കുറ്റ്യാടി● കുറ്റ്യാടി മരുതോങ്കരയില്‍ സി.പി.എം-ബി.ജെ.പി സംഘര്‍ഷം. മൂന്നു വീടുകൾക്ക് നേരെ ബോംബേറുണ്ടായി. ഒരു ബി.ജെ.പി പ്രവർത്തകന്റെ കട തീവച്ച് നശിപ്പിച്ചു. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ പ്രദേശത്ത് വന്‍ പോലീസ്…
Read More » - 24 November
കാശ്മീരിൽ ബാങ്ക് കൊള്ള ; 2,000 രൂപയുടെ കറന്‍സി അടക്കം 35 ലക്ഷം രൂപ തട്ടിയെടുത്തു
ശ്രീനഗര്‍: ജമ്മു കശ്മീരിലെ കിഷ്ത്വാര്‍ ജില്ലയിലെ അഗ്രാല് സര്‍ത്താല്‍ ഗ്രാമത്തിൽ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ബാങ്കില്‍ നിന്നും 35 ലക്ഷം രൂപ തട്ടിയെടുത്തു. പുതിയ 2,000 രൂപയുടെ 20…
Read More » - 24 November
കശ്മീരിലെ ഭീകരരുടെ സാന്നിധ്യം :ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത് വിട്ട് കേന്ദ്രസർക്കാർ
ന്യൂഡൽഹി: കശ്മീരിൽ 200 ൽ അധികം ഭീകരർ പ്രവർത്തനനിരതരാണെന്ന് കേന്ദ്രസർക്കാർ. ഇതിൽ 105 പേർ ഈ വർഷം ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയവരാണ്. ഈ വർഷം സെപ്റ്റംബർ അവസാനം വരെയുള്ള…
Read More » - 24 November
എസ്.ബി.ടി ശാഖയില്‍ തീപ്പിടുത്തം
കോട്ടയം: കോട്ടയത്തെ എസ്ബിടി ബാങ്കില്‍ തീപിടിത്തം. എസ് ബി ടി ബാങ്കിന്റെ സിഎംഎസ് കോളജ് ശാഖയിലാണ് തീപിടിത്തമുണ്ടായത്. ഫയര്‍ഫോഴ്സ് എത്തിയാണ് തീയണച്ചത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. ഷോര്‍ട്ട്…
Read More » - 24 November
രാഹുലിന്റെ ‘പണ്ഡിത വചനങ്ങള്‍’ കേള്‍ക്കാന്‍ സര്‍ക്കാര്‍ കാത്തിരിക്കുന്നു
ന്യൂഡല്‍ഹി: 500, 1000 രൂപയുടെ നോട്ടുകൾ അസാധുവായി പ്രഖ്യാപിച്ച വിഷയത്തിൽ രാഹുൽ ഗാന്ധിയുടെ പരാമർശങ്ങളെ കണക്കറ്റ് പരിഹസിച്ച് കേന്ദ്രമന്ത്രി. നോട്ടുകള്‍ അസാധുവാക്കിയതില്‍ രാഹുല്‍ ഗാന്ധിയുടെ പണ്ഡിത വചനങ്ങള്‍…
Read More » - 24 November
ആൺകുട്ടികളും പെൺകുട്ടികളും ഒന്നിച്ചു നടക്കുന്നതിന് വിലക്ക്
കോഴിക്കോട്:ആൺകുട്ടികളും പെൺകുട്ടികളും ഒന്നിച്ച് നടക്കരുതെന്ന് സർക്കുലർ. നാഷണൽ ഇന്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ക്യാമ്പസിനോട് ചേർന്നുള്ള ഹോസ്റ്റൽ പരിസരത്താണ് ആൺകുട്ടികളും പെൺകുട്ടികളും ഒന്നിച്ച് നടക്കരുതെന്ന പുതിയ നിബന്ധന വന്നിരിക്കുന്നത്.…
Read More » - 24 November
കൂടിക്കാഴ്ചക്ക് അനുമതി നിഷേധിച്ചതിന് പിന്നിൽ നിയമസഭ പാസാക്കിയ പ്രമേയത്തോടുള്ള അതൃപ്തി
ന്യൂഡൽഹി:കേരളത്തില്‍നിന്നുള്ള സര്‍വകക്ഷി സംഘത്തിന് കൂടിക്കാഴ്ചയ്ക്കുള്ള അനുമതി പ്രധാനമന്ത്രി നിഷേധിച്ചതിന് പിന്നിൽ കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള പ്രമേയം നിയമസഭ പാസാക്കിയതിലുള്ള അതൃപ്തിയാണെന്ന് സൂചന.കേരളത്തിലെ സാമ്പത്തിക ഭദ്രത തകർക്കുന്ന രീതിയിലുള്ള നടപടിയില്‍നിന്ന്…
Read More » - 24 November
നോട്ട് നിരോധനത്തെ പിന്തുണച്ച് ബ്ലോഗ്: വിമർശകരോട് മോഹൻലാൽ പ്രതികരിക്കുന്നു
നോട്ട് അസാധുവാക്കലിനെ പിന്തുണച്ച് താൻ എഴുതിയ ബ്ലോഗിനെ വിമർശിക്കുന്നവർക്കെതിരെ മോഹൻലാൽ പ്രതികരിക്കുന്നു. ഇത്രയും വിമർശനങ്ങൾ ഉയരുമ്പോഴും നോട്ട് നിരോധനം സംബന്ധിച്ച തന്റെ നിലപാടിൽ ഉറച്ച് നിൽക്കുകയാണെന്ന് തെളിയിക്കാനായി…
Read More » - 24 November
മൊസൂളിൽ മുന്നേറി ഇറാഖി സൈന്യം
മൊസൂൾ: മൊസൂള്‍ തിരിച്ചുപിടിക്കാനുളള പോരാട്ടത്തില്‍ നിര്‍ണായക മുന്നേറ്റം നടത്തി ഇറാഖി സൈന്യം. മൊസൂളിലേക്കുളള പ്രധാന പാതയുടെ നിയന്ത്രണം പൂര്‍ണമായി ഏറ്റെടുത്തെന്ന് സൈന്യം അറിയിച്ചു. മാത്രമല്ല ഐ എസിനെതിരെ…
Read More » - 24 November
മഹാരാഷ്ട്രയില്‍ ബിജെപി- എന്‍സിപി സഖ്യമുണ്ടാക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വം
ശിവസേന- ബിജെപി ബന്ധം ഉലയുന്ന സാഹചര്യത്തില്‍ മഹാരാഷ്ട്രയില്‍ ബിജെപി- എന്‍സിപി സഖ്യമുണ്ടാക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വം നിര്‍ദ്ദേശം നല്‍കിയതായി സൂചന. ധാരണകളുടെ അടിസ്ഥാനത്തില്‍ എന്‍സിപി നേതാവ് ശരത്…
Read More » - 24 November
പാകിസ്ഥാനെതിരെ ശക്തമായി തിരിച്ചടിച്ച് ഇന്ത്യ : മൂന്ന് പാക് സൈനികരെ വധിച്ച് പാകിസ്ഥാന് ഇന്ത്യയുടെ മറുപടി
ശ്രീനഗർ:പാകിസ്ഥാനെതിരെ തിരിച്ചടിച്ച് ഇന്ത്യൻ സൈന്യം. മൂന്ന് ഇന്ത്യൻ സൈനികരെ വധിക്കുകയും ഒരാളുടെ മൃതദേഹത്തോട് അനാദരവ് കാട്ടുകയും ചെയ്ത പാക്കിസ്ഥാന്റെ നടപടിക്കെതിരെ ശക്തമായ തിരിച്ചടിയാണ് ഇന്ത്യ നടത്തിയത്.മൂന്ന് പാക്…
Read More » - 24 November
മലാപ്പറമ്പ് സ്കൂൾ സര്‍ക്കാര്‍ ഇന്ന് ഏറ്റെടുക്കും
സ്കൂള്‍ ഏറ്റെടുക്കുന്നതിനെതിരെ മാനേജര്‍ നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളിയ സാഹചര്യത്തിൽ മലാപ്പറമ്പ് സ്കൂളിൽ ഇന്ന് സർക്കാർ ഏറ്റെടുക്കും .ഉച്ചക്ക് ശേഷം വിദ്യാഭ്യാസ മന്ത്രിയുടെ സാന്നിദ്ധ്യത്തിലാണ് സ്കൂള്‍ ഏറ്റെടുക്കുന്നത്.സ്കൂള്‍…
Read More » - 24 November
ഇന്ത്യയെ ശിഥിലാക്കാൻ പാകിസ്ഥാൻ പുതിയ തന്ത്രം മെനയുന്നു സർക്കാർ വിരുദ്ധർക്ക് എല്ലാവിധ പിന്തുണയും നൽകാൻ വിപുലമായ പദ്ധതികൾ
ഇസ്ലാമാബാദ്: പുതിയ തന്ത്രം പ്രയോഗിക്കാനൊരുങ്ങി പാകിസ്ഥാൻ . പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നയങ്ങൾക്കെതിരെ പ്രതിഷേധിക്കുന്നവർക്ക് പിന്തുണനൽകുമെന്ന് പാകിസ്ഥാൻ പ്രഖ്യാപിച്ചു . ഇതിനായി ഇന്ത്യക്കാരോട് അഭ്യര്‍ഥിക്കുമെന്ന് പാക് സുരക്ഷാ ഉപദേഷ്ടാവ്…
Read More » - 24 November
റോഡ് സുരക്ഷ ഉറപ്പാക്കാൻ ഇനി മുതൽ ഡ്രോണുകൾ
ദുബായ്: ദുബായിയില്‍ ഇനി മുതൽ റോഡ് സുരക്ഷയ്ക്കായി ഡ്രോണുകൾ ഉപയോഗിക്കും. ഗതാഗത നിരീക്ഷണത്തിനാണ് ഡ്രോണുകള്‍ ഉപയോഗിക്കാന്‍ തീരുമാനിച്ചത്. ഗതാഗതം സംബന്ധിച്ച വിവരങ്ങളും, റോഡപകടങ്ങളുമാണ് ഡ്രോണ്‍ റിപ്പോര്‍ട്ട് ചെയ്യുക.…
Read More » - 24 November
അസാധു നോട്ടുകൾ ഉപയോഗിക്കാവുന്നതിന്റെ സമയപരിധി ഇന്ന് അർധരാത്രി വരെ
തിരുവനന്തപുരം:അസാധുവാക്കിയ ആയിരം,അഞ്ഞൂറ് നോട്ടുകൾ ഉപയോഗിക്കാവുന്നതിന്റെ സമയപരിധി ഇന്ന് അർധരാത്രി അവസാനിക്കും.കൂടാതെ അസാധു നോട്ടുകൾ സ്വീകരിക്കാൻ സംസ്ഥാന സർക്കാരിനു കീഴിലെ ചില വകുപ്പുകളിൽ നൽകിയിരുന്ന കാലാവധിയും ഇന്ന് തീരും…
Read More » - 24 November
പതിനൊന്നാം വർഷവും മലചവിട്ടാൻ റഷ്യയിൽ നിന്ന് സ്വാമിമാർ എത്തി
സന്നിധാനം: അയ്യപ്പനെ കാണാന്‍ റഷ്യയില്‍ നിന്ന് ഇത്തവണയും അവരെത്തി. തുടര്‍ച്ചയായി ഇത് പതിനൊന്നാം വര്‍ഷമാണ് അയ്യപ്പന്മാർ മലചവിട്ടുന്നത്. ഇന്ത്യന്‍ ദാര്‍ശനിക ചിന്തകളില്‍ ആകൃഷ്ടനായി ഹിന്ദുമതം സ്വീകരിച്ച സെന്റ്പീറ്റേഴ്സ്ബര്‍ഗ്…
Read More » - 24 November
ഐസിഐസിഐ ബാങ്ക് ഉപഭോക്താക്കള്‍ക്കൊരു സന്തോഷവാര്‍ത്ത
ന്യൂഡൽഹി: ഐസിഐസിഐ ബാങ്കില്‍ കടമുള്ള ഉപഭോക്താക്കള്‍ക്ക് അസാധുവാക്കിയ അഞ്ഞൂറിന്റേയും ആയിരത്തിന്റേയും നോട്ടുകള്‍ നല്കി അത് തീര്‍ക്കാൻ അനുമതി. തങ്ങളുടെ ഉപഭോക്താക്കളെ എസ്എംഎസ് മുഖേനയാണ് ബാങ്ക് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.…
Read More » - 24 November
സൗദിയിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ പ്രവര്‍ത്തന സമയങ്ങളിൽ മാറ്റം
റിയാദ്: സൗദിയിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ പ്രവര്‍ത്തന സമയങ്ങളിൽ മാറ്റം.ഞായറാഴ്ച മുതല്‍ വ്യാഴാഴ്ച വരെയുള്ള ദിവസങ്ങളില്‍ രാവിലെ എട്ടു മണിമുതല്‍ വൈകുന്നേരം നാല് മണിവരെയാണ് ഇനി പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾ…
Read More »