News
- Nov- 2016 -16 November
നിങ്ങൾ തിരക്കുള്ള ജീവിതത്തിൽ ജീവിക്കാൻ ഇഷ്ട്ടപെടുന്നവരോ?എങ്കിൽ സൂക്ഷിക്കുക
മെച്ചപ്പെട്ട ജീവിതത്തിനായി തിരക്കുള്ള നഗരങ്ങളിലേക്ക് ചേക്കേറുന്നവരാണ് ഇന്ന് കൂടുതലും.എന്നാൽ ഇത്തരക്കാർ ഇനി സൂക്ഷിക്കേണ്ടിയിരിക്കുന്നു.തിക്കും തിരക്കുമുള്ള വലിയ നഗരങ്ങളിലെ ജീവിതം നിങ്ങളുടെ ഓര്‍മ്മ നശിപ്പിച്ചേക്കാം. പുതിയ പഠനം അനുസരിച്ച്…
Read More » - 16 November
ഇന്റര്‍നെറ്റ് ഉപയോക്താക്കളും സര്‍ക്കാര്‍ നിരീക്ഷണത്തിലെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി : ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരില്‍ മൂന്നില്‍ രണ്ടു പേരും ഭരണകൂടത്തിന്റെ നിരീക്ഷണത്തിലാണെന്ന് റിപ്പോര്‍ട്ട്. ലോകത്താകത്തെമ്പാടും ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ സ്വകാര്യതയും സ്വാതന്ത്ര്യവും ഓരോ വര്‍ഷം കഴിയുമ്പോഴും കുറഞ്ഞുവരികയാണെന്നാണ് വ്യക്തമാകുന്നത്.…
Read More » - 16 November
എരുമേലിയില്‍ വിമാനത്താവളത്തിന് പദ്ധതി സമര്‍പ്പിക്കും;കേന്ദ്ര നിലപാട് അനുകൂലം – മുഖ്യമന്ത്രി പിണറായി വിജയന്
ന്യൂഡല്‍ഹി : കോട്ടയം- പത്തനംതിട്ട ജില്ലകളുടെ അതിര്‍ത്തി പ്രദേശമായ എരുമേലിയില്‍ വിമാനത്താവളത്തിന് സ്ഥലം കണ്ടെത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേരളത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തിയ ശേഷം…
Read More » - 16 November
അഴിമതിക്കാര്‍ പാഠം പഠിച്ചു: രാജ്യത്ത് ഇനി സത്യസന്ധതയുടെ ഉത്സവക്കാലമെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: 500 ന്റെയും 1000 ന്റെയും നോട്ടുകള്‍ അസാധുവാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനത്തെ തുടര്‍ന്ന് രാജ്യത്തെ അഴിമതിക്കാര്‍ പാഠം പഠിച്ചെന്ന് കേന്ദ്രമന്ത്രിസഭ. രാജ്യത്ത് ഇനി സത്യസന്ധതയുടെ ഉത്സവക്കാലമെന്നാണ്…
Read More » - 16 November
വി.എസിന്റെ കാലത്ത് രണ്ട് കണ്ടെയ്നര്‍ കള്ളനോട്ടെത്തി; വെളിപ്പെടുത്തലുമായി വി.എസിന്റെ മുന്‍ പി.എ
തിരുവനന്തപുരം: വിഎസ് അച്യുതാനന്ദന് മുഖ്യമന്ത്രിയായിരുന്ന കാലത്ത് സംസ്ഥാനത്ത് രണ്ട് കണ്ടെയ്നര്‍ വ്യാജ കറന്‍സി നോട്ടുകള്‍ എത്തിയിരുന്നതായി വെളിപ്പെടുത്തൽ.വിഎസിന്റെ മുന്‍ പേഴ്സണല്‍ അസിസ്റ്റന്റ് എ സുരേഷിന്റേതാണ് വെളിപ്പെടുത്തൽ.രണ്ട് കണ്ടെയ്നര്‍…
Read More » - 16 November
യു എ ഇ ലോകത്തിന് നൽകുന്ന സന്ദേശം; ലോക സഹിഷ്ണുത ദിനത്തില്‍ ഷെയ്ഖ് മൊഹമ്മദ്
ദുബായ്: യു എ ഇ ലോകത്തിന് നൽകുന്നത് വിവേചനവും, അസഹിഷ്ണുതയും ഇല്ലാത്ത മനോഹരമായ നാടാണെന്ന് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ്…
Read More » - 16 November
തലകീഴായി മറിഞ്ഞ കാറിൽ നിന്നും ബാഗുമായി ഡ്രൈവർ ഓടിമറിഞ്ഞു
കോട്ടയം : കോട്ടയം-കുമരകം റോഡില്‍ അയ്യന്മാത്രയില് അമിതവേഗതയിലെത്തിയ കാര്‍ നിയന്ത്രണംവിട്ട് വഴിയരുകിലെ വീടിന്റെ മതിലില്‍ ഇടിച്ച് മറിഞ്ഞു.തലകീഴായി മറിഞ്ഞ കാറില്‍ നിന്നും ഡ്രൈവർ കാറിലുണ്ടായിരുന്ന രണ്ട്…
Read More » - 16 November
വിമാനത്താവളത്തില്‍ വച്ച് യുവതി പ്രസവിച്ചു: വിമാനം മിസ്സാകാതിരിക്കാന്‍ കുഞ്ഞിനോട് കൊടുംക്രൂരത
വിയന്ന:അമേരിക്കയിലെത്തിപ്പെടുക എന്ന ലക്ഷ്യത്തോടെയാണ് നൈജീരിയകക്കാരിയായ 27-കാരി പൂർണഗർഭിണിയായിരുന്നിട്ടും വിമാനത്തിൽ യാത്ര ചെയ്യാൻ തീരുമാനിച്ചത്.എന്നാൽ യാത്രക്കിടെ ഇവർ വിമാനത്താവളത്തിൽവച്ച് പ്രസവിക്കുകയായിരിന്നു.അതെ സമയം പ്രസവിച്ച കുഞ്ഞിനെ ഉപേക്ഷിച്ചിട്ടാണെങ്കിലും യാത്ര തുടരണമെന്നായിരുന്നു…
Read More » - 16 November
മനുഷ്യനെ കൊല്ലുന്ന വൈറസ് ഭൂമിയില്‍ : മനുഷ്യന്റെ നാളുകള്‍ എണ്ണപ്പെട്ടുകഴിഞ്ഞു : മുന്നറിയിപ്പ് നല്കി ശാസ്ത്രലോകം
കാലിഫോര്‍ണിയ : ഭൂമിയില്‍ മനുഷ്യന്റെ ആയുസ്സ് ഇനി ആയിരം വര്‍ഷത്തില്‍ താഴെ മാത്രമെന്ന് വിഖ്യാത ശാസ്ത്രഞ്ന്‍ സ്റ്റീഫന്‍ ഹോക്കിന്‍സ്. മനുഷ്യന് ഇനി അധികകാലം ഭൂമിയില്‍ പിടിച്ച് നില്‍ക്കാനാകില്ലെന്നും…
Read More » - 16 November
പാര്‍ലമെന്റില്‍ തുറന്ന ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പ്രധാനമന്ത്രി
ന്യുഡല്‍ഹി : രാജ്യത്ത് 1000, 500 രൂപ നോട്ടുകള്‍ അസാധുവാക്കിയതില്‍ പാര്‍ലമെന്റില്‍ തുറന്ന ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് മുന്നോടിയായി മാധ്യമങ്ങളെ…
Read More » - 16 November
സമുദ്രമാലിന്യങ്ങളില്നിന്ന് ഷൂസുമായി അഡിഡാസ് വരുന്നു
സമുദ്രമാലിന്യങ്ങളില്നിന്നു ഷൂസ് നിര്‍മിച്ച് അഡിഡാസ്. സമുദ്രതീരങ്ങളിലെ പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ഷൂസ് നിർമ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്.ഷൂസിന്റെ 95 ശതമാനവും നിര്‍മിച്ചിരിക്കുന്നത് മാലിദ്വീപ് തീരങ്ങളിലെ പ്ലാസ്റ്റിക് മാലിന്യത്തില്‍നിന്നാണ്. പുതുതായി വിപണിയിലിറക്കുന്ന ഷൂസിന്…
Read More » - 16 November
ചരിത്രം കുറിച്ച് സംസ്ഥാനം; ഇന്ത്യയില്‍ ആദ്യത്തെ ഭിന്നലിംഗക്കാര്‍ക്കുള്ള സ്കൂള്‍ കേരളത്തില്‍
കൊച്ചി: സംസ്ഥാനത്ത് ഭിന്നലിംഗ വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിനായി പുതിയ സ്കൂള്‍ വരുന്നു. ഇന്നും പൊതുസമൂഹം അംഗീകരിക്കന്‍ മടിക്കുന്നവരാണ് ഭിന്നലിംഗക്കാര്‍. എന്നാല്‍ അവരുടെ ഉന്നമനത്തിനായി അവര്‍ക്ക് വിദ്യാഭ്യാസം…
Read More » - 16 November
മാതാവിന്റെ സഹോദരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി : രണ്ടു യുവാക്കള്‍ അറസ്റ്റില്‍
പട്ടാമ്പി● സ്വന്തം മാതാവിന്റെ ഇളയ സഹോദരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ രണ്ടു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. നടുവട്ടത്ത് വാടകക്ക് താമസിക്കുന്ന ഇരുപത്തിയൊന്നു കാരിയുടെ പരാതിയിലാണ് സഹോദരന്മാരായ ഷാഹുല്‍…
Read More » - 16 November
വട്ടിപലിശക്കാര്‍ കുടുങ്ങി :പലിശ നിരക്ക് കുത്തനെ കുറയുന്നു
കോഴിക്കോട്: രാജ്യത്ത് ആയിരം അഞ്ഞൂറ് നോട്ടുകൾ അസാധുവാക്കിയ സാഹചര്യത്തിൽ അനധികൃതമായി പലിശയ്ക്ക് പണം നല്കുന്നവര് പലിശ നിരക്കുകള്‍ വന്‍തോതില്‍ കുറയ്ക്കുന്നു.18 മുതല്‍ 30 ശതമാനംവരെ പലിശ ഈടാക്കിയിരുന്നവരാണ്…
Read More » - 16 November
സഹകരണ സംഘങ്ങള്‍ക്ക് വീണ്ടും റിസര്‍വ് ബാങ്കിന്റെ പൂട്ട് ; ആര്.ടി.ജി.എസ് സംവിധാനം മരവിപ്പിച്ചു
തിരുവനന്തപുരം: റിസർവ് ബാങ്ക് പ്രാഥമിക സഹകരണ ബാങ്കുകളും ക്രെഡിറ്റ് സൊസൈറ്റികളും വാണിജ്യ ബാങ്കുകളിലെയും അക്കൗണ്ടുകളിലേക്ക് ഇലക്ട്രോണിക് ട്രാൻസ്ഫർ വഴി പണം മാറ്റുന്ന റിയൽടൈം ഗ്രോസ് സെറ്റിൽമെന്റ് (ആർ.ടി.ജി.എസ്)…
Read More » - 16 November
എടിഎം മെഷീന് നവീകരണത്തെക്കുറിച്ച് എസ്ബിഐ മേധാവി
ന്യൂഡല്‍ഹി : എടിഎം മെഷീനുകള്‍ പുതിയ നോട്ടുകള്‍ ഉള്‍ക്കൊളളുന്ന തരത്തില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നവീകരിക്കുമെന്ന് എസ്ബിഐ മേധാവി അരുന്ധതി ഭട്ടാചാര്യ. ബാങ്കുകള്‍ക്ക് മുന്നിലെ ക്യൂ കുറയ്ക്കാന്‍ ഏറെ സമയം…
Read More » - 16 November
ആഘോഷം അതിരുവിട്ടു : വിവാഹാഘോഷം ദുരന്തത്തില്‍ കലാശിച്ചു
ചണ്ഡിഗഢ്: വെടിയുതിർത്ത് ആഘോഷിച്ച വിവാഹ നിശ്ചയം അവസാനം ദുരന്തത്തിൽ കലാശിച്ചു.:ഹരിയാണയിലെ കര്‍ണാല്‍ നഗരത്തില്‍ നടന്ന ഒരു വിവാഹനിശ്ചയ ചടങ്ങിനിടെയാണ് ആകാശത്തേക്കു വെച്ച വെടിയേറ്റ് പ്രതിശ്രുത വരന്റെ അമ്മായി…
Read More » - 16 November
തിരുവനന്തപുരത്തെ ഈ ബംഗ്ലാവില്‍ പ്രേതമോ ? ഉണ്ടെന്ന് തെളിയിക്കുന്ന അനുഭവകുറിപ്പുകളുമായി രണ്ട് യുവാക്കള്‍
തിരുവനന്തപുരം : ജില്ലയിലെ പ്രകൃതി രമണീയമായ പ്രദേശങ്ങളിലെന്നാണ് അഗസ്ത്യ മലനിരകളുടെ കീഴിലെ ബോണക്കാട്. പ്ലാന്റേഷന് പച്ചപ്പും കാറ്റും തണുത്ത കാലാവസ്ഥയും ബോണക്കാട് ഗ്രാമത്തെ കൂടുതല്‍ സുന്ദരിയാക്കുന്നു. ബ്രിട്ടീഷ്…
Read More » - 16 November
ഇളവുകളുടെ മറവിൽ കള്ളപ്പണം മാറ്റല്‍ : കേരളത്തില്‍ കള്ളപ്പണം മാറ്റല്‍ ഇങ്ങനെ
തിരുവനന്തപുരം: രാജ്യത്ത് ആയിരം അഞ്ഞൂറ് നോട്ടുകൾ അസാധുവാക്കിയത് അഴിമതിക്കാർക്കും കള്ളപ്പണക്കാർക്കും തിരിച്ചടിയായിരിക്കുകയാണ്.അതേസമയം നോട്ട് ക്ഷാമത്തിന് ആശ്വാസമേകാൻ സർക്കാർ പ്രഖ്യാപിച്ച ഇളവുകളുടെ മറവിൽ കള്ളപ്പണം മാറ്റാൻ ശ്രമം നടക്കുന്നതായാണ്…
Read More » - 16 November
നോട്ട് മാറൽ; കേന്ദ്രസർക്കാരിന്റെ പുതിയ തീരുമാനത്തെ വിമർശിച്ച് ചെന്നിത്തല
തിരുവനന്തപുരം: പണം മാറാന്‍ എത്തുന്നവരുടെ കയ്യില്‍ മഷിപുരട്ടാനുള്ള തീരുമാനത്തിനെതിരെ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാന്‍ മഷിയല്ല കൂടുതല്‍ നോട്ടുകളാണ് വേണ്ടത്. മണിക്കൂറുകളോളം ക്യൂ…
Read More » - 16 November
വമ്പന്‍ വ്യവസായികളുടെ 7000 കോടിയുടെ വായ്പ എസ്.ബി.ഐ എഴുതിത്തള്ളി
ന്യൂഡല്‍ഹി● 100 ഓളം വന്‍കിട വ്യവാസയികളുടെ 7,000 ത്തിലധികം കോടി രൂപയുടെ കിട്ടാക്കടം ഭാരതീയ സ്റ്റേറ്റ് ബാങ്ക് എഴുതിത്തള്ളി. വിജയ് മല്യയുടെ കിംഗ് ഫിഷര്‍ അടക്കം തിരിച്ചടവില്‍…
Read More » - 16 November
പതിനാലുകാരിയെ അഭിഭാഷകനും മകനും ചേര്‍ന്ന് പീഡിപ്പിച്ചു
ഹൈദരാബാദ് : ആറുമാസമായി വീട്ടില്‍ ജോലിക്കു നിന്ന പതിനാലുകാരിയെ അഭിഭാഷകനും മകനും ചേര്‍ന്ന് പീഡിപ്പിച്ചു. അഭിഭാഷകനായ എം. സുധാകര്‍ റെഡ്ഡി(60), മകന് ഭരത് കുമാര്‍(30) എന്നിവരാണ് പ്രതികള്‍.…
Read More » - 16 November
കല്ലേറുകാര്‍ക്ക് കൂലി കൊടുക്കാന്‍ പണമില്ല : കാശ്മീര്‍ ശാന്തതയിലേക്ക്
ശ്രീനഗർ: ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരൻ ബുർഹാൻ വാനിയെ സൈന്യം വധിച്ചതിനേത്തുടർന്ന് കാശ്മീരിലുണ്ടായ തീവ്രവാദ കലാപങ്ങൾക്ക് ശമനമുണ്ടായതായി റിപ്പോർട്ട്. വിഘടനവാദികൾ അനുദിനം തുടർന്നു പോന്ന കലാപങ്ങളും, പ്രതിഷേധറാലികളും താഴ്വരയെ…
Read More » - 16 November
വിവാഹാവശ്യങ്ങൾക്ക് അഞ്ചു ലക്ഷം രൂപ പിന്‍വലിക്കാം; പ്രചാരണം വ്യാജം
കൽപ്പറ്റ: പഴയ നോട്ടുകൾ അസാധുവാക്കിയ സാഹചര്യത്തിൽ ജില്ലാ പോലീസ് ചീഫിന്റെ കത്തുണ്ടെങ്കിൽ വിവാഹാവശ്യങ്ങൾക്ക് അഞ്ചു ലക്ഷം വരെ പിൻവലിക്കാമെന്ന് പ്രചാരണം ഉണ്ടായിരുന്നു. എന്നാൽ അത് വ്യാജ പ്രചാരണമാണെന്ന്…
Read More » - 16 November
പള്ളിവികാരിയുടെ ഞരമ്പ് രോഗം സഹിക്കാന്‍ വയ്യ : ബിഷപ്പിന് വീട്ടമ്മയുടെ പരാതി
കോഴിക്കോട്● വികാരി അച്ചന് മൊബൈലില്‍ അശ്ലീല ചിത്രങ്ങളും സന്ദേശങ്ങളും അയക്കുന്നതായി ബിഷപ്പിന് വീട്ടമ്മയുടെ പരാതി. കോഴിക്കോട് നടക്കാവ് സി എസ് ഐ സെന്റ് മേരീസ് ഇംഗ്ളീഷ് പള്ളിയിലെ…
Read More »