News
- Nov- 2016 -17 November
ഇന്ത്യ ലോകത്തിന് മാതൃകയാകുന്നു: സൗദി അറേബ്യയിലും പുതിയ കറന്‍സികള്‍
സൗദി: സൗദി അറേബ്യയില്‍ പുതിയ കറന്‍സികള്‍ ഉടന്‍ പുറത്തിറക്കുമെന്ന് സൗദി കേന്ദ്ര ബാങ്കായ സാമ അറിയിച്ചു. സൗദി റിയാലിന്റെ ആറാം പതിപ്പാണ് പുറത്തിറക്കുന്നതെന്നും സാമ വ്യക്തമാക്കി. പുതിയ…
Read More » - 17 November
അവശ്യ സര്‍വ്വീസുകള്‍ക്ക് അസാധു നോട്ട് സ്വീകരിച്ചില്ലെങ്കില്‍ പരാതിപ്പെടാം
കണ്ണൂര്‍ ● അസാധുവാക്കിയ 500, 1000 രൂപാ നോട്ടുകള്‍ 24 വരെ ഉപയോഗിക്കാന്‍ റിസര്‍വ്വ് ബാങ്ക് അനുമതി നല്കിയ അവശ്യസര്‍വ്വീസുകള്‍ക്ക് സ്വീകരിച്ചില്ലെങ്കില്‍ ജനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ക്ക് നേരിട്ട്…
Read More » - 17 November
മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉപദേശം ന്യൂഡല്‍ഹി :• മാധ്യമങ്ങള്‍ വാര്‍ത്തകളുടെ പ്രത്യാഘാതങ്ങളെക്കുറിച്ചു ഗൗരവത്തോടെ ചിന്തിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘ദൃശ്യമാധ്യമങ്ങള്‍ ഭീകരാക്രമണ വാര്‍ത്തകള്‍ കൈകാര്യം ചെയ്യുന്നതു പലപ്പോഴും ഭീകരര്‍ക്കു സഹായകമാകാറുണ്ട്. കാണ്ടഹാര്‍ വിമാന റാഞ്ചല്‍ വേളയില്‍ ബന്ദികളുടെ ബന്ധുക്കള്‍ കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിഷേധിച്ചതു വാര്‍ത്തയാക്കിയ ദൃശ്യമാധ്യമങ്ങള്‍ ഫലത്തില്‍ ഭീകരരുടെ വിലപേശലിന് അനുകൂലാന്തരീക്ഷം സൃഷ്ടിച്ചു. മുംബൈ ഭീകരാക്രമണത്തിന്റെ തല്‍സമയ സംപ്രേഷണത്തെ തുടര്‍ന്നാണു നിയന്ത്രണങ്ങള്‍ നിലവില്‍ വന്നതെന്നു മോദി ചൂണ്ടിക്കാട്ടി. ബാഹ്യനിയന്ത്രണങ്ങള്‍ മാധ്യമ സ്വാതന്ത്ര്യത്തിനു ഹാനികരമായതിനാല്‍ മാധ്യമങ്ങള്‍ക്കു സ്വയം നിയന്ത്രണമാണ് ഉചിതം’ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ സുവര്‍ണ ജൂബിലി, ദേശീയ പത്ര ദിന ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മാധ്യമ പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്ന സംഭവങ്ങള്‍ ആശങ്കയുളവാക്കുന്നതായി മോദി പറഞ്ഞു. വാര്‍ത്തകളോട് അഭിപ്രായ വ്യത്യാസമുണ്ടായാലും മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ കയ്യുയര്‍ത്തുന്ന പ്രവണത ഖേദകരമാണെന്ന് അദ്ദേഹം പറഞ്ഞു.
ന്യൂഡല്‍ഹി :• മാധ്യമങ്ങള്‍ വാര്‍ത്തകളുടെ പ്രത്യാഘാതങ്ങളെക്കുറിച്ചു ഗൗരവത്തോടെ ചിന്തിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘ദൃശ്യമാധ്യമങ്ങള്‍ ഭീകരാക്രമണ വാര്‍ത്തകള്‍ കൈകാര്യം ചെയ്യുന്നതു പലപ്പോഴും ഭീകരര്‍ക്കു സഹായകമാകാറുണ്ട്. കാണ്ടഹാര്‍ വിമാന…
Read More » - 17 November
നോട്ട് മാറൽ: തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പുകള്‍ സമര്‍പ്പിക്കേണ്ടതില്ല
ന്യൂ ഡൽഹി : പഴയ നോട്ടുകൾ മാറാൻ വരുന്നവർ തിരിച്ചറിയല്‍ രേഖകളുടെ പകർപ്പ് സമർപ്പിക്കേണ്ടതില്ലെന്നു റിസര്‍വ് ബാങ്ക് അറിയിച്ചു. ഉപഭോക്താക്കളെ തിരിച്ചറിയുന്നതിന് വേണ്ടിയാണ് തിരിച്ചറിയല്‍ രേഖ കൊണ്ടു…
Read More » - 16 November
രണ്ട് വയസുകാരന് ഒരു വയസുള്ള സഹോദനുനേരെ വെടിയുതിര്‍ത്തു
വാഷിങ്ടണ്‍: രണ്ട് വയസുകാരന് സ്വന്തം സഹാദരനെ വെടിവെച്ചു. അമേരിക്കയിലെ ലൂസിയാനയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം ഉണ്ടായത്. ഒരു വയസുള്ള സഹോദരനുനേരെയാണ് കുട്ടി വെടിയുതിര്‍ത്തത്. ലൂസിയാനയിലെ ഒരു ഷോപ്പിംഗ് മാളിന്…
Read More » - 16 November
സാധാരണക്കാരെ മുന്‍നിര്‍ത്തി കള്ളപ്പണം കൈവശം വെക്കുന്നവര്‍ കളിക്കുന്നതാണ് ഇപ്പോഴത്തെ പരാക്രമങ്ങൾക്ക് കാരണം- മേരി ജോർജ്ജിന്റെ ചർച്ച വിരൽചൂണ്ടുന്ന ചില വസ്തുതകൾ
തിരുവനന്തപുരം: എന്തുകൊണ്ടാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഉയരാത്ത വിധത്തില്‍ കേരളത്തില്‍ മോദി സര്‍ക്കാറിന്റെ തീരുമാനത്തില്‍ പ്രതിഷേധം ഉയരുന്നു എന്ന ചോദ്യം സാമ്പത്തിക വിദഗദ്ധ മേരി ജോര്‍ജ്ജ്…
Read More » - 16 November
ഇന്ത്യന്‍ അതിര്‍ത്തിയില്‍ പാകിസ്ഥാന്റെ സൈനികാഭ്യാസം! ലക്ഷ്യമെന്ത്?
ഇസ്ലാമാബാദ്: പാകിസ്ഥാന്റെ അഭ്യാസം ഒടുവില്‍ ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളില്‍ വരെ എത്തി. ഇന്ത്യന്‍ അതിര്‍ത്തിയില്‍ പാകിസ്ഥാന് സൈനികാഭ്യാസം നടത്തിയതായി ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട്. പഞ്ചാബ് മേഖലയിലെ ബഹവല്‍പൂര്‍ പട്ടണത്തിലാണ് സൈനികാഭ്യാസം…
Read More » - 16 November
ബംഗ്ലാദേശി കുടിയേറ്റക്കാരെപ്പറ്റിയുള്ള അമ്പരപ്പിക്കുന്ന കണക്ക് വെളിപ്പെടുത്തി കേന്ദ്രം
ന്യൂ ഡൽഹി : ഏകദേശം രണ്ട് കോടിയോളം ബംഗ്ലാദേശ് പൗരന്മാര് രാജ്യത്ത് അനധികൃതമായി താമസിക്കുന്നുണ്ടെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു രാജ്യസഭയെ അറിയിച്ചു. നിരവധി ബംഗ്ലാദേശ് പൗരന്മാര് നിയമപരമായ…
Read More » - 16 November
പാവപ്പെട്ടവരുടെ ബുദ്ധിമുട്ടുകളെക്കുറിച്ച് ആശങ്കപ്പെടുന്ന വിജയ്യെ ബിജെപിയിലേക്ക് ക്ഷണിച്ചു
ചെന്നൈ: കേന്ദ്രസര്‍ക്കാരിന്റെ നോട്ട് അസാധുവാക്കിയ നടപടിയെ വിമര്‍ശിച്ച ഇളയദളപതി വിജയ്യെ ബിജെപി പാര്‍ട്ടിയിലേക്ക് ക്ഷണിച്ചു. പാവപ്പെട്ടവരുടെ ബുദ്ധിമുട്ടുകളെക്കുറിച്ച് ആശങ്കപ്പെടുന്ന വിജയ്ക്ക് ബിജെപിയിലേക്ക് സ്വാഗതം എന്നാണ് പാര്‍ട്ടി നേതൃത്വം…
Read More » - 16 November
വടക്കാഞ്ചേരി പീഡനം:യുവതിയെ നുണ പരിശോധനയ്ക്ക് വിധേയയാക്കണം; ജയന്തൻ
തൃശൂര്‍: വടക്കാഞ്ചേരി പീഡനക്കേസില്‍ ആരോപണവിധേയനായ സി.പി.എം നേതാവ് ജയന്തന് ആരോപണം ഉന്നയിച്ച സ്ത്രീക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി.യുവതിയെയും ഭര്‍ത്താവിനെയും നുണ പരിശോധനയ്ക്ക് വിധേയരാക്കണമെന്ന് ആവശ്യപ്പെട്ടാണ് ജയന്തന് പരാതി…
Read More » - 16 November
എസ്.എസ്.എല്‍.സി പരീക്ഷ പ്രഖ്യാപിച്ചു
തിരുവനന്തപുരം ; ഈ അധ്യയന വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷ പ്രഖ്യാപിച്ചു.മാര്‍ച്ച് എട്ടു മുതല്‍ 27 വരെയാണ് പരീക്ഷ തീരുമാനിച്ചിരിക്കുന്നത്. ടൈംടേബിള്‍ ഇപ്രകാരമാണ്. മാര്‍ച്ച് 8: മലയാളം, ഒന്നാം…
Read More » - 16 November
സോളാര്‍ കേസിലെ ആദ്യ അടിയില്‍ നിന്ന് ഉമ്മന്‍ചാണ്ടിയ്ക്ക് ഒഴിഞ്ഞുമാറാന്‍ കഴിയുമോ?
ബംഗളൂരു: സോളാര്‍ കേസില്‍ തനിക്കെതിരായി വന്ന വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ബംഗളൂരു സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതിയിൽ സമർപ്പിച്ച ഹർജിയിൽ…
Read More » - 16 November
2000 നോട്ടിന്റെ ഫോട്ടോ കോപ്പി ഉപയോഗിച്ച് മദ്യം വാങ്ങിയ ആള് പിടിയില്‍
ജയ്പൂര്‍: പുതിയ നോട്ട് ഇറങ്ങേണ്ട താമസം തട്ടിപ്പും ആരംഭിച്ചു. 2000 നോട്ടിന്റെ ഫോട്ടോ കോപ്പി ഉപയോഗിച്ച് മദ്യം വാങ്ങിയ ആളെ പിടികൂടി. നോട്ട് പിന്‍വലിച്ച് ദിവസങ്ങളായില്ല, കള്ളനോട്ട്…
Read More » - 16 November
നോട്ട് നിരോധനത്താൽ കള്ളനോട്ട് കടത്തല്‍ പതിവാക്കിയ അതിര്‍ത്തി ഗ്രാമത്തിലെ യുവാക്കള്‍ക്ക് തൊഴിൽ രാഹിത്യം; സൈനികർക്ക് ആശ്വാസം
കൊല്‍ക്കത്ത: കേന്ദ്ര സർക്കാരിന്റെ നോട്ടു നിരോധനത്തെ തുടർന്ന് ബംഗ്ലാദേശിനോടുള്ള അതിര്‍ത്തി പങ്കിടുന്ന മാല്‍ഡയിലെ ആയിരങ്ങളുടെ ‘തൊഴില്‍’ നഷ്ടപ്പെട്ടു.ഇന്ത്യയിലേക്ക് വ്യാജ നോട്ടുകള്‍ കടത്തലായിരുന്നു ഇവിടെയുള്ള നിരവധി യുവാക്കളുടെ…
Read More » - 16 November
ചേര്‍ത്തലയ്ക്കടുത്ത് വാഹനാപകടം
ആലപ്പുഴ : അരൂർ പാലത്തിലെ കൈവരി തകർത്ത് ജീപ്പ് കായലിലേക്ക് വീണു. ഒൻപത് പേരടങ്ങുന്ന ജീപ്പിനു പിന്നിൽ ലോറി ഇടിച്ചതാണ് അപകട കാരണം. നാല് പേരേ രക്ഷപെടുത്തി…
Read More » - 16 November
ഉഭയകക്ഷി ബന്ധത്തിലെ ഉലച്ചില്‍ പരിഹരിക്കാന്‍ വിട്ടുവീഴ്ചയ്ക്ക് തയാറായി പാകിസ്ഥാന്
ഇസ്ലാമബാദ് : ഇന്ത്യയില്‍ വെച്ച് നടക്കുന്ന ഹാര്‍ട്ട് ഓഫ് ഏഷ്യ സമ്മേളനത്തിന്റെ ഭാഗമായി പാക് വിദേശകാര്യ ഉപദേഷ്ടാവ് സര്‍ത്താജ് അസീസ് ഇന്ത്യാ സന്ദര്‍ശനം നടത്തും. ഇരു രാജ്യങ്ങളും…
Read More » - 16 November
രണ്ടായിരം രൂപയ്ക്ക് ചില്ലറ കിട്ടിയപ്പോള്‍ ജ്ഞാനപീഠം കിട്ടിയാല്‍ തോന്നാത്ത സന്തോഷം: ബെന്യാമിന്
കേന്ദ്രസര്‍ക്കാര്‍ ഇറക്കിയ പുതിയ നോട്ടുകള്‍ കൈയ്യില്‍ കിട്ടുന്നവര്‍ക്ക് അതൊരു ആശ്വാസവും കൗതുകകരവുമാണ്. എന്നാല്‍, ചിലര്‍ ഈ രണ്ടായിരം രൂപ ചില്ലറ ആക്കാനുള്ള ഓട്ടത്തിലുമാണ്. ഇതിനിടയിലാണ്, പുതിയ രണ്ടായിരം…
Read More » - 16 November
നോട്ട് പിൻവലിക്കൽ: 1400-ഓളം മതസംഘടനകള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ നോട്ടീസ്
ന്യൂഡല്‍ഹി: കള്ളപ്പണത്തിനെതിരായ നടപടികള്‍ കൂടുതല്‍ കര്‍ശനമാക്കി കേന്ദ്രസര്‍ക്കാര്‍. നോട്ട് അസാധുവാക്കിയതിന് ശേഷം കൈകാര്യം ചെയ്ത പണത്തിന്റെ വിവരങ്ങള്‍ തേടി വിവിധ മതസംഘടനകള്‍ക്ക് ആദായനികുതിവകുപ്പ് നോട്ടീസ് നല്കി.നോട്ട് നിരോധിച്ച…
Read More » - 16 November
വി എസ് ഭരിക്കുമ്പോള്‍ കേരളത്തിലെത്തിയ രണ്ടു കണ്ടെയ്നര്‍ വ്യാജ കറന്‍സി എവിടെയെന്ന് അന്വേഷണം വേണം;കുമ്മനം
തിരുവനന്തപുരം: വി എസ്. അച്യുതാനന്ദന്റെ ഭരണകാലത്ത് രണ്ടു കണ്ടെയ്നര്‍ വ്യാജ കറന്‍സി കൊച്ചിയിലെത്തി എന്ന വെളിപ്പെടുത്തതില്‍ അന്വേഷണം നടത്തണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്.…
Read More » - 16 November
ശബരിമലയില്‍ ഭക്തര്‍ക്ക് അരവണ വാങ്ങാന്‍ എടിഎം കാര്‍ഡ് ഉപയോഗിക്കാം; നോട്ടുകള്‍ മാറുന്നതിനും പ്രത്യേക സംവിധാനം
പത്തനംതിട്ട: നോട്ടുകള്‍ അസാധുവാക്കിയ സാഹചര്യത്തില്‍ ശബരിമല ഭക്തര്‍ ബുദ്ധിമുട്ടുമെന്ന് ആശങ്ക വേണ്ട. എല്ലാവിധ സജ്ജീകരണങ്ങളും സന്നിധാനത്ത് ഒരുക്കുമെന്ന് ശബരിമല ദേവസ്വം ബോര്‍ഡ്. അരവണ വാങ്ങുന്നതിന് ഭക്തര്‍ക്ക് എടിഎം കാര്‍ഡ്…
Read More » - 16 November
പരിസരബോധം നഷ്ടപ്പെട്ട് പരസ്പര വിരുദ്ധമായി പറയുന്ന പ്രതിപക്ഷ നേതാക്കൾ
ദൃഢ നിശ്ചയത്തോടെ കേന്ദ്രസർക്കാർ മുന്നോട്ട് കുപ്രചാരണങ്ങളുമായി കേജരിയും സംഘവും സ്ഥിരം മണ്ടത്തരങ്ങളുമായി രാഹുലും അരങ്ങു തകർക്കുമ്പോൾ കെവിഎസ് ഹരിദാസ് കറൻസി നോട്ടുകൾ പിൻവലിക്കുന്നത് എന്തുകൊണ്ടാണ് നമ്മുടെ പ്രധാനമന്ത്രി…
Read More » - 16 November
ശബരിമല സ്ത്രീ പ്രവേശനം : രാഷ്ട്രപതിക്ക് ഭീമഹർജി നല്കാൻ ഒരുങ്ങി ശിവസേന
കോഴിക്കോട് : യുവതികളെ ശബരിമലയിൽ പ്രവേശിപ്പിക്കുന്നതുമായി ബന്ധപെട്ടു നടത്തുന്ന ശ്രമങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധവുമായി ശിവസേന. ഇതിന്റെ ഭാഗമായി രാഷ്ട്രപതിക്ക് ഭീമഹര്‍ജി നൽകാൻ വേണ്ടി സംസ്ഥാനത്തെ ജനങ്ങളിൽ നിന്ന്…
Read More » - 16 November
‘സ്ത്രീകള്‍ ആണുങ്ങള്‍ക്ക് മുന്നില്‍ പ്രസംഗിക്കുന്ന പതിവില്ല’ഖമറുന്നിസ അന്‍വറിനെ അപമാനിച്ച് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി മായിന്‍ ഹാജി
കോഴിക്കോട്: കോഴിക്കോട് നടന്ന മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തിനിടെ വനിതാ ലീഗ് നേതാവ് ഖമറുന്നീസ അന്‍വറിനെ അപമാനിച്ച് മായിന്‍ ഹാജി. നവംബര്‍ 10,11,12 തിയ്യതികളിലായി…
Read More » - 16 November
പിണറായി വിജയനെതിരെ പ്രതിഷേധവുമായി സുരേഷ് ഗോപി; കാരണം?
ന്യൂഡല്‍ഹി: സഹകരണ ബാങ്കുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ചചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ വിളിച്ച എംപിമാരുടെ യോഗത്തില്‍ സുരേഷ് ഗോപിയെ മാറ്റി നിര്‍ത്തിയതെന്തിന്? സുരേഷ് ഗോപിക്കും റിച്ചാര്‍ഡ് ഹേയേയ്ക്കും ക്ഷണം…
Read More » - 16 November
നോട്ട് മാറിയെടുക്കല്‍: വിരലില്‍ പുരട്ടുന്നതിനുള്ള മഷി ആര്‍ബിഐ സജ്ജമാക്കി
മൈസൂർ : റിസർവ് ബാങ്കിന്റെ പുതിയ നടപടി പ്രകാരം നോട്ടുകള്‍ മാറാനെത്തുന്നവരുടെ വിരലില്‍ പുരട്ടുന്നതിനു വേണ്ടി ഉള്ള മഷി മൈസൂര്‍ പെയ്ന്റ്സ് ആന്റ് വാര്‍ണിഷ് ലിമിറ്റഡ് ആര്‍ബിഐക്ക്…
Read More »