News
- Nov- 2016 -17 November
കോടികളുടെ നിക്ഷേപ തട്ടിപ്പ് : യുവതി അറസ്റ്റില്‍
തൃശൂര്‍ : നിക്ഷേപത്തട്ടിപ്പിലൂടെ സമാഹരിച്ച 30 കോടി രൂപയുമായി വിദേശത്തേയ്ക്ക് മുങ്ങിയ യുവതിയെ അറസ്റ്റ് ചെയ്തു. മാള പുത്തന്‍ചിറ കുര്യാപ്പിള്ളി വീട്ടില്‍ സാലിഹയാണ് അറസ്റ്റിലായത്. കരൂപടന്ന സ്വദേശി…
Read More » - 17 November
ആർ.ശ്രീലേഖയ്ക്കെതിരെ വിജിലന്‍സ് അന്വേഷണം
തിരുവനന്തപുരം: ഇന്റലിജൻസ് എഡിജിപി: ആർ.ശ്രീലേഖയ്ക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ശുപാർശ.ഗതാഗത വകുപ്പാണ് ശ്രീലേഖയ്ക്കെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്.ഗതാഗത കമ്മിഷണറായിരിക്കെ നടത്തിയ ചട്ടവിരുദ്ധമായ പ്രവർത്തനങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് ഗതാഗത…
Read More » - 17 November
അരലക്ഷത്തിന് മുകളില്‍ ബാങ്കില്‍ നിക്ഷേപിക്കുന്നവര്‍ക്ക് റിസര്‍വ് ബാങ്കിന്റെ കര്‍ശന നിര്‍ദേശം
മുംബൈ: അഞ്ഞൂറുരൂപയുടെയും ആയിരം രൂപയുടെയും നോട്ടുകള്‍ അസാധുവാക്കിയ പശ്ചാത്തലത്തില്‍ നിക്ഷേപങ്ങള്‍ സ്വീകരിക്കുമ്പോള്‍ ആദായനികുതിച്ചട്ടങ്ങള് കര്‍ശനമായി പാലിക്കണമെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി. ഇതനുസരിച്ച് 50,000 രൂപയില്‍ കൂടുതല്‍ പണമായി…
Read More » - 17 November
11 ഇന്ത്യൻ സൈനികരെ കൊലപ്പെടുത്തിയെന്ന് പാകിസ്ഥാൻ : നിഷേധിച്ച് ഇന്ത്യ
ശ്രീനഗർ: നിയന്ത്രണരേഖയിൽ ഇന്ത്യൻ സൈനികരെ കൊലപ്പെടുത്തിയെന്ന പാക്കിസ്ഥാൻ വാദം നിഷേധിച്ച് ഇന്ത്യ.പാക്ക് സൈനികരെ കൊലപ്പെടുത്തിയതിനു പ്രതികാരമായി 11 ഇന്ത്യൻ സൈനികരെ കൊലപ്പെടുത്തിയെന്ന് പാകിസ്ഥാൻ സൈനിക മേധാവി ജനറൽ…
Read More » - 17 November
നോട്ടുകള്‍ മാറ്റിവാങ്ങുന്നതിന് കൂടുതല്‍ നിയന്ത്രണങ്ങള്‍
ഡൽഹി: വെള്ളിയാഴ്ച മുതല്‍ അസാധുവാക്കിയ 500, 1000 നോട്ടുകള്‍ മാറ്റിവാങ്ങുന്നതിന് കേന്ദ്രസര്‍ക്കാര്‍ വീണ്ടും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. പുതിയ വ്യവസ്ഥകള്‍ പ്രകാരം, നവംബര്‍ 18 മുതല്‍ പഴയ നോട്ടുകള്‍…
Read More » - 17 November
നാട്ടുകാര്‍ക്ക് അത്ഭുതം; കടലില്‍ നിന്നൊരു അതിഥി കനാലില്‍; വീഡിയോ കാണാം
വൈപ്പിൻ: കൊച്ചിയിൽ കടൽ കടന്നൊരു ഡോൾഫിൻകുട്ടി എത്തിയിരിക്കുകയാണ്. കടൽ കടന്ന് കായലിലൂടെയാണ് ഡോൾഫിൻ കനാലിലെത്തിയത്. കനാലിൽ നീന്തിത്തുടിക്കുന്ന ഡോൾഫിൻ നാട്ടുകാർക്ക് അത്ഭുതമായി. വൈപ്പിനടുത്ത് നായരമ്പലം പുത്തൻതോട്ടിലാണ് ഇന്നലെ…
Read More » - 17 November
എസ്.ഐയുടെ ശല്യം : ഗര്‍ഭിണിയായ യുവതിയും മൂന്ന് മക്കളും അന്തിയുറങ്ങുന്നത് ബസ് സ്റ്റാന്‍ഡില്‍
കോഴിക്കോട്: പോലീസ് ഭീഷണി ഭയന്ന് ഗര്‍ഭിണിയായ യുവതിയും മൂന്നു മക്കളും കഴിയുന്നത് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍.കോഴിക്കോട് നടുവണ്ണൂര്‍ സ്വദേശി റംഷീദയാണ് ബാലുശേരി എസ്ഐ ഉപദ്രവിക്കുന്നതായി പരാതിപ്പെടുന്നത്. എന്നാല്‍ റംഷീദക്കെതിരെ…
Read More » - 17 November
ഇന്ത്യ-ചൈന സംയുക്ത സൈനികാഭ്യാസത്തിന് തുടക്കമായി
പൂനൈ: നിലവിലെ ഉഭയകക്ഷി ബന്ധത്തില്‍ അസ്വസ്ഥതകള്‍ ഒന്നും ബാധിക്കാതെ ഇന്ത്യ-ചൈന സംയുക്ത സൈനികാഭ്യാസം ആരംഭിച്ചു. രണ്ടാഴ്ച നീണ്ടു നില്ക്കുന്ന സംയുക്ത സൈനികാഭ്യാസം പൂനെയില്‍ ആരംഭിച്ചു. ഇരുരാജ്യങ്ങളുടേയും സംയുക്ത…
Read More » - 17 November
നോട്ട് നിരോധനം: പിണറായിയെ എതിര്‍ത്ത് മോദിക്ക് പരിപൂര്‍ണ്ണ പിന്തുണയുമായി ശാസ്ത്രസാഹിത്യ പരിഷത്ത് മുന്‍ അധ്യക്ഷന്‍ ഡോ.എം.പി പരമേശ്വരന്
തിരുവനന്തപുരം : കേന്ദ്രസര്‍ക്കാരിന്റെ നോട്ട് പിന്‍വലിക്കല്‍ നടപടിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ തള്ളിയും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുണര്‍ന്നും ശാസ്ത്രസാഹിത്യ പരിഷത്ത് മുന്‍ അധ്യക്ഷന്‍ ഡോ. എംപി പരമേശ്വരന്.…
Read More » - 17 November
ദേശനിര്‍മിതിയില്‍ സ്ത്രീകളുടെ പങ്കിനെക്കുറിച്ച് മോഹന്‍ ഭാഗവത്
ശ്രീനഗർ: ദേശനിര്‍മിതിക്ക് സ്ത്രീകള്‍ കൂടി മുന്നോട്ട് വരണമെന്ന് മോഹന്‍ ഭാഗവത്.സ്ത്രീകളുടെ കാര്യശേഷി അവരുടെ കുടുംബത്തിന്റെ ക്ഷേമത്തിന് മാത്രമല്ല സമൂഹത്തിന്റെ നന്മയ്ക്ക് കൂടി ഉപയോഗിക്കണം. ഇതിലൂടെ രാജ്യത്തെ പുതിയ…
Read More » - 17 November
നോട്ട് അസധുവാക്കല്‍; കുപ്രചാരണങ്ങള്‍ക്കെതിരെ സുരേഷ് ഗോപി
ന്യൂഡൽഹി: രാജ്യത്ത് 1000, 500 നോട്ടുകള്‍ അസാധുവാക്കിയ നടപടിക്കെതിരായുള്ള കുപ്രചരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് സുരേഷ് ഗോപി എംപി പറഞ്ഞു. കേന്ദ്രസർക്കാർ ആവശ്യമായ മുന്നൊരുക്കങ്ങള്‍ ഇല്ലാതെയാണ് ഈ നടപടി സ്വീകരിച്ചതെന്ന…
Read More » - 17 November
നോട്ടുകള്‍ പിന്‍വലിച്ച രാത്രിയില്‍ കൊച്ചിയില്‍ നടന്നത് കോടികളുടെ സ്വര്‍ണവ്യാപാരം: വിശദാംശങ്ങള്‍ പുറത്ത്
കൊച്ചി: അഴിമതിയും കള്ളപ്പണവും തടയുന്നതിന്റെ ഭാഗമായി കേന്ദ്ര സർക്കാർ രാജ്യത്ത് ആയിരം അഞ്ഞൂറ് നോട്ടുകൾ പിൻവലിച്ച നവംബര്‍ എട്ടിന് രാത്രിയില്‍ എറണാകുളത്തെ ഒരു വലിയ ജ്വല്ലറിയില്‍ കോടിക്കണക്കിന്…
Read More » - 17 November
2000 രൂപ നോട്ടുകള്‍ ഇ-ബേയില്‍ വില്പനയ്ക്കെത്തി
തിരുവനന്തപുരം● 500,1000 നോട്ടുകള്‍ അസാധുവാക്കലിനെ തുടര്‍ന്ന് റിസര്‍വ് ബാങ്ക് പുറത്തിറക്കിയ പുതിയ 2000 രൂപ നോട്ടുകള്‍ ഓണ്‍ലൈന്‍ വ്യപാര വെബ്സൈറ്റായ ഇ-ബേയില്‍ വില്പനയ്ക്കെത്തി. ഭാഗ്യനമ്പര്‍ എന്ന് വിശേഷിപ്പിച്ച്…
Read More » - 17 November
ട്രംപിന്റെ അമേരിക്കയിൽ ഹിജാബ് ധരിക്കുന്നവർക്ക് സ്ഥാനമില്ല
വാഷിംഗ്ടൺ: ഡൊണാൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട ശേഷം ഹിജാബ് ധരിക്കുന്ന പെൺകുട്ടികൾക്ക് അമേരിക്കയിൽ സ്വാതന്ത്ര്യം ഇല്ലാത്ത അവസ്ഥയാണ്.ഹിജാബ് ധരിച്ച പെൺകുട്ടികൾക്കെതിരെയുള്ള ആക്രമണങ്ങൾ കൂടി വരുന്നതായാണ്…
Read More » - 17 November
രണ്ടാഴ്ചയ്ക്കിടെ മൂന്ന് സ്ഫോടന ഭീഷണി; ഭീതിയുടെ മുള്‍മുനയില്‍ കൊച്ചി
കൊച്ചി: മൂന്നു തീവ്രവാദ സ്ഫോടന ഭീഷണിയാണ് 16 ദിവസത്തിനിടെ കൊച്ചിയിൽ എത്തിയത്. മലപ്പുറം കോടതി വളപ്പില്‍ സ്ഫോടനം നടന്നതിന്റെ പിന്നാലെ മൂന്നാമത്തെ ഭീഷണി എത്തിയത് ചൊവ്വാഴ്ചയാണ്. പി.ഡി.പി.…
Read More » - 17 November
നോട്ട് മാറാന്‍ ക്യൂ നിന്നാല്‍ അരലിറ്റര്‍ മദ്യവും അഞ്ഞൂറ് രൂപയും
തിരുവനന്തപുരം: അഞ്ഞൂറ്, ആയിരം രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ചത് മൂലം ഏറെ ബുദ്ധിമുട്ടിലായ ബ്ലേഡ് മാഫിയ തങ്ങളുടെ പക്കലുള്ള നോട്ടുകള്‍ മാറിയെടുക്കുവാന്‍ ബിനാമികളുമായി രംഗത്ത്. ഒരുതവണ നാലായിരം രൂപ…
Read More » - 17 November
സക്കീർ ഹുസൈൻ കീഴടങ്ങി
കൊച്ചി: സക്കീർ കീഴടങ്ങി. ഗുണ്ടാ കേസിൽ ഒളിവിലായിരുന്ന കളമശ്ശേരി സി പി എം മുൻ ഏരിയ സെക്രട്ടറി സക്കീർ ഹുസൈൻ കീഴടങ്ങി. സിറ്റി പോലീസ് കമ്മീഷണർ…
Read More » - 17 November
കൈക്കൂലിയായി വാങ്ങിയത് 3 ലക്ഷത്തിന്റെ 2000 രൂപ നോട്ടുകള്‍ : ഞെട്ടലോടെ അധികൃതര്‍
അഹമ്മദാബാദ്: രാജ്യത്ത് ആയിരം അഞ്ഞൂറ് നോട്ടുകൾ അസാധുവാക്കിയ സാഹചര്യത്തിൽ കടുത്ത സാമ്പത്തിക പ്രശ്നങ്ങളില്‍ ജനങ്ങള്‍ വലയുമ്പോൾ ഗുജറാത്തിലെ രണ്ട് പോര്‍ട്ട് ട്രസ്റ്റ് ഉദ്യോഗസ്ഥര്‍ കൈക്കൂലിയായി വാങ്ങിയത് 2.9…
Read More » - 17 November
ലക്ഷക്കണക്കിന് രൂപയുടെ നൂറുരൂപ നോട്ടുകളുമായി ഡോക്ടര്‍ പിടിയില്‍
ന്യൂഡല്‍ഹി: 70 ലക്ഷം രൂപയുടെ നോട്ടുമായി ഡോക്ടർ പിടിയിൽ. ഡല്‍ഹിയിലെ പഹാര്ഗഞ്ജില് 70 ലക്ഷം രൂപയുടെ 100 രൂപ നോട്ടുകളുമായിയാണ് പിടിയിലായത്. ശിശുരോഗ വിദഗ്ദ്ധനായ നല്ലല് എന്നയാളാണ്…
Read More » - 17 November
സ്വദേശിവത്ക്കരണം : ജി.സി.സി രാജ്യങ്ങള്‍ കൈകോര്‍ക്കുന്നു
റിയാദ്: തൊഴില്‍ പ്രശ്നങ്ങള്‍ നേരിടാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ കൈകോര്‍ക്കണമെന്ന് ജിസിസി രാജ്യങ്ങളിലെ തൊഴില്‍ മന്ത്രിമാര്‍. സ്വദേശികള്‍ക്ക് സുരക്ഷിതമായ തൊഴില്‍ ഉറപ്പ് വരുത്താന്‍ പദ്ധതി അടുത്ത മാസം പ്രഖ്യാപിക്കാന്‍…
Read More » - 17 November
ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ ചുരിദാര്‍ പാടില്ല
തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ സ്ത്രീകൾ ചുരിദാര്‍ പോലുള്ള വസ്ത്രങ്ങൾ ധരിച്ച് പ്രവേശിക്കാൻ പാടില്ലെന്ന് പാടില്ലെന്ന് ഭക്തസംഘടനകള്‍.ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ചുരിദാര്‍ പോലുള്ള വസ്ത്രങ്ങള്‍ ധരിച്ച സ്ത്രീകളെയും പ്രവേശിപ്പിക്കണം എന്ന…
Read More » - 17 November
ഇന്ത്യയിലെ കറന്‍സി നിരോധനം : ലക്ഷങ്ങള്‍ കൊയ്ത് ഗള്‍ഫിലെ ഏജന്റുമാര്‍
ദുബായ്: ഇന്ത്യയില്‍ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ റദ്ദാക്കിയതോടെ വെട്ടിലായത് പ്രവാസികളാണ് . കറന്‍സി മാറ്റിയെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഡിസംബര്‍ 30 വരെ സമയം നല്‍കിയിട്ടുണ്ടെങ്കിലും ഗള്‍ഫ് നാടുകളിലെ മലയാളികളില്‍…
Read More » - 17 November
അമേരിക്കയുടെ കൊലയാളി ഡ്രോണുകളെ വെല്ലാന്‍ ഇന്ത്യയുടെ സ്വന്തം ഡ്രോൺ : പരീക്ഷണം വിജയകരം
ബംഗളൂരു ● ഇന്ത്യ ആദ്യമായി തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആളില്ലാവിമാന (ഡ്രോൺ) ത്തിന്റെ ആദ്യ പരീക്ഷണപ്പറക്കല്‍ വിജയകരം. ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സംഘടനയായ ഡി.ആർ.ഡി.ഒ വികസിപ്പിച്ചെടുത്ത ഡ്രോണിന് റസ്റ്റം…
Read More » - 17 November
പ്രധാനമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തി;നേതാവിനെതിരെ കേസ്
അസംഗഢ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ച് സമാജ് വാദി പാര്‍ട്ടി എം.പി. അമര്‍സിങ്ങിനെതിരെ കേസ് രജിസ്റ്റര്‍ചെയ്തു. അമര്സിങ്ങിനെതിരെയും മറ്റൊരു വ്യക്തിക്കെതിരെയും കറന്‍സി അസാധുവാക്കിയ വിഷയത്തിലാണ് കേസ് രജിസ്റ്റര്‍…
Read More » - 17 November
ഡല്‍ഹിയില്‍ ശക്തമായ ഭൂചലനം
ന്യൂഡല്‍ഹി● ഡല്‍ഹിയിലും ഹരിയാനനയിലും താരതമ്യേന ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ഡല്‍ഹി, സമീപപ്രദേശങ്ങളായ ഗുഡ്ഗാവ്, ഫരീദാബാദ്, നോയ്ഡ, ഗാസിയാബാദ് എന്നിവിടങ്ങളിലാണ് വ്യാഴാഴ്ച പുലര്‍ച്ചെ 4.30 ഓടെ ഭൂചലനം അനുഭവപ്പെട്ടത്.…
Read More »