News
- Nov- 2016 -12 November
സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍ക്ക് ചികിത്സിക്കാന്‍ പണം ദൃശ്യങ്ങള്‍ പുറത്ത്
ഉടുമ്പൻചോല: രോഗിയെ ചികിത്സിക്കാന്‍ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍ കൈക്കൂലി ആവശ്യപ്പെടുന്ന ദൃശ്യങ്ങൾ പുറത്ത്. ഇടുക്കി ഉടുമ്പന്‍ചോല താലൂക്കിലെ, പുറ്റടി സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടർ കൈക്കൂലി ആവശ്യപ്പെടുന്ന ദൃശ്യങ്ങൾ…
Read More » - 12 November
പ്രതിശ്രുത വധുവിന്റെ വീട്ടിലെത്തിയ യുവാവിന് നാട്ടുകാര്‍ നല്‍കിയത്
കൊല്ലം ● പ്രതിശ്രുത വധുവിന്റെ വീട്ടിലെത്തിയ യുവാവിനെ നാട്ടുകാര്‍ സദാചാരപോലീസ് ചമഞ്ഞ് കൈകാര്യം ചെയ്തു. കഴിഞ്ഞദിവസം ഇരവിപുരത്താണ് സംഭവം. ഇരവിപുരം സ്വദേശിനിയായ പെണ്‍കുട്ടിയുമായി യുവാവിന്റെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു.…
Read More » - 12 November
സംശയാസ്പദമായ സാഹചര്യത്തിൽ ഡ്രോൺ വിമാനം: യു എസ് പൗരൻ അറസ്റ്റിൽ
ന്യൂഡൽഹി: താജ് മഹലിന്റെ പരിസരത്ത് ദുരൂഹ സാഹചര്യത്തില്‍ ഡ്രോണ്‍ വിമാനം പറത്തിയ അമേരിക്കന്‍ പൗരന് പൊലീസ് പിടിയില്‍. വെള്ളിയാഴ്ച്ച ഉച്ചക്ക് പന്ത്രണ്ട് മണിയോടെ ആഗ്ര പൊലീസാണ് ഇയാളെ…
Read More » - 12 November
പള്ളിയില്‍ സ്ഫോടനം: നിരവധി മരണം
കറാച്ചി ● പാകിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ പള്ളിയിലുണ്ടായ സ്ഫോടനത്തില്‍ 30 ലേറെ പേര് കൊല്ലപ്പെട്ടു. നൂറിലേറെപ്പേര്‍ക്ക് പരിക്കേറ്റു. ലസ്ബേല ജില്ലയിലെ ഹബ് പട്ടണത്തിലെ ഷാ നൂറാനി പള്ളിയില്‍…
Read More » - 12 November
ആഡംബര ബൈക്കിടിച്ച് യുവതിയും നവജാത ശിശുവും വെന്റിലേറ്ററിൽ
കൊച്ചി: അമിത വേഗത്തില്‍ പരീക്ഷണ ഓട്ടം നടത്തിയ ആഡംബര ബൈക്കിടിച്ചു പരിക്കേറ്റ് എട്ടു മാസം ഗര്‍ഭിണിയായ യുവതി വെന്റിലേറ്ററിൽ.യുവതിയുടെ നില ഗുരുതരമായതിനാല്‍ അടിയന്തിരമായി ഓപറേഷന് ചെയ്തു കുട്ടിയെ…
Read More » - 12 November
ഗുണ്ടായിസം : സി.പി.എം നേതാവിനെതിരെ വീണ്ടും കേസ്
കൊച്ചി● വ്യവസായിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയ കേസില്‍ ഒളിവില്‍ കഴിയുന്ന സി.പി.എം കളമശ്ശേരി മുൻ ഏരിയ സെക്രട്ടറി സക്കീർ ഹുസൈനെതിരേ വീണ്ടും കേസ്. രണ്ട് സ്വകാര്യ വ്യക്തികൾ തമ്മിലുണ്ടായ…
Read More » - 12 November
പതിനഞ്ചുകാരിക്ക് ഡോക്ടറേറ്റ്; അച്ഛൻ അതേ കോളേജിലെ ശുചീകരണ തൊഴിലാളി
ലഖ്നൗ: പത്താം ക്ലാസ് ഉന്നത വിജയം ഏഴാം വയസ്സിലും ,ബിരുദം പതിമൂന്നാം വയസ്സിലും മൈക്രോ ബയോളജിയിൽ ബിരുദാനന്തര ബിരുദം പതിനഞ്ചാം വയസ്സിലും പൂർത്തിയാക്കിയ കൊച്ചു മിടുക്കിയെ ഓർമ്മയുണ്ടോ?…
Read More » - 12 November
ജയലളിതയുടെ ആരോഗ്യനിലയെ കുറിച്ച് പുതിയ റിപ്പോര്‍ട്ട്
ചെന്നൈ : ചികിത്സയില്‍ കഴിയുന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനിലയെ കുറിച്ച് പുതിയ റിപ്പോര്‍ട്ട്. ജയലളിതക്ക് എപ്പോള്‍ വേണമെങ്കിലും ആശുപത്രി വിടാമെന്ന് അധികൃതര്‍. ചെന്നൈ അപ്പോളോ ആശുപത്രിയില്‍…
Read More » - 12 November
ജിയോയുടെ സൗജന്യസേവനം അവസാനിക്കാറാകുമ്പോൾ വൻ പദ്ധതിയുമായി റിലയൻസ്
സൗജന്യ സേവനങ്ങള്‍ ഡിസംബര്‍ അവസാനിക്കും എന്നിരിക്കെ അടുത്ത ഘട്ടം പദ്ധതികള്‍ റിലയന്‍സ് ആലോചിക്കുന്നു എന്ന് റിപ്പോർട്ട്. ഫൈബര്‍ ടു ദ ഹോം എന്ന പദ്ധതിയാണ് റിലയന്‍സിന്റെ അടുത്ത…
Read More » - 12 November
ഓടിക്കൊണ്ടിരുന്ന കാറിനു തീ പിടിച്ചു
കൊച്ചി : ഓടിക്കൊണ്ടിരുന്ന കാറിനു തീ പിടിച്ചു. തോപ്പുംപടി പാലത്തില്‍ വച്ചായിരുന്നു സംഭവം. അപകടത്തില്‍ ഡ്രൈവര്‍ ഫോര്‍ട്ട് കൊച്ചി സ്വദേശി ആന്റണി അത്ഭുതകരമായി രക്ഷപ്പെട്ടു. ഫോര്‍ട്ടു കൊച്ചിയില്‍…
Read More » - 12 November
വ്യാപാരി വ്യവസായ സംഘടനയുടെ ഭീഷണി, കടകൾ സംസ്ഥാന വ്യാപകമായി അടച്ചിടുന്നു
കോഴിക്കോട് : ചൊവ്വാഴ്ച മുതല്‍ സംസ്ഥാനത്തെ വ്യാപാരികള്‍ അനിശ്ചിതകാലത്തേക്ക് കടകള്‍ അടച്ചിടും. വ്യാപാരി വ്യവസായി ഏകോപനസമിതിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. നോട്ടുകളുടെ ദൗർലഭ്യമാണ് കട അടച്ചിടാനുള്ള തീരുമാനത്തിന് കാരണം.…
Read More » - 12 November
ആരും തിരിഞ്ഞു നോക്കാതെ കിടന്ന ജന്‍ധന്‍ യോജന അക്കൗണ്ടുകൾ നിറഞ്ഞു കവിയുന്നു
ന്യൂഡൽഹി:രാജ്യത്തെ പാവപ്പെട്ടവര്‍ക്കുകൂടി ബാങ്കിങ് സൗകര്യം പ്രയോജനപ്പെടുത്താന്‍ സൗകര്യമൊരുക്കുന്നതിനായി കേന്ദ്ര ഗവണ്മെന്റ് ആരംഭിച്ച ജന്‍ധന്‍ യോജന അക്കൗണ്ടുകൾ 30 ശതമാനത്തിലേറെ നിറഞ്ഞു കവിഞ്ഞതായി വാർത്തകൾ.ആഗ്രയിലെ എസ്ബിഐയുടെ ഫതേഹാബാദ് റോഡ്…
Read More » - 12 November
നോട്ട് അസാധുവാക്കൽ : ഇന്ത്യയുടെ നീക്കത്തിന് അന്താരാഷ്ട്രപിന്തുണ
വാഷിംങ്ടൺ: കള്ളപ്പണവും കള്ളനോട്ടും തടയാനായി അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ പിൻവലിച്ച നടപടിക്ക് അന്താരാഷ്ട്രപിന്തുണ. ഐഎംഎഫാണ് പിന്തുണ നൽകിയിരിക്കുന്നത്. എന്നാൽ നോട്ടുകൾ പിൻവലിച്ചുകൊണ്ടുള്ള സർക്കാർ നീക്കത്തെ പ്രശംസിക്കുന്നുണ്ടെങ്കിലും സമ്പദ്വ്യവസ്ഥയെ…
Read More » - 12 November
രണ്ടരമാസത്തേക്ക് വിമാനത്താവളം അടച്ചിടുന്നു
ബംഗളൂരു● ബംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളം അടുത്ത വര്‍ഷമാദ്യം രണ്ടര മാസത്തേക്ക് അടച്ചിടും. എന്നാല്‍ ഇത് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ലെന്നും ബാംഗ്ലൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (ബിയാല്‍)…
Read More » - 12 November
ഇത്രനാളും മോദിയെ വെറുത്തിരുന്ന വീട്ടമ്മയുടെ സ്നേഹപ്രകടനം
500,1000 രൂപ നോട്ടുകള്‍ അസാധുവാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നടപടിയെ പ്രശംസിച്ചു കൊണ്ടുള്ള വീട്ടമ്മയുടെ വീഡിയോ വൈറലാകുന്നു. മോദിയോട് തനിക്ക് നേരത്തെ വിരോധമുണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന്റെ ഇപ്പോഴത്തെ നടപടിയില്‍ തനിക്ക്…
Read More » - 12 November
കോടതി അലക്ഷ്യകേസ്- കട്ജുവിന് വേണ്ടി നരിമാന് ഹാജരാകും
ന്യൂഡൽഹി:ജഡ്ജിമാരെ വിമര്‍ശിച്ചതിന് എതിരായ കോടതി അലക്ഷ്യ നടപടി കേസിൽ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവിന് വേണ്ടി ഭരണഘടനാ വിദഗ്ദ്ധന് ഫാലി സാം നരിമാന് സുപ്രീം കോടതിയില്‍ ഹാജര്‍ ആകും.സൗമ്യ…
Read More » - 12 November
അമേരിക്കന്‍ പ്രസിഡന്റായി ട്രംപ് അധികനാൾ തുടരില്ല: ഇംപീച്ച്മെന്റിലൂടെ പുറത്താക്കപ്പെടാം
വാഷിങ്ടണ്‍: പ്രസിഡന്റ് ആയി ട്രംപ് അധികനാൾ തുടരില്ല എന്നും ഇംപീച്ച്മെന്റ് നടപടിയിലൂടെ ആദ്ദേഹം പുറത്താക്കപ്പെടുമെന്നും പ്രവചനം. ട്രംപിന്റെ വിജയം മുന്‍കൂട്ടി പ്രവചിച്ച പ്രഫസര്‍ അലന് ലിച്ച്മാൻ തന്നെയാണ്…
Read More » - 12 November
പഴയ നോട്ട് എടുത്തില്ല ; ജനങ്ങള്‍ റേഷന്‍ കട കൊള്ളയടിച്ചു
ഛത്തര്‍പുര്‍ : മധ്യപ്രദേശില്‍ 500,1000 നോട്ടുകള്‍ എടുക്കാന്‍ തയ്യാറാകാത്തതിനാല്‍ ഗ്രാമീണര്‍ റേഷന്‍ കട കൊള്ളയടിച്ചു. ഛത്തര്പൂര് ജില്ലയിലെ ബര്ധയിലാണ് സംഭവം. അതേസമയം ഈ റേഷന്‍ കടയില്‍ കഴിഞ്ഞ…
Read More » - 12 November
നാറ്റോ താവളത്തില്‍ സ്ഫോടനം; നാല് മരണം, താലിബാന് ഉത്തരവാദിത്വമേറ്റു
കാബൂള്‍: അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ നാറ്റോ സേനയുടെ വ്യോമതാവളത്തില്‍ സ്ഫോടനം. നാലു പേര് കൊല്ലപ്പെട്ടു. 14 പേര്‍ക്ക് പരുക്കേറ്റു.സ്ഫോടനത്തിന്റെ ഉത്തരവാദിത്തം താലിബാന് ഏറ്റെടുത്തു. താലിബാന് വക്താവ് സബിയുള്ള മുജാഹിദ്…
Read More » - 12 November
ജനങ്ങൾക്ക് ബുദ്ധിമുട്ട് നേരിട്ടതിൽ ഖേദമുണ്ട്- അരുൺ ജെയ്റ്റ്ലി
ന്യൂഡൽഹി: നോട്ട് വിതരണം പൂർത്തിയാകാൻ മൂന്നാഴ്ച്ച എടുക്കുമെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്ലി. റിസര്‍വ് ബാങ്കിലേയും ധനകാര്യ മന്ത്രാലയത്തിലേയും ഉന്നത ഉദ്യോഗസ്ഥരെ കണ്ടശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാങ്ക്…
Read More » - 12 November
ചൊവ്വാഗ്രഹത്തെക്കുറിച്ച് പുതിയ വെളിപ്പെടുത്തലുകളുമായി ശാസ്ത്രജ്ഞര്‍
ലണ്ടന്‍ : ചൊവ്വാഗ്രഹത്തെക്കുറിച്ച് പുതിയ വെളിപ്പെടുത്തലുകളുമായി ശാസ്ത്രജ്ഞര്‍. ബ്രിട്ടനിലെ സ്റ്റെര്‍ലിംഗ് യൂണിവേഴ്സിറ്റിയിലെ ഒരു സംഘം ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍ അനുസരിച്ച് ചൊവ്വാഗ്രഹം ജീവനെ ഉള്‍ക്കൊള്ളാനാവുന്നതിലും വരണ്ടതാണെന്നാണ് വ്യക്തമാക്കുന്നത്. 300…
Read More » - 12 November
പണം നിക്ഷേപിക്കാനെത്തിയ സ്ത്രീയുടെ പക്കൽ നിന്ന് കള്ളനോട്ടുകൾ പിടികൂടി
മലപ്പുറം: ബാങ്കില്‍ പണം നിക്ഷേപിക്കാനെത്തിയ സ്ത്രീയില്‍ നിന്ന് 35,000 രൂപയുടെ കള്ളനോട്ട് പിടികൂടി.മലപ്പുറം കൊണ്ടോട്ടി എസ്ബിടി ശാഖയിലാണ് സംഭവം.ബാങ്കില്‍ അടയ്ക്കാനായി ഇവര്‍ കൊണ്ടു വന്ന 45,000 രൂപയില്‍…
Read More » - 12 November
അറിയാം നവരത്നങ്ങളെക്കുറിച്ച്
ജ്യോതിഷ പ്രകാരം നവഗ്രഹങ്ങളെ പ്രതിനിധീകരിയ്ക്കുന്നതാണ് നവരത്നങ്ങള്‍. ഓരോ നക്ഷത്രക്കാര്‍ക്കും അവരുടെ ജന്മസമയവും നക്ഷത്രവും അനുസരിച്ച് രത്നങ്ങള്‍ ധരിയ്ക്കാവുന്നതാണ്. വജ്രം, മരതകം, പുഷ്യരാഗം, വൈഡൂര്യം, ഇന്ദ്രനീലം, ഗോമേദകം, പവിഴം,…
Read More » - 12 November
സന്നിധാനവും ശരണവഴികളും ശുചിയാക്കി അമൃതാനന്ദമയി മഠം
ശബരിമല● മണ്ഡല മഹോത്സവത്തിനു മുന്നോടിയായി മാതാ അമൃതാനന്ദമയി മഠത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന ശുചീകരണ യജ്ഞം ആരംഭിച്ചു. ശബരിമല മേല്‍ശാന്തി ബ്രഹ്മശ്രീ. ടി.എം.ഉണ്ണികൃഷ്ണന് നമ്പൂതിരി, ഭദ്രദീപം കൊളുത്തിക്കൊണ്ടാണ് ഈ…
Read More » - 12 November
1947 മുതലുള്ള കണക്കുകള്‍ പരിശോധിക്കും : മോദി
കോബെ (ജപ്പാൻ) ;സ്വാതന്ത്യം കിട്ടിയതുമുതല്‍ രാജ്യത്ത് നടന്ന സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കുമെന്നും കണക്കില്‍പ്പെടാത്ത പണം സൂക്ഷിക്കുന്ന ആരേയും വെറുതെ വിടില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.ജപ്പാനിലെ കോബെയില്‍ ഇന്ത്യന്‍…
Read More »