News
- Nov- 2016 -8 November
കേന്ദ്രസര്‍ക്കാരിന്റെ പുതിയ നീക്കത്തെ അഭിനന്ദിച്ച് രാഷ്ട്രപതി
ന്യൂഡല്‍ഹി: കള്ളപ്പണം പിടിക്കാന്‍ വേണ്ടിയുള്ള കേന്ദ്രസര്‍ക്കാരിന്റെ നിര്‍ണായക തീരുമാനം അഭിനന്ദനാര്‍ഹമെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. കേന്ദ്രസര്‍ക്കാരിന്റെ ധീരമായ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് അദ്ദേഹം അറിയിച്ചു. കളളപ്പണനിക്ഷേപത്തെയും, കളളനോട്ടുകളെയും…
Read More » - 8 November
നോട്ടുകൾ അസാധുവാക്കി :പണം മാറ്റിയെടുക്കാനുള്ള സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ
ന്യൂഡൽഹി: അഞ്ഞൂറിന്റേയും ആയിരത്തിന്റേയും നോട്ടുകള്‍ അസാധുവാക്കിയതോടെ കയ്യിലുള്ള പണം മാറ്റിയെടുക്കാനുള്ള സർക്കാരിന്റെ നിർദേശങ്ങൾ അറിയാം. ബാങ്കുകളിലൂടേയും പോസ്റ്റ് ഓഫീസുകളിലൂടേയും പണം മാറ്റിയെടുക്കാവുന്നതാണ്. ഇതിനായി ഡിസംബർ 30 വരെയാണ്…
Read More » - 8 November
കള്ളപ്പണത്തെ നിയന്ത്രിക്കാന്‍ ഇന്നത്തെ തീരുമാനം കൊണ്ടാകില്ല- തോമസ് ഐസക്
തിരുവനന്തപുരം: ഇന്നത്തെ പ്രധാനമന്ത്രിയുടെ ഈ തീരുമാനം കൊണ്ട് രാജ്യത്തെ കള്ളപ്പണത്തെ നിയന്ത്രിക്കാൻ കഴിയില്ലെന്ന് ധനമന്ത്രി തോമസ് ഐസക്.ഒറ്റമിനിട്ടുകൊണ്ട് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ബ്രേക്കിട്ടു നിര്‍ത്തുകയാണ് ചെയ്തത്.ഗുരുതരമായ പ്രത്യാഘാതം…
Read More » - 8 November
നാളെ ബാങ്ക് അവധി
ന്യൂഡല്‍ഹി● നാളെ രാജ്യത്തെ ബാങ്കുകളും എ.ടി.എമ്മുകളും പ്രവര്‍ത്തിക്കില്ല. ഇന്ന് എടിഎമ്മുകളിൽന്നും 2000 രൂപ വരെ മാത്രമേ പരമാവധി പിൻവലിക്കാൻ സാധിക്കൂ. കള്ളപ്പണം തടയുന്നതിനുവേണ്ടി രാജ്യത്ത് 500, 1000…
Read More » - 8 November
സന്ദർശകർക്ക് സൗജന്യമായി 24 മണിക്കൂറും വൈൻ നൽകുന്ന ഒരു ദേവാലയം
വീഞ്ഞിന്റെ നിലയ്ക്കാത്ത ഫൗണ്ടനുമായി ഒരു പള്ളി. ഇറ്റലിയിൽ ഒർടോണയ്ക്കും റോമിനും ഇടയിലുള്ള തോമ്മാ ശ്ലീഹായുടെ ദേവാലയമായ കാമിനോ ഡി സാൻതോമസോയിലാണ് ഇതൊരുക്കിയിരിക്കുന്നത്. സ്പെയിനിലെ പല ദേവാലയങ്ങളിലും തീർഥാടകർക്കായി…
Read More » - 8 November
മുത്തലാഖ് വിശ്വാസത്തിന്റെ ഭാഗം സലഫികള്‍ സമാധാന വാദികള്‍: യൂത്ത് ലീഗ്
കോഴിക്കോട്: മുത്തലാഖ് വിശ്വാസത്തിന്റെ ഭാഗമാണെന്നും നിരോധിക്കാന്‍ പാടില്ലെന്നും യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ പി.എം.സാദിഖലി.മുത്തലാഖ് വിഷയത്തില്‍ കൃത്യമായ അഭിപ്രായം പറയേണ്ടത് മത പണ്ഡിതരാണ്, രാഷ്ട്രീയ വിഷയമല്ലാത്തതിനാല്‍ വ്യക്തമായ…
Read More » - 8 November
പുതിയ 500ന്റേയും 2000ത്തിന്റേയും നോട്ടുകളുടെ ചിത്രങ്ങള്‍ പുറത്ത് വിട്ടു
ന്യൂഡല്‍ഹി: 500ന്റെയും 100ത്തിന്റെയും നോട്ടുകള്‍ അസാധുവാക്കിയതിനു പിന്നാലെ പുതിയ നോട്ടുകളുടെ ചിത്രങ്ങള്‍ പുറത്തുവിട്ടു. ഇനി പുതിയ 500 ഉം, 2000ഉം ജനങ്ങളുടെ കെകളിലെത്തും. പഴയ 500 രൂപയില്‍…
Read More » - 8 November
കുട്ടികളുടെ ആരോഗ്യവും തെറ്റിദ്ധാരണകളും
നവജാത ശിശുക്കളെ പരിപാലിക്കുന്നതിൽ പരമ്പരാഗതമായി വച്ചുപുലർത്തുന്ന പല രീതികളും നമ്മൾ പ്രയോഗിക്കാറുണ്ട്.എന്തിനേറെ പറയുന്നു ജനിച്ച് കുഞ്ഞിനെ കയ്യിൽ കിട്ടുമ്പോഴേ കുടുംബത്തിലെ മുതിർന്നവർ പറയും കുഞ്ഞിന് തേനും വയമ്പും…
Read More » - 8 November
ജലഗതാഗതരംഗത്ത് തരംഗമാകാൻ ‘വാട്ടർ മെട്രോ’ കേരളത്തിലേക്ക്
കൊച്ചി: ജലഗതാഗത രംഗത്തെ വാട്ടര്‍ മെട്രോ എന്ന് വിശേഷിപ്പിക്കാവുന്ന റോ-റോ സര്‍വീസിന് കൊച്ചിയിൽ തുടക്കം കുറിക്കുന്നു. ഇന്ത്യയില്‍ നിര്‍മിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനം സര്‍വീസ് നടത്തുന്ന ആദ്യത്തെ റോ-റോ…
Read More » - 8 November
അഞ്ച് ഐഎസ് ഭീകരര്‍ അറസ്റ്റില്‍ !
ബെര്‍ലിന്‍: ഐഎസ് ഭീകരര്‍ എന്ന് സംശയിക്കുന്ന അഞ്ച് പേരെ അറസ്റ്റ് ചെയ്തു. ജര്‍മ്മനിയിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഐഎസിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നവരാണ് ഇവരെന്ന് പോലീസ് സംശയിക്കുന്നു. ഭീകരസംഘടനയ്ക്ക്…
Read More » - 8 November
നോട്ടുകൾ അസാധുവാക്കി; പ്രധാനമന്ത്രി ജനങ്ങളെ അഭിസംബോധന ചെയ്യുന്നു
ന്യൂഡൽഹി: പ്രധാനമന്ത്രി സേനാ മേധാവികളായി കൂടികാഴ്ച നടത്തിയതിനു ശേഷം മന്ത്രിസഭാ യോഗം ചേർന്നു. പിന്നീട് .രാഷ്ട്രപതിയുമായി കൂടികാഴ്ച നടത്തിയതിനു ശേഷമാണ് രാഷ്ട്രത്തെ അഭിസംബോധന ചെയ്യുന്നത്.ഇന്ന് അർധരാത്രി…
Read More » - 8 November
വിവാദസ്വാമിയ്ക്ക് പ്രണയസാഫല്യം ; വിവാഹം കഴിച്ചത് മലയാളി പെണ്‍കുട്ടിയെ
ബംഗളൂരു● കര്‍ണാടകയിലെ ശരണബസവേശ്വര് മഠത്തിലെ വിവാദ ആള്‍ദൈവം പ്രാണവാനന്ദ് സ്വാമി വിവാഹിതനായി. മലയാളി പെണ്‍കുട്ടിയായ മീരയാണ് വധു. കലബുര്‍ഗി നഗരത്തിലെ ശരണബസവേശ്വര് ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. ശരണബസവേശ്വര…
Read More » - 8 November
ലോക്സഭാ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് ആകാൻ ബിരുദധാരികൾക്ക് അവസരം
ബിരുദധാരികൾക്ക് അവസരം ഒരുക്കി ലോക്സഭാ സെക്രട്ടേറിയറ്റ് വിവിധ അസിസ്റ്റന്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.ലോക്സഭാ സെക്രട്ടേറിയറ്റിലെ എക്സിക്യൂട്ടീവ്/ ലെജിസ്ലേറ്റീവ്/ കമ്മിറ്റി/ പ്രോട്ടോകോൾ അസിസ്റ്റ്ൻറ് തസ്തികകളിലേക്കാണ് നിയമനം. അംഗീകൃത സർവകലാശാലയിൽ…
Read More » - 8 November
വടക്കാഞ്ചേരി പീഡനം; യുവതിയുടെ പേര് വെളിപ്പെടുത്തിയ സിപിഎം നേതാവ് കെ രാധാകൃഷ്ണനെതിരെ കേസ്
തൃശൂര്‍: വടക്കാഞ്ചേരി പീഡനക്കേസില്‍ ഇടപെട്ട സിപിഐഎം തൃശൂര്‍ ജില്ലാ സെക്രട്ടറിയും മുന്‍ സ്പീക്കറുമായ കെ രാധാകൃഷ്ണനെതിരെ പൊലീസ് കേസ്. യുവതിയുടെ പേര് വെളിപ്പെടുത്തിയതിനാണ് കെ രാധാകൃഷ്ണനെതിരെ പോലീസ്…
Read More » - 8 November
കൊച്ചിയില്‍ നാളെ വാഹനപണിമുടക്ക്
കൊച്ചി: സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് കെ. എന്‍. ഗോപിനാഥിന് നേരെയുള്ള ആക്രമണത്തില്‍ പ്രതിഷേധിച്ച് എറണാകുളം ജില്ലയില്‍ ബുധനാഴ്ച വാഹനപണിമുടക്കിന് ഓട്ടോ-ടാക്സി തൊഴിലാളി യൂണിയന് ആഹ്വാനം ചെയ്തു. ഇന്നു…
Read More » - 8 November
വ്യാജ തൊഴില്‍പരസ്യം : വെബ്സൈറ്റിനെതിരെ കേസ്
കൊച്ചി● കൊച്ചിന് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റിഡില്‍ 200 ഒഴിവുകളുണ്ടെന്ന് കാണിച്ച് വ്യാജ പരസ്യം നല്കിയ സ്വകാര്യ വെബ്സൈറ്റിനെതിരെ സിയാലിന്റെ പരാതിപ്രകാരം നെടുമ്പാശ്ശേരി പോലീസ് കേസ്സെടുത്തു. കരിയര്‍കേരള.കോം എന്ന…
Read More » - 8 November
അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവെപ്പ്; ഒരു ജവാന് വീരമൃത്യു
ശ്രീനഗർ : ജമ്മു-കശ്മീരിലെ നൗഷേര സെക്ടറില്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്കുനേരെ പാകിസ്ഥാൻ നടത്തിയ ആക്രമണത്തിൽ ഒരു ജവാൻ കൊല്ലപ്പെട്ടു. 2 സൈനികർക്ക് പരിക്ക് ഏറ്റിട്ടുണ്ട്. രാവിലെ 8.45 നാണ്…
Read More » - 8 November
ഡല്‍ഹി- ദോഹ ജെറ്റ് എയര്വേയ്സിൽ യാത്രക്കാരൻ മരിച്ചു ; വിമാനം അടിയന്തിരമായി കറാച്ചിയില്‍ ഇറക്കി
ന്യൂഡല്‍ഹി :ഡല്‍ഹി- ദോഹ വിമാനം പാക്കിസ്ഥാനിലെ കറാച്ചിയില്‍ അടിയന്തരമായി ഇറക്കി. യാത്രക്കാരന് ദേഹാസ്വാസ്ഥ്യം ഏർപ്പെട്ടതിനെ തുടർന്നായിരുന്നു അത്. എന്നാൽ യാത്രക്കാരന്റെ ജീവൻ രക്ഷിക്കാനായില്ല. യാത്രക്കാരനുമായി ബന്ധപ്പെട്ട…
Read More » - 8 November
നഗരത്തെ രണ്ടായി പിളര്‍ത്തി കൂറ്റന്‍ ഗര്‍ത്തം! ഞെട്ടലോടെ ജനങ്ങള്‍
ടോക്യോ: ഒരു ചെറിയ കുഴി പെട്ടെന്ന് കൂറ്റന്‍ ഗര്‍ത്തമായി മാറി. നഗരത്തെ രണ്ടായി പിളര്‍ത്തിയ ഗര്‍ത്തം രൂപപ്പെട്ടത് ജപ്പാനിലെ ഫുക്കുവോക്കയിലാണ്. സിനിമയില്‍ കാണുന്ന പോലെ ഞെട്ടിപ്പിക്കുന്ന കാഴ്ചയായിരുന്നു…
Read More » - 8 November
സിപിഐഎം പ്രവേശനം: പ്രതികരണവുമായി ശോഭ സുരേന്ദ്രൻ
തിരുവനന്തപുരം: സിപിഐഎം പ്രവേശനവുമായി ബന്ധപ്പെട്ട് ആരുമായും ചര്‍ച്ച നടത്തിയിട്ടില്ലെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്. 13 വയസ് മുതല്‍ ബിജെപിയുമായി അടുത്ത് പ്രവര്‍ത്തിച്ച് വരികയാണെന്നും സിപിഐഎം പ്രവേശനമെന്ന…
Read More » - 8 November
ബിജെപിയില്‍ ഗുണ്ടകള്‍, സമാജ് വാദി പാർട്ടി കുടുംബ വാഴ്ച ; മായാവതി
ലക്നൗ :ബിജെപിയെയും സമാജ് വാദി പാർട്ടിയെയും രൂക്ഷമായി വിമർശിച്ച് മായാവതി.”ബിജെപിയില്‍ നിരവധി ഗുണ്ടകളുണ്ട്. ഞാനവരുടെ പേര് പറയാന്‍ തുടങ്ങിയാല്‍ ഗുജറാത്തില്‍ നിന്നും ആരംഭിക്കേണ്ടിവരും. അമിത് ഷായുടെ ചരിത്രം…
Read More » - 8 November
തെരുവില്‍ കിടന്നയാള്‍ക്ക് മനുഷ്യവിസര്‍ജ്യം നിറച്ച സാന്ഡ്വിച്ച് നല്കി! പോലീസുകാരന് സസ്പെന്ഷന്
ഹൂസ്റ്റണ്‍: തെരുവില്‍ കിടന്നയാളെ അപമാനിച്ച പോലീസുകാരനെ സസ്പെന്‍ഡ് ചെയ്തു. താമസിക്കാന്‍ വീടു പോലുമില്ലാത്തയാള്‍ക്ക് മനുഷ്യവിസര്‍ജ്യം നിറച്ച സാന്ഡ്വിച്ച് നല്കിയ മാത്യു ലക്ക്ഹര്സ്റ്റ് എന്ന ഉദ്യോഗസ്ഥനെയാണ് പുറത്താക്കിയത്. അമേരിക്കയിലെ…
Read More » - 8 November
പാക് അതിർത്തിയിലെ സുരക്ഷ ശക്തമാക്കാൻ മേക്ക് ഇൻ ഇന്ത്യയുടെ ഭാഗമായി പുതിയ പദ്ധതി
ന്യൂഡൽഹി: പാക്ക്, ചൈന അതിർത്തികളിലെ സുരക്ഷ ശക്തമാക്കാനൊരുങ്ങി ഇന്ത്യ. മെയ്ക്ക് ഇന്ത്യ പദ്ധതിയുടെ ഭാഗമായി 80,000 കോടി രൂപയുടെ പ്രതിരോധ കരാറിനു കേന്ദ്ര പ്രതിരോധ മന്ത്രാലയം അനുമതി…
Read More » - 8 November
ആര്.എസ്.പി നേതാവ് വി.പി രാമകൃഷ്ണ പിള്ള അന്തരിച്ചു
തിരുവനന്തപുരം: മുന്‍ മന്ത്രിയും ആര്.എസ്.പി സംസ്ഥാന സെക്രട്ടറിയുമായിരുന്ന വിപി രാമകൃഷ്ണ പിള്ള (83) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. എട്ടും പത്തും നിയമസഭകളില്‍ അംഗമായിരുന്ന അദ്ദേഹം…
Read More » - 8 November
ജയന്തന് നല്ലൊരു നേതാവല്ല; കുഴപ്പക്കാരനാണെന്ന് മന്ത്രി സുധാകരന്
കായംകുളം: ആരോപണവിധേയനായ സിപിഐഎം നേതാവ് ജയന്തനെ വിമര്‍ശിച്ച് മന്ത്രി ജി.സുധാകരന്. ജയന്തന് നല്ല സഖാവല്ലെന്നാണ് സുധാകരന്റെ അഭിപ്രായം. ജയന്തന് കുഴപ്പക്കാരനാണെന്നും അദ്ദേഹം പറയുന്നു. പാര്‍ട്ടിയില്‍ കുഴപ്പക്കാരുണ്ടെങ്കില്‍ അവരെ…
Read More »